"ബി. ഇ. എം. ഗേൾസ് എച്ച്. എസ്. എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Pramod (സംവാദം | സംഭാവനകൾ)
No edit summary
 
(13 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 74 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|B. E. M. G. H. S. S. Calicut}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{Infobox School
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=കോഴിക്കോട്
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
| സ്ഥലപ്പേര്= കോഴിക്കോട്  
|റവന്യൂ ജില്ല=കോഴിക്കോട്
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്  
|സ്കൂൾ കോഡ്=17016
| റവന്യൂ ജില്ല= കോഴിക്കോട്  
|എച്ച് എസ് എസ് കോഡ്=10040
| സ്കൂള്‍ കോഡ്= 17016
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 01
|വിക്കിഡാറ്റ ക്യു ഐഡി=Q64552789
| സ്ഥാപിതമാസം= 06
|യുഡൈസ് കോഡ്=32040501705
| സ്ഥാപിതവര്‍ഷം= 1868
|സ്ഥാപിതദിവസം=
| സ്കൂള്‍ വിലാസം= കോഴിക്കോട്  പി.ഒ, <br/>കോഴിക്കോട്  
|സ്ഥാപിതമാസം=
| പിന്‍ കോഡ്=673001
|സ്ഥാപിതവർഷം=1887
| സ്കൂള്‍ ഫോണ്‍= 0495 2720069
|സ്കൂൾ വിലാസം=
| സ്കൂള്‍ ഇമെയില്‍= bemgirlshss@gmail.com  
|പോസ്റ്റോഫീസ്=കോഴിക്കോട്
| [[ചിത്രം:Example.jpg]]/root/Desktop/17016.jpg
|പിൻ കോഡ്=673001
 
|സ്കൂൾ ഫോൺ=0495 2720069
| ഉപ ജില്ല= കോഴിക്കോട്  
|സ്കൂൾ ഇമെയിൽ=Bemgirlshss@gmail.com
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വെബ് സൈറ്റ്=
| ഭരണം വിഭാഗം= സര്‍ക്കാര്‍
|ഉപജില്ല=കോഴിക്കോട് സിറ്റി
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട് കോർപ്പറേഷൻ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|വാർഡ്=62
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/
|ലോകസഭാമണ്ഡലം=കോഴിക്കോട്
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|നിയമസഭാമണ്ഡലം=കോഴിക്കോട് തെക്ക്
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|താലൂക്ക്=കോഴിക്കോട്
| പഠന വിഭാഗങ്ങള്‍3=  
|ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട്
 
