"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 52 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|ST FRANCIS HSS FOR GIRLS, ALUVA}}
{{Schoolwiki award applicant}}{{prettyurl|ST FRANCIS HSS FOR GIRLS, ALUVA}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School  
ഗ്രേഡ് = 5|
|സ്ഥലപ്പേര്=ആലുവ
പേര്=‍ST.FRANCIS GHSS,ALUVA|
|വിദ്യാഭ്യാസ ജില്ല=ആലുവ
സ്ഥലപ്പേര്=ആലുവ|
|റവന്യൂ ജില്ല=എറണാകുളം
വിദ്യാഭ്യാസ ജില്ല=ആലുവ|
|സ്കൂൾ കോഡ്=25018
റവന്യൂ ജില്ല=എറ​ണാകുളം|
|എച്ച് എസ് എസ് കോഡ്=7072
സ്കൂൾ കോഡ്=25018|
|വിക്കിഡാറ്റ ക്യു ഐഡി=Q99485839
സ്ഥാപിതദിവസം=01|
|യുഡൈസ് കോഡ്=32080101714
സ്ഥാപിതമാസം=06|
|സ്ഥാപിതദിവസം=
സ്ഥാപിതവർഷം=1940|
|സ്ഥാപിതമാസം=
സ്കൂൾ വിലാസം=ST.FRANCIS HIGHER SECONDARY SCHOOL FOR GIRLS , ALUVA|
|സ്ഥാപിതവർഷം=1939
പിൻ കോഡ്=683101|
|സ്കൂൾ വിലാസം=  
സ്കൂൾ ഫോൺ=04842625080|
|പോസ്റ്റോഫീസ്=ആലുവ
സ്കൂൾ ഇമെയിൽ=stfrancisghssaluva@gmail.com|
|പിൻ കോഡ്=683101
സ്കൂൾ വെബ് സൈറ്റ്=|
|സ്കൂൾ ഫോൺ=
ഉപ ജില്ല=‌ആലുവ|
|സ്കൂൾ ഇമെയിൽ=stfrancisghssaluva@gmail.com
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വെബ് സൈറ്റ്=
ഭരണം വിഭാഗം=എയ്ഡഡ്‍‌|
|ഉപജില്ല=ആലുവ
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|തദ്ദേശസ്വയംഭരണസ്ഥാപനം = മുനിസിപ്പാലിറ്റി    ആലുവ
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|വാർഡ്=8
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ -->
|ലോകസഭാമണ്ഡലം=ചാലക്കുടി
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
|നിയമസഭാമണ്ഡലം=ആലുവ
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
|താലൂക്ക്=ആലുവ
പഠന വിഭാഗങ്ങൾ3=|
|ബ്ലോക്ക് പഞ്ചായത്ത്=വാഴക്കുളം
മാദ്ധ്യമം=മലയാളം‌|
|ഭരണവിഭാഗം=എയ്ഡഡ്
ആൺകുട്ടികളുടെ എണ്ണം=0|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പെൺകുട്ടികളുടെ എണ്ണം=1709|
|പഠന വിഭാഗങ്ങൾ1=
വിദ്യാർത്ഥികളുടെ എണ്ണം=1709|
|പഠന വിഭാഗങ്ങൾ2=യു.പി
അദ്ധ്യാപകരുടെ എണ്ണം=50|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രിൻസിപ്പൽ= SR.ELSY GEORGE C.T.C|
|പഠന വിഭാഗങ്ങൾ4=
പ്രധാന അദ്ധ്യാപകൻ= SR. MERCY XAVIER C.T.C|
|പഠന വിഭാഗങ്ങൾ5=
പി.ടി.. പ്രസിഡണ്ട്=‍MR. SHAMSU P.A|
|സ്കൂൾ തലം=5 മുതൽ 12 വരെ
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=250|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
സ്കൂൾ ചിത്രം=ST.FRANCIS GHSS ALUVA.JPG‎|
|ആൺകുട്ടികളുടെ എണ്ണം 1-10=263
}}
|പെൺകുട്ടികളുടെ എണ്ണം 1-10=1222
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1485
|അദ്ധ്യാപകരുടെ എണ്ണം 1-10=45
|പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി. നിഷ എ.പി
|പി.ടി.. പ്രസിഡണ്ട്=രാജീവ്
|എം.പി.ടി.. പ്രസിഡണ്ട്=മാജിദ ഫർസാന
|സ്കൂൾ ചിത്രം=25018 school.jpg
|size=380px
|caption=
|ലോഗോ=
|logo_size=50px
}}  


