"എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)

(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 623 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{prettyurl|LFHS Kanjiramattom}}
{{prettyurl|LFHS Kanjiramattom}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox School|
{{Infobox School

|സ്ഥലപ്പേര്=കാഞ്ഞിരമറ്റം
പേര്=L.F.H.S.Kanjiramattom|
|വിദ്യാഭ്യാസ ജില്ല=കോട്ടയം
സ്ഥലപ്പേര്='''കാഞ്ഞിരമറ്റം'''|‌‌
|റവന്യൂ ജില്ല=കോട്ടയം
വിദ്യാഭ്യാസ ജില്ല='''കോട്ടയം'''|
|സ്കൂൾ കോഡ്=33083
റവന്യൂ ജില്ല='''കോട്ടയം'''|
|എച്ച് എസ് എസ് കോഡ്=
സ്കൂള്‍ കോഡ്='''33083'''|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം='''29'''|
|വിക്കിഡാറ്റ ക്യു ഐഡി=
സ്ഥാപിതമാസം='''06'''|
|യുഡൈസ് കോഡ്=32100800205
സ്ഥാപിതവര്‍ഷം='''1923'''|
|സ്ഥാപിതദിവസം=29
സ്കൂള്‍ വിലാസം='''കാഞ്ഞിരമറ്റം പി.ഒ''',
'''കോട്ടയം'''|
|സ്ഥാപിതമാസം=06
പിന്‍ കോഡ്='''686 585'''|
|സ്ഥാപിതവർഷം=1923
സ്കൂള്‍ ഫോണ്‍='''04812704467'''|
|സ്കൂൾ വിലാസം=lfhs kanjramattom,kanjiramattom P O, Kottayam
സ്കൂള്‍ ഇമെയില്‍='''lfhskanjiramattom@rgmail.com'''|
|പോസ്റ്റോഫീസ്=കാഞ്ഞിരമറ്റം
സ്കൂള്‍ വെബ് സൈറ്റ്|
|പിൻ കോഡ്=686585
ഉപ ജില്ല='''കൊഴുവനാല്‍''' |
|സ്കൂൾ ഫോൺ=0481 2704467

|സ്കൂൾ ഇമെയിൽ=lfhskanjiramattom@gmail.com
ഭരണം വിഭാഗം='''എയ്ഡഡ്‌|'''
|സ്കൂൾ വെബ് സൈറ്റ്=

|ഉപജില്ല=കൊഴുവനാൽ
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്

|വാർഡ്=7
പഠന വിഭാഗങ്ങള്‍1='''ഹൈസ്കൂള്‍'''|
|ലോകസഭാമണ്ഡലം=കോട്ടയം
മാദ്ധ്യമം='''മലയാളം‌/ഇംഗ്ലീഷ്'''|
|നിയമസഭാമണ്ഡലം=പുതുപ്പള്ളി
ആൺകുട്ടികളുടെ എണ്ണം= '''126'''|
|താലൂക്ക്=കോട്ടയം
പെൺകുട്ടികളുടെ എണ്ണം= '''167'''|
|ബ്ലോക്ക് പഞ്ചായത്ത്=പാമ്പാടി
വിദ്യാര്‍ത്ഥികളുടെ എണ്ണം= '''293'''|
|ഭരണവിഭാഗം=എയ്ഡഡ്
അദ്ധ്യാപകരുടെ എണ്ണം= '''21'''|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പ്രധാന അദ്ധ്യാപകന്‍='''സി.ലിസ്സിയമ്മ ജോസഫ് '''|
|പഠന വിഭാഗങ്ങൾ1=
പി.ടി.. പ്രസിഡണ്ട്='''ശ്രീ.ജയ് മോന്‍ പി ജയിംസ്''''|
|പഠന വിഭാഗങ്ങൾ2=യു.പി
ഗ്രേഡ്=3|
|പഠന വിഭാഗങ്ങൾ3=എച്ച് എസ്സ്
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം='''150'''|
|പഠന വിഭാഗങ്ങൾ4=
സ്കൂള്‍ ചിത്രം=lfhsk.jpg‎|
|പഠന വിഭാഗങ്ങൾ5=

|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=141
|പെൺകുട്ടികളുടെ എണ്ണം 1-10=127
|വിദ്യാർത്ഥികളുടെ എണ്ണം 1-10=268
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=സി.ഡെയ്സി അഗസ്റ്റിൻ
|പ്രധാന അദ്ധ്യാപിക=സി.ഡെയ്സി അഗസ്റ്റിൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശ്രീ.‍ഡൈനോ ജെയിംസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി.
|സ്കൂൾ ചിത്രം=lfhsk.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px

ഗ്രാമീണ സൗന്ദര്യം തുടികൊട്ടുന്ന അകലക്കുന്നം  പഞ്ചായത്തില്‍ പ്രശോഭിക്കുന്ന അനശ്വര കലാലയമാണ്‌ കാഞ്ഞിരമറ്റം  ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍. കാഞ്ഞിരമറ്റം ഇടവകക്കാരുടെയും ഇന്നാട്ടുകാരുടെയും ശ്രമഫലമായിട്ടാണ്‌ ഒരു എല്‍.പി. സ്‌കൂള്‍ ഇവിടെ പണിതുയര്‍ത്തി 1923 -ല്‍ ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്‌. തുടര്‍ന്ന്‌ ഇത്‌ ഒരു ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. പെണ്‍കുട്ടികള്‍ക്കായുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയില്‍ ലിറ്റില്‍ ഫ്‌ളവര്‍ ഗേള്‍സ്‌ ഹൈസ്‌കൂള്‍ കാഞ്ഞിരമറ്റം  എന്ന പേരിലാണ്‌ ഈ സ്‌കൂള്‍ അറിയപ്പെട്ടിരുന്നത്‌.  വര്‍ഷങ്ങള്‍ക്കുശേഷം 2008-ല്‍ ആണ്‍കുട്ടികള്‍ക്കു കൂടിയുള്ള ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന്‌ അംഗീകാരം നേടിക്കൊണ്ട്‌ ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍ കാഞ്ഞിരമറ്റം എന്നപേരില്‍ സ്‌കൂള്‍ അറിയപ്പെടുന്നു. ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂള്‍ കാഞ്ഞിരമറ്റം''.

==''' ചരിത്രം''' ==

ഗ്രാമീണ സൗന്ദര്യം തുടികൊട്ടുന്ന അകലക്കുന്നം  പഞ്ചായത്തിൽ പ്രശോഭിക്കുന്ന അനശ്വര കലാലയമാണ്‌ കാഞ്ഞിരമറ്റം  ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ. കാഞ്ഞിരമറ്റം ഇടവകക്കാരുടെയും ഇന്നാട്ടുകാരുടെയും ശ്രമഫലമായിട്ടാണ്‌ ഒരു എൽ.പി. സ്‌കൂൾ ഇവിടെ പണിതുയർത്തി 1923 -ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്‌. തുടർന്ന്‌ ഇത്‌ ഒരു ഹൈസ്‌കൂൾ ആയി ഉയർത്തപ്പെട്ടു. പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ ലിറ്റിൽ ഫ്‌ളവർ ഗേൾസ്‌ ഹൈസ്‌കൂൾ കാഞ്ഞിരമറ്റം  എന്ന പേരിലാണ്‌ ഈ സ്‌കൂൾ അറിയപ്പെട്ടിരുന്നത്‌.  വർഷങ്ങൾക്കുശേഷം 2008-ൽ ആൺകുട്ടികൾക്കു കൂടിയുള്ള ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന്‌ അംഗീകാരം നേടിക്കൊണ്ട്‌ ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ കാഞ്ഞിരമറ്റം എന്നപേരിൽ സ്‌കൂൾ അറിയപ്പെടുന്നു. ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കാഞ്ഞിരമറ്റം''.

