(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 86 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1:
വരി 1:
{{HSSchoolFrame/Header}}
{{prettyurl|G.H.S.S,Munderi}}
{{prettyurl|G.H.S.S,Munderi}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
[[കണ്ണൂർ]] ജില്ലയിലെ [[കണ്ണൂർ/എഇഒ കണ്ണൂർ നോർത്ത്|കണ്ണൂർ നോർത്ത്]] ഉപജില്ലയ്ക്ക് കീഴിൽവരുന്ന ഒരു സർക്കാർ ഹയർസെക്കന്ററി വിദ്യാലയമാണ് ഗവ എച്ച് എസ് എസ് മുണ്ടേരി. 1981ൽ ആണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
'''മുണ്ടേരി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ''' 1981 അന്നത്തെ മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ '''ശ്രീ.കേളൻമാസ്റ്ററുടെ''' അശ്രാന്ത പരിശ്രമത്തിന്റെ ഭാഗമായി 51 കുട്ടികളെ ഉൾപ്പെടുത്തി രണ്ടു മുറിയിൽ ആദ്യത്തെ ക്ലാസ് എട്ടാം തരം ആരംഭിച്ചു.സർക്കാരിൽനിന്ന് ലഭിച്ച കണ്ണൂർ മട്ടന്നൂർ റോഡിനടുത്ത് കാഞ്ഞിരോട് സബ്സ്റ്റേഷൻ പരിസരത്താണ് സ്കൂൾ ആരംഭിച്ചത് .തുടർന്ന് നാട്ടുകാരും കാഞ്ഞിരോട് മുസ്ലിംജമാ-അത്തു കമ്മറ്റിയും ചേർന്ന് അഞ്ച് മുറി ക്ലാസ്സ് കെട്ടിടം നിർമ്മിച്ചു. തുടർന്ന് എം പി മാർ എം എൽ എ മാർ ജില്ലാ ബ്ലോക് ഗ്രാമ പഞ്ചായത്ത് എന്നിവരുടെ ഫണ്ടിൽനിന്ന് മുണ്ടേരിഹൈസ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കാൻ സാധിച്ചു
2017 മെയ് 19 ന് '''ബഹു .കേരള മുഖ്യ മന്ത്രി ശ്രീ [[പിണറായി വിജയൻ]]''' പൊതു വിദ്യാഭ്യാസ സംരക്ഷണ യത്നം സ്കൂളിൽ വച്ച് ഉദ്‌ഘാടനം ചെയ്തു .തുടർന്ന് സ്കൂൾ വികസനത്തിന് വേണ്ടി രാജ്യസഭാ എം പി ആയിരുന്ന ശ്രീ കെ കെ രാഗേഷിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ അക്കാദമികവും ഭൗതികവുമായ ഉന്നമനത്തിനുവേണ്ടി നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ മുദ്ര കമ്മിറ്റി രൂപീകരിച്ചു. [[ഗവ എച്ച് എസ് എസ് മുണ്ടേരി/ചരിത്രം|കൂടുതൽ വായിക്കുക]]
== ചരിത്രം ==
== '''[[ഭൗതികസൗകര്യങ്ങൾ]]''' ==
മുണ്ടേരിഗ്രാമത്തിലെ കുട്ടികള്‍ വളരെ ദൂരെയുള്ള കൂടാളിയിലും, ചൊവ്വയിലുമായിട്ടാണ് 8,9,10 ക്ലാസുകളില്‍ പഠനത്തിനായി ആശ്രയിച്ചിരുന്നത്. കുട്ടികളുടെ പ്രയാസം മനസ്സിലാക്കി അതിനൊരു പരിഹാരം കണ്ടെപറ്റു എന്ന നിലയില്‍ നാട്ടുകാരുടെ അഭിപ്രായവും കൂടി കണക്കിലെടുത്തുകൊണ്ട് മൂന്ന് ഏക്കര്‍ സ്ഥലം സ്കൂളിന് വേണ്ടി സഭാവന ചെയ്യുന്നതിനായി ശ്രി.കമ്മാരന്‍ നമ്പ്യാര്‍ തയ്യാറായതിനാല്‍ ആണ് മുണ്ടേരിഗവണ്‍മെന്‍റ് ഹൈസ്ക്കൂള്‍ രൂപികൃതമായത്.1986ല്‍ നാട്ടുകാര്‍ നിര്‍മ്മിച്ച മൂന്ന് ക്ലാസ്സ് മുറികളിലാണ് ആദ്യ ത്തെ ക്ലാസ് ആരംഭിച്ചത്. പിന്നീട് വിദ്യാര്‍ത്ഥകളുടെ എണ്ണം വളരെ കൂടുതലായപ്പോള്‍ ഓലഷെഡ് നിര്‍മ്മിച്ചാണ് നാട്ടുകാര്‍ കുട്ടികള്‍ക്ക് സൗകര്യം ഒരുക്കിയത്.എന്നാല്‍ ഭൗതിക സൗകര്യങ്ങളുടെ അപാകത മൂലം പിന്നീട് കുട്ടികളുടെ എണ്ണത്തില്‍ വളരെ കുറവ് വരികയുണ്ടായി.എന്നാല്‍ ത്രിതല പഞ്ചായത്തുകളുടെ സജീവ പ്രവര്‍ത്തന ഫലമായി പിന്നീടങ്ങോട്ട് ആവശ്യ ത്തിന് കെട്ടിടങ്ങള്‍ ,പുസ്തകങ്ങള്‍ ,ലാബ് സൗകര്യങ്ങള്‍ എന്നിവയൊക്കെ പടിപടിയായിലഭിച്ചു. .തുടര്‍ച്ചയായി കഴിഞ്ഞ നാലു വര്‍ഷക്കാലം S S L C ക്ക്
100% വും H S S ന് 95% വും വിജയം കൊയ്യുന്നതിന് ഈ വിദ്യാലയത്തിനെ പ്രാപ്തരാക്കിയത് കണ്ണൂര്‍ ജില്ലാ പഞ്ചയത്തിന്‍റെ മുകുളം പദ്ധതി പ്രവര്‍ത്തനവും അദ്ധ്യാപകരുടെയും രക്ഷാകര്‍തൃസമിതിയുടെയും കൂട്ടായ പ്രവര്‍ത്തന ഫലമായിട്ടാണ് എന്ന് പ്രത്യേ കം പ്രാധാന്യ മര്‍ഹിക്കുന്ന വസ്തുതയാണ്.
