"പി.എം.എസ്.എ.പി.ടി.എം.എൽ.പി.എസ്. ചങ്കുവെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{Infobox AEOSchool | സ്ഥലപ്പേര്= ചങ്കുവെട്ടി | വിദ്യാഭ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= ചങ്കുവെട്ടി | {{prettyurl|P.M.S.A.P.T.M.L.P.S. Changuvetty}} | ||
| വിദ്യാഭ്യാസ ജില്ല= മലപ്പുറം | {{Infobox School | ||
| റവന്യൂ ജില്ല= മലപ്പുറം | |സ്ഥലപ്പേര്=ചങ്കുവെട്ടി | ||
| | |വിദ്യാഭ്യാസ ജില്ല=മലപ്പുറം | ||
| | |റവന്യൂ ജില്ല=മലപ്പുറം | ||
| | |സ്കൂൾ കോഡ്=18457 | ||
|എച്ച് എസ് എസ് കോഡ്= | |||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64564876 | ||
| | |യുഡൈസ് കോഡ്=32051400405 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1976 | ||
| | |സ്കൂൾ വിലാസം=പി എം എസ് എ പി ടി എം എൽ പി സ്കൂൾ ചങ്കുവെട്ടി | ||
| പഠന | |പോസ്റ്റോഫീസ്=കോട്ടക്കൽ | ||
| പഠന | |പിൻ കോഡ്=676503 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ=0483 2740638 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=pmsaptmlps@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=മലപ്പുറം | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി,,കോട്ടക്കൽ | ||
| പ്രധാന | |വാർഡ്=2 | ||
| പി.ടി. | |ലോകസഭാമണ്ഡലം=പൊന്നാനി | ||
| | |നിയമസഭാമണ്ഡലം=കോട്ടക്കൽ | ||
|താലൂക്ക്=തിരൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്= | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3===വഴികാട്ടി== | |||
{{Slippymap|lat=10.09304|lon=77.050563|zoom=18|width=800|height=400|marker=yes}} | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=261 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=271 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=532 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=18 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എ==വഴികാട്ടി== | |||
{{Slippymap|lat=10.09304|lon=77.050563|zoom=18|width=800|height=400|marker=yes}}ണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ശംസുദ്ധീൻ കെ കെ | |||
|പി.ടി.എ. പ്രസിഡണ്ട്=നാസർ കെ കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഫാത്തിമ സുഹറ | |||
