"പ്രോവിഡൻസ് ഗേൾസ് എച്ച്. എസ്. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |

(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 276 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PHSSchoolFrame/Header}} | ||
{{prettyurl| Providence Girls H. S. S}} | |||
{{Infobox School | |||
|സ്ഥലപ്പേര്=കോഴിക്കോട് | |||
{{Infobox School | |വിദ്യാഭ്യാസ ജില്ല=കോഴിക്കോട് | ||
|റവന്യൂ ജില്ല=കോഴിക്കോട് | |||
|സ്കൂൾ കോഡ്=17011 | |||
സ്ഥലപ്പേര്= | |എച്ച് എസ് എസ് കോഡ്=10066 | ||
വിദ്യാഭ്യാസ ജില്ല= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി=Q64551018 | |||
റവന്യൂ ജില്ല= | |യുഡൈസ് കോഡ്=32040001224 | ||
|സ്ഥാപിതദിവസം=23 | |||
സ്ഥാപിതദിവസം=23| | |സ്ഥാപിതമാസം=ജൂൺ | ||
സ്ഥാപിതമാസം= | |സ്ഥാപിതവർഷം=1919 | ||
|സ്കൂൾ വിലാസം=ഗാന്ധിറോഡ്,നടക്കാവ് | |||
|പോസ്റ്റോഫീസ്=നടക്കാവ് | |||
|പിൻ കോഡ്=673011 | |||
|സ്കൂൾ ഫോൺ=0495 2766170 | |||
|സ്കൂൾ ഇമെയിൽ=providencegirlshss@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്=www.providence.com | |||
|ഉപജില്ല=കോഴിക്കോട് സിറ്റി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട് കോർപ്പറേഷൻ | |||
|വാർഡ്=65 | |||
|ലോകസഭാമണ്ഡലം=കോഴിക്കോട് | |||
|നിയമസഭാമണ്ഡലം=കോഴിക്കോട് വടക്ക് | |||
|താലൂക്ക്=കോഴിക്കോട് | |||
പഠന | |ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട് | ||
പഠന | |ഭരണവിഭാഗം=എയ്ഡഡ് | ||
പഠന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
മാദ്ധ്യമം= | |പഠന വിഭാഗങ്ങൾ1= | ||
ആൺകുട്ടികളുടെ എണ്ണം= | | |പഠന വിഭാഗങ്ങൾ2=യു.പി | ||
പെൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ5= | ||
| | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|പ്രധാന | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|പി.ടി. | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
| | |പെൺകുട്ടികളുടെ എണ്ണം 1-10=1672 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=65 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=Dr സിസ്റ്റർ .സിൽവി ആന്റണി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ. ഫിലോമിന പോൾ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സജീവ് കുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അലീഷ എ എൽ | |||
| സ്കൂൾ ചിത്രം= 17011.jpg | | |||
|size=350px | |||
|caption= | |||
|logo_size=50px | |||

