"ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 140 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PVHSSchoolFrame/Header}} | ||
{{Schoolwiki award applicant}} | |||
{{prettyurl|GVHSS Vattiyoorkavu}} | |||
{{ | |||
}} | |||
{{Infobox School | |||
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | |||
|റവന്യൂ ജില്ല=തിരുവനന്തപുരം | |||
|സ്കൂൾ കോഡ്=43038 | |||
|എച്ച് എസ് എസ് കോഡ്=01144 | |||
|വി എച്ച് എസ് എസ് കോഡ്=901017 | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64038009 | |||
|യുഡൈസ് കോഡ്=32141000904 | |||
|സ്ഥാപിതദിവസം=01 | |||
|സ്ഥാപിതമാസം=05 | |||
|സ്ഥാപിതവർഷം=1962 | |||
|സ്കൂൾ വിലാസം= ഗവ. വി. ആൻഡ് എച്.എസ്.എസ്. | |||
|പോസ്റ്റോഫീസ്=വട്ടിയൂർക്കാവ് | |||
|പിൻ കോഡ്=695013 | |||
|സ്കൂൾ ഫോൺ=0471 2360524 | |||
|സ്കൂൾ ഇമെയിൽ=gvhsst@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്=http://www.vhse.kerala.gov.in/gvhss vattiyoorkavu | |||
|ഉപജില്ല=തിരുവനന്തപുരം നോർത്ത് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ, തിരുവനന്തപുരം | |||
|വാർഡ്=36 | |||
|ലോകസഭാമണ്ഡലം=തിരുവനന്തപുരം | |||
|നിയമസഭാമണ്ഡലം=വട്ടിയൂർക്കാവ് | |||
|താലൂക്ക്=തിരുവനന്തപുരം | |||
|ബ്ലോക്ക് പഞ്ചായത്ത്=നെടുമങ്ങാട് | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കൻഡറി | |||
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കൻഡറി | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=367 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=195 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=562 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=26 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=122 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=119 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=350 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=13 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=84 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=25 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=109 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=11 | |||
|പ്രിൻസിപ്പൽ=ദീപ ഹരിദാസ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ബീന | |||
|വൈസ് പ്രിൻസിപ്പൽ=പ്രേമജ എ | |||
|പ്രധാന അദ്ധ്യാപിക=പ്രേമജ എ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ അദ് സമദ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ബിന്ദു എസ് | |||
|സ്കൂൾ ചിത്രം=Vattiyoorkavu school.jpg | |||
|size=350px | |||
|caption=ഗവ: വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ, വട്ടിയൂർക്കാവ് | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ വട്ടിയൂർക്കാവ് (മണ്ണറക്കോണം) എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ: വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്‌കൂൾ വട്ടിയൂർക്കാവ്. മണ്ണറക്കോണം ജംഗ്ഷനിൽ നിന്നും പേരുർക്കട പോകുന്ന വഴിയിൽ ഇടതു വശത്തായി കാവല്ലൂർ ഭാഗത്തേക്കുള്ള റോഡിലാണ് സ്കുൂൾ സ്ഥിതി ചെയ്യുന്നത്. | |||
വട്ടിയൂർക്കാവ് പ്രദേശത്ത് വിദ്യാഭ്യാസമേഖലയിൽ സുപ്രധാനസ്ഥാനമാണ് ഈ സ്ക്കൂളിനുള്ളത്. പഠനനിലവാരത്തിലും വിദ്യാർത്ഥികളുടെ എണ്ണത്തിലും വളരെ മുൻപന്തിയിലാണ് ഈ സ്ക്കൂൾ. | |||
== ചരിത്രം == | == ചരിത്രം == | ||
സ്വകാര്യ എൽ.പി.സ്ക്കൂൾ ആയി ആരംഭിച്ച ഇതിന്റെ അവസാന മാനേജരും ഹെഡ് മാസ്റററും അറപ്പുരവീട്ടിൽ കെ.വാസുദേവൻനായർ ആയിരുന്നു. മണ്ണറക്കോണം എൽ.പി.എസ്. വളർന്ന് 1963ൽ യു.പി.എസ്.ആയി. വാടകക്കെട്ടിടത്തിലും ഷെഡ്ഡിലും പ്രവർത്തിച്ചിരുന്ന ഈ സ്ക്കളിന് ശ്രീ.കെ.കൃഷ്ണൻ നായർ ഒരേക്കർ സ്ഥലം ദാനമായി നല്കി. പിന്നീട് എച്ച്.എം ആയി വന്ന ശ്രീരാമപ്പണിക്കർസാറിന്റെയും പി.ടി.എയുടെയും ശ്രമഫലമായി 1968 ജൂൺ മുതൽ തന്നെ ഇതൊരു ഹൈസ്ക്കൂൾ ആയി പ്രവർത്തിച്ചു തുടങ്ങി . 1970-71 ൽ ഇതൊരു പരിപൂർണ്ണ ഹൈസ്ക്കൂൾ ആയി. സ്കൂൾ വികസനത്തിലെ മറ്റൊരു നാഴികക്കല്ലായിരുന്നു 1989 പരിമിതമായ സൗകര്യങ്ങളോട് ആരംഭിച്ച വൊക്കേഷണൽ ഹയർസെക്കൻഡറി. സ്കൂളി൯െറ വികസനത്തിൽ നിർണായക പങ്കു വഹിച്ച ഈ വിഭാഗത്തിൽ കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി ബാച്ചുകൾആണ് നിലവിലുള്ളത്. തുടർന്ന് സംസ്ഥാന തലത്തിൽ ഹയർസെക്കൻഡറി വ്യാപകമായതോടെ പി ടി എയുടെയും ജനപ്രതിനിധികളുടെയും ശ്രമഫലമായി 2004-ൽ ഹയർസെക്കൻഡറി യഥാർത്ഥ്യമായി. സയൻസ്, കോമേഴ്സ് ബാച്ചുകൾ ആണ് നിലവിലുള്ളത്. [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വട്ടിയൂർക്കാവ്/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വളരെ മനോഹരമായ 4 ഇരുനില കെട്ടിടങ്ങളാണ് സ്കൂളിനുള്ളത്. വിപുലവും വിശാലവുമായ ഹൈടെക് സംവിധാനങ്ങളോടുകൂടിയ രണ്ട് കമ്പ്യൂട്ടർ ലാബുകളും, സയൻസ്, സോഷ്യൽ സയൻസ്, ഗണിത പ്രവർത്തി പരിചയ ടാലൻറ് ലാബുകളും ഈ വിശാലമായ കെട്ടിടങ്ങളിൽ ഉണ്ട്. ഹയർസെക്കൻഡറി, ഹൈസ്കൂൾ, യുപി, വി എച്ച് എസ് സി വിഭാഗങ്ങൾക്ക് പ്രത്യേകം പ്രത്യേകം കമ്പ്യൂട്ടർ ലാബുകളും, വിഷയ ലാബുകളും ഒരുക്കിയിട്ടുണ്ട്. മൂന്നേക്കർ 33 സെൻറിൽ നിലകൊള്ളുന്ന പരിസ്ഥിതി-സൗഹാർദം എന്ന പേരുകേട്ട സ്കൂൾ ക്യാമ്പസിൽ വിവിധ ഇനങ്ങളിലായി ധാരാളം വൃക്ഷലതാദികൾ പരിപാലിച്ച് പോരുന്നുണ്ട്. ആകർഷകമായ ഔഷധത്തോട്ടവും നക്ഷത്രവനവും ഉൾക്കൊള്ളുന്ന ജൈവവൈവിധ്യ പാർക്കും ഇതിൽ എടുത്തു പറയേണ്ടതാണ്. നവീകരിക്കാ൯ പോകുന്ന ഗ്യാലറിയോട് കൂടിയ കളിസ്ഥലം വിവിധ കളികൾക്കും കായിക പരിശീലനത്തിന് അനുയോജ്യമായ വിധം ഒരുക്കുകയാണ്. മാലിന്യ സംസ്കരണം കാര്യക്ഷമമായി നടക്കുന്നുണ്ട്. അതിൽ കുട്ടികളുടെ പങ്കാളിത്തം വളരെ വലുതാണ്. ബയോഗ്യാസ് പ്ലാൻറിൽ നിന്നും ലഭിക്കുന്ന വളം പച്ചക്കറി കൃഷിക്കും മറ്റും പ്രയോജനപ്പെടുത്താറുണ്ട്. പൊതു ഇടങ്ങൾ എല്ലാം തന്നെ അധ്യാപകരും പൂർവ വിദ്യാർഥികളും ചേർന്ന് സമ്മാനിച്ച സി സി ടി വി ക്യാമറ നിരീക്ഷണത്തിലാണ്. വിദ്യാർത്ഥികളെ സ്കൂളിൽ എത്തിക്കുന്നതിനായി വാഹന സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. അടിസ്ഥാനസൗകര്യ വികസനത്തിൽ സ്കൂൾ ഏറെ മുന്നിലാണ്. അടച്ചുറപ്പുള്ളതും വൈദ്യുതീകരിച്ചതും ആയിട്ടുള്ള സ്മാർട്ട് ക്ലാസ് റൂമുകളും വിവിധ വിഷയങ്ങളിലായി പതിനായിരത്തിൽ പരം പുസ്തകങ്ങൾ ഉൾപ്പെടുന്ന വിശാലമായ ലൈബ്രറിയും അതിനോടു ചേർന്നു തന്നെ വായനാമുറിയിൽ നിലവിലുണ്ട്. ഇരുന്നൂറിലധികം കുട്ടികൾക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാവുന്ന ഭക്ഷണശാല സ്കൂളി൯െറ മറ്റൊരു പ്രത്യേകതയാണ്. ഭിന്നശേഷി വിദ്യാർത്ഥികളുടെ പഠന സൗകര്യത്തിനായി പ്രത്യേക ക്ലാസ് മുറിയും കെട്ടിടങ്ങൾ ഭിന്നശേഷി-സൗഹാർദ്ദവും ആക്കിയിട്ടുണ്ട്. ഓരോ വിഭാഗം കുട്ടികൾക്ക് പ്രത്യേകം പ്രത്യേകം ശുചിമുറികൾ ഒരുക്കിയിട്ടുണ്ട്. | |||
[[ഗവ. വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്‌കൂൾ വട്ടിയൂർക്കാവ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | |||
==സ്കുൂൾ ലൈബ്രറി == | |||
സ്കൂൾ ലൈബ്രറി .... ഡിജിറ്റൽ ആകുന്നു .... | |||