|സ്കൂൾ ചിത്രം=18457-1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=18457-3.png | |||
|logo_size=50px | |||
}} | }} | ||
<big>ബഹുമാനപ്പെട്ട | |||
<big>ബഹുമാനപ്പെട്ട മർഹൂം പാണക്കാട് പൂക്കോയ തങ്ങൾ അവർകളുടെ മഹനീയ നാമധേയത്തിൽ 1976 ജൂൺ ഒന്നാം തീയതി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലായം മഹത്തായ 40 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു . ഈ പ്രദേശത്തെ സാംസ്കാരിക പുരോഗതിക്ക് മഹത്തായ സംഭവനകൾ നൽകിയ നമ്മുടെ വിദ്യാലയം കോട്ടക്കൽ മുൻസിപ്പാലിറ്റിയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ് .S .S. A. പ്രവർത്തനങ്ങൾ ഫലപ്രദമായും തനതായ പ്രവർത്തനങ്ങൾ മാതൃകാപരമായും നടപ്പാക്കുകയും ചെയ്യുന്ന നമ്മുടെ വിദ്യാലയം ഏവരുടെയും അംഗീകാരവും പ്രശംസയും നേടിയിട്ടുണ്ട്. അക്കാദമിക ഭൗതികരംഗങ്ങളിലെ മേന്മകൊണ്ട് പ്രദേശത്തെ പ്രാഥമിക വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പ്രഥമ സ്ഥാനം കൈവരിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട് .</big> | |||
== ചരിത്രം == | == ചരിത്രം == | ||
<big> | <big>1976ൽ ആണ് വിദ്യാലയം സ്ഥാപിക്കപ്പെട്ടത് . വിദ്യാഭ്യാസപരമായി വളരെയധികം പിന്നാക്കം നിന്നിരുന്ന പ്രദേശത്തെ രക്ഷിതാക്കൾക്ക് തങ്ങളുടെ മക്കളെ സ്കൂളിൽ അയക്കേണ്ട പ്രാധാന്യം | ||
തികച്ചും അജ്ഞാതമായിരുന്നു. കൂടാതെ 2 കിലോമീറ്ററിലധികം നടന്നു വേണമായിരുന്നു തൊട്ടടുത്ത പ്രാഥമിക | തികച്ചും അജ്ഞാതമായിരുന്നു. കൂടാതെ 2 കിലോമീറ്ററിലധികം നടന്നു വേണമായിരുന്നു തൊട്ടടുത്ത പ്രാഥമിക വിദ്യാലയത്തിൽ എത്തണമെങ്കിൽ. [[പി.എം.എസ്.എ.പി.ടി.എം.എൽ.പി.എസ്. ചങ്കുവെട്ടി/ചരിത്രം|ഇങ്ങനെയൊരു]] അവസരത്തിലാണ് നാട്ടിൽ ഒരു പ്രാഥമിക വിദ്യാലയത്തിന്റെ ആവശ്യകത ബോധ്യപ്പെട്ട് അതിനായി പരിശ്രമിക്കുന്നത് . യു എ ബീരാൻ സാഹിബ് എം . എൽ. എ . ആയിരുന്ന സമയത്ത് ചങ്കുവെട്ടിയിൽ ഒരു സ്കൂളിനായി മന്ത്രി ചാക്കീരീ അഹമ്മദ്കൂട്ടി സാഹിബിനോട് ആവശ്യപ്പെടുകയും ചങ്കുവെട്ടിയിലേക്ക് ഒരു പ്രൈമറി സ്കൂൾ അനുവദിക്കുകയും ചെയ്തു. | ||
തുടർന്ന്പള്ളിക്കമ്മിറ്റിയുടെപേരിൽസ്കൂൾസ്ഥാപിക്കുന്നതിനായി അപേക്ഷ നൽകി. പക്ഷേ കമ്മിറ്റിക്ക് സ്വന്തമായി സ്ഥലമില്ലായിരുന്നു . അന്ന് ഇവിടുത്തെ താമസക്കാരനായ കോരന്റെ കയ്യിൽനിന്നും 1800 രൂപക്ക് സ്ഥലം വാങ്ങുകയും ആ സ്ഥലത്ത് സ്കൂളിനായി അപേക്ഷ സമർപ്പിക്കുകയും ചെയ്തു. എ .ഇ .ഒ. സ്ഥല പരിശോധന നടത്തി തൃപ്തിപ്പെട്ടു . ചാപ്പനങ്ങാടി ബാപ്പു മുസ്ല്യാർ സ്കൂൾ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി.</big><big> | |||
