"ജി.എൽ.പി.എസ്. കാവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(basheer dinaacharanam)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 158 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.L.P.S.KAVANUR}}
{{PSchoolFrame/Header}}
{{prettyurl|GLPS Kavanur}}{{Schoolwiki award applicant}}{{Infobox School
|സ്ഥലപ്പേര്=പരിയാരക്കൽ, കാവനൂർ
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=48210
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64564381
|യുഡൈസ് കോഡ്=32050100204
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1928
|സ്കൂൾ വിലാസം=G. L. P. S KAVANUR
|പോസ്റ്റോഫീസ്=കാവനൂർ
|പിൻ കോഡ്=673639
|സ്കൂൾ ഫോൺ=0483-2862520
|സ്കൂൾ ഇമെയിൽ=glpskavanoor@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=അരീക്കോട്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,കാവനൂർ,
|വാർഡ്=2
|ലോകസഭാമണ്ഡലം=വയനാട്
|നിയമസഭാമണ്ഡലം=ഏറനാട്
|താലൂക്ക്=ഏറനാട്
|ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=164
|പെൺകുട്ടികളുടെ എണ്ണം 1-10=184
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മനോജ്.പി
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ്‌. എൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഡോക്ടർ  ജസീല
|സ്കൂൾ ചിത്രം=School48210.jpg
|size=350px
|caption=GLPS Kavanur
|ലോഗോ=48210_11.jpeg
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മലപ്പുറം ജില്ലയിലെ  അരീക്കോട് സബ്  ജില്ലയിൽ  കാവനൂർ  പഞ്ചായത്തിൽ രണ്ടാം വാർഡ്  പരിയാരക്കൽ  പ്രദേശത്താണ്  ജി എൽ പി എസ്  കാവനൂർ സ്ഥിതി  ചെയ്യുന്നത്‌
 
=='''ചരിത്രം'''==
എഴുത്ത് പളളിക്കൂടമായി ആരംഭിച്ച ഈ സ്ഥാപനം 1928 ലാണ് സ്കൂൾ ആയി പ്രവർത്തനമാരംഭിച്ചത്. വളരെയധികം ചരിത്ര പാരമ്പര്യമുളള ഈസ്ഥാപനത്തിൻറെ അവസ്ഥ അടുത്ത കാലം വരെ  വളരെ ശോചനീയമായിരുന്നു. ഇടുങ്ങിയ വാടകക്കെട്ടിടത്തിൽ കുട്ടികൾ ഞെങ്ങിഞെരുങ്ങിയാണ് പഠനം നടത്തിയിരുന്നത് ആദ്യ കാല ഏകാധ്യാപകൻ ശ്രീ. ശങ്കരൻ നായരായിരുന്നു.
നാട്ടുകാരുടെയും പി.ടി. എ യുടെയും ശ്രമ ഫലമായി നാൽപത് സെൻറ് സ്ഥലം സ്വന്തമായി കിട്ടിയതോടെ എം.പി.ഫണ്ട്,ഡി.പി.ഇ.പി, എസ്.എസ്.എ ഫണ്ടുകളുപയോഗിച്ച് കെട്ടിടങ്ങൾ നിർമ്മിക്കുകയും 2004-05 അധ്യയന വർഷം സ്വന്തം കെടട്ടിടത്തിലേക്ക് ക്ലാസുകൾ മാററുകയും ചെയ്തു. [[ജി.എൽ.പി.എസ്. കാവനൂർ/ ചരിത്രം|കൂടുതൽ വായിക്കുക]]
== '''ഭൗതികസൗകര്യങ്ങൾ''' ==
ഞങ്ങളുടെ വിദ്യാലയ അന്തരീക്ഷത്തിന്  അനുയോജ്യമായ രീതിയിലുള്ള ഭൗതിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് ഈ സൗകര്യങ്ങൾ കുട്ടികൾ വളരെയധികം പ്രയോജനപ്പെടുത്തുന്നുണ്ട് . [[ജി.എൽ.പി.എസ്. കാവനൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
 
