"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 116 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox School
{{PHSSchoolFrame/Header}}
| ഗ്രേഡ് = 7                                           
{{Infobox School  
| സ്ഥലപ്പേര്= നീലീശ്വ‍രം
|സ്ഥലപ്പേര്=നീലീശ്വരം
| വിദ്യാഭ്യാസ ജില്ല= ആലുവ  
|വിദ്യാഭ്യാസ ജില്ല=ആലുവ
| റവന്യൂ ജില്ല=എറണാകുളം  
|റവന്യൂ ജില്ല=എറണാകുളം
| സ്കൂള്‍ കോഡ്= 25037
|സ്കൂൾ കോഡ്=25037
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=7207
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1954  
|വിക്കിഡാറ്റ ക്യു ഐഡി=Q99485853
| സ്കൂള്‍ വിലാസം=നീലീശ്വ‍രം പി.ഒ, <br/>കാലടി 
|യുഡൈസ് കോഡ്=32080201001
| പിന്‍ കോഡ്= 683584
|സ്ഥാപിതദിവസം=1
| സ്കൂള്‍ ഫോണ്‍= 0464 2460260
|സ്ഥാപിതമാസം=6
| സ്കൂള്‍ ഇമെയില്‍=sndphsnlm@gmail.com  
|സ്ഥാപിതവർഷം=1954
| സ്കൂള്‍ വെബ് സൈറ്റ്= http:/org.in  
|സ്കൂൾ വിലാസം= എസ്.എൻ.ഡി. പി .എച്ച്.എസ്. എസ് നീലീശ്വരം
| ഉപ ജില്ല=അങ്കമാലി
|പോസ്റ്റോഫീസ്=നീലീശ്വരം
| ഭരണം വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=683574
| മാനേജര്‍-ശ്രീ.പി ജി സുരേഷ്
|സ്കൂൾ ഫോൺ=8281772260
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=sndphsnlm@gmail.com
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
sndphssnlm@gmail.com
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=https://schoolwiki.in/index.php?title=എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്._നീലീശ്വരം
| പഠന വിഭാഗങ്ങള്‍3= യു.പി.സ്ക്കുള്
|ഉപജില്ല=അങ്കമാലി
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =മലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 448
|വാർഡ്=13
| പെൺകുട്ടികളുടെ എണ്ണം= 300
|ലോകസഭാമണ്ഡലം=ചാലക്കുടി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 748
|നിയമസഭാമണ്ഡലം=അങ്കമാലി
| അദ്ധ്യാപകരുടെ എണ്ണം= 31
|താലൂക്ക്=ആലുവ
| പ്രിന്‍സിപ്പല്‍=    
|ബ്ലോക്ക് പഞ്ചായത്ത്=അങ്കമാലി
| പ്രധാന അദ്ധ്യാപകന്‍=എന്‍ ഡി ചന്ദ്രബോസ്
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= ടി.എല്‍.പ്ര‍ദിപ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= Neeleeswaram1.jpg |  
|പഠന വിഭാഗങ്ങൾ1=
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ2=യു.പി
}}
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=367
|പെൺകുട്ടികളുടെ എണ്ണം 1-10=258
|വിദ്യാർത്ഥികളുടെ എണ്ണം 1-10=625
|അദ്ധ്യാപകരുടെ എണ്ണം 1-10=41
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=118
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=122
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=240
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=11
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=നിഷ പി രാജൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=വി.സി.സന്തോഷ് കുമാർ
|പി.ടി.. പ്രസിഡണ്ട്=ജോയ് ആവോക്കാരൻ
|എം.പി.ടി.. പ്രസിഡണ്ട്=ഷെറിൻ ജോസ്
|സ്കൂൾ ചിത്രം=25037 School Photo.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== '''ആമുഖം ''' ==
'''കാ'''ലാനുസൃതമായതും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന്‌ ശ്രീനാരായണഗുരുവിന്റെ നാമധേയത്തിൽ 1954ൽ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്‌.സർവ്വതോന്മുഖമായവ്യക്തിത്വവും,ഉത്തരവാദിത്വബോധവും,അച്ചടക്കവും,സ്വയംപര്യാപ്‌തതയും,ധാർമികമൂല്യങ്ങളൂം,സത്യസന്ധതയും,സഹജീവികാരുണ്യവും രൂപപ്പെടുത്തുക എന്നതാണ്‌ സ്‌കൂളിന്റെ ആത്യന്തികലക്ഷ്യം.  മലയാളം മീഡിയം സ്കൂളായാണ് ആരംഭിച്ചതെങ്കിലും ഇന്ന് അഞ്ചാം സ്റ്റാൻഡേർഡ് മുതൽ ഇംഗ്ളീഷ് മീഡിയവുമുണ്ട് .  കൂടാതെ മുഖ്യഭാഷയായി സംസ്കൃതം പഠിപ്പിക്കാനുള്ള സൗകര്യവുമുണ്ട്.  വിദ്യകൊണ്ട് സ്വതന്ത്രരാവുക എന്ന ശ്രീനാരായണഗുരുവിന്റെ സന്ദേശം ഉൾക്കൊണ്ടുതന്നെയാണ് ഈ സ്ഥാപനം അതിന്റെ പ്രവർത്തനം കാഴ്ചവയ്കുന്നത്.


1954 ൽ 57 വിദ്യാർത്ഥികളും 3 അദ്ധ്യാപകരുമായിട്ടായിരുന്നു തുടക്കം.  80 അടി നീളവും ശാഖാ മന്ദിരത്തിന്റെ ഓഫീസും ചേർന്നതായിരുന്നു സ്കൂൾ കെട്ടിടം.  1966 ൽ ഇത് ഹൈസ്കൂളായി ഉതൃയർത്തപ്പെട്ടു.  1980 കാലഘട്ടത്തിൽ 39 ഡിവിഷനുകളിലായി 1800 ൽ പരം വിദ്യാർത്ഥികളാണ് ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നത്.  ഇപ്പോൾ 21 ഡിവിഷനുകളിലായി 735 വിദ്യർത്ഥികളും 31 അദ്ധ്യാപകരും 5 അദ്ധ്യാപകേതര ജീവനക്കാരുമുണ്ട്.  എയ്ഡഡ് സ്കൂളിനു പുറമേ എയ്ഡഡ്  ഹയർ സെക്കണ്ടറി സ്കൂളും പ്രവർത്തിച്ച് വരുന്നു. ഈ സ്കൂളിലെ ആദ്യ അദ്ധ്യാപകൻ ശ്രീമാൻ കെ.ജയദേവൻ അവർകളും ആദ്യ പ്രധാന അദ്ധ്യാപകൻ ആർ.ഗണപതിഅയ്യർ അവർകളുമായിരുന്നു.


[[ഫോട്ടൊ ഗാലറി]]
സ്‌കൂൾ സ്ഥാപിച്ച വർഷം 1954 .മാനേജ്‌മെന്റ്‌ എസ്‌.എൻ.ഡി.പി. ശാഖായോഗം ന: 862 .


സ്‌കൂളിന്റെ സ്ഥാനം കാലടിയിൽ നിന്നും നാല്‌ കിലോമീറ്റർ മലയാറ്റൂർ റൂട്ടിൽ നീലീശ്വരം ഈറ്റക്കടവിൽ .


== ആമുഖം ==
.
കാലാനുസൃതമായതും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന്‌ ശ്രീനാരായണഗുരുവിന്റെ നാമധേയത്തില്‍ 1954ല്‍ ആണ ്‌ഈ വിദ്യാലയം സ്ഥാപിച്ചത്‌. സര്‍വ്വതോന്മുഖമായ വ്യക്തിത്വവും,ഉത്തരവാദിത്വബോധവും,അച്ചടക്കവും,സ്വയംപര്യാപ്‌തതയും,ധാര്‍മികമൂല്യങ്ങളൂം,സത്യസന്ധതയും,സഹജീവികാരുണ്യവും രൂപപ്പെടുത്തുക എന്നതാണ്‌ സ്‌കൂളിന്റെ ആത്യന്തികലക്ഷ്യം.  മലയാളം മീഡിയം സ്കൂളായാണ് ആരംഭിച്ചതെങ്കിലും ഇന്ന് അഞ്ചാം സ്റ്റാന്‍ഡേര്‍ഡ് മുതല്‍ ഓരോ ഡിവിഷന്‍ ഇംഗ്ളീഷ് മീഡിയവുമുണ്ട് .  കൂടാതെ മുഖ്യഭാഷയായി സംസ്കൃതം പഠിപ്പിക്കാനുള്ള സൗകര്യവുമുണ്ട്.  വിദ്യകൊണ്ട് സ്വതന്ത്രരാവുക എന്ന ശ്രീനാരായണഗുരുവിന്റെ സന്ദേശം ഉള്‍ക്കൊണ്ടുതന്നെയാണ് ഈ സ്ഥാപനം അതിന്റെ പ്രവര്‍ത്തനം കാഴ്ചവയ്കുന്നത്.
1954 ല്‍ 57 വിദ്യാര്‍ത്ഥികളും 3 അദ്ധ്യാപകരുമായിട്ടായിരുന്നു തുടക്കം.  80 അടി നീളവും ശാഖാ മന്ദിരത്തിന്റെ ഓഫീസും ചേര്‍ന്നതായിരുന്നു സ്കൂള്‍ കെട്ടിടം.  1966 ല്‍ ഇത് ഹൈസ്കൂളായി ഉതൃയര്‍ത്തപ്പെട്ടു.  1980 കാലഘട്ടത്തില്‍ 39 ഡിവിഷനുകളിലായി 1800 ല്‍ പരം വിദ്യാര്‍ത്ഥികളാണ് ഈ വിദ്യാലയത്തില്‍ ഉണ്ടായിരുന്നത്.  ഇപ്പോള്‍ 21 ഡിവിഷനുകളിലായി 748 വിദ്യര്‍ത്ഥികളും 31 അദ്ധ്യാപകരും 5 അദ്ധ്യാപകേതര ജീവനക്കാരുമുണ്ട്.  എയ്ഡഡ് സ്കൂളിനു പുറമേ അണ്‍ എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്കൂളും പ്രവര്‍ത്തിച്ച് വരുന്നു. ഈ സ്കൂളിലെ ആദ്യ അദ്ധ്യാപകന്‍ ശ്രീമാന്‍ കെ.ജയദേവന്‍ അവര്‍കളും ആദ്യ പ്രധാന അദ്ധ്യാപകന്‍ ആര്‍.ഗണപതിഅയ്യര്‍ അവര്‍കളുമായിരുന്നു.
സ്‌കൂള്‍ സ്ഥാപിച്ച വര്‍ഷം 1954
മാനേജ്‌മെന്റ്‌ എസ്‌.എന്‍.ഡി.പി. ശാഖായോഗം ന: 862
മാനേജര്‍ ശ്രീ.പി ജി സുരേഷ്
ഹെഡ്മാസ്റ്റര്‍ ശ്രീ.എന്‍ ഡി ചന്ദ്രബോസ്
സ്‌കൂളിന്റെ സ്ഥാനം കാലടിയില്‍ നിന്നും നാല്‌ കിലോമീറ്റര്‍ മലയാറ്റൂര്‍ റൂട്ടില്‍ നീലീശ്വരം ഈറ്റക്കടവില്‍
2016 ലെ എസ്‌.എസ്‌.എല്‍.സി വിജയശതമാനം 100
കുട്ടികളുടെ എണ്ണം 748
സ്റ്റാഫിന്റെ എണ്ണം 36
സ്‌കൂളിലെ സൗകര്യങ്ങള്‍ വായനശാല, ലാബറട്ടറി, ഓഡിയൊ വിഷ്വല്‍ എയ്‌ഡ്‌സ്‌, സഹകരണസംഘം, പരിഹാരബോധനക്ലാസ്സുകള്‍, ഗ്രാമര്‍ കോച്ചിങ്ങ്‌ ക്ലാസ്സുകള്‍, കംമ്പ്യൂട്ടര്‍ക്ലാസ്സ്‌, പബ്ലിക്‌ സ്‌പീക്കിങ്ങ്‌ കോച്ചിംങ്ങ്‌, സ്‌കൂള്‍ബസ്‌ സര്‍വ്വീസ്‌, പഠനവിനോദയാത്രകള്‍, സ്റ്റുഡന്റ്‌സ്‌ ബാങ്ക്‌, സ്‌കൗട്ട്‌&ഗൈഡ്‌, എന്‍.സി.സി നേവല്‍, കുട്ടികളുടെ റേഡിയൊ, സ്റ്റുഡന്റ്‌പോലീസ്‌, വിവിധ ക്ലബ്ബ്‌ പ്രവര്‍ത്തനങ്ങള്‍