== ഭൗതിക | == ഭൗതിക സൗകര്യങ്ങൾ == | ||
* മികച്ച | * മികച്ച സ്കൂൾ കെട്ടിടം | ||
* ചുറ്റുമതിലും ഗെയ്റ്റും | * ചുറ്റുമതിലും ഗെയ്റ്റും | ||
* മികച്ച മൈതാനം | * മികച്ച മൈതാനം | ||
* എല്ലാ | * എല്ലാ വിദ്യാർത്ഥികൾക്കും സുഗമമായി ഇരുന്ൻ പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ആവശ്യമായ ബെഞ്ചുകളും ഡെസ്കുകളും | ||
* കുട്ടികളുടെ | * കുട്ടികളുടെ ബാഗുകൾ സൌകര്യപ്രദമായി സൂക്ഷിക്കാനുള്ള സൗകര്യം | ||
* | * മുഴുവൻ ക്ലാസ്സ് റൂമുകളിലും വൈദ്യുതി സൗകര്യം | ||
* എല്ലാ ക്ലാസ്സ് റൂമുകളിലും | * എല്ലാ ക്ലാസ്സ് റൂമുകളിലും ഫാൻ , ലൈറ്റ് സൗകര്യങ്ങൾ | ||
* ശുദ്ധീകരിച്ച കുടിവെള്ളം | * ശുദ്ധീകരിച്ച കുടിവെള്ളം | ||
* LCD പ്രോജക്ടെറും അനുബന്ധ സാമഗ്രികളും | * LCD പ്രോജക്ടെറും അനുബന്ധ സാമഗ്രികളും | ||
* | * എല്ലാ ക്ലാസ്സ് റൂമുകളിലും സ്മാർട്ട് ടെലിവിഷൻ | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
==വഴികാട്ടി== | |||
{{Slippymap|lat=11.00154|lon=75.996081|zoom=18|width=full|height=400|marker=yes}} | |||
==ക്ലബ്ബുകൾ== | |||
* ഗണിത ക്ലബ് | |||
* ശാസ്ത്ര ക്ലബ് | |||
* ഇംഗ്ലീഷ് ക്ലബ് | |||
* അറബിക് ക്ലബ് | |||
* മലയാളം ക്ലബ് | |||
==അംഗീകാരങ്ങൾ== | |||
==മുൻ സാരഥികൾ== |
20:57, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ബഹുമാനപ്പെട്ട മർഹൂം പാണക്കാട് പൂക്കോയ തങ്ങൾ അവർകളുടെ മഹനീയ നാമധേയത്തിൽ 1976 ജൂൺ ഒന്നാം തീയതി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലായം മഹത്തായ 40 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു . ഈ പ്രദേശത്തെ സാംസ്കാരിക പുരോഗതിക്ക് മഹത്തായ സംഭവനകൾ നൽകിയ നമ്മുടെ വിദ്യാലയം കോട്ടക്കൽ മുൻസിപ്പാലിറ്റിയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ് .S .S. A. പ്രവർത്തനങ്ങൾ ഫലപ്രദമായും തനതായ പ്രവർത്തനങ്ങൾ മാതൃകാപരമായും നടപ്പാക്കുകയും ചെയ്യുന്ന നമ്മുടെ വിദ്യാലയം ഏവരുടെയും അംഗീകാരവും പ്രശംസയും നേടിയിട്ടുണ്ട്. അക്കാദമിക ഭൗതികരംഗങ്ങളിലെ മേന്മകൊണ്ട് പ്രദേശത്തെ പ്രാഥമിക വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പ്രഥമ സ്ഥാനം കൈവരിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട് .
