"സെന്റ് ജോസഫ് .എച്ച് .എസ്.എസ്.തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |

(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 66 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|ST. JOSEPH'S HIGHER SECONDARY SCHOOL, THALASSERY}} | ||
{{PHSSchoolFrame/Header}}കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത്.ഉപജില്ലയിലെ തലശ്ശേരി സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്{{Infobox School | |||
|സ്ഥലപ്പേര്=തലശ്ശേരി | |||
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി | |||
|റവന്യൂ ജില്ല=കണ്ണൂർ | |||
{{ | |സ്കൂൾ കോഡ്=14001 | ||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32020300293 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1922 | |||
| | |സ്കൂൾ വിലാസം=St.Joseph's HSS Tellicherry Fort Rd, Palissery, Thalassery, Kerala 670101 | ||
| | |പോസ്റ്റോഫീസ്=തലശ്ശേരി | ||
| | |പിൻ കോഡ്=670101 | ||
| | |സ്കൂൾ ഫോൺ=0490 2324959 | ||
| | |സ്കൂൾ ഇമെയിൽ=stjosephshsstly.headmaster@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്=www.stjosephsthalassery.com | ||
| | |ഉപജില്ല=തലശ്ശേരി സൗത്ത് | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | ||
| | |വാർഡ്=47 | ||
| | |ലോകസഭാമണ്ഡലം=വടകര | ||
| | |നിയമസഭാമണ്ഡലം=തലശ്ശേരി | ||
| | |താലൂക്ക്=തലശ്ശേരി | ||
| | |ബ്ലോക്ക് പഞ്ചായത്ത്= | ||
| പഠന | |ഭരണവിഭാഗം=എയ്ഡഡ് | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1= | ||
| | |പഠന വിഭാഗങ്ങൾ2= | ||
| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
| അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
| | |പഠന വിഭാഗങ്ങൾ5= | ||
| | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
| | |മാദ്ധ്യമം=ഇംഗ്ലീഷ് | ||
| | |ആൺകുട്ടികളുടെ എണ്ണം 1-10=1219 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=420 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1639 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=50 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ഡെന്നി ജോൺ കെ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ജെൻസൺ സി ആർ | |||
|പി.ടി.എ. പ്രസിഡണ്ട്=അരുൺ സി ജി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീഷ എം | |||
|സ്കൂൾ ചിത്രം=14001uphs.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||

'''തലശ്ശേരി''' പട്ടണത്തിൻറെ പടിഞ്ഞാറ് ഭാഗത്ത് തലയുയർത്തി നിൽക്കുന്ന ബ്രിട്ടീഷ് കോട്ടയ്ക്കു സമീപവും സബ് കലക്ടറുടെ ഓഫീസിനു പിൻവശത്തുമായി നിലകൊള്ളുന്ന ഈ സരസ്വതീക്ഷേത്രത്തിുൻറെ പശ്ചിമഭാഗത്തെ അതിർഭിത്തികളിൽ അറബികടലിലെ വെള്ളിത്തിരകൾ മുത്തമിടുന്ന കാഴ്ച ആരെയും പുളകം കൊള്ളിക്കുന്നു. വിദ്യാലയത്തിലെ ക്ലാസ് മുറികളിൽ നിുന്ന് നോക്കുന്നവർക്ക് നടുക്കടലോളം കാണാൻ കഴിയുന്ന രീതിയിൽ നിർമ്മിച്ച കെട്ടിടങ്ങൾ ഈ സ്കൂളിനു ലഭിച്ച അപൂർവ്വതകളിലൊന്നാണു. | |||
== '''ചരിത്രം''' == | |||
'''പതിനാറാം നൂറ്റാണ്ടിൻറെ ആദ്യദശകങ്ങളിൽ സ്ഥാപിതമായ ഹോളി റോേസറി കത്തോലിക്കാ ദേവാലയത്തോടനുബന്ധിച്ച് ഒരു ആംഗ്ലോ ഇൻഡ്യൻ സ്കൂളായി സ്ഥാപിതമായി. ഈ വിദ്യാലയം ആദ്യകാലത്ത് യൂറോപ്യൻ സ്കൂളെന്നും കത്തോലിക്കാ മിഡിൽ സ്കൂൾ എന്നും അറിയപ്പെട്ടു.[[സെന്റ് ജോസഫ് .എച്ച് .എസ്.എസ്.തലശ്ശേരി/ചരിത്രം|കൂടുതൽ]]''' | |||
[[ചിത്രം:graph(1).jpg|thumb|600px|left|''എസ്.എസ്.എല്.സി. റിസൽട്ട്'',

[[ചിത്രം:graph.jpg|thumb|600px|left|''ഹയർ സെക്കൻററി റിസൽട്ട്',

[[ചിത്രം: | |||
[[ചിത്രം:graph.jpg | |||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 2 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികള്, കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, എൻ.സി.സി. ഓഫീസ്, സ്കൗട്ട് റൂം, സ്പോർട്സ് റൂം എന്നിവയും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 7 ക്ലാസ് മുറികൾ, വിവിധ സയൻസ് വിഭാഗങ്ങൾക്കായി 4 ലാബുകൾ, കംപ്യൂീട്ടർ ലാബ്, ലൈബ്രറി എന്നിവയും ഒരു ബാസ്ക്കററ് ബാൾ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. രണ്ട് ലാബുകളിലുമായി നാല്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ലാബുകളിൽ ഉപയോഗിക്കുവാനായി എൽ.സി.ഡി. പ്രോജക്റ്ററും ലാപ്ടോപ്പുകളും സജ്ജീകരിച്ചിട്ടുണ്ട്. | |||
ഹെഡ‍്മാസ്റ്ററുടെയും പ്രിൻസിപ്പാളിൻറെയും ഓഫീസ് മുറികൾ ഇൻറർനെറ്റ്, പ്രിൻറർ സൗകര്യത്തോടെ കംപ്യൂട്ടർ സൗകര്യം ഒരുക്കിയിട്ടുണ്ട്. | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||

* സ്കൗട്ട് | *'''എൻ.സി.സി.''' | ||
*'''സ്കൗട്ട്''' | |||
* റെഡ്ക്രോസ് സൊസൈറ്റി | * '''റെഡ്ക്രോസ് സൊസൈറ്റി''' | ||
* | * '''വിദ്യാരംഗം കലാ സാഹിത്യ വേദി''' | ||
* | * '''സ്പോർട്സ്''' | ||
* '''ക്ലബ്ബ് പ്രവർത്തനങ്ങൾ''' | |||
* '''ലിറ്റിൽ കയ്റ്റ്സ്''' | |||
* '''എസ് പി സി'''

== '''മാനേജ്മെന്റ്''' == | |||
മാനേജ്മെന്റ് : കണ്ണൂർ രൂപത | |||
കോർപ്പറേറ്റ് മാനേജര് : റവ ഫാ ക്ലാരൻസ് പാലിയത്ത് | |||
== '''സാരഥികൾ''' == | |||
പ്രധാന അധ്യാപകൻ : ജെൻസൺ സി ആർ | |||
പ്രിൻസിപ്പാൾ : ഡെന്നി ജോൺ | |||
'''ലോക്കൽ മാനേജർമാർ''' | |||
1. റവ. ഫാ. ജോൺ ബാപ്റ്റിസ്റ്റ് ഗെലാന്റ
2. മോൺസിഞ്ഞോർ ജെ.ബി. റോഡ്രിഗ്സ്
3. റവ. ഫാ. ജോൺ വരയന് കുന്നേൽ
4. റവ. ഫാ. ജെയിംസ് നന്പ്രത്ത്
5. റവ. ഫാ. പോൾ സേവ്യർ
6. റവ. ഫാ. വലേരിയൻ ഡിസൂസ
7. റവ. ഫാ. കെ.വി. ജോൺ എസ്.ജെ.
8. റവ. ഫാ. ജോർജ്ജ് പതിയിൽ
9. റവ. ഫാ. സെബാസ്റ്റ്യൻ
10. റവ. ഫാ. പി.ജെ. ലോറൻസ്. എസ്.ജെ.
11. റവ. ഫാ. ജിുയോപയ്യപ്പിള്ളി
12. റവ. ഫാ. ജേക്കബ് പുലിക്കോടൻ എസ്.ജെ.
13. റവ. ഫാ. വർഗീസ് ആലുക്കൽ
14. റവ. ഫാ. ജോസ് അവന്നൂർ
15. റവ. ഫാ. വർക്കി ചന്ദ്രൻ കുന്നേല്
16. റവ. ഫാ. വിക്ടർ മെൻഡോൻസ
17. റവ. ഫാ. ജോയ് മാത്യു
18. റവ. ഫാ. ബെന്നി പൂതറയിൽ
19. റവ. ഫാ. ആൻറണി ഫ്രാൻസിസ്. പി.വി | |||
20.വ. ഫാ. പീറ്റർ പാറേ കാട്ടിൽ | |||
. | 21.റവ. ഫാ. ജോർജ് പൈനാടത്ത് | ||
22.റവ.ഫാ.ക്ലമൻ്റ് ലെയ്ഞ്ചൻ
23.റവ.ഫാ.ബിനു ക്ലീറ്റസ് | |||
24.റവ ഫാ മാത്യു തയ്ക്കൽ | |||

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
'''മൂർക്കോത്ത് രാമുണ്ണി''': കേരളത്തിലെ ആദ്യത്തെ പൈലറ്റ്, സാമൂഹ്യ പ്രവർത്തകൻ, പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ ഓഫീസ് സ്റ്റാഫംഗം, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തൻ.

'''വീനീത്. ആർ''': മലയാളം, തമിഴ് സിനിമാ നടന് | |||
== വഴികാട്ടി == | |||
{{Slippymap|lat=11.74860417725395|lon= 75.48553819647098 |zoom=16|width=800|height=400|marker=yes}} | |||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
* തലശ്ശേരി പഴയ ബസ് സ്റ്റാൻറിൽ ഹോസ്പിറ്റൽ റോഡിലൂടെ 100 മീറ്റർ നടന്ന് ഗുണ്ടർട്ട് റോഡില് പ്രവേശിച്ച്
ബ്രിട്ടീഷ് കോട്ടയിലേക്കുള്ള റോഡിലൂടെ പടിഞ്ഞാറോട്ട് കോട്ടയുടെ വശത്തുകൂടെ പോവുക. | |||
* റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. മുനിസിപ്പൽ സ്റ്റേഡിയത്തിൽ
നിന്നും 200 മീറ്റർ മാത്രം അകലം. തലശ്ശേരി ഫയർ സ്റ്റേഷൻ, തലശ്ശേരി ജനറൽ ആശുപത്രി, ആർ.ഡി.ഒ. ഓഫീസ്
എന്നിവയെല്ലാം തൊട്ടടുത്തു സ്ഥിതിചെയ്യുന്ന പ്രധാന സ്ഥാപനങ്ങളാണ� | |||

21:43, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത്.ഉപജില്ലയിലെ തലശ്ശേരി സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്
സെന്റ് ജോസഫ് .എച്ച് .എസ്.എസ്.തലശ്ശേരി | |

വിലാസം | |
തലശ്ശേരി St.Joseph's HSS Tellicherry Fort Rd, Palissery, Thalassery, Kerala 670101 , തലശ്ശേരി പി.ഒ. , 670101 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1922 |
വിവരങ്ങൾ | |
ഫോൺ | 0490 2324959 |
ഇമെയിൽ | stjosephshsstly.headmaster@gmail.com |
വെബ്‍സൈറ്റ് | www.stjosephsthalassery.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14001 (സമേതം) |
യുഡൈസ് കോഡ് | 32020300293 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 47 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1219 |
പെൺകുട്ടികൾ | 420 |
ആകെ വിദ്യാർത്ഥികൾ | 1639 |
അദ്ധ്യാപകർ | 50 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഡെന്നി ജോൺ കെ |
പ്രധാന അദ്ധ്യാപകൻ | ജെൻസൺ സി ആർ |
പി.ടി.എ. പ്രസിഡണ്ട് | അരുൺ സി ജി |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീഷ എം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||

തലശ്ശേരി പട്ടണത്തിൻറെ പടിഞ്ഞാറ് ഭാഗത്ത് തലയുയർത്തി നിൽക്കുന്ന ബ്രിട്ടീഷ് കോട്ടയ്ക്കു സമീപവും സബ് കലക്ടറുടെ ഓഫീസിനു പിൻവശത്തുമായി നിലകൊള്ളുന്ന ഈ സരസ്വതീക്ഷേത്രത്തിുൻറെ പശ്ചിമഭാഗത്തെ അതിർഭിത്തികളിൽ അറബികടലിലെ വെള്ളിത്തിരകൾ മുത്തമിടുന്ന കാഴ്ച ആരെയും പുളകം കൊള്ളിക്കുന്നു. വിദ്യാലയത്തിലെ ക്ലാസ് മുറികളിൽ നിുന്ന് നോക്കുന്നവർക്ക് നടുക്കടലോളം കാണാൻ കഴിയുന്ന രീതിയിൽ നിർമ്മിച്ച കെട്ടിടങ്ങൾ ഈ സ്കൂളിനു ലഭിച്ച അപൂർവ്വതകളിലൊന്നാണു.
ചരിത്രം
പതിനാറാം നൂറ്റാണ്ടിൻറെ ആദ്യദശകങ്ങളിൽ സ്ഥാപിതമായ ഹോളി റോേസറി കത്തോലിക്കാ ദേവാലയത്തോടനുബന്ധിച്ച് ഒരു ആംഗ്ലോ ഇൻഡ്യൻ സ്കൂളായി സ്ഥാപിതമായി. ഈ വിദ്യാലയം ആദ്യകാലത്ത് യൂറോപ്യൻ സ്കൂളെന്നും കത്തോലിക്കാ മിഡിൽ സ്കൂൾ എന്നും അറിയപ്പെട്ടു.കൂടുതൽ
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 2 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികള്, കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, എൻ.സി.സി. ഓഫീസ്, സ്കൗട്ട് റൂം, സ്പോർട്സ് റൂം എന്നിവയും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 7 ക്ലാസ് മുറികൾ, വിവിധ സയൻസ് വിഭാഗങ്ങൾക്കായി 4 ലാബുകൾ, കംപ്യൂീട്ടർ ലാബ്, ലൈബ്രറി എന്നിവയും ഒരു ബാസ്ക്കററ് ബാൾ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. രണ്ട് ലാബുകളിലുമായി നാല്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ലാബുകളിൽ ഉപയോഗിക്കുവാനായി എൽ.സി.ഡി. പ്രോജക്റ്ററും ലാപ്ടോപ്പുകളും സജ്ജീകരിച്ചിട്ടുണ്ട്. ഹെഡ‍്മാസ്റ്ററുടെയും പ്രിൻസിപ്പാളിൻറെയും ഓഫീസ് മുറികൾ ഇൻറർനെറ്റ്, പ്രിൻറർ സൗകര്യത്തോടെ കംപ്യൂട്ടർ സൗകര്യം ഒരുക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി.
- സ്കൗട്ട്
- റെഡ്ക്രോസ് സൊസൈറ്റി
- വിദ്യാരംഗം കലാ സാഹിത്യ വേദി
- സ്പോർട്സ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ലിറ്റിൽ കയ്റ്റ്സ്
- എസ് പി സി
മാനേജ്മെന്റ്
മാനേജ്മെന്റ് : കണ്ണൂർ രൂപത
കോർപ്പറേറ്റ് മാനേജര് : റവ ഫാ ക്ലാരൻസ് പാലിയത്ത്
സാരഥികൾ
പ്രധാന അധ്യാപകൻ : ജെൻസൺ സി ആർ
പ്രിൻസിപ്പാൾ : ഡെന്നി ജോൺ
ലോക്കൽ മാനേജർമാർ
1. റവ. ഫാ. ജോൺ ബാപ്റ്റിസ്റ്റ് ഗെലാന്റ
2. മോൺസിഞ്ഞോർ ജെ.ബി. റോഡ്രിഗ്സ്
3. റവ. ഫാ. ജോൺ വരയന് കുന്നേൽ
4. റവ. ഫാ. ജെയിംസ് നന്പ്രത്ത്
5. റവ. ഫാ. പോൾ സേവ്യർ
6. റവ. ഫാ. വലേരിയൻ ഡിസൂസ
7. റവ. ഫാ. കെ.വി. ജോൺ എസ്.ജെ.
8. റവ. ഫാ. ജോർജ്ജ് പതിയിൽ
9. റവ. ഫാ. സെബാസ്റ്റ്യൻ
10. റവ. ഫാ. പി.ജെ. ലോറൻസ്. എസ്.ജെ.
11. റവ. ഫാ. ജിുയോപയ്യപ്പിള്ളി
12. റവ. ഫാ. ജേക്കബ് പുലിക്കോടൻ എസ്.ജെ.
13. റവ. ഫാ. വർഗീസ് ആലുക്കൽ
14. റവ. ഫാ. ജോസ് അവന്നൂർ
15. റവ. ഫാ. വർക്കി ചന്ദ്രൻ കുന്നേല്
16. റവ. ഫാ. വിക്ടർ മെൻഡോൻസ
17. റവ. ഫാ. ജോയ് മാത്യു
18. റവ. ഫാ. ബെന്നി പൂതറയിൽ
19. റവ. ഫാ. ആൻറണി ഫ്രാൻസിസ്. പി.വി
20.വ. ഫാ. പീറ്റർ പാറേ കാട്ടിൽ
21.റവ. ഫാ. ജോർജ് പൈനാടത്ത്
22.റവ.ഫാ.ക്ലമൻ്റ് ലെയ്ഞ്ചൻ
23.റവ.ഫാ.ബിനു ക്ലീറ്റസ്
24.റവ ഫാ മാത്യു തയ്ക്കൽ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മൂർക്കോത്ത് രാമുണ്ണി: കേരളത്തിലെ ആദ്യത്തെ പൈലറ്റ്, സാമൂഹ്യ പ്രവർത്തകൻ, പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ ഓഫീസ് സ്റ്റാഫംഗം, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തൻ.
വീനീത്. ആർ: മലയാളം, തമിഴ് സിനിമാ നടന്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* തലശ്ശേരി പഴയ ബസ് സ്റ്റാൻറിൽ ഹോസ്പിറ്റൽ റോഡിലൂടെ 100 മീറ്റർ നടന്ന് ഗുണ്ടർട്ട് റോഡില് പ്രവേശിച്ച്
ബ്രിട്ടീഷ് കോട്ടയിലേക്കുള്ള റോഡിലൂടെ പടിഞ്ഞാറോട്ട് കോട്ടയുടെ വശത്തുകൂടെ പോവുക.
* റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. മുനിസിപ്പൽ സ്റ്റേഡിയത്തിൽ
നിന്നും 200 മീറ്റർ മാത്രം അകലം. തലശ്ശേരി ഫയർ സ്റ്റേഷൻ, തലശ്ശേരി ജനറൽ ആശുപത്രി, ആർ.ഡി.ഒ. ഓഫീസ്
എന്നിവയെല്ലാം തൊട്ടടുത്തു സ്ഥിതിചെയ്യുന്ന പ്രധാന സ്ഥാപനങ്ങളാണ�
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14001
- 1922ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