പ്രകൃതിരമണീയവും പ്രശാന്ത സുന്തരവുമായ കാഞ്ഞിരമറ്റം ഗ്രാമത്തിന് അറിവിന്‍റെ പൊന്‍പ്രഭ വിതറുന്ന അക്ഷയ ജ്യോതിസ്സ് - ലിറ്റില്‍ ഫ്ലവര്‍ ഹൈസ്ക്കൂള്‍ .  ചങ്ങനാശ്ശേരി രൂപതയുടെ മെത്രാനായ ഭാഗ്യസ്മരണാര്‍ഹനായ അഭിവന്ദ്യ മാര്‍ തോമസ്സ് കുര്യാളശ്ശേരില്‍ കാലത്തിനപ്പുറത്തേക്ക്‌ കണ്ണോടിച്ച ഒരു വിദ്യാഭ്യാസ പ്രതിഭയായിരുന്നു. സ്‌ത്രീകള്‍ക്ക്‌ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത്‌ സ്‌ത്രീ വിദ്യാഭ്യാസത്തിലൂടെ ഭവനങ്ങളേയും കരകളേയും രാജ്യങ്ങളേയും നവീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ അദ്ദേഹം സ്‌ത്രീ വിദ്യാഭ്യാസത്തിന്‌ ഒരു പുത്തന്‍ ഉണര്‍വ്വ്‌ പ്രദാനം ചെയ്‌തു.  അദ്ദേഹത്തിന്‍റെ അഭിലാഷ പ്രകാരം ബഹു. ചാവേലില്‍ ചാണ്ടിയച്ചന്റെ നേതൃത്വത്തില്‍ 1923 ജൂണ്‍ മാസത്തില്‍  ഈ വിദ്യാലയം ആരംഭിച്ചു. 1929-ല്‍ ഇത് ഒരു മലയാളം മിഡില്‍ സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. 1947- ല്‍ പാഠ്യപദ്ധതി പരിഷ്കരണത്തിന്‍റെ ഭാഗമയി ഈ സ്ക്കുള്‍ ഇംഗ്ലിഷ് സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു.
== '''ഭൗതികസൗകര്യങ്ങള്‍''' ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  15 ക്ലാസ് മുറികളും 2 കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
രണ്ട് ലാബുകളിലുമായി ഏകദേശം 16 കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

ആഴ്ചയില്‍ ഒരു ദിവസം കരാട്ടെ, യോഗാ  ഇവയുടെ ക്ലാസ്സുകള്‍ കുട്ടികള്‍ക്കു നല്കി വരുന്നു.

പെണ്‍കുട്ടികള്‍ക്കായി തായ്കോണ്ടാ പരിശീലനവും നല്‍കിവരുന്നു.

ഈ അദ്ധ്യാനവര്‍ഷത്തില്‍ എല്ലാക്ലാസ് മുറികളും വരാന്തയും  ബാത്ത്റൂം ടൈല്‍സ് ഇട്ടു.

== '''പഠനനിലവാരം''' ==
==''' ചരിത്രം''' ==
'''2011 മാര്‍ച്ചില്‍  നടന്ന  SSLC  പരീക്ഷയില്‍  ഉയര്‍ന്ന ഗ്രേഡ് നേടുകയും 100% വിജയം കൈവരിക്കുകയും ചെയ്തു.'''

'''എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയവര്‍'''

1. കുമാരി ഐശ്വര്യ ദേവി രാജ്

2. കുമാരി മരിയ തോമസ്സ്

3. കുമാരി നീതു ജോര്‍ജ്

'''9 വിഷയങ്ങള്‍ക്ക് A+ നേടിയവര്‍'''

1. കുമാരി അനിറ്റാ മാത്യു

2.  കുമാരി  ആന്‍സിലിന്‍ ട്രിസാ സിബി

3. കുമാരി ആര്യ ശശിധരന്‍

'''2012 മാര്‍ച്ചില്‍  നടന്ന  SSLC  പരീക്ഷയില്‍  ഉയര്‍ന്ന ഗ്രേഡ് നേടുകയും 100% വിജയം കൈവരിക്കുകയും ചെയ്തു.'''

'''എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയവര്‍'''

1. കുമാരി ഡോണാ മരിയ റ്റോം

2. കുമാരി ജിലു മെറിന്‍  ജോസ്

3. കുമാരി ജിഷാമോള്‍ പി . ആര്‍

'''2016 മാര്‍ച്ചില്‍ 100% നേടിയവര്‍ '''

1.ജെസ് ലിന്‍ ജോഷി
2.ആര്‍ഷ ജോസ്
3.ഡെല്‍ന സജി
4. പൗളി മാത്യു
5. ഫെമിന മാത്യു
6. ആഡ്രൂസ് ട്രൂമാന്‍

''' ലിറ്റില്‍ ഫ്ളവര്‍ ഹൈസ്കൂള്‍ 2016  - ല്‍ നടത്തിയ കര്‍മ്മപരിപാടികള്‍. '''

'''ഏറെ പ്രതീക്ഷകള്‍ നല്‍കി ഈ വര്‍ഷം തുടങ്ങവച്ച എല്ലാപരിപാടികളും വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ചാരിതാര്‍ത്ഥ്യത്തില്‍ നിന്നുകൊണ്ട് 2016-ലേയ്ക്ക് ഒരു എത്തിനോട്ടം.. '''

സബ്ജില്ലാതല പ്രവേശനോല്‍സവം നമ്മുടെ സ്കൂള്‍കൂടി ഉള്‍പ്പെടുത്തി കാഞ്ഞിരമറ്റം എല്‍പി സ്കൂളില്‍ വച്ച് ആഘോഷപൂര്‍വം നടത്തി. പ്രവേശനോല്‍സവ റാലിയും പോതുസമ്മേളനവും ആഘോഷത്തിന് മാറ്റുകൂട്ടി.
പ്രകൃതിരമണീയവും പ്രശാന്ത സുന്തരവുമായ കാഞ്ഞിരമറ്റം ഗ്രാമത്തിന് അറിവിൻറെ പൊൻപ്രഭ വിതറുന്ന അക്ഷയ ജ്യോതിസ്സ് - ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ . ചങ്ങനാശ്ശേരി രൂപതയുടെ മെത്രാനായ ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ മാർ തോമസ്സ് കുര്യാളശ്ശേരിൽ കാലത്തിനപ്പുറത്തേക്ക്‌ കണ്ണോടിച്ച ഒരു വിദ്യാഭ്യാസ പ്രതിഭയായിരുന്നു. സ്‌ത്രീകൾക്ക്‌ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത്‌ സ്‌ത്രീ വിദ്യാഭ്യാസത്തിലൂടെ ഭവനങ്ങളേയും കരകളേയും രാജ്യങ്ങളേയും നവീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ അദ്ദേഹം സ്‌ത്രീ വിദ്യാഭ്യാസത്തിന്‌ ഒരു പുത്തൻ ഉണർവ്വ്‌ പ്രദാനം ചെയ്‌തു.  അദ്ദേഹത്തിൻറെ അഭിലാഷ പ്രകാരം ബഹു. ചാവേലിൽ ചാണ്ടിയച്ചന്റെ നേതൃത്വത്തിൽ 1923 ജൂൺ മാസത്തിൽ  ഈ വിദ്യാലയം ആരംഭിച്ചു. 1929-ൽ ഇത് ഒരു മലയാളം മിഡിൽ സ്ക്കൂളായി ഉയർത്തപ്പെട്ടു. 1947- ൽ പാഠ്യപദ്ധതി പരിഷ്കരണത്തിൻറെ ഭാഗമയി ഈ സ്ക്കുൾ ഇംഗ്ലിഷ് സ്ക്കൂളായി ഉയർത്തപ്പെട്ടു.വി.കൊച്ചുത്രേസ്യാ ഈ സ്കൂളിന്റെ പ്രത്യേക മദ്ധ്യസ്ഥയാണ്

പുതിയ അദ്ധ്യയനവര്‍ഷത്തിലേക്ക് പി.ടി.എ ഭാരവാഹികളെ തെരഞ്ഞെടുത്തുകൊണ്ട് പി.റ്റി.എ പൊതുയോഗംജൂലൈ 25ന് നടന്നു. മാതാപിതാക്കള്‍ക്കായി റവ.ഫാ.ജോസഫ് കടുപ്പില്‍ ക്ലാസ് നയിച്ചു.ശ്രീ.ജോമോന്‍ പുത്തന്‍പുരക്കല്‍    പി.റ്റി.എ പ്രസിഡന്റായി തിരങ്ങെടുക്കപ്പെട്ടു.
{| class="wikitable"
|[[പ്രമാണം:33083ag60.jpeg|ലഘുചിത്രം|150px|നടുവിൽ|വി.കൊച്ചുത്രേസ്യാ  സ്കൂളിന്റെ മദ്ധ്യസ്ഥ]]
||[[പ്രമാണം:33083ag75.jpg|ലഘുചിത്രം|150px|നടുവിൽ|സ്കൂൾ സ്ഥാപകൻ മാർ തോമസ് കുര്യാളശ്ശേരി]]

{| class="wikitable"
|[[പ്രമാണം:33083ag65.jpeg|ലഘുചിത്രം|സ്കൂൾ പി.റ്റി.എ]]
||[[പ്രമാണം:33083ag72.jpg|ലഘുചിത്രം|എൽ.എഫ്.എച്ച്.എസ്സ്,കാഞ്ഞിരമറ്റം]]

