ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ് എസ് മൂക്കന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Ghssmknr (സംവാദം | സംഭാവനകൾ)
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 66 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{prettyurl|Govt HSS Mookkannoor}}
{{prettyurl|Govt HSS Mookkannoor}}
{{Infobox School
{{Infobox School  
| സ്ഥലപ്പേര്= മൂക്കന്നൂര്‍
|സ്ഥലപ്പേര്=മൂക്കന്നൂർ
| വിദ്യാഭ്യാസ ജില്ല= ആലുവ  
|വിദ്യാഭ്യാസ ജില്ല=ആലുവ
| റവന്യൂ ജില്ല= എറ​ണാകുളം
|റവന്യൂ ജില്ല=എറണാകുളം
| സ്കൂള്‍ കോഡ്= 25027  
|സ്കൂൾ കോഡ്=25027
| ഹയര്‍ സെക്കന്ററി സ്കൂള്‍ കോഡ് =  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 01
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വിക്കിഡാറ്റ ക്യു ഐഡി=Q60536151
| സ്ഥാപിതവര്‍ഷം= 1913  
|യുഡൈസ് കോഡ്=32080201902
| സ്കൂള്‍ വിലാസം= ഗവ. ഹയര്‍ സെക്കന്ററി സ്ക്കൂള്‍ മൂക്കന്നൂര്‍,<br/> മൂക്കന്നൂര്‍. പി.ഒ
|സ്ഥാപിതദിവസം=
| പിന്‍ കോഡ്= 683577  
|സ്ഥാപിതമാസം=
| സ്കൂള്‍ ഫോണ്‍= 04842615249
|സ്ഥാപിതവർഷം=1913
| സ്കൂള്‍ ഇമെയില്‍= ghs17mookkannoor@gmail.com
|സ്കൂൾ വിലാസം= ജിഎച്ച്എസ്എസ് മൂക്കന്നൂർ
| സ്കൂള്‍ വെബ് സൈറ്റ്=
|പോസ്റ്റോഫീസ്=മൂക്കന്നൂർ
| ഉപ ജില്ല= ‌അങ്കമാലി
|പിൻ കോഡ്=683577
| ഭരണം വിഭാഗം= സര്‍ക്കാര്‍
|സ്കൂൾ ഫോൺ=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=ghs17mookkannoor@gmail.com
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|ഉപജില്ല=അങ്കമാലി
| പഠന വിഭാഗങ്ങള്‍3= യു. പി
|തദ്ദേശസ്വയംഭരണസ്ഥാപനം =മൂക്കന്നൂർ പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌
|വാർഡ്=8
| ആൺകുട്ടികളുടെ എണ്ണം= 40
|ലോകസഭാമണ്ഡലം=ചാലക്കുടി
| പെൺകുട്ടികളുടെ എണ്ണം= 20
|നിയമസഭാമണ്ഡലം=അങ്കമാലി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 60
|താലൂക്ക്=ആലുവ
| അദ്ധ്യാപകരുടെ എണ്ണം= 12
|ബ്ലോക്ക് പഞ്ചായത്ത്=അങ്കമാലി
| പ്രിന്‍സിപ്പല്‍=1       
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകന്‍=1         
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=1         
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂള്‍ ചിത്രം= GovtHSS Mookkannoor.jpg|
|പഠന വിഭാഗങ്ങൾ2=യു.പി
}}
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
അങ്കമാലി സബ് ജില്ലയില്‍പെട്ട മൂക്കന്നൂര്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ മൂക്കന്നൂര്‍ പഞ്ചായത്തിലെ ഏക ഹയര്‍ സെക്കന്റി വിദ്യാലയമാണ്‌. അങ്കമാലി പട്ടണത്തില്‍ നിന്നും ഏതാണ്ട് 7 കിലോമീറ്റര്‍ അകലെയായി അങ്കമാലി - മൂക്കന്നൂര്‍ റോഡിലാണ് മൂക്കന്നൂര്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ സ്ഥിതിചെയ്യുന്നത്.  
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
== ആമുഖം ==
|പഠന വിഭാഗങ്ങൾ5=