സ്‌കൂളിന്റെ നേട്ടങ്ങള്‍
== '''സ്‌കൂളിലെ സൗകര്യങ്ങൾ''' ==
വായനശാല, ലാബറട്ടറി, ഓഡിയൊ വിഷ്വൽ എയ്‌ഡ്‌സ്‌, സഹകരണസംഘം, പരിഹാരബോധനക്ലാസ്സുകൾ, ഗ്രാമർ കോച്ചിങ്ങ്‌ ക്ലാസ്സുകൾ, കംമ്പ്യൂട്ടർക്ലാസ്സ്‌, പബ്ലിക്‌ സ്‌പീക്കിങ്ങ്‌ കോച്ചിംങ്ങ്‌, സ്‌കൂൾബസ്‌ സർവ്വീസ്‌, പഠനവിനോദയാത്രകൾ, സ്റ്റുഡന്റ്‌സ്‌ ബാങ്ക്‌, സ്‌കൗട്ട്‌&ഗൈഡ്‌, എൻ.സി.സി നേവൽ, , സ്റ്റുഡന്റ്‌പോലീസ്‌, ലിറ്റിൽ കെെറ്റ്സ് റ്റി ക്ലബ്ബ്‌, വിവിധ ക്ലബ്ബ്‌ പ്രവർത്തനങ്ങൾ
*'''റീഡിംഗ് റൂം'''  കുട്ടികൾക്ക് ആവശ്യമായ ബാല പ്രസിദ്ധീകരണങ്ങൾ, പത്രങ്ങൾ, മാഗസിനുകൾ എന്നിവ ലഭ്യമാക്കിയിട്ടുണ്ട് 
*'''ലൈബ്രറി'''  8000 ത്തിലധികം പുസ്തകങ്ങൾ, പി.ടി.എ നിയമിച്ചിരിക്കുന്ന ലൈബ്രേറിയൻ, ലൈബ്രേറിക്കായി ആഴ്ചയിൽ ഒരു പിരീഡ്. 
*'''സയൻസ് ലാബ്'''  പഠനപ്രവർത്തനങ്ങൾക്ക്  ആവശ്യമായ എല്ലാ ഉപകരണങ്ങളും ലഭ്യമ്ക്കിയിട്ടുണ്ട്. ബയോളജിക്കായി ധാരാളം സ്പെസിമനുകൾ ശേഖരിച്ചിരിക്കുന്നു. ലാബിൽ ക്ളാസു നടത്തുന്നതിനുള്ള സൗകര്യമുണ്ട്. 
*'''കംപ്യൂട്ടർ ലാബ്'''  14 കംപ്യട്ടർ, 2 ലാപ്ടോപ്പ്, 2 ഡി.എൽ.പി പ്രൊജക്ടർ, 2 പ്രിൻറ്റർ, 1 സ്കാനർ, മറ്റ് അനുബന്ധസൗകര്യങ്ങൾ എല്ലാം ഒരുക്കിയിരിക്കുന്നു. ശ്രീമതി അമ്പിളി ഓമനക്കുട്ടൻ <small>SITC</small> യായും.  സജിന  കെ എസ് <small>PSITC</small> യായും പ്രവർത്തിച്ച് വരുന്നു. 
*'''എൻ സി സി'''  അസ്സോസിയേറ്റ് എൻ സി സി ഓഫീസർ ശ്രീ സുജാൽ കെ എസിന്റ നേതൃത്തത്തിൽ 100 കേഡറ്റുകളുള്ള എൻ സി സി പ്രവർത്തിച്ചുവരുന്നു .
*'''സ്റ്റുഡൻസ് പോലീസ്'''  അഖിൽ കെ എ CPO ആയും  ബിജി ജോസഫ് ACPO ആയും SPC unit പ്രവർത്തിച്ച് വരുന്നു. എട്ടാം ക്ലാസ്സിലെ  22 ആൺകുട്ടികൾക്കും 22 പെൺകുട്ടികൾക്കും എഴുത്തു പരീക്ഷയുടെയും കായികക്ഷമതയുടെയും അടിസ്ഥാനത്തിലൂടെയാണ്  spc  യിലേക്ക് പ്രവേശനം ലഭിക്കുന്നത് .8 ,9 ക്ലാസ്സുകളിലായി രണ്ടു വർഷത്തെ പരിശീലനമാണ്  എസ് പി സി യിൽ ഉള്ളത്.
*'''ലിറ്റിൽ കെെറ്റ്സ് ഐ റ്റി ക്ലബ്ബ്‌'''  എട്ടാം ക്ലാസിലെ 32 കുട്ടികളെ ഉൾപ്പെടുത്തി  അരുൺ കുമാർ പി. ടി, മിഷ കെ പ്രഭ എന്നിവരുടെ നേത്യത്ത്വത്തിൽ ലിറ്റിൽ കെെറ്റ്സ് ഐ  റ്റി ക്ലബ്ബ്‌  പ്രവർത്തനം നടത്തുന്നു.


*45 രാഷ്‌ട്രപതി അവാര്‍ഡുകള്‍
=='''സ്‌കൂളിന്റെ നേട്ടങ്ങൾ'''==
*25 രാജ്യപുരസ്‌കാര്‍അവാര്‍ഡ്‌ ജേതാക്കള്‍
*60 രാഷ്‌ട്രപതി അവാർഡുകൾ
*പുകയിലവിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ റീജിയണല്‍ കാന്‍സര്‍ അസോസിയേഷന്റെ എക്‌സലന്‍സ്‌ അവാര്‍ഡ്‌ തുടര്‍ച്ചയായി നാല്‌ വര്‍ഷം
*126 രാജ്യപുരസ്‌കാർഅവാർഡ്‌ ജേതാക്കൾ
*കേരളത്തിലെ ഏറ്റവും മികച്ച സ്‌കൗട്ട്‌ ട്രൂപ്പുകളില്‍ ഒന്ന്‌
*പുകയിലവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക്‌ റീജിയണൽ കാൻസർ അസോസിയേഷന്റെ എക്‌സലൻസ്‌ അവാർഡ്‌ തുടർച്ചയായി നാല്‌ വർഷം
*മികച്ച സ്‌കൗട്ട്‌ മാസ്‌റ്റര്‍ക്കുള്ള ചാണ്ടപിള്ള കുര്യാക്കോസ്‌ അവാര്‍ഡും, മികച്ച പത്ത്‌ വര്‍ഷത്തെ ലോങ്ങ്‌ സര്‍വ്വീസ്‌ അവാര്‍ഡും സ്‌കൗട്ട്‌ മാസ്‌റ്റര്‍ ശ്രീ.ആര്‍.ഗോപിക്ക്‌
*കേരളത്തിലെ ഏറ്റവും മികച്ച സ്‌കൗട്ട്‌ ട്രൂപ്പുകളിൽ ഒന്ന്‌
*മികച്ച സ്‌കൗട്ട്‌ മാസ്‌റ്റർക്കുള്ള ചാണ്ടപിള്ള കുര്യാക്കോസ്‌ അവാർഡും, മികച്ച പത്ത്‌ വർഷത്തെ ലോങ്ങ്‌ സർവ്വീസ്‌ അവാർഡും സ്‌കൗട്ട്‌ മാസ്‌റ്റർ ശ്രീ.ആർ.ഗോപിക്ക്‌
----
==='''ഇപ്പോഴത്തെ മാനേജർ'''===


'''അഡ്വ. സിന്ധു സുരേഷ്  '''


== ഇപ്പോഴത്തെ മാനേജര്‍ ==
===='''മുൻമാനേജർമാർ'''====
{| class="wikitable"
!
!പേര്
!
|-
|1
|ജി.നാരായണൻ
|
|-
|2
|പി.കെ.ബാലകൃഷ്ണൻ
|
|-
|3
|കെ.സലിംകുമാർ
|
|-
|4
|അഡ്വ.വി.വി.സിദ്ധാർത്ഥൻ
|
|-
|5
|അഡ്വ.ജി.ജവഹർ
|
|-
|6
|കെ.എൻ.ചന്ദ്രൻ
|
|-
|7
|എസ്.കെ.ദിവ്യൻ
|
|-
|8
|ശ്രീ.കെ.ജി.വിശ്വംഭരൻ
|
|-
|9
|ശ്രീ.പി.ജി.സുരേഷ്
|
|-
|10
|ശ്രീ.വി.എസ്.സുബിൻ കുമാർ
|
|}


ശ്രീ.പി ജി സുരേഷ്
----


=== ഇപ്പോഴത്തെ '''ഹെഡ്മാസ്റ്റർ'''===
'''വി.സി.സന്തോഷ്കുമാർ'''
[[പ്രമാണം:V.C.SANTHOSHKUMAR25037.jpeg|ഇടത്ത്‌|ലഘുചിത്രം|പകരം=|അതിർവര|198x198ബിന്ദു]]




'''''മുന്‍മാനേജര്‍മാര്‍''''''




1. ജി.നാരായണന്‍
2. പി.കെ.ബാലകൃഷ്ണന്‍
3. കെ.സലിംകുമാര്‍
4. അഡ്വ.വി.വി.സിദ്ധാര്‍ത്ഥന്‍
5. അഡ്വ.ജി.ജവഹര്‍
6. കെ.എന്‍.ചന്ദ്രന്‍
7. എസ്.കെ.ദിവ്യന്‍
8. ശ്രീ.കെ.ജി.വിശ്വംഭരന്‍


== മുന്‍ ഹെഡ്മാസ്റ്റര്‍മാര്‍ ==


1. ആര്‍.ഗണപതി അയ്യര്‍
2. എം.എസ്.രവീന്ദ്രന്‍
3. സി.കെ.സുഗതന്‍
4. കെ.ജേക്കബ്ബ്
5. വി.വി.പരമേശ്വരന്‍
6. എ.പി.ജേക്കബ്ബ്
7. എ.വി.പൗലോസ്
8. ഇ.യു.സതി
9. പി.ജി.വനജാക്ഷി
10. എം.ഇന്ദിരാഭായിയമ്മ
11.വി എന്‍ കോമളവല്ലി




''റീഡിംഗ് റൂം''


    കുട്ടികള്‍ക്ക് ആവശ്യമായ ബാല പ്രസിദ്ധീകരണങ്ങള്‍, പത്രങ്ങള്‍, മാഗസിനുകള്‍ എന്നിവ ലഭ്യമാക്കിയിട്ടുണ്ട്
==== '''മുൻ ഹെഡ്മാസ്റ്റർമാർ''' ====
{| class="wikitable"
!
!പേര്
!
|-
|1
|ശ്രീ.ആർ.ഗണപതി അയ്യർ
|
|-
|2
|ശ്രീ.എം.എസ്.രവീന്ദ്രൻ
|
|-
|3
|ശ്രീ.സി.കെ.സുഗതൻ
|
|-
|4
|ശ്രീ.കെ.ജേക്കബ്ബ്
|
|-
|5
|ശ്രീ.വി.വി.പരമേശ്വരൻ
|
|-
|6
|ശ്രീ.എ.പി.ജേക്കബ്ബ്
|
|-
|7
|ശ്രീ.എ.വി.പൗലോസ്
|
|-
|8
|ശ്രീമതി.ഇ.യു.സതി
|
|-
|9
|ശ്രീമതി.പി.ജി.വനജാക്ഷി
|
|-
|10
|ശ്രീമതി.എം.ഇന്ദിരാഭായിയമ്മ
|
|-
|11
|ശ്രീമതി.വി എൻ കോമളവല്ലി
|
|-
|12
|ശ്രീ. എൻ.ഡി.ചന്ദബോസ്
|
|-
|13
|ശ്രീ. ആർ.ഗോപി
|
|}


'''ലൈബ്രറി'''
===ഇപ്പോഴത്തെ ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ===
'''ശ്രീമതി നിഷ പി രാജൻ'''
[[പ്രമാണം:NishaP Rajan 25037.jpg|പകരം=ശ്രീമതി നിഷ പി രാജൻ|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]


8000 ത്തിലധികം പുസ്തകങ്ങള്‍, പി.ടി.എ നിയമിച്ചിരിക്കുന്ന ലൈബ്രേറിയന്‍, ലൈബ്രേറിക്കായി ആഴ്ചയില്‍ ഒരു പിരീഡ്.






'''സയന്‍സ് ലാബ്''''




    പഠനപ്രവര്‍ത്തനങ്ങള്‍ക്ക്  ആവശ്യമായ എല്ലാ ഉപകരണങ്ങളും ലഭ്യമ്ക്കിയിട്ടുണ്ട്. ബയോളജിക്കായി ധാരാളം സ്പെസിമനുകള്‍ ശേഖരിച്ചിരിക്കുന്നു. ലാബില്‍ ക്ളാസു നടത്തുന്നതിനുള്ള സൗകര്യമുണ്ട്.




''കംപ്യൂട്ടര്‍ ലാബ്'''
====മുൻ ഹയർസെക്കണ്ടറി പ്രിൻസിപ്പാൾമാർ====
'''ശ്രീ. എൻ.ഡി.ചന്ദബോസ്'''  


'''ശ്രീ ആർ ഗോപി'''
=='''മറ്റു പ്രവർത്തനങ്ങൾ'''==


14 കംപ്യട്ടര്‍, 2 ലാപ്ടോപ്പ്, 2 ഡി.എല്‍.പി പ്രൊജക്ടര്‍, 2 പ്രിന്‍റ്റര്‍, 1 സ്കാനര്‍, മറ്റ് അനുബന്ധസൗകര്യങ്ങള്‍ എല്ലാം ഒരുക്കിയിരിക്കുന്നു.
ജലസംരക്ഷണപ്രവർത്തനങ്ങൾ, റോഡ് ബസ്റ്റാൻഡ്, റെയിൽവേ സ്റ്റഷൻ എന്നിവിടങ്ങളിലെ ശുചീകരണപ്രവർത്തനങ്ങൾ, മദ്യപാനം മയക്കമരുന്ന് എന്നിവക്കെതിരായ ബോധവൽക്കരണപ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ, പഠനയാത്രകൾ. ബോധവല്കരണറാലികൾ, റോഡ്സുരക്ഷാ പദ്ധതികൾ.
ശ്രീമതി.അംമ്പിളിഓമനക്കുട്ടന്‍ sitc യായും. ശ്രീമതി.നി‍‍‍‍ഷ പി രാജന്‍ jsitc യായും പ്രവര്‍ത്തിച്ച് വരുന്നു.