നമ്മുടെ സ്കൂൾ ലൈബ്രറി തികച്ചും മാതൃകാപരവും പഠിതാക്കളെ അറിവിന്റെ ലോകത്തേക്ക് നയിക്കുന്നതിനുള്ള ഒരു ഡിജിറ്റൽ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി വികസിച്ചു കൊണ്ടിരിക്കുന്ന പുസ്തക ശാലയായി മാറി കൊണ്ടിരിക്കുകയാണ്. ഏകദേശം 10000 ത്തോളം പുസ്തകങ്ങൾ ഉള്ള ലൈബ്രറിയിൽ ബാലസാഹിത്യം മുതൽ വിശ്വസാഹിത്യം വരെ വളരെ ഭംഗിയായും ചിട്ടയായും സജ്ജീകരിച്ചിട്ടുണ്ട്. വിഷയബന്ധിതമായും, ശാസ്ത്ര-സാഹിത്യ പരമായും കൃത്യമായും സജ്ജീകരിച്ചിട്ടുള്ള ലൈബറിയിൽ കുട്ടികൾക്ക് ആവശ്യമുള്ളപ്പോൾ പുസ്തകങ്ങൾ തിരഞ്ഞെടുത്ത് വായിക്കുന്നതിനുള്ള സംവിധാനവും ലൈബ്രറിയിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ ക്ലാസ്സ് ലൈബ്രറിയും ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ പുസ്തകം വായിക്കുന്ന കുട്ടിക്ക് പ്രോത്സാഹന സമ്മാനവും ഏർപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്ത്, സമഗ്ര ശിക്ഷാ അഭിയാൻ, മറ്റ് പ്രാദേശിക സംവിധാനങ്ങൾ, വ്യക്തികൾ എന്നിവരും ധാരാളം പുസ്തകങ്ങൾ നമുക്ക് സംഭാവന നൽകിയിട്ടുണ്ട്. CDകൾ, video കൾ, മറ്റ് സാങ്കേതിക സംവിധാനങ്ങൾ എന്നീ മുന്നൊരുക്കങ്ങൾ ലൈബ്രറി ഡിജിറ്റൽ ആകുന്നതിന്റെ ഭാഗമായി പുരോഗമിക്കുന്നു. കുട്ടികളെ വായനയുടെ ലോകത്തേക്ക് നയിക്കുവാനുള്ള പ്രവർത്തനങ്ങൾക്ക് സ്‌കൂൾ അതിയായ പ്രാധാന്യം നൽകുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നതിനായി ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, കലാ-സാഹിത്യ, ഭാഷ ക്ലബ്ബുകളും, വിദ്യാരംഗം കലാവേദി, ഇംഗ്ലീഷ് ക്ലബ്ബ്, ആരോഗ്യ സ്വഭാവരൂപീകരണത്തിന് ഹെൽത്ത് ക്ലബ്ബ്, ഗാന്ധിദർശൻ, നേച്ചർ ക്ലബ്ബ്, ലഹരിവിരുദ്ധ ക്ലബ്ബ്, ഊർജ്ജ ക്ലബ്ബ്, ലിറ്റിൽ കൈറ്റ്സ് എന്നിവയും പ്രവർത്തിച്ചുവരുന്നു. അടിയന്തര വൈദ്യ സഹായത്തിനും കൗമാര സഹജമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കൗൺസിലറുടെയും നേഴ്സി൯െറയും സേവനം ലഭ്യമാണ്. അതിനുള്ള അംഗീകാരമായി നിരവധി പുരസ്കാരങ്ങൾ സ്കൂളിനെ തേടിയെത്തിയിട്ടുണ്ട്. | |||
. | |||
=== ടാലൻഡ് ലാബ് === | |||
2019 ജനുവരിയിൽ ടാലന്റ് ലാബ് പ്രവർത്തം വിദ്യാലയത്തിൽ ആരംഭിച്ചു. ചുമർചിത്രകല പരിശീലനമാണ് ടാലന്റ് ലാബിലൂടെ പ്രധാനമായും വിദ്യാർത്ഥികൾക്ക് നൻകുന്നത്. ചിത്രകലാഭിരുചിയുള്ള വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത് വിദ്യാലയത്തിലെ അധ്യാപികയായ നിഷ ടീച്ചറാണ് പരിശീലനം നൽകുന്നത്. വിപണനസാധ്യതയുള്ള മെറ്റൽ എംബോസിങും പരിശീലിപ്പിക്കുന്നുണ്ട്. വിദ്യാലയത്തിൽ നടന്ന സംരംഭകത്വവികസന പരിശീലന പദ്ധതിയൂടെ ഉദ്ഘാടന വേളയിൽ ബഹു.വിദ്യാഭ്യാസ മന്ത്രി പ്രൊഫ. രവീന്ദ്രനാഥ് ,അഭിജിത്ത് സുരേഷ് (STD 8) വരച്ച ആദ്യ ചുമർ ചിത്രവും നവീന ആർ എസ്,അനുനിമ സി ഷീജ് എന്നിവർ ചെയ്ത മെറ്റൽ എംബോസിങ്ങും അനാച്ഛാദനം ചെയ്തു. | |||
=== ലിറ്റിൽ കൈറ്റ്സ് === | |||
സാങ്കേതിക വിദ്യയിൽ വൈദഗ്ദ്ധ്യവും അഭിരുചിയുമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിനു വേണ്ടി കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ഇത്. 2018 ലാണ് ലിറ്റിൽ കൈറ്റ് യൂണിറ്റ് സ്കൂൾ തലത്തിൽ ലഭിക്കുന്നത്. 21 കുട്ടികളാണ് 2018-2020 ഇൽ ഉണ്ടായിരുന്നത്. രണ്ടാമത്തെ ബാച്ചിൽ (2019-21 ) 26 കുട്ടികളും ചേർന്നിട്ടുണ്ട്. 2020-22 കാലയളവിൽ 25 കുട്ടികളും 2021-23 ൽ 24 കുട്ടികളൂം അംഗങ്ങളായിട്ടുണ്ട് | |||
'''പ്രവർത്തനങ്ങൾ''' | |||
പ്രധാനമായും അനിമേഷൻ,ഗ്രാഫിക്സ്, മലയാളം കമ്പ്യൂട്ടിങ്, സ്ക്രാച്ച് -2, ഇലക്ട്രോണിക്സ്, മൊബൈൽ ആപ്പ്, റോബോട്ടിക്‌സ്, ഫോട്ടോഗ്രാഫി, ഡിജിറ്റൽ മാഗസിൻ, വീഡിയോ എഡിറ്റിംഗ്, പോസ്റ്റർ മേക്കിങ്, തുടങ്ങിയവയിൽ കുട്ടികളെ സജ്ജരാക്കുന്നു. | |||
'''നേട്ടങ്ങൾ''' | |||
അമ്മു എൽ. --- 2018-20 --> ജില്ലാതല കലോത്സവത്തിൽ അനിമേഷൻ മത്സരത്തിൽ 2-ആം സ്ഥാനം കരസ്ഥമാക്കി | |||
2018-20 ൽ 18 ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് ഗ്രേസ് മാർക്കും എ-ഗ്രേഡ് സർട്ടിഫിക്കറ്റും ലഭിച്ചു. | |||
2019-21 ബാച്ചിൽ 24 ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് എ-ഗ്രേഡ് സർട്ടിഫിക്കറ്റ് ലഭിച്ചു. | |||
=== സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് === | |||
1995ൽ ഗൈഡ് യൂണിററും 1999ൽ സ്കൗട്ട് യൂണിററും ഈസ്ക്കൂളിൽ പ്രവർത്തനം ആരംഭിച്ചു. ഈയൂണിററിലെ അംഗങ്ങൾക്ക് എല്ലാം തന്നെ യൂണിഫോം ഉണ്ട്. സ്ക്കൂളിൽ നടക്കുന്ന പ്രത്യേകപരിപാടികളുടെ സുഗമമായ നടത്തിപ്പിനു വേണ്ട സഹായം ഇവർ നല്കുന്നു. സ്ക്കൂൾയുവജനോത്സവം, ശാസ്ത്രമേള, സ്പോട്സ്, സ്വാതന്ത്ര്യദിനം, റിപ്പബ്ളിക്ദിനം, തുടങ്ങിയ ആഘോഷപരിപാടികളിലെല്ലാം ഇവർ യൂണിഫോമണിഞ്ഞെത്തി പരിപാടികളുടെ വിജയത്തിനായി പ്രവർത്തിക്കുന്നു. സ്കൗട്സ്& ഗൈഡ്സ് അംഗങ്ങൾക്ക് ആഴ്ചയിൽ മൂന്നു ദിവസം സ്കൗട് മാസ്റററും ഗൈഡ് ക്യാപ്ററനും ക്ളാസ്സെടുക്കുന്നു. കുട്ടികളുടെ മാനസികവും ശാരീരികവുമായ വികാസത്തിന് ക്ളാസ്സുകളും അതിനോടനുബന്ധിച്ചുള്ള വ്യായാമവും പ്രയോജനപ്പെടുന്നു. സീനിയർ സ്കൗട്ടുകൾക്കും ഗൈഡുകൾക്കും പ്രത്യേക പരിശീലനം നല്കുന്നു.എല്ലാവർഷവും നടത്തുന്ന ക്യാമ്പിൽ താല്പര്യത്തോടെ കുട്ടികൾ പങ്കെടുക്കുന്നു. സ്ക്കൂളിൽ സ്കൗട്സ് &ഗൈഡ്സിൻറ നേതൃത്വത്തിൽ ക്ളീനിംഗ് പ്രോഗ്രാം വിജയകരമായി നടത്തുന്നു. സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിൽ അംഗങ്ങൾ ശ്രദ്ധിക്കുന്നു സ്ക്കൂളിൻറ എല്ലാവിധത്തിലുള്ള പുരോഗമന പ്രവർത്തനങ്ങൾക്കും സ്കൗട്സ് & ഗൈഡ്സ് യൂണിററ് സഹായകമായി വർത്തിക്കുന്നു. ശ്രീമതി. ലീനാദേവി ഗൈഡ്ക്യാപ്ററനായും സേവനമനുഷ്ഠിച്ചിരുന്നു.. | |||
[[ഹരിതവിദ്യാലയം പ്രോജക്ട്]] -- സ്കൗട്സ് &ഗൈഡ്സിൻറ നേതൃത്വത്തിൽ ഹരിതവിദ്യാലയം പ്രോജക്ട് ആരംഭിച്ചു | |||
== കലോത്സവം == | |||
2016 മുതൽ തുടച്ചയായി നാലുവർഷം സബ് ജില്ല സംസ്കൃതോത്സവത്തിൽ HS വിഭാഗം ഓവറോൾ ഫസ്റ്റ് നേടി. | |||
2019 ൽ സംസ്ഥാന കലോത്സവത്തിൽ A ഗ്രേഡ്. | |||
2019 സംസ്ഥാന സംസ്കൃതോൽസവത്തിൽ HS വിഭാഗം ആൺകുട്ടികളുടെ അഷ്ടപദി മത്സരത്തിൽ സംസ്ഥാന A ഗ്രേഡ് നേടിയ അനുരാഗ് സി ഷീജ് (8A) | |||
[[{{PAGENAME}}/നേർക്കാഴ്ച|'''നേർക്കാഴ്ച''']]* | |||
==ക്ലാസ് മാഗസിൻ== | ==ക്ലാസ് മാഗസിൻ== | ||
പുതിയ പഠനരീതിയനുസരിച്ച് കുട്ടികളുടെ വിവിധതരം സർഗ്ഗവാസനകളും | പുതിയ പഠനരീതിയനുസരിച്ച് കുട്ടികളുടെ വിവിധതരം സർഗ്ഗവാസനകളും കഴിവുകളും പ്രദർശ്ശിപ്പിക്കുവാൻ അവസരമൊരുക്കുന്നതിന് ക്ലാസ്സ് മാഗസ്സിൻ പ്രസിദ്ധീകരിക്കാറുണ്ട്. എല്ലാവർഷവും ഓരോ ക്ലാസിലെയും കുട്ടികളുടെ സൃഷ്ടികൾ ഉൾക്കൊള്ളിച്ചുകൊണ്ട് ക്ലാസ് മാഗസിനുകളും അതിൽ നിന്നും മികച്ചവ തിരഞ്ഞെടുത്തു സ്കൂൾ മാഗസിനും പൂർത്തീകരിച്ചു വരികയാണ്. 2018 മുതൽ ലിറ്റിൽ കൈറ്റ്സി൯െറ ആഭിമുഖ്യത്തിൽ ഡിജിറ്റൽ മാഗസിനുകൾ നിർമ്മിച്ചു വരികയാണ്. ഏറ്റവും നല്ലതായി ഡിസൈൻ ചെയ്യുന്ന കുട്ടികളുടെ സൃഷ്ടികളാണ് മാഗസിനുകളുടെ പുറം പേജിൽ നൽകുന്നത്. ഈ മാഗസിനുകൾ എല്ലാം കുട്ടികളുടെയും അധ്യാപകരുടെയും ശ്രമഫലമായാണ് വിജയകരമായി പൂർത്തിയാക്കാൻ കഴിയുന്നത്. | ||
കഴിവുകളും പ്രദർശ്ശിപ്പിക്കുവാൻ അവസരമൊരുക്കുന്നതിന് ക്ലാസ്സ് മാഗസ്സിൻ | |||
പ്രസിദ്ധീകരിക്കാറുണ്ട്. | |||
==വിദ്യാരംഗം കലാ സാഹിത്യ വേദി== | ==വിദ്യാരംഗം കലാ സാഹിത്യ വേദി== | ||
കുട്ടികളുടെ കലാസാഹിത്യവാസനകൾ പരിപോഷിപ്പിക്കാൻ വിദ്യാരംഗം ശ്രദ്ധിക്കുന്നുണ്ട്. ധാരാളം | കുട്ടികളുടെ കലാസാഹിത്യവാസനകൾ പരിപോഷിപ്പിക്കാൻ വിദ്യാരംഗം ശ്രദ്ധിക്കുന്നുണ്ട്. ധാരാളം കുട്ടികൾ ഈ ക്ളബ്ബിൽ അംഗങ്ങളായുണ്ട്. സാഹിത്യശില്പശാലകളും സാഹിത്യമത്സരങ്ങളും നടത്താറുണ്ട്. വിദ്യാർത്ഥികളുടെ വായനാശീലം വളർത്തുന്നതിന് ശ്രമിക്കുന്നുണ്ട്. പുസ്തകങ്ങൾ വായിക്കാനും വായനക്കുറിപ്പെഴുതാനും പ്രോത്സാഹനം നല്കുന്നു. വിദ്യാരംഗം കലാ-സാഹിത്യ-മത്സരങ്ങളിൽ ഈ സ്ക്കൂളിലെ കുട്ടികൾ പങ്കെടുക്കുക പതിവാണ്. | ||
കുട്ടികൾ ഈ ക്ളബ്ബിൽ അംഗങ്ങളായുണ്ട്. സാഹിത്യശില്പശാലകളും സാഹിത്യമത്സരങ്ങളും നടത്താറുണ്ട്. | ==കൗമാര ക്ലബ്ബ്, ഒ ആർ സി == | ||
