"ജി.എ.പി.എച്ച്.എസ്സ്.എസ്സ്.എലപ്പുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 60 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl|G.A.P.H.S.S ELAPPULLY}} | |||
{{PHSSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=എലപ്പുള്ളി | |||
|വിദ്യാഭ്യാസ ജില്ല=പാലക്കാട് | |||
|റവന്യൂ ജില്ല=പാലക്കാട് | |||
|സ്കൂൾ കോഡ്=21049 | |||
|എച്ച് എസ് എസ് കോഡ്=09029 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64689365 | |||
|യുഡൈസ് കോഡ്=32060401012 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1919 | |||
|സ്കൂൾ വിലാസം= എലപ്പുള്ളി | |||
|പോസ്റ്റോഫീസ്=എലപ്പുള്ളി | |||
|പിൻ കോഡ്=678622 | |||
|സ്കൂൾ ഫോൺ=04912 960151 | |||
|സ്കൂൾ ഇമെയിൽ=govtaphs@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ചിറ്റൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =എലപ്പുള്ളി പഞ്ചായത്ത് | |||
|വാർഡ്=1 | |||
|ലോകസഭാമണ്ഡലം=പാലക്കാട് | |||
|നിയമസഭാമണ്ഡലം=മലമ്പുഴ | |||
|താലൂക്ക്=പാലക്കാട് | |||
|ബ്ലോക്ക് പഞ്ചായത്ത്=ചിറ്റൂർ | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=8 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1121 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=587 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=517 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=1104 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=43 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=246 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=405 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=651 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=22 | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഗിരിജ. പി. പി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി രാജകുമാരി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി സുജിത | |||
|സ്കൂൾ ചിത്രം=21049-school.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
പാലക്കാട് വിദ്യാഭ്യാസ ജില്ല ചിറ്റൂർ ഉപജില്ലയിലെ എലപ്പുള്ളി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ സ്‌കൂളാണ് ജിഎപിഎച്ച്എസ്എസ് എലപ്പുള്ളി. | |||
== ചരിത്രം == | |||
19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ശ്രീ മാണിക്കത്തെ കുട്ടിക്കൃഷ്ണ മേനോൻ നടത്തിയ സാമൂഹ്യ പ്രവർത്തനങ്ങളാണ്ഔപചാരിക വിദ്യാഭ്യാസത്തിനു ആരംഭം കുറിച്ചത്.കൊല്ലങ്കോട് കോവിലകത്തെ മഹാരാജാവ് താലൂക് പ്രസിഡണ്ട് ആയിരുന്ന കാലത്തു ആരംഭിച്ച എലപ്പുള്ളി ഹൈസ്കൂളിന് സ്ഥലവും കെട്ടിടവും സംഭാവന ചെയ്ത മഹാമനസ്ക്കനാണ് ശ്രീ. അപ്പാവുപിള്ള.അദ്ദേഹത്തിന്റെ ധാന്യപ്പുരയിൽ ആരംഭിച്ചതും 1920 ൽ ഡിസ്ട്രിക്ട് ബോർഡിന് കൈമാറിയതുമായ കെട്ടിടത്തിലാണ് എലപ്പുള്ളി ഹൈസ്കൂൾ പ്രവർത്തിച്ചിരുന്നത് .1990 ൽ ഹൈസ്കൂളിന് പുതിയ കെട്ടിടം ലഭിച്ചത്.[[ജി.എ.പി.എച്ച്.എസ്സ്.എസ്സ്.എലപ്പുള്ളി/ചരിത്രം|കൂടുതലറിയാം]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 23ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* സ്കൗട്ട് & ഗൈഡ്സ്. | |||