 
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
മറ്റു സ്കൂളുകളെ പോലെ പാഠ്യേതരരംഗത്തും  ഞങ്ങളുടെ സ്കൂൾ മുൻപന്തിയിൽ നിൽക്കുന്നു .  [[ജി.എൽ.പി.എസ്. കാവനൂർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]


{{Infobox AEOSchool
== '''അക്കാദമിക  പ്രവർത്തനങ്ങൾ''' ==
| പേര്=ജി.എല്‍.പി.എസ്.കാവനൂര്‍
എല്ലാവർഷത്തേക്കും പ്രത്യേകം അക്കാദമിക പ്രവർത്തനങ്ങൾ തയ്യാറാക്കി ചെയ്തു വരുന്നു [[ജി.എൽ.പി.എസ്. കാവനൂർ/അക്കാദമിക പ്രവർത്തനങ്ങൾ|കൂടുതൽ .]]
| സ്ഥലപ്പേര്=പരിയാരക്കല്‍
 
| വിദ്യാഭ്യാസ ജില്ല=വണ്ടൂര്‍
== '''എൽ.എസ്.എസ്.''' ==
| റവന്യൂ ജില്ല= മലപ്പുറം
ഒരു സ്കൂളിന്റെ അക്കാഡമിക നിലവാരം സൂചിപ്പിക്കുന്നതാണ് എൽ എസ് എസ് .സ്കൂൾ അധ്യയന വർഷത്തിന്റ ആരംഭത്തിൽ തന്നെ പഠനത്തിൽ മുന്നിൽ നിൽക്കുന്ന നാലാം ക്ലാസ്സിലെ കുട്ടികളെകണ്ടെത്തുന്നു  നാലാം ക്ലാസ്സിലെ അധ്യാപകരുടെ നേതൃത്തിൽ അരക്കൊല്ലപ്പരീക്ഷക്ക് ശേഷം കുട്ടികൾക് പ്രത്യേകം പ്പരിശീലനം നൽകുന്നു  പ്രയത്നത്തിന്റെ ഭാഗമായി നല്ല റിസൾട്ട്‌ സ്കൂളിന് ലഭിക്കാറുണ്ട്.അവധി ദിവസങ്ങളിൽി  പ്രത്യേകം പരിശീലനം നൽകാറുണ്ട്.[[ജി.എൽ.പി.എസ്. കാവനൂർ/എൽ.എസ്.എസ്.|കൂടുതൽ അറിയാൻ]] 
| സ്കൂള്‍ കോഡ്= 48210
 
| സ്ഥാപിതദിവസം= 10
== '''പ്രഭാത ഭക്ഷണം''' ==
| സ്ഥാപിതമാസം= 11
2022-23 ൽ കുട്ടികൾക്ക്  വേണ്ടി  കാവനൂർ ഗ്രാമപഞ്ചായത് കൊണ്ട് വന്ന പദ്ധതിയാണ്  "പ്രഭാത ഭക്ഷണം പദ്ധതി ". വളരെനേരത്തെ പ്രഭാത ഭക്ഷണം കഴിച്ചു വരുന്ന കുട്ടികൾക്ക് ഉച്ചയൂണിനു മുൻപ് ലഭിക്കുന്ന ഒരാശ്വാസമാണ്  പ്രഭാത ഭക്ഷണം. കുരിയരിക്കഞ്ഞിയുംചമ്മന്തിയോ  അച്ചാറോ  ഇതിലേക്ക് നൽകും .രാവിലെ വന്നയുടനെ കുട്ടികൾക്ക് ഇത് നൽകുന്നു 
| സ്ഥാപിതവര്‍ഷം= 1928
 
| സ്കൂള്‍ വിലാസം= പി..കാവനൂര്‍
 
| പിന്‍ കോഡ്= 673639
 
| സ്കൂള്‍ ഫോണ്‍= 04832862520
== '''സൃഷ്ട്ടികൾ''' ==
| സ്കൂള്‍ ഇമെയില്‍= glpskavanoor@gmail.com
അദ്ധ്യാപകരുടെ സൃഷ്ടികൾ  :  [[ജി.എൽ.പി.എസ്. കാവനൂർ/ സൃഷ്ടികൾ|കൂടുതൽ വായിക്കുക]]
| സ്കൂള്‍ വെബ് സൈറ്റ്=
 