വിദ്യാർത്ഥികളുടെ വായനാശീലം വളർത്തുന്നതിന് ശ്രമിക്കുന്നുണ്ട് .പുസ്തകങ്ങൾ വായിക്കാനും | ഒ ആർ സി യുടെ നേതൃത്വത്തിൽ കൗമാര ക്ലബ് വളരെ ഫലപ്രദമായി തന്നെ നമ്മുടെ സ്കൂളിൽ നടത്തിവരുന്നുണ്ട്. കുട്ടികൾക്ക് ഈ കാലത്ത് ഉണ്ടാകുന്ന മാനസിക സമ്മർദ്ദങ്ങളും അവരുടെ പ്രശ്നങ്ങളും പരിഹരിക്കുന്നതിനുവേണ്ടി സ്കൂൾ കൗൺസിലറിനോടൊപ്പം തന്നെ നമ്മുടെ സ്കൂളിലെ പ്രിയങ്കരിയായ ശ്രീമതി ഷീല ടീച്ചർ ഇതിൻറെ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി മുന്നോട്ടു നയിക്കുന്നുണ്ട്. കുട്ടികളുടെ സാമൂഹിക- സാമ്പത്തിക- വൈകാരിക- ഗൃഹ-അന്തരീക്ഷങ്ങൾ മനസ്സിലാക്കി അവർക്ക് ആവശ്യമായിട്ടുള്ള സഹായങ്ങൾ ഈ ഒരു പദ്ധതി നൽകിവരുന്നുണ്ട്. തിരുവനന്തപുരം കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ നടപ്പിലിക്കിയ പദ്ധതിയാണിത്. | ||
വായനക്കുറിപ്പെഴുതാനും പ്രോത്സാഹനം നല്കുന്നു. | തെറ്റിയ ദിശയിലേയ്ക്ക് നീങ്ങാൻ സാദ്ധ്യതയുള്ള കാലഘട്ടത്തിൽ ബോധവൽക്കരണത്തിലൂടെ ശരിയായ ദിശാബോധമുണ്ടാക്കുകയാണ് ഈ ക്ലബ്ബിന്റെ ലക്ഷ്യം. ഭയം, പരിഭ്രമം, നിരാശ എന്നിവ കൂടാതെ എങ്ങനെ പരീക്ഷയിൽ ഉന്നത വിജയം നേടാൻ കഴിയുമെന്നതിനെക്കുറിച്ച് വിശദമാക്കുന്ന ക്ലാസ്സുകൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നുണ്ട്. | ||
സ്ക്കൂളിലെ കുട്ടികൾ | |||
==ക്ലബ്ബ് | |||
തിരുവനന്തപുരം കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ | |||
തെറ്റിയ ദിശയിലേയ്ക്ക് നീങ്ങാൻ | |||
ഉന്നത വിജയം നേടാൻ കഴിയുമെന്നതിനെക്കുറിച്ച് വിശദമാക്കുന്ന ക്ലാസ്സുകൾ | |||
ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നുണ്ട്. | |||
==നേച്ചർ ക്ലബ്ബ്== | ==നേച്ചർ ക്ലബ്ബ്== | ||
പ്രകൃതിയിലേയ്ക് മടങ്ങാനും സമസ്ത ജീവജാലങ്ങളെ സ്നേഹിക്കാനും പ്രകൃതി | ഇക്കോ ക്ലബ്, നാച്ചുറൽ ക്ലബ് എന്നിവ സംയോജിച്ച് പല തരത്തിലുള്ള പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ നടക്കുന്നുണ്ട്. ഈ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വളരെ ഭംഗിയുള്ള ഒരു ഉദ്യാനം സ്കൂളിൻെറ മുൻപിൽ നിർമിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ ഒരു നക്ഷത്ര വനവും ധാരാളം സസ്യലതാദികളും സ്കൂളിൻെറ പരിസരങ്ങളിൽ പരിപാലിച്ചു പോരുന്നുണ്ട്. നേച്ചർ ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ ഒരു സ്കൂൾ മാഗസിൻ മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി ശ്രീമതി സന്ധ്യാ ദേവി ടീച്ചറുടെ ആഭിമുഖ്യത്തിൽ കുട്ടികൾ നിർമ്മിക്കുകയും അത് മത്സരത്തിൽ പങ്കെടുത്ത് സമ്മാനവും പ്രശസ്തിപത്രവും നേടുന്നതിനും സഹായിച്ചു. പ്രകൃതിയിലേയ്ക് മടങ്ങാനും സമസ്ത ജീവജാലങ്ങളെ സ്നേഹിക്കാനും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനും വേണ്ടി രൂപീകരിച്ച ക്ലബ്ബാണിത്. ബാലമനസ്സിൽ സരളഭാവങ്ങൾ വളർത്താൻ ഈ ക്ലബ്ബിന്റെ പ്രവർത്തനം സഹായകമാകുന്നു. | ||
ബാലമനസ്സിൽ സരളഭാവങ്ങൾ വളർത്താൻ | |||
സഹായകമാകുന്നു | |||
==കർഷിക ക്ലബ്ബ്== | ==കർഷിക ക്ലബ്ബ്== | ||
കർഷിക ക്ലബ്ബിന്റെ പ്രവർത്തനഫലമായി വിശാലമായൊരു പച്ചക്കറിത്തോട്ടം | കാർഷിക ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ വളരെ വിശാലമായ ഒരു പച്ചക്കറി തോട്ടവും മരച്ചീനികൃഷി, ചീര, വാഴ കൃഷിയും രൂപപ്പെടുത്തി എടുത്തു. ഈ കൃഷിത്തോട്ടത്തിൽ നിന്നും ലഭിക്കുന്ന പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി ഉപയോഗിച്ചിരുന്നു. സ്കൂളിലെ ബയോഗ്യാസ് പ്ലാൻറിൽ നിന്നും ലഭിക്കുന്ന മാലിന്യങ്ങൾ പച്ചക്കറി കൃഷിക്ക് ആവശ്യമായിട്ടുള്ള വളമായി ഉപയോഗിച്ചുപോന്നു. കുട്ടികളിൽ കൃഷിയെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനും കൃഷിയിൽ താല്പര്യം വർദ്ധിപ്പിക്കുന്നതിനും ഈ ക്ലബ്ബിന് സാധ്യമായി. കർഷിക ക്ലബ്ബിന്റെ പ്രവർത്തനഫലമായി വിശാലമായൊരു പച്ചക്കറിത്തോട്ടം രൂപപ്പെടൂത്തിയെടൂക്കൂന്നതിനും കുട്ടികളിൽ കൃഷിയോടാഭിമുഖ്യം വളർത്തിയെടുക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്. | ||
രൂപപ്പെടൂത്തിയെടൂക്കൂന്നതിനും | |||
കഴിഞ്ഞിട്ടുണ്ട്. | |||
==സോഷ്യൽസയൻസ് ക്ലബ്ബ്== | ==സോഷ്യൽസയൻസ് ക്ലബ്ബ്== | ||
സാമൂഹ്യശാസ്ത്ര പഠനത്തിൽ | സാമൂഹ്യശാസ്ത്ര പഠനത്തിൽ ഗണ്യമായ സ്ഥാനം ഈ ക്ലബ്ബ് വഹിക്കുന്നു. വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങൾ കാഴ്ച വച്ചുകൊണ്ട് യുദ്ധവിരുദ്ധ മനോഭാവം രൂപപ്പെടുത്തിയെടുക്കുന്നതിനും സ്നേഹവും സഹകരണവും വളർത്തിയെടുക്കുന്നതിനും ഇതിന്റെ പ്രവർത്തനത്തിലൂടെ കഴിഞ്ഞിട്ടുണ്ട്. | ||
പ്രവർത്തനങ്ങൾ | |||
സ്നേഹവും സഹകരണവും വളർത്തിയെടുക്കുന്നതിനും ഇതിന്റെ പ്രവർത്തനത്തിലൂടെ കഴിഞ്ഞിട്ടുണ്ട്. | |||
==ശാസ്ത്ര ക്ലബ്ബ്== | ==ശാസ്ത്ര ക്ലബ്ബ്== | ||
ചന്ദ്രയാനും നാനോടെക്നോളജിയുമൊക്കെ പീലി നിവർത്തിയാടുന്ന ഈ ശാസ്ത്ര | ചന്ദ്രയാനും നാനോടെക്നോളജിയുമൊക്കെ പീലി നിവർത്തിയാടുന്ന ഈ ശാസ്ത്ര യുഗത്തിൽ കുട്ടികളിൽ ശാസ്ത്രീയാവബോധം, അഭിരുചി എന്നിവ വളർത്തിയെടുക്കുവാൻ ഈ ക്ലബ്ബിന്റെ പ്രവർത്തനം സഹായകമാകുന്നു. ശാസ്ത്ര ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ ശാസ്ത്രരംഗം പരിപാടിയും ശാസ്ത്രമേളകളും സംഘടിപ്പിക്കാറുണ്ട്. ജില്ലാ തലം വരെ ശാസ്ത്രമേളയ്ക്ക് കുട്ടികളെ കൊണ്ടു പോകാൻ ഈ സ്കൂളിൽ നിന്നും കഴിഞ്ഞിട്ടുണ്ട്. ശാസ്ത്ര ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ പല മത്സരങ്ങൾ നടക്കുകയും ഈ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്ത് വിജയിച്ച് പ്രശസ്തിപത്രം കരസ്ഥമാക്കാകയും ഉണ്ട്. ശാസ്ത്ര ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ ശാസ്ത്രനാടകം സംഘടിപ്പിക്കുകയും സബ്ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. ശാസ്ത്രക്ലബ്ബ് ഓസോൺ വാരാഘോഷം സ്പേസ് വീക്കുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞന്മാരുടെ ക്ലാസ്സുകളും ചർച്ചകളും ഒറ്റ മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്. എനർജി ക്ലബ്ബിൻെറ സാന്നിധ്യത്തിലും നാഷണൽ സയൻസ് കോൺഗ്രസിനും ഇൻസ്പയർ അവാർഡിനും യങ് ഇന്നോവഴ്സ് പ്രോഗ്രാമിനു കുട്ടികളെ തയ്യാറാക്കി പങ്കെടുപ്പിക്കാറുണ്ട്. കുട്ടികൾക്ക് സയൻസ് വിഷയത്തിൽ കൂടുതൽ താല്പര്യം ജനിപ്പിക്കുന്നതിന് വേണ്ടി ഫീൽഡ് ട്രിപ്പുകൾ സംഘടിപ്പിക്കാറുണ്ട്. കൂടാതെ സയൻസ് ലാബുകൾ വളരെ ഫലപ്രദമായും വിദ്യാർത്ഥി സൗഹൃദം ആയിട്ടും കൈകാര്യം ചെയ്യുന്നുണ്ട്. | ||
==ഗാന്ധിദർശൻ== | ==ഗാന്ധിദർശൻ== | ||
ഗാന്ധിജിയുടെ ദർശനങ്ങൾക്ക് പ്രാധാന്യം നല്കി പ്രവർത്തിക്കുന്ന ക്ളബ്ബാണ് ഗാന്ധിദർശൻ. | ഗാന്ധിജിയുടെ ദർശനങ്ങൾക്ക് പ്രാധാന്യം നല്കി പ്രവർത്തിക്കുന്ന ക്ളബ്ബാണ് ഗാന്ധിദർശൻ. പ്രവൃത്തിക്കാണ് ഇവിടെ പ്രാധാന്യം. ശുചീകരണ പ്രവർത്തനങ്ങളിൽ ക്ളബ് അംഗങ്ങൾ ശുഷ്ക്കാന്തി കാട്ടുന്നു. ഗാന്ധിവാരാഘോഷത്തോടനുബന്ധിച്ചു നടത്തുന്ന സെമിനാറുകളിലും കലാപരിപാടികളിലും പങ്കെടുക്കാറുണ്ട്. ഗാന്ധിദർശൻ ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ സോപ്പ്, ലോഷൻ, ക്ളീനിംഗ് പൗഡർ തുടങ്ങിയവ നിർമ്മിക്കുന്നു. മിത്രാനികേതൻ പോലുള്ള സ്ഥാപനങ്ങൾ സന്ദർശിക്കാനും ഇവർ സമയം കണ്ടെത്തുന്നു. | ||
പ്രവൃത്തിക്കാണ് ഇവിടെ പ്രാധാന്യം. ശുചീകരണ പ്രവർത്തനങ്ങളിൽ ക്ളബ് അംഗങ്ങൾ | |||
ശുഷ്ക്കാന്തി കാട്ടുന്നു. ഗാന്ധിവാരാഘോഷത്തോടനുബന്ധിച്ചു നടത്തുന്ന സെമിനാറുകളിലും | |||
ലോഷൻ, | |||
സന്ദർശിക്കാനും ഇവർ സമയം കണ്ടെത്തുന്നു. | |||
==എൻ.എസ്സ്. എസ്സ്== | ==എൻ.എസ്സ്. എസ്സ്== | ||
