|
|
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{prettyurl|G.V.H.S.S Karakurissi}} | | {{PVHSSchoolFrame/Header}} |
| {{Infobox School| | | {{prettyurl|G. H. S. S Karakurissi }}{{Schoolwiki award applicant}}{{Infobox School |
| <!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
| | |സ്ഥലപ്പേര്=കാരാകുറിശ്ശി |
| പേര്=ജി.വി.എച്ച്.എസ്. കാരാകുറിശ്ശി|
| | |വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട് |
| സ്ഥലപ്പേര്=കാരാകുറിശ്ശി| | | |റവന്യൂ ജില്ല=പാലക്കാട് |
| വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്| | | |സ്കൂൾ കോഡ്=21082 |
| റവന്യൂ ജില്ല=പാലക്കാട് | | | |എച്ച് എസ് എസ് കോഡ്=09086 |
| സ്കൂൾ കോഡ്=21082| | | |വി എച്ച് എസ് എസ് കോഡ്=908017 |
| സ്ഥാപിതദിവസം=01| | | |വിക്കിഡാറ്റ ക്യു ഐഡി=Q64689412 |
| സ്ഥാപിതമാസം=06| | | |യുഡൈസ് കോഡ്=32060700502 |
| സ്ഥാപിതവർഷം=1914| | | |സ്ഥാപിതദിവസം=01 |
| സ്കൂൾ വിലാസം=കാരാകുറിശ്ശി പി.ഒ, <br/>പാലക്കാട്| | | |സ്ഥാപിതമാസം=06 |
| പിൻ കോഡ്=678595 | | | |സ്ഥാപിതവർഷം=1914 |
| സ്കൂൾ ഫോൺ=04924249041| | | |സ്കൂൾ വിലാസം= കാരാകുറിശ്ശി |
| സ്കൂൾ ഇമെയിൽ=ghskarakurissi@yahoo.com| | | |പോസ്റ്റോഫീസ്=കാരാകുറിശ്ശി |
| സ്കൂൾ വെബ് സൈറ്റ്=| | | |പിൻ കോഡ്=678595 |
| ഉപ ജില്ല=മണ്ണാർക്കാട്|
| | |സ്കൂൾ ഫോൺ=04924 249041 |
| <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| | |സ്കൂൾ ഇമെയിൽ=ghskarakurissi@yahoo.com |
| ഭരണം വിഭാഗം=സർക്കാർ|
| | |സ്കൂൾ വെബ് സൈറ്റ്= |
| <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - -->
| | |ഉപജില്ല=മണ്ണാർക്കാട് |
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | | |തദ്ദേശസ്വയംഭരണസ്ഥാപനം =കാരാകുറിശ്ശിപഞ്ചായത്ത് |
| <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
| | |വാർഡ്=7 |
| പഠന വിഭാഗങ്ങൾ1=പ്രീ പ്രൈമറി| | | |ലോകസഭാമണ്ഡലം=പാലക്കാട് |
| പഠന വിഭാഗങ്ങൾ2=പ്രൈമറി| | | |നിയമസഭാമണ്ഡലം=കോങ്ങാട് |
| പഠന വിഭാഗങ്ങൾ3=അപ്പർ പ്രൈമറി| | | |താലൂക്ക്=മണ്ണാർക്കാട് |
| പഠന വിഭാഗങ്ങൾ4=ഹൈസ്കൂൾ| | | |ബ്ലോക്ക് പഞ്ചായത്ത്=ശ്രീകൃഷ്ണപുരം |
| പഠന വിഭാഗങ്ങൾ5=ഹയർ സെക്കന്ററി | | | |ഭരണവിഭാഗം=സർക്കാർ |
| പഠന വിഭാഗങ്ങൾ6=വൊക്കേഷണൽ ഹയർ സെക്കന്ററി |
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| മാദ്ധ്യമം=മലയാളം|
| | |പഠന വിഭാഗങ്ങൾ1=എൽ.പി |
| ആൺകുട്ടികളുടെ എണ്ണം=845| | | |പഠന വിഭാഗങ്ങൾ2=യു.പി |
| പെൺകുട്ടികളുടെ എണ്ണം=873| | | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ |
| വിദ്യാർത്ഥികളുടെ എണ്ണം=1718| | | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി |
| അദ്ധ്യാപകരുടെ എണ്ണം=35| | | |പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി |
| പ്രിൻസിപ്പൽ= പ്രമീള. എൻ. കെ (HSS) കവിത കെ ജി (VHSE) | | | |സ്കൂൾ തലം=1 മുതൽ 12 വരെ |
| പ്രധാന അദ്ധ്യാപകൻ=ജിനരാജ് എം വി | | | |മാദ്ധ്യമം=മലയാളം |
| പി.ടി.ഏ. പ്രസിഡണ്ട്= ബാലചന്ദ്രൻ. കെ. കെ| | | |ആൺകുട്ടികളുടെ എണ്ണം 1-10=714 |
| സ്കൂൾ ചിത്രം=21082-schhol1.png| | | |പെൺകുട്ടികളുടെ എണ്ണം 1-10=782 |
| | ഗ്രേഡ്=4 | | |വിദ്യാർത്ഥികളുടെ എണ്ണം 1-10=2297 |
| }} | | |അദ്ധ്യാപകരുടെ എണ്ണം 1-10=106 |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=188 |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=316 |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=264 |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=33 |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പ്രിൻസിപ്പൽ=പ്രമീള എൻ കെ |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=കവിത വി ജി |
| | |വൈസ് പ്രിൻസിപ്പൽ= |
| | |പ്രധാന അദ്ധ്യാപിക= |
| | |പ്രധാന അദ്ധ്യാപകൻ=കുഞ്ഞിമൊയ്‍തു കെ ടി |
| | |പി.ടി.എ. പ്രസിഡണ്ട്=രാജേന്ദ്രൻ കെ കെ |
| | |എം.പി.ടി.എ. പ്രസിഡണ്ട്=ഉഷ സുരേഷ് |
| | |സ്കൂൾ ചിത്രം=SCHOOL21082.jpg |
| | |size=350px |
| | |caption= |
| | |ലോഗോ= |
| | |logo_size=50px |
| | }} |
| <!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. --> | | <!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. --> |
| GVHSS Karakurissi | | GVHSS Karakurissi |
വരി 46: |
വരി 67: |
| Block quote | | Block quote |
| </blockquote>സ്ഥലം ഇവിടെ അവസാനിക്കുന്നു --> | | </blockquote>സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
| പാലക്കാട് ജില്ലയുടെ ഒരു കോണിൽ കല്ലടിക്കേടൻ മലയുടെ പടിഞ്ഞാറുവശത്തായാണ് കാരാകുറിശ്ശി സ്കൂൾ സ്ഥിതി ചെയ്യുന്നത് '''കാരാകുറിശ്ശി സ്കൂൾ'''. '''മുക്കട്ട സ്കൂൾ ''' എന്ന പേരിലാണ് ഇത് പൊതുവെ അറിയപ്പെടുന്നത്. നാട്ടുകാരുടെ ശ്രമത്തിലാണ് 1914-ൽ സ്ഥാപിതമായത്.ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | | പാലക്കാട് ജില്ലയുടെ ഒരു കോണിൽ കല്ലടിക്കേടൻ മലയുടെ പടിഞ്ഞാറുവശത്തായാണ് കാരാകുറിശ്ശി സ്കൂൾ സ്ഥിതി ചെയ്യുന്നത്. '''കാരാകുറിശ്ശി സ്കൂൾ''', '''മുക്കട്ട സ്കൂൾ ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. നാട്ടുകാരുടെ ശ്രമത്തിലാണ് 1914-ൽ ഈ വിദ്യാലയം സ്ഥാപിതമായത്.ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ കാരാകുറിശ്ശി എന്ന സ്‍ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് '''ജി എച്ച് എസ് എസ് കാരാകുറിശ്ശി'''. |
|
| |
|
| == ചരിത്രം == | | =='''<u>ചരിത്രം</u>'''== |
| '''ഗവണ്മെൻറ് വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂൾ, കാരാകുർശ്ശി''' | | '''<big><u>ഗവണ്മെൻറ് ഹയർ സെക്കൻററി സ്കൂൾ, കാരാകുറിശ്ശി</u></big>''' |
|
| |
|
| '''ഒരു ഗ്രാമത്തിൻറെ അക്ഷരവെളിച്ചം''' | | '''ഒരു ഗ്രാമത്തിൻറെ അക്ഷരവെളിച്ചം''' |
|
| |
|
| കാരാകുർശ്ശിയുടെ വഴിവിളക്കാണ് കാരാകുർശ്ശി ഗവണ്മെൻറ് വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂൾ. നൂറു വർഷം പിന്നിട്ട ഈ അക്ഷരക്ഷേത്രം എണ്ണമറ്റ കുട്ടികൾക്ക് ജീവിതദിശാബോധം നൽകിയിട്ടുണ്ട്. അറിവിൻറെ അക്ഷയഖനിയായി ഇന്നും തുടരുന്ന ഈ വിദ്യാലയം ലോവർ പ്രൈമറി സ്കൂളിൽനിന്ന് ഹയർ സെക്കൻററി സ്കൂളായി വളർന്ന കഥ ഈ ഗ്രാമത്തിൻറെ വിജയഗാഥതന്നെയാണ്.