== നേട്ടങ്ങള്‍ ==
==='''യാത്രാസൗകര്യം''' ===
സ്കൗട്ട് & ഗൈഡ്സ് ഞങ്ങളുടെ വിദ്യാലയത്തിന്റെ അഭിമാനം
2 സ്കൾബസ്സുകൾ സർവ്വീസ് നടത്തുന്നു, ലൈൻ ബസ്സുകളിലും കുട്ടികൾ എത്തിച്ചേരുന്നു. കാലടിയിൽ നിന്നും 4 കി.മീ. മലയാറ്റൂർ റോഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ഭാരത്  സ്കൗട്ട് & ഗൈഡ്സ്  ന്റെ പരമോന്നത അവാര്‍ഡ് പ്രൈം മിനിസ്റ്റേഴ്സ് ഷീല്ഡ്, സംസ്ഥാനത്തെ ഏറ്റവും മികച്ച സ്കൗട്ട് മാസ്റ്റര്‍ക്കുള്ള ചാണ്ഡപിള്ളകുര്യാക്കോസ് അവാര്‍ഡ്, പുകയിലവിരുദ്ദ ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ക്ക് റീ‌ജിയണല്‍കാന്‍സര്‍ അസോസിയേഷന്‍ തിരുവനന്തപുരത്തിന്‍റെ എക്സലന്‍സ് അവാര്‍ഡ് 2004 മുതല്‍ തുടര്‍ച്ചയായി, എണ്‍പതോളം സ്കൗട്സ് & ഗൈഡ്സ് ന് രാഷ്ട്രപതിയുടെ അവാര്‍ഡ്, ഏകദേശം അത്രയും കുട്ടികള്‍ക്ക് തന്നെ രാജ്യപുപസ്കാര്‍ അവാര്‍ഡുകള്‍....2009 ലെ പ്രൈമിനിസ്റ്റേഴ്സ് ഷീല്‍ഡ് ലഭിച്ചു. 2004 ന് ശേഷം കേരളത്തിന് ആദ്യമായി.


'''നീലീശ്വരം എസ്.എന്‍.ഡി.പി ഹൈസ്കൂള്‍ വിശിഷ്ട ഹരിതവിദ്യാലയം'''
==='''ഞങ്ങളുടെ സ്ററാഫ്'''===
{| class="wikitable"
!
!പേര്
!വിഷയം
|-
|1
|'''എസ്.പി.സ്മില്ലി'''
|'''മലയാളം'''
|-
|3
|'''രേഖരാജ്'''
| rowspan="2" |'''ഇംഗ്ലീഷ്'''
|-
|4
|'''സ്മിത ചന്ദ്രൻ'''
|-
|5
|'''അജീന കെ എ'''
| rowspan="2" |'''ഹിന്ദി'''
|-
|6
|'''രജിതാമോൾ എം എസ്'''
|-
|7
|'''പി.ജി.ദിവ്യ'''
| rowspan="2" |'''ഫിസിക്കൽസയൻസ്'''
|-
|8
|'''മഞ്ജുരാജൻ'''
|-
|10
|'''പി ടി അരുൺകുമാർ'''
| rowspan="2" |'''നാച്ചുറൽസയൻസ്'''
|-
|11
|'''രാഖിദാസ്'''
|-
|12
|'''നിഷ രവി'''
| rowspan="2" |'''സോഷ്യൽസയൻസ്'''
|-
|13
|'''റീജ റ്റി എസ്'''
|-
|14
|'''സൂര്യഗായത്രി'''
| rowspan="2" |'''മാത്ത്മാറ്റിക്സ്'''
|-
|15
|'''അമ്പിളി ഓമനക്കുട്ടൻ'''
|-
|18
|'''എം.ആർ.സിന്ധു.'''
| rowspan="7" |'''യു.പി.സ്കൂൾ അസിസ്റ്റൻഡ്സ്'''
|-
|19
|'''കെ.എസ്.സുജാൽ.'''
|-
|21
|'''ജിബി കുര്യക്കോസ്.'''
|-
|22
|'''ശ്രീജ ശ്രീധരൻ.'''
|-
|23
|'''പി.എ.ഷീജ.'''
|-
|24
|'''ബിജി ജോസഫ് .'''
|-
|26
|'''അഞ്ജലി.സി.ബോസ്'''
|-
|27
|'''മിഷ കെ പ്രഭ'''


സംസ്ഥാനത്ത് ഏറ്റവും മികച്ച മാതൃഭൂമി സീഡ് പ്രവര്‍ത്തനങ്ങള്‍ നടത്തിയ സ്കൂളിനുള്ള വിശിഷ്ട ഹരിതവിദ്യാലയം പുരസ്കാരത്തിന് ഞങ്ങളുടെ സ്കൂള്‍ അര്‍ഹമായി. ഒരുലക്ഷംരൂപയും പ്രശംസിപത്രവുമാണ് സമ്മാനം. വിദ്യാര്‍ഥികളുടെ സജീവ പങ്കാളിത്തത്തോടെ പരിസ്ഥിതി പ്രവര്‍ത്തനത്തിന്റെ എല്ലാ മേഖലകളിലും നടത്തിയ മികച്ച പ്രവര്‍ത്തന ങ്ങളാണ് നീലീശ്വരം സ്‌കൂളിനെ മുന്നിലെത്തിച്ചത്.  ടെന്‍ - എ-യുടെ തമ്പകവുമായാണ്‌ ടെന്‍ - ഡി - യുടെ ആര്യവേപ്പിന്‍െറ മത്സരം. നയന്‍ - സി -യുടെ നെല്ലിക്കൊപ്പം എയ്‌ററ്‌ - ഇ - യുടെ ചെമ്പകവും വളര്‍ന്നു കഴിഞ്ഞു. നട്ടു നനച്ചു വളര്‍ത്തിയ വാഴത്തോട്ടം കുലച്ചു കായിട്ടതിന്‍െറ സന്തോഷത്തിലാണ്‌ എയ്‌ററ്‌ - ബി .  ഇത്‌ കുട്ടികളുടെ കൃഷിപാഠം. മലയാററൂരിനടുത്ത നീലീശ്വരത്തെ എസ്‌.എന്‍.ഡി.പി ഹൈസ്‌ക്കൂളിലേക്കു ചെന്നാല്‍ സിലബസിലില്ലാത്ത ഈ പ്രാക്ടിക്കല്‍ കാണാം. പ്രകൃതിയെ മറക്കുന്ന തലമുറയ്‌ക്ക്‌ നീലീശ്വരത്തെ കുട്ടികളുടെ മറുപടി. ഇവിടത്തെ മണ്ണില്‍ മാത്രമല്ല മനസ്സുകളിലും പച്ചപ്പു വിരിക്കുകയാണ്‌ ഈ വിശിഷ്‌ട ഹരിത വിദ്യാലയം.സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ പരിസ്ഥിതി സ്‌നേഹം വളര്‍ത്തുന്നതിന്‌ മാതൃഭൂമിയും ലേബര്‍ ഇന്ത്യയും ചേര്‍ന്ന്‌ ആലുവയിലെ പരിസ്ഥിതി സംരക്ഷണ സംഘത്തിന്‍െറ സാങ്കേതിക സഹകരണത്തോടെ സംഘടിപ്പിച്ച ' സീഡ്‌ ' പദ്ധതിയുടെ സംസ്ഥാനതല ഒന്നാം സ്ഥാനമാണ്‌ നീലീശ്വരം എസ്‌.എന്‍.ഡി.പി ഹൈസ്‌കൂളിനെത്തേടിയെത്തിയത്‌. പ്രകൃതി സംരക്ഷണത്തിന്‍െറ മഹദ്‌ സന്ദേശം സ്‌കൂളിന്റെ മതില്‍ക്കെട്ടുകള്‍ക്കുമപ്പുറത്ത്‌ ഒരു നാടാകെ പ്രചരിപ്പിക്കുന്ന പ്രയത്‌നത്തിന്‌ അര്‍ഹിക്കുന്ന അംഗീകാരം കൂടിയാണിത്‌.26 ഡിവിഷനുകളിലായി ആയിരത്തോളം വിദ്യാര്‍ത്ഥികള്‍.1954 ല്‍ സ്ഥാപിതമായ നീലീശ്വരം എസ്‌.എന്‍.ഡി.പി ഹൈസ്‌കൂളിന്‌ വളര്‍ച്ചയുടെ 56 മത് വര്‍ഷത്തില്‍ നാടിനാകെ മാതൃകയാകാന്‍ കഴിഞ്ഞതിലുള്ള അഭിമാനമുണ്ട്‌. സീഡ്‌ പദ്ധതിയുടെ പ്രാരംഭഘട്ടത്തില്‍ പ്രകൃതി സംരക്ഷണ സന്നദ്ധരായ നൂറോളം വിദ്യാര്‍ഥികളെയാണ്‌ നേച്ചര്‍ ക്ലബ്ബിലേക്കു ചേര്‍ത്തത്‌. ഇവരായിരുന്നു പോയ ഒരു വര്‍ഷം മലയാററൂര്‍-നീലീശ്വരം പഞ്ചായത്തില്‍ സ്‌ക്കൂള്‍ നേതൃത്വം നല്‍കിയ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചതും. കോ-ഓഡിനേറററായ സയന്‍സ്‌ അധ്യാപകന്‍ ആര്‍.ഗോപി, പ്രധാനാധ്യാപിക വി.എന്‍.കോമളവല്ലി എന്നിവര്‍ മാര്‍ഗനിര്‍ദേശങ്ങളുമായി ഒപ്പം നിന്നു. പദ്ധതിയുമായി ബന്ധപ്പെട്ട പത്തു പ്രായോഗിക പ്രവൃത്തികളും നടപ്പാക്കുന്നതില്‍ നീലീശ്വരം സ്‌ക്കൂള്‍ വിജയിച്ചു. സ്‌ക്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കൊപ്പം നാട്ടിലും സി.എഫ്‌.എല്‍ ലാമ്പ്‌ വിതരണം നടത്തുക വഴി പ്രസരിപ്പിക്കാനായത്‌ വൈദ്യുതി സംരക്ഷണത്തിന്റെ വലിയ പാഠം. ആവശ്യം കഴിഞ്ഞ്‌ വൈദ്യുതി ലൈററ്‌ അണയ്‌ക്കാന്‍ പറഞ്ഞാല്‍ ആദ്യമൊക്കെ ഗൗനിക്കാതിരുന്ന അച്ഛന്‍ പോലും ഇപ്പോള്‍ കൃത്യമായി സ്വിച്ചോഫാക്കാന്‍ പഠിച്ചു.. സ്വന്തം വീട്ടിലെ അനുഭവം വിവരിച്ചത്‌ നേച്ചര്‍ ക്ലബ്ബ്‌ സെക്രട്ടറി ആതിര..എസ്‌.പഞ്ചായത്തിലെ മാലിന്യക്കൂമ്പാരമായിരുന്ന കൊററമം തോട്‌ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പ്ലാസ്‌ററിക്‌ മാലിന്യങ്ങള്‍ നീക്കി വൃത്തിയാക്കി.നീര്‍ത്തട സംരക്ഷണം ആദ്യ ഘട്ടത്തില്‍ മാറി നിന്നു കണ്ട നാട്ടുകാര്‍ പിന്നീട്‌ വെള്ളവും പഴങ്ങളും നല്‍കിയാണു സഹകരിച്ചത്‌. വൃക്ഷ-വനവത്‌ക്കരണത്തിന്റെ ഭാഗമായി സ്‌കൂളിലൊരുക്കിയ ഔഷധോദ്യാനത്തില്‍ 128 തരം പച്ചമരുന്നുചെടികള്‍ നിറഞ്ഞു. പച്ചക്കറിത്തോട്ടത്തില്‍ നിന്നു പറിച്ചെടുത്തവ കൊണ്ട്‌ ഉച്ചക്കഞ്ഞി വിതരണം ഗംഭീരമായി. പൂന്തോട്ടത്തില്‍ ചെത്തിയും ചെമ്പരത്തിയും നന്ത്യാര്‍വട്ടവും മുതല്‍ താമര വരെ വിരിഞ്ഞു നിന്നു.തീരുന്നില്ല. നീലീശ്വരത്തെ പ്രകൃതി വിശേഷങ്ങള്‍. മുണ്ടങ്ങാമററത്തെ നെല്‍പ്പാടത്ത്‌ വിത്തുവിത മുതല്‍ കൊയ്‌ത്തു വരെ കുട്ടികള്‍ കൂടെ നിന്നു. സ്‌കൂളിന്‌ 5 കി.മീ. ചുററളവിലുള്ള വൃക്ഷങ്ങളുടെ സെന്‍സസും പൂര്‍ത്തിയാക്കി. നീലീശ്വരം ജംഗ്‌ഷന്‍ ശുചീകരണത്തിന്‌ സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞ വര്‍ഷത്തെ സാനിറേറഷന്‍ പുരസ്‌ക്കാരവും കിട്ടി. ജലം അമൂല്യമാണെന്ന മുദ്രാവാക്യവുമായി പെരിയാറിലേക്കു നടത്തിയ ജലജാഥകളുമൊരുപാടാണ്‌.കാട്ടുതീ നിയന്ത്രിക്കാനുള്ള ഫയര്‍ ബെല്‍ററിന്റെ നിര്‍മാണ രീതികള്‍ മനസ്സിലാക്കാനായിരുന്നു ഒരു പഠനയാത്ര.  ഇന്ന്‌ ഭൂമി നേരിടുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം പ്രകൃതി നശീകരണമാണ്‌. ഭൂമിയാണു ദൈവം എന്ന തിരിച്ചറിവ്‌ ഞങ്ങള്‍ക്കുണ്ടാക്കിത്തന്നത്‌ സീഡ്‌ പ്രവര്‍ത്തനങ്ങളാണ്‌... നീലീശ്വരം സ്‌കൂളിലെ എട്ടാം ക്ലാസ്സുകാരന്‍ കിരണ്‍.ടി.ബാബുവിന്‍െറ വാക്കുകള്‍ സാക്ഷ്യം. ഇവിടെ , ഒരു നാടിനാകെ നന്മയുടെ വെളിച്ചമാവുകയാണ്‌ സീഡ്‌.
|'''സംസ്കൃതം'''
        [[ചിത്രം:sndphs.jpg]]
|-
== ''എസ്.എസ്.എല്‍.സി. വിജയശതമാനം'' ==
|28
|'''ഗീതു പി കുമാർ'''
|'''മ്യുസിക്'''
|-
|29
|'''അഖിൽ കെ '''
|'''ഫിസിക്കൽ എഡ്യൂക്കേഷൻ'''
|}
'''ഞങ്ങളുടെ ഓഫീസ് സ്റ്റാഫ്'''