| ഉപ ജില്ല= അരീക്കോട്
=='''മുൻ സാരഥികൾ'''==
| ഭരണ വിഭാഗം= സര്‍ക്കാര്‍
ഒരുപാട്  മികച്ച അദ്ധ്യാപകർ ഇവിടെ പ്രധാന അദ്ധ്യാപകർ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട് ,ഞങ്ങളുടെസ്കൂളിനെ  നയിച്ചിരുന്നവർ ഇവർ . [[ജി.എൽ.പി.എസ്. കാവനൂർ/സാരഥികൾ|അറിയാം]]
| സ്കൂള്‍ വിഭാഗം= ജനറല്‍
*
| പഠന വിഭാഗങ്ങള്‍1= പ്രാഥമികം
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍3=  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 108
| പെൺകുട്ടികളുടെ എണ്ണം=109
| വിദ്യാര്‍ത്ഥികളുടെ എണ്ണം  = 217
| അദ്ധ്യാപകരുടെ എണ്ണം= 9
| പ്രിന്‍സിപ്പല്‍=      
| പ്രധാന അദ്ധ്യാപകന്‍= റംല വി         
| പി.ടി.. പ്രസിഡണ്ട്= മുഹമ്മദ് കെ
| ഗ്രേഡ്=5
| സ്കൂള്‍ ചിത്രം=201730.jpg
|  
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
*
== ചരിത്രം ==
എഴുത്ത് പളളിക്കൂടമായി ആരംഭിച്ച ഈ സ്ഥാപനം 1928 ലാണ് സ്കൂള്‍ ആയി പ്രവര്‍ത്തനമാരംഭിച്ചത്. വളരെയധികം ചരിത്ര പാരമ്പര്യമുളള ഈസ്ഥാപനത്തിന്‍റെ അവസ്ഥ അടുത്ത കാലം വരെ  വളരെ ശോചനീയമായിരുന്നു. ഇടുങ്ങിയ വാടകക്കെട്ടിടത്തില്‍ കുട്ടികള്‍ ഞെങ്ങിഞെരുങ്ങിയാണ് പഠനം നടത്തിയിരുന്നത് ആദ്യ കാല ഏകാധ്യാപകന്‍ ശ്രീ. ശങ്കരന്‍ നായരായിരുന്നു.
നാട്ടുകാരുടെയും പി.ടി. എ യുടെയും ശ്രമ ഫലമായി നാല്‍പത് സെന്‍റ് സ്ഥലം സ്വന്തമായി കിട്ടിയതോടെ എം.ഫി.ഫണ്ട്,ഡി.പി.ഇ.പി, എസ്.എസ്.എ ഫണ്ടുകളുപയോഗിച്ച് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയും 2004-05 അധ്യയന വര്‍ഷം സ്വന്തം കെടട്ടിടത്തിലേക്ക് ക്ലാസുകള്‍ മാററുകയും ചെയ്തു. 2006 ജൂണില്‍ പ്രി പ്രൈമറി ക്ല‍ാസും 2016 ജൂണില്‍ ഇംഗ്ലീഷ് മീ‍ഡിയംക്ലാസും ആരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
*
* ഏഴ് ക്ലാസു മുറികള്‍
== '''ജീവനക്കാർ''' ==
* ഓഫീസ് മുറി
എച്  എം അടക്കം പതിനൊന്നു അധ്യാപകരും ഒരു  പി .ടി സി.എം  ഉം  പ്രൈമറി വിഭാഗത്തിൽ ജോലി ചെയ്യുന്നു .പ്രീ പ്രൈമറിയിൽ  രണ്ടു  ടീചർമാരും  ഒരു ആയയും  ഉണ്ട്.    [[കൂടുതൽj ജീവനക്കാരെ|കൂടുതൽ]]
* ചുററു മതില്‍
* കുടി വെളളം
* ശൗച്യാലയം
* പാചകപ്പുര
* തണല്‍ മരങ്ങള്‍
* കുട്ടികളുടെ പാര്‍ക്ക്
[[പ്രമാണം:ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം.jpg|215px|ലഘുചിത്രം|ഇടത്ത്‌|ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== '''പ്രശസ്‌തരായ പൂർവ വിദ്യാർത്ഥികൾ''' ==
* എസ് ആര്‍ ജി
[[ജി.എൽ.പി.എസ്. കാവനൂർ/പ്രശസ്‌തരായ പൂർവ വിദ്യാർത്ഥികൾ|കാണുക]]  
* സി.പി.ടി.എ
* ക്ലബ് പ്രവര്‍ത്തനങ്ങള്‍
* ദിനാചരണങ്ങള്‍
[[പ്രമാണം:00krishi.jpg|215px|ലഘുചിത്രം|ഇടത്ത്‌|ചിങ്ങം 1 കർഷകദിനാചരണം]]
[[പ്രമാണം:pathumma.jpg|215px|ലഘുചിത്രം|ഇടത്ത്‌|ബഷീർ ദിനാചരണം]]
* കലാ കായിക പ്രവൃത്തിപരിചയം
* അസംബ്ലി
* പഠന യാത്ര
[[പ്രമാണം:48210 vayana jpg.jpg|215px|ലഘുചിത്രം|ഇടത്ത്‌|പഞ്ചായത്ത് തല വായന വിജയി  ]]


