ഉള്ളടക്കത്തിലേക്ക് പോവുക

"ജി എച്ച് എസ് എസ് മണലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ajaikumarck (സംവാദം | സംഭാവനകൾ)
പുതിയ താള്‍: '''നമസ്ക്കാരം''' സ്കൂള്
 
No edit summary
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 134 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''നമസ്ക്കാരം'''
{{PHSSchoolFrame/Header}}
[[സ്കൂള്]]
{{prettyurl|G. H. S. S. Manalur}}
തൃശൂർ ജില്ലയിലെ തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശൂർ വെസ്റ്റ്  ഉപജില്ലയിലെ മണലൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണിത്.മണലൂർ പഞ്ചായത്തിലെ 100 വർഷത്തിലേറെ പഴക്കമുള്ള സ്കൂളാണിത്.{{Infobox School
|സ്ഥലപ്പേര്=മണലൂർ
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=22011
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64089751
|യുഡൈസ് കോഡ്=32070102001
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1914
|സ്കൂൾ വിലാസം=മണലൂർ
|പോസ്റ്റോഫീസ്=മണലൂർ
|പിൻ കോഡ്=680617
|സ്കൂൾ ഫോൺ=0487 2630515
|സ്കൂൾ ഇമെയിൽ=govthssmanalur@gmail.com
|സ്കൂൾ വെബ് സൈറ്റ്=www.ghssmanalur.in/
|ഉപജില്ല=തൃശ്ശൂർ വെസ്റ്റ്
|തദ്ദേശസ്വയംഭരണസ്ഥാപനം = മണലൂർ പഞ്ചായത്ത്
|വാർഡ്=11
|ലോകസഭാമണ്ഡലം=തൃശ്ശൂർ
|നിയമസഭാമണ്ഡലം=മണലൂർ
|താലൂക്ക്=തൃശ്ശൂർ
|ബ്ലോക്ക് പഞ്ചായത്ത്=അന്തിക്കാട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=97
|പെൺകുട്ടികളുടെ എണ്ണം 1-10=123
|വിദ്യാർത്ഥികളുടെ എണ്ണം 1-10=145
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=161
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=240
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=26
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=൦
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=൦
|പ്രിൻസിപ്പൽ=JIJI BALAKRISHNAN
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=TESSY ROSE MUNDASSERYY
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=RAKESH KANIAMBARAMBIL
|എം.പി.ടി.എ. പ്രസിഡണ്ട്=ASWATHY
|സ്കൂൾ ചിത്രം=22011 school Building.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
{{SSKSchool|year=2024-25}}
 
== ചരിത്രം ==
തൃശ്ശൂർ  താലൂക്കിലെ മണലൂർ വില്ലേജിൽ മണലൂർ ദേശത്ത് ഏകദേശം 3.52 ഏക്കറോളം
സ്ഥലത്ത്  മണലൂർ സ്കൂൾ  സ്ഥിതി ചെയ്യൂന്നു[[ജി എച്ച് എസ് എസ് മണലൂർ/ചരിത്രം|.കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.]]
 
== ഭൗതികസൗകര്യങ്ങൾ==
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ടോയിലറ്റുകലള് ആവശ്യത്തിനുണ്ട്. [[ജി എച്ച് എസ് എസ് മണലൂർ/സൗകര്യങ്ങൾ|കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]]  
 
== പാഠ്യേതര [[ജി എച്ച് എസ് എസ് മണലൂർ/പ്രവർത്തനങ്ങൾ|പ്രവർത്തനങ്ങൾ]] ==
ശക്തമായ പി.ടി.എ ഉണ്ട്. പി.ടി.എ ജനറല് ബോഡി ആഗസ്റ്റില് നടത്താറുണ്ട്. മലിനജലവും
മലിന്യങ്ങളും നിര്മ്മാര്ജ്ജനം ചെയ്യൂന്നതിന് മാര്ഗ്ഗം ഉണ്ട്. മരങ്ങളും ചെടികളും
കൂടുതല് വെച്ചു പിടിപ്പിക്കുന്നുണ്ട്.പ്രവേശനോത്സവം ,വിജയോത്സവം, പരിസ്തിതി ദിനം ഇവ
നടത്തി. 100 ചെടികള് നട്ടു.[[ജി എച്ച് എസ് എസ് മണലൂർ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയുക]]
 