* NCC | |||
* SPC | |||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
* ലിറ്റിൽ കൈറ്റ്. | |||
* നേർക്കാഴ്ച്ച | |||
== ലിറ്റിൽ കൈറ്റ്സ് == | |||
2018-19 അക്കാദമിക വർഷത്തിൽ 20 കുട്ടികളോടെ ആരംഭിച്ചു. | |||
== നേർക്കാഴ്ച്ച== | |||
2020-2021 കോറോണക്കാലത്തെ ചിത്രരചന മത്സരം. | |||
[[പ്രമാണം:NERKAZHCHA 21049.jpg|thumb|സമൂഹത്തിൽ കോറോണ വ്യാപനം വരുത്തിയ മാറ്റങ്ങൾ ഭാവി.-സിഹാന 9D വരച്ച ചിത്രം.]] | |||
[[പ്രമാണം:Nerkkazhcha21049 2.jpg|thumb|ശ്വേത 9E വരച്ച ചിത്രം]] | |||
[[പ്രമാണം:നേർക്കാഴ്ച്ച -- കോറോണക്കാലം.jpg|thumb|നേർക്കാഴ്ച്ച -- കോറോണക്കാലം]] | |||
== മുൻ സാരഥികൾ == | |||
സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ.. | |||
{| class="wikitable mw-collapsible" style="text-align:center; width:300px; height:500px" border="1" | |||
|- | |||
|1987-89 | |||
| പഴനിമുത്തു | |||
|- | |||
|1989-91 | |||
| രാമചന്ദ്രൻ | |||
|- | |||
|1991-93 | |||
| മേരി ജോൺ | |||
|- | |||
|1993-95 | |||
|ഫെലിക്സ് ഗ്രിഗറി | |||
|- | |||
|1995-96 | |||
|ചന്ദ്രിക | |||
|- | |||
|1996-99 | |||
|വസന്തകുമാരി | |||
|- | |||
|1999-2000 | |||
|ഗിരിജാകുമാരി | |||
|- | |||
|2000-2001 | |||
|മരക്കാർ തുണ്ടിയിൽ | |||
|- | |||
|2001-2002 | |||
|പ്രേമകുമാരി | |||
|- | |||
|2002-2007 | |||
|അച്ചാമ്മ ചെറിയാൻ | |||
|- | |||
|2007-2008 | |||
|സുധർമ | |||
|- | |||
|2008-2009 | |||
|മേഴ്‌സി ജോസഫ് | |||
|- | |||
|2009-2011 | |||
|ആൻ്റണി ടി എ | |||
|- | |||
|2011-2014 | |||
|കോമളൻ ജി | |||
|- | |||
|2014-2015 | |||
|ഗോപാലകൃഷ്ണൻ എ | |||
|- | |||
|2015-2016 | |||
|താജുദീൻ എച്ച് | |||
|- | |||
|2016-2019 | |||
|നിർമ്മല വി | |||
|- | |||
|2019-2020 | |||
|മേഴ്‌സികുട്ടി പി വി | |||
|- | |||
|2020-2021 | |||
|ഉഷ കെ ടി | |||
|- | |||
|2021-cont.... | |||
|പുഷ്പ കെ | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
* | |||
*അരവിന്ദാക്ഷൻ പി ..മുൻ ജനറൽ മാനേജർ ..റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ | |||
*രാമചന്ദ്രൻ --മുൻചീഫ് എൻജിനീയർ ..മെർച്ചൻറ് നേവി | |||
*കെ വി വിജയദാസ് ..മുൻ എം എൽ എ | |||
*ഫിറോസ് ചുട്ടിപ്പാറ --വ്ളോഗർ | |||
*പ്രണവം ശശി ---നടൻപാട്ടു കലാകാരൻ | |||
*പുതുശ്ശേരി ശ്രീനിവാസൻ --ഡയറക്ടർ സർവോദയ സംഘം ,ഗാന്ധിയൻ | |||
*മേജർ ജനറൽ എ വി എസ് എം രാജമ്മാൾ | |||
==വഴികാട്ടി== | |||
{{Slippymap|lat=10.759106599433041|lon= 76.73897625416778|zoom=18|width=full|height=400|marker=yes}} | |||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 12 കിലോമീറ്റർ കൊഴിഞ്ഞപാറ -വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 21 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||