"എച്ച്. എസ്.പാവുമ്പ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: '''{{prettyurl|H.S.PAVUMBA}}''' <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്…)
 
(ചെ.) (Bot Update Map Code!)
 
(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 76 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''{{prettyurl|H.S.PAVUMBA}}'''
{{HSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
'''{{prettyurl|Pavumba H S }}കൊല്ലം ജില്ലയിലെ കൊല്ലം  വിദ്യാഭ്യാസ ജില്ലയിൽ  കരുനാഗപ്പള്ളി ഉപജില്ലയിലെ പാവുമ്പ എന്ന പ്രകൃതിരമണീയമായ ഗ്രാമപ്രദേശത്ത് പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് ഹൈസ്കൂളാണ് '''എച്ച് എസ്സ് പാവുമ്പ''' .എട്ട് ,ഒൻപത് ,പത്ത്‌ എന്നീ ക്ലാസ്സുകളിലായി അഞ്ഞുറിലധികം കുട്ടികൾ ഇവിടെ പഠിക്കുന്നു .
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
| സ്ഥലപ്പേര്= പാവുമ്പ  
{{Infobox School  
| വിദ്യാഭ്യാസ ജില്ല= കൊല്ലം
|സ്ഥലപ്പേര്=പാവുമ്പ  
| റവന്യൂ ജില്ല= കൊല്ലം
|വിദ്യാഭ്യാസ ജില്ല=കൊല്ലം
| സ്കൂള്‍ കോഡ്= 41091
|റവന്യൂ ജില്ല=കൊല്ലം
| സ്ഥാപിതദിവസം= 01
|സ്കൂൾ കോഡ്=41091
| സ്ഥാപിതമാസം= 06
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1976
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= പാവുമ്പ. . പി. ഒ, <br/>പാവുമ്പ.
|വിക്കിഡാറ്റ ക്യു ഐഡി=Q105814144
| പിന്‍ കോഡ്= 690574
|യുഡൈസ് കോഡ്=32130500513
| സ്കൂള്‍ ഫോണ്‍= 0476 2862310
|സ്ഥാപിതദിവസം=
| സ്കൂള്‍ ഇമെയില്‍= 41091hspavumba@gmail.com
|സ്ഥാപിതമാസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1976
| ഉപ ജില്ല=കരുനാഗപ്പള്ളി  
|സ്കൂൾ വിലാസം= എച്ച്. എസ്. പാവുമ്പ  
| ഭരണം വിഭാഗം=മാനേജ്മെന്‍റ്
|പോസ്റ്റോഫീസ്=പാവുമ്പ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=690574
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഫോൺ=0476 2862310
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഇമെയിൽ=41091hspavumba@gmail.com
| പഠന വിഭാഗങ്ങള്‍3=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌ ‌, ഇംഗ്ളീഷ്
|ഉപജില്ല=കരുനാഗപ്പള്ളി
| ആൺകുട്ടികളുടെ എണ്ണം= 338
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 259
|വാർഡ്=5
| വിദ്യാര്‍ത്ഥികളുടെ എണ്ണം=597
|ലോകസഭാമണ്ഡലം=ആലപ്പുഴ
| അദ്ധ്യാപകരുടെ എണ്ണം= 25
|നിയമസഭാമണ്ഡലം=കരുനാഗപ്പള്ളി
| പ്രിന്‍സിപ്പല്‍=    
|താലൂക്ക്=കരുനാഗപ്പള്ളി
| പ്രധാന അദ്ധ്യാപിക= സി. സരസ്വതിഅമ്മ   
|ബ്ലോക്ക് പഞ്ചായത്ത്=ഓച്ചിറ
| പി.ടി.. പ്രസിഡണ്ട്= സുരേഷ് ബാബു
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂള്‍ ചിത്രം= 41091.jpg ‎|  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=257
|പെൺകുട്ടികളുടെ എണ്ണം 1-10=272
|വിദ്യാർത്ഥികളുടെ എണ്ണം 1-10=529
|അദ്ധ്യാപകരുടെ എണ്ണം 1-10=24
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി. ഓമനക്കുട്ടി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ദീപ ജി. എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ
| സ്കൂൾ ചിത്രം=41091-Hspavumba.jpg ‎|  
H S PAVUMBA
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
[[എച്ച്. എസ്.പാവുമ്പ./ചരിത്രം|കരുനാഗപ്പള്ളി താലൂക്കിൽ ,തഴവാ ഗ്രാമ പഞ്ചായത്തിലെ പാവുമ്പ എന്ന ഉൾനാടൻ ഗ്രാമപ്രേദേശത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി 1976-ൽ അന്നത്തെ കൃഷ്ണപുരം എം .എൽ. എ ആയിരുന്ന ശ്രീ പി ഉണ്ണികൃഷ്ണപിള്ളയുടെ ശ്രമഫലമായി സ്ഥാപിതമായ ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ഹൈസ്കൂൾ പാവുമ്പ. (HS Pavumba).ഈ സ്കൂളിന്റെ സ്ഥാപക മാനേജർ ശ്രീ പി .ഉണ്ണികൃഷ്ണപിള്ളയായിരുന്നു .ഈ വിദ്യാലയത്തിന്റെ ഏതാണ്ട് അര നൂറ്റാണ്ടുകാലത്തെ പ്രവർത്തനം പാവുമ്പ ഗ്രാമത്തിന്റെ സർവ്വതോന്മുഖമായ വളർച്ചയിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട് .]]
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== നേട്ടങ്ങൾ ==
* സ്കൗട്ട് & ഗൈഡ്സ്.
No.1 (k) Air Sqn NCC ക്യാമ്പിൽ തെക്കൻ കേരളത്തിലെ സ്‌കൂളുകളിൽ ഓവറോൾ കിരീടം നേടി
* ജെ. ആര്‍.സി.
 