<big>എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ  ആലുവ ഉപജില്ലയിലെ ആലുവ നഗരത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന ഒരു  എയ്ഡഡ് വിദ്യാലയമാണ് സെന്റ് ഫ്രാൻസിസ് എച്ച് എസ്. ആലുവ.80 വർഷത്തിലേറെയായി തലമുറകൾക്ക് ജ്ഞാനം പകർന്നു കൊണ്ട് ഈ വിദ്യാലയം പ്രതാപത്തോടെ നിലകൊള്ളുന്നു.</big>
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool|year=2024-25}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== <big>'''ചരിത്രം'''</big> ==
 
<big>കേരളക്കരയിൽ സ്ത്രീ നവോത്ഥാനത്തിന്  തിരി കൊളുത്തിയ മദർ ഏലീശ്വായുടെ ദീർഘവീക്ഷണത്തിന്റെ ഫലമാണ് ഈ സ്ഥാപനം. [[സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/ചരിത്രം|കൂടുതൽ വായിക്കുക]]</big>                                     
== ആമുഖം ==
വിദ്യാലയ ചരിത്രം


<big>ചരിത്രമുറങ്ങുന്ന പെരിയാറിന്റെ തീരത്ത് ആലുവ നഗരത്തിന്റെ  തിലകക്കുറിയായി 75 വർഷത്തിലധികമായി നിലകൊള്ളുന്ന പെൺപള്ളിക്കൂടമാണ് സെന്റ് ഫ്രാൻസിസ്  ഹൈസ്ക്കുൾ ഫോർ ഗേൾസ്. ആലുവ നഗരസഭയിലേയും പ്രാന്ത പ്രദേശങ്ങളിലേയും സാധാരണക്കാരായ വിദ്യാർത്ഥിനികളുടെ വിദ്യാഭ്യാസപരവും സാംസ്കാരികപരവുമായ ഉന്നമനമാണ് ഈ വിദ്യാലയത്തിന്റെ മുഖ്യലക്ഷ്യം.
==<big>'''ഭൗതികസൗകര്യങ്ങൾ'''</big>==
</big>


== ചരിത്രം ==
<big>വിദ്യാർത്ഥികളുടെ വൈജ്ഞാനികവും കായികവും മാനസികവുമായ സൗകര്യങ്ങളെ മുൻനിറുത്തി വിവിധങ്ങളായ സൗകര്യങ്ങൾ സ്കൂളിൽ ഏർപ്പെടുത്തിയിട്ടുണ്ട് .[[സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക.]]</big>
                                               