[[പ്രമാണം:33083-301.jpg|ലഘുചിത്രം]]
== '''ഭൗതികസൗകര്യങ്ങൾ''' ==

'''വിവിധ ക്ലബ്ബുകള്‍- സംഘടനകള്‍. '''
#മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
##15 ക്ലാസ് മുറികളും 2 കമ്പ്യൂട്ടർ ലാബുകളുണ്ട്.
##വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
##രണ്ട് ലാബുകളിലുമായി ഏകദേശം 16 കമ്പ്യൂട്ടറുകളുണ്ട്.
##ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
##ആൺകുട്ടികൾക്കായി 12ഉം ,പെൺകുട്ടികൾക്കായി 20 ബാത്ത്റൂമുകൾ ക്രമീകരിച്ചിരിക്കുന്നു.
##വിശാലമായ വായനമുറി
##സയൻസ് ലാബ്, ഗണിതലാബ്,
##6 ക്ലാസ് മുറികൾ ഹൈട്ടക്ക് ആക്കിയിരിക്കുന്നു.
## സമഗ്രപോർട്ടൽ ഉപയോഗിച്ച് അദ്ധ്യാപകർ ക്ലാസ് എടുക്കുന്നു.
##ഈ അദ്ധ്യാനവർഷത്തിൽ എല്ലാക്ലാസ് മുറികളും വരാന്തയും  ബാത്ത്റൂം ടൈൽസ് ഇട്ടു.
##ആഴ്ചയിൽ ഒരു ദിവസം കരാട്ടെ, യോഗാ  ഇവയുടെ ക്ലാസ്സുകൾ കുട്ടികൾക്കു നല്കി വരുന്നു
==''' ലിറ്റിൽ കൈറ്റ്സ്''' ==
[[പ്രമാണം:33083littlekites.jpg|ലഘുചിത്രം|നടുവിൽ|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ]]
==''' 2019-2020 ലെ സ്കൂൾ പ്രവർത്തനങ്ങൾ''' ==
===''' 2019 ലെ സ്കൂൾ പി.റ്റി.എ പൊതുസമ്മേളനം''' ===
17/07/2019 ന് സ്കൂൾ പി.റ്റി.എ പൊതുയോഗം നടത്തപ്പെട്ടു.
{| class="wikitable sortable" style="text-align:center;color: red; background-color: #1DF5ED;"

|[[പ്രമാണം:33083pta3.jpg|150px|ലഘുചിത്രം|പി.റ്റി.എ ഉദ്ഘാടനം]]
||[[പ്രമാണം:33083pta2.jpg|150px|ലഘുചിത്രം|സ്കൂൾ മാനേജർ]]
||[[പ്രമാണം:33083pta1.jpg|150px|ലഘുചിത്രം|HM .]]

|[[പ്രമാണം:33083pta4.jpg|150px|ലഘുചിത്രം|fULL A+കുട്ടികൾക്ക് നൽകിയ സമ്മാനം.]]
||[[പ്രമാണം:33083pta5.jpg|150px|ലഘുചിത്രം|]]
||[[പ്രമാണം:33083pta6.jpeg|150px|ലഘുചിത്രം|സ്കൂൾ ലീഡർ]]

സ്കൂള്‍തല പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഹരിത ക്ലബ്ബ്. അഡാര്‍ട്ട് ക്ലബ്ബ്. സോഷ്യല്‍സയന്‍സ് ക്ലബ്ബ്. വിദ്യാരംഗം,ഹെല്‍ത്ത് ക്ലബ്ബ് എന്നിവ പ്രവര്‍ത്തിക്കുന്നു.കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ഏകദിന പരിശീലനം നടത്തി. മുട്ടം ഷന്താള്‍ ജോതി പബ്ലിക്ക് സ്കൂളിലെ  ഇംഗ്ലീഷ് വിഭാഗം അദ്ധ്യപകര്‍  നേതൃത്വം നല്‍കി . ഏഴാം ക്ലാസിലെ പ്രതിഭകള്‍ക്ക് U.S.S സ്കോളര്‍ഷിപ്പ് പരിശീലനം നല്‍കി. 32 വിദ്യാര്‍ത്ഥിനികള്‍ ഗൈഡിങ്ങ് പരിശീലനം നേടുന്നു. 27 പേര്‍ രാജ്യപുരസ്കാര്‍ നേടി. 8  പേര്‍  രാഷ്ട്രപതി പുരസ്ക്കാര്‍ നേടി. രാജ്യപുരസ്ക്കാര്‍ നേടിയ 25 കുട്ടികള്‍ക്ക് മാര്‍ക്കും രാഷ്ട്രപതി പുരസ്ക്കാര്‍ നേടിയ കുട്ടികള്‍ക്ക് 49 മാര്‍ക്കും എസ്. എസ്. എല്‍.സി  പരീക്ഷയില്‍ ലഭിക്കും. കുട്ടികള്‍ക്കായി കൗണ്‍സിലിങ്ങ് നടത്തുന്നു.സി ലിറ്റി SABS  എല്ലാതിങ്കളാഴ്ചയും കൗണ്‍സിലിംഗിനായി സ്കൂളില്‍ എത്തുന്നു.
===''' 2019 ജൂൺ 19 ന് നടന്ന വായനാ ദിനാചരണം''' ===
ജൂണിയര്‍ റെഡ് ക്രോസ് സംഘടനയില്‍ 60 കുട്ടികള്‍ പരിശീലനം നേടുന്നു. കരാട്ടേയില്‍ 28 കുട്ടികളും തായ്കോണ്‍ഡോയില്‍ 36 കുട്ടികളും പരിശീലനം നേടികൊണ്ടിരിക്കുന്നു. DCL.KCSL  എന്നീ സംഘടനകള്‍ കുട്ടികളുടെ  കലാ- സാഹിത്യ അദ്ധ്യത്മിക പരിപോഷണം നടത്തി പ്രവര്‍ത്തിക്കുന്നു.
{| class="wikitable sortable" style="text-align:center;color: red; background-color: #1DF5ED;"
സബ് ജില്ലാതല  മത്സരങ്ങളില്‍ ഈ വര്‍ഷം മികച്ചവിജയും നേടി... കലാമത്സരത്തില്‍ യൂ.പി വിഭാഗത്തില്‍ഒന്നാം സ്ഥാനവും ഹൈസ്കൂള്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനവും നേടി.പ്രവര്‍ത്തിപരിചയമേള , ഗണിതശാസ്ത്രമേള  എന്നിവയില്‍ മികച്ചവിജയം നേടി. കുട്ടികള്‍ ജില്ലാതല മത്സരങ്ങളില്‍ പങ്കാളികളായി 20 കുട്ടികള്‍ നൃത്താദ്ധ്യാപികയുടെ കീഴില്‍സ്കൂളില്‍ വച്ച് പരിശീലനം നേടുന്നു.

സ്കൂള്‍ ഉച്ചഭക്ഷണ പരിപാടിയുടെ  ഭാഗമായി കുട്ടികള്‍ സ്കൂളില്‍ പച്ചക്കറികൃഷി നടത്തിവരുന്നു.
|[[പ്രമാണം:33083R.jpeg|150px|ലഘുചിത്രം|വായനാദിനാചരണം]]
ഓണാഘോഷം സ്കൂളില്‍ സമുചിതമായി നടത്തി. മലയാളവേഷം, പൂക്കളം, വടംവലി, എന്നീമത്സരങ്ങള്‍ നടത്തി. പി.റ്റി.എ ഭാരവാഹികളുടെ നേതൃത്വത്തില്‍ ഓണസദ്യ, പായസം എന്നിവതയ്യാറാക്കി കുട്ടികള്‍ക്ക് നല്‍കി.
||[[പ്രമാണം:33083R1.jpeg|150px|ലഘുചിത്രം|വായനാദിനാചരണം]]
ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി 8- എ ക്ലാസ്സിലെ  കുട്ടികള്‍ മനോഹരമായി പുല്‍കൂട് തയ്യാറാക്കി.ഹൗസ് അടിസ്ഥാനത്തില്‍ കരോള്‍ ഗാനത്തിന്റെ സ്റ്റേജ് ഷേനടത്തി.

സ്കൂള്‍ തല കലാകായിക മത്സരങ്ങളില്‍ 300- ല്‍ അധികം കുട്ടികള്‍ പങ്കാളികളായി . ആണ്‍കുട്ടികള്‍ക്കായി സ്കൂള്‍തല ഫുഡ്ബോള്‍ മത്സരം നടത്തി. .

ഫെബ്രുവരിയില്‍ സ്കൗട്ടിന്റെ യൂണിറ്റസ്കൂളില്‍ ആരംഭിച്ചു.

===''' 2019 ജൂൺ 6 ന് നടന്ന പ്രവേശനോത്സവം''' ===
''' 2016-17 വര്‍ഷത്തില്‍ രാജപുരസ്കാര്‍ അവാര്‍ഡ് നേടിയവ്ര്‍ .'''

