"ഗവ.എച്ച്.എസ്സ്.എസ്സ്. തോട്ടക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sathish (സംവാദം | സംഭാവനകൾ)
പുതിയ താള്‍: {{prettyurl|name of school}} {{Infobox School| <!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്ര…
 
Ghss33077 (സംവാദം | സംഭാവനകൾ)
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 66 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|name of school}}
{{PHSSchoolFrame/Header}}
{{Infobox School|
{{prettyurl|GHS Thottakkad}}
<!-- ( ' = ' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
പേര്=ജി.എച്ച്.എസ്സ്.‍|
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
സ്ഥലപ്പേര്=----‍|
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
വിദ്യാഭ്യാസ ജില്ല=കോട്ടയം|
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
റവന്യൂ ജില്ല=കോട്ടയം|
{{Infobox School
സ്കൂള്‍ കോഡ്=|
|സ്ഥലപ്പേര്=തോട്ടക്കാട്
സ്ഥാപിതദിവസം=01|
|വിദ്യാഭ്യാസ ജില്ല=കോട്ടയം
സ്ഥാപിതമാസം=06|സ്ഥാപിതവര്‍ഷം=|
|റവന്യൂ ജില്ല=കോട്ടയം
സ്കൂള്‍ വിലാസം=--- പി.ഒ, <br/>കോട്ടയം|
|സ്കൂൾ കോഡ്=33077
പിന്‍ കോഡ്= ..|
|എച്ച് എസ് എസ് കോഡ്=5115
സ്കൂള്‍ ഫോണ്‍=..|
|വി എച്ച് എസ് എസ് കോഡ്=05115
സ്കൂള്‍ ഇമെയില്‍=..|
|വിക്കിഡാറ്റ ക്യു ഐഡി=Q87660226
സ്കൂള്‍ വെബ് സൈറ്റ്=.....|
|യുഡൈസ് കോഡ്=32100100805
ഉപ ജില്ല=കോട്ടയം|
|സ്ഥാപിതദിവസം=
<!-- സര്‍ക്കാര്‍  -->
|സ്ഥാപിതമാസം=
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|സ്ഥാപിതവർഷം=1890
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - -  -->
|സ്കൂൾ വിലാസം=  
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|പോസ്റ്റോഫീസ്=തോട്ടക്കാട്
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / -->
|പിൻ കോഡ്=686539
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|സ്കൂൾ ഫോൺ=0481 2468555
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി  സ്കൂള്‍|
|സ്കൂൾ ഇമെയിൽ=ghssthottakad@gmail.com
മാദ്ധ്യമം=മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
ആൺകുട്ടികളുടെ എണ്ണം=--|
|ഉപജില്ല=ചങ്ങനാശ്ശേരി
പെൺകുട്ടികളുടെ എണ്ണം=1---|
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
വിദ്യാര്‍ത്ഥികളുടെ എണ്ണം=---|
|വാർഡ്=7
അദ്ധ്യാപകരുടെ എണ്ണം=---|
|ലോകസഭാമണ്ഡലം=കോട്ടയം
പ്രിന്‍സിപ്പല്‍= |
|നിയമസഭാമണ്ഡലം=പുതുപ്പള്ളി
പ്രധാന അദ്ധ്യാപകന്‍= |
|താലൂക്ക്=ചങ്ങനാശ്ശേരി
പി.ടി.. പ്രസിഡണ്ട്= |
|ബ്ലോക്ക് പഞ്ചായത്ത്=മാടപ്പള്ളി
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=---|
|ഭരണവിഭാഗം=സർക്കാർ
സ്കൂള്‍ ചിത്രം=i[-‎|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
}}
|പഠന വിഭാഗങ്ങൾ1=
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. -->
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈ‍സ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=56
|പെൺകുട്ടികളുടെ എണ്ണം 1-10=39
|വിദ്യാർത്ഥികളുടെ എണ്ണം 1-10=129
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=73
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=70
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=109
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=13
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ടോമി ജോസഫ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ശോഭന എം കെ
|പ്രധാന അദ്ധ്യാപിക=വിലോലിത വി വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അനിൽകുമാർ
|എം.പി.ടി.. പ്രസിഡണ്ട്=സിതാര സൂരജ്
|സ്കൂൾ ചിത്രം=dsa.jpeg
|size=350px
|caption=GOVT HSS THOTTAKKAD
|ലോഗോ=
|logo_size=50px
}}  


<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ ചങ്ങനാശ്ശേരി ഉപജില്ലയിലെ തോട്ടക്കാട് എന്ന സ്ഥലത്തുള്ള  ഉള്ള  മികച്ച ഒരു സർക്കാർ വിദ്യാലയം


