"കെ.എം.എച്ച്.എസ്സ്. കോട്ടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|KMHSS KOTTAKKAL}}
{{prettyurl|KMHSS KOTTAKKAL}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കോട്ടക്കൽ
|സ്ഥലപ്പേര്=കോട്ടക്കൽ
| വിദ്യാഭ്യാസ ജില്ല=വടകര
|വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂൾ കോഡ്= 16077
|സ്കൂൾ കോഡ്=16077
| സ്ഥാപിതദിവസം= 01  
|എച്ച് എസ് എസ് കോഡ്=10153
| സ്ഥാപിതമാസം= 06  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1903  
|വിക്കിഡാറ്റ ക്യു ഐഡി=Q64554216
| സ്കൂൾ വിലാസം= കോട്ടക്കൽ
|യുഡൈസ് കോഡ്=32040800523
പി.ഒ, കോട്ടക്കൽ, ഇരിങ്ങൽ,കോഴിക്കോട് 673521
|സ്ഥാപിതദിവസം=01
| സ്കൂൾ ഫോൺ= 04962601254
|സ്ഥാപിതമാസം=06
| സ്കൂൾ ഇമെയിൽ= vadakara16077@gmail.com  
|സ്ഥാപിതവർഷം=1903
| സ്കൂൾ വെബ് സൈറ്റ്= http://kmhsskottakkal.org.in  
|സ്കൂൾ വിലാസം=ഇരിങ്ങൽ
| ഉപ ജില്ല= വടകര
|പോസ്റ്റോഫീസ്=കോട്ടക്കൽ
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=673521
| ഭരണം വിഭാഗം= സർക്കാർ
|സ്കൂൾ ഫോൺ=04962601254
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|സ്കൂൾ ഇമെയിൽ=vadakara16077@gmail.com  
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=http://kmhsskottakkal.org.in
<!-- എൽ പി/യു പി/ ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/)-->
|ഉപജില്ല=വടകര
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|ബി.ആർ.സി=മേലടി
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
|തദ്ദേശസ്വയംഭരണസ്ഥാപനം =പയ്യോളി മുൻസിപ്പാലിറ്റി
| പഠന വിഭാഗങ്ങൾ3- യു പി
|വാർഡ്=2
| പഠന വിഭാഗങ്ങൾ4= എൽ പി
|ലോകസഭാമണ്ഡലം=വടകര
| മാധ്യമം= മലയാളം‌  & ഇംഗ്ലീഷ്
|നിയമസഭാമണ്ഡലം=കൊയിലാണ്ടി
| ആൺകുട്ടികളുടെ എണ്ണം= 539
|താലൂക്ക്=വടകര
| പെൺകുട്ടികളുടെ എണ്ണം= 583
|ബ്ലോക്ക് പഞ്ചായത്ത്=MELADY
| വിദ്യാർത്ഥികളുടെ എണ്ണം= 1122
|ഭരണവിഭാഗം=എയ്ഡഡ്
| അദ്ധ്യാപകരുടെ എണ്ണം= 41
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
| പ്രിൻസിപ്പൽ=   സതീഷ് കുമാർ
|പഠന വിഭാഗങ്ങൾ1=എൽ.പി
| പ്രധാന അദ്ധ്യാപകൻ= ടി എം ഉണ്ണികൃഷ്ണൻ
|പഠന വിഭാഗങ്ങൾ2=യു.പി
| പി.ടി.. പ്രസിഡണ്ട്=  എസ് വി സലീം
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| സ്കൂൾ ചിത്രം=16077.jpeg
|പഠന വിഭാഗങ്ങൾ5=LP, UP, HS, HSS
| ഗ്രേഡ് = 7
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=539
|പെൺകുട്ടികളുടെ എണ്ണം 1-10=583
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1122
|അദ്ധ്യാപകരുടെ എണ്ണം 1-10=41
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=214
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=270
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=21
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അഖിലേഷ് ചന്ദ്ര .ടി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സിറാജുദ്ദീൻ. എം. എ
|മാനേജർ=HAJIRA
|പി.ടി.എ. പ്രസിഡണ്ട്=സമീറ എം. വി
|എം.പി.ടി.. പ്രസിഡണ്ട്=സജിഷ
|സ്കൂൾ ലീഡർ=ഷഫ്‌ന ഷെറിൻ
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=ശ്രേയ
|എസ്.എം.സി ചെയർപേഴ്സൺ=സജിഷ
|സ്കൂൾവിക്കിനോഡൽ ഓഫീസർ=RAGISHA KUTTIPPURATH
|സ്കൂൾ ചിത്രം=16077kmhs gate 2024.jpg
|size=350px
|caption=
|ലോഗോ=പ്രമാണം:16077kmhss emblom.jpg
|logo_size=50px
|box_width=380px
}}
}}
{{SSKSchool|year=2024-25,2025-26}}
കോട്ടക്കൽ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കോട്ടക്കൽ കുഞ്ഞാലി മരക്കാർ സ്കൂൾ.