| | കാരാകുറിശ്ശിയുടെ വഴിവിളക്കാണ് കാരാകുറിശ്ശി ഗവണ്മെൻറ് ഹയർ സെക്കൻററി സ്കൂൾ. നൂറു വർഷം പിന്നിട്ട ഈ അക്ഷരക്ഷേത്രം എണ്ണമറ്റ കുട്ടികൾക്ക് ജീവിതദിശാബോധം നൽകിയിട്ടുണ്ട്. അറിവിൻറെ അക്ഷയഖനിയായി ഇന്നും തുടരുന്ന ഈ വിദ്യാലയം ലോവർ പ്രൈമറി സ്കൂളിൽനിന്ന് ഹയർ സെക്കൻററി സ്കൂളായി വളർന്ന കഥ ഈ ഗ്രാമത്തിൻെറ വിജയഗാഥ തന്നെയാണ്.[[ജി.വി.എച്ച്.എസ്. കാരാക്കുറുശ്ശി/ചരിത്രം|കൂടുതൽ വായിക്കുക...]] |
| | =='''<u>പാഠ്യേതര പ്രവർത്തനങ്ങൾ</u>''' == |
| | *സ്കൗട്ട് & ഗൈഡ്സ് |
| | *എൻ.സി.സി |
| | *സ്റ്റുഡന്റ് പോലീസ് |
| | *ജൂനിയർ റെഡ്ക്രോസ് |
| | *ക്ലാസ് മാഗസിൻ |
| | *വിദ്യാരംഗം കലാ സാഹിത്യ വേദി |
| | *ക്ലബ്ബ് പ്രവർത്തനങ്ങൾ |
| | *ലിറ്റിൽ കൈറ്റ്സ് |
|
| |
|
| '''ലോവർ പ്രൈമറി വിഭാഗം'''
| | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] |
| | |
| 1914 ൽ അരപ്പാറയിലെ മുതുകാട് എന്ന സ്ഥലത്ത് അന്നത്തെ അംശം അധികാരി മാങ്കുറുശ്ശി വയങ്കര പുത്തൻവീട്ടിൽ ഗോപാലപ്പണിക്കർ മുൻകൈയെടുത്ത് ഒരു ലോവർ എലിമെൻററി സ്കൂൾ തുടങ്ങി. ചേലാട്ട് തെയ്യുണ്ണിനായർ മാസ്റ്റർ സ്കൂളിൻറെ പ്രധാനാധ്യാപകനായി. വിരലിലെണ്ണാവുന്ന കുട്ടികൾ മാത്രം വിദ്യാർത്ഥികളായെത്തി. ഒന്നോ രണ്ടോ വർഷത്തിനു ശേഷം സ്കൂൾ അവിടെനിന്ന് കുളപ്പാറലിലെ കുന്നത്തുകളം നമ്പൻകുട്ടി ഗുപ്തൻറെ കളത്തിലേയ്ക്ക് പറിച്ചുനട്ടു. 1919 ഏപ്രിൽ മാസത്തിൽ കരിമ്പ അംശം അധികാരിയായിരുന്ന മുഞ്ഞക്കണ്ണി രാവുണ്ണിയുടെ ശ്രമഫലമായി സ്കൂൾ കാരാകുർശ്ശിയിലേക്ക് വന്നെത്തി.
| |
| സ്വന്തം സ്ഥലത്ത് സ്കൂളിനുള്ള കെട്ടിടം നിർമ്മിച്ചാണ് രാവുണ്ണി അധികാരി സ്കൂളിനെ ഇവിടേയ്ക്ക് കൊണ്ടുവന്നത്. 1991 ൽ ഈ കെട്ടിടം സർക്കാർ വിലയ്ക്കു വാങ്ങുമ്പോൾ ഓരോ ക്ലാസ്സും രണ്ടും മൂന്നും ഡിവിഷനുകളുള്ള ഒരു ലോവർ പ്രൈമറി വിഭാഗമായിത്തീർന്നിരുന്നു. ലോവർപ്രൈമറി ക്ലാസുകൾ പ്രവർത്തിച്ചിരുന്ന കെട്ടിടം ഹയർ സെക്കൻററി ക്ലാസുകൾക്കു വിട്ടുകൊടുത്ത ശേഷം, ഏഴാം ക്ലാസ്സുകൂടി ഉൾപ്പെട്ട പ്രൈമറി വിഭാഗം ഒറ്റ സെക്ഷനായി പ്രവർത്തിച്ചുവരികയാണ്. എൽ.പി.വിഭാഗത്തിൽ 9 ഡിവിഷനുകളിലായി 308 കുട്ടികൾ പഠിക്കുന്നു. അറബിക് അധ്യാപകൻ ഉൾപ്പെടെ 10 അധ്യാപകരുണ്ട്. ഒന്നാം ക്ലാസുമുതൽക്കുതന്നെ കമ്പ്യൂട്ടർ പഠനം ആരംഭിച്ചിട്ടുണ്ട്.
| |
| | |
| '''അപ്പർ പ്രൈമറി വിഭാഗം'''
| |
| | |
| അമ്പതുകളുടെ രണ്ടാം പകുതിയായപ്പോഴേയ്ക്കും സ്കൂൾ അപ്ഗ്രേഡ് ചെയ്യാനുള്ള പരിശ്രമങ്ങൾ നാട്ടുകാർ ആരംഭിച്ചിരുന്നു. പ്രധാനാധ്യാപകരായിരുന്ന മങ്ങാട്ട് നാരായണൻ നായർ മാസ്റ്ററുടെയും ടി.വി.രാഘവവാരിയർ മാസ്റ്ററുടെയും നേതൃത്വത്തിലാണ് ഈ പ്രവർത്തനങ്ങൾ നടന്നത്. 1956ൽ കാരാകുർശ്ശിയിൽ രൂപീകരിച്ച ജനകീയകലാസമിതികൂടി ഇതിൽ പങ്കാളിയായതോടെ പ്രവർത്തനങ്ങൾക്ക് ആക്കം കൂടി. 1961ൽ യു.പി.സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തപ്പോൾ, കാരാകുർശ്ശിയിലെ ആദ്യത്തെ ജനകീയസമിതിയുടെ വിജയമായി അത് മാറി. മുറത്താങ്കൽ അഗസ്റ്റിൻ എന്ന വ്യക്തിയിൽനിന്ന് 300 രൂപയ്ക്ക് സ്കൂളിനുവേണ്ടി സ്ഥലം വാങ്ങി. നാട്ടിൽനിന്നു സംഭാവനകൾ സ്വീകരിച്ച് താൽക്കാലിക കെട്ടിടവും ഫർണിച്ചറും ഒരുക്കി. എല്ലാ പ്രവർത്തനങ്ങളും നയിച്ചത് ജനകീയ സമിതിയായിരുന്നു.
| |
| ഈ കെട്ടിടം നിന്ന സ്ഥലമാണ് പിന്നീട് സ്കൂൾ ഗ്രൗണ്ട് ആക്കി മാറ്റിയത്. സൗകര്യപ്രദമായ കോൺക്രീറ്റ് കെട്ടിടത്തിൽ എൽ.പി.ക്ലാസുകളോടു ചേർന്ന് പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിഭാഗത്തിൽ ആകെ 357 കുട്ടികളും 12 അധ്യാപകരുമുണ്ട്.