'''കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പ്രോവിഡൻസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ. അപ്പസ്തോലിക് കർമ്മലീത്ത സഭ നടത്തുന്ന സ്ഥാപനങ്ങളിലൊന്നായ പ്രോവിഡൻസ് ഗേൾസ് ഹയർ സെക്കണ്ടറി സ്ഥാപിതമായത് 1919 ജൂൺ 23ാം തീയതിയാണ്.'''{{SSKSchool}} | |||
== '''ചരിത്രം''' == | |||
'''അപ്പോസ്തോലിക്ക് കർമലീത്ത സഭ നടത്തുന്ന സ്ഥാപനങ്ങളിലൊന്നാണ് പ്രോവിഡൻസ് ഹയർ സെക്കൻഡറി സ്കൂൾ.കോഴിക്കോട് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ വേണമെന്നുളള പൊതുജനങ്ങളുടെ ചിരകാലാഭിലാഷത്തിൻറയും പാവപ്പട്ട ഇന്ത്യൻ പെൺകുട്ടികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകണമെന്ന മദർ ലിയനോരയുടെ ആഗ്രഹത്തിന്റെയും സംഗമസാഫല്യമായിട്ടാണ് ഈ സ്ഥാപനം രൂപം കൊണ്ടത്'''.[[പ്രൊവിഡൻസ് ഗേൾസ് എച്ച്. എസ്സ്. എസ്സ്./ചരിത്രം|കൂടുതൽ അറിയാൻ]] | |||
[[ചിത്രം:17011_v.jpeg]] | |||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
ഒന്നരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി യു.പി,ഹൈസ്കൂൾ ,ഹയർ സെക്കൻഡറി ക്ലാസ്സുകൾ സ്ഥിതി ചെയ്യുന്നു. 41 ക്ലാസ്സ് മുറികൾക്ക് പുറമേ അസംബ്ലി ഹാൾ ,3 സ്മാർട്ട് റും ,ആധുനിക സജ്ജീകരണങ്ങളോട് കൂടിയ സയൻസ് ലാബുകൾ,ലൈബ്രറി,ഇൻറർനെറ്റ് സൗകര്യത്തോട് കൂടിയ കമ്പ്യൂട്ടർ ലാബുകൾ, എസ് പി സി റൂം, ഇവ കൂടാതെ അതിവിശാലമായ ഒാഡിറ്റോറിയവും, ബാസ്കറ്റ് ബോൾകോർട്ടും കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.യുപി മുതൽ ഹയർസെക്കന്ററി വരെയുളള എല്ലാ ക്ലാസുകളും ഹൈടെക്ക് ക്ലാസ് റൂമുകളാക്കിമാറ്റിയിട്ടുണ്ട്. | |||
== | =='''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
== '''മാനേജ്മെന്റ്''' == | |||
അപ്പസ്തോലിക് കാർമ്മൽ സന്യാസിനി സഭയുടെ കീഴിലുളള ഒരു സ്ഥാപനമാണ് പ്രോവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ.ഇന്ത്യയിലും മററു രാജ്യങ്ങളിലുമായി മുന്നൂറ്റി പത്ത് സ്കൂളുകൾ ഇന്ന് ഈസഭയുടെ കീഴിലുണ്ട്,അതിലൊന്നാണ് ഈ സ്ഥാപനം.ഞങ്ങളുടെ സുപ്പീരിയർ ജനറൽ സി. മരിയ എം സുശീല എ.സി യും പ്രൊവിൻഷ്യൽ സുപ്പീരിയർ സി. എം ആൻസില എ.സി യും കോർപറേറ്റ് മാനേജർ സി. റോസ് ലീന എ സി യുമാണ് . സ്കൂളിന്റെ ലോക്കല് മാനേജർ സി.മരിയ ലത യും ആണ്. ഹൈസ്കൂൾ വിഭാഗത്തിന്റെ ചുമതല സിസ്റ്റർ ജാസ്മിൻ ഇ എയുംഹയർസെക്കൻഡറി വിഭാഗത്തിന്റേത് പ്രിൻസിപ്പാൾ സിസ്റ്റർ ജെസി മാത്യുവുമാണ്. | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.''' | |||
'''സ്കൂളിന്റെ | |||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||