{| class="wikitable sortable" style="text-align:center;color: red; background-color: #1DF5ED;"
1. സാഞ്ചലി റ്റി അബ്രാഹം 2. നമ്ത ജയ് മോന്‍ 3. സാന്ദ്രമോള്‍ സണ്ണി 4.മരിയ കുര്യാക്കോസ് 5.രേഷ്മ സിജു 6. ആര്യ അജിത് 7. നീന വര്‍ഗ്ഗീസ് 8.ദേവിക സിബികുമാര്‍

'''2017 മാര്‍ച്ചില്‍  നടന്ന  SSLC  പരീക്ഷയില്‍  ഉയര്‍ന്ന ഗ്രേഡ് നേടുകയും 100% വിജയം കൈവരിക്കുകയും ചെയ്തു.'''

|[[പ്രമാണം:33083p1.jpeg|150px|ലഘുചിത്രം|പിറ്റിഎ പ്രസിഡന്റ് ആശംസ]]
'''എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയവര്‍'''

||[[പ്രമാണം:33083p4.jpeg|150px|ലഘുചിത്രം|കുട്ടികൾക്ക് പൂക്കൾ നൽകി സ്വീകരിക്കുന്നു.]]
1. ജിഷാ ജോര്‍ജ്

||[[പ്രമാണം:33083p6.jpeg|150px|ലഘുചിത്രം|HM ആശംസകൾ അർപ്പിക്കുന്നു.]]

|[[പ്രമാണം:33083p2.jpeg|150px|ലഘുചിത്രം|കുട്ടികൾക്ക് പൂക്കൾ നൽകി സ്വീകരിക്കുന്നു.]]
||[[പ്രമാണം:33083p3.jpeg|150px|ലഘുചിത്രം|പുതിയകുട്ടികൾ വേദിയിലേക്ക്]]
||[[പ്രമാണം:33083p7.jpeg|150px|ലഘുചിത്രം|പുതുമുഖങ്ങൾ]]

===''' 2019 മാർച്ചിലെ SSLC Result''' ===
2019 മാർച്ചിലെ SSLC പരീക്ഷയിൽ എല്ലാ വിഷയത്തിനും A+ നേടിയവർ
{| class="wikitable sortable" style="text-align:center;color: red; background-color: #1DF5ED;"

|[[പ്രമാണം:33083AAnn Maria.jpg|100px|ലഘുചിത്രം|AAnn Maria ]]
||[[പ്രമാണം:33083Adithya Unnikrishnan.jpg|100px|ലഘുചിത്രം|Adithya Unnikrishnan]]
||[[പ്രമാണം:33083Aiswaria A.K.jpg|100px|ലഘുചിത്രം|Aiswaria A.K]]
||[[പ്രമാണം:33083Emil Joshy.jpg|100px|ലഘുചിത്രം|Emil Joshy.]]

|[[പ്രമാണം:33083Jesma Seban.jpg|100px|ലഘുചിത്രം|Jesma Seban.]]
||[[പ്രമാണം:33083Rimy Senny.jpg|100px|ലഘുചിത്രം|Rimy Senny.]]
||[[പ്രമാണം:33083Rinu Joseph.jpg|100px|ലഘുചിത്രം|Rinu Joseph]]
||[[പ്രമാണം:33083Rona.jpg|100px|ലഘുചിത്രം|Rona.]]

2019 മാർച്ചിലെ SSLC പരീക്ഷയിൽ 9 വിഷയങ്ങൾക്ക് A+ നേടിയവർ
{| class="wikitable sortable" style="text-align:center;color: red; background-color: #1DF5ED;"

|[[പ്രമാണം:Alan Jose.JPG|100px|ലഘുചിത്രം|Alan Jose.]]
||[[പ്രമാണം:Algamol.jpg|100px|ലഘുചിത്രം|Algamol.]]
||[[പ്രമാണം:Anju Maria.jpg|100px|ലഘുചിത്രം|Anju Maria.]]
||[[പ്രമാണം:Ann Maria Thomas.jpg|100px|ലഘുചിത്രം|Ann Maria Thomas.]]
||[[പ്രമാണം:Febin Binu.jpg|100px|ലഘുചിത്രം|Febin Binu.]]
||[[പ്രമാണം:Renjith.jpg|100px|ലഘുചിത്രം|Renjith.]]

2019 മാർച്ചിലെ SSLC പരീക്ഷയിൽ 8 വിഷയങ്ങൾക്ക് A+ നേടിയവർ
{| class="wikitable sortable" style="text-align:center;color: red; background-color: #1DF5ED;"

|[[പ്രമാണം:Adithya Sunilkumar.jpg|100px|ലഘുചിത്രം|Adithya Sunilkumar]]
||[[പ്രമാണം:Anitta Siby.jpg|100px|ലഘുചിത്രം|Anitta Siby.]]
||[[പ്രമാണം:Arya Salu.jpg|100px|ലഘുചിത്രം|Arya Salu.]]

== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' ==
==''' 2018-2019 ലെ സ്കൂൾ പ്രവർത്തനങ്ങൾ''' ==
'''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.'''
[[2018-2019 ലെ പ്രവർത്തനങ്ങൾ]] ലിങ്കിൽ ക്ലിക്ക് ചെയ്യൂ

* ''' സ്കൗട്ട് & ഗൈഡ്സ്. '''
==''' 2017-2018 ലെ സ്കൂൾ പ്രവർത്തനങ്ങൾ''' ==
''' 2016-17 വര്‍ഷത്തില്‍ രാജപുരസ്കാര്‍ അവാര്‍ഡ് നേടിയവര്‍ . '''

[[ 2017-2018 ലെ സ്കൂൾ പ്രവർത്തനങ്ങൾ]] ലിങ്കിൽ ക്ലിക്ക് ചെയ്യു
[[പ്രമാണം:33083-1.png|ലഘുചിത്രം|ഇടത്ത്|ഗൈഡിങ്ങ്]]
[[പ്രമാണം:33083-4.png|ലഘുചിത്രം|ഇടത്ത്|guiding]]
1. സാഞ്ചലി റ്റി അബ്രാഹം
2. നമ്ത ജയ് മോന്‍
3. സാന്ദ്രമോള്‍ സണ്ണി
4.മരിയ കുര്യാക്കോസ്
5.രേഷ്മ സിജു
6. ആര്യ അജിത്
7. നീന വര്‍ഗ്ഗീസ്
8.ദേവിക സിബികുമാര്‍

32 വിദ്യാര്‍ത്ഥിനികള്‍ ഗൈഡിങ്ങ് പരിശീലനം നേടുന്നു. 27 പേര്‍ രാജ്യപുരസ്കാര്‍ നേടി. 8  പേര്‍  രാഷ്ട്രപതി പുരസ്ക്കാര്‍ നേടി. രാജ്യപുരസ്ക്കാര്‍ നേടിയ 25 കുട്ടികള്‍ക്ക് 25 മാര്‍ക്കും രാഷ്ട്രപതി പുരസ്ക്കാര്‍ നേടിയ കുട്ടികള്‍ക്ക് 49 മാര്‍ക്കും എസ്. എസ്. എല്‍.സി  പരീക്ഷയില്‍ ലഭിക്കും.
*'''റെഡ്ക്രോസ്'''
[[പ്രമാണം:33083-5.png|ലഘുചിത്രം|ഇടത്ത്|]]
[[പ്രമാണം:33083-6.png|ലഘുചിത്രം|ഇടത്ത്|redcross]]
കേരളത്തില്‍ വിപുലമായി അംഗീകാരം നേടിയ സംഘടനയാണ് ജ്യൂണിയര്‍ റെഡ് ക്രോസ് . ഇതിന്റെ ഒരു യൂണിറ്റ് ഇ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു.8,9,10,ക്ലാസ്സില്‍നിന്നായി  60 കുട്ടികള്‍ ഈ സംഘടനയില്‍ പരിശീലനം നേടുന്നു.  ക്ലാസ് 10 ലെ 15 കുട്ടികള്‍ C level പാസ്സാവുകയും S.S.L.C പരീക്ഷയില്‍  grace മാര്‍ക്കിന് അര്‍ഹരാവുകയും ചെയ്തു.