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
 
പ്രൈമറി വിദ്യാഭ്യാസം പോലും അപ്രാപ്യമായ തീരദേശവാസികൾക്ക് അക്ഷരവെളിച്ചം പകരാൻ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മദ്രാസ് സർക്കാർ അനുവദിച്ച എലിമെന്ററി സ്കൂൾ, കോട്ടക്കലിൽ സ്‍ഥാപിതമായി. അതോടെ ധീരദേശാഭിമാനി കുഞ്ഞാലി മരക്കാരുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ നാടിന് ഒരു പുതിയ യുഗപ്പിറവിയുടെ തുടക്കവുമായി. പതിറ്റാണ്ടുകൾക്ക് ശേഷം 1966ൽ യു.പി സ്കൂളായും 1976ൽ ഹൈസ്കൂളായും 21ാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ ഹയർ സെക്കന്ററി സ്കൂളായും ഉയർന്ന വിദ്യാലയത്തിന്റെ ചരിത്രം ഒരു ജനതയുടെ വിദ്യാഭ്യാസ സ്വപ്ന‍ങ്ങളുടെ സാക്ഷാത്കാരമായിരുന്നു. വളർച്ചയുടെ നാൾവഴികളോരോന്നിലും പാഠ്യ പാ‍ഠ്യേതര മേഖലകളിൽ പുലർത്തിയ മികവാണ് സ്കൂളിന്റെ വളർച്ചയുടെ ഊർജ്ജ സ്രോതസ് എന്ന് ഉറച്ചു വിശ്വസിക്കാം.
 
പുതിയ വിദ്യാഭ്യാസ പദ്ധതി ആവശ്യപ്പെടുന്ന തരത്തിലുള്ള ഭൗതിക സാഹചര്യ‍‍ങ്ങൾ ഒരുക്കുന്നതിൽ നമ്മുടെ വിദ്യാലയം ഏറെ മുന്നിലാണ്.  വിശാലമായ ക്ലാസ് മുറികളോടെ പുതിയ കെട്ടിടം,സുസജ്ജമായ സയൻസ് ലാബുകൾ, സ്മാർട്ട് ക്ലാസ് റൂം, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, റീഡിംഗ് റൂം
മുതലായ സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ കുട്ടിയുടെ മാനസിക വികാസത്തിന്  വേണ്ടതെല്ലാം ലഭ്യമാക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. നേവൽ എൻ.സി.സി, ഭാരത് സ്കൗട്ട് & ഗൈഡ്സ്, ജെ.ആർ.സി, എന്നീ യൂനിറ്റുകൾ സജീവമാണ്. പ്രൈമറി ക്ലാസ് മുതൽ മലയാളം, ഇംഗ്ലീഷ്, മീഡിയം ക്ലാസുകൾ വിദ്യാലയത്തിന്  ഏറെ അഭിമാനകരമാണ്.


