"കാങ്കോൽ എ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര് = കാങ്കോൽ | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | |സ്ഥലപ്പേര്=കാങ്കോൽ | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | ||
| | |റവന്യൂ ജില്ല=കണ്ണൂർ | ||
| | |സ്കൂൾ കോഡ്=13937 | ||
| | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32021200705 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1915 | ||
| | |സ്കൂൾ വിലാസം= കാങ്കോൽ | ||
| | |പോസ്റ്റോഫീസ്=കാങ്കോൽ | ||
| പഠന | |പിൻ കോഡ്=670307 | ||
| പഠന | |സ്കൂൾ ഫോൺ= | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=hm.kankolalps@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=പയ്യന്നൂർ | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= 6 | |വാർഡ്=11 | ||
| പ്രധാന | |ലോകസഭാമണ്ഡലം=കാസർഗോഡ് | ||
| പി.ടി. | |നിയമസഭാമണ്ഡലം=പയ്യന്നൂർ | ||
| | |താലൂക്ക്=പയ്യന്നൂർ | ||
}} | |ബ്ലോക്ക് പഞ്ചായത്ത്=പയ്യന്നൂർ | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5=1 മുതൽ 5 വരെ | |||
|സ്കൂൾ തലം=1 മുതൽ 5 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=54 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=66 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=120 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=6 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= ജയശ്രീ. പി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ സമീർ എൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സജിനി | |||
|സ്കൂൾ ചിത്രം=WhatsApp Image 2022-01-19 at 1.35.16 PM.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
''കണ്ണൂർ ജില്ലയിലെ കാങ്കോൽ-ആലപ്പടമ്പ ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ ഔപചാരിക വിദ്യാഭ്യാസ സ്ഥാപനമാണ് കാങ്കോൽ എ എൽ പി സ്‌കൂൾ .1915ലാണ് സ്‌കൂൾ സ്ഥാപിതമായത്.സമൂഹത്തിലെ നാനാതുറകളിലും വ്യക്തിമുദ്ര പതിപ്പിച്ച ധാരാളം പ്രതിഭാശാലികളേ സൃഷ്ടിക്കുന്നതിൽ ഈ വിദ്യാലയം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് 2015-16 വർഷത്തിൽ ഈ സ്‌കൂളിന്റെ നൂറാം വാർഷികം ഒരു വര്ഷം നീണ്ടു നിന്ന പരിപാടികളുമായി സമുചിതമായി ആഘോഷിച്ചു.'' | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
'''സ്‌കൂളിൽ രണ്ടു കെട്ടിടങ്ങളിലായി7 ക്‌ളാസ് മുറികൾ ,ഓഫീസ് റൂം ,കമ്പ്യൂട്ടർ ലാബ്,എന്നിവ പ്രവർത്തിച്ചു വരുന്നു.4കംപ്യൂട്ടറുകളും 2 പ്രൊജക്ടറുകളും ഉണ്ട്.ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് .പ്രത്യകം പാചകപ്പുര,സ്റ്റോർ റൂം,വിറകു പൂര,പൈപ്പ് കംബോസ്ട് എന്നിവ ഉണ്ട്.എല്ലാ കെട്ടിടങ്ങളും വൈദ്യുതീകരിച്ചിട്ടുണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളുണ്ട്.സുസജ്ജമായ ജലവിതരണ സംവിധാനം ഉണ്ട്.കുട്ടികൾക്കു കൈ കഴുകുന്നതിനായ് മേൽക്കൂരയോട് കൂടിയ വാഷ് ബേസിൻ ഉണ്ട്.സ്‌കൂളിനകത്തും പുറത്തും പ്രത്യേകം സ്റ്റേജ് ഉണ്ട്.''' | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ക്ലബ് പ്രവർത്തനങ്ങൾ.,യുവജനോത്സവങ്ങൾ -- സബ് ജില്ലാ കലോത്സവങ്ങളിൽ ജനറൽ ,അറബിക് വിഭാഗങ്ങളിൽ മികച്ച പ്രകടനം ,ക്ലാസ് മാഗസിൻ | |||
*[[{{PAGENAME}}/േനർക്കാഴ്ച|നേർക്കാഴ്ച]] | |||
==''മാനേജ്‌മന്റ്'''== | ==''മാനേജ്‌മന്റ്'''== | ||
വെങ്ങാട്ട് നാരു ഉണിത്തിരി സ്മാരക എഡ്യൂക്കേഷണൽ കോർപ്പറേറ്റ് ട്രസ്റ്റിന്റെ കീഴിലാണ് ഇപ്പോഴത്തെ മാനേജ്‍മെന്റ് | |||