എൻഎസ്എസി൯െറ നേതൃത്വത്തിൽ ധാരാളം സാമൂഹിക പ്രവർത്തനങ്ങൾ സ്കൂൾ തലത്തിലും നടന്നുവരുന്നുണ്ട്. പ്രളയത്തിലും ഓൺലൈൻ വിദ്യാഭ്യാസത്തിലും കുഞ്ഞുങ്ങളെ സഹായിക്കുന്നതിനായി ധാരാളം പദ്ധതികൾ ആവിഷ്കരിച്ചു. രക്തദാന ക്യാമ്പുകൾ, അന്നദാനം ക്യാമ്പുകൾ, ലഹരി വിരുദ്ധ പരിപാടികൾ എന്നിവ വളരെ ഭംഗിയായി സംഘടിപ്പിക്കുകയുണ്ടായി. കുട്ടികളുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പുകളും അതോടൊപ്പം ഏക ജാലക സഹായങ്ങളും സ്ത്രീശാക്തീകരണ പരിപാടികളും സ്ത്രീധനത്തിന് എതിരായുള്ള പരിപാടികളും. ആയുർവേദ മെഡിക്കൽ ക്യാമ്പ് പേഴ്സണാലിറ്റി ഡെവലപ്മെൻറ് പ്രോഗ്രാം, പൊതിച്ചോറ് വിതരണം തുടങ്ങിയ ധാരാളം പ്രവർത്തനങ്ങൾ നടന്നു വരുന്നുണ്ട്. | |||
==നന്മ അവാർഡ്== | ==നന്മ അവാർഡ്== | ||
2014-15 വർഷത്തെ തിരുവനന്തപുരം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയത്തിന് വട്ടിയൂർക്കാവ് സ്കൂൾ അർഹരായി. 2019 ലെ മാതൃഭൂമി വികെസി നന്മ പുരസ്കാരവും ഈ സ്കൂളിന് ആണ് ലഭിച്ചത്. | |||
==മാതൃഭൂമി സീഡ് അവാർഡ്== | ==മാതൃഭൂമി സീഡ് അവാർഡ്== | ||
== | മാതൃഭൂമി സീഡി൯െറ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി സ്കൂളിൽ നിർവഹിച്ച് വരുന്നുണ്ട്. എല്ലാ കുട്ടികളും ഈ പ്രവർത്തനത്തിൽ വളരെ താൽപര്യത്തോടും ഉത്സാഹത്തോടും കൂടി പങ്കെടുക്കാറുണ്ട്. 2020-21 വർഷത്തെ മാതൃഭൂമി സീഡ് ഏറ്റവും നല്ല മാഗസിനുള്ള കൺസൊലേഷ൯ പ്രൈസ് സ്കൂളിലെ വിദ്യാർത്ഥികൾ ഒരുക്കിയ മാഗസിൻ നേടി. കുൂടാതെ | ||
2015-ലെ സീഡ് അവാർഡും ലഭിക്കുകയുണ്ടായി. | |||
== പ്രവേശനോത്സവം == | |||
കോവിഡ് എന്ന മഹാമാരി നമ്മുടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം ഓൺലൈൻ ആക്കിയ സമയത്തും പൂർവ്വാധികം ഭംഗിയായി പ്രവേശനോത്സവം നടത്തുന്നതിനായി സാധിച്ചു. സ്കൂൾ തലത്തിലും ക്ലാസ്സ് തലത്തിലും പ്രത്യേകം പ്രത്യേകം ഓൺലൈൻ പ്രവേശനോത്സവം സംഘടിപ്പിക്കുകയും കുട്ടികൾ അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്ന തരത്തിലുള്ള വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്യും. വിവിധ മേഖലകളിലുള്ള 15-ഓളം വിശിഷ്ട വ്യക്തികളുടെ ആശംസകളും കവിതകളും പാട്ടുകളും ഒക്കെ കൊണ്ട് സമ്പുഷ്ടമാക്കി ആയിരുന്നു 2021-22 ലെപ്രവേശനോത്സവം. | |||
== ഓൺലൈൻ വിദ്യാഭ്യാസ ഉപകരണ വിതരണം == | |||
സ്കൂളിൽ ക്ലാസുകൾ ഓൺലൈനായി കാണാൻ കഴിയാത്ത കുട്ടികൾക്ക് 2021-22 അധ്യയന വർഷത്തിൽ ഐ.എസ്.ആർ.ഒയുടെ സഹകരണത്തോടുകൂടി 25 ടാബുകൾ വിതരണം ചെയ്തു. കൂടാതെ അധ്യാപകരുടെയും പൂർവ്വ വിദ്യാർഥികളുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും സഹായത്തോടുകൂടി തൊണ്ണൂറിലേറെ ഫോണുകൾ നമ്മുടെ കുട്ടികളുടെ പഠനത്തിന് വേണ്ടി നൽകുവാ൯ സാധിച്ചു. അങ്ങനെ നമ്മുടെ സ്കൂളിലെ എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ പഠനം സാധ്യമാക്കുന്ന രീതിയിലുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിൽ വിജയിച്ചു | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
1. | {| class="wikitable mw-collapsible mw-collapsed" | ||
2. | |+ | ||
!ക്രമ നം. | |||
!പേര് | |||
!കാലഘട്ടം | |||
|- | |||
|1 | |||
|ബി. ചന്ദ്രമതി അമ്മ | |||
|1999-2002 | |||
|- | |||
|2 | |||
|സി. എ. ശ്യാമകുമാരി | |||
|2002-2004 | |||
|- | |||
|3 | |||
|എസ്. വാസന്തി അമ്മ | |||
|2004-2007 | |||
|- | |||
|4 | |||
|ടി. ടി . മറിയ ജയിൻ | |||
|2007-2010 | |||
|- | |||
|5 | |||
|പ്രസന്ന ദാസ് ടി | |||
|2010-2014 | |||
|- | |||
|6 | |||
|ഉഷാദേവി എൽ | |||
|2014-2016 | |||
|- | |||
|7 | |||
|ജസീല എ ആർ | |||
|2016-2017 | |||
|- | |||
|8 | |||
|ഓമന എം പി | |||
|2017-2020 | |||
|- | |||
|9 | |||
|പുഷ്‌പാ ജോർജ് എൻ | |||
|2020-2021 | |||
|- | |||
|10 | |||
|ശ്രീകലാ ദേവി ടി | |||
|2021-2022 | |||
|} | |||
== | ==സ്കൂളിൻറെ പ്രഥമ പ്രധാനാദ്ധ്യാപകർ== | ||
പ്രഥമ ഹെഡ്മാസ്റ്റർ : ശ്രീ. ഭാസ്ക്കരൻ നാടാർ | പ്രഥമ ഹെഡ്മാസ്റ്റർ : ശ്രീ. ഭാസ്ക്കരൻ നാടാർ | ||
പ്രഥമ ഹെഡ്മിസ്ട്രസ്: ശ്രീമതി. മീനാക്ഷി ടീച്ചർ | പ്രഥമ ഹെഡ്മിസ്ട്രസ്: ശ്രീമതി. മീനാക്ഷി ടീച്ചർ | ||
== അധ്യാപക-അനധ്യാപകർ == | |||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |||
|'''നമ്പർ''' | |||
|'''പേര്''' | |||
|'''പദവി''' | |||
! | |||
|- | |||
| rowspan="3" |1 | |||
| colspan="2" rowspan="3" |'''എച്ച് എസ്''' | |||
! | |||
|- | |||
! | |||
|- | |||
! | |||
|- | |||
|1 | |||
|പ്രേമജ എ | |||
|ഹെഡ്മിസ്ട്രസ്സ് | |||
! | |||
|- | |||
|2 | |||
|ബീന വി എസ് | |||
|എച്ച് എസ് റ്റി | |||
! | |||
|- | |||
|3 | |||
|ജയകുമാരി | |||
|എച്ച് എസ് റ്റി | |||
! | |||
|- | |||
|4 | |||
|ഉഷാകുമാരി | |||
|എച്ച് എസ് റ്റി | |||
! | |||
|- | |||
|5 | |||
|സുമിത എം എസ് | |||
|എച്ച് എസ് റ്റി | |||
! | |||
|- | |||
|6 | |||
|ഷീജ എം എൽ | |||
|എച്ച് എസ് റ്റി | |||
! | |||
|- | |||
|7 | |||
|അനിൽ കുമാർ പി എൽ | |||
|എച്ച് എസ് റ്റി | |||
! | |||
|- | |||
|8 | |||
|അരുൺ കിരൺ | |||
|പി ഇ റ്റി | |||
! | |||
|- | |||
|9 | |||
|ശ്രീകാന്ത് വി | |||
|എച്ച് എസ് റ്റി | |||
! | |||
|- | |||
|10 | |||
|ഷീജ എസ് | |||
|എച്ച് എസ് റ്റി | |||
! | |||
|- | |||
|11 | |||
|നിഷ എൻ | |||
|എച്ച് എസ് റ്റി | |||
! | |||
|- | |||
|12 | |||
|ഷീല ബി | |||
|എച്ച് എസ് റ്റി | |||
! | |||
|- | |||
|13 | |||
|സൗമ്യ എസ് | |||
|യു പി എസ് റ്റി | |||
! | |||
|- | |||
|14 | |||
|രാജലക്ഷ്മി എ | |||
|എച്ച് എസ് റ്റി | |||
! | |||
|- | |||
|15 | |||
|സുധാ സി | |||
|യു പി എസ് റ്റി | |||
! | |||
|- | |||
|16 | |||
|അരുൺ ആർ ജി | |||
|യു പി എസ് റ്റി | |||
! | |||
|- | |||
|17 | |||
|മാലതി സുകുമാരൻ | |||
|യു പി എസ് റ്റി | |||
! | |||
|- | |||
|18 | |||
|ആശാ സി ആർ | |||
|യു പി എസ് റ്റി | |||
! | |||
|- | |||
|19 | |||
|ബിൻസു ബി എസ് | |||
|യു പി എസ് റ്റി | |||
! | |||
|- | |||
|20 | |||
|ദിവ്യ ടി എൽ | |||
|എച്ച് എസ് റ്റി | |||
! | |||
|- | |||
|21 | |||
|റീന ബി | |||
|എച്ച് എസ് റ്റി | |||
! | |||
|- | |||
|22 | |||
|കല ആർ സി | |||
|യു പി എസ് റ്റി | |||
! | |||
|- | |||
|23 | |||
|ജെമീമ അന്നാ മാത്യു | |||
|യു പി എസ് റ്റി | |||
! | |||
|- | |||
|24 | |||
|സിന്ധു | |||
|ക്ലർക്ക് | |||
| | |||
|- | |||
|25 | |||
|രഞ്ജിത്ത് | |||
|ഓഫീസ് അറ്റ൯റ് | |||
| | |||
|- | |||
|26 | |||
|ഐശ്വര്യ മോഹൻ | |||
|ഓഫീസ് അറ്റ൯റ് | |||
| | |||
|- | |||
|27 | |||
|സുനിത എൻ | |||
|എഫ് റ്റി എം | |||
| | |||
|- | |||
| colspan="4" |'''എച്ച് എസ് എസ്''' | |||
|- | |||
|1 | |||
|ദീപ ഹരിദാസ് | |||
| | |||
| | |||
|- | |||
|2 | |||
|സിന്ധു ബി | |||
|എച്ച് എസ് എസ് റ്റി | |||
| | |||
|- | |||
|3 | |||
|റാണി എൽ | |||
|എച്ച് എസ് എസ് റ്റി | |||
| | |||
|- | |||
|4 | |||
|പ്രീത പി ആർ | |||
|എച്ച് എസ് എസ് റ്റി | |||
| | |||
|- | |||
|5 | |||
|സന്തോഷ് കുമാർ കെ | |||
|എച്ച് എസ് എസ് റ്റി | |||
| | |||
|- | |||
|6 | |||
|ഷിബു കെ | |||
|എച്ച് എസ് എസ് റ്റി | |||
| | |||
|- | |||
|7 | |||
|ജയ്മോൻ എസ് | |||
|എച്ച് എസ് എസ് റ്റി | |||
| | |||
|- | |||
|8 | |||
|ബീന ആർ നായർ | |||
|എച്ച് എസ് എസ് റ്റി | |||
| | |||
|- | |||
|9 | |||
|ഷാർജത്ത് എച്ച് | |||
|എച്ച് എസ് എസ് റ്റി | |||
| | |||
|- | |||
|10 | |||
|അഞ്ജലി വി | |||
|എച്ച് എസ് എസ് റ്റി | |||
| | |||
|- | |||
|11 | |||
|അനിൽകുമാർ ആർ വി | |||
|എച്ച് എസ് എസ് റ്റി | |||
| | |||
|- | |||
|12 | |||
|സുജാ രവീന്ദ്ര൯ | |||
|എച്ച് എസ് എസ് റ്റി | |||
| | |||
|- | |||
|13 | |||
|സുപ്രിയ എസ് | |||
|ലാബ് അസിസ്റ്റ൯റ് | |||
| | |||
|- | |||
|14 | |||
|ഇന്ദു കെ എസ് | |||
|ക്ലർക്ക് | |||
| | |||