| |
| | |
| '''ഹൈസ്കൂൾ വിഭാഗം'''
| |
| | |
| 1966 ഏപ്രിൽ 1 ന് യു.പി.സ്കൂൾ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു. സ്കൂൾ വെൽഫെയർ കമ്മിറ്റിയും ജനകീയ കലാസമിതിയും വീണ്ടും കൈകോർത്തു മുന്നേറിയതോടെയാണ് ഈ വളർച്ചയും സാധ്യമായത്. മൂന്ന് ഏക്കർ സ്ഥലം വാങ്ങുവാനും കെട്ടിടവും ഫർണീച്ചറും നിർമ്മിക്കാനും സംഭാവനക്കൂപ്പണുകൾ അടിച്ച് സംഭാവന പിരിച്ചെടുത്തും, ലേലം വിളിച്ചും കാരാകുർശ്ശിക്കാർ ഒറ്റക്കെട്ടായി ശ്രമിച്ചു. സ്വന്തമായി സ്ഥലവും 5 ക്ലാസ് മുറികളും ഉണ്ടാക്കുന്നതിന് 24000 രൂപയാണ് 1967-70 കാലത്ത് നാട്ടിൽനിന്ന് സ്വരൂപിച്ചത്. സമിതി ഭാരവാഹികൾ മുന്നിൽനിന്ന് നയിച്ചു; ശ്രമങ്ങൾ ഫലം കണ്ടു. കാരാകുർശ്ശി ഗവണ്മെൻറ് ഹൈസ്കൂൾ യാഥാർത്ഥ്യമായി. 1966 ജൂൺ 1 നുതന്നെ എട്ടാം ക്ലാസ് ആരംഭിച്ചു. ശ്രീമതി കുഞ്ഞുക്കുട്ടി ടീച്ചർക്കായിരുന്നു പ്രധാനാധ്യാപികയുടെ അധികച്ചുമതല. പിന്നീട് പാലക്കയംകാരനായ ചാണ്ടി മാസ്റ്റർ ഹെഡ്മാസ്റ്ററായെത്തി. ആദ്യത്തെ സ്ഥിരം പ്രധാനാധ്യാപിക നിർമ്മലാദേവി ടീച്ചറായിരുന്നു. കുട്ടികളുടെ എണ്ണം വർഷംതോറും കൂടിക്കൂടി വന്നു. സ്ഥലപരിമിതി കാരണം 1969ൽ ക്ലാസുകൾ സെഷണൽ സമ്പ്രദായത്തിലായി. 18 ക്ലാസ് മുറികളുള്ള കെട്ടിടം അനുവദിച്ചു നിർമ്മാണം പൂർത്തിയായതോടെയാണ് ഈ ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിക്കാൻ കഴിഞ്ഞത്. ഇപ്പോൾ 933 കുട്ടികൾ ഹൈസ്കൂൾ ക്ലാസ്സുകളിൽ പഠിക്കുന്നുണ്ട്. 36 അധ്യാപകരും 5 അനധ്യാപകജീവനക്കാരും ഹൈസ്കൂൾ വിഭാഗത്തിൽ ജോലി ചെയ്യുന്നു. മാനവവിഭവശേഷി വകുപ്പിൻറെ കീഴിൽ 1994ൽ സ്കൂളിൽ കമ്പ്യൂട്ടർ പഠനം ആരംഭിച്ചു.
| |
| | |
| '''വൊക്കേഷണൽ ഹയർ സെക്കൻററി, ഹയർ സെക്കൻററി വിഭാഗങ്ങൾ'''
| |
| 1994 ൽ വൊക്കേഷണൽ ഹയർ സെക്കൻററി വിഭാഗം ആരംഭിച്ചു. ങഞഉഅ, രണ്ടു കോഴ്സുകളാണ് ആദ്യം അനുവദിച്ചത്. ഇപ്പോൾ 5 വൊക്കേഷണൽ കോഴ്സുകളിലായി 300 കുട്ടികളും 25 അധ്യാപകരും 2 ഓഫീസ് ജീവനക്കാരും ഉള്ള ഒരു വിഭാഗമാണ് വൊക്കേഷണൽ ഹയർ സെക്കൻററി.
| |
| 2004 ലാണ് ഹയർ സെക്കൻറി വിഭാഗം തുടങ്ങുന്നത്. സയൻസ്, കോമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലായി 480 കുട്ടികൾ ഈ വിഭാഗത്തിൽ പഠിക്കുന്നു. 26 അധ്യാപകരും 2 ലാബ് അസിസ്റ്റൻറുമാരും ഈ വിഭാഗത്തിൽ ജോലി ചെയ്യുന്നു.
| |
| കാരാകുർശ്ശി സ്കൂളിനുവേണ്ടി മാത്രമുണ്ടായ ജനകീയ ഇടപെടലുകൾ, സ്കൂൾ വികസനത്തിന് കാലാകാലങ്ങളായി സർക്കാർ അനുവദിച്ച സാമ്പത്തികസഹായങ്ങൾ നേടിയെടുക്കുന്നതിനു സഹായകമായി. സ്വന്തമായി നാലര ഏക്കർ സ്ഥലം സമ്പാദിച്ച് 15 ക്ലാസ്മുറികളുള്ള കെട്ടിടം നിർമ്മിച്ചതും സ്ഥലം വാങ്ങി ഗ്രൗണ്ടിൻറെ വിസ്തൃതി കൂട്ടി വിപുലീകരിച്ചതും സ്വന്തമായി സ്കൂൾ ബസ്സ് വാങ്ങിയതും അക്ഷരത്തിനുവേണ്ടി കാരാകുർശ്ശിക്കാർ നൽകിയ സേവനത്തിൻറെ അടയാളങ്ങളാണ്. അത് ഇന്നും തുടരുന്നു എന്നത് കാരാകുർശ്ശിയുടെ മാത്രം സൗഭാഗ്യവുമാണ്.
| |
| | |
| '''വളർച്ചയുടെ പടവുകൾ : 1914-2014'''
| |
| | |
| | |
| 1914 അരപ്പാറയിലെ മുതുകാട് വി.പി.ഗോപാലപ്പണിക്കർ മുൻകൈയെടുത്ത് ലോവർ എലിമെൻററി സ്കൂൾ തുറന്നു. അവിടെനിന്ന് സ്കൂൾ കുളപ്പാറലിലെ കുന്നത്ത്കളം നമ്പൻകുട്ടി ഗുപ്തൻറെ കളത്തിൻറെ പുറത്തളത്തിലേക്കു മാറ്റി
| |
| 1919 ഏപ്രിൽ മാസത്തിൽ കരിമ്പ അംശം അധികാരിയായിരുന്ന മുഞ്ഞക്കണ്ണി രാവുണ്ണി കാരാകുർശ്ശിയിൽ പണിതുനൽകിയ കെട്ടിടത്തിലേയ്ക്ക് സ്കൂൾ മാറി. കാരാകുർശ്ശി ബോർഡ് സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ചത് യശശ്ശരീരനായ ചേലാട്ട് തെയ്യുണ്ണി നായർ മാഷായിരുന്നു.
| |
| 1945 കാരാകുർശ്ശിയിൽ റേഷൻകട ആരംഭിച്ചു.
| |
| 1956 കാരാകുറുശ്ശിയിലെ ആദ്യത്തെ സാംസ്കാരിക കൂട്ടായ്മയായ ജനകീയ കലാസമിതി സ്കൂളിൽവച്ച് ഉദ്ഘാടനം ചെയ്യപ്പെട്ടു.
| |
| 1961 യു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്ത് പ്രവർത്തനമാരംഭിച്ചു.
| |
| 1965 ഹൈസ്കൂളായി ഉയർത്താൻ വേണ്ടി സ്കൂൾ വെൽഫെയർ കമ്മിറ്റി രൂപീകരിച്ചു.
| |
| 1966 ജൂൺ 1 കാരാകുർശ്ശി ഗവണ്മെൻറ് ഹൈസ്കൂൾ എട്ടാം ക്ലാസ്സ് ആരംഭിച്ചു.
| |
| 1969 സ്കൂളിലെ പെൺകുട്ടികളുടെ ടീം ആദ്യമായി ജില്ലാ വോളീബോൾ ചാമ്പ്യൻഷിപ്പ് നേടി. തുടർന്നുള്ള 2 വർഷവും (70, 71) ഈ സ്ഥാനം നിലനിർത്തി. കായികാധ്യാപകനായ എൻ.വി.ഗോപാലകൃഷ്ണൻ മാസ്റ്ററായിരുന്നു പരിശീലകൻ.
| |
| 1971 സ്കൂളിലെ പൂർവ്വവിദ്യാർത്ഥി വടക്കീട്ടിൽ ഗോപാലകൃഷ്ണപണിക്കരെ രാഷ്ട്രം വീരചക്രം നൽകി ആദരിച്ചു.
| |
| 1974 എസ്.എസ്.എൽ.സി.പരീക്ഷയ്ക്ക് സ്കൂൾ കേന്ദ്രമായി.
| |
| 1991 ഹൈസ്കൂൾ വിഭാഗത്തിൻറെ രജതജൂബിലി ആഘോഷം. ജൂബിലി സ്മാരകമന്ദിരം നിർമ്മിച്ചു.
| |
| 1994 വൊക്കേഷണൽ ഹയർ സെക്കൻററി വിഭാഗം ആരംഭിച്ചു. സ്കൂളിന് എസ്സ.എസ്.എൽ.സി.പരീക്ഷയിൽ റാങ്ക് തിളക്കം: കൃഷ്ണപ്രസാദ് 11-ാം റാങ്ക് നേടി.
| |
| 1995 ഉപജില്ലാ കലോത്സവത്തിന് ആതിഥ്യം വഹിച്ചു.