*  എക്കോ ക്ലബ്ബ്
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ക്ലാസ് മാഗസിന്‍.
* [[എച്ച്. എസ്.പാവുമ്പ./ജെ. ആർ.സി.|ജെ. ആർ.സി.]]
[[എച്ച്. എസ്.പാവുമ്പ/എക്കോ ക്ലബ്ബ്|എക്കോ ക്ലബ്ബ്]]
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* എൻ.സി.സി
* ലിറ്റിൽ കൈറ്റ്സ്
{{Infobox littlekites
|സ്കൂൾ കോഡ്=41091
|അധ്യയനവർഷം=2018-19
|യൂണിറ്റ് നമ്പർ=
|അംഗങ്ങളുടെ എണ്ണം=40
|വിദ്യാഭ്യാസ ജില്ല=കൊല്ലം
|റവന്യൂ ജില്ല=
|ഉപജില്ല=കൊല്ലം
|ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സുനിത
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ബിജി ജോർജ്ജ്
|ചിത്രം=
|ഗ്രേഡ്=
}}
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
 
[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
[[{{PAGENAME}}/സ്ഥാപക മാനേജർ|സ്ഥാപക മാനേജർ]]
[[പ്രമാണം:ശ്രീ പി. ഉണ്ണികൃഷ്ണ പിള്ള.jpg|thumb|ശ്രീ പി. ഉണ്ണികൃഷ്ണ പിള്ള]]
* '''ശ്രീ.പി.ഉണ്ണിക്കൃഷ്ണപിള്ള'''
‌‌‌
മാനേജർ
* '''ശ്രീ.യു.പദ്‌മകുമാർ'''


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :  
റവ. ടി. മാവു  , മാണിക്യം പിള്ള , കെ.പി. വറീദ് ,  കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
*'''മുടിയിൽതറ ഗോപാലകൃഷ്ണപിള്ള
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
* ആർ.ഗോപാലകൃഷ്ണപിള്ള
, എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
* ഇ.ശാന്തമ്മ
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
* ലളിത
 
* വിജയൻ പിള്ള
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
* സരസ്വതിയമ്മ
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
* എസ്.കൃഷ്ണകുമാരി
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
* എസ്സ് ഹരിപ്രിയാദേവി
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
==കാഴ്ച ==
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*
*
*
*
*


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{{Slippymap|lat=9.11468|lon=76.58821|zoom=18|width=full|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;" |  
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.      
*നാഷണൽ ഹൈവേ 66 -ൽ കരുനാഗപ്പള്ളിയിൽ നിന്നും കായംകുളം ഭാഗത്തേക്ക് 4.8 കി .മി സഞ്ചരിച്ച് വവ്വാക്കാവ് ജംഗ്ഷനിലെത്തുക .അവിടെ നിന്നും വലത്തേക്ക് തിരഞ്ഞു 8.4 കി .മി സഞ്ചരിച്ചാൽ മണപ്പള്ളി,പാവുമ്പ അമ്പലം വഴി എച്ച് എസ്‌ പാവുമ്പയിലെത്താം .
|----
-
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
   


|}
|}
|}
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
<!--visbot  verified-chils->-->
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

20:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കരുനാഗപ്പള്ളി ഉപജില്ലയിലെ പാവുമ്പ എന്ന പ്രകൃതിരമണീയമായ ഗ്രാമപ്രദേശത്ത് പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് ഹൈസ്കൂളാണ് എച്ച് എസ്സ് പാവുമ്പ .എട്ട് ,ഒൻപത് ,പത്ത്‌ എന്നീ ക്ലാസ്സുകളിലായി അഞ്ഞുറിലധികം കുട്ടികൾ ഇവിടെ പഠിക്കുന്നു .