|- | |||
|15 | |||
|സുനിത കുമാരി | |||
|ക്ലീനിംഗ് | |||
| | |||
|- | |||
|16 | |||
|കൃഷ്ണപ്രിയ | |||
|ഗസ്റ്റ് | |||
| | |||
|- | |||
| colspan="4" |'''വി എച്ച് എസ് എസ് ഇ''' | |||
|- | |||
|2 | |||
|ബീന കുമാരി എം | |||
|വൊക്കേഷണൽ ടീച്ചർ | |||
| | |||
|- | |||
|3 | |||
|ചിത്രാ വി | |||
| | |||
നോൺ വൊക്കേഷണൽ ടീച്ചർ | |||
| | |||
|- | |||
|4 | |||
|വിനയാ കെ | |||
| | |||
നോൺ വൊക്കേഷണൽ ടീച്ചർ | |||
| | |||
|- | |||
|5 | |||
|ധന്യ | |||
| | |||
നോൺ വൊക്കേഷണൽ ടീച്ചർ | |||
| | |||
|- | |||
|6 | |||
|ബിജിൻ | |||
|നോൺ വൊക്കേഷണൽ ഇൻസ്ട്രക്ടർ | |||
| | |||
|- | |||
|7 | |||
|ലിസാ ദേവസ്യ | |||
| | |||
നോൺ വൊക്കേഷണൽ ടീച്ചർ | |||
| | |||
|- | |||
|8 | |||
|രാജൻ കെ | |||
|ലാബ് അസിസ്റ്റ൯റ് | |||
| | |||
|- | |||
|9 | |||
|റെജി ഡി | |||
|ലാബ് അസിസ്റ്റ൯റ് | |||
| | |||
|- | |||
|10 | |||
|അനീഷ് എസ് നായർ | |||
|ക്ലർക്ക് | |||
| | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ആരോഗ്യം, വിദ്യാഭ്യാസം, ഭരണം, കലാകായികം , ബിസിനസ്സ്, | ആരോഗ്യം, വിദ്യാഭ്യാസം, ഭരണം, കലാകായികം , ബിസിനസ്സ്, എന്നിങ്ങനെ വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി പ്രതിഭകൾ ഈ സ്കൂളിന്റെ സംഭാവനയാണ്. അവരിൽ ചിലരാണ് ഡോ അയ്യപ്പ൯ (ഐ എസ് ആർ ഒ ശാസ്ത്രഞ്ജ൯), സന്തോഷ് സൗപർണിക (സിനിമ- ടി.വി താരം), രഞ്ജിത്ത് (കായിക താരം), അനീഷ് ദേവ് (ഡബ്ബിങ് ആർട്ടിസ്‌റ്റ്), | ||
എന്നിങ്ങനെ വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി പ്രതിഭകൾ | |||
ഈ സ്കൂളിന്റെ സംഭാവനയാണ്.അവരിൽ ചിലരാണ് | |||
സന്തോഷ് സൗപർണിക(സിനിമ- ടി.വി താരം), | |||
രഞ്ജിത്ത് (കായിക താരം) | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓട്ടോറിക്ഷ (~7 KM)/കിഴക്കേകോട്ടയിൽ നിന്ന് ബസ് (~7 KM) | |||
* മണ്ണാറക്കോണം ജംഗ്ഷനിൽ നിന്ന് വട്ടിയൂർക്കാവ്-പേരൂർക്കട റോഡിൽ 200 m അകലെ. | |||
* C-APT വട്ടിയൂർക്കാവിന് സമീപം {{Slippymap|lat= 8.52974|lon=76.98845 |zoom=16|width=800|height=400|marker=yes}} |
22:28, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ് | |
---|---|
വിലാസം | |
ഗവ. വി. ആൻഡ് എച്.എസ്.എസ്. , വട്ടിയൂർക്കാവ് പി.ഒ. , 695013 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 05 - 1962 |
വിവരങ്ങൾ | |
ഫോൺ | 0471 2360524 |
ഇമെയിൽ | gvhsst@gmail.com |
വെബ്‍സൈറ്റ് | http://www.vhse.kerala.gov.in/gvhss vattiyoorkavu |
കോഡുകൾ | |
സ്കൂൾ കോഡ് | 43038 (സമേതം) |
എച്ച് എസ് എസ് കോഡ് | 01144 |
വി എച്ച് എസ് എസ് കോഡ് | 901017 |
യുഡൈസ് കോഡ് | 32141000904 |
വിക്കിഡാറ്റ | Q64038009 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | വട്ടിയൂർക്കാവ് |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ, തിരുവനന്തപുരം |
വാർഡ് | 36 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 367 |
പെൺകുട്ടികൾ | 195 |
ആകെ വിദ്യാർത്ഥികൾ | 562 |
അദ്ധ്യാപകർ | 26 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 122 |
പെൺകുട്ടികൾ | 119 |
ആകെ വിദ്യാർത്ഥികൾ | 350 |
അദ്ധ്യാപകർ | 13 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 84 |
പെൺകുട്ടികൾ | 25 |
ആകെ വിദ്യാർത്ഥികൾ | 109 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ദീപ ഹരിദാസ് |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ബീന |
വൈസ് പ്രിൻസിപ്പൽ | പ്രേമജ എ |
പ്രധാന അദ്ധ്യാപിക | പ്രേമജ എ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ അദ് സമദ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി ബിന്ദു എസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ വട്ടിയൂർക്കാവ് (മണ്ണറക്കോണം) എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ: വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്‌കൂൾ വട്ടിയൂർക്കാവ്. മണ്ണറക്കോണം ജംഗ്ഷനിൽ നിന്നും പേരുർക്കട പോകുന്ന വഴിയിൽ ഇടതു വശത്തായി കാവല്ലൂർ ഭാഗത്തേക്കുള്ള റോഡിലാണ് സ്കുൂൾ സ്ഥിതി ചെയ്യുന്നത്.
വട്ടിയൂർക്കാവ് പ്രദേശത്ത് വിദ്യാഭ്യാസമേഖലയിൽ സുപ്രധാനസ്ഥാനമാണ് ഈ സ്ക്കൂളിനുള്ളത്. പഠനനിലവാരത്തിലും വിദ്യാർത്ഥികളുടെ എണ്ണത്തിലും വളരെ മുൻപന്തിയിലാണ് ഈ സ്ക്കൂൾ.
ചരിത്രം
സ്വകാര്യ എൽ.പി.സ്ക്കൂൾ ആയി ആരംഭിച്ച ഇതിന്റെ അവസാന മാനേജരും ഹെഡ് മാസ്റററും അറപ്പുരവീട്ടിൽ കെ.വാസുദേവൻനായർ ആയിരുന്നു. മണ്ണറക്കോണം എൽ.പി.എസ്. വളർന്ന് 1963ൽ യു.പി.എസ്.ആയി. വാടകക്കെട്ടിടത്തിലും ഷെഡ്ഡിലും പ്രവർത്തിച്ചിരുന്ന ഈ സ്ക്കളിന് ശ്രീ.കെ.കൃഷ്ണൻ നായർ ഒരേക്കർ സ്ഥലം ദാനമായി നല്കി. പിന്നീട് എച്ച്.എം ആയി വന്ന ശ്രീരാമപ്പണിക്കർസാറിന്റെയും പി.ടി.എയുടെയും ശ്രമഫലമായി 1968 ജൂൺ മുതൽ തന്നെ ഇതൊരു ഹൈസ്ക്കൂൾ ആയി പ്രവർത്തിച്ചു തുടങ്ങി . 1970-71 ൽ ഇതൊരു പരിപൂർണ്ണ ഹൈസ്ക്കൂൾ ആയി. സ്കൂൾ വികസനത്തിലെ മറ്റൊരു നാഴികക്കല്ലായിരുന്നു 1989 പരിമിതമായ സൗകര്യങ്ങളോട് ആരംഭിച്ച വൊക്കേഷണൽ ഹയർസെക്കൻഡറി. സ്കൂളി൯െറ വികസനത്തിൽ നിർണായക പങ്കു വഹിച്ച ഈ വിഭാഗത്തിൽ കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി ബാച്ചുകൾആണ് നിലവിലുള്ളത്. തുടർന്ന് സംസ്ഥാന തലത്തിൽ ഹയർസെക്കൻഡറി വ്യാപകമായതോടെ പി ടി എയുടെയും ജനപ്രതിനിധികളുടെയും ശ്രമഫലമായി 2004-ൽ ഹയർസെക്കൻഡറി യഥാർത്ഥ്യമായി. സയൻസ്, കോമേഴ്സ് ബാച്ചുകൾ ആണ് നിലവിലുള്ളത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
വളരെ മനോഹരമായ 4 ഇരുനില കെട്ടിടങ്ങളാണ് സ്കൂളിനുള്ളത്. വിപുലവും വിശാലവുമായ ഹൈടെക് സംവിധാനങ്ങളോടുകൂടിയ രണ്ട് കമ്പ്യൂട്ടർ ലാബുകളും, സയൻസ്, സോഷ്യൽ സയൻസ്, ഗണിത പ്രവർത്തി പരിചയ ടാലൻറ് ലാബുകളും ഈ വിശാലമായ കെട്ടിടങ്ങളിൽ ഉണ്ട്. ഹയർസെക്കൻഡറി, ഹൈസ്കൂൾ, യുപി, വി എച്ച് എസ് സി വിഭാഗങ്ങൾക്ക് പ്രത്യേകം പ്രത്യേകം കമ്പ്യൂട്ടർ ലാബുകളും, വിഷയ ലാബുകളും ഒരുക്കിയിട്ടുണ്ട്. മൂന്നേക്കർ 33 സെൻറിൽ നിലകൊള്ളുന്ന പരിസ്ഥിതി-സൗഹാർദം എന്ന പേരുകേട്ട സ്കൂൾ ക്യാമ്പസിൽ വിവിധ ഇനങ്ങളിലായി ധാരാളം വൃക്ഷലതാദികൾ പരിപാലിച്ച് പോരുന്നുണ്ട്. ആകർഷകമായ ഔഷധത്തോട്ടവും നക്ഷത്രവനവും ഉൾക്കൊള്ളുന്ന ജൈവവൈവിധ്യ പാർക്കും ഇതിൽ എടുത്തു പറയേണ്ടതാണ്. നവീകരിക്കാ൯ പോകുന്ന ഗ്യാലറിയോട് കൂടിയ കളിസ്ഥലം വിവിധ കളികൾക്കും കായിക പരിശീലനത്തിന് അനുയോജ്യമായ വിധം ഒരുക്കുകയാണ്. മാലിന്യ സംസ്കരണം കാര്യക്ഷമമായി നടക്കുന്നുണ്ട്. അതിൽ കുട്ടികളുടെ പങ്കാളിത്തം വളരെ വലുതാണ്. ബയോഗ്യാസ് പ്ലാൻറിൽ നിന്നും ലഭിക്കുന്ന വളം പച്ചക്കറി കൃഷിക്കും മറ്റും പ്രയോജനപ്പെടുത്താറുണ്ട്. പൊതു ഇടങ്ങൾ എല്ലാം തന്നെ അധ്യാപകരും പൂർവ വിദ്യാർഥികളും ചേർന്ന് സമ്മാനിച്ച സി സി ടി വി ക്യാമറ നിരീക്ഷണത്തിലാണ്. വിദ്യാർത്ഥികളെ സ്കൂളിൽ എത്തിക്കുന്നതിനായി വാഹന സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. അടിസ്ഥാനസൗകര്യ വികസനത്തിൽ സ്കൂൾ ഏറെ മുന്നിലാണ്. അടച്ചുറപ്പുള്ളതും വൈദ്യുതീകരിച്ചതും ആയിട്ടുള്ള സ്മാർട്ട് ക്ലാസ് റൂമുകളും വിവിധ വിഷയങ്ങളിലായി പതിനായിരത്തിൽ പരം പുസ്തകങ്ങൾ ഉൾപ്പെടുന്ന വിശാലമായ ലൈബ്രറിയും അതിനോടു ചേർന്നു തന്നെ വായനാമുറിയിൽ നിലവിലുണ്ട്. ഇരുന്നൂറിലധികം കുട്ടികൾക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാവുന്ന ഭക്ഷണശാല സ്കൂളി൯െറ മറ്റൊരു പ്രത്യേകതയാണ്. ഭിന്നശേഷി വിദ്യാർത്ഥികളുടെ പഠന സൗകര്യത്തിനായി പ്രത്യേക ക്ലാസ് മുറിയും കെട്ടിടങ്ങൾ ഭിന്നശേഷി-സൗഹാർദ്ദവും ആക്കിയിട്ടുണ്ട്. ഓരോ വിഭാഗം കുട്ടികൾക്ക് പ്രത്യേകം പ്രത്യേകം ശുചിമുറികൾ ഒരുക്കിയിട്ടുണ്ട്.
