"ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കാവാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 80 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Little Flower HS Kavalam}}
{{Infobox School
|സ്ഥലപ്പേര്=കാവാലം
|വിദ്യാഭ്യാസ ജില്ല=കുട്ടനാട്
|റവന്യൂ ജില്ല=ആലപ്പുഴ
|സ്കൂൾ കോഡ്=46038
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32111100101
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1927
|സ്കൂൾ വിലാസം=കാവാലം
|പോസ്റ്റോഫീസ്=കാവാലം പി. ഓ
|പിൻ കോഡ്=688506
|സ്കൂൾ ഫോൺ=0471 2747415
|സ്കൂൾ ഇമെയിൽ=lfhskavalam@gmail.com
|സ്കൂൾ വെബ് സൈറ്റ്=www.lfhskavalam.in
|ഉപജില്ല=വെളിയനാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=11
|ലോകസഭാമണ്ഡലം=ആലപ്പുഴ
|നിയമസഭാമണ്ഡലം=കുട്ടനാട്
|താലൂക്ക്=കുട്ടനാട്
|ബ്ലോക്ക് പഞ്ചായത്ത്=വെളിയനാട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=465
|അദ്ധ്യാപകരുടെ എണ്ണം 1-10=23
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=465
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=23




{{prettyurl|G.H.S. KARUMADY}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
സ്കൂളുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
Reading Problems? Click here
എല്‍.എഫ്. എച്ച് .എസ്സ് .കുന്നുമ്മ
Schoolwiki സംരംഭത്തില്‍ നിന്ന്
പോവുക: വഴികാട്ടി, തിരയൂ
ഇംഗ്ലീഷ് വിലാസം (?) [പ്രദര്ശിപ്പിക്കുക]
http://schoolwiki.in/index.php/L.F.H.S.KUNNUMMA
എല്‍.എഫ്. എച്ച് .എസ്സ് .കുന്നുമ്മ
സ്കൂള്‍ ചിത്രം
സ്ഥാപിതം 1983
സ്കൂള്‍ കോഡ് 46038
സ്ഥലം കുന്നുമ്മ
സ്കൂള്‍ വിലാസം കാവാലം. പി.ഒ,
കുന്നുമ്മ
പിന്‍ കോഡ് 688506
സ്കൂള്‍ ഫോണ്‍ 04772747415
സ്കൂള്‍ ഇമെയില്‍ lfhskavalam@gmail.com
സ്കൂള്‍ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല  കുട്ടനാട്
റവന്യൂ ജില്ല ആലപ്പുഴ
ഉപ ജില്ല  വെളിയനാട്


ഭരണ വിഭാഗം എയ്ഡഡ്
|പ്രിൻസിപ്പൽ=
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
പഠന വിഭാഗങ്ങള്‍
|വൈസ് പ്രിൻസിപ്പൽ=
പ്രൈമറി, ഹൈസ്കൂള്‍ വിഭാഗം
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=തോമസ് എം. ജെ
|പി.ടി.എ. പ്രസിഡണ്ട്=തോമസ്കുട്ടി സെബാസ്റ്റ്യൻ
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി തോമസ്
|സ്കൂൾ ചിത്രം=lfk1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
== ചരിത്രം ==
1കാവാലം ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''ലിറ്റിൽ ഫ്ളവർ ഹൈസ്ക്കൂൾ''എൽ എഫ് എച്ച എസ്സ്"കാവാലം എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഇംഗ്ലീഷ് മലയാളം മാധ്യമങ്ങളിൽ പ്രവർത്തിയ്ക്കുന്ന ഈ വിദ്യാലയം കുട്ടനാട് വിദ്യാഭ്യാസ ജില്ല ജില്ലയിലെ പ്രശസ്ഥമായ  വിദ്യാലയങ്ങളിലൊന്നാണ്.  1927ൽ കാവാലം പള്ളിയോടുചേർന്ന് വിശുദ്ധ കൊച്ചുത്രേസ്യയുടെ നാമത്തിൽ ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂളായി പ്രവർത്തനം ആരംഭിച്ചു.യാത്രാ സൗകര്യം കുറവായിരുന്ന കാവാലം കുന്നുമ്മ പ്രദേശങ്ങളിലെ കുട്ടികൾക്ക് സാമാന്യ വിദ്യാഭാസത്തിനുള്ള അവസരം അങ്ങനെ സംജാതമായി. അധ്യപകവൃത്തി സേവനമായി കരുതിയിരുന്ന കാലഘട്ടത്തിൽ റവ:ഫാദർ ഗ്രിഗറി പ്രഥമഅധ്യാപകനായി സ്കൂൾ പ്രവർത്തനം ആരംഭിച്ചും ഇപ്രകാരം എൽപി,യൂപി വിഭാഗങ്ങളോടെ പ്രവർത്തിച്ചുവന്ന സ്കൂൾ പി.ടി.എയുടെ ശ്രമഫലമായി 1983ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1986ലെ ആദ്യ എസ്.എസ്.എൽ.സി ബാച്ച് 90% വിജയം കരസ്ഥമാക്കിയത് സ്കൂളിന്റെ പ്രശസ്തി വർധിപ്പിച്ചു  .2007,2008,2009 എന്നീ വർഷങ്ങളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 100%വിജയമാണ് ഈ സ്കൂൾ കരസ്ഥമാക്കിയത്.2014-2015 ൽ ജൈവകൃഷി- സാധ്യതകളും വെല്ലുവിളികളും എന്ന വിഷയം അടിസ്ഥാനമാക്കി നടത്തിയ പ്രോജക്ടിന് ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ എ ഗ്രേഡും നേടി  2015-2016
സംസ്ഥാന സ്കുൾ കലോത്സവത്തിൽ വ‍ഞ്ചിപ്പാട്ട് മത്സരത്തിൽ എ ഗ്രഡ് കരസ്ഥമാക്കി 2017-2018 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ 100%വിജയം  കരസ്ഥമാക്കി ലിറ്റിൽ ഫ്ളവർ ഹൈസ്ക്കൂൾ ജൈത്രയാത്ര തുടരുന്നു


== ഭൗതികസൗകര്യങ്ങൾ ==
8  ഹൈടെക് ക്ലാസുമുറികളോടുകൂടിയ 23 ക്ലാസ്സ് മുറികളാണ് ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിന് ഉളളത്. വിശാലമായ കളിസ്ഥലം,  വായനാശീലം വളർത്താനുപകരിക്കുന്ന വിശാലമായ ലൈബ്രറി, ശാസ്ത്രപഠനം സുഗമമാക്കുന്ന സയൻസ് ലാബ് , സ്മാർട്ട് ക്ലാസ്റൂ, സുസജ്ജമായ കംബ്യൂട്ടർ ലാബ് എന്നിവ പ്രവർത്തിയ്ക്കുന്നു യൂപി,ഹൈസ്കൂൾ വിഭാഗങ്ങളിലുള്ള  രണ്ട് കംബ്യൂട്ടർ ലാബുകളിലായി 15 കംബ്യൂട്ടറുകളു​ണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