'''റിസള്‍ട്ട് 2011'''
കെ.ജി.അനീഷ്കുമാർ, സനൂപ് വി ജി, അഖിൽ മോഹൻ,റെജിമോൻ


98.5%
'''സ്കൂൾ ഡയറി'''


 
'''പ്രാർത്ഥനാ ഗാനം'''
2009 മാര്‍ചില്‍ 99.5% (ഒരു കുട്ടി ഒരു വിഷയത്തില്‍മാത്രം പരാജയപ്പെട്ടു. സേ പരീക്ഷയില്‍ വിജയിക്കുകയും ചെയ്തു)
----അക്ഷരരൂപിണി കലാഭഗവതി
 
'''എസ്.എസ്.എല്‍.സി റിസള്‍ട്ട് 2010'''
 
 
2010 മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി വിജയശതമാനം 99.5
 
ആകെ പരീക്ഷ എഴുതിയകുട്ടികള്‍ 171
 
വിജയിച്ചത് 170
 
എല്ലാ വിഷയത്തിനും A+ ലഭിച്ചവര്‍  4
 
'''2013 ലെ എസ്.എസ്.എല്‍.സി ബാച്ചുകള്‍'''
 
[[ചിത്രം:10a.jpg]][[ചിത്രം:10b.jpg]][[ചിത്രം:10c.jpg]][[ചിത്രം:10d.jpg]][[ചിത്രം:10e.jpg]]
 
'''ഞങ്ങളുടെ എസ്.എസ്.എല്‍.സി ബാച്ചുകള്‍'''
 
 
 
 
<gallery>
<gallery>
Image:sslc3.jpg|sslc batch
Image:sslc4.jpg|sslc batch
</gallery>
Image:sslc1.jpg|sslc batch
Image:sslc2.jpg|sslc batch
</gallery>
<gallery>
Image:sslc3.jpg|sslc batch
Image:sslc4.jpg|sslc batch
</gallery>
<gallery>
Image:sslc5.jpg|sslc batch
Image:sslc6.jpg|sslc batch
</gallery>
<gallery>
Image:sslc7.jpg|sslc batch
Image:sslc8.jpg|sslc batch
</gallery>
<gallery>
Image:sslc9.jpg|sslc batch
Image:sslc10.jpg|sslc batch
</gallery>
<gallery>
Image:sslc11.jpg|sslc batch                                                <gallery>
Image:sslc13.jpg|sslc batch
</gallery>
Image:sslc12.jpg|sslc batch
</gallery>
 
 
'''2011 ലെ എസ്.എസ്.എല്‍.സി ബാച്ച്'''
 
 
<gallery>
Image:10_A.jpg|10 A
Image:10_B.jpg|10 B
<gallery>
Image:10_C.jpg|10 C
Image:10_D.jpg|10 D
<gallery>
Image:10_E.jpg|10 E
</gallery>
</gallery>
</gallery>
 
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
 
ജലസംരക്ഷണപ്രവര്‍ത്തനങ്ങള്‍, റോഡ് ബസ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റഷന്‍ എന്നിവിടങ്ങളിലെ ശുചീകരണപ്രവര്‍ത്തനങ്ങള്‍, മദ്യപാനം മയക്കമരുന്ന് എന്നിവക്കെതിരായ ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍, ദിനാചരണങ്ങള്‍, പഠനയാത്രകള്‍. ബോധവല്കരണറാലികള്‍, റോഡ്സുരക്ഷാ പദ്ധതികള്‍.
 
== കുട്ടികളുടെ റേഡിയൊ ==
 
 
സ്കൂളിന്റെ ഏറ്റവും മികച്ചമികവ് എന്ന് എടുത്ത്പറയാവുന്നത് കുട്ടികളുടെ റേഡിയൊയാണ്.  ഉച്ചക്ക് 1.15 മുതല്‍ 1.45 വരെയാണ് പ്രക്ഷേപണസമയം. കുട്ടികള്‍തന്നെയാണ് ഇതിന്റെ അവതാരകര്‍. കഥ, കവിത, കഥാപ്രസംഗം, നാടകം, ഗാനങ്ങള്‍ തുടങ്ങിയവ ഇതിലൂടെ സംപ്രേഷണം നടത്തുന്നു. സ്കൂള്‍ IT കോര്‍ഡിനേറ്റര്‍ വി.സി.സന്തോഷ്കുമാറാണ് ഇതിന്റെ ചുമതല വഹിക്കന്നത്.
 
== യാത്രാസൗകര്യം ==
 
3 സ്കള്‍ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നു, ലൈന്‍ ബസ്സുകളിലും കുട്ടികള്‍ എത്തിച്ചേരുന്നു.  കാലടിയില്‍ നിന്നും 4 കി.മീ. മലയാറ്റൂര്‍ റോഡിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
 
 
'''ഞങ്ങളുടെ സ്ററാഫ്'''
 
''മലയാളം''
 
എസ്.പി.സ്മില്ലി, കെ.ജി.ഗോപകുമാര്‍, യു.കെ.ഉഷ
 
''ഇംഗ്ലീഷ്''
 
നിഷ പി. രാജന്‍, രേഖരാജ്, സ്മിത ചന്രന്‍
 
''ഹിന്ദി''
 
കെ.വി.ഷൈല, ജോസിലിന്‍ ജോസഫ്
 
''ഫിസിക്കല്‍സയന്‍സ്''
 
‌ പി.ജി.ദിവ്യ, മഞ്ജുരാജന്‍
 
''നാച്ചുറല്‍സയന്‍സ്''
 
കെ.പി.അജിത, വി.സി.സന്തോഷ്കുമാര്‍
 
''സോഷ്യല്‍സയന്‍സ്''
 
നിഷ രാജന്‍, ആര്‍.ഗോപി,‍ ടി എസ് റീജ
 
''മാത്ത്മാറ്റിക്സ്''
 
. വി.കെ.ആശാദേവി. അംബ്ബിളി ഓമനക്കുട്ടന്‍
 
''യു.പി.സ്കൂള്‍ അസിസ്റ്റന്‍ഡ്സ്''
 
1. വി.എസ്.ബിന്ദു. 2. കെ.ജി.അജിത. 
3 എം.ആര്‍.സിന്ധു. 4 കെ.എസ്.സുജാല്‍.5ബിന്‍സ.ബി. 6. ജിബി കുര്യക്കോസ്.
7 ശ്രീജ ശ്രീധരന്‍.8 പി.എ.ഷീജ. 9 ബിജി  ജോസഫ്
 
''സംസ്കൃതം''
മിഷ കെ പ്രഭ
 
 
''വര്‍ക്ക് എക്സ്പീരിയന്‍സ്''
 
ഒ.എന്‍.ഷീല
 
''മ്യുസിക്''
 
എം.ജി.സുമ
 
''ഞങ്ങളുടെ ഓഫീസ് സ്റ്റാഫ്'''
 
 
, എന്‍.എസ്.തബ്ബി, കെ.കെ.മണി, കെ.ജി.അനീഷ്കുമാര്‍, സനൂപ്
 
 
'''ഞങ്ങളുടെ പൂര്‍വ്വ അദ്ധ്യാപകര്‍'''
 
 
അമ്മിണി.എം.പി. ചേരംപറംബ്ബന്‍,മങ്കഴി,ചേരാനല്ലൂര്‍
 
ബാബു.ടി.കെ.,തൊട്ടിയില്‍,കോര്‍ട്ട്റോഡ്,പെരുംബാവൂര്‍
 
ഭാര്‍ഗ്ഗവി.ടി.,വലയോളിപ്പറബില്‍.മൂക്കന്നൂര്‍.പി.ഒ.
 
ഗംഗാധരന്‍യഎ.എ. ​​​​ഐക്കുളത്ത്, നീലീശ്വരം
 
ഗോപാലന്‍.കെ.എ. കല്ലിടുംബില്‍, മേക്കപ്പാല, അരവാപ്പാറ
 
ഗോപാലന്‍..ഒ.വി. ഓലിക്ക, മേക്കാലടി, കാലടി
 
ഗോപി.വി.കെ. വിരുത്ത്‍കണ്ടത്തില്‍,
 
ഇന്ദിര.കെ. രത്നവലാസ്, ആശ്രമം റോഡ്, കാലടി
 
ഇന്ദിരാഭായ് അമ്മ.എം. ശരണ്യ, മാണിക്കമംഗലം, കാലടി
 
ജേക്കബ്ബ്.കെ. കോയിക്കല്‍, പൊയ്ക്കാട്ടുശ്ശേരി, ചെങ്ങമനാട്
 
ടി.എസ്.സരസമ്മ.അറക്കപ്പടി
 
സതിയമ്മ.കെ.ജി.കല്ലിടുംബില്‍, മേക്കപ്പാല, അരുവപ്പാറ
 
ജേക്കമ്പ്.എ.പി. അരീക്കല്‍, അംങ്കമാലി.
 
ജോസഫ്.കെ.എ. കൊല്ലംകുടി, നീലീശ്വരം.
 
ജോസഫ്.എം.സി. മണവാളന്‍, നടുവട്ടം,നീലീശ്വരം.
 
ലക്ഷ്മികട്ടി.ടി.എസ്. ചിയ്യാടി, നീലീശ്വരം.
 
ലളിത.എന്‍.എസ്. തൂമ്പായില്‍, പാറപ്പുറം, കാഞ്ഞൂര്‍.
 
ലളിതാമണി.കെ.കെ. അറക്കളംകുടി, ഓണംപിള്ളി, ഇടവൂര്‍.
 
ലീല.സി. ശാന്തിഭവനം, നീലീശ്വരം.
 
ലീലഭായ്.കെ. മുത്താന, വര്‍ക്കല, തിരുവനന്തപുരം.
 
മല്ലിക.സി.വി. മൂവ്വാറ്റില്‍,നായത്തോട്. അംങ്കമാലി.
 
മല്ലിക.എ. പുല്‍പ്ര, മഞ്ഞപ്ര.
 
മത്തായി.പി.വി. പടക്കക്കുടി, കൂവ്വപ്പടി.
 
നളിനി.എം.കെ. വെള്ളായ്കൊടത്ത്, ശാന്തിപുരം.നീലീശ്വരം.
 
പാപ്പച്ചന്‍.എം.എ. മണവാളന്‍, നടുവട്ടം, നീലീശ്വരം.
 
പരമേശ്വരന്‍ നായര്‍.എസ്. ഷാജിഭവന്‍,തൈക്കാട്ടുശ്ശേരി, ചേര്‍ത്തല.
 
പരമേശ്വരന്‍.വി.വി. വലിയോളിപ്പറംമ്പില്‍,മൂക്കന്നൂര്‍.
 
പോള്‍.പി.വി. പാലാട്ടി, കറുകുറ്റി.
 
പൗലോസ്.എ.വി. അറക്കപ്പറംമ്പില്‍, നെടുംതള്ളില്‍, മഞ്ഞപ്ര.
 
പൗലോസ്.ടി.ഒ. തോട്ടത്തില്‍,കൈപ്പട്ടൂര്‍, മാണിക്കമംഗലം.
 
പ്രഭ.കെ.കെ. കരിംപനക്കല്‍, നീലീശ്വരം.
 
രത്നാഭായ്.കെ. കപ്രക്കാട്ട്, ഓണംപിള്ളി, ഇടവൂര്‍.
 
റോസമ്മ.ഒ. അരീക്കല്‍. അംങ്കമാലി.
 
സഹദേവന്‍.സി.വി. ചെറുപുള്ളി, മഞ്ഞപ്ര.
 
സരോജിനി.കെ.എ. കല്ലുംകൂട്ടത്തില്‍, കാഞ്ഞൂര്‍.
 
ശാരദ.എം. ജയനിവാസ്, കാഞ്ഞൂര്‍.
 
ശ്രീധരന്‍പിള്ളൈ.പി.എന്‍. പുന്നേലില്‍, കാലടി.
 
ശ്രീധരന്‍.എസ്. ദീപഭവന്‍. മുത്താന, വര്‍ക്കല, തിരുവനന്തപുരം.
 
സുബ്രമണ്യന്‍.എം.എന്‍. മംങ്ങാടത്ത്, നീലീശ്വരം.
 
സുമതി.വി.എ. നങ്ങേലില്‍,നീലീശ്വരം.
 
സ്വാമിനാഥന്‍.ടി.വി. തോപ്പില്‍പറംമ്പില്‍, മേക്കാലടി, കാലടി.
 
തങ്കമണി.എ. കൃഷ്ണപ്രിയ, കളപ്പത്തില്‍, കാഞ്ഞൂര്‍.
 
വല്ലഭന്‍നമ്പൂതിരിപ്പാട്.ടി.ആര്‍. തെക്കിനയേടത്ത് മന, പിരാരൂര്‍, മറ്റൂര്‍.
 
വര്‍ഗ്ഗീസ്.പി.ഒ. പുത്തേന്‍കുടി, ചേരാനല്ലൂര്‍.
 
വിജയന്‍.വി. വാഴയില്‍, കാരിക്കോട്, ഒക്കല്‍.
 
റവ.ഫാദര്‍.പൗലോസ്.എ.ഇ. അറക്കപ്പറംമ്പില്‍, മഞ്ഞപ്ര.
 
രാമകൃഷ്ണന്‍.എ.കെ. അയ്യനാട്ടു, കിങ്ങിണിമറ്റം, കോലഞ്ചേരി.
 
സത്യന്‍.പി.ജി. പഴയേടത്ത്, മാണിക്കമംഗലം.
 