* '''കെ.സി. എസ് . എല്‍'''
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
[[പ്രമാണം:33083-34.png|ലഘുചിത്രം|ഇടത്ത്|DCL  KCSL  സംമ്മാനങ്ങള്‍]]
*സി. സ്റ്റെല്ലാ മാരീസ് എസ്സ്. . ബി. എസ്സ്. - ആരാധന സഭയുടെ മദർ ജനറൽ (2003 - 2009), മദർ പ്രെവിൻഷ്യൽ(1993- 1997), ഊര്ജ്ജതന്ത്ര വിഭാഗം പ്രൊഫസ്സർ - അൽഫോൻസാ കോളേജ് പാലാ
DCL KCSL
*റവ. ഫാദർ എബ്രാഹം വെട്ടിയാങ്കൽ സി.എം. - പ്രൊ വൈസ് ചാൻസലർ , ക്രൈസ്റ്റ് യൂണിവേഴ്സിറ്റി- ബാംഗ്ളൂർ
DCL.KCSL  എന്നീ സംഘടനകള്‍ കുട്ടികളുടെ  കലാ- സാഹിത്യ അദ്ധ്യത്മിക പരിപോഷണം നടത്തി പ്രവര്‍ത്തിക്കുന്നു. സി.ലിറ്റി SABS . എല്ലാ തിങ്കളാഴ്ചയും  കൗണ്‍സിലിങ്ങിനായി സ്കൂളില്‍ എത്തുന്നു.
*ടോം നെടുംതകിടി - എഞ്ചിനീയർ
DCL ഐക്യൂ സ്കോളര്‍ഷിപ്പിന് കുട്ടികള്‍ക്ക് പ്രത്യേകം പരിശീലനം നല്‍കിവരുന്നു. ധാരാളം കുട്ടികള്‍ സ്കോളര്‍ഷിപ്പിന് അര്‍ഹരാകുന്നുണ്ട്.
*സിമി ബാലകൃഷ്ണൻ- അഡ്വക്കേറ്റ്
KCSL കലാമേളയില്‍ ഈ സ്കൂളിലെ കുട്ടികള്‍ രൂപതയില്‍ മുന്‍പന്തിയില്‍ ആണ്.
*ശ്രിമതി. റസി പയസ് ഇഞ്ചിക്കാലായിൽ - ഈ സ്കൂൾ പൂർവ്വഅദ്ധ്യപിക
* '''അഡാര്‍ട്ട്  ക്ലബ്'''
*ഡോ.സിജോ പി മാത്യു പഴയതോട്ടം
അഡാര്‍ട്ട്  ക്ലബ്ബിന്റെ നേതൃത്വത്തില്‍  കുട്ടികള്‍ക്ക് വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നല്‍കിവരുന്നു. മദ്യം ,മയക്കുമരുന്ന് ഇവയുടെ ഉപയോഗം കുട്ടികളിലേക്ക് കടന്നുവരാതിരിക്കുന്നതിനുവേണ്ടി  മാതാപിതാക്കള്‍ക്കും ക്ലാസുകള്‍ നല്‍കി വരുന്നു. കുട്ടികള്‍ക്കായി ധ്യാനപരിപാടികള്‍  നടത്തിവരുന്നു. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ കുട്ടികളുടെ സംഘടനയായ  adart club  ഇവിടെ പ്രവര്‍ത്തിക്കുന്നു. സ്കൂളഅ‍ തല യൂണിറ്റില്‍ 65 കുട്ടികള്‍ അംഗങ്ങളാണ്.
*ഡോ.സിബിൻ പി മാത്യു പഴയതോട്ടം
സി.ലിറ്റി SABS . എല്ലാ തിങ്കളാഴ്ചയും  കൗണ്‍സിലിങ്ങിനായി സ്കൂളില്‍ എത്തുന്നു.
*ജിൻസ് പി മാത്യു പഴയതോട്ടം -- എഞ്ചിനീയർ
* '''ക്ലാസ് മാഗസിന്‍.'''

ക്ലാസ് അദ്ധ്യപകരുടെ നേതൃത്യത്തില്‍ എല്ലാക്ലാസ്സിലും മാഗസിന്‍ നിര്‍മമിക്കുന്നു. ഏറ്റവും മികച്ച മാകസ്സിന്  സമ്മാനങ്ങള്‍ നല്‍കിവരുന്നു. മികച്ച് ആര്‍ട്ടിക്കിള്‍, ചിത്രങ്ങള്‍ ഇവ സ്കൂള്‍ മാഗസ്സിനില്‍ ഉള്‍പ്പെടുത്തുന്നു. അക്ഷരജ്യോതി 2017 എന്ന സ്കൂള്‍ മായസ്സിന്‍ പ്രസദ്ധീകരിച്ചു.
* '''വിദ്യാരംഗം കലാ സാഹിത്യ വേദി'''.

[[പ്രമാണം:33083-12.png|ലഘുചിത്രം|ഇടത്ത്‌|ഡാന്‍സ് പരിശീലനം]]
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്യത്തില്‍  കലയില്‍ പ്രത്യേകപരിശീലനം നല്‍കിവരുന്നു. സബ് ജില്ലാതല  മത്സരങ്ങളില്‍ ഈ വര്‍ഷം മികച്ചവിജയം നേടി... കലാമത്സരത്തില്‍ യൂ.പി വിഭാഗത്തില്‍  ഒന്നാം സ്ഥാനവും ഹൈസ്കൂള്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനവും നേടി. കുട്ടികള്‍ ജില്ലാതല മത്സരങ്ങളില്‍ പങ്കാളികളായി . 20 കുട്ടികള്‍ നൃത്താദ്ധ്യാപികയുടെ കീഴില്‍സ്കൂളില്‍ വച്ച് പരിശീലനം നേടുന്നു. വിദ്യാരംഗം
കുട്ടികളുടെ സര്‍ഗ്ഗവാസനകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യരംഗം കലാസ്ഹിത്യവേദി സജൂവമായി പ്രവര്‍ത്തിക്കുന്നു.
*'''റോഡ് സേഫ്റ്റി ക്ലബ്'''
[[പ്രമാണം:33083-36.png|ലഘുചിത്രം|ഇടത്ത്‌|റോഡ് സുരക്ഷ പരിശീലനം]]
Trafic നിയമങ്ങളെ കുറിച്ച് കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിവരുന്നു.
*'''സയന്‍സ് ക്ലബ്''' ‍
[[പ്രമാണം:33083-19.png|ലഘുചിത്രം|ഇടത്ത്‌|സയന്‍സ് മേള]]
[[പ്രമാണം:33083-14.png|ലഘുചിത്രം|വലത്ത്‌|സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]
കുട്ടികളില്‍ ശാസ്ത്രബോധം വളര്‍ത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തിക്കുന്നു. കുട്ടികളുടെ സ്കൂള്‍തല ശാസ്ത്രപ്രദര്‍ശനം കൂടുതല്‍ ശ്രദ്ധയമായി. ഉപജില്ലാ ശാസ്ത്രമേളയില്‍ വിവിധ ഇനങ്ങളില്‍ കുട്ടികള്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്തു.
*'''ഗണിത ക്ലബ്'''
[[പ്രമാണം:33083-18.png|ലഘുചിത്രം|ഇടത്ത്‌|ഗണിതമേള സമ്മാനം]]
''' ഗണിതശാസ്ത്ര ക്ലബ്ബ്  '''