| |
| 1997 സ്കൗട്ട് യൂണിറ്റ് ആരംഭിച്ചു.
| |
| 2001 ഗൈഡ് യൂണിറ്റ് ആരംഭിച്ചു.
| |
| 2002 എസ്.എസ്.എൽ.സി. പരീക്ഷയിൽ റാങ്കിൻറെ തിളക്കം വീണ്ടും: പി.എം. ശരത് - 15-ാം റാങ്ക്
| |
| 2004 ഹയർ സെക്കൻററി വിഭാഗം ആരംഭിച്ചു. വൊക്കേഷണൽ വിഭാഗത്തിൽ എൻ.എസ്.എസ്.യൂണിറ്റ് തുടങ്ങി.
| |
| 2005 പാലക്കാട് റവന്യൂ ജില്ലാ കലോത്സവത്തിന് ആതിഥ്യം വഹിച്ചു.
| |
| 2010 പി.ടി.എ.യുടെ ആഭിമുഖ്യത്തിൽ സ്കൂൾ ബസ്സ്
| |
| 2013 വിദ്യാരംഗം ജില്ലാ സാഹിത്യോത്സവത്തിന് ആതിഥ്യം വഹിച്ചു.
| |
| 2013 എം.ബി.രാജേഷ് എം.പി. ഫണ്ടിൽനിന്ന് ഹയർ സെക്കൻററിക്ക് ലാബ് & ലൈബ്രറി കെട്ടിടം അനുവദിച്ചു.
| |
| 2014 ശ്രീകെ.വി.വിജയദാസ് എം..എൽ.എ.യുടെ ആസ്തിവികസനഫണ്ടിൽനിന്ന് അനുവദിച്ച 55 ലക്ഷം രൂപ ഉപയോഗിച്ച് 6 ക്ലാസ്മുറികളുള്ള കെട്ടിടം നിർമ്മാണമാരംഭിച്ചു.
| |
| 2014 ജില്ലാ പഞ്ചായത്ത് ഫണ്ടിൽനിന്നു 30 ലക്ഷം രൂപ ചെലവഴിച്ച് 3 ക്ലാസ്മുറികളുള്ള കെട്ടിടം നിർമ്മാണമാരംഭിച്ചു.
| |
| 2014 വീണ്ടും ഉപജില്ലാ കലോത്സവത്തിന് ആതിഥ്യം.
| |
| 2014-15 ൽ വിപുലമായ പരിപാടികളോടെ സ്കൂളിൻറെ ശതാബ്ദി ആഘോഷിച്ചു.
| |
| 2015 മാർച്ചിലെ എസ്.എസ്..എൽ.സി.പരീക്ഷയിൽ 97% വിജയം (മുൻ വർഷത്തേക്കാൾ 4 ശതമാനം കൂടുതൽ).
| |
| 2015 മാർച്ചിലെ ഹയർ സെക്കൻററി റിസൾട്ട് 92 % (കഴിഞ്ഞ വർഷത്തേക്കാൾ 6 ശതമാനം കൂടുതൽ)
| |
| 2015 വി.എച്ച്.എസ്.ഇ. റിസൾട്ട് 95%. ഇത് കഴിഞ്ഞ വർഷത്തെ 69% ത്തിൽനിന്ന് 26% കൂടുതലാണ്.
| |
| | |
| == പാഠ്യേതര പ്രവർത്തനങ്ങൾ ==
| |
| * സ്കൗട്ട് & ഗൈഡ്സ്. | |
| * എൻ.സി.സി.
| |
| * സ്റ്റുഡന്റ് പോലീസ്
| |
| * ജൂനിയർ റെഡ്ക്രോസ്
| |
| * ക്ലാസ് മാഗസിൻ.
| |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| * ക്ലബ്ബ് പ്രവർത്തനങ്ങൾ.
| |
| | |
| == മാനേജ്മെന്റ് ==
| |
| '''ഹൈടെക്ക് ആക്കുന്നതിന് ചില നിർദ്ദേശങ്ങൾ'''
| |
| | |
| '''പരിമിതികൾ'''
| |
| ഹയർ സെക്കൻററി, വൊക്കേഷണൽ വിഭാഗങ്ങൾക്ക് ആവശ്യമായ ക്ലാസ് മുറി, ലൈബ്രറി, ലാബറട്ടറി, വർക്ക് ഷോപ്പ്, മൾട്ടിമീഡിയ റൂം തുടങ്ങിയ ഭൗതികസൗകര്യങ്ങളുടെ അപര്യാപ്തത.
| |
| പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻററി, വൊക്കേഷണൽ ഹയർ സെക്കൻററി വിഭാഗങ്ങളുടെ ഏകോപിച്ചുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമല്ല.
| |
| വിശാലമായ സ്കൂൾ കാംപസ് കുട്ടികളുടെ അക്കാദമിക് മികവിന് യോജിച്ചവിധത്തിൽ സംവിധാനം ചെയ്തിട്ടില്ല.
| |
| വിശാലമായ കളിസ്ഥലവും മികച്ച കളിയുപകരണങ്ങളും ഇല്ല.
| |
| കുടിവെള്ളവിതരണം, ശുചിത്വസംവിധാനങ്ങൾ എന്നിവ കുട്ടികളുടെ ആവശ്യങ്ങൾക്കനുസൃതമായി മെച്ചപ്പെട്ടിട്ടില്ല.
| |
| ഉച്ചഭക്ഷണസാമഗ്രികൾ സൂക്ഷിക്കാനും എല്ലാ കുട്ടികൾക്കും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനുമുള്ള സൗകര്യങ്ങളുടെ അപര്യാപ്തത.
| |
| കമ്പ്യൂട്ടർ - ഇൻറർനെറ്റ് - മൾടിമീഡിയാ സംവിധാനങ്ങൾ പൂർണ്ണമായി പ്രയോജനപ്പെടുത്താൻ സാധിക്കുന്നില്ല.
| |
| എല്ലാ കുട്ടികളെയും വായനയിലേക്ക് എത്തിക്കുവാൻ സഹായകമായ വിധത്തിലുള്ള ലൈബ്രറി സംവിധാനം ഇല്ല.
| |
| ഐ.ടി.അധിഷ്ഠിത പഠനസാധ്യതകൾ വേണ്ടവിധം കണ്ടെത്താനും പ്രയോജനപ്പെടുത്താനും കഴിയുന്നില്ല.
| |
| വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ പരമാവധി കുട്ടികളിലെത്തിക്കാനുള്ള ഏകോപിച്ച ശ്രമങ്ങളുടെ അഭാവം.
| |
| ഹയർ സെക്കൻററി, വൊക്കേഷണൽ ഹയർ സെക്കൻററി വിഭാഗങ്ങളിലെ കുട്ടികൾക്ക് ഉപരിപഠനത്തിനും വിവിധ തൊഴിൽ മേഖലകൾ കണ്ടെത്തുന്നതിനും സഹായകമായ കരിയർ ഗൈഡൻസ് സംവിധാനങ്ങളുടെ കുറവ്.
| |
| പഠന-പാഠാനുബന്ധ-സാമൂഹ്യപ്രവർത്തനങ്ങളുടെ രൂപീകരണം, നടത്തിപ്പ്, വിലയിരുത്തൽ പ്രക്രിയകളിൽ ഗുണഭോക്താക്കളായ കുട്ടികളുടെ പങ്കാളിത്തം എല്ലായ്പ്പോഴും ഉറപ്പുവരുത്താൻ കഴിയുന്നില്ല.