കോട്ടക്കൽ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കോട്ടക്കൽ കുഞ്ഞാലി മരക്കാർ സ്കൂൾ'''. 
ഹയർ സെക്കന്ററി വിഭാഗത്തിൽ ബയോളജി സയൻസ്, കമ്പ്യൂട്ടർ സയൻസ്,കൊമേഴ്സ്, ഹ്യുമാനിറ്റീസ് ബാച്ചുകളിൽ മികച്ച വിജയം ആവർത്തിക്കുകയാണ്. കൂടാതെ എൻ. എസ്.എസ് യൂനിറ്റും ഹയർ സെക്കന്ററിയിൽ മികച്ച സേവനങ്ങൾ നൽകിവരുന്നു. മികച്ച വിജയങ്ങളിലൂടെ വിദ്യാഭ്യാസ മികവും മെച്ചപ്പെട്ട പാഠ്യേതര പ്രവർത്തനത്തിലൂടെ വ്യക്തിത്വ രൂപീകരണവുമാണ് സ്കൂളിന്റെ പരമ പ്രധാനമായ ലക്ഷ്യം
== ചരിത്രം ==
 
<FONT COLOR=RED>
 
</FONT>  പ്രൈമറി വിദ്യാഭ്യാസം പോലും അപ്രാപ്യമായ തീരദേശവാസികൾക്ക് അക്ഷരവെളിച്ചം പകരാൻ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മദ്രാസ് സർക്കാർ അനുവദിച്ച എലിമെന്ററി സ്കൂൾ, കോട്ടക്കലിൽ സ്‍ഥാപിതമായി. അതോടെ ധീരദേശാഭിമാനി കുഞ്ഞാലി മരക്കാരുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ നാടിന് ഒരു പുതിയ യുഗപ്പിറവിയുടെ തുടക്കവുമായി. പതിറ്റാണ്ടുകൾക്ക് ശേഷം 1966ൽ യു.പി സ്കൂളായും 1976ൽ ഹൈസ്കൂളായും
സുബ്രഹ്മണ്യ ക്ഷേത്രം
21ാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ ഹയർ സെക്കന്ററി സ്കൂളായും ഉയർന്ന വിദ്യാലയത്തിന്റെ ചരിത്രം ഒരു ജനതയുടെ വിദ്യാഭ്യാസ സ്വപ്ന‍ങ്ങളുടെ സാക്ഷാത്കാരമായിരുന്നു.
 
