"മേരിഗിരി എച്ച്. എസ്സ്.മരഞ്ചാട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{ | {{HSchoolFrame/Header|activities=47044 nivedh mm .jpg}} | ||
കോഴിക്കോട് നഗരത്തിൽ മലയോര മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''മേരിഗിരി ഹൈസ്കൂൾ'''. 1982-ൽ സ്ഥാപിച്ച ഈ വിദ്യാലയം ഈ നാടിന് ഒരു അനുഗ്രഹമാണ്. | |||
{{Infobox School | |||
|സ്ഥലപ്പേര്=മരഞ്ചാട്ടി | |||
{{Infobox School| | |വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | ||
|റവന്യൂ ജില്ല=കോഴിക്കോട് | |||
|സ്കൂൾ കോഡ്=47044 | |||
|എച്ച് എസ് എസ് കോഡ്= | |||
വിദ്യാഭ്യാസ ജില്ല=താമരശ്ശേരി| | |വി എച്ച് എസ് എസ് കോഡ്= | ||
റവന്യൂ ജില്ല=കോഴിക്കോട്| | |വിക്കിഡാറ്റ ക്യു ഐഡി=Q64551552 | ||
|യുഡൈസ് കോഡ്=32040600508 | |||
സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=1 | ||
സ്ഥാപിതമാസം= | |സ്ഥാപിതമാസം=6 | ||
|സ്ഥാപിതവർഷം=1982 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=കൂമ്പാറ | |||
|പിൻ കോഡ്=673604 | |||
|സ്കൂൾ ഫോൺ=0495 2277250 | |||
|സ്കൂൾ ഇമെയിൽ=mghsmtty@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=മുക്കം | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കാരശ്ശേരി പഞ്ചായത്ത് | |||
പഠന | |വാർഡ്=5 | ||
മാദ്ധ്യമം= | |ലോകസഭാമണ്ഡലം=വയനാട് | ||
ആൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=തിരുവമ്പാടി | ||
പെൺകുട്ടികളുടെ എണ്ണം = | |താലൂക്ക്=കോഴിക്കോട് | ||
|ബ്ലോക്ക് പഞ്ചായത്ത്=കുന്ദമംഗലം | |||
അദ്ധ്യാപകരുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
പ്രധാന അദ്ധ്യാപിക= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
പി.ടി. | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=8 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=30 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=21 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=51 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=7 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=SEENA ROSE | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=MANOJ THOMAS | |||
|എം.പി.ടി.എ. പ്രസിഡണ്ട്=SELVI THOMAS | |||
|സ്കൂൾ ചിത്രം=47044-school entrance.jpg | |||
|size=350px | |||
|caption=MARYGIRY HIGH SCHOOL | |||
|ലോഗോ=47044-school logo.png | |||
|logo_size=70px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1982 | 1982 ജൂണിൽ ഈ വിദ്യാലയം സ്ഥാപിതമായി. ബഹു. '''അഗസ്റ്റ്യൻ മണക്കാട്ടുമറ്റത്തിലച്ചൻ''' വിദ്യാലയം സ്ഥാപിച്ചു. ശ്രീ.ജോൺ മത്തായി ആയിരുന്നു ആദ്യത്തെ പ്രധാനാദ്ധ്യാപകൻ. | ||
== ഭൗതികസൗകര്യങ്ങൾ == | |||
3.02 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും ഉണ്ട്. | |||
ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ഒമ്പത് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. എൽ സി ഡി പ്രൊജക്റ്റർ ഉണ്ട്. [[മേരിഗിരി എച്ച്. എസ്സ്.മരഞ്ചാട്ടി/സൗകര്യങ്ങൾ|read more]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
താമരശ്ശേരി | താമരശ്ശേരി കോർപ്പറേററ് എഡ്യുക്കേഷണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. '''റെവ. ഫാ. ജോസഫ് വർഗീസ് പാലക്കാട്ട്''' കോർപ്പറേറ്റ് മാനേജരായും '''റെവ. ഫാ. ജോർജ് നരിവേലിൽ മാനേജരായും''' പ്രവർത്തിക്കുന്നു. '''സീന റോസാണ് പ്രധാനാദ്ധ്യാപിക.''' | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.''' | ||