                                                <big>അച്ചടിപ്രചാരത്തിലാകുന്നതിന് മുമ്പ് സമൂഹത്തിൽ താഴേക്കിടയിലുള്ളവർക്കും, പാവപ്പെട്ടവർക്കും,സ്ത്രീകൾക്കും വിദ്യാഭ്യാസത്തെക്കുറിച്ച് സ്വപ്നം കാണാൻ പോലും കഴിയാതിരുന്ന കാലഘട്ടത്തിലാണ് സമൂഹത്തിന്റെ നവോത്ഥാനത്തിനായി പെൺ‍കുട്ടികളെ പഠിപ്പിക്കുക എന്ന മഹത്തായ കർത്തവ്യം കർമലീത്ത സന്യാസിനിയായ ദൈവദാസി മദർ ഏലീശ്വ ഏറ്റെടുത്തത്. കേരളക്കരയിൽ സ്ത്രീ നവോത്ഥാനത്തിന്  തിരി കൊളുത്തിയ മദർ ഏലീശ്വായുടെ പിൻഗാമികളാകട്ടെ പോകുന്നിടത്തെല്ലാം അക്ഷരവെളിച്ചം കൊളുത്തിവെച്ചു. അങ്ങനെ 1928-ൽ ആലുവയിൽ മദർ മാഗ്ദലിന്റെ  നേതൃത്വത്തിൽ അന്നത്തെ സെന്റ് ഫ്രാൻസീസ്  പള്ളിയുടെ  വികാരിയും കർമ്മയോഗിനികളായ  സിസ്റ്റേഴ്സും രക്തം വിയർത്ത് അധ്വാനിച്ച് സാക്ഷാത്കരിച്ച സ്ഥാപനമാണ് സെന്റ് ഫ്രാൻസിസ് ഹൈസ്ക്കൂൾ  ആലുവ.അഭിവന്ദ്യ ഏയ്‍‍ഞ്ചൽ മേരി  പിതാവിന്റെ അനുവാദത്തോടെ പള്ളിമേടയുടെ വരാന്തയിലും കോൺവെന്റിന്റെ ഹാളിലുമായിട്ടായിരുന്നു 1,2 ക്ലാസുകൾക്ക് അധ്യയനം നടത്തിയിരുന്നത്. 1930-ൽ  1,2 ക്ലാസുകൾക്ക് അംഗീകാരം ലഭിച്ചു.   
                                                അതേസമയം തന്നെ ആലുവ മുൻസിപ്പാലിറ്റി നടത്തിയിരുന്ന ഏഴാം ക്ലാസുവരെയുള്ള സ്ക്കൂൾ‌ നടത്തിപ്പ് സിസ്റ്റേഴ്സിനെ ഏൽപ്പിക്കാനുള്ള നടപടികൾ പൊതുജനത്തിന്റെ ഭാഗത്തു നിന്നുണ്ടായി. ചർച്ചകൾക്കും തീരുമാനങ്ങൾക്കും ഒടുവിൽ ദിവാന്റെ കൽപന പ്രകാരം 1932 ൽ 700 കുട്ടികളും 7 അധ്യാപകരുമുള്ള മിഡിൽ സ്ക്കൂൾ ഉത്തരവായി. പിന്നിട് 1940-ൽ ഹൈസ്ക്കൂൾ തുടങ്ങുന്നതിനുള്ള അനുവാദവും കിട്ടി. 2000 ത്തിലധികം വിദ്യാർത്ഥിനികൾക്ക് വിദ്യ അഭ്യസിക്കാനുള്ള അവസരമൊരുക്കുന്ന ഈ സരസ്വതിനികേതനത്തിന്റെ ചരിത്രത്തിൽ പൊൻതൂവൽ ചാർത്തിക്കൊണ്ടു 2000 ത്തിൽ പ്ലസ് ടു ക്ലാസുകൾ അനുവദിക്കുകയുണ്ടായി. 2004-2005ൽ ഇംഗ്ലീഷ് മീഡിയവും ആരംഭിച്ചു.
                                                ഈ വിദ്യാലയത്തിൽ ഇന്ന് യു പി ,ഹൈസ്ക്കൂൾ,ഹയർ സെക്കൻഡറി എന്നീ വിഭാഗങ്ങളിലായി 39 ഡിവിഷനുകളിൽ 2000 ത്തിലധികം വിദ്യാർത്ഥിനികൾ അധ്യയനം നടത്തിവരുന്നു. 2008-ൽ മികച്ച പി റ്റി എയ്ക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയതും 2009-ൽ സംസ്ഥാനതല സ്ക്കൂൾ യുവജനോത്സവത്തിൽ ബാൻഡ് മേളത്തിൽ ഒന്നാം സ്ഥാനം നേടിയതും ഈ വിദ്യാലയത്തിന്റെ കിരീടത്തിലെ സ്വർണ്ണ ത്തൂവലുകളാണ്.
                                                  പാഠ്യപാഠ്യേതര വിഷയങ്ങളിൽ ഒരുപേലെ മികവു    പുലർത്തുന്ന ഈ വിദ്യാലയം പലപ്പോഴും എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ എസ് എസ് എൽ സി  പരീക്ഷയ്ക്കിരുത്തി നൂറു ശതമാനം വിജയവും അവാർഡും കരസ്ഥമാക്കി വരുന്നു.</big>


== മുൻ സാരഥികൾ ==
== '''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' ==
• സി. ജെറാൾഡ്
[[സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/പ്രവർത്തനങ്ങൾ|ഡിജിറ്റൽ മാഗസിൻ]]


• സി. കോൺസാൾട്രിക്സ്
[[സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/പ്രവർത്തനങ്ങൾ|സ്‌ക്കൂൾ റേഡിയോ]]


• സി. മേരി പൗളിൻ
[[സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/പ്രവർത്തനങ്ങൾ|പച്ചക്കറികൃഷി]] 


•സി. പ്രഷീല
[[സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/പ്രവർത്തനങ്ങൾ|പൂന്തോട്ടനിർമ്മാണം]] 
•സി. അംബ്രോസിയ
 