| |
|
| |
|
| | =='''<u>മാനേജ്‍മെന്റ്</u>'''== |
| | പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ. |
|
| |
|
| | '''<big>ഹൈടെക്ക് ആക്കുന്നതിന് ചില നിർദ്ദേശങ്ങൾ</big>''' |
|
| |
|
| '''വികസന കാഴ്ചപ്പാട്''' | | '''വികസന കാഴ്ചപ്പാട്''' |
വരി 139: |
വരി 97: |
| ക്ലാസ് മുറികൾ, ലൈബ്രറി-ലാബ് സൗകര്യങ്ങൾ, കായിക-സ്പോർട്സ് മേഖല, ശുചിത്വം, കുടിവെള്ളം, ഉച്ചഭക്ഷണപരിപാടി, തുടങ്ങിയവയ്ക്കാവശ്യമായ മുഴുവൻ ഭൗതികസാഹചര്യങ്ങളും ഉറപ്പാക്കുക. | | ക്ലാസ് മുറികൾ, ലൈബ്രറി-ലാബ് സൗകര്യങ്ങൾ, കായിക-സ്പോർട്സ് മേഖല, ശുചിത്വം, കുടിവെള്ളം, ഉച്ചഭക്ഷണപരിപാടി, തുടങ്ങിയവയ്ക്കാവശ്യമായ മുഴുവൻ ഭൗതികസാഹചര്യങ്ങളും ഉറപ്പാക്കുക. |
| പരിസ്ഥിതി സൗഹൃദപരവും വൃത്തിയുള്ളതും ആകർഷകവുമായ സ്കൂൾ കാംപസ് സൃഷ്ടിക്കുക. | | പരിസ്ഥിതി സൗഹൃദപരവും വൃത്തിയുള്ളതും ആകർഷകവുമായ സ്കൂൾ കാംപസ് സൃഷ്ടിക്കുക. |
| എല്ലാ വിഭാഗത്തിലെയും കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുകയും ഇ+ ഗ്രേഡിനു താഴെയുള്ള കുട്ടികൾ ഒരു ക്ലാസിലും ഇല്ലെന്ന് ഉറപ്പുവരുത്തുകയും. | | എല്ലാ വിഭാഗത്തിലെയും കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുകയും സി+ ഗ്രേഡിനു താഴെയുള്ള കുട്ടികൾ ഒരു ക്ലാസിലും ഇല്ലെന്ന് ഉറപ്പുവരുത്തുകയും. |
| ഹയർ സെക്കൻററി, വൊക്കേഷണൽ ഹയർ സെക്കൻററി പഠനം പൂർത്തിയാക്കുന്ന കുട്ടികളെ, അവരുടെ അഭിരുചിക്കും കഴിവിനും ചേരുന്ന കോഴ്സുകളും തൊഴിലുകളും തെരഞ്ഞെടുക്കാനുള്ള ആത്മവിശ്വാസവും അറിവും ഉള്ളവരാക്കി മാറ്റുക. | | ഹയർ സെക്കൻററി, വൊക്കേഷണൽ ഹയർ സെക്കൻററി പഠനം പൂർത്തിയാക്കുന്ന കുട്ടികളെ, അവരുടെ അഭിരുചിക്കും കഴിവിനും ചേരുന്ന കോഴ്സുകളും തൊഴിലുകളും തെരഞ്ഞെടുക്കാനുള്ള ആത്മവിശ്വാസവും അറിവും ഉള്ളവരാക്കി മാറ്റുക. |
| കിലേൃമരശ്ലേ ണവശലേ ആീമൃറ ഉൾപ്പെടെയുള്ള നവീനസാങ്കേതികവിദ്യയുപയോഗിച്ച് കുട്ടികളുടെ പഠനപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക.
| |
| വായന, കലാപഠനം, നിർമ്മാണപ്രവർത്തനങ്ങൾ, സ്പോർട്സ് എന്നിവയിൽ അഭിരുചികൾക്കനുസരിച്ച് പരിശീലനം നേടാനും മികവ് പുലർത്താനും എല്ലാ കുട്ടികൾക്കും അവസരമൊരുക്കുക. | | വായന, കലാപഠനം, നിർമ്മാണപ്രവർത്തനങ്ങൾ, സ്പോർട്സ് എന്നിവയിൽ അഭിരുചികൾക്കനുസരിച്ച് പരിശീലനം നേടാനും മികവ് പുലർത്താനും എല്ലാ കുട്ടികൾക്കും അവസരമൊരുക്കുക. |
| രക്ഷാകർത്താക്കളുൾപ്പെടെയുള്ള പൊതുസമൂഹത്തിൻറെ വിജ്ഞാനകേന്ദ്രമായും ഒത്തുചേരൽ ഇടമായും സ്കൂളിനെ മാറ്റുക. | | രക്ഷാകർത്താക്കളുൾപ്പെടെയുള്ള പൊതുസമൂഹത്തിൻറെ വിജ്ഞാനകേന്ദ്രമായും ഒത്തുചേരൽ ഇടമായും സ്കൂളിനെ മാറ്റുക. |
| കുട്ടികളിൽ ശാസ്ത്രബോധം, യുക്തിചിന്ത, സാമൂഹ്യബോധം എന്നിവ സ്വാഭാവികമായി വളർന്നുവരുന്നതിന് സഹായകമായവിധത്തിൽ അക്കാദമിക് പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുക. | | കുട്ടികളിൽ ശാസ്ത്രബോധം, യുക്തിചിന്ത, സാമൂഹ്യബോധം എന്നിവ സ്വാഭാവികമായി വളർന്നുവരുന്നതിന് സഹായകമായവിധത്തിൽ അക്കാദമിക് പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുക. |
| ആരോഗ്യം | | ആരോഗ്യം |
| ഭിന്നശേഷിയുള്ള കുട്ടികളുടെ പഠനം | | ഭിന്നശേഷിയുള്ള കുട്ടികളുടെ പഠനം. [[ജി.വി.എച്ച്.എസ്. കാരാക്കുറുശ്ശി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക...]] |
| | |
| '''ദീർഘകാലാടിസ്ഥാനപദ്ധതികൾ'''
| |
| | |
| 1. പുതിയ ക്ലാസ്മുറികൾ.
| |
| നിലവിൽ സ്കൂളിൽ ഉള്ള കുട്ടികളുടെ എണ്ണത്തിനനുസൃതമായ ക്ലാസ്മുറികളും ലാബറട്ടറി, ലൈബ്രറി, കമ്പ്യൂട്ടർ ലാബുകൾ, വർക്ക്ഷാപ്പ്, സ്പോർട്സ്റൂം, സ്റ്റാഫ് റൂം, ഓഫീസ്, കൗൺസിലിങ് റൂം എന്നിവയും ആവശ്യമാണ്.
| |
| നിലവിൽ 20ഃ20 അടി അളവിൽ ........ റൂമുകളും 30ഃ20 അടി അളവിൽ .................. റൂമുകളും 40ഃ20 അളവുള്ള ......... റൂമകളും ആണ് ഉള്ളത്. താഴെ കൊടുത്ത എണ്ണം ക്ലാസ്മുറികൾകൂടി നിർമ്മിക്കണം.
| |
| 20ഃ20 - 10 മുറികൾ
| |
| 30ഃ20 - 3 മുറികൾ
| |
| 40ഃ20 - 4 മുറികൾ
| |
| | |
| 2. ഭക്ഷണശാല, സ്റ്റോർ മുറി
| |
| | |
| 80ഃ20 അടി അളവിൽ ഭക്ഷണശാലയും 20ഃ20 അടി അളവിൽ സ്റ്റോർ റൂമും നിർമ്മിക്കുക.
| |
| | |
| 3. ഓഡിറ്റോറിയം
| |
| | |
| പ്രൈമറി വിഭാഗം കെട്ടിടത്തിനു മുൻവശത്ത് നിലിവുള്ള സ്റ്റേജിന് സ്ഥിരസ്വഭാവമുള്ള മേൽക്കൂരയും, അതിനു മുന്നിൽ 60ഃ30 അടി അളവിൽ ഓഡിറ്റോറിയവും നിർമ്മിക്കുക.
| |
| | |
| | |
| 4. ഓപ്പൺ ഓഡിറ്റോറിയം
| |
| | |
| ഹൈസ്കൂൾ, ഹയർ സെക്കൻററി, വി..എച്ച്.എസ്.ഇ. എന്നീ വിഭാഗങ്ങളിൽ ഓപ്പൺ ഓഡിറ്റോറിയങ്ങൾ. കുട്ടികൾക്ക് സിനിമാപ്രദർശനം ഉൾപ്പെടെയുള്ള പരിപാടികൾ നടത്താനും വൈകുന്നേരങ്ങളിൽ രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ഒത്തുചേരുന്നതിനും ഈ ഓപ്പൺ എയർ സംവിധാനം ഉപയോഗിക്കാം.
| |
| | |
| 5. മഴവെള്ളസംഭരണി
| |
| | |
| പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻററി, വി..എച്ച്.എസ്.ഇ. വിഭാഗങ്ങളിലെ കെട്ടിടങ്ങളിൽ മഴവെള്ളം സംഭരിച്ച് കിണറുകളെ റീ-ചാർജ്ജ് ചെയ്യുന്നതിനുള്ള സംവിധാനം നിർമ്മിക്കുക.
| |
| | |
| 6. സൗരോർജ്ജപാനൽ
| |
| | |
| ഹൈസ്കൂൾ വിഭാഗം കെട്ടിടത്തിനു മുകളിൽ സ്കൂളിലെ ദൈനംദിനാവശ്യത്തിനു പര്യാപ്തമായ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള സൗരോർജ്ജപാനലുകൾ സ്ഥാപിച്ച് കമ്പ്യൂട്ടർ ലാബ് ഉൾപ്പെടെയുള്ള ഊർജ്ജാവശ്യങ്ങൾ തടസ്സമില്ലാതെ നടക്കുമെന്ന് ഉറപ്പു വരുത്തുക. ഊർജ്ജലഭ്യതയിലും ഉപയോഗത്തിലും സ്വയംപര്യാപ്തത കൈവരിക്കുക.
