സഹായം Reading Problems? Click here


മേരിഗിരി എച്ച്. എസ്സ്.മരഞ്ചാട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
മേരിഗിരി എച്ച്. എസ്സ്.മരഞ്ചാട്ടി
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1982
സ്കൂൾ കോഡ് 47044
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം മര‍ഞ്ചാട്ടി
സ്കൂൾ വിലാസം കൂമ്പാറ പി ഒ
കോഴിക്കോട്
പിൻ കോഡ് 673604
സ്കൂൾ ഫോൺ 04952277250
സ്കൂൾ ഇമെയിൽ mghsmtty@gmail.com
സ്കൂൾ വെബ് സൈറ്റ് {{{സ്കൂൾ വെബ് സൈറ്റ്}}}
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
റവന്യൂ ജില്ല കോഴിക്കോട്
ഉപ ജില്ല മുക്കം‌
ഭരണ വിഭാഗം സർക്കാർ‌
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
{{{പഠന വിഭാഗങ്ങൾ2}}}
{{{പഠന വിഭാഗങ്ങൾ3}}}
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 56
പെൺ കുട്ടികളുടെ എണ്ണം 42
വിദ്യാർത്ഥികളുടെ എണ്ണം 98
അദ്ധ്യാപകരുടെ എണ്ണം 6
പ്രിൻസിപ്പൽ {{{പ്രിൻസിപ്പൽ}}}
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
മരിയ ബ്രിജിറ്റ് കെ.പി
പി.ടി.ഏ. പ്രസിഡണ്ട് സണ്ണി ആലപ്പാട്ട്
07/ 10/ 2019 ന് Mghsmtty
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 7 / 10 ആയി നൽകിയിരിക്കുന്നു
7/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


കോഴിക്കോട് നഗരത്തിൽ മലയോര മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മേരിഗിരി ഹൈസ്കൂൾ. 1982-ൽ സ്ഥാപിച്ച ഈ വിദ്യാലയം ഈ നാടിന് ഒരു അനുഗ്രഹമാണ്.

ചരിത്രം

1982 ജൂണിൽ ഈ വിദ്യാലയം സ്ഥാപിതമായി. ബഹു. അഗസ്റ്റ്യൻ മണക്കാട്ടുമറ്റത്തിലച്ചൻ വിദ്യാലയം സ്ഥാപിച്ചു. ശ്രീ.ജോൺ മത്തായി ആയിരുന്നു ആദ്യത്തെ പ്രധാനാദ്ധ്യാപകൻ.

ഭൗതികസൗകര്യങ്ങൾ

3.02 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും ഉണ്ട്.

ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ഒമ്പത് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. എൽ സി ഡി പ്രൊജക്റ്റർ ഉണ്ട്.

'== പാഠ്യേതര പ്രവർത്തനങ്ങൾ ==

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജെ ആർ സി

മാനേജ്മെന്റ്

താമരശ്ശേരി കോർപ്പറേററ് എഡ്യുക്കേഷണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽകോർപ്പറേറ്റ് മാനേജരായും റെവ. ഫാ. ജോസഫ് മാളിയേക്കൽ മാനേജരായും പ്രവർത്തിക്കുന്നു. ശ്രീമതി. മരിയ ബ്രിജിറ്റ് ആണ് പ്രധാനാദ്ധ്യാപിക.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1985- 91 ജോൺ മത്തായി
1996 - 99 എം എ ജോൺ
1999-2000 മറിയാമ്മ മാത്യു
2001 - 02 എ ജെ മറിയം
2003- 05 ത്രേസ്യ ജെ കീരമ്പനാൽ
2005 - 08 ജോളിക്കുട്ടി ജോസഫ്
2008 - 11 ത്രേസ്യാമ്മ കെ.എം
2011 - 12 വൽസമ്മ എം.വി
2012 - 13 ലില്ലി തോമസ്
2013 - 15 മേഴ്സി എൻ.സി
2015 - 17 ബാബു ജോസഫ്
2017 - മരിയ ബ്രിജിറ്റ്. കെ.പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • വിനോദ് പി.ജെ , 1995 ൽ ഈ വിദ്യാലയത്തിൽനിന്ന് 10 ാം ക്ലാസ്സ് പാസ്സായി. 2006 ൽ ദോഹയിൽ വെച്ചുനടന്ന ഏഷ്യാഡിലും 2010 ൽ ചൈനയിൽ വെച്ചുനടന്ന ഏഷ്യാഡിലും ഡെക്കാത്തലൺ ടീമിൽ അംഗമായിരുന്നു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പ്രതിജ്ഞ - 27/01/20017
  • പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം , പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സ്കൂൾ തല സെരക്ഷണ വലയവും പ്രതിഞ്ജയും 27/01/2017 ന് വെള്ളിയാഴ്ച്ച രാവിലെ 11മണിക്ക് നടത്തപ്പെട്ടു. രക്ഷാകർത്ത‍‌‍ൃസമിതി പ്രസിഡണ്ട് ശ്രീ ഒ.എം.മൈക്കിൾ, വൈസ് പ്രസിഡണ്ട് ശ്രീമതി ഓമന ബേബി , എം.പി.റ്റി.എ പ്രസിഡണ്ട് ശ്രീമതി ലൂസി ജോയി , പൂർവ്വ വിദ്യാർത്ഥി സംഘടന പ്രതിനിധികൾ , വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ശ്രീ. ബേബി ചിലമ്പിക്കുന്നേൽ ,കാരശ്ശേരി സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം ശ്രീ. ജോസുകുട്ടി അരീക്കാട്ട്, വിവിധ രാഷ്ട്രീയ സംഘടന നേതാക്കൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
                                കാരശ്ശേരി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ശ്രീ. സജി പൂക്കളം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ്മാസ്റ്റർ ശ്രീ.ബാബു ജോസഫ് സ്റ്റാഫ് സെക്രട്ടറി ശ്രീ. എം.എ. അബ്രാഹം എന്നിവർ പ്രസംഗിച്ചു. യോഗാനന്തരം ചായ സല്ക്കാരം നടത്തി.

വഴികാട്ടി

Loading map...

11.32092/75.99761