സ്കുൂൾ ലൈബ്രറി
സ്കൂൾ ലൈബ്രറി .... ഡിജിറ്റൽ ആകുന്നു ....
നമ്മുടെ സ്കൂൾ ലൈബ്രറി തികച്ചും മാതൃകാപരവും പഠിതാക്കളെ അറിവിന്റെ ലോകത്തേക്ക് നയിക്കുന്നതിനുള്ള ഒരു ഡിജിറ്റൽ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി വികസിച്ചു കൊണ്ടിരിക്കുന്ന പുസ്തക ശാലയായി മാറി കൊണ്ടിരിക്കുകയാണ്. ഏകദേശം 10000 ത്തോളം പുസ്തകങ്ങൾ ഉള്ള ലൈബ്രറിയിൽ ബാലസാഹിത്യം മുതൽ വിശ്വസാഹിത്യം വരെ വളരെ ഭംഗിയായും ചിട്ടയായും സജ്ജീകരിച്ചിട്ടുണ്ട്. വിഷയബന്ധിതമായും, ശാസ്ത്ര-സാഹിത്യ പരമായും കൃത്യമായും സജ്ജീകരിച്ചിട്ടുള്ള ലൈബറിയിൽ കുട്ടികൾക്ക് ആവശ്യമുള്ളപ്പോൾ പുസ്തകങ്ങൾ തിരഞ്ഞെടുത്ത് വായിക്കുന്നതിനുള്ള സംവിധാനവും ലൈബ്രറിയിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ ക്ലാസ്സ് ലൈബ്രറിയും ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ പുസ്തകം വായിക്കുന്ന കുട്ടിക്ക് പ്രോത്സാഹന സമ്മാനവും ഏർപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്ത്, സമഗ്ര ശിക്ഷാ അഭിയാൻ, മറ്റ് പ്രാദേശിക സംവിധാനങ്ങൾ, വ്യക്തികൾ എന്നിവരും ധാരാളം പുസ്തകങ്ങൾ നമുക്ക് സംഭാവന നൽകിയിട്ടുണ്ട്. CDകൾ, video കൾ, മറ്റ് സാങ്കേതിക സംവിധാനങ്ങൾ എന്നീ മുന്നൊരുക്കങ്ങൾ ലൈബ്രറി ഡിജിറ്റൽ ആകുന്നതിന്റെ ഭാഗമായി പുരോഗമിക്കുന്നു. കുട്ടികളെ വായനയുടെ ലോകത്തേക്ക് നയിക്കുവാനുള്ള പ്രവർത്തനങ്ങൾക്ക് സ്‌കൂൾ അതിയായ പ്രാധാന്യം നൽകുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നതിനായി ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, കലാ-സാഹിത്യ, ഭാഷ ക്ലബ്ബുകളും, വിദ്യാരംഗം കലാവേദി, ഇംഗ്ലീഷ് ക്ലബ്ബ്, ആരോഗ്യ സ്വഭാവരൂപീകരണത്തിന് ഹെൽത്ത് ക്ലബ്ബ്, ഗാന്ധിദർശൻ, നേച്ചർ ക്ലബ്ബ്, ലഹരിവിരുദ്ധ ക്ലബ്ബ്, ഊർജ്ജ ക്ലബ്ബ്, ലിറ്റിൽ കൈറ്റ്സ് എന്നിവയും പ്രവർത്തിച്ചുവരുന്നു. അടിയന്തര വൈദ്യ സഹായത്തിനും കൗമാര സഹജമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കൗൺസിലറുടെയും നേഴ്സി൯െറയും സേവനം ലഭ്യമാണ്. അതിനുള്ള അംഗീകാരമായി നിരവധി പുരസ്കാരങ്ങൾ സ്കൂളിനെ തേടിയെത്തിയിട്ടുണ്ട്.
ടാലൻഡ് ലാബ്
2019 ജനുവരിയിൽ ടാലന്റ് ലാബ് പ്രവർത്തം വിദ്യാലയത്തിൽ ആരംഭിച്ചു. ചുമർചിത്രകല പരിശീലനമാണ് ടാലന്റ് ലാബിലൂടെ പ്രധാനമായും വിദ്യാർത്ഥികൾക്ക് നൻകുന്നത്. ചിത്രകലാഭിരുചിയുള്ള വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത് വിദ്യാലയത്തിലെ അധ്യാപികയായ നിഷ ടീച്ചറാണ് പരിശീലനം നൽകുന്നത്. വിപണനസാധ്യതയുള്ള മെറ്റൽ എംബോസിങും പരിശീലിപ്പിക്കുന്നുണ്ട്. വിദ്യാലയത്തിൽ നടന്ന സംരംഭകത്വവികസന പരിശീലന പദ്ധതിയൂടെ ഉദ്ഘാടന വേളയിൽ ബഹു.വിദ്യാഭ്യാസ മന്ത്രി പ്രൊഫ. രവീന്ദ്രനാഥ് ,അഭിജിത്ത് സുരേഷ് (STD 8) വരച്ച ആദ്യ ചുമർ ചിത്രവും നവീന ആർ എസ്,അനുനിമ സി ഷീജ് എന്നിവർ ചെയ്ത മെറ്റൽ എംബോസിങ്ങും അനാച്ഛാദനം ചെയ്തു.
ലിറ്റിൽ കൈറ്റ്സ്
സാങ്കേതിക വിദ്യയിൽ വൈദഗ്ദ്ധ്യവും അഭിരുചിയുമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിനു വേണ്ടി കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ഇത്. 2018 ലാണ് ലിറ്റിൽ കൈറ്റ് യൂണിറ്റ് സ്കൂൾ തലത്തിൽ ലഭിക്കുന്നത്. 21 കുട്ടികളാണ് 2018-2020 ഇൽ ഉണ്ടായിരുന്നത്. രണ്ടാമത്തെ ബാച്ചിൽ (2019-21 ) 26 കുട്ടികളും ചേർന്നിട്ടുണ്ട്. 2020-22 കാലയളവിൽ 25 കുട്ടികളും 2021-23 ൽ 24 കുട്ടികളൂം അംഗങ്ങളായിട്ടുണ്ട്
പ്രവർത്തനങ്ങൾ
പ്രധാനമായും അനിമേഷൻ,ഗ്രാഫിക്സ്, മലയാളം കമ്പ്യൂട്ടിങ്, സ്ക്രാച്ച് -2, ഇലക്ട്രോണിക്സ്, മൊബൈൽ ആപ്പ്, റോബോട്ടിക്‌സ്, ഫോട്ടോഗ്രാഫി, ഡിജിറ്റൽ മാഗസിൻ, വീഡിയോ എഡിറ്റിംഗ്, പോസ്റ്റർ മേക്കിങ്, തുടങ്ങിയവയിൽ കുട്ടികളെ സജ്ജരാക്കുന്നു.
നേട്ടങ്ങൾ
അമ്മു എൽ. --- 2018-20 --> ജില്ലാതല കലോത്സവത്തിൽ അനിമേഷൻ മത്സരത്തിൽ 2-ആം സ്ഥാനം കരസ്ഥമാക്കി
2018-20 ൽ 18 ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് ഗ്രേസ് മാർക്കും എ-ഗ്രേഡ് സർട്ടിഫിക്കറ്റും ലഭിച്ചു.
2019-21 ബാച്ചിൽ 24 ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് എ-ഗ്രേഡ് സർട്ടിഫിക്കറ്റ് ലഭിച്ചു.
സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
1995ൽ ഗൈഡ് യൂണിററും 1999ൽ സ്കൗട്ട് യൂണിററും ഈസ്ക്കൂളിൽ പ്രവർത്തനം ആരംഭിച്ചു. ഈയൂണിററിലെ അംഗങ്ങൾക്ക് എല്ലാം തന്നെ യൂണിഫോം ഉണ്ട്. സ്ക്കൂളിൽ നടക്കുന്ന പ്രത്യേകപരിപാടികളുടെ സുഗമമായ നടത്തിപ്പിനു വേണ്ട സഹായം ഇവർ നല്കുന്നു. സ്ക്കൂൾയുവജനോത്സവം, ശാസ്ത്രമേള, സ്പോട്സ്, സ്വാതന്ത്ര്യദിനം, റിപ്പബ്ളിക്ദിനം, തുടങ്ങിയ ആഘോഷപരിപാടികളിലെല്ലാം ഇവർ യൂണിഫോമണിഞ്ഞെത്തി പരിപാടികളുടെ വിജയത്തിനായി പ്രവർത്തിക്കുന്നു. സ്കൗട്സ്& ഗൈഡ്സ് അംഗങ്ങൾക്ക് ആഴ്ചയിൽ മൂന്നു ദിവസം സ്കൗട് മാസ്റററും ഗൈഡ് ക്യാപ്ററനും ക്ളാസ്സെടുക്കുന്നു. കുട്ടികളുടെ മാനസികവും ശാരീരികവുമായ വികാസത്തിന് ക്ളാസ്സുകളും അതിനോടനുബന്ധിച്ചുള്ള വ്യായാമവും പ്രയോജനപ്പെടുന്നു. സീനിയർ സ്കൗട്ടുകൾക്കും ഗൈഡുകൾക്കും പ്രത്യേക പരിശീലനം നല്കുന്നു.എല്ലാവർഷവും നടത്തുന്ന ക്യാമ്പിൽ താല്പര്യത്തോടെ കുട്ടികൾ പങ്കെടുക്കുന്നു. സ്ക്കൂളിൽ സ്കൗട്സ് &ഗൈഡ്സിൻറ നേതൃത്വത്തിൽ ക്ളീനിംഗ് പ്രോഗ്രാം വിജയകരമായി നടത്തുന്നു. സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിൽ അംഗങ്ങൾ ശ്രദ്ധിക്കുന്നു സ്ക്കൂളിൻറ എല്ലാവിധത്തിലുള്ള പുരോഗമന പ്രവർത്തനങ്ങൾക്കും സ്കൗട്സ് & ഗൈഡ്സ് യൂണിററ് സഹായകമായി വർത്തിക്കുന്നു. ശ്രീമതി. ലീനാദേവി ഗൈഡ്ക്യാപ്ററനായും സേവനമനുഷ്ഠിച്ചിരുന്നു..
ഹരിതവിദ്യാലയം പ്രോജക്ട് -- സ്കൗട്സ് &ഗൈഡ്സിൻറ നേതൃത്വത്തിൽ ഹരിതവിദ്യാലയം പ്രോജക്ട് ആരംഭിച്ചു
കലോത്സവം
2016 മുതൽ തുടച്ചയായി നാലുവർഷം സബ് ജില്ല സംസ്കൃതോത്സവത്തിൽ HS വിഭാഗം ഓവറോൾ ഫസ്റ്റ് നേടി.