| |
| | |
| 7. ഇൻററാക്ടീവ് വൈറ്റ് ബോർഡ് സംവിധാനമുള്ള സ്മാർട്ട് ക്ലാസ്സ്റൂമുകൾ
| |
| | |
| ആദ്യവർഷം 8-ാം ക്ലാസിലും തുടർന്നുള്ള വർഷങ്ങളിൽ 9, 10,11,12 ക്ലാസുകളിലും എല്ലാ ക്ലാസ് മുറികളും ഇൻററാക്ടീവ് വൈറ്റ് ബോർഡ് സംവിധാനമുള്ളതായി മാറ്റുക. സ്വതന്ത്ര സോഫ്റ്റ്വെയർ അടിസ്ഥാനമാക്കിയ പഠനപാക്കേജുകൾ ആവിഷ്കരിച്ച് സ്മാർട്ട് ക്ലാസ്റൂം എന്ന സങ്കല്പം പൂർണ്ണമായി നടപ്പാക്കുക.
| |
| | |
| 8. കമ്പ്യൂട്ടർ ലാബ്-മൾട്ടി മീഡിയ സംവിധാനങ്ങൾ
| |
| | |
| പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻററി, വി.എച്ച്.എസ്.ഇ.വിഭാഗങ്ങളിലെ കമ്പ്യൂട്ടർ ലാബുകളിൽ നിലവിലുള്ള കമ്പ്യൂട്ടർ സംവിധാനങ്ങൾക്കു പുറമേ 100 കമ്പ്യൂട്ടറുകൾ കൂടി വേണം.
| |
| പ്രൈമറി വിഭാഗത്തിന് കമ്പ്യൂട്ടർ, എൽ.സി.ഡി.പ്രൊജക്ടർ, ഇൻററാക്ടീവ് വൈറ്റ് ബോർഡ് സംവിധാനങ്ങളുള്ള ഒരു മൾടി മീഡിയ റൂം.
| |
| ലൈബ്രറിയിലും എല്ലാ വിഭാഗങ്ങളിലും ഉള്ള ലാബറട്ടറികളിലും എൽ.സി..ഡി.പ്രൊജക്ടർ സഹിതം മൾടിമീഡിയാ സംവിധാനം.
| |
| | |
| 9. ഫർണീച്ചർ
| |
| | |
| ഫലപ്രദമായ ക്ലാസ് റൂം പ്രവർത്തനങ്ങൾക്ക് ക്ലാസ്മുറിയിലെ ഇന്നത്തെ ബഞ്ച്, ഡസ്ക് സംവിധാനങ്ങൾക്ക് മാറ്റം വരുത്തണം. രണ്ടുപേർക്ക് ഉപയോഗിക്കാവുന്ന മേശ, കസേരകൾ, പഠനസാമഗ്രികളും പുസ്തകങ്ങളും ടീച്ചർക്ക് ആവശ്യമായ ഉപകരണങ്ങളും സൂക്ഷിക്കാനുള്ള സൗകര്യം തുടങ്ങിയ സംവിധാനങ്ങളുള്ള ക്ലാസ്മുറികൾ ഉണ്ടാകേണ്ടതുണ്ട്. ഈ കാഴ്ച്ചപ്പാടിൻറെ അടിസ്ഥാനത്തിൽ സ്കൂളിലെ മുഴുവൻ ക്ലാസ്റൂം ഫർണീച്ചറുകളും പടിപടിയായി പരിഷ്കരിക്കുക.സ്റ്റാഫ് റൂം, ഓഫീസ് ഫർണീച്ചറുകൾ പുന:സംവിധാനം ചെയ്യുക.ഭക്ഷണശാലയിൽ നീളത്തിലുള്ള മേശയും സ്റ്റൂളും ഒഴിവാക്കി കുട്ടികൾക്ക് സ്വതന്ത്രമായി ഉപയോഗിക്കാവുന്ന ഫ്ളക്സിബിൾ ഫർണീച്ചർ സംവിധാനം ഏർപ്പെടുത്തുക.
| |
| | |
| 10. കുടിവെള്ളം
| |
| | |
| പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻററി, വി..എച്ച്.എസ്.ഇ. വിഭാഗങ്ങളിൽ ഗുണനിലവാരം ഉറപ്പുവരുത്തിയ കുടിവെള്ളം ക്ലാസ്മുറികൾക്ക് പരമാവധി സമീപത്തുതന്നെ ലഭ്യമാക്കുക.
| |
| ഉച്ചഭക്ഷണശാലയോടു ചേർന്നും, ടോയ്ലറ്റുകളിലും കൈ കഴുകുന്നതിനും ശുചീകരണത്തിനുമുള്ള വാട്ടർ ടാപ്പുകൾ കുട്ടികളുടെ ആവശ്യാനുസരണം ലഭ്യമാക്കുക.
| |
| | |
| 11. ടോയ്ലറ്റുകൾ
| |
| | |
| ഇപ്പോൾ ഉള്ളതിനു പുറമേ ഹൈസ്കൂൾ വിഭാഗത്തിന് 28 യൂണിറ്റും, ഹയർ സെക്കൻററിക്ക് 10 യൂണിറ്റും ടോയ്ലറ്റുകൾ നിർമ്മിക്കുക. നിലവിലുള്ള ടോയ്ലറ്റുകളിൽ ജലലഭ്യത ഉറപ്പുവരുത്തുക, ഡ്രയിനേജ് സംവിധാനം കുറ്റമറ്റതാക്കുക.
| |
| | |
| 12. കായികപരിശീലനവും സ്പോർട്സും
| |
| | |
| നിലവിൽ 65ഃ35 മീറ്റർ വലുപ്പമുള്ള ഒരു ചെറിയ ഗ്രൗണ്ട് മാത്രമേ സ്കൂളിനുള്ളൂ. 200 മീറ്റർ ട്രാക്ക് സൗകര്യത്തോടുകൂടിയ ഒരു വലിയ ഗ്രൗണ്ട് ആവശ്യമാണ്.
| |
| മൾടി പർപസ് ജിംനേഷ്യം, ലോങ് ജമ്പ് പിറ്റ്, വോളിബോൾ-ഷട്ടിൽ കോർട്ടുകൾ എന്നിവ നിർമ്മിക്കണം.
| |
| ഹൈജമ്പിനുള്ള ഫോം ബെഡ്, റെസലിങ് മാറ്റ്, ക്രിക്കറ്റ് മാറ്റും ഉപകരണങ്ങളും, ഹഡിൽസ്, ജിംനേഷ്യത്തിനുള്ള ഉപകരണങ്ങൾ - ഇവ ആവശ്യമാണ്.
| |
| നിലവിലുള്ള കളിസ്ഥലത്തിനു ചുറ്റും സ്ഥിരം ഗാലറി നിർമ്മാണം.
| |
| | |
| | |
| 13. കൃഷി-ശുചീകരണ ഉപകരണങ്ങൾ
| |
| | |
| കുടുംബശ്രീയുടെ സഹകരണത്തോടെ സ്കൂൾ കാർഷികക്ലബ്ബ് ഉച്ചഭക്ഷണപരിപാടിക്ക് ആവശ്യമായ പച്ചക്കറി കൃഷി ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. കൃഷിക്കും സ്കൂൾ ശുചീകരണത്തിനും ആവശ്യമായ കോൺക്രീറ്റ് വെയ്സ്റ്റ് ബിൻ, ഡസ്റ്റ് ബിന്നുകൾ, വിവിധ കാർഷിക-ശുചീകരണ ഉപകരണങ്ങൾ, സാമഗ്രികൾ തുടങ്ങിയവ ആവശ്യമാണ്.
| |
| | |
| 14. സ്കൂൾ കാംപസ് സൗന്ദര്യവത്കരണം
| |
| | |
| കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ, വയറിങ്-പ്ലംബിങ്, പെയിൻറിങ്, പൂന്തോട്ടം, സ്കൂൾ കാംപസ്സിലെ വൃക്ഷങ്ങളുടെ സംരക്ഷണം, കെട്ടിടങ്ങളുടെ പിന്നിലുള്ള ഒഴിഞ്ഞ സ്ഥലങ്ങളെ കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പഠിക്കാനും കളിക്കാനും സൗകര്യപ്രദമായ വിധത്തിൽ പുന:സംവിധാനം ചെയ്യൽ, ചുറ്റുമതിൽ, സ്വാഭാവികസസ്യജാലങ്ങളുടെ സംരക്ഷണം, ചുരുങ്ങിയത് 5 സെൻറ് സ്ഥലം സ്വാഭാവികവനം സൃഷ്ടിക്കുന്നതിന് ഉപയോഗിക്കുക.