* [[പ്രമാണം:BSG-WA0005 (1).jpg|ലഘുചിത്രം|BSG MUNDERI]]'''[[വിദ്യാരംഗം കലാ സാഹിത്യ വേദി.]]'''
SMART CLASSROOM
* '''ക്ലബ്ബ് പ്രവർത്തനങ്ങൾ.'''
HEALTH ROOM
* '''വിമുക്തി ലഹരി വിരുദ്ധക്ലബ്ബ്'''
*[[{{PAGENAME}}/നേർക്കാഴ്ച|'''നേർക്കാഴ്ച''']]
*'''<big><u>2021-22 അധ്യയന വർഷം</u></big>'''
*<big>''[[നേട്ടങ്ങൾ, മികവുകൾ|'''നേട്ടങ്ങൾ,''' '''മികവുകൾ''']]''</big>[[പ്രമാണം:PRADARSANAM .jpg|ലഘുചിത്രം|കുട്ടികളുടെ സൃഷ്ടികൾ]][[പ്രമാണം:SSLC FULL A+ 2021.png|ലഘുചിത്രം|SSLC FULL A+ 2021]]'''2021 എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയവും (100%)71 A+ നേടുകയും ചെയ്തു.'''
കണ്ണൂർ ജില്ലയിലെ കണ്ണൂർ നോർത്ത് ഉപജില്ലയ്ക്ക് കീഴിൽവരുന്ന ഒരു സർക്കാർ ഹയർസെക്കന്ററി വിദ്യാലയമാണ് ഗവ എച്ച് എസ് എസ് മുണ്ടേരി. 1981ൽ ആണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.
ചരിത്രം
മുണ്ടേരി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ 1981 അന്നത്തെ മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ ശ്രീ.കേളൻമാസ്റ്ററുടെ അശ്രാന്ത പരിശ്രമത്തിന്റെ ഭാഗമായി 51 കുട്ടികളെ ഉൾപ്പെടുത്തി രണ്ടു മുറിയിൽ ആദ്യത്തെ ക്ലാസ് എട്ടാം തരം ആരംഭിച്ചു.സർക്കാരിൽനിന്ന് ലഭിച്ച കണ്ണൂർ മട്ടന്നൂർ റോഡിനടുത്ത് കാഞ്ഞിരോട് സബ്സ്റ്റേഷൻ പരിസരത്താണ് സ്കൂൾ ആരംഭിച്ചത് .തുടർന്ന് നാട്ടുകാരും കാഞ്ഞിരോട് മുസ്ലിംജമാ-അത്തു കമ്മറ്റിയും ചേർന്ന് അഞ്ച് മുറി ക്ലാസ്സ് കെട്ടിടം നിർമ്മിച്ചു. തുടർന്ന് എം പി മാർ എം എൽ എ മാർ ജില്ലാ ബ്ലോക് ഗ്രാമ പഞ്ചായത്ത് എന്നിവരുടെ ഫണ്ടിൽനിന്ന് മുണ്ടേരിഹൈസ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കാൻ സാധിച്ചു
2017 മെയ് 19 ന് ബഹു .കേരള മുഖ്യ മന്ത്രി ശ്രീ പിണറായി വിജയൻ പൊതു വിദ്യാഭ്യാസ സംരക്ഷണ യത്നം സ്കൂളിൽ വച്ച് ഉദ്‌ഘാടനം ചെയ്തു .തുടർന്ന് സ്കൂൾ വികസനത്തിന് വേണ്ടി രാജ്യസഭാ എം പി ആയിരുന്ന ശ്രീ കെ കെ രാഗേഷിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ അക്കാദമികവും ഭൗതികവുമായ ഉന്നമനത്തിനുവേണ്ടി നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ മുദ്ര കമ്മിറ്റി രൂപീകരിച്ചു. കൂടുതൽ വായിക്കുക