{|class="wikitable" style="text-align:left; width:300px; height:500px" border="1" | {|class="wikitable" style="text-align:left; width:300px; height:500px" border="1" | ||
|- | |- | ||
|1985- 91 | |1985- 91 | ||
| | |ജോൺ മത്തായി | ||
|- | |- | ||
|1996 - 99 | |1996 - 99 | ||
|എം എ | |എം എ ജോൺ | ||
|- | |- | ||
|1999-2000 | |1999-2000 | ||
| വരി 73: | വരി 90: | ||
|- | |- | ||
|2003- 05 | |2003- 05 | ||
|ത്രേസ്യ ജെ | |ത്രേസ്യ ജെ കീരമ്പനാൽ | ||
|- | |- | ||
| വരി 85: | വരി 102: | ||
|- | |- | ||
|2011 - 12 | |2011 - 12 | ||
| | |വൽസമ്മ എം.വി | ||
|- | |- | ||
| വരി 93: | വരി 110: | ||
|- | |- | ||
|2013 - 15 | |2013 - 15 | ||
|മേഴ്സി | |മേഴ്സി എൻ.സി | ||
|- | |- | ||
|2015 - 17 | |2015 - 17 | ||
|ബാബു ജോസഫ് | |ബാബു ജോസഫ് | ||
|- | |||
|2017 -2022 | |||
|മരിയ ബ്രിജിറ്റ്. കെ.പി | |||
|- | |||
|2022-2024 | |||
|RAJU K M | |||
|- | |||
|2024 - | |||
|SEENA ROSE | |||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* '''വിനോദ് പി.ജെ''' , 1995 | * '''വിനോദ് പി.ജെ''' , 1995 ൽ ഈ വിദ്യാലയത്തിൽനിന്ന് 10 ാം ക്ലാസ്സ് പാസ്സായി. 2006 ൽ ദോഹയിൽ വെച്ചുനടന്ന ഏഷ്യാഡിലും 2010 ൽ ചൈനയിൽ വെച്ചുനടന്ന ഏഷ്യാഡിലും ഡെക്കാത്തലൺ ടീമിൽ അംഗമായിരുന്നു. | ||
== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം == | == പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം == | ||
[[പ്രമാണം:47044 225604 3.jpg|thumb|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പ്രതിജ്ഞ - 27/01/20017]] | [[പ്രമാണം:47044 225604 3.jpg|thumb|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പ്രതിജ്ഞ - 27/01/20017]] | ||
* '''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം''' , പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി | * '''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം''' , പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സ്കൂൾ തല സെരക്ഷണ വലയവും പ്രതിഞ്ജയും 27/01/2017 ന് വെള്ളിയാഴ്ച്ച രാവിലെ 11മണിക്ക് നടത്തപ്പെട്ടു. രക്ഷാകർത്തൃസമിതി പ്രസിഡണ്ട് ശ്രീ ഒ.എം.മൈക്കിൾ, വൈസ് പ്രസിഡണ്ട് ശ്രീമതി ഓമന ബേബി , എം.പി.റ്റി.എ പ്രസിഡണ്ട് ശ്രീമതി ലൂസി ജോയി , പൂർവ്വ വിദ്യാർത്ഥി സംഘടന പ്രതിനിധികൾ , വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ശ്രീ. ബേബി ചിലമ്പിക്കുന്നേൽ ,കാരശ്ശേരി സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം ശ്രീ. ജോസുകുട്ടി അരീക്കാട്ട്, വിവിധ രാഷ്ട്രീയ സംഘടന നേതാക്കൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. | ||
കാരശ്ശേരി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി | കാരശ്ശേരി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ശ്രീ. സജി പൂക്കളം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ്മാസ്റ്റർ ശ്രീ.ബാബു ജോസഫ് സ്റ്റാഫ് സെക്രട്ടറി ശ്രീ. എം.എ. അബ്രാഹം എന്നിവർ പ്രസംഗിച്ചു. യോഗാനന്തരം ചായ സല്ക്കാരം നടത്തി. | ||
== | =='''വഴികാട്ടി'''== | ||
കോഴിക്കോട് നിന്നും 38 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന സ്കൂളിലേക്ക് ബസ് മാർഗ്ഗം എത്തുവാൻ | |||
കോഴിക്കോട് -കുന്നമംഗലം - മുക്കം - കൂടരഞ്ഞി - മരഞ്ചാട്ടി | |||
<br> | |||
{{ | {{Slippymap|lat=11.321105512062688|lon= 76.0597655086399|zoom=16|width=800|height=400|marker=yes}} | ||