|ഭരണവിഭാഗം=എയ്ഡഡ്
| പെൺകുട്ടികളുടെ എണ്ണം=2101
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| വിദ്യാര്‍ത്ഥികളുടെ എണ്ണം=2101
|പഠന വിഭാഗങ്ങൾ1=
| അദ്ധ്യാപകരുടെ എണ്ണം= 75
|പഠന വിഭാഗങ്ങൾ2=യു.പി
| പ്രിന്‍സിപ്പല്‍=     സിസിലി ജോണ്‍
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പ്രധാന അദ്ധ്യാപകന്‍= ഷീല പി ജോണ്‍ 
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| പി.ടി.. പ്രസിഡണ്ട്= രാജന്‍
|പഠന വിഭാഗങ്ങൾ5=
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|സ്കൂൾ തലം=5 മുതൽ 12 വരെ
| സ്കൂള്‍ ചിത്രം= 17016.[[ചിത്രം:17016.jpg |  
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=1887
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=70
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=600
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=തോമസ് വർഗീസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജെസി ജോസഫ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=പ്രമോദ്
|എം.പി.ടി.എ. പ്രസിഡണ്ട്=സുബിത
|സ്കൂൾ ചിത്രം=BEM.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
{{SSKSchool|year=2024-25,2025-26}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസൽ ഇവാഞ്ചലിക്കൽ മിഷൻ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ'''.  '''ബി ഇ എം സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസൽ മിഷൻ എന്ന ജർമൻ മിഷനറി സംഘം 1858- സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''ബി ഇ എം സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
വിദ്യാഭ്യാസം സമൂഹത്തിലെ ഒരു ചെറു ന്യൂനപക്ഷത്തിനുമാത്രം ലഭ്യമായിരുന്ന കാലഘട്ടത്തിൽ ജാതിവ്യവസ്ഥയും വർണ്ണവിവേചനവും നിലനിന്നിരുന്ന വേളയിൽ കേരളത്തിലേക്ക് വന്ന ജെ എം ഫ്രിറ്റ്സ് എന്ന ജർമൻ മിഷനറി 1848ൽ ബി ഇ എം ആംഗ്ലോ വെർണ്ണാകുലർ സ്ക്കൂൾ എന്ന പേരിൽ കല്ലായിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. തുടർന്ന് മലബാർ ഭരണാധികാരിയായ സാമൂതിരിയുടെ സഹായത്തോടെ 1872ൽ കോഴിക്കോടിന്റെ ഹൃദയഭാഗത്ത് മാനാഞ്ചിറയ്ക്ക് സമീപത്തേക്ക് വിദ്യാലയത്തെ മാറ്റുകയായിരുന്നു.തുടക്കത്തിൽ ഇത് 5 വരെയായിരുന്നു.അന്ന് ആൺകുട്ടികളും  പെൺകുട്ടികളുംഇവിടെപഠിച്ചിരുന്നു. അയിത്താചാരങ്ങളെയും ജാതിമതഭേദങ്ങളെയും മറന്ന്കൊണ്ട് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലെ കുട്ടികൾക്കും ഇവിടെ വിദ്യാഭ്യാസം നൽകുകയുണ്ടായി. തുടർന്ന് 1879ൽ ഹൈസ്ക്കൂളായി ഉയർത്തപെട്ടു.ക്രമേണ ആൺകുട്ടികളെ ഒരു കിലോമീറ്റർ ദൂരത്തിൽ ആൺകുട്ടികൾക്കായി സ്ക്കൂൾ സ്ഥാപിച്ചു മാറ്റുകയായിരുന്നു.അതാണ് ഇന്നത്തെ  മലബാർ ക്രിസ്ത്യൻ കോളേജ് സ്ക്കൂൾ. അങ്ങനെ മലബാറിലെ ആദ്യത്തെ പെൺകുട്ടികളുടെ സ്ക്കൂൾ എന്ന ബഹുമതിയും ബി ഇ എം സ്ക്കൂളിന് ലഭിച്ചു.മാത്രമല്ല തിരു കൊച്ചി മുതൽ കാസർകോഡുവരെയുള്ള കുട്ടികൾ ഈ സ്കൂളിൽ താമസിച്ചു പഠിച്ചിരുന്നു. കേരളത്തിലെ ആദ്യത്തെ ബോർഡിങ് ഹോം ഈ സ്കൂളിനോടനുബന്ധിച്ച് സ്ഥാപിതമായി.വിദേശ മിഷനറിമാരുടെ ഒരു കൂട്ടം തന്നെ  സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നു.ഈ ജർമൻ മിഷനറിമാരിൽ പ്രമുഖനായിരുന്നു മലയാളഭാഷയ്ക്ക് നിഘണ്ടു സമ്മാനിച്ച ഡോ. ഹെർമൻ ഗുണ്ടർട്ട്.  സ്കൂളിന്റെ സ്വാധീനം സമൂഹത്തിലെ നിരവധിപേരുടെ വളർച്ചയ്ക്ക് കാരണമായിട്ടുണ്ട്.
 
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഗൈഡ്സ്.
*[[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാസാഹിത്യവേദി]]
* ജെ ആര്‍ സി
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*
വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ ,മലബാർ അതിരൂപതയാണ്  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റൈറ് .റെവ. ഡോ. റോയ്‌സ് മനോജ് വിക്ടർ  ഡയറക്ടറായും റെവ.സുനിൽ പുതിയാട്ടിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. ജെസി ജോസെഫും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ.തോമസ് വർഗീസും ആണ് 


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''
റവ. ടി. മാവു  | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍
# റൈറ്റ് റവ. . സ്റ്റെകെയ്സൻ
| പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള
# .ജോനാത്താൻ നിക്കോളാസ്  1939    വരെ
| എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍
# .സി എച്ച് ചന്ദ്രൻ                1939      1958
| വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്
# .ആലിസ് പോനോൻ            1958    1973
 