2021 ജൂൺ 10 ന് ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി ശ്രീ എ.കെ രാജഗോപാലൻ നമ്പ്യാർ ആണ് ഇപ്പോഴത്തമാനേജർ. | |||
2021 ജനുവരി 1 മുതൽ ഈ മാനേജ്‌മെന്റ് അധികാരത്തിൽ വന്നു | |||
= | '''''<big>മുൻ സാരഥികൾ</big>''''' | ||
{| class="wikitable" | |||
|'''ക്രമ നമ്പർ''' | |||
|'''പേര്''' | |||
|'''വർഷം''' | |||
|- | |||
|1 | |||
|നാരായണൻ നമ്പ്യാർ | |||
|1915 -1935 | |||
|- | |||
|2 | |||
|ഗോവിന്ദൻ നമ്പ്യാർ .പി.വി. | |||
|1935 - 1955 | |||
|- | |||
|3 | |||
|കരുണാകരൻ നമ്പ്യാർ .എം.പി. | |||
|1955 -1976 | |||
|- | |||
|4 | |||
|കുഞ്ഞിക്കൃഷ്ണ പൊതുവാൾ .ടി.കെ. | |||
|1976 - 1978 | |||
|- | |||
|5 | |||
|ശ്രീകുമാരൻ നമ്പ്യാർ .പി. | |||
|1978 - 1981 | |||
|- | |||
|6 | |||
|കുമാരൻ നമ്പ്യാർ .പി.കെ | |||
|1981 - 1988 | |||
|- | |||
|7 | |||
|കുഞ്ഞിക്കൃഷ്ണ പൊതുവാൾ .ടി.പി. | |||
|1988 - 1998 | |||
|- | |||
|8 | |||
|രാജഗോപാലൻ നമ്പ്യാർ .എ.കെ., | |||
|1998 - 2003 | |||
|- | |||
|9 | |||
|ശാന്തകുമാരി .സി.കെ., | |||
|2003 - 2004 | |||
|- | |||
|10 | |||
|സുമതി .ഡി. | |||
|2004 - 2015 | |||
|- | |||
|11 | |||
|സുധാമണി .എം | |||
|2015 - 2019 | |||
|- | |||
|12 | |||
|പ്രഭാകരൻ .എ .കെ | |||
|2019 - 2021 | |||
|- | |||
|13 | |||
|ലീലാവതി . പി | |||
|2021 -2023 | |||
|- | |||
|14 | |||
|ജയശ്രീ. പി | |||
|2023 - | |||
|} | |||
== | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | |||
പയ്യന്നൂരിൽ നിന്നും കാങ്കോൽ-ചീമേനി ബസ്സിൽ കയറി കാങ്കോൽ സ്‌കൂൾ സ്റ്റോപ്പിൽ ഇറങ്ങുക. | |||
ഏകദേശം പത്തു കിലോമീറ്റർ ദൂരം.ബസ്സിറങ്ങിയതിന്റെ നേരെ എതിർഭാഗത്തായി ഒരു താറിട്ട | |||
റോഡുണ്ട് . അതിലൂടെ പോയാൽ സ്‌കൂളിലെത്താം .{{Slippymap|lat=12.163541311073923|lon= 75.2239614099581|zoom=16|width=800|height=400|marker=yes}} |
20:56, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാങ്കോൽ എ എൽ പി സ്കൂൾ | |
---|---|
വിലാസം | |
കാങ്കോൽ കാങ്കോൽ , കാങ്കോൽ പി.ഒ. , 670307 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഇമെയിൽ | hm.kankolalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13937 (സമേതം) |
യുഡൈസ് കോഡ് | 32021200705 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | പയ്യന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | പയ്യന്നൂർ |
താലൂക്ക് | പയ്യന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 54 |
പെൺകുട്ടികൾ | 66 |
ആകെ വിദ്യാർത്ഥികൾ | 120 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയശ്രീ. പി |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ സമീർ എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സജിനി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കണ്ണൂർ ജില്ലയിലെ കാങ്കോൽ-ആലപ്പടമ്പ ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ ഔപചാരിക വിദ്യാഭ്യാസ സ്ഥാപനമാണ് കാങ്കോൽ എ എൽ പി സ്‌കൂൾ .1915ലാണ് സ്‌കൂൾ സ്ഥാപിതമായത്.സമൂഹത്തിലെ നാനാതുറകളിലും വ്യക്തിമുദ്ര പതിപ്പിച്ച ധാരാളം പ്രതിഭാശാലികളേ സൃഷ്ടിക്കുന്നതിൽ ഈ വിദ്യാലയം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് 2015-16 വർഷത്തിൽ ഈ സ്‌കൂളിന്റെ നൂറാം വാർഷികം ഒരു വര്ഷം നീണ്ടു നിന്ന പരിപാടികളുമായി സമുചിതമായി ആഘോഷിച്ചു.