• സി. ബോസ്കോ


• സി. ജുസ്റ്റീന
[[പ്രവർത്തനങ്ങൾ 2024 -25  ]] <gallery>
</gallery>


സി. ബംബീന
== <big>'''മാനേജ്‌മെന്റ്'''</big> ==
<big>കോൺഗ്രിഗേഷൻ ഓഫ് തെരേസിയൻ കാർമലൈറ്റ്‌സ് (സി.ടി.സി.) വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.കൂടുതൽ വിവരങ്ങൾക്ക് [[സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/പ്രവർത്തനങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക.]]</big>


സി. ലില്ലിയാൻ
== <big>'''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''</big> ==
{| class="wikitable mw-collapsible"
|+
!ക്രമനമ്പർ
!പേര്
!ചാർജ്ജെടുത്ത വർഷം
|-
|1
|സി. ജെറാൾഡ്
|1958
|-
|2
|സി. കോൺസാൾട്രിക്സ്
|1964
|-
|3
|സി. മേരി പൗളിൻ
|1976
|-
|4
|സി. പ്രഷീല
|1978
|-
|5
|സി. അംബ്രോസിയ
|1980
|-
|6
|സി. ബോസ്കോ
|1992
|-
|7
|സി. ജുസ്റ്റീന
|1995
|-
|8
|സി. ബംബീന
|1997
|-
|9
|സി. ലില്ലിയാൻ
|2003
|-
|10
|സി. ക്രിസ്റ്റീന
|2007
|-
|12
|സി. റൊസീന
|2009
|-
|13
|സി.റിൻസി
|2015
|-
|14
|സി.ക്ലമന്റീന
|2018
|-
|15
|സി.ശോഭിത
|2022
|-
|16
|സി.ദിവ്യ
|2024
|}


•സി. ക്രിസ്റ്റീന
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
<big>ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിനികളിൽ പലരും ഡോക്ടർ,എഞ്ചിനീയർ,പ്രൊഫസ്സർ,സയന്റിസ്റ്റ്,അഡ്വക്കേറ്റ്,അദ്ധ്യാപിക തുടങ്ങിയ മേഖലകളിൽ നിസ്വാർത്ഥ സേവനം അനുഷ്ഠിച്ചുവരുന്നു.പ്രശസ്ത ഗായിക മിൻമിനി ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിനിയാണ്.</big>


•സി. റൊസീന
== '''നേട്ടങ്ങൾ''' ==


== സൗകര്യങ്ങൾ ==
<big>സംസ്ഥാന ജില്ലാ തലങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .[[സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/പ്രവർത്തനങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക.]]</big>
♦ റീഡിംഗ് റൂം


♦ ലൈബ്രറി
== '''മികവുകൾ പത്രവാർത്തകളിലൂടെ''' ==


♦ സയൻസ് ലാബ്
<big>കൂടുതൽ വിവരങ്ങൾക്കായി</big> <big>[[സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/അംഗീകാരങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]</big>
== '''ചിത്രശാല''' ==


♦ കംപ്യൂട്ടർ ലാബ്
[[സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/ഹൈസ്കൂൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]
== '''അധിക വിവരങ്ങൾ''' ==


♦ സ്മാർട്ട് ക്ലാസ് റൂം


♦ പ്രാർത്ഥനാ മുറി


♦ ഫസ്റ്റ് എയ്ഡ് റൂം   


♦ സ്പോർട്സ് റൂം


♦സ്പോർട്സ് കോംപ്ലക്സ്
==<font color="#0066FF">'''വഴികാട്ടി'''</font>==


== നേട്ടങ്ങൾ ==
* <big>ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും  നടന്നോ ഓട്ടോ മാർഗമോ എത്താം.  (ഒരു കിലോമീറ്റർ)</big>
* <big>ആലുവ ബസ്റ്റാന്റിൽ നിന്നും ഒരു കിലോമീറ്റർ</big>
* <big>നാഷണൽ ഹൈവെയുടെ സമീപമുള്ള പ്രൈവറ്റ്  ബസ്റ്റാന്റിൽ നിന്നും  രണ്ട് കിലോമീറ്റർ -ബസ് , ഓട്ടോ മാർഗ്ഗം എത്താം</big>
* <big>ആലുവ  മെട്രോ സ്റ്റേഷനിൽ നിന്നും ഒന്നര കിലോമീറ്റർ .</big>


♥  എല്ലാവർഷവും എറണാകുളം റവന്യൂ  ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥിനികളെ എസ് എസ് എൽ സി  പരീക്ഷയ്ക്കിരുത്തി നൂറു ശതമാനം വിജയം കൈവരിക്കുന്നു.