2019 ൽ സംസ്ഥാന കലോത്സവത്തിൽ A ഗ്രേഡ്.
2019 സംസ്ഥാന സംസ്കൃതോൽസവത്തിൽ HS വിഭാഗം ആൺകുട്ടികളുടെ അഷ്ടപദി മത്സരത്തിൽ സംസ്ഥാന A ഗ്രേഡ് നേടിയ അനുരാഗ് സി ഷീജ് (8A)
ക്ലാസ് മാഗസിൻ
പുതിയ പഠനരീതിയനുസരിച്ച് കുട്ടികളുടെ വിവിധതരം സർഗ്ഗവാസനകളും കഴിവുകളും പ്രദർശ്ശിപ്പിക്കുവാൻ അവസരമൊരുക്കുന്നതിന് ക്ലാസ്സ് മാഗസ്സിൻ പ്രസിദ്ധീകരിക്കാറുണ്ട്. എല്ലാവർഷവും ഓരോ ക്ലാസിലെയും കുട്ടികളുടെ സൃഷ്ടികൾ ഉൾക്കൊള്ളിച്ചുകൊണ്ട് ക്ലാസ് മാഗസിനുകളും അതിൽ നിന്നും മികച്ചവ തിരഞ്ഞെടുത്തു സ്കൂൾ മാഗസിനും പൂർത്തീകരിച്ചു വരികയാണ്. 2018 മുതൽ ലിറ്റിൽ കൈറ്റ്സി൯െറ ആഭിമുഖ്യത്തിൽ ഡിജിറ്റൽ മാഗസിനുകൾ നിർമ്മിച്ചു വരികയാണ്. ഏറ്റവും നല്ലതായി ഡിസൈൻ ചെയ്യുന്ന കുട്ടികളുടെ സൃഷ്ടികളാണ് മാഗസിനുകളുടെ പുറം പേജിൽ നൽകുന്നത്. ഈ മാഗസിനുകൾ എല്ലാം കുട്ടികളുടെയും അധ്യാപകരുടെയും ശ്രമഫലമായാണ് വിജയകരമായി പൂർത്തിയാക്കാൻ കഴിയുന്നത്.
വിദ്യാരംഗം കലാ സാഹിത്യ വേദി
കുട്ടികളുടെ കലാസാഹിത്യവാസനകൾ പരിപോഷിപ്പിക്കാൻ വിദ്യാരംഗം ശ്രദ്ധിക്കുന്നുണ്ട്. ധാരാളം കുട്ടികൾ ഈ ക്ളബ്ബിൽ അംഗങ്ങളായുണ്ട്. സാഹിത്യശില്പശാലകളും സാഹിത്യമത്സരങ്ങളും നടത്താറുണ്ട്. വിദ്യാർത്ഥികളുടെ വായനാശീലം വളർത്തുന്നതിന് ശ്രമിക്കുന്നുണ്ട്. പുസ്തകങ്ങൾ വായിക്കാനും വായനക്കുറിപ്പെഴുതാനും പ്രോത്സാഹനം നല്കുന്നു. വിദ്യാരംഗം കലാ-സാഹിത്യ-മത്സരങ്ങളിൽ ഈ സ്ക്കൂളിലെ കുട്ടികൾ പങ്കെടുക്കുക പതിവാണ്.
കൗമാര ക്ലബ്ബ്, ഒ ആർ സി
ഒ ആർ സി യുടെ നേതൃത്വത്തിൽ കൗമാര ക്ലബ് വളരെ ഫലപ്രദമായി തന്നെ നമ്മുടെ സ്കൂളിൽ നടത്തിവരുന്നുണ്ട്. കുട്ടികൾക്ക് ഈ കാലത്ത് ഉണ്ടാകുന്ന മാനസിക സമ്മർദ്ദങ്ങളും അവരുടെ പ്രശ്നങ്ങളും പരിഹരിക്കുന്നതിനുവേണ്ടി സ്കൂൾ കൗൺസിലറിനോടൊപ്പം തന്നെ നമ്മുടെ സ്കൂളിലെ പ്രിയങ്കരിയായ ശ്രീമതി ഷീല ടീച്ചർ ഇതിൻറെ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി മുന്നോട്ടു നയിക്കുന്നുണ്ട്. കുട്ടികളുടെ സാമൂഹിക- സാമ്പത്തിക- വൈകാരിക- ഗൃഹ-അന്തരീക്ഷങ്ങൾ മനസ്സിലാക്കി അവർക്ക് ആവശ്യമായിട്ടുള്ള സഹായങ്ങൾ ഈ ഒരു പദ്ധതി നൽകിവരുന്നുണ്ട്. തിരുവനന്തപുരം കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ നടപ്പിലിക്കിയ പദ്ധതിയാണിത്. തെറ്റിയ ദിശയിലേയ്ക്ക് നീങ്ങാൻ സാദ്ധ്യതയുള്ള കാലഘട്ടത്തിൽ ബോധവൽക്കരണത്തിലൂടെ ശരിയായ ദിശാബോധമുണ്ടാക്കുകയാണ് ഈ ക്ലബ്ബിന്റെ ലക്ഷ്യം. ഭയം, പരിഭ്രമം, നിരാശ എന്നിവ കൂടാതെ എങ്ങനെ പരീക്ഷയിൽ ഉന്നത വിജയം നേടാൻ കഴിയുമെന്നതിനെക്കുറിച്ച് വിശദമാക്കുന്ന ക്ലാസ്സുകൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നുണ്ട്.
നേച്ചർ ക്ലബ്ബ്
ഇക്കോ ക്ലബ്, നാച്ചുറൽ ക്ലബ് എന്നിവ സംയോജിച്ച് പല തരത്തിലുള്ള പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ നടക്കുന്നുണ്ട്. ഈ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വളരെ ഭംഗിയുള്ള ഒരു ഉദ്യാനം സ്കൂളിൻെറ മുൻപിൽ നിർമിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ ഒരു നക്ഷത്ര വനവും ധാരാളം സസ്യലതാദികളും സ്കൂളിൻെറ പരിസരങ്ങളിൽ പരിപാലിച്ചു പോരുന്നുണ്ട്. നേച്ചർ ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ ഒരു സ്കൂൾ മാഗസിൻ മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി ശ്രീമതി സന്ധ്യാ ദേവി ടീച്ചറുടെ ആഭിമുഖ്യത്തിൽ കുട്ടികൾ നിർമ്മിക്കുകയും അത് മത്സരത്തിൽ പങ്കെടുത്ത് സമ്മാനവും പ്രശസ്തിപത്രവും നേടുന്നതിനും സഹായിച്ചു. പ്രകൃതിയിലേയ്ക് മടങ്ങാനും സമസ്ത ജീവജാലങ്ങളെ സ്നേഹിക്കാനും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനും വേണ്ടി രൂപീകരിച്ച ക്ലബ്ബാണിത്. ബാലമനസ്സിൽ സരളഭാവങ്ങൾ വളർത്താൻ ഈ ക്ലബ്ബിന്റെ പ്രവർത്തനം സഹായകമാകുന്നു.
കർഷിക ക്ലബ്ബ്
കാർഷിക ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ വളരെ വിശാലമായ ഒരു പച്ചക്കറി തോട്ടവും മരച്ചീനികൃഷി, ചീര, വാഴ കൃഷിയും രൂപപ്പെടുത്തി എടുത്തു. ഈ കൃഷിത്തോട്ടത്തിൽ നിന്നും ലഭിക്കുന്ന പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി ഉപയോഗിച്ചിരുന്നു. സ്കൂളിലെ ബയോഗ്യാസ് പ്ലാൻറിൽ നിന്നും ലഭിക്കുന്ന മാലിന്യങ്ങൾ പച്ചക്കറി കൃഷിക്ക് ആവശ്യമായിട്ടുള്ള വളമായി ഉപയോഗിച്ചുപോന്നു. കുട്ടികളിൽ കൃഷിയെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനും കൃഷിയിൽ താല്പര്യം വർദ്ധിപ്പിക്കുന്നതിനും ഈ ക്ലബ്ബിന് സാധ്യമായി. കർഷിക ക്ലബ്ബിന്റെ പ്രവർത്തനഫലമായി വിശാലമായൊരു പച്ചക്കറിത്തോട്ടം രൂപപ്പെടൂത്തിയെടൂക്കൂന്നതിനും കുട്ടികളിൽ കൃഷിയോടാഭിമുഖ്യം വളർത്തിയെടുക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്.
സോഷ്യൽസയൻസ് ക്ലബ്ബ്
സാമൂഹ്യശാസ്ത്ര പഠനത്തിൽ ഗണ്യമായ സ്ഥാനം ഈ ക്ലബ്ബ് വഹിക്കുന്നു. വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങൾ കാഴ്ച വച്ചുകൊണ്ട് യുദ്ധവിരുദ്ധ മനോഭാവം രൂപപ്പെടുത്തിയെടുക്കുന്നതിനും സ്നേഹവും സഹകരണവും വളർത്തിയെടുക്കുന്നതിനും ഇതിന്റെ പ്രവർത്തനത്തിലൂടെ കഴിഞ്ഞിട്ടുണ്ട്.
ശാസ്ത്ര ക്ലബ്ബ്
ചന്ദ്രയാനും നാനോടെക്നോളജിയുമൊക്കെ പീലി നിവർത്തിയാടുന്ന ഈ ശാസ്ത്ര യുഗത്തിൽ കുട്ടികളിൽ ശാസ്ത്രീയാവബോധം, അഭിരുചി എന്നിവ വളർത്തിയെടുക്കുവാൻ ഈ ക്ലബ്ബിന്റെ പ്രവർത്തനം സഹായകമാകുന്നു. ശാസ്ത്ര ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ ശാസ്ത്രരംഗം പരിപാടിയും ശാസ്ത്രമേളകളും സംഘടിപ്പിക്കാറുണ്ട്. ജില്ലാ തലം വരെ ശാസ്ത്രമേളയ്ക്ക് കുട്ടികളെ കൊണ്ടു പോകാൻ ഈ സ്കൂളിൽ നിന്നും കഴിഞ്ഞിട്ടുണ്ട്. ശാസ്ത്ര ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ പല മത്സരങ്ങൾ നടക്കുകയും ഈ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്ത് വിജയിച്ച് പ്രശസ്തിപത്രം കരസ്ഥമാക്കാകയും ഉണ്ട്. ശാസ്ത്ര ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ ശാസ്ത്രനാടകം സംഘടിപ്പിക്കുകയും സബ്ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. ശാസ്ത്രക്ലബ്ബ് ഓസോൺ വാരാഘോഷം സ്പേസ് വീക്കുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞന്മാരുടെ ക്ലാസ്സുകളും ചർച്ചകളും ഒറ്റ മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്. എനർജി ക്ലബ്ബിൻെറ സാന്നിധ്യത്തിലും നാഷണൽ സയൻസ് കോൺഗ്രസിനും ഇൻസ്പയർ അവാർഡിനും യങ് ഇന്നോവഴ്സ് പ്രോഗ്രാമിനു കുട്ടികളെ തയ്യാറാക്കി പങ്കെടുപ്പിക്കാറുണ്ട്. കുട്ടികൾക്ക് സയൻസ് വിഷയത്തിൽ കൂടുതൽ താല്പര്യം ജനിപ്പിക്കുന്നതിന് വേണ്ടി ഫീൽഡ് ട്രിപ്പുകൾ സംഘടിപ്പിക്കാറുണ്ട്. കൂടാതെ സയൻസ് ലാബുകൾ വളരെ ഫലപ്രദമായും വിദ്യാർത്ഥി സൗഹൃദം ആയിട്ടും കൈകാര്യം ചെയ്യുന്നുണ്ട്.
ഗാന്ധിദർശൻ
ഗാന്ധിജിയുടെ ദർശനങ്ങൾക്ക് പ്രാധാന്യം നല്കി പ്രവർത്തിക്കുന്ന ക്ളബ്ബാണ് ഗാന്ധിദർശൻ. പ്രവൃത്തിക്കാണ് ഇവിടെ പ്രാധാന്യം. ശുചീകരണ പ്രവർത്തനങ്ങളിൽ ക്ളബ് അംഗങ്ങൾ ശുഷ്ക്കാന്തി കാട്ടുന്നു. ഗാന്ധിവാരാഘോഷത്തോടനുബന്ധിച്ചു നടത്തുന്ന സെമിനാറുകളിലും കലാപരിപാടികളിലും പങ്കെടുക്കാറുണ്ട്. ഗാന്ധിദർശൻ ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ സോപ്പ്, ലോഷൻ, ക്ളീനിംഗ് പൗഡർ തുടങ്ങിയവ നിർമ്മിക്കുന്നു. മിത്രാനികേതൻ പോലുള്ള സ്ഥാപനങ്ങൾ സന്ദർശിക്കാനും ഇവർ സമയം കണ്ടെത്തുന്നു.