| |
| | |
| 15. സ്കൂൾ ലൈബ്രറി
| |
| | |
| അക്ഷരപ്പുരക്ക് തൊട്ടടുത്തുള്ള രണ്ടു ക്ലാസ് മുറികൾ ഒന്നിച്ചുചേർത്ത് സ്കൂൾ ലൈബ്രറി സജ്ജീകരിക്കുന്നു. അക്ഷരപ്പുര കൂടുതൽ ഇരിപ്പിടസൗകര്യങ്ങളോടെ പുതുക്കിയെടുക്കുന്നു.
| |
| ഡിജിറ്റൽ ലൈബ്രറി സംവിധാനം നടപ്പാക്കുന്നു.
| |
| സ്കൂളിലെ ലഭ്യമായ എല്ലാ രേഖകളും ഡിജിറ്റലൈസ് ചെയ്യുന്നു.
| |
| കാരാകുർശ്ശിയിലെ പൊതുജനങ്ങൾക്ക് ലൈബ്രറിയുടെ പ്രയോജനം ലഭിക്കുന്നവിധത്തിൽ പ്രവർത്തനം പരിഷ്കരിക്കുന്നു.
| |
| | |
| ആ. അക്കാദമിക ഗുണമേന്മാപദ്ധതികൾ
| |
| | |
| 16. മിനിമം സി പ്ലസ് - എസ്.എസ്.എൽ.സി. ടാർജറ്റ് 2018
| |
| | |
| 2018 മാർച്ച് എസ്.എസ്.എൽ.സി. ബാച്ചിലെ എല്ലാ കുട്ടികളും ഏറ്റവും ചുരുങ്ങിയത് സി+ ഗ്രേഡ് നേടുമെന്ന് ഉറപ്പു വരുത്തുന്ന വിധത്തിൽ പത്താം ക്ലാസ്സിലെ പഠനപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക. സ്കൂൾ തുറന്ന് ആദ്യ ആഴ്ചയിൽത്തന്നെ നിലനിർണ്ണയപ്രവർത്തനങ്ങളിലൂടെ ഓരോ കുട്ടിയുടെയും പഠനനിലവാരം കണ്ടെത്തി ഗ്രേഡനുസരിച്ച് ഓരോ വിഭാഗത്തെയും കൂടുതൽ മികച്ച നിലവാരം കൈവരിക്കാനുള്ള പ്രവർത്തനപാക്കേജ് ആസൂത്രണം ചെയ്യുക. പ്രതിമാസ വിലയിരുത്തലുകൾ, രക്ഷാകർതൃയോഗങ്ങൾ, ഠഅഏ രൂപീകരണം, ഗൃഹസന്ദർശനം, കൗൺസിലിങ്, വിവിധ വിഷയങ്ങളിൽ വിദഗ്ധരുടെ ക്ലാസുകൾ എന്നിവയിലൂടെ പടിപടിയായി പഠനനിലവാരം മെച്ചപ്പെടുത്തുന്നു.
| |
| എൽ.പി. വിഭാഗത്തിൽ എല്ലാ കുട്ടികൾക്കും ഏറ്റവും ചുരുങ്ങിയത് ആ ഗ്രേഡ്, യു.പി.വിഭാഗത്തിൽ ഇ ഗ്രേഡ്, 8,9 ക്ലാസുകളിൽ ഇ+ ഗ്രേഡ് ഉറപ്പാക്കുന്ന വിധത്തിൽ പഠനപ്രവർത്തനങ്ങളെ ചിട്ടപ്പെടുത്തുന്നു.
| |
| | |
| 17. ആക്റ്റീവ് ഹയർ സെക്കൻററി
| |
| | |
| ഹയർ സെക്കൻററി വിഭാഗത്തിലെ എല്ലാ കുട്ടികൾക്കും ഐച്ഛികവിഷയങ്ങളിൽ ആഴത്തിലുള്ള ജ്ഞാനം ഉറപ്പു വരുത്തുന്നതിനും അവരവരുടെ അഭിരുചിക്കിണങ്ങിയ മത്സരപരീക്ഷകളിൽ മികവു പുലർത്തുന്നതിനും വേണ്ടി സമഗ്രപരിശീലനം.
| |
| | |
| 18. വൊക്കേഷണൽ ഹയർ സെക്കൻററി - സംരംഭകപരിശീലനം
| |
| | |
| വൊക്കേഷണൽ ഹയർ സെക്കൻററി കോഴ്സ് പൂർത്തിയാക്കുന്ന ഓരോ കുട്ടിക്കും സ്വയം ഒരു തൊഴിൽ തെരഞ്ഞെടുത്തു ചെയ്യാനുള്ള ശേഷി വളർത്തുക. ഈവിഭാഗത്തിലെ കുട്ടികളുടെ കഴിവ് പ്രയോജനപ്പെടുത്തി സമൂഹത്തിൽ അത്യാവശ്യമുള്ള ഉപകരണങ്ങളുടെയും വസ്തുക്കളുടെയും നിർമ്മാണവും വിപണനവും.
| |
| | |
| 19. അക്ഷരവെളിച്ചം-സമഗ്ര വായനാപരിശീലനം
| |
| | |
| സ്കൂളിലെ മുഴുവൻ കുട്ടികളെയും വായനയുടെ ലോകത്തേയ്ക്ക് പ്രവേശിപ്പിക്കാനുള്ള പ്രവർത്തനപരിപാടി. ഓരോ ക്ലാസും ഒരു വർഷം വായിക്കേണ്ട പുസ്തകങ്ങൾ, രചനകൾ, പരിശോധിക്കേണ്ട റഫറൻസ് ഗ്രന്ഥങ്ങൾ എന്നിവയും ഏറ്റെടുക്കേണ്ട വായനാപ്രവർത്തനങ്ങളും ആസൂത്രണം ചെയ്തു നടപ്പാക്കുന്നു. വായനാദിനത്തിൽ ആരംഭിച്ച് ഡിസംബർ അവധിക്കാലത്തോടെ പൂർത്തിയാകുന്ന വിധം അക്ഷരവെളിച്ചം പരിപാടി.
| |
| | |
| | |
| | |
| 20. ക്ലബ്ബിങ് ദ ക്ലബ്സ് ഫോർ എക്സലൻസ്
| |
| | |
| സ്കൂളിലെ വിദ്യാരംഗം കലാ-സാഹിത്യവേദി, ശാസ്ത്ര-ഗണിത-സാമൂഹ്യശാസ്ത്രക്ലബ്ബുകൾ, ആരോഗ്യ ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, പ്രവൃത്തിപരിചയക്ലബ്ബ് എന്നിവയുടെ പ്രവർത്തനങ്ങൾ പരസ്പരബന്ധിതമായി നടപ്പാക്കുന്നു.
| |
| ക്ലാസ്.സ്കൂൾ തലങ്ങളിൽ ചിത്രം, സംഗീതം, അഭിനയം, നിർമ്മാണം, ശാസ്ത്രപരീക്ഷണങ്ങൾ, കളികൾ (കായികം), തുടങ്ങിയ 10 ഗ്രൂപ്പുകൾ രൂപീകരിച്ച് വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ക്ലാസ്റൂം പഠനവുമായി ഒത്തിണക്കി ഏകോപനത്തോടെ നടപ്പാക്കുന്നു.
| |
| 21. സ്കൂൾ ജനാധിപത്യവേദി
| |
| കുട്ടികളെ സ്കൂളിൻറെ പ്രവർത്തനങ്ങളിൽ സജീവപങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ, ക്ലാസ്, സ്കൂൾ തലങ്ങളിൽ രൂപീകരിക്കുന്ന കൂട്ടായ്മ. വാർഷികപ്ലാൻ തയ്യാറാക്കൽ, ദിനാചരണങ്ങൾ, മേളകൾ, പഠനയാത്രകൾ, ഉച്ചഭക്ഷണപരിപാടി, സ്കൂൾ അസംബ്ലി, നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങിയ എല്ലാ കാര്യങ്ങളും ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും കുട്ടികളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരിഗണിക്കാൻ സാധിക്കുന്ന തരത്തിൽ സ്കൂൾ ജനാധിപത്യവേദി പ്രവർത്തിക്കുന്നു. ഘടന, പ്രവർത്തനരീതി, ചുതലകൾ എന്നിവയ്ക്ക് തെരഞ്ഞെടുത്ത അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ചേർന്ന ഒരു ഏകദിനശില്പശാലയിലൂടെ രൂപം നൽകുന്നു.