== '''പ്രവേശനോത്സവം''' ==
2023-24 അദ്ധ്യയ ന വർഷത്തെ സ്കൂൾ പ്രവേശനോത്സവം  സ്കൂൾ അങ്കണത്തിൽ വെച്ചു അതി മനോഹരമായി നടന്നു .പ്രസ്തുത പരിപാടി  കാവനൂർ ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ് പി. വി  ഉസ്മാൻ സാഹിബ്  ഉദ് ഘാടനം ചെയ്‌തു  [[ജി.എൽ.പി.എസ്. കാവനൂർ/പ്രവേശനോത്സവം|കൂടുതൽ .]]


==മുന്‍ സാരഥികള്‍==
പ്രവേശനോത്സവം  ഓഫ്‌ലൈനിൽ ( [[ജി.എൽ.പി.എസ്. കാവനൂർ/ നവംബർ ഒന്ന്|നവംബർ ഒന്ന് )]]
* അയ്യപ്പന്‍. കെ. വി
* ദേവി
* വിഷ്ണു നമ്പീശന്‍. പി
* അബൂബക്കര്‍.എന്‍
* മുഹമ്മദ്. എന്‍
* ബാലന്‍. കെ
* രാമ ചന്ദ്ര പണിക്കര്‍. പി


== ജീവനക്കാര്‍ ==
== '''ഒന്നാം ക്ലാസ് ഒന്നാംതരം''' ==
* റംല  വി
ക്ലാസ് റൂമുകൾ സ്മാർട്ട് ആക്കുന്നതിന്റെ ഭാഗമായി കാവനൂർ ഗ്രാമ പഞ്ചായത്തിൽ നിന്നും ലഭിച്ച ഫർണിച്ചറുകളുടെ വിതരണവും ഒന്നാം ക്ലാസ് ഒന്നാംതരമാക്കലിന്റെ ഉദ്ഘാടനവും  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് .പി വി ഉസ്‌മാൻ  നിർവ്വഹിച്ചു . [[ഒന്നാം ക്ലാസ് ഒന്നാംതരം|കൂടുതൽ]]
* ഉമ്മു കുല്‍സൂം. ടി.  കെ
* സുഹറ ഇ.ടി
* രമ്യ  വി. കെ
* ഷിജി  .വി
* പ്രിയ  ടി.കെ
* മൈമൂനത്ത്  കെ.ടി
* ‍‍‍‍‍‍‍‍‍‍‍‍‍‍ഷിംന  കെ .വി
* രാധ.  പി.ടി
* രൂപ  .എം
* പുഷ്പ ലത. കെ