സുകുമാരന്‍.കെ.ഐ. കരണത്ത്,പന്തല്ലൂര്‍,നെല്ലായ്,തൃശ്ശൂര്‍.
 
സുലോചന.എം.ആര്‍. ചുങ്കത്ത്, ചെറുവാളൂര്‍, കൊരട്ടി.
 
സുശീല.എ.കെ. ഇന്ദീവരം, നീലീശ്വരം.
 
വനജ.പി.ജി. കൊല്ലമ്മാക്കുടി, നീലീശ്വരം.
 
വനജാക്ഷി.പി.ജി. തട്ടാരുപരമ്പില്‍, കൊറ്റമം, നീലീശ്വരം.
 
ഉഷ.ഒ.എന്‍. കരിംപനക്കല്‍, നീലീശ്വരം.
‌പി.പി.ചെറിയാന്‍,
എന്‍.ടി.നളിനി,
പി.എന്‍.ഹസീനകുമാരി,
പി.സുലോചന
 
 
 
 
‌''സ്കൂള്‍ ഡയറി''
 
 
 
''പ്രാര്‍ത്ഥനാ ഗാനം''
 
 
 
അക്ഷരരൂപിണി കലാഭഗവതി


ഭാവയാമി തവപാദം
ഭാവയാമി തവപാദം


ജ്ഞാനവിജ്ഞാനത്തിന്‍ അനുഗ്രഹമേകുവാന്‍
ജ്ഞാനവിജ്ഞാനത്തിൻ അനുഗ്രഹമേകുവാൻ


കാരുണ്യം ചൊരിയൂ ദേവി
കാരുണ്യം ചൊരിയൂ ദേവി
      
      
കലയുടെ നൂപുരനാദമുയര്‍ന്നിടും
കലയുടെ നൂപുരനാദമുയർന്നിടും


സരസ്വതീമന്ദിരത്തില്‍
സരസ്വതീമന്ദിരത്തിൽ


അക്ഷരമലരുകള്‍ അര്‍ച്ചിക്കും ഞങ്ങളെ
അക്ഷരമലരുകൾ അർച്ചിക്കും ഞങ്ങളെ


വിദ്യയാലനുഗ്രഹിക്കൂ, ദേവി....
വിദ്യയാലനുഗ്രഹിക്കൂ, ദേവി....


അന്ധത മാറ്റി മിഴിതുറപ്പിക്കുവാന്‍
അന്ധത മാറ്റി മിഴിതുറപ്പിക്കുവാൻ


അന്ധവിശ്വാസങ്ങള്‍ അകറ്റാന്‍
അന്ധവിശ്വാസങ്ങൾ അകറ്റാൻ


ശാസ്ത്രചൈതന്യത്തിന്‍ കിരണാവവലിയാല്‍
ശാസ്ത്രചൈതന്യത്തിൻ കിരണാവവലിയാൽ


ഞങ്ങളെ അനുഗ്രഹിക്കൂ, ദേവീ.....
ഞങ്ങളെ അനുഗ്രഹിക്കൂ, ദേവീ.....


'''സ്കൂൾ നിയമങ്ങൾ'''
----1. സ്കൂൾ സമയം രാവിലെ 10 മണിമുതൽ വൈകുന്നേരം 4 മണിവരെ ആയിരിക്കും. വെള്ളിയാഴ്ച ദിവസങ്ങളിൽ ഇത് 9.30 മുതൽ 4.30 വരെ ആയിരിക്കും.


''സ്കൂള്‍ നിയമങ്ങള്‍''
2. ഫസ്റ്റ് ബെല്ലടിക്കുബ്ബോൾ എല്ലാ കുട്ടികളും അവരവരുടെ ക്ലാസ്സിൽ കയറിയിരിക്കേണ്ടതാണ്
 


1. സ്കൂള്‍ സമയം രാവിലെ 10 മണിമുതല്‍ വൈകുന്നേരം 4 മണിവരെ ആയിരിക്കും. വെള്ളിയാഴ്ച ദിവസങ്ങളില്‍ ഇത് 9.30 മുതല്‍ 4.30 വരെ ആയിരിക്കും.
3. എല്ലാ കുട്ടികളും ക്ലാസ്സിൽ കൃത്യസമയത്ത് ഹാജരാകണം.


2. ഫസ്റ്റ് ബെല്ലടിക്കുബ്ബോള്‍ എല്ലാ കുട്ടികളും അവരവരുടെ ക്ലാസ്സില്‍ കയറിയിരിക്കേണ്ടതാണ്
4. അസംബ്ലിയുള്ള ദിവസങ്ങളിൽ ഫസ്റ്റ് ബെല്ലടിക്കുബ്ബോൾ എല്ലാകുട്ടികളും നിരനിരയായി അച്ചടക്കത്തോടെ ഓഫീസിനു മുൻപിലുള്ള ഗ്രൗണ്ടിൽ


3. എല്ലാ കുട്ടികളും ക്ലാസ്സില്‍ കൃത്യസമയത്ത് ഹാജരാകണം.
എത്തണ്ടതും അസംബ്ലി കഴിഞ്ഞാൽ ഉടൻ ലൈനായിത്തന്നെ തിരികെ പോകേണ്ടതുമാണ്. എല്ലാകുട്ടികളും അസംബ്ലിയിൽ പങ്കെടുക്കേണ്ടതാണ്.


4. അസംബ്ലിയുള്ള ദിവസങ്ങളില്‍ ഫസ്റ്റ് ബെല്ലടിക്കുബ്ബോള്‍ എല്ലാകുട്ടികളും നിരനിരയായി അച്ചടക്കത്തോടെ ഓഫീസിനു മുന്‍പിലുള്ള ഗ്രൗണ്ടില്‍
5. അസംബ്ലി ഇല്ലാത്ത ദിവസങ്ങളിൽ തേഡ് ബെല്ലടിക്കുബ്ബോൾ  എല്ലാകുട്ടികളും എഴുന്നേൽക്കേണ്ടതും, പ്രാർത്ഥനക്ക് ശേഷം ഇരിക്കേണ്ടതുമാണ്.


എത്തണ്ടതും അസംബ്ലി കഴിഞ്ഞാല്‍ ഉടന്‍ ലൈനായിത്തന്നെ തിരികെ പോകേണ്ടതുമാണ്. എല്ലാകുട്ടികളും അസംബ്ലിയില്‍ പങ്കെടുക്കേണ്ടതാണ്.
6. ഓരോ പരീഡിലും അദ്ധ്യാപകൻ ക്ലാസ്സിൽ വരുബ്ബോൾ കുട്ടികൾ എഴുന്നേറ്റ് നിന്ന് അഭിവാദനം ചെയ്യേണ്ടതും. 5 മിനിട്ടിനകം അദ്ധ്യാപകൻ ക്ലാസ്സിൽ


വന്നില്ലെങ്കിൽ വിവരം ലീഡർ വഴി ഹെഡ്മിസ്ട്രസ്സിനെ അറിയിക്കേണ്ടതുമാണ്.


5. അസംബ്ലി ഇല്ലാത്ത ദിവസങ്ങളില്‍ തേഡ് ബെല്ലടിക്കുബ്ബോള്‍  എല്ലാകുട്ടികളും എഴുന്നേല്‍ക്കേണ്ടതും, പ്രാര്‍ത്ഥനക്ക് ശേഷം ഇരിക്കേണ്ടതുമാണ്.
7. അദ്ധ്യാപകൻ ക്ലാസ്സിൽ ഇല്ലാത്ത സന്ദർഭങ്ങളിൽ ക്ലാസ്സിലെ അച്ചടക്കത്തിന്റെ ചുമതല ലീഡർക്ക് ആയിരിക്കും


6. ഓരോ പരീഡിലും അദ്ധ്യാപകന്‍ ക്ലാസ്സില്‍ വരുബ്ബോള്‍ കുട്ടികള്‍ എഴുന്നേറ്റ് നിന്ന് അഭിവാദനം ചെയ്യേണ്ടതും. 5 മിനിട്ടിനകം അദ്ധ്യാപകന്‍ ക്ലാസ്സില്‍
8. ഇന്റർവെൽ സമയങ്ങളിൽ കുട്ടികൾ ഓഫീസ് റൂം, സ്റ്റാഫ് റൂം, ലാബ് എന്നിവയുടെ മുൻവശത്തുകൂടി നടക്കുവാനൊ, വരാന്തയിൽ നിൽക്കുവാനൊ
 
വന്നില്ലെങ്കില്‍ വിവരം ലീഡര്‍ വഴി ഹെഡ്മിസ്ട്രസ്സിനെ അറിയിക്കേണ്ടതുമാണ്.
 
7. അദ്ധ്യാപകന്‍ ക്ലാസ്സില്‍ ഇല്ലാത്ത സന്ദര്‍ഭങ്ങളില്‍ ക്ലാസ്സിലെ അച്ചടക്കത്തിന്റെ ചുമതല ലീഡര്‍ക്ക് ആയിരിക്കും
 
8. ഇന്റര്‍വെല്‍ സമയങ്ങളില്‍ കുട്ടികള്‍ ഓഫീസ് റൂം, സ്റ്റാഫ് റൂം, ലാബ് എന്നിവയുടെ മുന്‍വശത്തുകൂടി നടക്കുവാനൊ, വരാന്തയില്‍ നില്‍ക്കുവാനൊ


പാടുള്ളതല്ല.  
പാടുള്ളതല്ല.  


9. സ്കൂള്‍ ഉപകരണങ്ങള്‍ക്കും, മറ്റ് വസ്തുക്കള്‍ക്കും, ചെടികള്‍ക്കും നാശം വരുത്തുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്കുന്നതാണ്.
9. സ്കൂൾ ഉപകരണങ്ങൾക്കും, മറ്റ് വസ്തുക്കൾക്കും, ചെടികൾക്കും നാശം വരുത്തുന്നവർക്ക് കർശന ശിക്ഷ നല്കുന്നതാണ്.
 
10. ക്ലാസ്സ് മുറികളും, പരിസരവും കുട്ടികള്‍ വൃത്തിയായി സൂക്ഷിക്കേണ്ടതാണ്.
 
11. അദ്ധ്യാപകരുടെ അനുവാദം കൂടാതെ കുട്ടുകള്‍ മറ്റു ക്ലാസ്സുകളില്‍ പ്രവേശിക്കുന്നതും, ഓഫീസ് റൂം, സ്ററാഫ് റൂ, ലാബ്, കളിസ്ഥലം, പുഴയുടെ തീരം
 
എന്നിവിടങ്ങളില്‍ പോകുന്നതും അനുവദനീയമല്ല. (work in progress)
 
12. സ്കൂള്‍ അച്ചടക്കത്തിന് വിപരീതമായി പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ മേല്‍ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കുന്നതാണ്.
 
13. വിദ്യര്‍ത്ഥികളെ സന്ദര്‍ശിക്കാന്‍ വരുന്നവര്‍ വിദ്യര്‍ത്ഥിയുടെ പേര്, പഠിക്കുന്നക്ലാസ്സ്, ഡിവിഷന്‍ എന്നിവ ഓഫീസില്‍ അറിയിച്ച് അനുവാദം


വാങ്ങേണ്ടതാണ്
10. ക്ലാസ്സ് മുറികളും, പരിസരവും കുട്ടികൾ വൃത്തിയായി സൂക്ഷിക്കേണ്ടതാണ്.


14. കുട്ടികള്‍ ക്ലാസ്സില്‍ ശ്രദ്ദിച്ചിരിക്കുകയും സംശയങ്ങള്‍ അദ്ധ്യാപകരോട് ചോദിച്ച് മനസ്സിലാക്കേണ്ടതുമാണ്.
11. അദ്ധ്യാപകരുടെ അനുവാദം കൂടാതെ കുട്ടുകൾ മറ്റു ക്ലാസ്സുകളിൽ പ്രവേശിക്കുന്നതും, ഓഫീസ് റൂം, സ്ററാഫ് റൂ, ലാബ്, കളിസ്ഥലം, പുഴയുടെ തീരം


15. ബസ്സില്‍ യാത്ര ചെയ്യുന്ന കുട്ടികള്‍ മാന്യമായി പെരുമാറുകയും ക്യു ആയി നിന്ന് ബസ്സില്‍ കയറുകയും ചെയ്യേണ്ടതാണ്.
12. സ്കൂൾ അച്ചടക്കത്തിന് വിപരീതമായി പ്രവർത്തിക്കുന്ന കുട്ടികളുടെ മേൽ കർശന ശിക്ഷാ നടപടി സ്വീകരിക്കുന്നതാണ്.


16. സൈക്കിളില്‍ വരുന്നവര്‍ ക്ലാസ്സ് കഴിഞ്ഞ് 5 മിനിട്ടിന് ശേഷമേ പോകുവാന്‍ പാടുള്ളു.  സ്കൂള്‍ കോബൗണ്ടില്‍ സൈക്കിളില്‍ സഞ്ചരിക്കരുത്.
13. വിദ്യർത്ഥികളെ സന്ദർശിക്കാൻ വരുന്നവർ വിദ്യർത്ഥിയുടെ പേര്, പഠിക്കുന്നക്ലാസ്സ്, ഡിവിഷൻ എന്നിവ ഓഫീസിൽ അറിയിച്ച് അനുവാദം വാങ്ങേണ്ടതാണ്.  


17. വൈകുന്നേരം സ്കൂള്‍ വിടുന്നതിന് മുന്‍പുള്ള ദേശീയഗാനാലാപനത്തില്‍ എല്ലാ കുട്ടികളും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്.
14. കുട്ടികൾ ക്ലാസ്സിൽ ശ്രദ്ദിച്ചിരിക്കുകയും സംശയങ്ങൾ അദ്ധ്യാപകരോട് ചോദിച്ച് മനസ്സിലാക്കേണ്ടതുമാണ്.