പെ൩യ്യപ്പെട്ടു. 1939 ല്‍ ഗവര്‍മെന്റ് സെക്കണ്ടറി ട്രൈനിംഗ് സ്കൂള്‍ എന്ന് പേര് മാറ്റി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിന്റെ ചുറ്റുവട്ടത്ത് തന്നെ വിദ്യയുടെ വെളിച്ചം പരത്തികൊണ്ടിരുന്ന മലപ്പുറം ഹൈസ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപകന്‍ സി. ഒ. ടി. കു‍ഞ്ഞിപ്പക്കി സാഹിബായിരുന്നു എന്നാണു ചരിത്രരേഖ. മദ്രാസ് സര്‍ക്കാറിന്റെ ചട്ടങ്ങളനുസരിച്ചായിരുന്നു സ്കൂള്‍ നടത്തിപ്പ്. അന്യദേശക്കാരായ ഒരുപാട് വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠനം നടത്തിയിരുന്നു.സ്കൂളിലെ ആദ്യ കാല അധ്യാപകരില്‍ നല്ലൊരു പങ്ക് സംസ്ഥാനത്തിന്റെ പുറത്ത് നിന്നുള്ളവരായിരുന്നു.ഹൈസ്കൂളിനോട് ചേര്‍ന്നുണ്ടായിരുന്ന എല്‍.പി വിഭാഗം വേര്‍പ്പെടുത്തി പ്രത്യേകം സ്കൂളാക്കി മാറ്റിയത് ഇതേ തുടര്‍ന്നണ്. താമസിയാതെ ട്രെയിനിംഗ് സ്കൂളും വേറെയാക്കി. 1993 ല്‍ ഹൈസ്കൂള്‍ വിഭാഗം തന്നെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി പകുത്തതോടെയാണ് ഗവര്‍മെന്റ് ഗേള്‍സ് ഹൈസ്കൂളിന്റെ പിറവി.മലപ്പുറം ടൗണിന്റ ഹൃദയമായ കോട്ടപ്പടി ടൗണിന്റ മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1993 ല്‍ മലപ്പുറം നഗരസഭയുടെയും അധ്യാപക രക്ഷാകര്‍തൃസമിതിയുടെയും നേതൃത്വത്തില്‍ നഷ്ടപ്രതാപം വീണ്ടെടുക്കുന്നതില്‍ വ്യാപൃതരായി.അതോടെ ഈ വിദ്യാലയം ജില്ലയിലെ തന്നെ അറിയപ്പെടുന്ന ഒന്നായി മാറി. 1997 ല്‍ അത് ഹയര്‍സെക്കണ്ടറി സ്കൂളാക്കി അപ്ഗ്രേ‍ഡ് ചെയ്യപ്പെട്ടു.2200 ല്‍ അധികം കുട്ടികള്‍ ഇപ്പോള്‍ പഠിക്കുന്നു.പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ അല്‍ഭുതകരമായ മുന്നേറ്റം നടത്തി വരുന്നു.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഉള്ളടക്കം
പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ
[മറയ്ക്കുക]


    * 1 പ്രാദേശികം
    * 2 വഴികാട്ടി
    * 3 സ്കൂള്‍ പത്രം
    * 4 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
          o 4.1 നാഷണല്‍ സര്‍വ്വീസ് സ്കീം
    * 5 നാടോടി വിജ്ഞാന കോശം


[തിരുത്തുക] പ്രാദേശികം


സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തെക്കുറിച്ചും അവിടത്തെ പ്രത്യേകതകളും രേഖപ്പെടുത്തുക. സ്ഥലത്ത് എത്തിചേരുന്നതിനുള്ള മാര്‍ഗ്ഗം, ഭൂപടം(ഗൂഗ്ഗിള്‍ / സ്വന്തം)എന്നിവയും ഉള്‍പ്പെടുത്താം. ( പ്രോജക്ട് പ്രവര്‍ത്തനമായി ഇതിനെ പരിഗണിക്കുകയും പ്രത്യേക പേജായി ഇവ അവതരിപ്പിക്കുകയും ചെയ്യുക. "വര്‍ഗ്ഗം:സ്ഥലപുരാണം" എന്ന് ഇരട്ട സ്ക്വയര്‍ ബ്രാക്കറ്റില്‍ അവസാനമായി ഉള്‍പ്പെടുത്തുക). വാര്‍ഡ് ,പഞ്ചായത്ത് /മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്, അസബ്ലി മഢലം, പാര്‍ലമെന്റ്, ഇവയില്‍ പ്രതിനിദീനം ചെയ്യുന്ന വ്യക്തികള്‍ അവരുടെ സ്കൂളിലെ സംഭാവനകള്‍ എന്നിവയും ഉള്‍പ്പെടുത്തുക.
1.സ്കൂൾലൈബ്രറി


പാലക്കാട് കോഴിക്കോട് ദേശീയപാത 213 പാതയോരത്തെ പ്രശസ്ത പെണ്‍വിദ്യാലയം
കുട്ടികളില് വായനാശീലം വളര്ത്തുന്നതിനും സാഹിത്യാസ്വാദനത്തിനും ലൈബ്രറി സഹായിക്കുന്നു ലൈബ്രറി പുസ്തകങ്ങള് കേടുവരാതെ കൈകാര്യം ചെയ്യുന്നതിന് എല്ലാവരും ശ്രദ്ധിക്കണം


മലപ്പുറത്തിന്‍റെ തിരുനെറ്റിയില്‍ തിലകം ചാര്‍ത്തിയ പെണ്‍ വിദ്യാലയം
2. സ്കൂൾ പാർലമെന്റ്


പാഠാനുബന്ധപ്രവര്ത്തനങ്ങള് മെച്ചപ്പെട്ട രീതിയില് സംഘടിപ്പിക്കുന്നതിന് അദ്ധ്യാപകരെ സഹായിക്കുന്നതിനും വിദ്യാര്ത്ഥികള്ക്കിടയില് സാഹോദര്യവും സഹകരണബോധവും വളര്ത്തുന്നതിനും കുട്ടികള്ക്ക് ജനാധിപത്യ ക്രമത്തില് വേണ്ട പ്രായോഗിക പരിശീലനം നല്കുന്നതിനും ഇത് സഹായിക്കുന്നു


==ഔഗ്യോഗിക വിവരം ==ചിത്രം:/home/gghs/Desktop/dsc 2588.jpg
3. ലിറ്റററി & ആര്ട്ട്സ് ക്ലബ്ബ്


സ്കൂള്‍ ഔഗ്യോഗിക വിവരങ്ങള്‍ - സ്കൂള്‍ കോഡ്, ഏത് വിഭാഗത്തില്‍ പെടുന്നു, ഏതെല്ലാം പഠനവിഭാഗങ്ങള്‍ ഉണ്ട്, ഏത്ര കുട്ടികള്‍ പഠിക്കുന്നു, എത്ര അദ്യാപകര്‍ ഉണ്ട്. എന്നീ വിവരങ്ങള്‍ ഉള്‍പ്പെടുത്താം. ആവശ്യമായ ലിങ്കുകള്‍ മറ്റ് വിക്കി പേജുകളിലേക്ക് നല്‍കുക.
കുട്ടികളില് അന്ദർലിനീയമായിരിക്കുന്ന കലാ സാഹിത്യാ വാസനകളെ പരിപോഷിപ്പിക്കാൻ വെളളിയാഴ്ചത്തെ അവസാനത്തെ പീരീഡ് സാഹിത്യ സമാജത്തിന് നീക്കീവെച്ചിരിക്കുന്നു ക്ലാസ്സ് ടീച്ചറിൻറെ സാന്നിദ്ധത്തിൽ ക്ലാസ്സ് സെക്രട്ടറിമാർ യോഗങ്ങൾക്ക് നേതൃത്വം നൽകുന്നു
[തിരുത്തുക] വഴികാട്ടി
ഇമേജറി ©2009 DigitalGlobe, GeoEye, മാപ്പ് ഡാറ്റ ©2009 Europa Technologies - ഉപയോഗ നിബന്ധനകള്
[തിരുത്തുക] സ്കൂള്‍ പത്രം