എച്ച്. എസ്.പാവുമ്പ.
വിലാസം
പാവുമ്പ

എച്ച്. എസ്. പാവുമ്പ
,
പാവുമ്പ പി.ഒ.
,
690574
,
കൊല്ലം ജില്ല
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ0476 2862310
ഇമെയിൽ41091hspavumba@gmail.com
കോഡുകൾ
സ്കൂൾ കോഡ്41091 (സമേതം)
യുഡൈസ് കോഡ്32130500513
വിക്കിഡാറ്റQ105814144
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കരുനാഗപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകരുനാഗപ്പള്ളി
താലൂക്ക്കരുനാഗപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഓച്ചിറ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ257
പെൺകുട്ടികൾ272
ആകെ വിദ്യാർത്ഥികൾ529
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. ഓമനക്കുട്ടി
പി.ടി.എ. പ്രസിഡണ്ട്ദീപ ജി. എസ്
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

കരുനാഗപ്പള്ളി താലൂക്കിൽ ,തഴവാ ഗ്രാമ പഞ്ചായത്തിലെ പാവുമ്പ എന്ന ഉൾനാടൻ ഗ്രാമപ്രേദേശത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി 1976-ൽ അന്നത്തെ കൃഷ്ണപുരം എം .എൽ. എ ആയിരുന്ന ശ്രീ പി ഉണ്ണികൃഷ്ണപിള്ളയുടെ ശ്രമഫലമായി സ്ഥാപിതമായ ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ഹൈസ്കൂൾ പാവുമ്പ. (HS Pavumba).ഈ സ്കൂളിന്റെ സ്ഥാപക മാനേജർ ശ്രീ പി .ഉണ്ണികൃഷ്ണപിള്ളയായിരുന്നു .ഈ വിദ്യാലയത്തിന്റെ ഏതാണ്ട് അര നൂറ്റാണ്ടുകാലത്തെ പ്രവർത്തനം പാവുമ്പ ഗ്രാമത്തിന്റെ സർവ്വതോന്മുഖമായ വളർച്ചയിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട് .

ഭൗതികസൗകര്യങ്ങൾ

നേട്ടങ്ങൾ

No.1 (k) Air Sqn NCC ക്യാമ്പിൽ തെക്കൻ കേരളത്തിലെ സ്‌കൂളുകളിൽ ഓവറോൾ കിരീടം നേടി

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ. ആർ.സി.
  • എക്കോ ക്ലബ്ബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എൻ.സി.സി
  • ലിറ്റിൽ കൈറ്റ്സ്
41091-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്41091
അംഗങ്ങളുടെ എണ്ണം40
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സുനിത
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ബിജി ജോർജ്ജ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

ഡിജിറ്റൽ മാഗസിൻ 2019

നേർക്കാഴ്ച

മാനേജ്മെന്റ്

സ്ഥാപക മാനേജർ

ശ്രീ പി. ഉണ്ണികൃഷ്ണ പിള്ള
  • ശ്രീ.പി.ഉണ്ണിക്കൃഷ്ണപിള്ള

‌‌‌ മാനേജർ

  • ശ്രീ.യു.പദ്‌മകുമാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • മുടിയിൽതറ ഗോപാലകൃഷ്ണപിള്ള
  • ആർ.ഗോപാലകൃഷ്ണപിള്ള
  • ഇ.ശാന്തമ്മ
  • ലളിത
  • വിജയൻ പിള്ള
  • സരസ്വതിയമ്മ
  • എസ്.കൃഷ്ണകുമാരി
  • എസ്സ് ഹരിപ്രിയാദേവി

കാഴ്ച

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map
  • നാഷണൽ ഹൈവേ 66 -ൽ കരുനാഗപ്പള്ളിയിൽ നിന്നും കായംകുളം ഭാഗത്തേക്ക് 4.8 കി .മി സഞ്ചരിച്ച് വവ്വാക്കാവ് ജംഗ്ഷനിലെത്തുക .അവിടെ നിന്നും വലത്തേക്ക് തിരഞ്ഞു 8.4 കി .മി സഞ്ചരിച്ചാൽ മണപ്പള്ളി,പാവുമ്പ അമ്പലം വഴി എച്ച് എസ്‌ പാവുമ്പയിലെത്താം .

-


|} |

"https://schoolwiki.in/index.php?title=എച്ച്._എസ്.പാവുമ്പ.&oldid=2532828" എന്ന താളിൽനിന്ന് ശേഖരിച്ചത്