കുട്ടികളിലെ യുക്തിചിന്തയെ വികസിപ്പിക്കുന്നതിനും ഗണിതത്തോട് ആഭിമുഖ്യം വളര്‍ത്തുന്നതിനുമായി ഗണിതക്ലബ്ബ് പ്രവര്‍ത്തിക്കുന്നു.ഗണിതശാസ്ത്ര മേളയില്‍ ഈ സ്കൂളിലെ കുട്ടികള്‍ സബ്- ജില്ലാ, ജില്ലാ, സംസ്ഥാന മേളകളില്‍ ഉന്നതവിജയും നേടി Grace Mark ന് അര്‍ഹരായി.  ഗണിതക്ലബ്ബിന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് ഗണിതത്തില്‍ പ്രത്യേക പരിശീലനവും നല്‍കിവരുന്നു.  ഗണിതശാസ്ത്ര മേളയില്‍ പങ്കെടുക്കാനുള്ള കുട്ടികള്‍ക്ക് വിവിധ മത്സരഇനങ്ങളില്‍ പരിശീലനം നല്‍കിവരുന്നു.
*'''സോഷ്യല്‍ സയന്‍സ് ക്ലബ്,'''
കുട്ടികളുടെ വൈജ്‍ഞാനികവും കലാപരവുമായ കഴിവുകള്‍ വികസ്സിപ്പിക്കുന്നതിനായി സോഷ്യല്‍സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തിക്കുന്നു.
*'''കുട്ടികൂട്ടം'''
[[പ്രമാണം:33083-15.png|ലഘുചിത്രം|ഇടത്ത്‌|IT മേള സമ്മാനങ്ങള്‍]]
സ്കൂള്‍ ഐ.റ്റി കോ‍ഡിനേറ്റര്‍ സി.ലിസായുടെ നേതൃത്വത്തില്‍ ഐ.റ്റി ക്ലബ്ബ് നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു. 12 computer കളും LCD പ്രോജക്ടറും കംപ്യൂട്ടര്‍ലാബ്ബിലുണ്ട്. June -25 ന് ഉദ്ഘാടനം ചെയ്ത ക്ലബ്ബില്‍ 35 കുട്ടികള്‍ സജ്ജീവമായി പ്രവര്‍ത്തിക്കുന്നു.ഉപജില്ലാ, ജില്ലാ IT മേളയില്‍ കുട്ടികള്‍ പങ്കെയുക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്തു. കുട്ടികൂട്ടത്തില്‍ 25 കുട്ടികള്‍ പരിശീലനം നേടിവരുന്നു.
*'''വര്‍ക്ക് എക്സ്പീരിയന്‍സ് ലാബ്'''
കുട്ടികളുടെ കരകൗശലവേലകളെ പരിപോഷിപ്പിക്കുന്നതിനായി ഈ ക്ലബ്ബ് പ്രവര്‍ത്തിക്കുന്നു. ഉപജില്ലാ, ജില്ലാ മത്സരങ്ങളില്‍ ഉന്നതവിജയും നേടിവരുരുന്നു. Upവിഭാഗത്തില്‍ നിന്ന് 10 കുട്ടികള്‍ക്കും HS  വിഭാഗത്തില്‍ നിന്ന്  20കുട്ടികള്‍ക്കും  മത്സര
ഇനങ്ങളില്‍ പരിശീലനം നല്‍കിവരുന്നു
*'''ഹെല്‍ത്ത് ക്ലബ്'''
[[പ്രമാണം:33083-35.png|ലഘുചിത്രം|ഇടത്ത്‌|Dry day]]
[[പ്രമാണം:33083-23.png|ലഘുചിത്രം|വലത്ത്‌|യോഗാപരിശീലനം]]
കുട്ടികളുടെ ആരോഗ്യ പരിരക്ഷക്കായി പോഷകാഹാരം നല്‍കിവരുന്നു. Dry day നടത്തുന്നു. ഹെല്‍ത്ത് നേഴ്സ്സിന്റെ നേതൃത്ത്വത്തില്‍ കുട്ടികള്‍ക്ക് ആവശ്യമായ ചികിത്സയും ബോധവല്‍ക്കരണക്ലാസ്സുകള്‍ നല്‍കുന്നു.
*'''നേച്ചര്‍ ക്ലബ്'''
[[പ്രമാണം:33083-31.png|ലഘുചിത്രം|ഇടത്ത്‌|സസ്യതൈവിതരണം]]
[[പ്രമാണം:33083-32.png|ലഘുചിത്രം|കുട്ടികള്‍ കൃഷിചെയ്ത വിളകള്‍]]
[[പ്രമാണം:33083-33.png|ലഘുചിത്രം|വലത്ത്‌|വിളവെടുപ്പ്]]
അകലക്കുന്നം കൃഷിഭവന്റെ നേതൃത്വത്തില്‍ നമ്മുടെ സ്കൂളില്‍ കാര്‍ഷിക ക്ലബ്ബ് പ്രവര്‍ത്തിക്കുന്നു. കൃഷിഭവനില്‍നിന്ന് പച്ചക്കറിതൈകളും വിത്തുകളും കുട്ടികള്‍ക്ക് വിതരണം ചെയ്തു. P.T.A  അംഗങ്ങളുടെയും ക്ലബ്ബ് അംഗങ്ങളുടെയും നിരന്തര പരിചരണത്തിന്റെയും ശ്രദ്ധയുടെയും ഫലമായി ജൈവപച്ചക്കറി  കൃഷിത്തോട്ടം സ്കൂളിന്റെ പരിസരത്ത് പരിപാലിച്ചുപോരുന്നു. ഇവിടെനിന്നു ലഭിക്കുന്ന പച്ചക്കറികള്‍ ഇച്ചഭക്ഷണ പരിപാടിക്കായി ഉപയോഗിക്കുന്നു.
*'''റിഡേഴ്സ് ക്ലബ്-വായനാക്കുട്ടം'''
റിഡേഴ്സ് ക്ലബ്-വായനാക്കുട്ടം നേതൃത്വത്തില്‍ എല്ലാക്ലാസ്സിലും ദീപിക ദിനപത്രം നല്‍കുന്നു. കുട്ടികളിലെ വായനശീലം വളര്‍ത്തുവാന്‍ ലൈബ്രറിപുസ്തകങ്ങള്‍ നല്‍കുന്നു. നല്ല നിലവാരമുള്ള ലൈബ്രറി പ്രവര്‍ത്തിക്കുന്നു.
*'''എക്കോ & എനര്‍ജി ക്ലബ്.'''
[[പ്രമാണം:33083-8.png|ലഘുചിത്രം|ഇടത്ത്‌|പ്രകൃതി സംരക്ഷണം കുട്ടികളിലൂടെ]]
[[പ്രമാണം:33083-9.png|ലഘുചിത്രം|വലത്ത്‌|കുട്ടികള്‍ പ്രകൃതിയുടെ കാവല്‍ക്കാര്‍]]
അകലക്കുന്നം കൃഷിഭവന്റെ നേതൃത്വത്തില്‍ നമ്മുടെ സ്കൂളില്‍ കാര്‍ഷിക ക്ലബ്ബ് പ്രവര്‍ത്തിക്കുന്നു. കൃഷിഭവനില്‍നിന്ന് പച്ചക്കറിതൈകളും വിത്തുകളും കുട്ടികള്‍ക്ക് വിതരണം ചെയ്തു. P.T.A  അംഗങ്ങളുടെയും ക്ലബ്ബ് അംഗങ്ങളുടെയും നിരന്തര പരിചരണത്തിന്റെയും ശ്രദ്ധയുടെയും ഫലമായി ജൈവപച്ചക്കറി  കൃഷിത്തോട്ടം സ്കൂളിന്റെ പരിസരത്ത് പരിപാലിച്ചുപോരുന്നു. ഇവിടെനിന്നു ലഭിക്കുന്ന പച്ചക്കറികള്‍  ഇച്ചഭക്ഷണ പരിപാടിക്കായി ഉപയോഗിക്കുന്നു.

== '''മാനേജ്മെന്റ്''' ==
=മുൻസാരഥികൾ=
പാലാ കോര്‍പ്പറേറ്റ് വിദ്യാഭ്യസ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂള്‍'''. പാലാ കോര്‍പ്പറേറ്റ് ഏജന്‍സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. - വിദ്യാലയങ്ങള്‍ ഇപ്പോള്‍ ഈ  മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് മാനേജരായും റവ. ഫാ.ബര്‍ക്കുമാന്‍സ് കുന്നുംപുറം കോര്‍പ്പറേറ്റ് സെക്രട്ടറീയായും പ്രവര്‍ത്തിക്കുന്നു.ലോക്കല്‍മാനേജര്‍ആയി റവ. ഫാ.ജോണ്‍ പൊതീട്ടെല്‍ സേവനം ചെയ്യുന്നു. പാലാ രൂപതാ പാസ്റ്ററല്‍ സെക്രട്ടറിയായി ശ്രി.സിജു സെബാസ്റ്റ്യന്‍ തെരഞ്ഞെടുക്കപ്പെട്ടു.
{| class="wikitable sortable" style="text-align:center;color: blue; background-color: #f9e19c;"

== '''മുന്‍ സാരഥികള്‍''' ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.'''
{|class="wikitable" style="text-align:center; width:300px; height:500px" border="1"

|1923 - 50
| S.A.B.S -Sisters, Pala
|മുൻസാരഥികൾ

'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.'''

|1923 - 50 S.A.B.S -Sisters, Pala

|1950 - 51
|1950 - 51
|സി.മേരി ഫ്രാന്‍സിസ് S.A.B.S
|സി.മേരി ഫ്രാൻസിസ് S.A.B.S
[[പ്രമാണം:33083hm16.jpeg|ലഘുചിത്രം|നടുവിൽ]]

|1951 - 60
|1951 - 60
|സി. മേരി ജരാര്‍ഭ് S.A.B.S
|സി. മേരി ജരാർഭ് S.A.B.S

[[പ്രമാണം:33083hm14.jpeg|ലഘുചിത്രം|നടുവിൽ]]

|1960 - 64
|1960 - 64
|സി. ആവുരിയ S.A.B.S
|സി. ആവുരിയ S.A.B.S
[[പ്രമാണം:33083hm15.jpeg|ലഘുചിത്രം|നടുവിൽ]]

|1964 - 68
|1964 - 68
|സി. പസേന്‍സിയ S.A.B.S
|സി. പസേൻസിയ S.A.B.S
[[പ്രമാണം:33083hm13.jpeg|ലഘുചിത്രം|നടുവിൽ]]

|1968 - 79
|1968 - 79
|സി. ട്രീസാ മാര്‍ട്ടിന്‍ S.A.B.S
|സി. ട്രീസാ മാർട്ടിൻ S.A.B.S
[[പ്രമാണം:33083ag69.jpg|ലഘുചിത്രം|നടുവിൽ]]

|1979 - 82
|1979 - 82
|സി. ടെറസീന S.A.B.S
|സി. ടെറസീന S.A.B.S

[[പ്രമാണം:33083hm12.jpeg|100px|ലഘുചിത്രം|നടുവിൽ]]

|1982- 83
|1982- 83
|സി. ഫെബ്രോണിയ S.A.B.S
|സി. ഫെബ്രോണിയ S.A.B.S
[[പ്രമാണം:33083hm11.jpeg|ലഘുചിത്രം|നടുവിൽ]]

|1983 - 88
|1983 - 88
|സി. മരിയറ്റ് S.A.B.S
|സി. മരിയറ്റ് S.A.B.S
[[പ്രമാണം:33083hm10.jpeg|ലഘുചിത്രം|നടുവിൽ]]

|1988 - 89
|1988 - 89
|സി. ബെഞ്ചമിന്‍ റോസ് S.A.B.S
|സി. ബെഞ്ചമിൻ റോസ് S.A.B.S
[[പ്രമാണം:33083hm9.jpeg|ലഘുചിത്രം|നടുവിൽ]]