പെണ്‍കുട്ടി.
4. സയൻസ് & മാത്തമാറ്റിക്സ് ക്ലബ്ബ്


വിദ്യാരംഗത്തിന്‍െ കീഴില്‍ 2006 മുതല്‍ 2500 കോപ്പികള്‍ പ്രതിമാസം ഇറക്കുന്നു.
കുട്ടികളില് ശാസ്ത്ര കൗതുകം വളർത്തുന്നതിനും, നിരീക്ഷണത്തിലൂടെ പഠിക്കുന്നതിനും സ്വയം പരീക്ഷണങ്ങൾ ചെയ്യുന്നതിനും സയൻസ് ക്ലബ്ബ് സഹായിക്കുന്നു, ക്വിസ്മൽസരങ്ങൾ, ശാസ്ത്ര പ്രദർശനങ്ങൾ തുടങ്ങിയവ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു ഗണിതശാസ്ത്രത്തിൽ താൽപര്യം വളർത്തുവാൻ മാത്തമാറ്റിക്സ് ക്ലബ്ബ് സഹായിക്കുന്നു


സ്കൂള്‍ വെബ് പേജ്  : http://gghssmalappuram.in
5. സോഷ്യൽ സയൻസ് ക്ലബ്ബ്


സ്കൂള്‍ ബ്ലോഗ്ഗുകള്‍  : http://pallikkoodam_pallikkoodam.blogspot.com http://gghssitworld.blogspot.com
വിദ്യാർത്ഥികളിൽ ദേശസ്നേഹം, മാനവികത, സാമൂഹ്യാവബോധം എന്നിവ വളർത്തുന്നതിന് ലക്ഷ്യമിട്ടിരിക്കുന്നു
[തിരുത്തുക] പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
[തിരുത്തുക] നാഷണല്‍ സര്‍വ്വീസ് സ്കീം


3rd MLP Unit ആയി രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിഭാഗമാണ് ഈസ്കൂളില്‍ പ്രവര്‍ത്തിച്ച് വരുന്നത്. സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലുമുള്ള വിവിധ പരിപാടികളില്‍ നമ്മുടെ വിദ്യാര്‍ത്ഥികളും പങ്കെടുത്ത് വരുന്നു. 15 കുട്ടികള്‍ രാജ്യപുരസ്കാറും 2 കുട്ടികള്‍ ഗവര്‍ണറുടെ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.15 വര്‍ഷത്തെ ദീര്‍ഘസേവനത്തിന് ശ്രീമതി S.R Geetha Bai അവാര്‍ഡ് നേടി.
6. .റ്റി. കോർണർ.
[തിരുത്തുക] നാടോടി വിജ്ഞാന കോശം


( പ്രോജക്ട് പ്രവര്‍ത്തനമായി ഇതിനെ പരിഗണിക്കുകയും ഇവ അവതരിപ്പിക്കുകയും ചെയ്യുക. " വര്‍ഗ്ഗം:നാടോടി വിജ്ഞാന കോശം " എന്ന് ഇരട്ട സ്ക്വയര്‍ ബ്രാക്കറ്റില്‍ അവസാനമായി ഉള്‍പ്പെടുത്തുക)
വിദ്ധ്യാർത്ഥികളെ പുതിയ സാന്കേതിക വിദ്യയുമായി ബന്ധപ്പെടുത്തുന്നതിനു വേണ്ടി ഐ.റ്റി. കോർണർ ക്രീയാത്മകമായി പ്രവർത്ഥിക്കുന്നു.. റ്റി. കോർണറിൻ്റെ പ്രവർത്തനഫലമായി സംസ്ഥാനതലം വരെയുള്ള മത്സരങ്ങളിൽ വിദ്ധ്യിർത്ഥികൾ പങ്കെടുക്കു
"http://schoolwiki.in/index.php/%E0%B4%9C%E0%B4%BF.%E0%B4%9C%E0%B4%BF.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
വര്‍ഗ്ഗങ്ങള്‍: മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ | മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങള്‍
താളിന്റെ അനുബന്ധങ്ങള്‍


    * ലേഖനം
7 കെ.സി.എസ്.എൽ
    * സംവാദം
    * മാറ്റിയെഴുതുക
    * നാള്‍വഴി
    * തലക്കെട്ടു്‌ മാറ്റുക
    * മാറ്റങ്ങള്‍ ശ്രദ്ധിക്കുക


സ്വകാര്യതാളുകള്‍
ലോകത്തിനായി സ്വയം ആത്മബലിയായ യേശുവിൻറെ വ്യക്തിത്വത്തിൻറെ പക്വതയിലേക്ക് വളരുവാൻ കുട്ടികളെ പരിശീലിപ്പിക്കുന്ന സംഘടനയാണ് കെ.സി.എസ്.എൽ വിശ്വാസം, പഠനം, സേവനം, എന്നതാണ് ഈ സംഘടനയുടെ മുദ്രാവാക്യം


    * LFHS
8 വിൻസെൻറ് ഡി പോൾ സൊസൈറ്റി
    * എന്റെ സംവാദവേദി
    * എന്റെ ക്രമീകരണങ്ങള്‍
    * ഞാന്‍ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടിക
    * എന്റെ സംഭാവനകള്‍
    * ലോഗൗട്ട്


ഉള്ളടക്കം
ജീവകാരണ്യ പ്രവർത്തനങ്ങൾക്കുളള പരിശീലന വേദിയായി വിൻസെൻറ് ഡി പോൾ സൊസൈറ്റി പ്രവർത്തിക്കുന്നു സഹായമനസ്ഥിതിയും സഹാനുഭൂതിയും കുട്ടികളിൽ വളർത്തിയെടുക്കുന്നതിനും നിർദ്ധനരെ സഹായിക്കുന്നതിനുള്ള അവസരമൊരുക്കുന്നതിനായി എല്ലാ ക്ളാസ്സുകളിലും ബുധനാഴ്ചകളിൽ രഹസ്യപ്പിരിവ് നടത്തുന്നു


    * പ്രധാന താള്‍
9സ്കൗട്ട് ആൻഡ് ഗയിഡ്സ്.
    * പ്രവേശിക്കുക
    * സാമൂഹ്യകവാടം
    * സഹായം
    * വിദ്യാലയങ്ങള്‍
    * സംശയങ്ങള്‍


തിരയൂ
10ജൂണിയർ റെഡ് ക്രോസ്സ്
 
== മാനേജ്മെന്റ് ==
ചങ്ങനാശേരി കോർപ്പറേറ്റ് മാനേജ്മെന്റിനു കീഴിലുള്ള വിദ്യലയമാണിത്. റവ. ഫാദർ. സിറിൽ ചേപ്പില  ലോക്കൽ മാനേജർ.
 