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
== '''ദിനാചരണങ്ങൾ''' '''2021-22''' ==
ജി എൽ  പി സ്കൂൾ കാവനൂരിലെ കുട്ടികൾ  ഓൺലൈൻ ആയി പങ്കെടുത്ത ദിനാചരണങ്ങളാണിത്  .    [[ജി.എൽ.പി.എസ്. കാവനൂർ/ദിനാചരണങ്ങൾ|കാണാൻ]]


==മികവുകള്‍.==
== '''ഗ്യാലറി''' ==
* ഒരു വ്യഴവട്ടത്തിലേറെയായി സബ് ജില്ലാ പ്രവൃത്തിപരിചയ മേളയില്‍ ഓവറോള്‍ കിരീടം
[[കൂടുതൽ കാണുക]] [[ജി.എൽ.പി.എസ്. കാവനൂർ/ഗ്യാലറി|ക്ലിക്ക്]]
* 2015-16 ല്‍ റവന്യൂ ജില്ലാ പ്രവൃത്തി പരിചയ മേളയില്‍ 10 ാം സ്ഥാനം
* 2015-16 ല്‍ സബ് ജില്ലാ അറബിക് മേളയില്‍ 3 ാം സ്ഥാനം
* 2016-17 ല്‍ പഞ്ചായത്ത് തല വായനാ മല്‍സരത്തില്‍ 1 ാം സ്ഥാനം


==വഴികാട്ടി==
=='''വഴികാട്ടി'''==
മഞ്ചേരി നിന്ന് അരീക്കോട് ഭാഗത്തേക്ക് സംസ്ഥാന പാതയില്‍ 5 കി.മീ. <br/>
*അരീക്കോട് -മഞ്ചേരി ബസ് റൂട്ടിൽ 12  കിലോമീറ്റർ സഞ്ചരിച്ചാൽ കാവനൂരിലെത്താം.അവിടുന്ന് പൂക്കോട്ടുചോല  ഏലിയ ഏലിയപറമ്പ്  റൂട്ടിൽ പരിയാരക്കൽ  സ്കൂളിലെത്താം  ഓട്ടോ  മാർഗ്ഗം (2 കിലോമീറ്റർ.)
ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍ - വാണിയംബലം, ‍‍ഷൊര്‍ണൂര്‍, തിരൂര്‍.<br/>
കാവനൂർ ബസ്റ്റോപ്പിൽ നിന്ന്  കാവനൂർ ഏലിയപറമ്പ് റൂട്ടിൽ  ഓട്ടോ മാർഗ്ഗം 2  കിലോമീറ്റർ    സഞ്ചരിച്ചാൽ സ്കൂളിലെത്താം
ഏറ്റവും അടുത്ത വിമാനത്താവളം - കരിപ്പൂര്‍.
{{Slippymap|lat=11.19751|lon=76.05526|zoom=16|width=full|height=400|marker=yes}}
{{#multimaps: 11.200411, 76.052609 | width=800px | zoom=16 }}

10:50, 2 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ജി.എൽ.പി.എസ്. കാവനൂർ
GLPS Kavanur
വിലാസം
പരിയാരക്കൽ, കാവനൂർ

G. L. P. S KAVANUR
,
കാവനൂർ പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ0483-2862520
ഇമെയിൽglpskavanoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്48210 (സമേതം)
യുഡൈസ് കോഡ്32050100204
വിക്കിഡാറ്റQ64564381
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കാവനൂർ,
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ164
പെൺകുട്ടികൾ184
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമനോജ്.പി
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ്‌. എൻ
എം.പി.ടി.എ. പ്രസിഡണ്ട്ഡോക്ടർ ജസീല
അവസാനം തിരുത്തിയത്
02-09-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ  അരീക്കോട് സബ് ജില്ലയിൽ  കാവനൂർ  പഞ്ചായത്തിൽ രണ്ടാം വാർഡ്  പരിയാരക്കൽ  പ്രദേശത്താണ്  ജി എൽ പി എസ്  കാവനൂർ സ്ഥിതി  ചെയ്യുന്നത്‌