== ചരിത്രം ==
== ചരിത്രം ==  
1
കോട്ടയം ജില്ലയില് വാകത്താനം ഗ്രാമപഞ്ചായത്തില് സ്ഥിതി ചെയ്യുന്ന പ്രമുഖമായ സര്ക്കാര് വിദ്യാലയം.ശതാഭിഷേകത്തിന്റെ നിറവിലെത്തി നിൽക്കുന്ന ഈ സരസ്വതീമന്ദിരം,മഹാരാജാവുതിരുമനസ്സിന്റെ കൽപ്പനപ്രകാരം 1890 ൽ  ആരംഭിച്ച 'കുടിപ്പള്ളിക്കൂടം' വളർന്നു വടവ്യക്ഷമായി തീർന്നതാണെന്ന് പഴമക്കാർ. കോട്ടയം നഗരത്തിൽ നിന്നും 20 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന്റെ  സന്തതികൾ ചെന്നെത്താത്ത സ്ഥലങ്ങളില്ല, വെട്ടിപ്പിടിയ്ക്കാത്ത ഉയരങ്ങളില്ല.കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ മേഖലകളിൽ വെന്നിക്കൊടിപാറിച്ച ഒട്ടേറെ പ്രമുഖരെ വാര് ത്തെടുത്തത് ഈ കലാലയത്തിന്റെ തിരുമുറ്റത്താണ്.പാശ്ചാത്യരീതീയിലുള്ള ആധുനികവിദ്യാഭ്യാസസ്ഥാപനങ്ങൾ സ്വാതന്ത്ര്യാനന്തരഭാരതത്തിന്റെ മുഖഛായതന്നെ മാറ്റുകയുണ്ടായി.അതിൽ ഈ സ്ക്കൂൾ  1964 മുതൽ ഹൈസ്കൂൾ എന്ന നിലയിലും 2004 മുതൽ ഹയർ സെക്കന്ററി എന്ന നിലയിലും  അതിന്റേതായ സംഭാവനകൾ  നല്കി ത്തുടങ്ങി.സാധാരണക്കാരില് സാധാരണക്കാരായ,കര്ഷകര് മാത്രം അധിവസിക്കുന്ന ഈ നാട്ടിന്പുറത്ത് ആധുനികസൗകര്യങ്ങളോടെ, അസൂയാവഹമായ പുരോഗതിയുടെ പാതയില് ഈ സരസ്വതീമന്ദിരം സർവാഭീഷ്ടവരദായിനിയായി നിലകൊള്ളുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് ഏകദേശം മൂന്ന് ഏക്കറിലാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്ക്കൂളിന് 4 കെട്ടിടങ്ങളിലായി  പതിനൊന്ന് ക്ലാസ് മുറികളുണ്ട്. ഹയര്സെക്കണ്ടറിക്ക് നാല് ബ്ലോക്കുകളിലായി നാല് ക്ലാസ് മുറികളുണ്ട്. ഹൈസ്ക്കൂളിന് ഫിസിക്സ്, കെമിസ്ട്രി,ബയോളജി ശാസ്ത്രപോഷിണി ലാബും ഹയര്സെക്കണ്ടറിക്ക് ലാബ് സമുച്ചയവുമുണ്ട്.എല്ലാ സൗകര്യങ്ങളുമുള്ള മള്ട്ടിമീഡിയ റൂമും ഉണ്ട്.സ്കൂളിന് അതിവിശാലമായഒരു കളിസ്ഥലവുമുണ്ട്.ഹൈസ്കൂൾക്ളാസ്സുകളും ഹയര്സെക്കണ്ടറിക്ളാസുകളും എല്ലാം ഹൈടെക് ക്ലാസൂകൾ ആണ്.
*


== മാനേജ്മെന്റ് ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്‍റ്റ‍ുഡന്റ് പോലീസ് കേഡറ്റ്
*  ജുനിയർ റെഡ്ക്രോസ്
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി. -സജീവമായി പ്രവർത്തിക്കുന്ന ഈ സാഹിത്യവേദി, കുട്ടികളുടെ സാഹിത്യവാസന വളർത്തുന്നതിൽ വലിയ പങ്ക് വഹിയ്കുന്നുണ്ട്.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.- സയൻസ് ക്ലബ്, സോഷ്യല്സയൻസ് ക്ലബ്, ഐ,റ്റീി ക്ലബ്, ഗണിതശാസ്ത്രക്ലബ് ,ഹിന്ദി ക്ലബ്,ലീഗൽ ക്ലബ്എന്നിവ ഇവിടെ സജീവമായി പ്രവര്ത്തിയ്കുന്നു.
*  യോഗ, കരാട്ടെ മുതലായവയിൽ പരിശീലനം
*  കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം


== മുന്‍ സാരഥികള്‍ ==
== മാനേജ്മെന്റ് ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
ഗവൺമെന്റ്.കോട്ടയം ജില്ലാ പഞ്ചായത്തിന്റെ അധീനതയിലാണ് സ്കൂൾ. ചങ്ങനാശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ  ശ്രീമതി ‍‍ലില്ലി കെ    ,  കോട്ടയം ജീല്ലാ വിദ്യാഭ്യാസ ആഫീസർ ശ്രീമതി ‍‍ഉ‍ഷാ ഗോവിന്ദ് , കോട്ടയം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീമതി ‍‍ഷൈലാകുമാരീ ടീച്ചർ  എന്നിവർ സ്കൂളിന്റെ മേൽനോട്ടം വഹിക്കുന്നു.ഹെഡ് മാസ്റ്റർ ശ്രീ സ‌‍‍‍ണ്ണിക്കുട്ടീ കുര്യൻ സർ ആണ് സ്കൂളിന്റെ സാരഥി.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|1905 - 13
|
|-
|1913 - 23
| (വിവരം ലഭ്യമല്ല)
|-
|1923 - 29
|
|-
|1929 - 41
|
|-
|1941 - 42
|
|-
|1942 - 51
|
|-
|1951 - 55
|-
|1955- 58
|പി.സി. മാത്യു
|-
|1958 - 61
|
|-
|1961 - 72
|---
|-
|1972 - 83[school.jpg]‎|
}}[[ചിത്രം:[[ചിത്രം:Example.jpg]]]]
|----
|-
|1983 - 87
|----
|-
|1987 - 88
|---
|-
|1989 - 90
|---
|-
|1990 - 92
|------
|-
|1992-01
|----
|-
|2001 - 02
|----
|-
|2002- 04
|ല----
|-
|2004- 05
|----
|-
|2005 - 08
|----
|}
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*


== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
* ശ്രീ വി.നാരായണ കുറുപ്പ്,
*  ശ്രീ റ്റി.ആർ. ചന്ദ്രശേഖരൻ നായർ,
*  ശ്രീമതി അന്നമ്മ തോമസ്,
*  ശ്രീമതി എലിസബത് ചെറിയാൻ,
*  ശ്രീ കെ.എൻ രവീന്ദ്രൻ നായർ,
*  ശ്രീമതി ജി. കുഞ്ഞമ്മ,
*  ശ്രീമതി മറിയാമ്മ കുര്യക്കോസ്,
*  ശ്രീ ഇ.എം. രവീന്ദ്രനാഥൻ നായർ,
*  ശ്രീ ഡി.എം. ഭാസ്കരൻ നായർ,
*  ശ്രീമതി എൻ സരസ്വതിയമ്മ,
*  ശ്രീമതി പാറുക്കുട്ടിയമ്മ,
*  ശ്രീമതി റ്റി.എ. കൃഷ്ണ കുമാരി,
*  ശ്രീ പി.സി.തോമസ്,
*  ശ്രീ വി.ഡി.സ്കറിയ,
*  ശ്രീമതി സി.സി.ആലീസ്,
*  ശ്രീ വി.ജെ.തോമസ്,
*  ശ്രീമതി പി.വി.ചിന്നമ്മ,
*  ശ്രീമതി കെ. ചന്ദ്ര,
*  ശ്രീമതി ലൂസിക്കുട്ടി ഏബ്രഹാം,
*  ശ്രീ സി.മാത്യു ഫിലിപ്പ്,
*  ശ്രീ നടരാജൻ എൻ.കെ.,
*  ശ്രീമതി കെ.ബി.ശ്യാമളകുമാരിയമ്മ,
*  ശ്രീമതി വി.കെ.ഓമന,
*  ശ്രീമതി.വിജയകു​മാരി ഇ- ജി.    2010-2013,
*  ശ്രീമതി.ശോശാമ്മ കു‍ര്യൻ പി 2013-2016
*
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*  സ്ഥിതിചെയ്യുന്നു.       
|----
*  അകലം


|}
{{Slippymap|lat=9.529935 |lon=76.607473|zoom=16|width=800|height=400|marker=yes}}
|}
<!--visbot  verified-chils->-->
<googlemap version="0.9" lat="9.891746" lon="77.161789" zoom="11" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
9.586446, 76.521797, Jenny Flowers International
Manjoor South, Marangattykavala, Neendoor, Kottayam, Kerala, India
Kottayam, Kerala
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/ഗവ.എച്ച്.എസ്സ്.എസ്സ്._തോട്ടക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്