    വളർച്ചയുടെ നാൾവഴികളോരോന്നിലും പാഠ്യ പാ‍ഠ്യേതര മേഖലകളിൽ പുലർത്തിയ മികവാണ് സ്കൂളിന്റെ വളർച്ചയുടെ ഊർജ്ജ സ്രോതസ് എന്ന്
60 വർഷങ്ങൾക്കു മുമ്പ് ഇരിങ്ങൽ സുബ്രഹ്മണ്യ ക്ഷേത്രത്തോടനുബന്ധിച്ചുള്ള ഭജനമഠം വളപ്പിൽ സ്റ്റോപ്പിന് അടുത്തായിരുന്നു. അതായത് നാരങ്ങാടി പാലത്തിന്റെ 100 മീറ്റർ കിഴക്ക് റോഡിന്റെ വലതുഭാഗത്തായിരുന്നു. ഓലകൊണ്ട് മേഞ്ഞ വചനമടത്തിൽ അക്കാലത്ത് ഭജന പ്രാർത്ഥന എന്നിവ സംഘടിപ്പിക്കാറുണ്ടായിരുന്നു പിന്നീട് ഭജനമഠം ആ സ്ഥലത്ത് നിന്ന് മാറ്റി ഇരിങ്ങൽ പാറയുടെ പടിഞ്ഞാറ് ഭാഗത്ത് കോട്ടയ്ക്കൽ റോഡിന്റെ സമീപത്ത് ഇപ്പോൾ സ്ഥിതി ചെയ്യുന്നു. മണപ്പള്ളി കണാരൻ എന്നിവരുടെ തലതാണ് ഭജനമഠം ഇപ്പോഴുള്ള ഭജനമഠം  സ്ഥാപിച്ചത് ഭജനമടത്തോടനുബന്ധിച്ച് സുബ്രഹ്മണ്യ ക്ഷേത്രവും പണികഴിപ്പിച്ചു. വർഷംതോറും ഇവിടെ തൈപ്പൂയം മഹോത്സവം കൊണ്ടാടുന്നു. അതേപോലെ സുബ്രഹ്മണ്യ ക്ഷേത്ര കമ്മിറ്റിയുടെ കീഴിൽ സുബ്രഹ്മണ്യ എൽ പി സ്കൂൾ സുബ്രഹ്മണ്യ യുപി സ്കൂൾ എന്നിവയും പ്രവർത്തിക്കുന്നു
ഉറച്ചു വിശ്വസിക്കാം.
    പുതിയ വിദ്യാഭ്യാസ പദ്ധതി ആവശ്യപ്പെടുന്ന തരത്തിലുള്ള ഭൗതിക സാഹചര്യ‍‍ങ്ങൾ ഒരുക്കുന്നതിൽ നമ്മുടെ വിദ്യാലയം ഏറെ മുന്നിലാണ്.  വിശാലമായ ക്ലാസ് മുറികളോടെ പുതിയ കെട്ടിടം,സുസജ്ജമായ സയൻസ് ലാബുകൾ, സ്മാർട്ട് ക്ലാസ് റൂം, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, റീഡിംഗ് റൂം
മുതലായ സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ കുട്ടിയുടെ മാനസിക
വികാസത്തിന്  വേണ്ടതെല്ലാം ലഭ്യമാക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. നേവൽ എൻ.സി.സി, ഭാരത് സ്കൗട്ട് & ഗൈഡ്സ്,
ജെ.ആർ.സി, എന്നീ യൂനിറ്റുകൾ സജീവമാണ്. പ്രൈമറി ക്ലാസ് മുതൽ
മലയാളം, ഇംഗ്ലീഷ്, മീഡിയം ക്ലാസുകൾ വിദ്യാലയത്തിന്  ഏറെ അഭിമാനകരമാണ്.
    ഹയർ സെക്കന്ററി വിഭാഗത്തിൽ ബയോളജി സയൻസ്, കമ്പ്യൂട്ടർ സയൻസ്,കൊമേഴ്സ്, ഹ്യുമാനിറ്റീസ് ബാച്ചുകളിൽ മികച്ച വിജയം ആവർത്തിക്കുകയാണ്. കൂടാതെ എൻ. എസ്.എസ് യൂനിറ്റും ഹയർ സെക്കന്ററിയിൽ മികച്ച സേവനങ്ങൾ നൽകിവരുന്നു.
മികച്ച വിജയങ്ങളിലൂടെ വിദ്യാഭ്യാസ മികവും മെച്ചപ്പെട്ട പാഠ്യേതര പ്രവർത്തനത്തിലൂടെ വ്യക്തിത്വ രൂപീകരണവുമാണ് സ്കൂളിന്റെ  
പരമ പ്രധാനമായ ലക്ഷ്യം


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
<FONT COLOR=RED>
PLEASE UPDATE AS EARLY AS POSSIBLE
</FONT>
വിപുലമായ സൗകര്യങ്ങളോടെയുള്ള ക്ലാസ് മുറികൾ, വോളീബോൾ, ഷട്ടിൽ, ബാസ്കറ്റ് ബോൾ എന്നീ കോർട്ടുകൾ, ഉച്ചഭക്ഷണം ഇരുന്നു കഴിക്കാനുള്ള സൗകര്യം, വാഹന സൗകര്യം, ശാന്തമായ അന്തരീക്ഷം
വിപുലമായ സൗകര്യങ്ങളോടെയുള്ള ക്ലാസ് മുറികൾ, വോളീബോൾ, ഷട്ടിൽ, ബാസ്കറ്റ് ബോൾ എന്നീ കോർട്ടുകൾ, ഉച്ചഭക്ഷണം ഇരുന്നു കഴിക്കാനുള്ള സൗകര്യം, വാഹന സൗകര്യം, ശാന്തമായ അന്തരീക്ഷം