ചരിത്രം

എഴുത്ത് പളളിക്കൂടമായി ആരംഭിച്ച ഈ സ്ഥാപനം 1928 ലാണ് സ്കൂൾ ആയി പ്രവർത്തനമാരംഭിച്ചത്. വളരെയധികം ചരിത്ര പാരമ്പര്യമുളള ഈസ്ഥാപനത്തിൻറെ അവസ്ഥ അടുത്ത കാലം വരെ വളരെ ശോചനീയമായിരുന്നു. ഇടുങ്ങിയ വാടകക്കെട്ടിടത്തിൽ കുട്ടികൾ ഞെങ്ങിഞെരുങ്ങിയാണ് പഠനം നടത്തിയിരുന്നത് ആദ്യ കാല ഏകാധ്യാപകൻ ശ്രീ. ശങ്കരൻ നായരായിരുന്നു. നാട്ടുകാരുടെയും പി.ടി. എ യുടെയും ശ്രമ ഫലമായി നാൽപത് സെൻറ് സ്ഥലം സ്വന്തമായി കിട്ടിയതോടെ എം.പി.ഫണ്ട്,ഡി.പി.ഇ.പി, എസ്.എസ്.എ ഫണ്ടുകളുപയോഗിച്ച് കെട്ടിടങ്ങൾ നിർമ്മിക്കുകയും 2004-05 അധ്യയന വർഷം സ്വന്തം കെടട്ടിടത്തിലേക്ക് ക്ലാസുകൾ മാററുകയും ചെയ്തു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഞങ്ങളുടെ വിദ്യാലയ അന്തരീക്ഷത്തിന്  അനുയോജ്യമായ രീതിയിലുള്ള ഭൗതിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് ഈ സൗകര്യങ്ങൾ കുട്ടികൾ വളരെയധികം പ്രയോജനപ്പെടുത്തുന്നുണ്ട് . കൂടുതൽ വായിക്കുക


പാഠ്യേതര പ്രവർത്തനങ്ങൾ

മറ്റു സ്കൂളുകളെ പോലെ പാഠ്യേതരരംഗത്തും  ഞങ്ങളുടെ സ്കൂൾ മുൻപന്തിയിൽ നിൽക്കുന്നു .  കൂടുതൽ വായിക്കുക

അക്കാദമിക  പ്രവർത്തനങ്ങൾ

എല്ലാവർഷത്തേക്കും പ്രത്യേകം അക്കാദമിക പ്രവർത്തനങ്ങൾ തയ്യാറാക്കി ചെയ്തു വരുന്നു കൂടുതൽ .

എൽ.എസ്.എസ്.

ഒരു സ്കൂളിന്റെ അക്കാഡമിക നിലവാരം സൂചിപ്പിക്കുന്നതാണ് എൽ എസ് എസ് .സ്കൂൾ അധ്യയന വർഷത്തിന്റ ആരംഭത്തിൽ തന്നെ പഠനത്തിൽ മുന്നിൽ നിൽക്കുന്ന നാലാം ക്ലാസ്സിലെ കുട്ടികളെകണ്ടെത്തുന്നു നാലാം ക്ലാസ്സിലെ അധ്യാപകരുടെ നേതൃത്തിൽ അരക്കൊല്ലപ്പരീക്ഷക്ക് ശേഷം കുട്ടികൾക് പ്രത്യേകം പ്പരിശീലനം നൽകുന്നു പ്രയത്നത്തിന്റെ ഭാഗമായി നല്ല റിസൾട്ട്‌ സ്കൂളിന് ലഭിക്കാറുണ്ട്.അവധി ദിവസങ്ങളിൽി  പ്രത്യേകം പരിശീലനം നൽകാറുണ്ട്.കൂടുതൽ അറിയാൻ