| |
| | |
| 22. സ്കൂൾ സമൂഹത്തിലേയ്ക്ക്
| |
| | |
| വൊക്കേഷണൽ ഹയർ സെക്കൻററി കുട്ടികളുടെ നിർമ്മാണപരമായ കഴിവുകൾ പ്രയോജനപ്പെടുത്തി സമൂഹത്തിന് ഗുണകരമായ ചില വസ്തുക്കളുടെയും സാമഗ്രികളുടെയും ഉത്പാദനം, കുടുംബശ്രീ യൂണിറ്റുകളുടെ പങ്കാളിത്തത്തോടെ ഉച്ചഭക്ഷണപരിപാടിക്കുള്ള പച്ചക്കറികളുടെ ഉല്പാദനം, സ്കൂളിൻറെ ഐ.ടി.ഉൾപ്പെടെയുള്ള ഭൗതികസൗകര്യങ്ങളും അക്കാദമിക് വൈദഗ്ധ്യവും പ്രയോജനപ്പെടുത്തി സമീപത്തെ എൽ.പി.-യു.പി.സ്കൂളുകളിലെ കുട്ടികൾക്കും, പൊതുജനങ്ങൾക്കും ആവശ്യമായ സേവനങ്ങളും പരിശീലനങ്ങളും നൽകൽ.
| |
| | |
| 23. ഭിന്നശേഷിയുള്ള കുട്ടികൾക്കു പഠനപരിശീലനകേന്ദ്രം.
| |
| | |
| ഭിന്നശേഷിയുള്ള കുട്ടികളുടെ പഠനപരിശീലനങ്ങൾക്ക് ആവശ്യമായ സാമഗ്രികൾ, കളിയുപകരണങ്ങൾ, സവിശേഷപഠനത്തിനുള്ള ഭൗതികസൗകര്യങ്ങൾ എന്നിവ ഒരുക്കിയ ഒരു കേന്ദ്രം. കെട്ടിടം, സൗകര്യങ്ങൾ, റിസോഴ്സ് അധ്യാപക ഗ്രൂപ്പ്, വാർഷികപ്രവർത്തന പദ്ധതി എന്നിവ തയ്യാറാക്കുന്നു.
| |
| | |
| 24. കളിപ്പാഠശാല - പ്രീ-പ്രൈമറി സ്കൂൾ
| |
| | |
| 3 വയസ്സ് പൂർത്തിയായ കുട്ടികൾക്ക് കളിയിലൂടെ പ്രീ-സ്കൂൾ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന കളിപ്പാഠശാല. ആവശ്യമായ കെട്ടിടം, അടിസ്ഥാനസൗകര്യങ്ങൾ, കളിയുപകരണങ്ങൾ, തുറന്ന കളിസ്ഥലം, അധ്യാപിക, ആയ, തുടങ്ങി എല്ലാ ഭൗതിക-അക്കാദമിക ഘടകങ്ങളും തയ്യാറാക്കുന്നു.
| |
| | |
| 25. നൈപുണി - സ്കൂൾ തല അധ്യാപക പരിശീലനം
| |
| | |
| പൊതുവായ അധ്യാപകപരിശീലനത്തിനു പുറമേ, സ്കൂളിൻറെ സവിശേഷമായ സാഹചര്യങ്ങൾ, ആവശ്യങ്ങൾ, വാർഷികപദ്ധതി ഇവ പരിഗണിച്ച് വ്യത്യസ്ത ചുമതലകൾ കാര്യക്ഷമമവും സമയബന്ധിതവുമായി നടപ്പാക്കുന്നതിന് സ്കൂളിലെ മുഴുവൻ അധ്യാപകർക്കും ഓരോ ടേമിലും ഏകദിനപരിശീലനങ്ങൾ സംഘടിപ്പിക്കുന്നു.
| |
| | |
| 26. ഹെരിറ്റേജ് മ്യൂസിയം
| |
| | |
| പ്രാദേശികമായ സാംസ്കാരികസവിശേഷതകൾ, ഉപകരണങ്ങൾ, സാമഗ്രികൾ, നാട്ടറിവുകൾ, കലാരൂപങ്ങൾ എന്നിവയുടെ സംരക്ഷണത്തിനും പുനരുപയോഗത്തിനും സാധ്യമാകുന്ന വിധത്തിൽ ഹെരിറ്റേജ് മ്യൂസിയം. ആദ്യഘട്ടത്തിൽ ഒഴിവുള്ള ഒരു ക്ലാസ്മുറിയും, തുടർന്ന് പ്രത്യേകമായി നിർമ്മിക്കുന്ന കെട്ടിടവും പ്രയോജനപ്പെടുത്തുന്നു. നാട്ടറിവുകളുടെ സംരക്ഷണത്തിന് ഐ.സി.ടി.-മൾടിമീഡിയ സാധ്യതകൾ ഉപയോഗിക്കുന്നു.
| |
| | |
| നിർമ്മാണപ്രവർത്തനങ്ങൾ ഒഴികെയുള്ള എല്ലാ അക്കാദമിക് പദ്ധതി പ്രവർത്തനങ്ങളും 2015 ജൂണിൽത്തന്നെ ആരംഭിക്കുന്ന രീതിയിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇവയുടെ ആസൂത്രണം, നടത്തിപ്പ്, വിലയിരുത്തൽ, മെച്ചപ്പെടുത്തൽ എന്നീ ഘട്ടങ്ങൾ സബ്ജക്റ്റ് കൗൺസിലുകൾ, എസ്.ആർ.ജി., സ്റ്റാഫ് കൗൺസിൽ, പി.ടി.എ., സ്കൂൾ ജനാധിപത്യവേദി, എസ്.എം.സി.എന്നീ 6 ഘടകങ്ങളുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് മുന്നോട്ടുപോകുന്നത്. ഇതിനാവശ്യമായ കൂടിച്ചേരലുകൾ അടക്കം പ്രതിപാദിക്കുന്ന സ്കൂളിൻറെ വാർഷിക പ്രവർത്തനകലണ്ടർ ജൂൺമാസം ആദ്യവാരംതന്നെ തയ്യാറാക്കണം. എസ്.ആർ.ജി.ക്ക് ചുമതല.
| |
| ഫണ്ട് ലഭ്യത, ശാസ്ത്രീയമായ രൂപകല്പന, ടെൻഡർ ജോലികൾ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി മാത്രമേ പുതിയ കെട്ടിടങ്ങൾ, നിലവിലുള്ളവയുടെ അറ്റകുറ്റപ്പണികൾ, വയറിങ്, സോളാർ പാനൽ തുടങ്ങിയ നിർമ്മാണപ്രവർത്തനങ്ങൾ, ഐ.സി.ടി.ഉപകരണങ്ങൾ, ഫർണീച്ചർ, പഠന-കളിയുപകരണങ്ങളുടെ ശേഖരണം തുടങ്ങിയവ ആരംഭിക്കുന്നതിന് കഴിയൂ.
| |
| | |
| | |
| മോണിറ്ററിങ്ങ്
| |
|
| |
|
| വിദ്യാലയപദ്ധതിയുടെ ജില്ലാതല മോണിറ്ററിങ് സമിതിയുടെയും, വിദ്യാഭ്യാസവകുപ്പിൻറെയും നിർദ്ദേശങ്ങൾക്ക് വിധേയമായി സ്കൂൾതലമോണിറ്ററിങ് സമിതി പദ്ധതിപ്രവർത്തനങ്ങൾ സമയബന്ധിതമായി വിലയിരുത്തും. സ്കൂൾ മോണിറ്ററിങ് ഗ്രൂപ്പിൽ പ്രിൻസിപ്പാൾ, വി.എച്ച്.എസ്.ഇ.പ്രിൻസിപ്പാൾ, ഹെഡ്മാസ്റ്റർ, ജില്ലാ പഞ്ചായത്ത് അംഗം, ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ, പി.ടി.എ.പ്രസിഡൻറ്, എൽ.എസ്.ജി.അസി.എൻജിനീയർ, സ്കൂൾ കോ-ഓർഡിനേറ്റർ തുടങ്ങിയവർ അംഗങ്ങളായിരിക്കും.
| |
|
| |
|
| ==വഴികാട്ടി== | | =='''<u>വഴികാട്ടി</u>'''== |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" |
| | style="background: #ccf; text-align: center; font-size:99%;" | | | | style="background: #ccf; text-align: center; font-size:99%;" | |
| |- | | |- |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | | | style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " |
|
| |
|
| {{#multimaps:10.932543,76.490711|width=600px|zoom=12}} | | {{Slippymap|lat=10.932543|lon=76.490711|width=600px|zoom=16|width=full|height=400|marker=yes}} |
| |} | | |} |
| |} | | |} |
| | <!--visbot verified-chils->--> |
| | * ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (27 കിലോമീറ്റർ ) |
| | * പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ മണ്ണാർക്കാട് ബസ്റ്റാന്റിൽ നിന്നും 9 കിലോമീറ്റർ. |
| | * നാഷണൽ ഹൈവെയിൽ നിന്ന് 5 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം. |