പി.എം.എസ്.എ.പി.ടി.എം.എൽ.പി.എസ്. ചങ്കുവെട്ടി | |
---|---|
വിലാസം | |
ചങ്കുവെട്ടി പി എം എസ് എ പി ടി എം എൽ പി സ്കൂൾ ചങ്കുവെട്ടി , കോട്ടക്കൽ പി.ഒ. , 676503 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 0483 2740638 |
ഇമെയിൽ | pmsaptmlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18457 (സമേതം) |
യുഡൈസ് കോഡ് | 32051400405 |
വിക്കിഡാറ്റ | Q64564876 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മലപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,കോട്ടക്കൽ |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 261 |
പെൺകുട്ടികൾ | 271 |
ആകെ വിദ്യാർത്ഥികൾ | 532 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശംസുദ്ധീൻ കെ കെ |
പി.ടി.എ. പ്രസിഡണ്ട് | നാസർ കെ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഫാത്തിമ സുഹറ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1976ൽ ആണ് വിദ്യാലയം സ്ഥാപിക്കപ്പെട്ടത് . വിദ്യാഭ്യാസപരമായി വളരെയധികം പിന്നാക്കം നിന്നിരുന്ന പ്രദേശത്തെ രക്ഷിതാക്കൾക്ക് തങ്ങളുടെ മക്കളെ സ്കൂളിൽ അയക്കേണ്ട പ്രാധാന്യം തികച്ചും അജ്ഞാതമായിരുന്നു. കൂടാതെ 2 കിലോമീറ്ററിലധികം നടന്നു വേണമായിരുന്നു തൊട്ടടുത്ത പ്രാഥമിക വിദ്യാലയത്തിൽ എത്തണമെങ്കിൽ. ഇങ്ങനെയൊരു അവസരത്തിലാണ് നാട്ടിൽ ഒരു പ്രാഥമിക വിദ്യാലയത്തിന്റെ ആവശ്യകത ബോധ്യപ്പെട്ട് അതിനായി പരിശ്രമിക്കുന്നത് . യു എ ബീരാൻ സാഹിബ് എം . എൽ. എ . ആയിരുന്ന സമയത്ത് ചങ്കുവെട്ടിയിൽ ഒരു സ്കൂളിനായി മന്ത്രി ചാക്കീരീ അഹമ്മദ്കൂട്ടി സാഹിബിനോട് ആവശ്യപ്പെടുകയും ചങ്കുവെട്ടിയിലേക്ക് ഒരു പ്രൈമറി സ്കൂൾ അനുവദിക്കുകയും ചെയ്തു.
തുടർന്ന്പള്ളിക്കമ്മിറ്റിയുടെപേരിൽസ്കൂൾസ്ഥാപിക്കുന്നതിനായി അപേക്ഷ നൽകി. പക്ഷേ കമ്മിറ്റിക്ക് സ്വന്തമായി സ്ഥലമില്ലായിരുന്നു . അന്ന് ഇവിടുത്തെ താമസക്കാരനായ കോരന്റെ കയ്യിൽനിന്നും 1800 രൂപക്ക് സ്ഥലം വാങ്ങുകയും ആ സ്ഥലത്ത് സ്കൂളിനായി അപേക്ഷ സമർപ്പിക്കുകയും ചെയ്തു. എ .ഇ .ഒ. സ്ഥല പരിശോധന നടത്തി തൃപ്തിപ്പെട്ടു . ചാപ്പനങ്ങാടി ബാപ്പു മുസ്ല്യാർ സ്കൂൾ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി.
ഭൗതിക സൗകര്യങ്ങൾ
- മികച്ച സ്കൂൾ കെട്ടിടം
- ചുറ്റുമതിലും ഗെയ്റ്റും
- മികച്ച മൈതാനം
- എല്ലാ വിദ്യാർത്ഥികൾക്കും സുഗമമായി ഇരുന്ൻ പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ആവശ്യമായ ബെഞ്ചുകളും ഡെസ്കുകളും
- കുട്ടികളുടെ ബാഗുകൾ സൌകര്യപ്രദമായി സൂക്ഷിക്കാനുള്ള സൗകര്യം
- മുഴുവൻ ക്ലാസ്സ് റൂമുകളിലും വൈദ്യുതി സൗകര്യം
- എല്ലാ ക്ലാസ്സ് റൂമുകളിലും ഫാൻ , ലൈറ്റ് സൗകര്യങ്ങൾ
- ശുദ്ധീകരിച്ച കുടിവെള്ളം
- LCD പ്രോജക്ടെറും അനുബന്ധ സാമഗ്രികളും
- എല്ലാ ക്ലാസ്സ് റൂമുകളിലും സ്മാർട്ട് ടെലിവിഷൻ
പാഠ്യേതര പ്രവർത്തനങ്ങൾ
വഴികാട്ടി
ക്ലബ്ബുകൾ
- ഗണിത ക്ലബ്
- ശാസ്ത്ര ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- അറബിക് ക്ലബ്
- മലയാളം ക്ലബ്