പ്രഭാത ഭക്ഷണം

2022-23 ൽ കുട്ടികൾക്ക് വേണ്ടി കാവനൂർ ഗ്രാമപഞ്ചായത് കൊണ്ട് വന്ന പദ്ധതിയാണ് "പ്രഭാത ഭക്ഷണം പദ്ധതി ". വളരെനേരത്തെ പ്രഭാത ഭക്ഷണം കഴിച്ചു വരുന്ന കുട്ടികൾക്ക് ഉച്ചയൂണിനു മുൻപ് ലഭിക്കുന്ന ഒരാശ്വാസമാണ് പ്രഭാത ഭക്ഷണം. കുരിയരിക്കഞ്ഞിയുംചമ്മന്തിയോ  അച്ചാറോ  ഇതിലേക്ക് നൽകും .രാവിലെ വന്നയുടനെ കുട്ടികൾക്ക് ഇത് നൽകുന്നു


സൃഷ്ട്ടികൾ

അദ്ധ്യാപകരുടെ സൃഷ്ടികൾ  : കൂടുതൽ വായിക്കുക

മുൻ സാരഥികൾ

ഒരുപാട്  മികച്ച അദ്ധ്യാപകർ ഇവിടെ പ്രധാന അദ്ധ്യാപകർ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട് ,ഞങ്ങളുടെസ്കൂളിനെ  നയിച്ചിരുന്നവർ ഇവർ . അറിയാം

ജീവനക്കാർ

എച്  എം അടക്കം പതിനൊന്നു അധ്യാപകരും ഒരു  പി .ടി സി.എം  ഉം  പ്രൈമറി വിഭാഗത്തിൽ ജോലി ചെയ്യുന്നു .പ്രീ പ്രൈമറിയിൽ  രണ്ടു  ടീചർമാരും  ഒരു ആയയും  ഉണ്ട്. കൂടുതൽ

പ്രശസ്‌തരായ പൂർവ വിദ്യാർത്ഥികൾ

കാണുക

പ്രവേശനോത്സവം

2023-24 അദ്ധ്യയ ന വർഷത്തെ സ്കൂൾ പ്രവേശനോത്സവം സ്കൂൾ അങ്കണത്തിൽ വെച്ചു അതി മനോഹരമായി നടന്നു .പ്രസ്തുത പരിപാടി കാവനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. വി  ഉസ്മാൻ സാഹിബ് ഉദ് ഘാടനം ചെയ്‌തു കൂടുതൽ .

പ്രവേശനോത്സവം  ഓഫ്‌ലൈനിൽ ( നവംബർ ഒന്ന് )

ഒന്നാം ക്ലാസ് ഒന്നാംതരം

ക്ലാസ് റൂമുകൾ സ്മാർട്ട് ആക്കുന്നതിന്റെ ഭാഗമായി കാവനൂർ ഗ്രാമ പഞ്ചായത്തിൽ നിന്നും ലഭിച്ച ഫർണിച്ചറുകളുടെ വിതരണവും ഒന്നാം ക്ലാസ് ഒന്നാംതരമാക്കലിന്റെ ഉദ്ഘാടനവും  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് .പി വി ഉസ്‌മാൻ  നിർവ്വഹിച്ചു . കൂടുതൽ

ദിനാചരണങ്ങൾ 2021-22

ജി എൽ  പി സ്കൂൾ കാവനൂരിലെ കുട്ടികൾ ഓൺലൈൻ ആയി പങ്കെടുത്ത ദിനാചരണങ്ങളാണിത്  . കാണാൻ

ഗ്യാലറി

കൂടുതൽ കാണുക ക്ലിക്ക്

വഴികാട്ടി

  • അരീക്കോട് -മഞ്ചേരി ബസ് റൂട്ടിൽ 12 കിലോമീറ്റർ സഞ്ചരിച്ചാൽ കാവനൂരിലെത്താം.അവിടുന്ന് പൂക്കോട്ടുചോല ഏലിയ ഏലിയപറമ്പ് റൂട്ടിൽ പരിയാരക്കൽ സ്കൂളിലെത്താം ഓട്ടോ മാർഗ്ഗം (2 കിലോമീറ്റർ.)

കാവനൂർ ബസ്റ്റോപ്പിൽ നിന്ന് കാവനൂർ ഏലിയപറമ്പ് റൂട്ടിൽ ഓട്ടോ മാർഗ്ഗം 2 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം

Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._കാവനൂർ&oldid=2559887" എന്ന താളിൽനിന്ന് ശേഖരിച്ചത്