|1919- 32 | |1919- 32 | ||
| | | സിസ്റ്റർ. എം.ലിയോനോറ | ||

|1932 - 33 | |1932 - 33 | ||
| ( | | (സിസ്റ്റർ.എം. മെക്റ്റിൽഡ്) | ||

|1933 - 34 | |1933 - 34 | ||
| | | സിസ്റ്റർ.എം.ജോസഫാ | ||

|1934-38 | |1934-38 | ||
| | |സിസ്റ്റർ.എം.ഗെബ്രിയേൽ | ||

|1938-40 | |1938-40 | ||
| | |സിസ്റ്റർ.എം. ക്ളെരിസ | ||

|1940-43 | |1940-43 | ||
| | |സിസ്റ്റർ.എം.തെക്ള | ||

|1943-46 | |1943-46 | ||
| | |സിസ്റ്റർ.എം. യൂജിനി | ||

|1946-49 | |1946-49 | ||
| | |സിസ്റ്റർ.എം.ജോസഫാ | ||

|1949-52 | |1949-52 | ||
| | |സിസ്റ്റർ.എം.ഗെബ്രിയേൽ | ||

|1952-54 | |1952-54 | ||
| | |സിസ്റ്റർ.എം.ഇവെറ്റ് | ||

|1954-55 | |1954-55 | ||
| | |സിസ്റ്റർ.എം.തെരസീൻ | ||

|1955-61 | |1955-61 | ||
| | |സിസ്റ്റർ.എം.എൻസ്വീഡ് | ||

|1961-67 | |1961-67 | ||
| | |സിസ്റ്റർ.എം.ജോസഫാ | ||

|1967-73 | |1967-73 | ||
| | |സിസ്റ്റർ.എം.ബെറണീസ് | ||

|1973-79 | |1973-79 | ||
| | |സിസ്റ്റർ.എം.തെരസീന | ||

|1979-81 | |1979-81 | ||
| | |സിസ്റ്റർ.എം.മാക്ഡലീന | ||

|1981-87 | |1981-87 | ||
| | |സിസ്റ്റർ.എം.പൊളറ്റ് | ||

|1987-92 | |1987-92 | ||
| | |സിസ്റ്റർ.എം. ദെസിദേരിയ | ||

|1992-95 | |1992-95 | ||
| | |സിസ്റ്റർ.എം.റോസ് ലീന | ||

|1995-2000 | |1995-2000 | ||
| | |സിസ്റ്റർ.എം.സ്നേഹലത | ||

|2000-03 | |2000-03 | ||
| | |സിസ്റ്റർ.മേഴ്സിക്കുട്ടി അഗസ്റ്റിൻ | ||

|2003-06 | |2003-06 | ||
| | |സിസ്റ്റർ. എലിസബത്ത് | ||

|2006-2010 | |||
|സിസ്റ്റർ.ആൽഫിൻ | |||

|2011-2016 | |||
|സിസ്റ്റർ.റോസ പി ഡി | |||

|2017-2019 | |||
|സിസ്റ്റർ .ജാസ്മിൻ ഇ.എ | |||

|2019-2020 | |||
|സിസ്റ്റർ. ബ്ലുബെൽ തോമസ് | |||

|2021- | |||
|സിസ്റ്റർ.ലില്ലി വി ജെ | |||

|2023- | |||
|സിസ്റ്റർ . | |||

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
*അന്ന മൽഹോത്ര-ആദ്യത്തെ വനിത ഐ എ എസ്

*ജയപ്രഭ -പ്രശസ്ത നർത്തകി

*ജസ്റ്റീസ് ബസന്ത്

*ശ്രീമതി ശ്രീദേവി - വനിതകമ്മീഷൻ അംഗം

*ബി എം സുഹറ- എഴുത്തുകാരി

*എം. ടി പത്മ -മുൻ മന്ത്രി

*ദീദി ദാമോദരൻ - | |||
==വഴികാട്ടി== | |||

{{Slippymap|lat=11.26457|lon= 75.77518|zoom=18|width=full|height=400|marker=yes}} | |||

21:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പ്രോവിഡൻസ് ഗേൾസ് എച്ച്. എസ്. എസ്. | |

വിലാസം | |
കോഴിക്കോട് ഗാന്ധിറോഡ്,നടക്കാവ് , നടക്കാവ് പി.ഒ. , 673011 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 23 - ജൂൺ - 1919 |
വിവരങ്ങൾ | |
ഫോൺ | 0495 2766170 |
ഇമെയിൽ | providencegirlshss@gmail.com |
വെബ്സൈറ്റ് | www.providence.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17011 (സമേതം) |
എച്ച് എസ് എസ് കോഡ് | 10066 |
യുഡൈസ് കോഡ് | 32040001224 |
വിക്കിഡാറ്റ | Q64551018 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | കോഴിക്കോട് സിറ്റി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കോഴിക്കോട് വടക്ക് |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോഴിക്കോട് കോർപ്പറേഷൻ |
വാർഡ് | 65 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 1672 |
അദ്ധ്യാപകർ | 65 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | Dr സിസ്റ്റർ .സിൽവി ആന്റണി |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ. ഫിലോമിന പോൾ |
പി.ടി.എ. പ്രസിഡണ്ട് | സജീവ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | അലീഷ എ എൽ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||

കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പ്രോവിഡൻസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ. അപ്പസ്തോലിക് കർമ്മലീത്ത സഭ നടത്തുന്ന സ്ഥാപനങ്ങളിലൊന്നായ പ്രോവിഡൻസ് ഗേൾസ് ഹയർ സെക്കണ്ടറി സ്ഥാപിതമായത് 1919 ജൂൺ 23ാം തീയതിയാണ്.
ചരിത്രം
അപ്പോസ്തോലിക്ക് കർമലീത്ത സഭ നടത്തുന്ന സ്ഥാപനങ്ങളിലൊന്നാണ് പ്രോവിഡൻസ് ഹയർ സെക്കൻഡറി സ്കൂൾ.കോഴിക്കോട് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ വേണമെന്നുളള പൊതുജനങ്ങളുടെ ചിരകാലാഭിലാഷത്തിൻറയും പാവപ്പട്ട ഇന്ത്യൻ പെൺകുട്ടികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകണമെന്ന മദർ ലിയനോരയുടെ ആഗ്രഹത്തിന്റെയും സംഗമസാഫല്യമായിട്ടാണ് ഈ സ്ഥാപനം രൂപം കൊണ്ടത്.കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
ഒന്നരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി യു.പി,ഹൈസ്കൂൾ ,ഹയർ സെക്കൻഡറി ക്ലാസ്സുകൾ സ്ഥിതി ചെയ്യുന്നു. 41 ക്ലാസ്സ് മുറികൾക്ക് പുറമേ അസംബ്ലി ഹാൾ ,3 സ്മാർട്ട് റും ,ആധുനിക സജ്ജീകരണങ്ങളോട് കൂടിയ സയൻസ് ലാബുകൾ,ലൈബ്രറി,ഇൻറർനെറ്റ് സൗകര്യത്തോട് കൂടിയ കമ്പ്യൂട്ടർ ലാബുകൾ, എസ് പി സി റൂം, ഇവ കൂടാതെ അതിവിശാലമായ ഒാഡിറ്റോറിയവും, ബാസ്കറ്റ് ബോൾകോർട്ടും കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.യുപി മുതൽ ഹയർസെക്കന്ററി വരെയുളള എല്ലാ ക്ലാസുകളും ഹൈടെക്ക് ക്ലാസ് റൂമുകളാക്കിമാറ്റിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
അപ്പസ്തോലിക് കാർമ്മൽ സന്യാസിനി സഭയുടെ കീഴിലുളള ഒരു സ്ഥാപനമാണ് പ്രോവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ.ഇന്ത്യയിലും മററു രാജ്യങ്ങളിലുമായി മുന്നൂറ്റി പത്ത് സ്കൂളുകൾ ഇന്ന് ഈസഭയുടെ കീഴിലുണ്ട്,അതിലൊന്നാണ് ഈ സ്ഥാപനം.ഞങ്ങളുടെ സുപ്പീരിയർ ജനറൽ സി. മരിയ എം സുശീല എ.സി യും പ്രൊവിൻഷ്യൽ സുപ്പീരിയർ സി. എം ആൻസില എ.സി യും കോർപറേറ്റ് മാനേജർ സി. റോസ് ലീന എ സി യുമാണ് . സ്കൂളിന്റെ ലോക്കല് മാനേജർ സി.മരിയ ലത യും ആണ്. ഹൈസ്കൂൾ വിഭാഗത്തിന്റെ ചുമതല സിസ്റ്റർ ജാസ്മിൻ ഇ എയുംഹയർസെക്കൻഡറി വിഭാഗത്തിന്റേത് പ്രിൻസിപ്പാൾ സിസ്റ്റർ ജെസി മാത്യുവുമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1919- 32 | സിസ്റ്റർ. എം.ലിയോനോറ |
1932 - 33 | (സിസ്റ്റർ.എം. മെക്റ്റിൽഡ്) |
1933 - 34 | സിസ്റ്റർ.എം.ജോസഫാ |
1934-38 | സിസ്റ്റർ.എം.ഗെബ്രിയേൽ |
1938-40 | സിസ്റ്റർ.എം. ക്ളെരിസ |
1940-43 | സിസ്റ്റർ.എം.തെക്ള |
1943-46 | സിസ്റ്റർ.എം. യൂജിനി |
1946-49 | സിസ്റ്റർ.എം.ജോസഫാ |
1949-52 | സിസ്റ്റർ.എം.ഗെബ്രിയേൽ |
1952-54 | സിസ്റ്റർ.എം.ഇവെറ്റ് |
1954-55 | സിസ്റ്റർ.എം.തെരസീൻ |
1955-61 | സിസ്റ്റർ.എം.എൻസ്വീഡ് |
1961-67 | സിസ്റ്റർ.എം.ജോസഫാ |
1967-73 | സിസ്റ്റർ.എം.ബെറണീസ് |
1973-79 | സിസ്റ്റർ.എം.തെരസീന |
1979-81 | സിസ്റ്റർ.എം.മാക്ഡലീന |
1981-87 | സിസ്റ്റർ.എം.പൊളറ്റ് |
1987-92 | സിസ്റ്റർ.എം. ദെസിദേരിയ |
1992-95 | സിസ്റ്റർ.എം.റോസ് ലീന |
1995-2000 | സിസ്റ്റർ.എം.സ്നേഹലത |
2000-03 | സിസ്റ്റർ.മേഴ്സിക്കുട്ടി അഗസ്റ്റിൻ |
2003-06 | സിസ്റ്റർ. എലിസബത്ത് |
2006-2010 | സിസ്റ്റർ.ആൽഫിൻ |
2011-2016 | സിസ്റ്റർ.റോസ പി ഡി |
2017-2019 | സിസ്റ്റർ .ജാസ്മിൻ ഇ.എ |
2019-2020 | സിസ്റ്റർ. ബ്ലുബെൽ തോമസ് |
2021- | സിസ്റ്റർ.ലില്ലി വി ജെ |
2023- | സിസ്റ്റർ . |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അന്ന മൽഹോത്ര-ആദ്യത്തെ വനിത ഐ എ എസ്
- ജയപ്രഭ -പ്രശസ്ത നർത്തകി
- ജസ്റ്റീസ് ബസന്ത്
- ശ്രീമതി ശ്രീദേവി - വനിതകമ്മീഷൻ അംഗം
- ബി എം സുഹറ- എഴുത്തുകാരി
- എം. ടി പത്മ -മുൻ മന്ത്രി
- ദീദി ദാമോദരൻ -
വഴികാട്ടി
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 17011
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