18. എല്ലാകുട്ടികളും ലളിതമായും ശുചിയായും വസ്ത്രധാരണം ചെയ്യേണ്ടതാണ്. തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ സ്കൂള്‍ യൂണിഫോം 
15. ബസ്സിൽ യാത്ര ചെയ്യുന്ന കുട്ടികൾ മാന്യമായി പെരുമാറുകയും ക്യു ആയി നിന്ന് ബസ്സിൽ കയറുകയും ചെയ്യേണ്ടതാണ്.


നിര്‍ബന്ധമാണ്. വിലയേറിയ ആഭരണങ്ങളും മറ്റും സ്കൂളില്‍ കൊണ്ടുവരരുത്.
16. സൈക്കിളിൽ വരുന്നവർ ക്ലാസ്സ് കഴിഞ്ഞ് 5 മിനിട്ടിന് ശേഷമേ പോകുവാൻ പാടുള്ളു.  സ്കൂൾ കോബൗണ്ടിൽ സൈക്കിളിൽ സഞ്ചരിക്കരുത്.


19. സ്കൂളിലേക്ക് വരുന്നകുട്ടികള്‍ സ്കൂളിന്റെ പുരത്ത് കൂട്ടംകൂടി നില്‍ക്കരുത്.
17. വൈകുന്നേരം സ്കൂൾ വിടുന്നതിന് മുൻപുള്ള ദേശീയഗാനാലാപനത്തിൽ എല്ലാ കുട്ടികളും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.


20. ഇടവേളകളില്‍ സ്കൂള്‍ കോബൗണ്ടിന് വെളിയില്‍ പോകാന്‍ പാടില്ല.
18. എല്ലാകുട്ടികളും ലളിതമായും ശുചിയായും വസ്ത്രധാരണം ചെയ്യേണ്ടതാണ്. തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ സ്കൂൾ യൂണിഫോം 


21. സിപ് അപ്, ഐസ്ക്രീം, മിഠായികള്‍, ലഹരിവസ്തുക്കള്‍ പോലുള്ളവ കുട്ടികള്‍ ഉപയോഗിക്കാന്‍ പാടില്ല.
നിർബന്ധമാണ്. വിലയേറിയ ആഭരണങ്ങളും മറ്റും സ്കൂളിൽ കൊണ്ടുവരരുത്.


19. സ്കൂളിലേക്ക് വരുന്നകുട്ടികൾ സ്കൂളിന്റെ പുരത്ത് കൂട്ടംകൂടി നിൽക്കരുത്.


20. ഇടവേളകളിൽ സ്കൂൾ കോബൗണ്ടിന് വെളിയിൽ പോകാൻ പാടില്ല.


21. സിപ് അപ്, ഐസ്ക്രീം, മിഠായികൾ, ലഹരിവസ്തുക്കൾ പോലുള്ളവ കുട്ടികൾ ഉപയോഗിക്കാൻ പാടില്ല.


'''കുട്ടികളോട്'''
'''കുട്ടികളോട്'''


ഈ വർഷം എസ്.എസ്.എൽ.സി . പരീക്ഷക്കിരിക്കുന്ന മുഴുവൻ കുട്ടികളും നന്നായി ജയിച്ചേ പറ്റൂ.ഇത് നാം ഒരുമിച്ചെടുക്കുന്ന പ്രതിജ്ഞയാണ്.ഇതുസാധിക്കണമെങ്കിൽ ....


ഈ വര്‍ഷം എസ്.എസ്.എല്‍.സി . പരീക്ഷക്കിരിക്കുന്ന മുഴുവന്‍ കുട്ടികളും നന്നായി ജയിച്ചേ പറ്റൂ.ഇത് നാം ഒരുമിച്ചെടുക്കുന്ന പ്രതിജ്ഞയാണ്.ഇതു
<nowiki>*</nowiki> കൃത്യമായി സ്കൂളിൽ വരികയും അദ്ധ്യാപകർ നിർദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ ചെയ്തിരിക്കുകയും വേണം
 
സാധിക്കണമെങ്കില്‍ ......


    * കൃത്യമായി സ്കൂളില്‍ വരികയും അദ്ധ്യാപകര്‍ നിര്‍ദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്തിരിക്കുകയും വേണം.
<nowiki>*</nowiki> ഏതു പഠന പ്രവർത്തനവും നന്നായി ചെയ്തു തീർക്കുമെന്ന തീരുമാനവും അത് ചെയ്യാൻ തനിക്കു സാധിക്കുമെന്ന ആത്മ      വിശ്വാസവും വേണ


    * ഏതു പഠന പ്രവര്‍ത്തനവും നന്നായി ചെയ്തു തീര്‍ക്കുമെന്ന തീരുമാനവും അത് ചെയ്യാന്‍ തനിക്കു സാധിക്കുമെന്ന ആത്മ വിശ്വാസവും വേണം
<nowiki>*</nowiki> ഒരു ദിവസം ഓരോ വിഷയം ഇത്ര സമയം ,ഇന്ന നേരത്ത് എന്ന ചിട്ട(ടൈംടേബിൾ) ഉണ്ടായിരിക്കണം .


    * ഒരു ദിവസം ഓരോ വിഷയം ഇത്ര സമയം ,ഇന്ന നേരത്ത് എന്ന ചിട്ട(ടൈംടേബിള്‍) ഉണ്ടായിരിക്കണം .
<nowiki>*</nowiki> പഠിക്കുമ്പോഴും കളിക്കുമ്പോഴും ഉറങ്ങുമ്പോഴും തനിക്ക് ചെയ്തു തീർക്കാനുള്ള പഠനകാര്യങ്ങൾ മനസ്സിൽ കരുതുക


    * പഠിക്കുമ്പോഴും കളിക്കുമ്പോഴും ഉറങ്ങുമ്പോഴും തനിക്ക് ചെയ്തു തീര്‍ക്കാനുള്ള പഠനകാര്യങ്ങള്‍ മനസ്സില്‍ കരുതുക.
<nowiki>*</nowiki> താൻ ഇക്കൊല്ലം പത്തിൽ ആണെന്നും ജയിക്കേണ്ടവനാണെന്നും ഉള്ളബോധം എപ്പോഴും മനസ്സിൽ കരുതു
 
    * താന്‍ ഇക്കൊല്ലം പത്തില്‍ ആണെന്നും ജയിക്കേണ്ടവനാണെന്നും ഉള്ളബോധം എപ്പോഴും മനസ്സില്‍ കരുതുക
 
    * പഠനത്തില്‍ നിന്ന് ശ്രദ്ധ തിരിയുമ്പോള്‍ സ്വന്തം മനോബലം കൊണ്ട് അതിവേഗം പഠനത്തിലേക്ക് തിരിച്ചെത്തുക.


<nowiki>*</nowiki> പഠനത്തിൽ നിന്ന് ശ്രദ്ധ തിരിയുമ്പോൾ സ്വന്തം മനോബലം കൊണ്ട് അതിവേഗം പഠനത്തിലേക്ക് തിരിച്ചെത്തുക.


'''രക്ഷിതാക്കളോട്'''
'''രക്ഷിതാക്കളോട്'''


<nowiki>*</nowiki>  തന്റെ കുട്ടി ദിവസവും സ്കൂളിലെത്തുമെന്ന് ഉറപ്പക്കുക


    * തന്റെ കുട്ടി ദിവസവും സ്കൂളിലെത്തുമെന്ന് ഉറപ്പക്കുക.
<nowiki>*</nowiki> ക്ലാസ്സിൽ തന്റെ കുട്ടി നന്നായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുക
 
    * ക്ലാസ്സില്‍ തന്റെ കുട്ടി നന്നായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കുക.
 
    * ദിവസവും ഒരല്പസമയം കുട്ടിയുമായി പഠനകാര്യങ്ങള്‍ സംസാരിക്കുക. ഇത് ------ഇന്ന് ഏതൊക്കെ വിഷയം പഠിച്ചു.എന്താണ് പഠിച്ചത്,എന്താണ്
 
അതില്‍ ഹോം വര്‍ക്ക്,എപ്പോഴാണ്സ്കൂള്‍ വിട്ടത് ,ഇന്ന് ആരൊക്കെ ക്ലാസ്സില്‍ വന്നു,എത്ര അദ്ധ്യാപകരോട് നീ പഠനകാര്യങ്ങള്‍ സംസാരിച്ചു,സംശയങ്ങള്‍
 
ചോദിച്ചു,കൂട്ടുകാര്‍ ചോദിച്ച സംശയങ്ങള്‍ എന്തൊക്കെ..........
 
    * കുട്ടിക്ക് പഠിക്കാനുള്ള അന്തരീക്ഷം വീട്ടില്‍ നല്‍കുക.വിരുന്നുകള്‍,വിശേഷങ്ങള്‍,ടി.വി കാണല്‍,കുടുംബകലഹം ഇവ ഈയൊരു വര്‍ഷത്തേക്കെങ്കിലും
 
ഒഴിവാക്കുക.
 
    * ആരോഗ്യമുള്ള കുട്ടിക്കേ നന്നായി പഠിക്കാനാകൂ.നമ്മുടെ കുട്ടിക്ക് നല്ല ഭക്ഷണവും നല്ല കുടുംബാന്തരീക്ഷവും നല്‍കുക.
 
== മേല്‍വിലാസം ==
എസ്‌.എന്‍.ഡി.പി. ഹൈസ്‌കൂള്‍ നീലീശ്വരം
കാലടി, എറണാകുളം ജില്ല. പിന്‍.683577
Ph.04842-460260 komalavallysndphs@gmail.com
 
'''ഞങ്ങളുടെ സ്റ്റാഫ്'''
 
[[ചിത്രം:staff_photo.jpg]]
 
''ഏറ്റവും പുറകില്‍ നില്‍ക്കുന്നവര്‍''
 
1.അംമ്പിളി ഓമനക്കുട്ടന്‍. 2. സ്മിത ചന്ദ്രന്‍. 3.  വി.ആര്‍.ഗോപി.4  സുജാല്‍.കെ.എസ്. 5. സന്തോഷ്കുമാര്‍.വി.സി. 6. ഗോപി.ആര്‍ 7. സനൂപ്.സി.എസ്. 8. മണി.കെ.കെ. 9. സുമ.എം.ജി.
 
''നടുക്ക് നില്‍ക്കുന്നവര്‍ (ഇടത്തുനിന്ന് )''
 
1.ഷീജ.പി.എ 2. ജോസ്ലിന്‍ ജോസഫ് 3. ഷീല.ഒ.എന്‍ 4. അജിത.കെ.ജി. 5. ബിന്‍സ.ബി. 6. ബിജി ജോസഫ്  7.റീജ.ടി.എസ്. 8. സിന്ധു.എം.ആര്‍ 9. നിഷ.പി.രാജന്‍ 10. ശ്രീജ ശ്രീധരന്‍ 11. ജിബി കുരിയാക്കോസ് 12. നിഷ രാജന്‍ 13. ദിവ്യ.പി.ജി. 14. ആശ.വി.കെ. 15. രേഖ രാജ്  16.ബിന്ദു.വി.എസ്.  17.സ്മില്ലി.എസ്.പി.
 
''ഇരിക്കുന്നവര്‍ (ഇടത്തുനിന്ന്)''


1.ഷൈല.കെ.വി  2.സുലോചന.പി.3. നളിനി.എന്‍.ടി.4. ഹസീനകുമാരി.പി.എന്‍. 5. വിശ്വംഭരന്‍.പി.ജി.(മാനജര്‍) 6. കോമളവല്ലി.വി..എന്‍ 7 സരസമ്മ.ടി.എസ് (വിരമിച്ചു) 8.  ചെറിയാന്‍.പി.പി.  9.അജിത.കെ.പി.
<nowiki>*</nowiki> ദിവസവും ഒരല്പസമയം കുട്ടിയുമായി പഠനകാര്യങ്ങൾ സംസാരിക്കുക. ഇത് ഇന്ന് ഏതൊക്കെ വിഷയം പഠിച്ചു. എന്താണ്    പഠിച്ചത്,എന്താണ് അതിൽ ഹോം വർക്ക്, എപ്പോഴാണ്സ്കൂൾ വിട്ടത് ,ഇന്ന് ആരൊക്കെ ക്ലാസ്സിൽ വന്നു, എത്ര അദ്ധ്യാപകരോട് നീ പഠനകാര്യങ്ങൾ സംസാരിച്ചു, സംശയങ്ങൾ ചോദിച്ചു, കൂട്ടുകാർ ചോദിച്ച സംശയങ്ങൾ എന്തൊക്കെ..........