|1989 - 93
|1989 - 93
|സി. ലെയോണില S.A.B.S
|സി. ലെയോണില S.A.B.S
[[പ്രമാണം:33083hm8.jpeg|ലഘുചിത്രം|നടുവിൽ]]

|1993 - 96
|1993 - 96
|സി. ക്രിസ്റ്റഫര്‍ S.A.B.S
|സി. ക്രിസ്റ്റഫർ S.A.B.S
[[പ്രമാണം:33083hm7.jpeg|ലഘുചിത്രം|നടുവിൽ]]

|1996 - 97
|1996 - 97
|സി. ജോസിറ്റ S.A.B.S
|സി. ജോസിറ്റ S.A.B.S
[[പ്രമാണം:33083hm6.jpeg|ലഘുചിത്രം|നടുവിൽ]]

|1997 - 98
|1997 - 98
|സി. തെരേസാ മാര്‍ട്ടിന്‍ C.M.C
|സി. തെരേസാ മാർട്ടിൻ C.M.C
[[പ്രമാണം:33083ag70.jpg|ലഘുചിത്രം|നടുവിൽ]]

|1998 - 99
|1998 - 99
|സി. റ്റെസ്സി മരിയ S.A.B.S
|സി. റ്റെസ്സി മരിയ S.A.B.S
[[പ്രമാണം:33083hm5.jpeg|ലഘുചിത്രം|നടുവിൽ]]

|1999- 02
|1999- 02
|സി. ജാന്‍സി S.A.B.S
|സി. ജാൻസി S.A.B.S
[[പ്രമാണം:33083hm4.jpeg|ലഘുചിത്രം|നടുവിൽ]]

|2002 - 04
|2002 - 04
|സി. ആന്‍സി വെള്ളാപ്പള്ളി S.A.B.S
|സി. ആൻസി വെള്ളാപ്പള്ളി S.A.B.S
[[പ്രമാണം:33083hm3.jpeg|ലഘുചിത്രം|നടുവിൽ]]

|2004- 08
|2004- 08
|സി. ആനീസ് പറത്താനം S.A.B.S
|സി. ആനീസ് പറത്താനം S.A.B.S
[[പ്രമാണം:33083hm2.jpeg|ലഘുചിത്രം|നടുവിൽ]]

|2008- 2011
|2008- 2011
|സി. ലിസ്സി മുഖാലയില്‍ S.A.B.S
|സി. ലിസ്സി മുഖാലയിൽ S.A.B.S
[[പ്രമാണം:33083hm1.jpeg|ലഘുചിത്രം|നടുവിൽ]]

| 2011-2013
| 2011-2013
|ശ്രീമതി. തെരേസാ തോമസ്
|ശ്രീമതി. തെരേസാ തോമസ്
[[പ്രമാണം:33083LFHM.jpg|ലഘുചിത്രം|നടുവിൽ]]

|2013-
|2013-2020

|സി.ലിസിയമ്മ ജോസഫ്  S.A.B.S
|സി.ലിസിയമ്മ ജോസഫ്  S.A.B.S
[[പ്രമാണം:33083-40.jpeg|ലഘുചിത്രം|നടുവിൽ|75px|School.H.M]]

== '''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍''' ==
=വഴികാട്ടി=
*സി. സ്റ്റെല്ലാ മാരീസ് എസ്സ്. . ബി. എസ്സ്. - ആരാധന സഭയുടെ മദര്‍ ജനറല്‍ (2003 - 2009), മദര്‍ പ്രെവിന്‍ഷ്യല്‍(1993- 1997), ഊര്ജ്ജതന്ത്ര  വിഭാഗം പ്രൊഫസ്സര്‍ - അല്‍ഫോന്‍സാ കോളേജ് പാലാ
*റവ. ഫാദര്‍ എബ്രാഹം വെട്ടിയാങ്കല്‍ സി.എം. ഐ - പ്രൊ വൈസ് ചാന്‍സലര്‍ , ക്രൈസ്റ്റ് യൂണിവേഴ്സിറ്റി- ബാംഗ്ളൂര്‍
[[പ്രമാണം:33083-63.png|ലഘുചിത്രം|നടുവിൽ|കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ വിക്കീമാപ്പിയായിൽ]]
*ടോം നെടുംതകിടി - എഞ്ചിനീയര്‍
*സിമി ബാലകൃഷ്ണന്‍- അഡ്വക്കേറ്റ്

വിക്കീമാപ്പിയായിൽ  Lttle Flower school കാണാൻ ലിങ്കിൽക്ലിക്ക്ചെയ്യുക
==വഴികാട്ടി==
{{#multimaps:9.634136 ,76.691539| width=500px | zoom=16 }}
http://wikimapia.org/#lang=en&lat=9.634005&lon=76.691743&z=19&m=b

lat=9.633843&lon=76.691541&z=19&m=b&show=/17252951/ml/ LITTLE-FLOWER-H-S-KANJIRAMATTOM]
{{Slippymap|lat=9.633843|lon=76.691541 |zoom=16|width=800|height=400|marker=yes}}

22:09, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം
വിലാസം
കാഞ്ഞിരമറ്റം

lfhs kanjramattom,kanjiramattom P O, Kottayam

കാഞ്ഞിരമറ്റം പി.ഒ.

686585

കോട്ടയം ജില്ല
സ്ഥാപിതം29 - 06 - 1923
വിവരങ്ങൾ
ഫോൺ0481 2704467
ഇമെയിൽlfhskanjiramattom@gmail.com
കോഡുകൾ
സ്കൂൾ കോഡ്33083 (സമേതം)
യുഡൈസ് കോഡ്32100800205
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കൊഴുവനാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ141
പെൺകുട്ടികൾ127
ആകെ വിദ്യാർത്ഥികൾ268
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽസി.ഡെയ്സി അഗസ്റ്റിൻ
പ്രധാന അദ്ധ്യാപികസി.ഡെയ്സി അഗസ്റ്റിൻ
പി.ടി.എ. പ്രസിഡണ്ട്ശ്രീ.‍ഡൈനോ ജെയിംസ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി.
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ഗ്രാമീണ സൗന്ദര്യം തുടികൊട്ടുന്ന അകലക്കുന്നം പഞ്ചായത്തിൽ പ്രശോഭിക്കുന്ന അനശ്വര കലാലയമാണ്‌ കാഞ്ഞിരമറ്റം ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ. കാഞ്ഞിരമറ്റം ഇടവകക്കാരുടെയും ഇന്നാട്ടുകാരുടെയും ശ്രമഫലമായിട്ടാണ്‌ ഒരു എൽ.പി. സ്‌കൂൾ ഇവിടെ പണിതുയർത്തി 1923 -ൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്‌. തുടർന്ന്‌ ഇത്‌ ഒരു ഹൈസ്‌കൂൾ ആയി ഉയർത്തപ്പെട്ടു. പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ ലിറ്റിൽ ഫ്‌ളവർ ഗേൾസ്‌ ഹൈസ്‌കൂൾ കാഞ്ഞിരമറ്റം എന്ന പേരിലാണ്‌ ഈ സ്‌കൂൾ അറിയപ്പെട്ടിരുന്നത്‌. വർഷങ്ങൾക്കുശേഷം 2008-ൽ ആൺകുട്ടികൾക്കു കൂടിയുള്ള ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന്‌ അംഗീകാരം നേടിക്കൊണ്ട്‌ ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ കാഞ്ഞിരമറ്റം എന്നപേരിൽ ഈ സ്‌കൂൾ അറിയപ്പെടുന്നു. ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കാഞ്ഞിരമറ്റം.

ചരിത്രം

പ്രകൃതിരമണീയവും പ്രശാന്ത സുന്തരവുമായ കാഞ്ഞിരമറ്റം ഗ്രാമത്തിന് അറിവിൻറെ പൊൻപ്രഭ വിതറുന്ന അക്ഷയ ജ്യോതിസ്സ് - ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ . ചങ്ങനാശ്ശേരി രൂപതയുടെ മെത്രാനായ ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ മാർ തോമസ്സ് കുര്യാളശ്ശേരിൽ കാലത്തിനപ്പുറത്തേക്ക്‌ കണ്ണോടിച്ച ഒരു വിദ്യാഭ്യാസ പ്രതിഭയായിരുന്നു. സ്‌ത്രീകൾക്ക്‌ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത്‌ സ്‌ത്രീ വിദ്യാഭ്യാസത്തിലൂടെ ഭവനങ്ങളേയും കരകളേയും രാജ്യങ്ങളേയും നവീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ അദ്ദേഹം സ്‌ത്രീ വിദ്യാഭ്യാസത്തിന്‌ ഒരു പുത്തൻ ഉണർവ്വ്‌ പ്രദാനം ചെയ്‌തു. അദ്ദേഹത്തിൻറെ അഭിലാഷ പ്രകാരം ബഹു. ചാവേലിൽ ചാണ്ടിയച്ചന്റെ നേതൃത്വത്തിൽ 1923 ജൂൺ മാസത്തിൽ ഈ വിദ്യാലയം ആരംഭിച്ചു. 1929-ൽ ഇത് ഒരു മലയാളം മിഡിൽ സ്ക്കൂളായി ഉയർത്തപ്പെട്ടു. 1947- ൽ പാഠ്യപദ്ധതി പരിഷ്കരണത്തിൻറെ ഭാഗമയി ഈ സ്ക്കുൾ ഇംഗ്ലിഷ് സ്ക്കൂളായി ഉയർത്തപ്പെട്ടു.വി.കൊച്ചുത്രേസ്യാ ഈ സ്കൂളിന്റെ പ്രത്യേക മദ്ധ്യസ്ഥയാണ്