ഭൗതികസൗകര്യങ്ങൾ
സ്‌കൂളിൽ രണ്ടു കെട്ടിടങ്ങളിലായി7 ക്‌ളാസ് മുറികൾ ,ഓഫീസ് റൂം ,കമ്പ്യൂട്ടർ ലാബ്,എന്നിവ പ്രവർത്തിച്ചു വരുന്നു.4കംപ്യൂട്ടറുകളും 2 പ്രൊജക്ടറുകളും ഉണ്ട്.ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് .പ്രത്യകം പാചകപ്പുര,സ്റ്റോർ റൂം,വിറകു പൂര,പൈപ്പ് കംബോസ്ട് എന്നിവ ഉണ്ട്.എല്ലാ കെട്ടിടങ്ങളും വൈദ്യുതീകരിച്ചിട്ടുണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളുണ്ട്.സുസജ്ജമായ ജലവിതരണ സംവിധാനം ഉണ്ട്.കുട്ടികൾക്കു കൈ കഴുകുന്നതിനായ് മേൽക്കൂരയോട് കൂടിയ വാഷ് ബേസിൻ ഉണ്ട്.സ്‌കൂളിനകത്തും പുറത്തും പ്രത്യേകം സ്റ്റേജ് ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ് പ്രവർത്തനങ്ങൾ.,യുവജനോത്സവങ്ങൾ -- സബ് ജില്ലാ കലോത്സവങ്ങളിൽ ജനറൽ ,അറബിക് വിഭാഗങ്ങളിൽ മികച്ച പ്രകടനം ,ക്ലാസ് മാഗസിൻ
മാനേജ്‌മന്റ്'
വെങ്ങാട്ട് നാരു ഉണിത്തിരി സ്മാരക എഡ്യൂക്കേഷണൽ കോർപ്പറേറ്റ് ട്രസ്റ്റിന്റെ കീഴിലാണ് ഇപ്പോഴത്തെ മാനേജ്‍മെന്റ്
2021 ജൂൺ 10 ന് ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി ശ്രീ എ.കെ രാജഗോപാലൻ നമ്പ്യാർ ആണ് ഇപ്പോഴത്തമാനേജർ.
2021 ജനുവരി 1 മുതൽ ഈ മാനേജ്‌മെന്റ് അധികാരത്തിൽ വന്നു
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | വർഷം |
1 | നാരായണൻ നമ്പ്യാർ | 1915 -1935 |
2 | ഗോവിന്ദൻ നമ്പ്യാർ .പി.വി. | 1935 - 1955 |
3 | കരുണാകരൻ നമ്പ്യാർ .എം.പി. | 1955 -1976 |
4 | കുഞ്ഞിക്കൃഷ്ണ പൊതുവാൾ .ടി.കെ. | 1976 - 1978 |
5 | ശ്രീകുമാരൻ നമ്പ്യാർ .പി. | 1978 - 1981 |
6 | കുമാരൻ നമ്പ്യാർ .പി.കെ | 1981 - 1988 |
7 | കുഞ്ഞിക്കൃഷ്ണ പൊതുവാൾ .ടി.പി. | 1988 - 1998 |
8 | രാജഗോപാലൻ നമ്പ്യാർ .എ.കെ., | 1998 - 2003 |
9 | ശാന്തകുമാരി .സി.കെ., | 2003 - 2004 |
10 | സുമതി .ഡി. | 2004 - 2015 |
11 | സുധാമണി .എം | 2015 - 2019 |
12 | പ്രഭാകരൻ .എ .കെ | 2019 - 2021 |
13 | ലീലാവതി . പി | 2021 -2023 |
14 | ജയശ്രീ. പി | 2023 - |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
പയ്യന്നൂരിൽ നിന്നും കാങ്കോൽ-ചീമേനി ബസ്സിൽ കയറി കാങ്കോൽ സ്‌കൂൾ സ്റ്റോപ്പിൽ ഇറങ്ങുക.
ഏകദേശം പത്തു കിലോമീറ്റർ ദൂരം.ബസ്സിറങ്ങിയതിന്റെ നേരെ എതിർഭാഗത്തായി ഒരു താറിട്ട
റോഡുണ്ട് . അതിലൂടെ പോയാൽ സ്‌കൂളിലെത്താം .
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13937
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