♥  2015-2016 അധ്യയന വർഷത്തിൽ 16 വിദ്യാർത്ഥിനികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടുകയും  10 വിദ്യാർത്ഥിനികൾ 9 എ പ്ലസും 1 എ യും നേടി മികച്ച വിജയം കൈവരിച്ചു.
{{Slippymap|lat=10.112493|lon= 76.357804    |zoom=16|width=800|height=400|marker=yes}}
   
   
== 2016-2017 അധ്യയന വർഷത്തിലെ മിന്നുന്ന വിജയങ്ങൾ ==


♥ സംസ്ഥാന തല സാമൂഹ്യശാസ്ത്ര മേളയിൽ പ്രസംഗമത്സരത്തിന് കുമാരി തസ്‌ലീം നജീമിന്  എ ഗ്രേഡ്.


♥ സംസ്ഥാന തല ശാസ്ത്ര മേളയിൽ വർ‍ക്കിംഗ് മോഡലിന് എ ഗ്രേഡ്.


♥ സംസ്ഥാന തല ഗണിത ശാസ്ത്ര മേളയിൽ ഗണിതമാസികയ്ക്ക് എ ഗ്രേഡ്.


♥ റവന്യൂ തല ശായ്ത്ര മേളയിൽ ഇംപ്രൊവൈസ്ഡ്  എക്സിപിരിമെന്റ്സിൽ എ ഗ്രേഡ്.


♥ റവന്യൂ തല കായികമേളയിൽ ഖോ ഖോ മത്സരത്തിൽ മൂന്നാം സ്ഥാനം.
♥റവന്യൂ തല ഐ ടി മേളയിൽ രണ്ട് എ ഗ്രേഡും രണ്ട് ബി ഗ്രേഡും  നേടി.


♥ ഉപ ജില്ല ഗണിതശാസ്ത്ര മേളയിൽ ഹൈസ്ക്കൂൾ വിഭാഗം തുടർച്ചയായി മൂന്നാം തവണയും  ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
വർഗ്ഗം:സ്ക്കൂ
 
<!--visbot verified-chils->
♥ ഉപ ജില്ല  ശാസ്ത്ര മേളയിൽ  ഹൈസ്ക്കൂൾ വിഭാഗത്തിന് ഓവറോൾ  ചാമ്പ്യൻ ഷിപ്പും  യു പി വിഭാഗത്തിന് സെക്കന്ഡ് ഓവറോളും.
 
♥ ഉപ ജില്ല പ്രവൃത്തി പരിചയ മേളയിൽ യു പി വിഭാഗത്തിന് ഓവറോൾ ചാമ്പ്യൻഷിപ്പ്.
 
♥ 8 വിദ്യാർത്ഥിനികൾ രാജ്യ പുരസ്കാർ കരസ്ഥമാക്കി.
 
 
== വിവിധ ക്ലബുകൾ ==
 
♣ ഭാരത്  സ്കൗട്ട് ആന്റ് ഗൈഡ്സ്
 
♣ റെഡ് ക്രോസ്
 
♣ സോഷ്യൽ സയൻസ് ക്ലബ്
♣ സയൻസ് ക്ലബ്
 
♣ മാത്‌സ് ക്ലബ്
 
♣ ഇംഗ്ലീഷ് ക്ലബ്


♣ വിദ്യാരംഗം കലാസാഹിത്യ വേദി
<!--visbot  verified-chils->-->
 
♣ ഹിന്ദി ക്ലബ്
 
♣ സ്പോർട്സ് ക്ലബ്
 
♣ ആർട്സ് ക്ലബ്
 
♣ കെ.സി.എസ്.എൽ
 
♣ ഹെൽത്ത് ക്ലബ്
 
♣ നേച്ചർ ക്ലബ്
 
♣ഐ. ടി ക്ലബ്
 
♣നിയമപാഠ ക്ലബ്
 
♣ലഹരി വിമുക്ത ക്ലബ്
 
== യാത്രാസൗകര്യം ==
{{#multimaps:10.112649, 76.358167 | zoom=18 |width=900px
}}
== മേൽവിലാസം ==ST. FRANCIS HIGHER SECONDARY SCHOOL, ALUVA
 
 
 
വർഗ്ഗം:സ്ക്കൂൾ
 
<!--visbot  verified-chils->
"https://schoolwiki.in/സെന്റ്_ഫ്രാൻസിസ്_എച്ച്_എസ്_എസ്_ആലുവ" എന്ന താളിൽനിന്ന് ശേഖരിച്ചത്