വി.കൊച്ചുത്രേസ്യാ സ്കൂളിന്റെ മദ്ധ്യസ്ഥ
സ്കൂൾ സ്ഥാപകൻ മാർ തോമസ് കുര്യാളശ്ശേരി
സ്കൂൾ പി.റ്റി.എ
എൽ.എഫ്.എച്ച്.എസ്സ്,കാഞ്ഞിരമറ്റം

ഭൗതികസൗകര്യങ്ങൾ

1. മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
1. 15 ക്ലാസ് മുറികളും 2 കമ്പ്യൂട്ടർ ലാബുകളുണ്ട്.
2. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
3. രണ്ട് ലാബുകളിലുമായി ഏകദേശം 16 കമ്പ്യൂട്ടറുകളുണ്ട്.
4. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
5. ആൺകുട്ടികൾക്കായി 12ഉം ,പെൺകുട്ടികൾക്കായി 20 ബാത്ത്റൂമുകൾ ക്രമീകരിച്ചിരിക്കുന്നു.
6. വിശാലമായ വായനമുറി
7. സയൻസ് ലാബ്, ഗണിതലാബ്,
8. 6 ക്ലാസ് മുറികൾ ഹൈട്ടക്ക് ആക്കിയിരിക്കുന്നു.
9. സമഗ്രപോർട്ടൽ ഉപയോഗിച്ച് അദ്ധ്യാപകർ ക്ലാസ് എടുക്കുന്നു.
10. ഈ അദ്ധ്യാനവർഷത്തിൽ എല്ലാക്ലാസ് മുറികളും വരാന്തയും ബാത്ത്റൂം ടൈൽസ് ഇട്ടു.
11. ആഴ്ചയിൽ ഒരു ദിവസം കരാട്ടെ, യോഗാ ഇവയുടെ ക്ലാസ്സുകൾ കുട്ടികൾക്കു നല്കി വരുന്നു

ലിറ്റിൽ കൈറ്റ്സ്

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

2019-2020 ലെ സ്കൂൾ പ്രവർത്തനങ്ങൾ

2019 ലെ സ്കൂൾ പി.റ്റി.എ പൊതുസമ്മേളനം

17/07/2019 ന് സ്കൂൾ പി.റ്റി.എ പൊതുയോഗം നടത്തപ്പെട്ടു.

പി.റ്റി.എ ഉദ്ഘാടനം
സ്കൂൾ മാനേജർ
HM .
fULL A+കുട്ടികൾക്ക് നൽകിയ സമ്മാനം.
സ്കൂൾ ലീഡർ

2019 ജൂൺ 19 ന് നടന്ന വായനാ ദിനാചരണം

വായനാദിനാചരണം
വായനാദിനാചരണം

2019 ജൂൺ 6 ന് നടന്ന പ്രവേശനോത്സവം

പിറ്റിഎ പ്രസിഡന്റ് ആശംസ
കുട്ടികൾക്ക് പൂക്കൾ നൽകി സ്വീകരിക്കുന്നു.
HM ആശംസകൾ അർപ്പിക്കുന്നു.
കുട്ടികൾക്ക് പൂക്കൾ നൽകി സ്വീകരിക്കുന്നു.
പുതിയകുട്ടികൾ വേദിയിലേക്ക്
പുതുമുഖങ്ങൾ

2019 മാർച്ചിലെ SSLC Result

2019 മാർച്ചിലെ SSLC പരീക്ഷയിൽ എല്ലാ വിഷയത്തിനും A+ നേടിയവർ

AAnn Maria
Adithya Unnikrishnan
Aiswaria A.K
Emil Joshy.
Jesma Seban.
Rimy Senny.
Rinu Joseph
Rona.

2019 മാർച്ചിലെ SSLC പരീക്ഷയിൽ 9 വിഷയങ്ങൾക്ക് A+ നേടിയവർ

Alan Jose.
Algamol.
Anju Maria.
Ann Maria Thomas.
Febin Binu.
Renjith.

2019 മാർച്ചിലെ SSLC പരീക്ഷയിൽ 8 വിഷയങ്ങൾക്ക് A+ നേടിയവർ

Adithya Sunilkumar
Anitta Siby.
Arya Salu.

2018-2019 ലെ സ്കൂൾ പ്രവർത്തനങ്ങൾ

2018-2019 ലെ പ്രവർത്തനങ്ങൾ ലിങ്കിൽ ക്ലിക്ക് ചെയ്യൂ

2017-2018 ലെ സ്കൂൾ പ്രവർത്തനങ്ങൾ

2017-2018 ലെ സ്കൂൾ പ്രവർത്തനങ്ങൾ ലിങ്കിൽ ക്ലിക്ക് ചെയ്യു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

• സി. സ്റ്റെല്ലാ മാരീസ് എസ്സ്. എ. ബി. എസ്സ്. - ആരാധന സഭയുടെ മദർ ജനറൽ (2003 - 2009), മദർ പ്രെവിൻഷ്യൽ(1993- 1997), ഊര്ജ്ജതന്ത്ര വിഭാഗം പ്രൊഫസ്സർ - അൽഫോൻസാ കോളേജ് പാലാ
• റവ. ഫാദർ എബ്രാഹം വെട്ടിയാങ്കൽ സി.എം. ഐ - പ്രൊ വൈസ് ചാൻസലർ , ക്രൈസ്റ്റ് യൂണിവേഴ്സിറ്റി- ബാംഗ്ളൂർ
• ടോം നെടുംതകിടി - എഞ്ചിനീയർ
• സിമി ബാലകൃഷ്ണൻ- അഡ്വക്കേറ്റ്
• ശ്രിമതി. റസി പയസ് ഇഞ്ചിക്കാലായിൽ - ഈ സ്കൂൾ പൂർവ്വഅദ്ധ്യപിക
• ഡോ.സിജോ പി മാത്യു പഴയതോട്ടം
• ഡോ.സിബിൻ പി മാത്യു പഴയതോട്ടം
• ജിൻസ് പി മാത്യു പഴയതോട്ടം -- എഞ്ചിനീയർ

മുൻസാരഥികൾ

മുൻസാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1923 - 50 S.A.B.S -Sisters, Pala
1950 - 51 സി.മേരി ഫ്രാൻസിസ് S.A.B.S
1951 - 60 സി. മേരി ജരാർഭ് S.A.B.S
1960 - 64

സി. ആവുരിയ S.A.B.S

1964 - 68

സി. പസേൻസിയ S.A.B.S

1968 - 79

സി. ട്രീസാ മാർട്ടിൻ S.A.B.S

1979 - 82

സി. ടെറസീന S.A.B.S

1982- 83 സി. ഫെബ്രോണിയ S.A.B.S

1983 - 88

സി. മരിയറ്റ് S.A.B.S

1988 - 89

സി. ബെഞ്ചമിൻ റോസ് S.A.B.S

1989 - 93 സി. ലെയോണില S.A.B.S
1993 - 96

സി. ക്രിസ്റ്റഫർ S.A.B.S

1996 - 97

സി. ജോസിറ്റ S.A.B.S

1997 - 98 സി. തെരേസാ മാർട്ടിൻ C.M.C

1998 - 99 സി. റ്റെസ്സി മരിയ S.A.B.S

1999- 02

സി. ജാൻസി S.A.B.S

2002 - 04

സി. ആൻസി വെള്ളാപ്പള്ളി S.A.B.S

2004- 08

സി. ആനീസ് പറത്താനം S.A.B.S

2008- 2011

സി. ലിസ്സി മുഖാലയിൽ S.A.B.S

2011-2013 ശ്രീമതി. തെരേസാ തോമസ്

2013-2020 സി.ലിസിയമ്മ ജോസഫ് S.A.B.S

School.H.M

വഴികാട്ടി

കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ വിക്കീമാപ്പിയായിൽ

− വിക്കീമാപ്പിയായിൽ Lttle Flower school കാണാൻ ലിങ്കിൽക്ലിക്ക്ചെയ്യുക

http://wikimapia.org/#lang=en&lat=9.634005&lon=76.691743&z=19&m=b

− lat=9.633843&lon=76.691541&z=19&m=b&show=/17252951/ml/ LITTLE-FLOWER-H-S-KANJIRAMATTOM]

Map