മൂക്കന്നൂര്‍ സെന്റ്‌ മേരീസ്‌ പള്ളിയുടെ ഉടമസ്ഥതയില്‍ എല്‍.പി. സ്‌ക്കൂള്‍ ആയി പ്രവര്‍ത്തനം ആരംഭിച്ചു. പിന്നീട് 1913-ല്‍ ഗവ: എല്‍.പി. സ്‌ക്കൂള്‍ ആയി മാറി. 1960 യു.പി. സ്‌ക്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. 1983 മാര്‍ച്ചില്‍ ആദ്യത്തെ എസ്‌.എസ്‌.എല്‍.സി. ബാച്ച്‌ 93% വിജയത്തോടെ പുറത്തിറങ്ങി. 1998-ല്‍ ഹയര്‍സെക്കന്ററി സ്‌ക്കൂളായി ഉയര്‍ന്നു. 1998-ല്‍ കൊമേഴ്‌സ ബാച്ചും 2000-ല്‍ സയന്‍സ്‌ ബാച്ചും ആരംഭിച്ചു. 2009 മാര്‍ച്ച്‌ എസ്‌.എസ്‌.എല്‍.സി . പരീക്ഷയില്‍ 100% വീജയം നേടുകയുണ്ടായി. പി.റ്റി.എ., എസ്‌.എസ്‌.ജി. തുടങ്ങിയവയുടെ സാഹായ സഹകരണത്തോടെ സ്‌ക്കൂള്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വരുന്നു.
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=70
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജയന്തി കെ കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=എം പി അഗസ്റ്റിൻ
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=25027-school.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
[[പ്രമാണം:25027-Pravesanolsavam-2025-inaug.jpg|ലഘുചിത്രം|പ്രവേശനോത്സവം 2025]]
അങ്കമാലി ഉപജില്ലയിൽപെട്ട മൂക്കന്നൂർ ഗവ: ഹയർ സെക്കന്ററി സ്‌ക്കൂൾ മൂക്കന്നൂർ പഞ്ചായത്തിലെ ഏക ഹയർ സെക്കന്റി വിദ്യാലയമാണ്‌. അങ്കമാലി പട്ടണത്തിൽ നിന്നും ഏതാണ്ട് 7 കിലോമീറ്റർ അകലെയായി അങ്കമാലി - ഏഴാറ്റുമുഖം റോഡിലാണ് മൂക്കന്നൂർ ഗവ: ഹയർ സെക്കന്ററി സ്‌ക്കൂൾ സ്ഥിതിചെയ്യുന്നത്.  
== ചരിത്രം ==
<p style="text-align:justify">മൂക്കന്നൂർ സെന്റ്‌ മേരീസ്‌ പള്ളിയുടെ ഉടമസ്ഥതയിൽ ഒരു എൽ.പി. സ്‌ക്കൂൾ ആയാണ് പ്രവർത്തനം ആരംഭിച്ചത്. പിന്നീട് 1913-ഗവ: എൽ.പി. സ്‌ക്കൂൾ ആയി മാറി. 1960 യു.പി. സ്‌ക്കൂൾ ആയി ഉയർത്തപ്പെട്ടു. 103 വർഷംപിന്നിട്ട ഈ സ്ക്കൂൾ നാടിന്റെ സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിൽ ഏറെ സ്വാധാനം ചെലുത്തയിട്ടുണ്ട്.  വിവിധ മേഖലകളിൽ പ്രഗല്ഭരായിട്ടുള്ളഎത്രയോ വ്യക്തികളെ ഇതിനകം നാടിനും സംഭാവന ചെയ്തിരിക്കുന്നു.  സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസ പരവുമായൊക്കെ ഏറെ പിന്നിലായിരുന്ന മൂക്കന്നൂർ നിവാസികൾക്ക് മാറ്റത്തിന്റെ പുതിയ ഒരു യുഗം സൃഷ്ടിക്കപ്പെടുകയായിരുന്നു.  1913 ൽ സ്ഥാപിതമായ ഈ ചരിത്ര വിദ്യാലയം പഞ്ചായത്തിൽ ഒരു പൊതു വിദ്യാലയത്തിന്റെ പ്രാധാന്യം മനസ്സിലാക്കി യു പി സ്ക്കൂളായിരുന്ന പള്ളിവക സ്ക്കൂളിനെ സർക്കാർ ഏറ്റെടുത്ത് ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി എന്നിങ്ങനെ കാലക്രമേണ ഉയർത്തുകയായിരുന്നു.1983 മാർച്ചിൽ ആദ്യത്തെ എസ്‌.എസ്‌.എൽ.സി. ബാച്ച്‌ 93% വിജയത്തോടെ പുറത്തിറങ്ങി. 1998-ൽ ഹയർസെക്കന്ററി സ്‌ക്കൂളായി ഉയർന്നു. 1998-കൊമേഴ്‌സ ബാച്ചും 2000-ൽ സയൻസ്‌ ബാച്ചും ആരംഭിച്ചു. 2009 മാർച്ച്‌ എസ്‌.എസ്‌.എൽ.സി . പരീക്ഷയിൽ 100% വീജയം നേടുകയുണ്ടായി. പി.റ്റി.എ., എസ്‌.എസ്‌.ജി. തുടങ്ങിയവയുടെ സാഹായ സഹകരണത്തോടെ സ്‌ക്കൂൾ നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു.
</p>


== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങൾ ==


*റീഡിംഗ് റൂം
*റീഡിംഗ് റൂം
*ലൈബ്രറി
*ലൈബ്രറി
*സയന്‍സ് ലാബ്
*സയൻസ് ലാബ്
*കംപ്യൂട്ടര്‍ ലാബ്
*കംപ്യൂട്ടർ ലാബ്
*സ്മാർട്ട് ക്ലാസ്റൂം
== നേട്ടങ്ങൾ ==


== നേട്ടങ്ങള്‍ ==




== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
 
 
== പാഠ്യേതരപ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


==വഴികാട്ടി==
==വഴികാട്ടി==
<mapframe latitude="10.213845" longitude="76.404784" zoom="18" text="പ്രധാന കെട്ടിടം" width="800" height="400" align="center" />
{{Slippymap|lat=10.21392|lon=76.40480|zoom=18|width=full|height=400|marker=yes}}
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ===
* NH 47 ൽ നിന്ന് അങ്കമാലി - മൂക്കന്നൂർ റോഡിൽ  3 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.
*അടുത്തുള്ള തീവണ്ടിയാപ്പീസ് - അങ്കമാലി
*അടുത്തുള്ള വിമാനത്താവളം - കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്, നെടുമ്പാശ്ശേരി


== '''വിലാസം''' ==
* ''ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ''',  '''മൂക്കന്നൂർ പി.ഒ''',  '''മൂക്കന്നൂർ''',  '''അങ്കമാലി'''<br>
* '''ഫോൺ നമ്പർ (ഹയർസെക്കന്ററി) : 0484 2616234''' , 
* '''ഫോൺ നമ്പർ (ഹൈസ്ക്കൂൾ) : 0484 2615249'''


{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%; border:1px solid #ccc;"
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
<!--visbot verified-chils->
{| cellpadding="2" cellspacing="0"  style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|
{{#multimaps: 10.2138256,76.4044211 | width=600px| zoom=15}}
|
* NH 47 ല്‍ നിന്ന് അങ്കമാലി - മൂക്കന്നൂര്‍ റോഡില്‍ 3 കിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്നു.
*അടുത്തുള്ള തീവണ്ടിയാപ്പീസ് - അങ്കമാലി
*അടുത്തുള്ള വിമാനത്താവളം - കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, നെടുമ്പാശ്ശേരി
|}
|}

19:41, 20 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. എച്ച് എസ് എസ് മൂക്കന്നൂർ
വിലാസം
മൂക്കന്നൂർ

മൂക്കന്നൂർ പി.ഒ.
,
683577
,
എറണാകുളം ജില്ല
സ്ഥാപിതം1913
വിവരങ്ങൾ
ഇമെയിൽghs17mookkannoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്25027 (സമേതം)
യുഡൈസ് കോഡ്32080201902
വിക്കിഡാറ്റQ60536151
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഅങ്കമാലി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി
തദ്ദേശസ്വയംഭരണസ്ഥാപനംമൂക്കന്നൂർ പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ70
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയന്തി കെ കെ
പി.ടി.എ. പ്രസിഡണ്ട്എം പി അഗസ്റ്റിൻ
അവസാനം തിരുത്തിയത്
20-07-2025Ghssmknr
ക്ലബ്ബുകൾ
പ്രോജക്ടുകൾ




പ്രവേശനോത്സവം 2025

അങ്കമാലി ഉപജില്ലയിൽപെട്ട മൂക്കന്നൂർ ഗവ: ഹയർ സെക്കന്ററി സ്‌ക്കൂൾ മൂക്കന്നൂർ പഞ്ചായത്തിലെ ഏക ഹയർ സെക്കന്റി വിദ്യാലയമാണ്‌. അങ്കമാലി പട്ടണത്തിൽ നിന്നും ഏതാണ്ട് 7 കിലോമീറ്റർ അകലെയായി അങ്കമാലി - ഏഴാറ്റുമുഖം റോഡിലാണ് മൂക്കന്നൂർ ഗവ: ഹയർ സെക്കന്ററി സ്‌ക്കൂൾ സ്ഥിതിചെയ്യുന്നത്.

ചരിത്രം

മൂക്കന്നൂർ സെന്റ്‌ മേരീസ്‌ പള്ളിയുടെ ഉടമസ്ഥതയിൽ ഒരു എൽ.പി. സ്‌ക്കൂൾ ആയാണ് പ്രവർത്തനം ആരംഭിച്ചത്. പിന്നീട് 1913-ൽ ഗവ: എൽ.പി. സ്‌ക്കൂൾ ആയി മാറി. 1960 ൽ യു.പി. സ്‌ക്കൂൾ ആയി ഉയർത്തപ്പെട്ടു. 103 വർഷംപിന്നിട്ട ഈ സ്ക്കൂൾ നാടിന്റെ സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിൽ ഏറെ സ്വാധാനം ചെലുത്തയിട്ടുണ്ട്. വിവിധ മേഖലകളിൽ പ്രഗല്ഭരായിട്ടുള്ളഎത്രയോ വ്യക്തികളെ ഇതിനകം നാടിനും സംഭാവന ചെയ്തിരിക്കുന്നു. സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസ പരവുമായൊക്കെ ഏറെ പിന്നിലായിരുന്ന മൂക്കന്നൂർ നിവാസികൾക്ക് മാറ്റത്തിന്റെ പുതിയ ഒരു യുഗം സൃഷ്ടിക്കപ്പെടുകയായിരുന്നു. 1913 ൽ സ്ഥാപിതമായ ഈ ചരിത്ര വിദ്യാലയം പഞ്ചായത്തിൽ ഒരു പൊതു വിദ്യാലയത്തിന്റെ പ്രാധാന്യം മനസ്സിലാക്കി യു പി സ്ക്കൂളായിരുന്ന പള്ളിവക സ്ക്കൂളിനെ സർക്കാർ ഏറ്റെടുത്ത് ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി എന്നിങ്ങനെ കാലക്രമേണ ഉയർത്തുകയായിരുന്നു.1983 മാർച്ചിൽ ആദ്യത്തെ എസ്‌.എസ്‌.എൽ.സി. ബാച്ച്‌ 93% വിജയത്തോടെ പുറത്തിറങ്ങി. 1998-ൽ ഹയർസെക്കന്ററി സ്‌ക്കൂളായി ഉയർന്നു. 1998-ൽ കൊമേഴ്‌സ ബാച്ചും 2000-ൽ സയൻസ്‌ ബാച്ചും ആരംഭിച്ചു. 2009 മാർച്ച്‌ എസ്‌.എസ്‌.എൽ.സി . പരീക്ഷയിൽ 100% വീജയം നേടുകയുണ്ടായി. പി.റ്റി.എ., എസ്‌.എസ്‌.ജി. തുടങ്ങിയവയുടെ സാഹായ സഹകരണത്തോടെ സ്‌ക്കൂൾ നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു.

സൗകര്യങ്ങൾ

  • റീഡിംഗ് റൂം
  • ലൈബ്രറി
  • സയൻസ് ലാബ്
  • കംപ്യൂട്ടർ ലാബ്
  • സ്മാർട്ട് ക്ലാസ്റൂം

നേട്ടങ്ങൾ

പാഠ്യേതരപ്രവർത്തനങ്ങൾ

വഴികാട്ടി

Map
പ്രധാന കെട്ടിടം
Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 47 ൽ നിന്ന് അങ്കമാലി - മൂക്കന്നൂർ റോഡിൽ 3 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.
  • അടുത്തുള്ള തീവണ്ടിയാപ്പീസ് - അങ്കമാലി
  • അടുത്തുള്ള വിമാനത്താവളം - കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്, നെടുമ്പാശ്ശേരി

വിലാസം

  • ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ', മൂക്കന്നൂർ പി.ഒ, മൂക്കന്നൂർ, അങ്കമാലി
  • ഫോൺ നമ്പർ (ഹയർസെക്കന്ററി) : 0484 2616234 ,
  • ഫോൺ നമ്പർ (ഹൈസ്ക്കൂൾ) : 0484 2615249