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
<FONT COLOR=RED>
 
PLEASE UPDATE AS EARLY AS POSSIBLE
</FONT>
മലയാളം, ഇംഗ്ലീഷ്, സയൻസ്, മേത്സ് ക്ലബ്ഭുകൾ
മലയാളം, ഇംഗ്ലീഷ്, സയൻസ്, മേത്സ് ക്ലബ്ഭുകൾ
വായനാ വേദി, എൻ, സി,സി, സ്കൗട്സ്, ഗൈഡ്സ്, ജെ, ആർ.സി.
വായനാ വേദി, എൻ, സി,സി, സ്കൗട്സ്, ഗൈഡ്സ്, ജെ, ആർ.സി.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
<FONT COLOR=RED>
PLEASE UPDATE AS EARLY AS POSSIBLE
</FONT>


== ഹാജറ ==
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"
<FONT COLOR=RED>
|+
PLEASE UPDATE AS EARLY AS POSSIBLE
!sl no
</FONT>
!photo
പി. കുഞ്ഞമ്മദ് മാസ്ററർ,
!'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
പി.അസൈനാർ മാസ്ററർ,
!year of period
വി.പി നാണുമാസ്റ്റർ,
|-
എം.മൂസ മാസ്ററർ,
|1
എം.രാധ ടീച്ചർ,
|
എം. ബാലഗോപാലൻ മാസ്ററർ,
|പി. കുഞ്ഞമ്മദ് മാസ്ററർ,
എം.ഇ. സുരേഷൻ നമ്പ്യാർ,
|
വി.പി.രാ‍‍‍ജലക്ഷ്മി ടീച്ചർ,
|-
ടി. എം ഉണ്ണികൃഷ്ണൻ മാസ്ററർ
|2
|
|പി.അസൈനാർ മാസ്ററർ,
|
|-
|3
|
|വി.പി നാണുമാസ്റ്റർ,
|
|-
|4
|
|എം.മൂസ മാസ്ററർ,
|
|-
|5
|
|എം.രാധ ടീച്ചർ,
|
|-
|6
|
|എം. ബാലഗോപാലൻ മാസ്ററർ,
|
|-
|7
|
|എം.ഇ. സുരേഷൻ നമ്പ്യാർ,
|
|-
|8
|
|വി.പി.രാ‍‍‍ജലക്ഷ്മി ടീച്ചർ,
|
|-
|9
|
|ടി. എം ഉണ്ണികൃഷ്ണൻ മാസ്ററ
|
|-
|`10
|
|ജി.സുനിൽ
|
|-
|11
|
|സിറാജദ്ദീൻ. എം. എ
|01-01-2025 to
|-
|
|
|
*
|
|}
*


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
<FONT COLOR=RED>
ഇന്ത്യൻ വോളീബോൾ താരവും ഇപ്പോൾ എം ഇ ജി കോച്ചുമായ ശ്രി.എം.ടി പ്രേംജിത്ത്.  
PLEASE UPDATE AS EARLY AS POSSIBLE
</FONT>
ഇന്ത്യൻ വോളീബോൾ താരവും ഇപ്പോൾ എം ഇ ജി കോച്ചുമായ ശ്രി.എം.ടി പ്രേംജിത്ത്.


=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
| style="background: #ccf; text-align: center; font-size:99%;" |
*  NH 17ൽ ഇരിങലിൽനിന്നും 2 കി.മി. അകലത്തായി കോട്ടക്കൽ റോഡിൽ സ്ഥിതിചെയ്യുന്നു.     
|-
{{Slippymap|lat= 11.5548726|lon=75.6004009 |zoom=16|width=800|height=400|marker=yes}}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*  
  NH 17ൽ ഇരിങലിൽനിന്നും 2 കി.മി. അകലത്തായി കോട്ടക്കൽ റോഡിൽ സ്ഥിതിചെയ്യുന്നു.     
|----
 
 
|}
|}
{{#multimaps: 11.5548726,75.6004009 | width=800px | zoom=16 }}
kmhss kottakkal
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
 
<!--visbot  verified-chils->
"https://schoolwiki.in/കെ.എം.എച്ച്.എസ്സ്._കോട്ടക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്