=== '''ഓൺലൈൻ ഇടം''' ===
[https://youtube.com/@sndphsneeleeswaram?si=FVCwjzW9WD7Yossf സ്കൂളിന്റെ യൂട്യൂബ് ചാനൽ]


==വഴികാട്ടി==
===വഴികാട്ടി===
<googlemap version="0.9" lat="10.181882" lon="76.464506" type="satellite" zoom="18">


* എറണാകുളം ജില്ലയിലെ കാലടിയിൽ നിന്നും കിഴക്കോട്ട് 4 കിലോമീറ്റർ മലയാറ്റൂർ റൂട്ടിൽ സഞ്ചരിച്ചാൽ എത്തിച്ചേരാം
* കാലടി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും മലയാറ്റൂർ ബസ്സിൽ കയറിയാൽ ഈറ്റക്കടവ് ബസ്റ്റോപ്പിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
* അങ്കമാലി റെയിൽവേ സ്റ്റേഷനിൽ നിന്നും കാലടി മലയാറ്റൂർ റൂട്ടിൽ 12 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം
* ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നും കാലടി മലയാറ്റൂർ റൂട്ടിൽ 18 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം
* കൊച്ചി ഇൻറർനാഷണൽ എയർപോർട്ട് നെടുമ്പാശ്ശേരിയിൽ നിന്നും 12 കിലോമീറ്റർ കിഴക്കോട്ട് കാലടി മലയാറ്റൂർ റൂട്ടിൽ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം


{{Slippymap|lat=10.18192|lon=76.46495|zoom=18|width=full|height=400|marker=yes}}


10.191924, 76.476898
SNDP HS NEELEESWARAM
10.178302, 76.459179


[[ചിത്രം:DSC05508.jpg]]
വര്‍ഗ്ഗം: സ്കൂള്‍


<gallery>
*
Image:Example.jpg|Caption1
Image:Example.jpg|Caption2
</gallery>

22:23, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം
വിലാസം
നീലീശ്വരം

എസ്.എൻ.ഡി. പി .എച്ച്.എസ്. എസ് നീലീശ്വരം
,
നീലീശ്വരം പി.ഒ.
,
683574
,
എറണാകുളം ജില്ല
സ്ഥാപിതം1 - 6 - 1954
വിവരങ്ങൾ
ഫോൺ8281772260
ഇമെയിൽsndphsnlm@gmail.com sndphssnlm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25037 (സമേതം)
എച്ച് എസ് എസ് കോഡ്7207
യുഡൈസ് കോഡ്32080201001
വിക്കിഡാറ്റQ99485853
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഅങ്കമാലി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി
തദ്ദേശസ്വയംഭരണസ്ഥാപനംമലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ367
പെൺകുട്ടികൾ258
ആകെ വിദ്യാർത്ഥികൾ625
അദ്ധ്യാപകർ41
ഹയർസെക്കന്ററി
ആൺകുട്ടികൾ118
പെൺകുട്ടികൾ122
ആകെ വിദ്യാർത്ഥികൾ240
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽനിഷ പി രാജൻ
പ്രധാന അദ്ധ്യാപകൻവി.സി.സന്തോഷ് കുമാർ
പി.ടി.എ. പ്രസിഡണ്ട്ജോയ് ആവോക്കാരൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷെറിൻ ജോസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

കാലാനുസൃതമായതും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന്‌ ശ്രീനാരായണഗുരുവിന്റെ നാമധേയത്തിൽ 1954ൽ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്‌.സർവ്വതോന്മുഖമായവ്യക്തിത്വവും,ഉത്തരവാദിത്വബോധവും,അച്ചടക്കവും,സ്വയംപര്യാപ്‌തതയും,ധാർമികമൂല്യങ്ങളൂം,സത്യസന്ധതയും,സഹജീവികാരുണ്യവും രൂപപ്പെടുത്തുക എന്നതാണ്‌ സ്‌കൂളിന്റെ ആത്യന്തികലക്ഷ്യം. മലയാളം മീഡിയം സ്കൂളായാണ് ആരംഭിച്ചതെങ്കിലും ഇന്ന് അഞ്ചാം സ്റ്റാൻഡേർഡ് മുതൽ ഇംഗ്ളീഷ് മീഡിയവുമുണ്ട് . കൂടാതെ മുഖ്യഭാഷയായി സംസ്കൃതം പഠിപ്പിക്കാനുള്ള സൗകര്യവുമുണ്ട്. വിദ്യകൊണ്ട് സ്വതന്ത്രരാവുക എന്ന ശ്രീനാരായണഗുരുവിന്റെ സന്ദേശം ഉൾക്കൊണ്ടുതന്നെയാണ് ഈ സ്ഥാപനം അതിന്റെ പ്രവർത്തനം കാഴ്ചവയ്കുന്നത്.

1954 ൽ 57 വിദ്യാർത്ഥികളും 3 അദ്ധ്യാപകരുമായിട്ടായിരുന്നു തുടക്കം. 80 അടി നീളവും ശാഖാ മന്ദിരത്തിന്റെ ഓഫീസും ചേർന്നതായിരുന്നു സ്കൂൾ കെട്ടിടം. 1966 ൽ ഇത് ഹൈസ്കൂളായി ഉതൃയർത്തപ്പെട്ടു. 1980 കാലഘട്ടത്തിൽ 39 ഡിവിഷനുകളിലായി 1800 ൽ പരം വിദ്യാർത്ഥികളാണ് ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നത്. ഇപ്പോൾ 21 ഡിവിഷനുകളിലായി 735 വിദ്യർത്ഥികളും 31 അദ്ധ്യാപകരും 5 അദ്ധ്യാപകേതര ജീവനക്കാരുമുണ്ട്. എയ്ഡഡ് സ്കൂളിനു പുറമേ എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളും പ്രവർത്തിച്ച് വരുന്നു. ഈ സ്കൂളിലെ ആദ്യ അദ്ധ്യാപകൻ ശ്രീമാൻ കെ.ജയദേവൻ അവർകളും ആദ്യ പ്രധാന അദ്ധ്യാപകൻ ആർ.ഗണപതിഅയ്യർ അവർകളുമായിരുന്നു.

സ്‌കൂൾ സ്ഥാപിച്ച വർഷം 1954 .മാനേജ്‌മെന്റ്‌ എസ്‌.എൻ.ഡി.പി. ശാഖായോഗം ന: 862 .

സ്‌കൂളിന്റെ സ്ഥാനം കാലടിയിൽ നിന്നും നാല്‌ കിലോമീറ്റർ മലയാറ്റൂർ റൂട്ടിൽ നീലീശ്വരം ഈറ്റക്കടവിൽ .

.

സ്‌കൂളിലെ സൗകര്യങ്ങൾ

വായനശാല, ലാബറട്ടറി, ഓഡിയൊ വിഷ്വൽ എയ്‌ഡ്‌സ്‌, സഹകരണസംഘം, പരിഹാരബോധനക്ലാസ്സുകൾ, ഗ്രാമർ കോച്ചിങ്ങ്‌ ക്ലാസ്സുകൾ, കംമ്പ്യൂട്ടർക്ലാസ്സ്‌, പബ്ലിക്‌ സ്‌പീക്കിങ്ങ്‌ കോച്ചിംങ്ങ്‌, സ്‌കൂൾബസ്‌ സർവ്വീസ്‌, പഠനവിനോദയാത്രകൾ, സ്റ്റുഡന്റ്‌സ്‌ ബാങ്ക്‌, സ്‌കൗട്ട്‌&ഗൈഡ്‌, എൻ.സി.സി നേവൽ, , സ്റ്റുഡന്റ്‌പോലീസ്‌, ലിറ്റിൽ കെെറ്റ്സ് റ്റി ക്ലബ്ബ്‌, വിവിധ ക്ലബ്ബ്‌ പ്രവർത്തനങ്ങൾ

  • റീഡിംഗ് റൂം കുട്ടികൾക്ക് ആവശ്യമായ ബാല പ്രസിദ്ധീകരണങ്ങൾ, പത്രങ്ങൾ, മാഗസിനുകൾ എന്നിവ ലഭ്യമാക്കിയിട്ടുണ്ട്
  • ലൈബ്രറി 8000 ത്തിലധികം പുസ്തകങ്ങൾ, പി.ടി.എ നിയമിച്ചിരിക്കുന്ന ലൈബ്രേറിയൻ, ലൈബ്രേറിക്കായി ആഴ്ചയിൽ ഒരു പിരീഡ്.
  • സയൻസ് ലാബ് പഠനപ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങളും ലഭ്യമ്ക്കിയിട്ടുണ്ട്. ബയോളജിക്കായി ധാരാളം സ്പെസിമനുകൾ ശേഖരിച്ചിരിക്കുന്നു. ലാബിൽ ക്ളാസു നടത്തുന്നതിനുള്ള സൗകര്യമുണ്ട്.
  • കംപ്യൂട്ടർ ലാബ് 14 കംപ്യട്ടർ, 2 ലാപ്ടോപ്പ്, 2 ഡി.എൽ.പി പ്രൊജക്ടർ, 2 പ്രിൻറ്റർ, 1 സ്കാനർ, മറ്റ് അനുബന്ധസൗകര്യങ്ങൾ എല്ലാം ഒരുക്കിയിരിക്കുന്നു. ശ്രീമതി അമ്പിളി ഓമനക്കുട്ടൻ SITC യായും. സജിന കെ എസ് PSITC യായും പ്രവർത്തിച്ച് വരുന്നു.
  • എൻ സി സി അസ്സോസിയേറ്റ് എൻ സി സി ഓഫീസർ ശ്രീ സുജാൽ കെ എസിന്റ നേതൃത്തത്തിൽ 100 കേഡറ്റുകളുള്ള എൻ സി സി പ്രവർത്തിച്ചുവരുന്നു .
  • സ്റ്റുഡൻസ് പോലീസ് അഖിൽ കെ എ CPO ആയും ബിജി ജോസഫ് ACPO ആയും SPC unit പ്രവർത്തിച്ച് വരുന്നു. എട്ടാം ക്ലാസ്സിലെ 22 ആൺകുട്ടികൾക്കും 22 പെൺകുട്ടികൾക്കും എഴുത്തു പരീക്ഷയുടെയും കായികക്ഷമതയുടെയും അടിസ്ഥാനത്തിലൂടെയാണ് spc യിലേക്ക് പ്രവേശനം ലഭിക്കുന്നത് .8 ,9 ക്ലാസ്സുകളിലായി രണ്ടു വർഷത്തെ പരിശീലനമാണ് എസ് പി സി യിൽ ഉള്ളത്.
  • ലിറ്റിൽ കെെറ്റ്സ് ഐ റ്റി ക്ലബ്ബ്‌ എട്ടാം ക്ലാസിലെ 32 കുട്ടികളെ ഉൾപ്പെടുത്തി അരുൺ കുമാർ പി. ടി, മിഷ കെ പ്രഭ എന്നിവരുടെ നേത്യത്ത്വത്തിൽ ലിറ്റിൽ കെെറ്റ്സ് ഐ റ്റി ക്ലബ്ബ്‌ പ്രവർത്തനം നടത്തുന്നു.

സ്‌കൂളിന്റെ നേട്ടങ്ങൾ

  • 60 രാഷ്‌ട്രപതി അവാർഡുകൾ
  • 126 രാജ്യപുരസ്‌കാർഅവാർഡ്‌ ജേതാക്കൾ
  • പുകയിലവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക്‌ റീജിയണൽ കാൻസർ അസോസിയേഷന്റെ എക്‌സലൻസ്‌ അവാർഡ്‌ തുടർച്ചയായി നാല്‌ വർഷം
  • കേരളത്തിലെ ഏറ്റവും മികച്ച സ്‌കൗട്ട്‌ ട്രൂപ്പുകളിൽ ഒന്ന്‌
  • മികച്ച സ്‌കൗട്ട്‌ മാസ്‌റ്റർക്കുള്ള ചാണ്ടപിള്ള കുര്യാക്കോസ്‌ അവാർഡും, മികച്ച പത്ത്‌ വർഷത്തെ ലോങ്ങ്‌ സർവ്വീസ്‌ അവാർഡും സ്‌കൗട്ട്‌ മാസ്‌റ്റർ ശ്രീ.ആർ.ഗോപിക്ക്‌

ഇപ്പോഴത്തെ മാനേജർ

അഡ്വ. സിന്ധു സുരേഷ്  

മുൻമാനേജർമാർ

പേര്
1 ജി.നാരായണൻ
2 പി.കെ.ബാലകൃഷ്ണൻ
3 കെ.സലിംകുമാർ
4 അഡ്വ.വി.വി.സിദ്ധാർത്ഥൻ
5 അഡ്വ.ജി.ജവഹർ
6 കെ.എൻ.ചന്ദ്രൻ
7 എസ്.കെ.ദിവ്യൻ
8 ശ്രീ.കെ.ജി.വിശ്വംഭരൻ
9 ശ്രീ.പി.ജി.സുരേഷ്
10 ശ്രീ.വി.എസ്.സുബിൻ കുമാർ

ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ

വി.സി.സന്തോഷ്കുമാർ

 





മുൻ ഹെഡ്മാസ്റ്റർമാർ

പേര്
1 ശ്രീ.ആർ.ഗണപതി അയ്യർ
2 ശ്രീ.എം.എസ്.രവീന്ദ്രൻ
3 ശ്രീ.സി.കെ.സുഗതൻ
4 ശ്രീ.കെ.ജേക്കബ്ബ്
5 ശ്രീ.വി.വി.പരമേശ്വരൻ
6 ശ്രീ.എ.പി.ജേക്കബ്ബ്
7 ശ്രീ.എ.വി.പൗലോസ്
8 ശ്രീമതി.ഇ.യു.സതി
9 ശ്രീമതി.പി.ജി.വനജാക്ഷി
10 ശ്രീമതി.എം.ഇന്ദിരാഭായിയമ്മ
11 ശ്രീമതി.വി എൻ കോമളവല്ലി
12 ശ്രീ. എൻ.ഡി.ചന്ദബോസ്
13 ശ്രീ. ആർ.ഗോപി

ഇപ്പോഴത്തെ ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ

ശ്രീമതി നിഷ പി രാജൻ

 





മുൻ ഹയർസെക്കണ്ടറി പ്രിൻസിപ്പാൾമാർ

ശ്രീ. എൻ.ഡി.ചന്ദബോസ്

ശ്രീ ആർ ഗോപി

മറ്റു പ്രവർത്തനങ്ങൾ

ജലസംരക്ഷണപ്രവർത്തനങ്ങൾ, റോഡ് ബസ്റ്റാൻഡ്, റെയിൽവേ സ്റ്റഷൻ എന്നിവിടങ്ങളിലെ ശുചീകരണപ്രവർത്തനങ്ങൾ, മദ്യപാനം മയക്കമരുന്ന് എന്നിവക്കെതിരായ ബോധവൽക്കരണപ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ, പഠനയാത്രകൾ. ബോധവല്കരണറാലികൾ, റോഡ്സുരക്ഷാ പദ്ധതികൾ.