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
റവ:ഫാദർ ഗ്രിഗറി,
കെ.എം ജോസഫ് ,
വി.ജെ  ചാക്കോ ,
ജെ. തൊമ്മി ,
എം.സി ചാക്കോ ,
റ്റി.പി വർഗീസ്,
സി:അന്നമ്മ വർഗീസ് ,
കെ. ജോസഫ് ,
എൻ.റ്റീ ജോസഫ് ,
വി.റ്റീ ജോസഫ് ,
മറിയാമ്മ ചെറിയാൻ ,
സി:ത്രസ്യാമ്മ കുര്യൻ ,
തോമസ് ആന്റണി,
പി.വി ജോബ്,
പി.ഇസ്ഡ് ഡോസഫ് ,
ജോസ് ജേക്കബ് ,
പി.റ്റി ജോസഫ് ,
ആനി സ്കറിയ.
പി.ഏ മേരി,
ഈ.ഏ സൂസി ,
മോനിമ്മ ആന്റണി,
എം ഒ  ത്രേസ്യാമ്മ,
കെ സി  ജയിംസ്,
ഫിലിപ്പ് അഗ്സ്റ്റിൻ,
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പയസ് ജോസഫ് തറയിൽ ഐ.ആർ.എസ്
 
==രക്ഷാകർത്താക്കളോട്==
 
# മക്കള്ക്ക് വിദ്യാഭ്യാസം നല്കാനുളള പ്രധാന ചുമതല അച്ഛനും അമ്മയ്ക്കുമാണ് ഇക്കാര്യത്തില് അവരെ സഹായിക്കുന്നവരാണ് അദ്ധ്യാപകര് രക്ഷാകര്ത്താക്കള് മാസത്തിലൊരിക്കല് സ്കൂളിലെത്തി കുട്ടികളുടെ പെരുമാറ്റത്തെയും അദ്ധ്യായന നിലവാരത്തെയും പറ്റി അന്വേഷിച്ചറിയുന്നത് നല്ലതാണ്<br />
# അദ്ധ്യാപകരെയോ, വിദ്യാര്ത്ഥികളെയോ കാണാന് സ്കൂളിലെത്തുന്ന രക്ഷാകര്ത്താക്കള് പ്രിസിപ്പലിന്റെ അനുവാദത്തോടുകൂടി മാത്രം അവരെ കാണേണ്ടതാണ് ക്ലാസ്സില് പഠിപ്പിച്ചുകൊണ്ടിരിക്കുന്ന അദ്ധ്യാപകരെ അവിടെ പോയിക്കാണുന്നത് മറ്റു കുട്ടികളുടെ പഠനസമയം നഷ്ടത്തുന്നതിനാല് അത് എപ്പോഴും ഒഴിവാക്കേണ്ടതാണ്<br />
# വിദ്യാര്ത്ഥികളുടെ പഠന താല്പര്യത്തെപ്പറ്റി ഗ്രഹിക്കുന്നതിനും അവരെ പഠിപ്പിക്കുന്ന അദ്ധ്യാപകരെ കണ്ട് സംസാരിക്കുന്നതിനുമുളള അവസരമാണ് അദ്ധ്യാപക - രക്ഷാകര്ത്തൃ സമ്മേളനം അതിനാല് പ്രസ്തുത സമ്മേളനത്തില് എല്ലാ രക്ഷാകര്ത്താക്കളും നിര്ബന്ധമായി പങ്കെടുക്കേണ്ടതാണ്<br />
# ഓരോ വിദ്യാര്ത്ഥിയും ക്ലാസ്സ് ദിവസം കുറഞ്ഞത് 5 മണിക്കൂറും അവധി ദിവസം 8 മണിക്കൂറും വീട്ടിലിരുന്ന് പഠനത്തിനായി ചെലവഴിക്കണം ഇതിനുപകരം ഒരു ടൈടേബിള് തയ്യാറാക്കണം സ്കൂള് കലണ്ടറില് കൊടുത്തിരിക്കുന്നതു മാതൃകയാക്കി വീട്ടിലെ സാഹചര്യങ്ങള്ക്കനുസൃതമായി കുട്ടികളുടെ സഹകരണത്തോടെ ടൈടേബിള് തയ്യാറക്കണം ഇതനുസരിച്ച് കൃത്യനിഷ്ഠയോടെ പഠിക്കുന്നതിനുവേണ്ട സൗകര്യങ്ങൾ രക്ഷാകര്ത്താക്കൾ ചെയ്തുകൊടുക്കണം<br />
# രക്ഷാകര്ത്താക്കൾ തങ്ങളുടെ കുട്ടികളുടെ പരീക്ഷാപേപ്പർ ,പ്രോഗ്രസ്സ് കാർഡ് എന്നിവ പരിശോധിച്ച് ഒപ്പിട്ട് യഥാസമയം കൊടുത്തയക്കണം വിവിധയിനത്തിലുളള സ്കൂൾ ഫീസും കൃത്യസമയത്ത് അടയ്ക്കണം<br />
# ക്ലാസ്സുകൾ നഷ്ടപ്പെടുത്തി, വീട്ടാവശ്യങ്ങൾക്കും ആഘോഷങ്ങള്ക്കും കുട്ടികളെ വിടുന്നത് കഴിയുന്നത്ര ഒഴിവാക്കണം<br />
# കുട്ടികളെ വൃത്തിയായും ഭംഗിയായും സ്കൂളിലേക്കയക്കുന്നതിന് രക്ഷാകര്ത്താക്കൾ പ്രത്യേകം ശ്രദ്ധിക്കണം<br />
# വിദ്യാലയ പ്രവര്ത്തനങ്ങള് മെച്ചപ്പെടുത്തുന്നതിനുള്ള നിര്ദ്ദേശങ്ങളും ഏതെങ്കിലും വിധത്തിലുളള പരാതികള് ഉണ്ടെങ്കില് അവയും സ്കൂള് അധികൃതരെ അറിയിക്കുന്നത് സ്വാഗതാര്ഹമാണ്
 
[[പ്രവേശനോത്സവം 2018-19]]
 
1-ാം ക്ലാസിലേക്ക് പുതുതായി പ്രവേശനം ലഭിച്ച കുഞ്ഞുങ്ങൾക്ക് കത്തുന്ന മെഴുകുതിരിയുടെയും ലൈബ്രറി പുസ്തകങ്ങളുടെയും അകമ്പടിയോടെ അതതു ക്ലാസ് അദ്ധ്യാപകർ ക്ലാസ്  മുറികളിലേക്ക് നയിച്ചു.
UP ക്ലാസുകളിലെ കുട്ടികളുടെ വിവരശേഖരണത്തിനായ Bio-data register നൽകി. സ്കൂളിലെ എല്ലാ വിദ്യാർത്ഥിനികൾക്കും മധുരം നൽകി പ്രവേശനോത്സവം ഗംഭീരമാക്കി.
തുടർന്ന് രക്ഷകർത്താക്കൾക്ക് വേണ്ടി ഒരു ബോധവത്കരണ പരിപാടി നടത്തി.
 
1
[[ലിറ്റിൽ കൈറ്റ്സ് 2018-2019]]‌
 
ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ റ്റി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിന്റെ ലിറ്റിൽ ഫളവർ ഹൈസ്കൂളിലെ ആദ്യ ബാച്ചിന്റെ ആദ്യ യോഗം 04 -06-2018  തിങ്കളാഴ്ച 2.30ന് നടന്നു.                                      കൈറ്റ് മാസ്റ്റേഴ്സ് ആയ റോഷ്നി ടീച്ചറും ജോസിസാറും ആയിരുന്നു ‌‌നേതൃത്വം . ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൈറ്റ് മാസ്റ്റേഴ്സ് ആമുഖം നൽകി. കൈറ്റ്സ് അംഗങ്ങളുടെ താൽപര്യപ്രാകരം ലീഡറായി ഗൗരി ജി കൃഷ്ണ  ഡെപ്യൂട്ടി ലീഡറായി അലീന ജെ തിരഞ്ഞെടുത്തു. ഡോക്യുമെന്റേഷനിനായി അഞ്ചു പേരടങ്ങുന്ന ഒരു ടീമിനെയും തിരഞ്ഞെടുത്തു.പ്രവർത്തനങ്ങൾ ഹെഡ് മാസ്റ്റർ ശ്രി എം ജെ തോമസ് സാറും എസ് ഐ റ്റി സി ആശ ടീച്ചറും വിലയിരുത്തി
   
   
മംഗ്ലീഷിലെഴുതാം
[[പരിസ്ഥിതി ദിനം2018-2019]]
ഉപകരണശേഖരം
 
 
Beat plastic pollution എന്ന ഐക്യരാഷ്ട്രസഭയുടെ സന്ദേശം ഉൾക്കൊണ്ട് കാവാലം ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ ഇത്തവണയും പരിസ്ഥിതി ദിനാഘോഷം നടത്ചുകയുണ്ടായി അതോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ സ്കൂൾ മാനേജർ റവ‍ , ഫാ സിറിൾ ചേപ്പില അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ശ്രി എം ജെ തോമസ് സ്വാഗതം ആശംസിച്ചു കാവാലം ഗ്രാമപ‍‍ഞ്ചായത്ത് കൃഷി ഓഫീസർ sri Anil K Anto  നിർവഹിച്ചു ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി സന്ധ്യാ സുരേഷ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു കുമാരി അശ്വനി ബിജുവിന്റെ സ്വയം രചിച്ച കവിതാലാപനവും ''ഒരു തൈ നടാം''എന്ന ഗാനത്തിന്റെ ദൃശ്യാവിഷ്കാരവും നടന്നു. മരങ്ങൾ വച്ചു പിടിപ്പിക്കുക. ജൈവ വൈവിധ്യം സംരക്ഷിക്കുക പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക തുടങ്ങിയ സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിനായി കാവാലം ലിറ്റിൽ ഫ്ലവർ സ്കുളിൽ നിന്നും തട്ടാശ്ശേരി ജംഗ്ഷനിലേക്ക് കുട്ടികൾ ഹരിത ശുഭയാത്ര നടത്തി .വ്യക്ഷ തൈകളും പച്ചക്കറിവിത്തുകളും വിതരണം ചെയ്തുകൊണ്ട് ദിനാചരണത്തിന് പരിസമാപ്തി കുറിച്ചു
 
 
 
[[വായനാ വാരാചരണം2018-2019]]
വായനാശീലം വളർത്തുവാനും അതിനെ പരിപോഷിപ്പിക്കാനും ഓരോരുത്തരേയും ഓർമിപ്പിക്കുന്ന വായനാദിനാചരണം 19-06-2018ന് നടന്നു. സ്കൂൾ മാനേജർ റവ‍ , ഫാ സിറിൾ ചേപ്പില അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ശ്രി എം ജെ തോമസ് സ്വാഗതം ആശംസിച്ചു കാവാലം  ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി സന്ധ്യാ സുരേഷ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു..മലയാള സാഹിത്യത്തെ പ്രോത്സഹിപ്പിക്കുന്നതിനും  നാടൻ പാട്ടകളും നാടൻ കലാ
രൂപങ്ങളും കുുട്ടികളെ പരിചയപ്പെടുത്തുന്നതിനും ശിൽപ്പശാല നടത്തി.
 
 


    * നിരീക്ഷണശേഖരം
    * സമകാലികം
    * പുതിയ മാറ്റങ്ങള്‍
    * ഏതെങ്കിലും താള്‍


പണിസഞ്ചി
[[പ്രതിഭാ സംഗമം2018-2019]]


    * അനുബന്ധകണ്ണികള്‍
കുുട്ടനാടിന്റെ ചരിത്രത്തൽ മികവാന്റെ സുവർണ്ണനൂലുകൾ കൊണ്ട്  കൊരുത്തെടുത്ത  കാവാലം  ലിറ്റിൽ ഫ്ളവർ ഹൈസ്കുൂൾ. എസ്.എസ്.എൽ.സി  പരീക്ഷയിൽ തിളക്കമാർന്ന വിജയം  കൈവരിച്ച  പ്രതി‍‍ഭകളെ ആദരിക്കുന്നതിനും അധ്യാപക  രക്ഷാകർത്തൃസമതിയുടെ കൂടിച്ചേരലിനുമായി 2018 ജൂൺ 22-ാം തീയതി വെള്ളിയാഴ്ച  പ്രതിഭാസംഗമം സംഘടിപ്പിച്ചു.  സ്കൂൾ മാനേജർ റവ‍ , ഫാ സിറിൾ ചേപ്പില അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ശ്രി എം ജെ തോമസ് സ്വാഗതം ആശംസിച്ചു കാവാലം  ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി സന്ധ്യാ സുരേഷ് ഉദ്ഘാടനം നിർവഹിച്ചു. കൗൺസിലിംഗ്  സൈക്കോളജസ്റ്റ്  റവ. .ഡോ.സി.ലിസ് മേരിFCC
    * അനുബന്ധ മാറ്റങ്ങള്‍
മുഖ്യപ്രഭാഷണം നടത്തി. ശ്രി ഫിലിപ്പ് അഗസ്റ്റിൻ, ശ്രി ലാലിച്ചൻ വിരുത്തിക്കരി, ശ്രിമതി ആഷ സി. ആന്റണി  എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചുആശംസകൾ അർപ്പിച്ച് സംസാരിച്ചു PTAഭരണസമിതി
    * അപ്‌ലോഡ്‌
തെരഞ്ഞെടുപ്പും ചർച്ചയും നടന്നു. റവ.സി.കൃപfcc കൃതജ്ഞത ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
    * പ്രത്യേക താളുകള്‍
    * അച്ചടിരൂപം
    * സ്ഥിരംകണ്ണി


Powered by MediaWiki
==വഴികാട്ടി==
GNU Free Documentation License 1.3
{|
{|


    * ഈ താള്‍ അവസാനം തിരുത്തപ്പെട്ടത് 14:29, 8 ഡിസംബര്‍ 2009.
* പുളിംങ്കുന്നിൽ നിന്ന് വടക്കോട്ട് 2കീ.മി തട്ടാശ്ശേരി
    * ഈ താള്‍ 479 തവണ സന്ദര്‍ശിക്കപ്പെട്ടിട്ടുണ്ട്.
* ചങ്ങാനാശ്ശേരിയിൽ നിന്ന് തെക്കോട്ട് 18കീ.മി തട്ടാശ്ശേരി
    * ഉള്ളടക്കം GNU Free Documentation License 1.3 പ്രകാരം ലഭ്യം.
* തട്ടാശ്ശേരിയിൽ നിന്ന് ആറ്റ്തീരത്തുകൂടി ഏകദേശം 300 മീ.ദൂരത്ത് ലിറ്റിൽ ഫ്ലവർ പള്ളിയ്ക്കു സമീപം
    * സ്വകാര്യതാനയം
|---
    * Schoolwiki സം‌രംഭത്തെക്കുറിച്ച്
{{Slippymap|lat=  9.4719479|lon= 76.4561679  |zoom=16|width=800|height=400|marker=yes}}
    * നിരാകരണങ്ങള്‍
|}
|}
<!--visbot  verified-chils->

22:09, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കാവാലം
വിലാസം
കാവാലം

കാവാലം
,
കാവാലം പി. ഓ പി.ഒ.
,
688506
,
ആലപ്പുഴ ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ0471 2747415
ഇമെയിൽlfhskavalam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്46038 (സമേതം)
യുഡൈസ് കോഡ്32111100101
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല വെളിയനാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്വെളിയനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ465
അദ്ധ്യാപകർ23
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ465
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻതോമസ് എം. ജെ
പി.ടി.എ. പ്രസിഡണ്ട്തോമസ്കുട്ടി സെബാസ്റ്റ്യൻ
എം.പി.ടി.എ. പ്രസിഡണ്ട്മിനി തോമസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1കാവാലം ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ലിറ്റിൽ ഫ്ളവർ ഹൈസ്ക്കൂൾഎൽ എഫ് എച്ച എസ്സ്"കാവാലം എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഇംഗ്ലീഷ് മലയാളം മാധ്യമങ്ങളിൽ പ്രവർത്തിയ്ക്കുന്ന ഈ വിദ്യാലയം കുട്ടനാട് വിദ്യാഭ്യാസ ജില്ല ജില്ലയിലെ പ്രശസ്ഥമായ വിദ്യാലയങ്ങളിലൊന്നാണ്. 1927ൽ കാവാലം പള്ളിയോടുചേർന്ന് വിശുദ്ധ കൊച്ചുത്രേസ്യയുടെ നാമത്തിൽ ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂളായി പ്രവർത്തനം ആരംഭിച്ചു.യാത്രാ സൗകര്യം കുറവായിരുന്ന കാവാലം കുന്നുമ്മ പ്രദേശങ്ങളിലെ കുട്ടികൾക്ക് സാമാന്യ വിദ്യാഭാസത്തിനുള്ള അവസരം അങ്ങനെ സംജാതമായി. അധ്യപകവൃത്തി സേവനമായി കരുതിയിരുന്ന കാലഘട്ടത്തിൽ റവ:ഫാദർ ഗ്രിഗറി പ്രഥമഅധ്യാപകനായി സ്കൂൾ പ്രവർത്തനം ആരംഭിച്ചും ഇപ്രകാരം എൽപി,യൂപി വിഭാഗങ്ങളോടെ പ്രവർത്തിച്ചുവന്ന സ്കൂൾ പി.ടി.എയുടെ ശ്രമഫലമായി 1983ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1986ലെ ആദ്യ എസ്.എസ്.എൽ.സി ബാച്ച് 90% വിജയം കരസ്ഥമാക്കിയത് സ്കൂളിന്റെ പ്രശസ്തി വർധിപ്പിച്ചു .2007,2008,2009 എന്നീ വർഷങ്ങളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 100%വിജയമാണ് ഈ സ്കൂൾ കരസ്ഥമാക്കിയത്.2014-2015 ൽ ജൈവകൃഷി- സാധ്യതകളും വെല്ലുവിളികളും എന്ന വിഷയം അടിസ്ഥാനമാക്കി നടത്തിയ പ്രോജക്ടിന് ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ എ ഗ്രേഡും നേടി 2015-2016 സംസ്ഥാന സ്കുൾ കലോത്സവത്തിൽ വ‍ഞ്ചിപ്പാട്ട് മത്സരത്തിൽ എ ഗ്രഡ് കരസ്ഥമാക്കി 2017-2018 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ 100%വിജയം കരസ്ഥമാക്കി ലിറ്റിൽ ഫ്ളവർ ഹൈസ്ക്കൂൾ ജൈത്രയാത്ര തുടരുന്നു

ഭൗതികസൗകര്യങ്ങൾ

8 ഹൈടെക് ക്ലാസുമുറികളോടുകൂടിയ 23 ക്ലാസ്സ് മുറികളാണ് ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിന് ഉളളത്. വിശാലമായ കളിസ്ഥലം, വായനാശീലം വളർത്താനുപകരിക്കുന്ന വിശാലമായ ലൈബ്രറി, ശാസ്ത്രപഠനം സുഗമമാക്കുന്ന സയൻസ് ലാബ് , സ്മാർട്ട് ക്ലാസ്റൂ, സുസജ്ജമായ കംബ്യൂട്ടർ ലാബ് എന്നിവ പ്രവർത്തിയ്ക്കുന്നു യൂപി,ഹൈസ്കൂൾ വിഭാഗങ്ങളിലുള്ള രണ്ട് കംബ്യൂട്ടർ ലാബുകളിലായി 15 കംബ്യൂട്ടറുകളു​ണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ


1.സ്കൂൾലൈബ്രറി

കുട്ടികളില് വായനാശീലം വളര്ത്തുന്നതിനും സാഹിത്യാസ്വാദനത്തിനും ലൈബ്രറി സഹായിക്കുന്നു ലൈബ്രറി പുസ്തകങ്ങള് കേടുവരാതെ കൈകാര്യം ചെയ്യുന്നതിന് എല്ലാവരും ശ്രദ്ധിക്കണം

2. സ്കൂൾ പാർലമെന്റ്

പാഠാനുബന്ധപ്രവര്ത്തനങ്ങള് മെച്ചപ്പെട്ട രീതിയില് സംഘടിപ്പിക്കുന്നതിന് അദ്ധ്യാപകരെ സഹായിക്കുന്നതിനും വിദ്യാര്ത്ഥികള്ക്കിടയില് സാഹോദര്യവും സഹകരണബോധവും വളര്ത്തുന്നതിനും കുട്ടികള്ക്ക് ജനാധിപത്യ ക്രമത്തില് വേണ്ട പ്രായോഗിക പരിശീലനം നല്കുന്നതിനും ഇത് സഹായിക്കുന്നു

3. ലിറ്റററി & ആര്ട്ട്സ് ക്ലബ്ബ്

കുട്ടികളില് അന്ദർലിനീയമായിരിക്കുന്ന കലാ സാഹിത്യാ വാസനകളെ പരിപോഷിപ്പിക്കാൻ വെളളിയാഴ്ചത്തെ അവസാനത്തെ പീരീഡ് സാഹിത്യ സമാജത്തിന് നീക്കീവെച്ചിരിക്കുന്നു ക്ലാസ്സ് ടീച്ചറിൻറെ സാന്നിദ്ധത്തിൽ ക്ലാസ്സ് സെക്രട്ടറിമാർ യോഗങ്ങൾക്ക് നേതൃത്വം നൽകുന്നു

4. സയൻസ് & മാത്തമാറ്റിക്സ് ക്ലബ്ബ്

കുട്ടികളില് ശാസ്ത്ര കൗതുകം വളർത്തുന്നതിനും, നിരീക്ഷണത്തിലൂടെ പഠിക്കുന്നതിനും സ്വയം പരീക്ഷണങ്ങൾ ചെയ്യുന്നതിനും സയൻസ് ക്ലബ്ബ് സഹായിക്കുന്നു, ക്വിസ്മൽസരങ്ങൾ, ശാസ്ത്ര പ്രദർശനങ്ങൾ തുടങ്ങിയവ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു ഗണിതശാസ്ത്രത്തിൽ താൽപര്യം വളർത്തുവാൻ മാത്തമാറ്റിക്സ് ക്ലബ്ബ് സഹായിക്കുന്നു

5. സോഷ്യൽ സയൻസ് ക്ലബ്ബ്

വിദ്യാർത്ഥികളിൽ ദേശസ്നേഹം, മാനവികത, സാമൂഹ്യാവബോധം എന്നിവ വളർത്തുന്നതിന് ലക്ഷ്യമിട്ടിരിക്കുന്നു

6. ഐ.റ്റി. കോർണർ.

വിദ്ധ്യാർത്ഥികളെ പുതിയ സാന്കേതിക വിദ്യയുമായി ബന്ധപ്പെടുത്തുന്നതിനു വേണ്ടി ഐ.റ്റി. കോർണർ ക്രീയാത്മകമായി പ്രവർത്ഥിക്കുന്നു.ഐ. റ്റി. കോർണറിൻ്റെ പ്രവർത്തനഫലമായി സംസ്ഥാനതലം വരെയുള്ള മത്സരങ്ങളിൽ വിദ്ധ്യിർത്ഥികൾ പങ്കെടുക്കു

7 കെ.സി.എസ്.എൽ

ലോകത്തിനായി സ്വയം ആത്മബലിയായ യേശുവിൻറെ വ്യക്തിത്വത്തിൻറെ പക്വതയിലേക്ക് വളരുവാൻ കുട്ടികളെ പരിശീലിപ്പിക്കുന്ന സംഘടനയാണ് കെ.സി.എസ്.എൽ വിശ്വാസം, പഠനം, സേവനം, എന്നതാണ് ഈ സംഘടനയുടെ മുദ്രാവാക്യം

8 വിൻസെൻറ് ഡി പോൾ സൊസൈറ്റി

ജീവകാരണ്യ പ്രവർത്തനങ്ങൾക്കുളള പരിശീലന വേദിയായി വിൻസെൻറ് ഡി പോൾ സൊസൈറ്റി പ്രവർത്തിക്കുന്നു സഹായമനസ്ഥിതിയും സഹാനുഭൂതിയും കുട്ടികളിൽ വളർത്തിയെടുക്കുന്നതിനും നിർദ്ധനരെ സഹായിക്കുന്നതിനുള്ള അവസരമൊരുക്കുന്നതിനായി എല്ലാ ക്ളാസ്സുകളിലും ബുധനാഴ്ചകളിൽ രഹസ്യപ്പിരിവ് നടത്തുന്നു

9സ്കൗട്ട് ആൻഡ് ഗയിഡ്സ്.

10ജൂണിയർ റെഡ് ക്രോസ്സ്

മാനേജ്മെന്റ്

ചങ്ങനാശേരി കോർപ്പറേറ്റ് മാനേജ്മെന്റിനു കീഴിലുള്ള വിദ്യലയമാണിത്. റവ. ഫാദർ. സിറിൽ ചേപ്പില ലോക്കൽ മാനേജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : റവ:ഫാദർ ഗ്രിഗറി, കെ.എം ജോസഫ് , വി.ജെ ചാക്കോ , ജെ. തൊമ്മി , എം.സി ചാക്കോ , റ്റി.പി വർഗീസ്, സി:അന്നമ്മ വർഗീസ് , കെ. ജോസഫ് , എൻ.റ്റീ ജോസഫ് , വി.റ്റീ ജോസഫ് , മറിയാമ്മ ചെറിയാൻ , സി:ത്രസ്യാമ്മ കുര്യൻ , തോമസ് ആന്റണി, പി.വി ജോബ്, പി.ഇസ്ഡ് ഡോസഫ് , ജോസ് ജേക്കബ് , പി.റ്റി ജോസഫ് , ആനി സ്കറിയ. പി.ഏ മേരി, ഈ.ഏ സൂസി , മോനിമ്മ ആന്റണി, എം ഒ ത്രേസ്യാമ്മ, കെ സി ജയിംസ്, ഫിലിപ്പ് അഗ്സ്റ്റിൻ,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പയസ് ജോസഫ് തറയിൽ ഐ.ആർ.എസ്

രക്ഷാകർത്താക്കളോട്

  1. മക്കള്ക്ക് വിദ്യാഭ്യാസം നല്കാനുളള പ്രധാന ചുമതല അച്ഛനും അമ്മയ്ക്കുമാണ് ഇക്കാര്യത്തില് അവരെ സഹായിക്കുന്നവരാണ് അദ്ധ്യാപകര് രക്ഷാകര്ത്താക്കള് മാസത്തിലൊരിക്കല് സ്കൂളിലെത്തി കുട്ടികളുടെ പെരുമാറ്റത്തെയും അദ്ധ്യായന നിലവാരത്തെയും പറ്റി അന്വേഷിച്ചറിയുന്നത് നല്ലതാണ്
  2. അദ്ധ്യാപകരെയോ, വിദ്യാര്ത്ഥികളെയോ കാണാന് സ്കൂളിലെത്തുന്ന രക്ഷാകര്ത്താക്കള് പ്രിസിപ്പലിന്റെ അനുവാദത്തോടുകൂടി മാത്രം അവരെ കാണേണ്ടതാണ് ക്ലാസ്സില് പഠിപ്പിച്ചുകൊണ്ടിരിക്കുന്ന അദ്ധ്യാപകരെ അവിടെ പോയിക്കാണുന്നത് മറ്റു കുട്ടികളുടെ പഠനസമയം നഷ്ടത്തുന്നതിനാല് അത് എപ്പോഴും ഒഴിവാക്കേണ്ടതാണ്
  3. വിദ്യാര്ത്ഥികളുടെ പഠന താല്പര്യത്തെപ്പറ്റി ഗ്രഹിക്കുന്നതിനും അവരെ പഠിപ്പിക്കുന്ന അദ്ധ്യാപകരെ കണ്ട് സംസാരിക്കുന്നതിനുമുളള അവസരമാണ് അദ്ധ്യാപക - രക്ഷാകര്ത്തൃ സമ്മേളനം അതിനാല് പ്രസ്തുത സമ്മേളനത്തില് എല്ലാ രക്ഷാകര്ത്താക്കളും നിര്ബന്ധമായി പങ്കെടുക്കേണ്ടതാണ്
  4. ഓരോ വിദ്യാര്ത്ഥിയും ക്ലാസ്സ് ദിവസം കുറഞ്ഞത് 5 മണിക്കൂറും അവധി ദിവസം 8 മണിക്കൂറും വീട്ടിലിരുന്ന് പഠനത്തിനായി ചെലവഴിക്കണം ഇതിനുപകരം ഒരു ടൈടേബിള് തയ്യാറാക്കണം സ്കൂള് കലണ്ടറില് കൊടുത്തിരിക്കുന്നതു മാതൃകയാക്കി വീട്ടിലെ സാഹചര്യങ്ങള്ക്കനുസൃതമായി കുട്ടികളുടെ സഹകരണത്തോടെ ടൈടേബിള് തയ്യാറക്കണം ഇതനുസരിച്ച് കൃത്യനിഷ്ഠയോടെ പഠിക്കുന്നതിനുവേണ്ട സൗകര്യങ്ങൾ രക്ഷാകര്ത്താക്കൾ ചെയ്തുകൊടുക്കണം
  5. രക്ഷാകര്ത്താക്കൾ തങ്ങളുടെ കുട്ടികളുടെ പരീക്ഷാപേപ്പർ ,പ്രോഗ്രസ്സ് കാർഡ് എന്നിവ പരിശോധിച്ച് ഒപ്പിട്ട് യഥാസമയം കൊടുത്തയക്കണം വിവിധയിനത്തിലുളള സ്കൂൾ ഫീസും കൃത്യസമയത്ത് അടയ്ക്കണം
  6. ക്ലാസ്സുകൾ നഷ്ടപ്പെടുത്തി, വീട്ടാവശ്യങ്ങൾക്കും ആഘോഷങ്ങള്ക്കും കുട്ടികളെ വിടുന്നത് കഴിയുന്നത്ര ഒഴിവാക്കണം
  7. കുട്ടികളെ വൃത്തിയായും ഭംഗിയായും സ്കൂളിലേക്കയക്കുന്നതിന് രക്ഷാകര്ത്താക്കൾ പ്രത്യേകം ശ്രദ്ധിക്കണം
  8. വിദ്യാലയ പ്രവര്ത്തനങ്ങള് മെച്ചപ്പെടുത്തുന്നതിനുള്ള നിര്ദ്ദേശങ്ങളും ഏതെങ്കിലും വിധത്തിലുളള പരാതികള് ഉണ്ടെങ്കില് അവയും സ്കൂള് അധികൃതരെ അറിയിക്കുന്നത് സ്വാഗതാര്ഹമാണ്

പ്രവേശനോത്സവം 2018-19

1-ാം ക്ലാസിലേക്ക് പുതുതായി പ്രവേശനം ലഭിച്ച കുഞ്ഞുങ്ങൾക്ക് കത്തുന്ന മെഴുകുതിരിയുടെയും ലൈബ്രറി പുസ്തകങ്ങളുടെയും അകമ്പടിയോടെ അതതു ക്ലാസ് അദ്ധ്യാപകർ ക്ലാസ് മുറികളിലേക്ക് നയിച്ചു.

UP ക്ലാസുകളിലെ കുട്ടികളുടെ വിവരശേഖരണത്തിനായ Bio-data register നൽകി. സ്കൂളിലെ എല്ലാ വിദ്യാർത്ഥിനികൾക്കും മധുരം നൽകി പ്രവേശനോത്സവം ഗംഭീരമാക്കി.
തുടർന്ന് രക്ഷകർത്താക്കൾക്ക് വേണ്ടി ഒരു ബോധവത്കരണ പരിപാടി നടത്തി.
1

ലിറ്റിൽ കൈറ്റ്സ് 2018-2019

ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ റ്റി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിന്റെ ലിറ്റിൽ ഫളവർ ഹൈസ്കൂളിലെ ആദ്യ ബാച്ചിന്റെ ആദ്യ യോഗം 04 -06-2018 തിങ്കളാഴ്ച 2.30ന് നടന്നു. കൈറ്റ് മാസ്റ്റേഴ്സ് ആയ റോഷ്നി ടീച്ചറും ജോസിസാറും ആയിരുന്നു ‌‌നേതൃത്വം . ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൈറ്റ് മാസ്റ്റേഴ്സ് ആമുഖം നൽകി. കൈറ്റ്സ് അംഗങ്ങളുടെ താൽപര്യപ്രാകരം ലീഡറായി ഗൗരി ജി കൃഷ്ണ ഡെപ്യൂട്ടി ലീഡറായി അലീന ജെ തിരഞ്ഞെടുത്തു. ഡോക്യുമെന്റേഷനിനായി അഞ്ചു പേരടങ്ങുന്ന ഒരു ടീമിനെയും തിരഞ്ഞെടുത്തു.പ്രവർത്തനങ്ങൾ ഹെഡ് മാസ്റ്റർ ശ്രി എം ജെ തോമസ് സാറും എസ് ഐ റ്റി സി ആശ ടീച്ചറും വിലയിരുത്തി

പരിസ്ഥിതി ദിനം2018-2019


Beat plastic pollution എന്ന ഐക്യരാഷ്ട്രസഭയുടെ സന്ദേശം ഉൾക്കൊണ്ട് കാവാലം ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ ഇത്തവണയും പരിസ്ഥിതി ദിനാഘോഷം നടത്ചുകയുണ്ടായി അതോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ സ്കൂൾ മാനേജർ റവ‍ , ഫാ സിറിൾ ചേപ്പില അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ശ്രി എം ജെ തോമസ് സ്വാഗതം ആശംസിച്ചു കാവാലം ഗ്രാമപ‍‍ഞ്ചായത്ത് കൃഷി ഓഫീസർ sri Anil K Anto നിർവഹിച്ചു ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി സന്ധ്യാ സുരേഷ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു കുമാരി അശ്വനി ബിജുവിന്റെ സ്വയം രചിച്ച കവിതാലാപനവും ഒരു തൈ നടാംഎന്ന ഗാനത്തിന്റെ ദൃശ്യാവിഷ്കാരവും നടന്നു. മരങ്ങൾ വച്ചു പിടിപ്പിക്കുക. ജൈവ വൈവിധ്യം സംരക്ഷിക്കുക പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക തുടങ്ങിയ സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിനായി കാവാലം ലിറ്റിൽ ഫ്ലവർ സ്കുളിൽ നിന്നും തട്ടാശ്ശേരി ജംഗ്ഷനിലേക്ക് കുട്ടികൾ ഹരിത ശുഭയാത്ര നടത്തി .വ്യക്ഷ തൈകളും പച്ചക്കറിവിത്തുകളും വിതരണം ചെയ്തുകൊണ്ട് ദിനാചരണത്തിന് പരിസമാപ്തി കുറിച്ചു


വായനാ വാരാചരണം2018-2019

വായനാശീലം വളർത്തുവാനും അതിനെ പരിപോഷിപ്പിക്കാനും ഓരോരുത്തരേയും ഓർമിപ്പിക്കുന്ന വായനാദിനാചരണം 19-06-2018ന് നടന്നു. സ്കൂൾ മാനേജർ റവ‍ , ഫാ സിറിൾ ചേപ്പില അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ശ്രി എം ജെ തോമസ് സ്വാഗതം ആശംസിച്ചു കാവാലം ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി സന്ധ്യാ സുരേഷ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു..മലയാള സാഹിത്യത്തെ പ്രോത്സഹിപ്പിക്കുന്നതിനും നാടൻ പാട്ടകളും നാടൻ കലാ രൂപങ്ങളും കുുട്ടികളെ പരിചയപ്പെടുത്തുന്നതിനും ശിൽപ്പശാല നടത്തി.



പ്രതിഭാ സംഗമം2018-2019

കുുട്ടനാടിന്റെ ചരിത്രത്തൽ മികവാന്റെ സുവർണ്ണനൂലുകൾ കൊണ്ട് കൊരുത്തെടുത്ത കാവാലം ലിറ്റിൽ ഫ്ളവർ ഹൈസ്കുൂൾ. എസ്.എസ്.എൽ.സി പരീക്ഷയിൽ തിളക്കമാർന്ന വിജയം കൈവരിച്ച പ്രതി‍‍ഭകളെ ആദരിക്കുന്നതിനും അധ്യാപക രക്ഷാകർത്തൃസമതിയുടെ കൂടിച്ചേരലിനുമായി 2018 ജൂൺ 22-ാം തീയതി വെള്ളിയാഴ്ച പ്രതിഭാസംഗമം സംഘടിപ്പിച്ചു. സ്കൂൾ മാനേജർ റവ‍ , ഫാ സിറിൾ ചേപ്പില അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ശ്രി എം ജെ തോമസ് സ്വാഗതം ആശംസിച്ചു കാവാലം ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി സന്ധ്യാ സുരേഷ് ഉദ്ഘാടനം നിർവഹിച്ചു. കൗൺസിലിംഗ് സൈക്കോളജസ്റ്റ് റവ. .ഡോ.സി.ലിസ് മേരിFCC മുഖ്യപ്രഭാഷണം നടത്തി. ശ്രി ഫിലിപ്പ് അഗസ്റ്റിൻ, ശ്രി ലാലിച്ചൻ വിരുത്തിക്കരി, ശ്രിമതി ആഷ സി. ആന്റണി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചുആശംസകൾ അർപ്പിച്ച് സംസാരിച്ചു PTAഭരണസമിതി തെരഞ്ഞെടുപ്പും ചർച്ചയും നടന്നു. റവ.സി.കൃപfcc കൃതജ്ഞത ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

വഴികാട്ടി

  • പുളിംങ്കുന്നിൽ നിന്ന് വടക്കോട്ട് 2കീ.മി തട്ടാശ്ശേരി
  • ചങ്ങാനാശ്ശേരിയിൽ നിന്ന് തെക്കോട്ട് 18കീ.മി തട്ടാശ്ശേരി
  • തട്ടാശ്ശേരിയിൽ നിന്ന് ആറ്റ്തീരത്തുകൂടി ഏകദേശം 300 മീ.ദൂരത്ത് ലിറ്റിൽ ഫ്ലവർ പള്ളിയ്ക്കു സമീപം