== മാനേജ്മെന്റ് ==
സർക്കാർ വിദ്യാലയം
 
== മുൻ സാരഥികൾ ==
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
അമല ക്യാൻസർ സ്ഥാപകനും പദ്‌മഭൂഷൺ ജേതാവുമായ [https://ml.wikipedia.org/wiki/%E0%B4%97%E0%B4%AC%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%AF%E0%B5%87%E0%B5%BD_%E0%B4%9A%E0%B4%BF%E0%B4%B1%E0%B4%AE%E0%B5%8D%E0%B4%AE%E0%B5%BD ഫാദർ ഗബ്രിയേൽ] ,1991 ലെ നല്ല അദ്ധ്യാപികക്കുള്ള ദേശീയ അവാർഡ് നേടിയ സിസ്റ്റർ.പോളിനോസ് ,വ്യാസ ഭാരതം മലയാലയത്തിലേക്കു വിവർത്തനം ചെയ്ത വിദ്വാൻ കെ പ്രകാശം ,ഉപ്പു സത്യാഗ്രഹത്തിൽ ജയിൽ വാസമനുഷ്ഠിച്ച കുഞ്ഞുണ്ണി കൈമൾ , പ്രസിദ്ധനായ രാഷ്ടീയനേതാവും കേരളത്തിലെ മുൻ ആരോഗ്യ മന്ത്രിയുമായ കെ.പി. പ്രഭാകരൻ ,[https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%8E%E0%B5%BB._%E0%B4%9C%E0%B4%AF%E0%B4%A6%E0%B5%87%E0%B4%B5%E0%B5%BB എം പി  സി. എൻ ജയദേവൻ], [https://ml.wikipedia.org/wiki/%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%BB_%E0%B4%95%E0%B4%A3%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%82%E0%B4%AA%E0%B4%B1%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BF%E0%B5%BD ക്യഷ്ണൻ കണിയാം പറമ്പിൽ] മുൻ ക്യഷി വകുപ്പ് മന്ത്രി എന്നിവർ പൂർവ വിദ്യാർഥികൾ ആണ്
 
=='''വഴികാട്ടി'''==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
* തൃശൂർ -വാടാനപ്പിള്ളി റൂട്ടിൽ കാഞ്ഞാണി മൂന്നും കൂടിയ സ്റ്റോപ്പിൽ നിന്നും 2 km .
* ചാവക്കാട് -കാഞ്ഞാണി -തൃശൂർ റൂട്ടിൽ ബാങ്ക് സ്റ്റോപ്പിൽ നിന്നും 1 km .
{{Slippymap|lat=10.491889|lon=76.102724|zoom=10|zoom=15|width=full|height=400|marker=yes}}

21:06, 17 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

തൃശൂർ ജില്ലയിലെ തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശൂർ വെസ്റ്റ് ഉപജില്ലയിലെ മണലൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണിത്.മണലൂർ പഞ്ചായത്തിലെ 100 വർഷത്തിലേറെ പഴക്കമുള്ള സ്കൂളാണിത്.