യാത്രാസൗകര്യം

2 സ്കൾബസ്സുകൾ സർവ്വീസ് നടത്തുന്നു, ലൈൻ ബസ്സുകളിലും കുട്ടികൾ എത്തിച്ചേരുന്നു. കാലടിയിൽ നിന്നും 4 കി.മീ. മലയാറ്റൂർ റോഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ഞങ്ങളുടെ സ്ററാഫ്

പേര് വിഷയം
1 എസ്.പി.സ്മില്ലി മലയാളം
3 രേഖരാജ് ഇംഗ്ലീഷ്
4 സ്മിത ചന്ദ്രൻ
5 അജീന കെ എ ഹിന്ദി
6 രജിതാമോൾ എം എസ്
7 പി.ജി.ദിവ്യ ഫിസിക്കൽസയൻസ്
8 മഞ്ജുരാജൻ
10 പി ടി അരുൺകുമാർ നാച്ചുറൽസയൻസ്
11 രാഖിദാസ്
12 നിഷ രവി സോഷ്യൽസയൻസ്
13 റീജ റ്റി എസ്
14 സൂര്യഗായത്രി മാത്ത്മാറ്റിക്സ്
15 അമ്പിളി ഓമനക്കുട്ടൻ
18 എം.ആർ.സിന്ധു. യു.പി.സ്കൂൾ അസിസ്റ്റൻഡ്സ്
19 കെ.എസ്.സുജാൽ.
21 ജിബി കുര്യക്കോസ്.
22 ശ്രീജ ശ്രീധരൻ.
23 പി.എ.ഷീജ.
24 ബിജി ജോസഫ് .
26 അഞ്ജലി.സി.ബോസ്
27 മിഷ കെ പ്രഭ സംസ്കൃതം
28 ഗീതു പി കുമാർ മ്യുസിക്
29 അഖിൽ കെ എ ഫിസിക്കൽ എഡ്യൂക്കേഷൻ

ഞങ്ങളുടെ ഓഫീസ് സ്റ്റാഫ്

കെ.ജി.അനീഷ്കുമാർ, സനൂപ് വി ജി, അഖിൽ മോഹൻ,റെജിമോൻ

സ്കൂൾ ഡയറി

പ്രാർത്ഥനാ ഗാനം


അക്ഷരരൂപിണി കലാഭഗവതി

ഭാവയാമി തവപാദം

ജ്ഞാനവിജ്ഞാനത്തിൻ അനുഗ്രഹമേകുവാൻ

കാരുണ്യം ചൊരിയൂ ദേവി

കലയുടെ നൂപുരനാദമുയർന്നിടും

സരസ്വതീമന്ദിരത്തിൽ

അക്ഷരമലരുകൾ അർച്ചിക്കും ഞങ്ങളെ

വിദ്യയാലനുഗ്രഹിക്കൂ, ദേവി....

അന്ധത മാറ്റി മിഴിതുറപ്പിക്കുവാൻ

അന്ധവിശ്വാസങ്ങൾ അകറ്റാൻ

ശാസ്ത്രചൈതന്യത്തിൻ കിരണാവവലിയാൽ

ഞങ്ങളെ അനുഗ്രഹിക്കൂ, ദേവീ.....

സ്കൂൾ നിയമങ്ങൾ


1. സ്കൂൾ സമയം രാവിലെ 10 മണിമുതൽ വൈകുന്നേരം 4 മണിവരെ ആയിരിക്കും. വെള്ളിയാഴ്ച ദിവസങ്ങളിൽ ഇത് 9.30 മുതൽ 4.30 വരെ ആയിരിക്കും.

2. ഫസ്റ്റ് ബെല്ലടിക്കുബ്ബോൾ എല്ലാ കുട്ടികളും അവരവരുടെ ക്ലാസ്സിൽ കയറിയിരിക്കേണ്ടതാണ്

3. എല്ലാ കുട്ടികളും ക്ലാസ്സിൽ കൃത്യസമയത്ത് ഹാജരാകണം.

4. അസംബ്ലിയുള്ള ദിവസങ്ങളിൽ ഫസ്റ്റ് ബെല്ലടിക്കുബ്ബോൾ എല്ലാകുട്ടികളും നിരനിരയായി അച്ചടക്കത്തോടെ ഓഫീസിനു മുൻപിലുള്ള ഗ്രൗണ്ടിൽ

എത്തണ്ടതും അസംബ്ലി കഴിഞ്ഞാൽ ഉടൻ ലൈനായിത്തന്നെ തിരികെ പോകേണ്ടതുമാണ്. എല്ലാകുട്ടികളും അസംബ്ലിയിൽ പങ്കെടുക്കേണ്ടതാണ്.

5. അസംബ്ലി ഇല്ലാത്ത ദിവസങ്ങളിൽ തേഡ് ബെല്ലടിക്കുബ്ബോൾ എല്ലാകുട്ടികളും എഴുന്നേൽക്കേണ്ടതും, പ്രാർത്ഥനക്ക് ശേഷം ഇരിക്കേണ്ടതുമാണ്.

6. ഓരോ പരീഡിലും അദ്ധ്യാപകൻ ക്ലാസ്സിൽ വരുബ്ബോൾ കുട്ടികൾ എഴുന്നേറ്റ് നിന്ന് അഭിവാദനം ചെയ്യേണ്ടതും. 5 മിനിട്ടിനകം അദ്ധ്യാപകൻ ക്ലാസ്സിൽ

വന്നില്ലെങ്കിൽ വിവരം ലീഡർ വഴി ഹെഡ്മിസ്ട്രസ്സിനെ അറിയിക്കേണ്ടതുമാണ്.

7. അദ്ധ്യാപകൻ ക്ലാസ്സിൽ ഇല്ലാത്ത സന്ദർഭങ്ങളിൽ ക്ലാസ്സിലെ അച്ചടക്കത്തിന്റെ ചുമതല ലീഡർക്ക് ആയിരിക്കും

8. ഇന്റർവെൽ സമയങ്ങളിൽ കുട്ടികൾ ഓഫീസ് റൂം, സ്റ്റാഫ് റൂം, ലാബ് എന്നിവയുടെ മുൻവശത്തുകൂടി നടക്കുവാനൊ, വരാന്തയിൽ നിൽക്കുവാനൊ

പാടുള്ളതല്ല.

9. സ്കൂൾ ഉപകരണങ്ങൾക്കും, മറ്റ് വസ്തുക്കൾക്കും, ചെടികൾക്കും നാശം വരുത്തുന്നവർക്ക് കർശന ശിക്ഷ നല്കുന്നതാണ്.

10. ക്ലാസ്സ് മുറികളും, പരിസരവും കുട്ടികൾ വൃത്തിയായി സൂക്ഷിക്കേണ്ടതാണ്.

11. അദ്ധ്യാപകരുടെ അനുവാദം കൂടാതെ കുട്ടുകൾ മറ്റു ക്ലാസ്സുകളിൽ പ്രവേശിക്കുന്നതും, ഓഫീസ് റൂം, സ്ററാഫ് റൂ, ലാബ്, കളിസ്ഥലം, പുഴയുടെ തീരം

12. സ്കൂൾ അച്ചടക്കത്തിന് വിപരീതമായി പ്രവർത്തിക്കുന്ന കുട്ടികളുടെ മേൽ കർശന ശിക്ഷാ നടപടി സ്വീകരിക്കുന്നതാണ്.

13. വിദ്യർത്ഥികളെ സന്ദർശിക്കാൻ വരുന്നവർ വിദ്യർത്ഥിയുടെ പേര്, പഠിക്കുന്നക്ലാസ്സ്, ഡിവിഷൻ എന്നിവ ഓഫീസിൽ അറിയിച്ച് അനുവാദം വാങ്ങേണ്ടതാണ്.

14. കുട്ടികൾ ക്ലാസ്സിൽ ശ്രദ്ദിച്ചിരിക്കുകയും സംശയങ്ങൾ അദ്ധ്യാപകരോട് ചോദിച്ച് മനസ്സിലാക്കേണ്ടതുമാണ്.

15. ബസ്സിൽ യാത്ര ചെയ്യുന്ന കുട്ടികൾ മാന്യമായി പെരുമാറുകയും ക്യു ആയി നിന്ന് ബസ്സിൽ കയറുകയും ചെയ്യേണ്ടതാണ്.

16. സൈക്കിളിൽ വരുന്നവർ ക്ലാസ്സ് കഴിഞ്ഞ് 5 മിനിട്ടിന് ശേഷമേ പോകുവാൻ പാടുള്ളു. സ്കൂൾ കോബൗണ്ടിൽ സൈക്കിളിൽ സഞ്ചരിക്കരുത്.

17. വൈകുന്നേരം സ്കൂൾ വിടുന്നതിന് മുൻപുള്ള ദേശീയഗാനാലാപനത്തിൽ എല്ലാ കുട്ടികളും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.

18. എല്ലാകുട്ടികളും ലളിതമായും ശുചിയായും വസ്ത്രധാരണം ചെയ്യേണ്ടതാണ്. തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ സ്കൂൾ യൂണിഫോം

നിർബന്ധമാണ്. വിലയേറിയ ആഭരണങ്ങളും മറ്റും സ്കൂളിൽ കൊണ്ടുവരരുത്.

19. സ്കൂളിലേക്ക് വരുന്നകുട്ടികൾ സ്കൂളിന്റെ പുരത്ത് കൂട്ടംകൂടി നിൽക്കരുത്.

20. ഇടവേളകളിൽ സ്കൂൾ കോബൗണ്ടിന് വെളിയിൽ പോകാൻ പാടില്ല.

21. സിപ് അപ്, ഐസ്ക്രീം, മിഠായികൾ, ലഹരിവസ്തുക്കൾ പോലുള്ളവ കുട്ടികൾ ഉപയോഗിക്കാൻ പാടില്ല.

കുട്ടികളോട്

ഈ വർഷം എസ്.എസ്.എൽ.സി . പരീക്ഷക്കിരിക്കുന്ന മുഴുവൻ കുട്ടികളും നന്നായി ജയിച്ചേ പറ്റൂ.ഇത് നാം ഒരുമിച്ചെടുക്കുന്ന പ്രതിജ്ഞയാണ്.ഇതുസാധിക്കണമെങ്കിൽ ....

* കൃത്യമായി സ്കൂളിൽ വരികയും അദ്ധ്യാപകർ നിർദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ ചെയ്തിരിക്കുകയും വേണം

* ഏതു പഠന പ്രവർത്തനവും നന്നായി ചെയ്തു തീർക്കുമെന്ന തീരുമാനവും അത് ചെയ്യാൻ തനിക്കു സാധിക്കുമെന്ന ആത്മ വിശ്വാസവും വേണ

* ഒരു ദിവസം ഓരോ വിഷയം ഇത്ര സമയം ,ഇന്ന നേരത്ത് എന്ന ചിട്ട(ടൈംടേബിൾ) ഉണ്ടായിരിക്കണം .

* പഠിക്കുമ്പോഴും കളിക്കുമ്പോഴും ഉറങ്ങുമ്പോഴും തനിക്ക് ചെയ്തു തീർക്കാനുള്ള പഠനകാര്യങ്ങൾ മനസ്സിൽ കരുതുക

* താൻ ഇക്കൊല്ലം പത്തിൽ ആണെന്നും ജയിക്കേണ്ടവനാണെന്നും ഉള്ളബോധം എപ്പോഴും മനസ്സിൽ കരുതു

* പഠനത്തിൽ നിന്ന് ശ്രദ്ധ തിരിയുമ്പോൾ സ്വന്തം മനോബലം കൊണ്ട് അതിവേഗം പഠനത്തിലേക്ക് തിരിച്ചെത്തുക.

രക്ഷിതാക്കളോട്

* തന്റെ കുട്ടി ദിവസവും സ്കൂളിലെത്തുമെന്ന് ഉറപ്പക്കുക

* ക്ലാസ്സിൽ തന്റെ കുട്ടി നന്നായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുക

* ദിവസവും ഒരല്പസമയം കുട്ടിയുമായി പഠനകാര്യങ്ങൾ സംസാരിക്കുക. ഇത് ഇന്ന് ഏതൊക്കെ വിഷയം പഠിച്ചു. എന്താണ് പഠിച്ചത്,എന്താണ് അതിൽ ഹോം വർക്ക്, എപ്പോഴാണ്സ്കൂൾ വിട്ടത് ,ഇന്ന് ആരൊക്കെ ക്ലാസ്സിൽ വന്നു, എത്ര അദ്ധ്യാപകരോട് നീ പഠനകാര്യങ്ങൾ സംസാരിച്ചു, സംശയങ്ങൾ ചോദിച്ചു, കൂട്ടുകാർ ചോദിച്ച സംശയങ്ങൾ എന്തൊക്കെ..........

ഓൺലൈൻ ഇടം

സ്കൂളിന്റെ യൂട്യൂബ് ചാനൽ

വഴികാട്ടി

  • എറണാകുളം ജില്ലയിലെ കാലടിയിൽ നിന്നും കിഴക്കോട്ട് 4 കിലോമീറ്റർ മലയാറ്റൂർ റൂട്ടിൽ സഞ്ചരിച്ചാൽ എത്തിച്ചേരാം
  • കാലടി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും മലയാറ്റൂർ ബസ്സിൽ കയറിയാൽ ഈറ്റക്കടവ് ബസ്റ്റോപ്പിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
  • അങ്കമാലി റെയിൽവേ സ്റ്റേഷനിൽ നിന്നും കാലടി മലയാറ്റൂർ റൂട്ടിൽ 12 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം
  • ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നും കാലടി മലയാറ്റൂർ റൂട്ടിൽ 18 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം
  • കൊച്ചി ഇൻറർനാഷണൽ എയർപോർട്ട് നെടുമ്പാശ്ശേരിയിൽ നിന്നും 12 കിലോമീറ്റർ കിഴക്കോട്ട് കാലടി മലയാറ്റൂർ റൂട്ടിൽ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം