"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
44228ramla (സംവാദം | സംഭാവനകൾ) No edit summary |
||
| (7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 121 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| St.Josephs L. P. S. Balaramapuram}} | {{PSchoolFrame/Header}} | ||
{{prettyurl|St.Josephs L. P. S. Balaramapuram}} | |||
== | [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 തിരുവനന്തപുരം ജില്ല]യിൽ നെയ്യാറ്റിൻകര താലൂക്കിൽ | ||
[https://ml.wikipedia.org/wiki/%E0%B4%AC%E0%B4%BE%E0%B4%B2%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 ബാലരാമപുരം] വിദ്യാഭ്യാസ ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '''ബാലരാമപുരം സെൻ്റ്.ജോസഫ്‍സ് എൽ.പി സ്കൂൾ'''. | |||
{{Infobox School | |||
|സ്ഥലപ്പേര്=ബാലരാമപുരം | |||
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | |||
|റവന്യൂ ജില്ല=തിരുവനന്തപുരം | |||
|സ്കൂൾ കോഡ്=44228 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32140200309 | |||
|സ്ഥാപിതദിവസം=1 | |||
|സ്ഥാപിതമാസം=6 | |||
|സ്ഥാപിതവർഷം=1910 | |||
|സ്കൂൾ വിലാസം= സെൻ്റ്.ജോസഫ്‍സ് എൽ.പി.എസ് ബാലരാമപുരം, ബാലരാമപുരം പി.ഒ, തിരുവനന്തപുരം ജില്ല | |||
|പോസ്റ്റോഫീസ്=ബാലരാമപുരം | |||
|പിൻ കോഡ്=695501 | |||
|സ്കൂൾ ഫോൺ=9061971970, 9496814482 | |||
|സ്കൂൾ ഇമെയിൽ=lpsbalaramapuram68@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ബാലരാമപുരം | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് ബാലരാമപുരം | |||
|വാർഡ്=16 | |||
|ലോകസഭാമണ്ഡലം=തിരുവനന്തപുരം | |||
|നിയമസഭാമണ്ഡലം=കോവളം | |||
|താലൂക്ക്=നെയ്യാറ്റിൻകര | |||
|ബ്ലോക്ക് പഞ്ചായത്ത്=നേമം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=63 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=67 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=130 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=7 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ജയകുമാർ | |||
|പി.ടി.എ. പ്രസിഡണ്ട്=വിനോദ് സുശീലൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സറീന മാലിക് | |||
|സ്കൂൾ ചിത്രം=44228 school.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ=പ്രമാണം:44228-logo.jpg | |||
|logo_size=150px | |||
}} | |||
==ചരിത്രം== | |||
ചരിത്രസ്മരണകളാൽ പ്രശസ്തമായ | |||
[https://en.wikipedia.org/wiki/Balaramapuram ബാലരാമപുരം] പട്ടണത്തിൻ്റെ ഹൃദയഭാഗത്ത് | |||
[https://en.wikipedia.org/wiki/Vizhinjam വിഴിഞ്ഞം] റോഡിൽ സ്ഥിതിചെയ്യുന്ന അതിപുരാതനവും കീർത്തി കേട്ടതുമായ വിശുദ്ധ സെബസ്ത്യാനോസ് ദേവാലയാങ്കണത്തിൽ സ്ഥിതിചെയ്യുന്ന ഒരു മാതൃകാ വിദ്യാലയമാണ് സെൻറ് ജോസഫ്സ് എൽ പി സ്കൂൾ. കൊച്ചി രൂപതയിലെ ബെൽജിയംകാരായ വൈദികരുടെ നേതൃത്വത്തിലാണ് ആദ്യകാലത്ത് പ്രവർത്തനങ്ങൾ നടന്നു പോന്നിരുന്നത്. പിന്നീട് | |||
[https://en.wikipedia.org/wiki/Kollam കൊല്ലം] രൂപതയിലും തുടർന്ന് | |||
[https://en.wikipedia.org/wiki/Thiruvananthapuram തിരുവനന്തപുരം] രൂപതയിലുമായിരുന്നു.ഇപ്പോൾ നെയ്യാറ്റിൻകര രൂപതയിലാണ് നമ്മുടെ സ്കൂൾ നിലകൊള്ളുന്നത്. '''[[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/ചരിത്രം|തുടർന്നു വായിക്കുക]]''' | |||
==ഭൗതികസൗകര്യങ്ങൾ== | |||
കമ്പ്യൂട്ടർ , പ്രൊജക്ടർ സംവിധാനമുള്ള ക്ലാസ് മുറികൾ, | |||
ആകർഷകമായ ക്ലാസ് ലൈബ്രറികൾ | |||
വൈറ്റ് ബോർഡുകൾ | |||
മാജിക് വാൾ | |||
സ്കൂൾ ലൈബ്രറി | |||
സയൻസ് ലാബ് | |||
വിശാലമായ കളിസ്ഥലം | |||
ശുചിമുറികൾ'''[[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/ഭൗതികസൗകര്യങ്ങൾ|തുടർന്നു വായിക്കുക]]''' | |||
== | ==അദ്ധ്യാപകർ== | ||
നമ്മുടെ സ്കൂളിന്റെ മികച്ച പ്രവർത്തനങ്ങൾക്കായി ഒരു മനസ്സോടെ പ്രവർത്തിക്കുന്നവർ'''[[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/അദ്ധ്യാപകർ|കൂടുതലറിയാൻ]]''' | |||
''' | |||
== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/കിഡ്സ് എഫ് എം റേഡിയോ|കിഡ്സ് എഫ് എം റേഡിയോ]] | |||
* [[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/സംഗീതപരിശീലനം|സംഗീതപരിശീലനം]] | |||
* [[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/ജി.കെ ക്ലബ്ബ്|ജി.കെ ക്ലബ്ബ്]] | |||
* [[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/മലയാളം /ഇംഗ്ലീഷ് /അറബിക് അസംബ്‌ളി|മലയാളം /ഇംഗ്ലീഷ് /അറബിക് അസംബ്‌ളി]] | |||
* [[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/ഇംഗ്ലീഷ് ഫെസ്റ്റ്|ഇംഗ്ലീഷ് ഫെസ്റ്റ്]] | |||
* [[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/എൽ.എസ്.എസ് പരിശീലനം|എൽ.എസ്.എസ് പരിശീലനം]] | |||
* [[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/ശാസ്ത്രമേള|ശാസ്ത്രമേള]] | |||
* [[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/കലോത്സവം|കലോത്സവം]] | |||
* [[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/ഫോക്കസ്|ഫോക്കസ്]] | |||
* [[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/എയറോബിക്സ് പരിശീലനം|എയറോബിക്സ് പരിശീലനം]] | |||
* [[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പി.റ്റി.എ|പി.റ്റി.എ]] | |||
* [[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/ഗൃഹസന്ദർശനം|ഗൃഹസന്ദർശനം]] | |||
* [[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/സ്കൂൾ വാർഷികം|സ്കൂൾ വാർഷികം]] | |||
==മാനേജ്മെന്റ്== | |||
കൊച്ചി രൂപതയിലെ ബെൽജിയംകാരായ വൈദികരുടെ നേതൃത്വത്തിലാണ് ആദ്യകാലത്ത് പ്രവർത്തനങ്ങൾ നടന്നു പോന്നിരുന്നത്. പിന്നീട് കൊല്ലം രൂപതയിലും തുടർന്ന് തിരുവനന്തപുരം രൂപതയിലുമായിരുന്നു. ഇപ്പോൾ നെയ്യാറ്റിൻകര രൂപതയിലാണ് നമ്മുടെ സ്കൂൾ നിലകൊള്ളുന്നത്. 1910-ൽ ക്രിസ്ത്യൻ മിഷണറിമാരാൽ സ്ഥാപിതമായ ഈ സ്കൂൾ ഒരു കുടി പള്ളിക്കൂടമായിട്ടാണ് ആരംഭിച്ചത്. കാലക്രമേണ ഈ സ്കൂളിന് അംഗീകാരം ലഭിക്കുകയും ഗവ - എയ്ഡഡ് സ്കൂളായി ഉയരുകയും ചെയ്തു. ലാറ്റിൻകാത്തലിക് കോർപ്പറേറ്റ് മാനേജ്മെൻ്റിൻ്റെ ഭരണത്തിൻ കീഴിലാണ് നമ്മുടെ വിദ്യാലയം. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെൻ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ മാനേജർ ഫാ.ജോസഫ് അനിലും, ലോക്കൽ മാനേജർ ഫാ.വിക്ടർ എവിരിസ്റ്റസ്. | |||
==മുൻ സാരഥികൾ== | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''': താഴെ കാണുന്ന വികസിപ്പിക്കുക ലിങ്കിൽ ക്ലിക് ചെയ്യുക | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമ നമ്പർ | |||
!പ്രധാനാധ്യാപകന്റെ പേര് | |||
|- | |- | ||
|1 | |||
|കേശവൻ | |||
|- | |||
|2 | |||
|തങ്കപ്പൻ | |||
|- | |||
|3 | |||
|ജെയിംസ് | |||
|- | |||
|4 | |||
|മൈക്കിൾ | |||
|- | |||
|5 | |||
|ജോസഫ് | |||
|- | |||
|6 | |||
|റോസമ്മ | |||
|- | |||
|7 | |||
|കോർദിലാമ്മ | |||
|- | |||
|8 | |||
|ബിബിയാന ഗബ്രിയേൽ | |||
|- | |||
|9 | |||
|ഡോളി ഫ്രാൻസിസ് | |||
|- | |||
|10 | |||
|ഗ്രേസമ്മ | |||
|- | |||
|11 | |||
|ശോഭാ മേബൽ | |||
|- | |||
|12 | |||
|മേഴ്സി ബായ് | |||
|- | |||
|13 | |||
|ഭക്തവത്സലൻ | |||
|} | |||
==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ== | |||
ഈ വിദ്യാലയത്തിൽ നിന്നും ആദ്യാക്ഷരങ്ങൾ പഠിച്ചിറങ്ങിയ പല പൂർവ്വവിദ്യാര്ഥികളും ഇന്ന് സമൂഹത്തിൽ ഉന്നത നിലകളിൽ സ്ഥാനമലങ്കരിക്കുന്നു. അവരിൽ പലരും ഇന്നും ഈ വിദ്യാലയവുമായി ഒരു നല്ല ബന്ധം നിലനിർത്തി പോരുന്നു. വിദ്യാലയത്തിന്റെയ്യോ ഇവിടുത്തെ വിദ്യാർത്ഥികളുടെയോ ഏതൊരു ആവശ്യത്തിനും ഇവർ സദാസന്നദ്ധരാണ്.'''[[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|കൂടുതലറിയാൻ]]''' | |||
==തനതു പ്രവർത്തനങ്ങൾ== | |||
ഈ വർഷം നമ്മുടെ സ്കൂൾ തെരഞ്ഞെടുത്ത തനതു പ്രവർത്തനം [[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/കിഡ്സ് എഫ് എം റേഡിയോ|'''കിഡ്സ് എഫ് എം റേഡിയോ''']] എന്ന പേരിൽ ഒരു റേഡിയോ നിലയമാണ്.'''[[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/തനതു പ്രവർത്തനങ്ങൾ|കൂടുതലറിയാൻ]]''' | |||
==ഓൺലൈൻ ഇടം== | |||
നമ്മുടെ സ്കൂളിന്റെ പ്രവർത്തനങ്ങൾ മറ്റുള്ളവരിലെത്തിക്കാൻ സ്കൂളിനായി ഒരു ഫെയ്സ്ബുക്ക് പേജ് ഉണ്ട്. '''[[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/ഓൺലൈൻ ഇടം|തുടർന്നു വായിക്കുക]]''' | |||
|} | ==വഴികാട്ടി== | ||
</font size> | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
---- | |||
<font size=3> | |||
*തിരുവനന്തപുരം ജില്ലയിൽ ബാലരാമപുരം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. | |||
*ബാലരാമപുരത്ത് നിന്ന് വിഴിഞ്ഞം റോഡിൽ 1 കിലോമീറ്ററിനുള്ളിൽ വിശുദ്ധ സെന്റ് സെബാസ്ത്യാനോസ് തീർത്ഥാടന ദേവാലയത്തിനടുത്ത് സ്ഥിതി ചെയ്യുന്നു. | |||
</font size> | |||
---- | |||
{{Slippymap|lat=8.419714|lon=77.041832|zoom=14|width=full|height=400|marker=yes}} | |||