ജി എച്ച് എസ് എസ് മണലൂർ
വിലാസം
മണലൂർ

മണലൂർ പി.ഒ.
,
680617
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ0487 2630515
ഇമെയിൽgovthssmanalur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22011 (സമേതം)
യുഡൈസ് കോഡ്32070102001
വിക്കിഡാറ്റQ64089751
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംമണലൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്അന്തിക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംമണലൂർ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ97
പെൺകുട്ടികൾ123
ആകെ വിദ്യാർത്ഥികൾ145
അദ്ധ്യാപകർ10
ഹയർസെക്കന്ററി
പെൺകുട്ടികൾ161
ആകെ വിദ്യാർത്ഥികൾ240
അദ്ധ്യാപകർ26
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽJIJI BALAKRISHNAN
പ്രധാന അദ്ധ്യാപികTESSY ROSE MUNDASSERYY
പി.ടി.എ. പ്രസിഡണ്ട്RAKESH KANIAMBARAMBIL
എം.പി.ടി.എ. പ്രസിഡണ്ട്ASWATHY
അവസാനം തിരുത്തിയത്
17-01-2026Ambadyanands
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ചരിത്രം

തൃശ്ശൂർ താലൂക്കിലെ മണലൂർ വില്ലേജിൽ മണലൂർ ദേശത്ത് ഏകദേശം 3.52 ഏക്കറോളം സ്ഥലത്ത് മണലൂർ സ്കൂൾ സ്ഥിതി ചെയ്യൂന്നു.കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

ഭൗതികസൗകര്യങ്ങൾ

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ടോയിലറ്റുകലള് ആവശ്യത്തിനുണ്ട്. കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക  

പാഠ്യേതര പ്രവർത്തനങ്ങൾ

ശക്തമായ പി.ടി.എ ഉണ്ട്. പി.ടി.എ ജനറല് ബോഡി ആഗസ്റ്റില് നടത്താറുണ്ട്. മലിനജലവും മലിന്യങ്ങളും നിര്മ്മാര്ജ്ജനം ചെയ്യൂന്നതിന് മാര്ഗ്ഗം ഉണ്ട്. മരങ്ങളും ചെടികളും കൂടുതല് വെച്ചു പിടിപ്പിക്കുന്നുണ്ട്.പ്രവേശനോത്സവം ,വിജയോത്സവം, പരിസ്തിതി ദിനം ഇവ നടത്തി. 100 ചെടികള് നട്ടു.കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയുക

മാനേജ്മെന്റ്

സർക്കാർ വിദ്യാലയം

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അമല ക്യാൻസർ സ്ഥാപകനും പദ്‌മഭൂഷൺ ജേതാവുമായ ഫാദർ ഗബ്രിയേൽ ,1991 ലെ നല്ല അദ്ധ്യാപികക്കുള്ള ദേശീയ അവാർഡ് നേടിയ സിസ്റ്റർ.പോളിനോസ് ,വ്യാസ ഭാരതം മലയാലയത്തിലേക്കു വിവർത്തനം ചെയ്ത വിദ്വാൻ കെ പ്രകാശം ,ഉപ്പു സത്യാഗ്രഹത്തിൽ ജയിൽ വാസമനുഷ്ഠിച്ച കുഞ്ഞുണ്ണി കൈമൾ , പ്രസിദ്ധനായ രാഷ്ടീയനേതാവും കേരളത്തിലെ മുൻ ആരോഗ്യ മന്ത്രിയുമായ കെ.പി. പ്രഭാകരൻ ,എം പി  സി. എൻ ജയദേവൻ, ക്യഷ്ണൻ കണിയാം പറമ്പിൽ മുൻ ക്യഷി വകുപ്പ് മന്ത്രി എന്നിവർ പൂർവ വിദ്യാർഥികൾ ആണ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തൃശൂർ -വാടാനപ്പിള്ളി റൂട്ടിൽ കാഞ്ഞാണി മൂന്നും കൂടിയ സ്റ്റോപ്പിൽ നിന്നും 2 km .
  • ചാവക്കാട് -കാഞ്ഞാണി -തൃശൂർ റൂട്ടിൽ ബാങ്ക് സ്റ്റോപ്പിൽ നിന്നും 1 km .
Map
"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_എസ്_മണലൂർ&oldid=2938123" എന്ന താളിൽനിന്ന് ശേഖരിച്ചത്