# .ദമയന്തി തഥായിസ്            1973    1976
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
# .എം ഇ എസ്സ് ഗബ്രറിയേൽ    1976    1987
# .മേരി എലിസബത്ത്              1987    1989
# .ഫ്രാങ്ക്  വെസ്ലി                  1989    1993
# .സൂസൻ  ഈശോ              1993    1995
# .ഫെലിസിറ്റി പ്രമീള നാപ്പള്ളി    1995    1997
# .പൊന്നമ്മ മാത്യൂസ്              1997    1999
# .ടി ഗോപിനാഥ്                  1999    2001
# ഐറിൻ സ്റ്റീഫൻ                2001      2002
# ശോഭന എസ്സ് ജേക്കബ്      2002      2005
# മിൽഡ്രഡ് പ്രമീള എഡ്വേർഡ് 2005      2007
# ലൈല എം ഇട്ടി              2007      2009
# ഷീല പി ജോൺ                2009    2011
# ഷാജി വർക്കി                  2011      2012
# വൽസല ജോൺ              2012
# ശ്രീ. മുരളി  ഡെന്നിസ്2017,
# ശ്രീമതി ബിന്ധ്യ മേരി ജോൺ 2019,
# .ശ്രീമതി സ്റ്റെല്ല ജൂലിയറ്റ് ടെറൻസ് 2020
# .ശ്രീമതി  ജെസി ജോസഫ് 2021


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പൂർവ്വ വിദ്യാർഥികളിൽ മിക്കവരും സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിൽ ഉന്നതസ്ഥാനങ്ങളിൽ എത്തിച്ചേർന്നവരാണ്. കേന്ദ്ര ധനകാര്യമന്ത്രിയായിരുന്ന ജോൺ മത്തായി ഈ വിദ്യാലയത്തിലാണ് പഠിച്ചിരുന്നത്.എ കെ വെള്ളോടി, ക്വിറ്റിന്ത്യാകാലത്തെ മുൻസിപ്പൽ വൈസ്ചെയർപേഴ്സൺ മേരി കല്ലാട്,സ്വാതന്ത്ര്യസമരസേനാനി നാരായണികുട്ടിയമ്മ, സാമൂഹ്യപ്രവർത്തക ശാരദ ടീച്ചർ,മുൻകമ്മീഷണർ സ്വർണ്ണകുമാരി, രാമനുണ്ണിമേനോൻ,സാഹിത്യകാരി എം രാധിക,ജവഹർലാൽ നെഹറുവിന്റെ മലബാറിലെ പ്രസംഗങ്ങൾക്ക് തർജ്ജമകയായി വിളിക്കപ്പെട്ട പാറുകുട്ടിയമ്മ എന്നിവർ ഇവിടെ പഠിച്ചവരിൽ പ്രമുഖരാണ്.നൂറുകണക്കിന് ഡോക്ടർമാരും എഞ്ചിനിയർമാരും കോളേജ് പ്രഫസർമാരും ഉൾപ്പെടുന്ന വലിയ നിര തന്നെ ഇവിടെ പഠിച്ചവരായിട്ടുണ്ട്.സുജനപാൽ,സാഹിത്യകാരികളുടെ ഇളം തലമുറക്കാരായ കെ പി സുധീരയും ആര്യാഗോപിയും ഇവിടെ പഠിച്ചവരാണ്.
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം


|}
* കോഴിക്കോട് നഗരത്തിൽ മാനാഞ്ചിറക്ക് മുൻവശത്തായി സ്ഥിതി ചെയ്യുന്നു.       
|}
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  20 കി.മി.  അകലം
<googlemap version="0.9" lat="11.257752" lon="75.781395" zoom="17" width="350" height="350" selector="no">
----
11.255816, 75.781116, BEM Girls HSS
{{Slippymap|lat=11.25551|lon=75.78145|zoom=18|width=full|height=400|marker=yes}}
</googlemap>
----
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/ബി._ഇ._എം._ഗേൾസ്_എച്ച്._എസ്._എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്