എൻ.എസ്സ്. എസ്സ്
എൻഎസ്എസി൯െറ നേതൃത്വത്തിൽ ധാരാളം സാമൂഹിക പ്രവർത്തനങ്ങൾ സ്കൂൾ തലത്തിലും നടന്നുവരുന്നുണ്ട്. പ്രളയത്തിലും ഓൺലൈൻ വിദ്യാഭ്യാസത്തിലും കുഞ്ഞുങ്ങളെ സഹായിക്കുന്നതിനായി ധാരാളം പദ്ധതികൾ ആവിഷ്കരിച്ചു. രക്തദാന ക്യാമ്പുകൾ, അന്നദാനം ക്യാമ്പുകൾ, ലഹരി വിരുദ്ധ പരിപാടികൾ എന്നിവ വളരെ ഭംഗിയായി സംഘടിപ്പിക്കുകയുണ്ടായി. കുട്ടികളുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പുകളും അതോടൊപ്പം ഏക ജാലക സഹായങ്ങളും സ്ത്രീശാക്തീകരണ പരിപാടികളും സ്ത്രീധനത്തിന് എതിരായുള്ള പരിപാടികളും. ആയുർവേദ മെഡിക്കൽ ക്യാമ്പ് പേഴ്സണാലിറ്റി ഡെവലപ്മെൻറ് പ്രോഗ്രാം, പൊതിച്ചോറ് വിതരണം തുടങ്ങിയ ധാരാളം പ്രവർത്തനങ്ങൾ നടന്നു വരുന്നുണ്ട്.
നന്മ അവാർഡ്
2014-15 വർഷത്തെ തിരുവനന്തപുരം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയത്തിന് വട്ടിയൂർക്കാവ് സ്കൂൾ അർഹരായി. 2019 ലെ മാതൃഭൂമി വികെസി നന്മ പുരസ്കാരവും ഈ സ്കൂളിന് ആണ് ലഭിച്ചത്.
മാതൃഭൂമി സീഡ് അവാർഡ്
മാതൃഭൂമി സീഡി൯െറ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി സ്കൂളിൽ നിർവഹിച്ച് വരുന്നുണ്ട്. എല്ലാ കുട്ടികളും ഈ പ്രവർത്തനത്തിൽ വളരെ താൽപര്യത്തോടും ഉത്സാഹത്തോടും കൂടി പങ്കെടുക്കാറുണ്ട്. 2020-21 വർഷത്തെ മാതൃഭൂമി സീഡ് ഏറ്റവും നല്ല മാഗസിനുള്ള കൺസൊലേഷ൯ പ്രൈസ് സ്കൂളിലെ വിദ്യാർത്ഥികൾ ഒരുക്കിയ മാഗസിൻ നേടി. കുൂടാതെ
2015-ലെ സീഡ് അവാർഡും ലഭിക്കുകയുണ്ടായി.
പ്രവേശനോത്സവം
കോവിഡ് എന്ന മഹാമാരി നമ്മുടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം ഓൺലൈൻ ആക്കിയ സമയത്തും പൂർവ്വാധികം ഭംഗിയായി പ്രവേശനോത്സവം നടത്തുന്നതിനായി സാധിച്ചു. സ്കൂൾ തലത്തിലും ക്ലാസ്സ് തലത്തിലും പ്രത്യേകം പ്രത്യേകം ഓൺലൈൻ പ്രവേശനോത്സവം സംഘടിപ്പിക്കുകയും കുട്ടികൾ അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്ന തരത്തിലുള്ള വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്യും. വിവിധ മേഖലകളിലുള്ള 15-ഓളം വിശിഷ്ട വ്യക്തികളുടെ ആശംസകളും കവിതകളും പാട്ടുകളും ഒക്കെ കൊണ്ട് സമ്പുഷ്ടമാക്കി ആയിരുന്നു 2021-22 ലെപ്രവേശനോത്സവം.
ഓൺലൈൻ വിദ്യാഭ്യാസ ഉപകരണ വിതരണം
സ്കൂളിൽ ക്ലാസുകൾ ഓൺലൈനായി കാണാൻ കഴിയാത്ത കുട്ടികൾക്ക് 2021-22 അധ്യയന വർഷത്തിൽ ഐ.എസ്.ആർ.ഒയുടെ സഹകരണത്തോടുകൂടി 25 ടാബുകൾ വിതരണം ചെയ്തു. കൂടാതെ അധ്യാപകരുടെയും പൂർവ്വ വിദ്യാർഥികളുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും സഹായത്തോടുകൂടി തൊണ്ണൂറിലേറെ ഫോണുകൾ നമ്മുടെ കുട്ടികളുടെ പഠനത്തിന് വേണ്ടി നൽകുവാ൯ സാധിച്ചു. അങ്ങനെ നമ്മുടെ സ്കൂളിലെ എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ പഠനം സാധ്യമാക്കുന്ന രീതിയിലുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിൽ വിജയിച്ചു
മുൻ സാരഥികൾ
ക്രമ നം. | പേര് | കാലഘട്ടം |
---|---|---|
1 | ബി. ചന്ദ്രമതി അമ്മ | 1999-2002 |
2 | സി. എ. ശ്യാമകുമാരി | 2002-2004 |
3 | എസ്. വാസന്തി അമ്മ | 2004-2007 |
4 | ടി. ടി . മറിയ ജയിൻ | 2007-2010 |
5 | പ്രസന്ന ദാസ് ടി | 2010-2014 |
6 | ഉഷാദേവി എൽ | 2014-2016 |
7 | ജസീല എ ആർ | 2016-2017 |
8 | ഓമന എം പി | 2017-2020 |
9 | പുഷ്‌പാ ജോർജ് എൻ | 2020-2021 |
10 | ശ്രീകലാ ദേവി ടി | 2021-2022 |
സ്കൂളിൻറെ പ്രഥമ പ്രധാനാദ്ധ്യാപകർ
പ്രഥമ ഹെഡ്മാസ്റ്റർ : ശ്രീ. ഭാസ്ക്കരൻ നാടാർ
പ്രഥമ ഹെഡ്മിസ്ട്രസ്: ശ്രീമതി. മീനാക്ഷി ടീച്ചർ
അധ്യാപക-അനധ്യാപകർ
നമ്പർ | പേര് | പദവി | |
1 | എച്ച് എസ് | ||
1 | പ്രേമജ എ | ഹെഡ്മിസ്ട്രസ്സ് | |
2 | ബീന വി എസ് | എച്ച് എസ് റ്റി | |
3 | ജയകുമാരി | എച്ച് എസ് റ്റി | |
4 | ഉഷാകുമാരി | എച്ച് എസ് റ്റി | |
5 | സുമിത എം എസ് | എച്ച് എസ് റ്റി | |
6 | ഷീജ എം എൽ | എച്ച് എസ് റ്റി | |
7 | അനിൽ കുമാർ പി എൽ | എച്ച് എസ് റ്റി | |
8 | അരുൺ കിരൺ | പി ഇ റ്റി | |
9 | ശ്രീകാന്ത് വി | എച്ച് എസ് റ്റി | |
10 | ഷീജ എസ് | എച്ച് എസ് റ്റി | |
11 | നിഷ എൻ | എച്ച് എസ് റ്റി | |
12 | ഷീല ബി | എച്ച് എസ് റ്റി | |
13 | സൗമ്യ എസ് | യു പി എസ് റ്റി | |
14 | രാജലക്ഷ്മി എ | എച്ച് എസ് റ്റി | |
15 | സുധാ സി | യു പി എസ് റ്റി | |
16 | അരുൺ ആർ ജി | യു പി എസ് റ്റി | |
17 | മാലതി സുകുമാരൻ | യു പി എസ് റ്റി | |
18 | ആശാ സി ആർ | യു പി എസ് റ്റി | |
19 | ബിൻസു ബി എസ് | യു പി എസ് റ്റി | |
20 | ദിവ്യ ടി എൽ | എച്ച് എസ് റ്റി | |
21 | റീന ബി | എച്ച് എസ് റ്റി | |
22 | കല ആർ സി | യു പി എസ് റ്റി | |
23 | ജെമീമ അന്നാ മാത്യു | യു പി എസ് റ്റി | |
24 | സിന്ധു | ക്ലർക്ക് | |
25 | രഞ്ജിത്ത് | ഓഫീസ് അറ്റ൯റ് | |
26 | ഐശ്വര്യ മോഹൻ | ഓഫീസ് അറ്റ൯റ് | |
27 | സുനിത എൻ | എഫ് റ്റി എം | |
എച്ച് എസ് എസ് | |||
1 | ദീപ ഹരിദാസ് | ||
2 | സിന്ധു ബി | എച്ച് എസ് എസ് റ്റി | |
3 | റാണി എൽ | എച്ച് എസ് എസ് റ്റി | |
4 | പ്രീത പി ആർ | എച്ച് എസ് എസ് റ്റി | |
5 | സന്തോഷ് കുമാർ കെ | എച്ച് എസ് എസ് റ്റി | |
6 | ഷിബു കെ | എച്ച് എസ് എസ് റ്റി | |
7 | ജയ്മോൻ എസ് | എച്ച് എസ് എസ് റ്റി | |
8 | ബീന ആർ നായർ | എച്ച് എസ് എസ് റ്റി | |
9 | ഷാർജത്ത് എച്ച് | എച്ച് എസ് എസ് റ്റി | |
10 | അഞ്ജലി വി | എച്ച് എസ് എസ് റ്റി | |
11 | അനിൽകുമാർ ആർ വി | എച്ച് എസ് എസ് റ്റി | |
12 | സുജാ രവീന്ദ്ര൯ | എച്ച് എസ് എസ് റ്റി | |
13 | സുപ്രിയ എസ് | ലാബ് അസിസ്റ്റ൯റ് | |
14 | ഇന്ദു കെ എസ് | ക്ലർക്ക് | |
15 | സുനിത കുമാരി | ക്ലീനിംഗ് | |
16 | കൃഷ്ണപ്രിയ | ഗസ്റ്റ് | |
വി എച്ച് എസ് എസ് ഇ | |||
2 | ബീന കുമാരി എം | വൊക്കേഷണൽ ടീച്ചർ | |
3 | ചിത്രാ വി |
നോൺ വൊക്കേഷണൽ ടീച്ചർ |
|
4 | വിനയാ കെ |
നോൺ വൊക്കേഷണൽ ടീച്ചർ |
|
5 | ധന്യ |
നോൺ വൊക്കേഷണൽ ടീച്ചർ |
|
6 | ബിജിൻ | നോൺ വൊക്കേഷണൽ ഇൻസ്ട്രക്ടർ | |
7 | ലിസാ ദേവസ്യ |
നോൺ വൊക്കേഷണൽ ടീച്ചർ |
|
8 | രാജൻ കെ | ലാബ് അസിസ്റ്റ൯റ് | |
9 | റെജി ഡി | ലാബ് അസിസ്റ്റ൯റ് | |
10 | അനീഷ് എസ് നായർ | ക്ലർക്ക് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ആരോഗ്യം, വിദ്യാഭ്യാസം, ഭരണം, കലാകായികം , ബിസിനസ്സ്, എന്നിങ്ങനെ വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി പ്രതിഭകൾ ഈ സ്കൂളിന്റെ സംഭാവനയാണ്. അവരിൽ ചിലരാണ് ഡോ അയ്യപ്പ൯ (ഐ എസ് ആർ ഒ ശാസ്ത്രഞ്ജ൯), സന്തോഷ് സൗപർണിക (സിനിമ- ടി.വി താരം), രഞ്ജിത്ത് (കായിക താരം), അനീഷ് ദേവ് (ഡബ്ബിങ് ആർട്ടിസ്‌റ്റ്),
വഴികാട്ടി
- തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓട്ടോറിക്ഷ (~7 KM)/കിഴക്കേകോട്ടയിൽ നിന്ന് ബസ് (~7 KM)
- മണ്ണാറക്കോണം ജംഗ്ഷനിൽ നിന്ന് വട്ടിയൂർക്കാവ്-പേരൂർക്കട റോഡിൽ 200 m അകലെ.
- C-APT വട്ടിയൂർക്കാവിന് സമീപം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43038
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