"ജി എൽ പി എസ് കൂടലിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl|GLPS KOODALIL}} | {{prettyurl|GLPS KOODALIL}} | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല=വടകര | |സ്ഥലപ്പേര്=നാഗംപാറ | ||
| റവന്യൂ ജില്ല=കോഴിക്കോട് | |വിദ്യാഭ്യാസ ജില്ല=വടകര | ||
| | |റവന്യൂ ജില്ല=കോഴിക്കോട് | ||
| | |സ്കൂൾ കോഡ്=16415 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64552004 | ||
| | |യുഡൈസ് കോഡ്=32040700107 | ||
| | |സ്ഥാപിതദിവസം=1 | ||
| | |സ്ഥാപിതമാസം=6 | ||
| | |സ്ഥാപിതവർഷം=1974 | ||
| | |സ്കൂൾ വിലാസം=നാഗംപാറ | ||
| പഠന | |പോസ്റ്റോഫീസ്=ചാത്തങ്കോട്ട് നട | ||
|പഠന | |പിൻ കോഡ്=673513 | ||
|പഠന | |സ്കൂൾ ഫോൺ=9995280402 | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=glpskoodalil2017@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=കുന്നുമ്മൽ | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =കാവിലുംപാറ | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | |വാർഡ്=10 | ||
| | |ലോകസഭാമണ്ഡലം=വടകര | ||
| | |നിയമസഭാമണ്ഡലം=നാദാപുരം | ||
| | |താലൂക്ക്=വടകര | ||
|ബ്ലോക്ക് പഞ്ചായത്ത്=കുന്നുമ്മൽ | |||
.................... | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=33 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=46 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=പ്രശാന്ത് കുമാർ എം എസ് | |||
|പി.ടി.എ. പ്രസിഡണ്ട്=രാജിഷ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അജിഷ അഖിൽ | |||
|സ്കൂൾ ചിത്രം=16415_school_koodalil.jpeg | |||
|size=350px | |||
|caption=ഗുണത, തുല്യത, സന്തോഷം | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
കോഴിക്കോട് ജില്ലയിലെ വടകരവിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ നാഗംപാറ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.സ്കൂൾ കൂടലിൽ | |||
== ചരിത്രം == | == ചരിത്രം == | ||
കോഴിക്കോട് ജില്ലയിലെ | കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര പ്രദേശമായ കാവിലുമ്പാറ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ നാഗമ്പാറ എന്ന സ്ഥലത്താണ് കൂടലിൽ ഗവ:എൽ.പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.1974 സെപ്റ്റംബർ 3-നാണ് സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്.മലയോര മേഘലയിലെ ഇടത്തരക്കാരുടെയുംതൊഴിലാളികളുടെയും മക്കളാണ് സ്കൂളിൽ പഠിക്കുന്നത്. കുട്ടികളിലേറെയും.ഇവരെകൂടാതെ പട്ടികർഗ്ഗക്കാരായ പണിയ വിഭാഗത്തിൽ ഉൾപ്പെടുന്ന കുട്ടികളും ഇവിടെ അധ്യയനം നത്തുന്നുണ്ട്.1990-കളിൽ അടച്ചുപൂട്ടൽ ഭീഷണി നേരിട്ടിരുന്ന ഈ വിദ്യാലയം വിദ്യാഭ്യാസ പ്രവർത്തകരുടെ സമയോചിതമായ ഇടപെടലും അധ്യാപകരുടെയും,നാട്ടുകാരുടെയും,തദ്ദേശ സ്ഥാപനങ്ങളുടേയും അക്ഷീണ പരിശ്രമ ഫലമായി ഭീഷണികളെ അതിജീവിച്ച് ജില്ലാ-സംസ്ഥാന അടിസ്ഥാനത്തിൽ ശ്രദ്ധിക്കപ്പെടുന്ന വിദ്യാലയമായി മാറാനും സാധിച്ചിട്ടുണ്ട്. | ||
2010 ൽ നടന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ മികച്ച പോയിൻറ് നേടാനും,2016-17 ലെ ഇന്ത്യ ഗവൺമെൻ്റിൻ്റെ സ്വച്ഛവിദ്യാലയ പുരസ്കാരവും,മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിന് വിദ്യാലയത്തിലെ പിടിയെ മൂന്നുതവണ ജില്ലാ ഉപജില്ലാതലത്തിൽ അംഗീകാരവും നേടിയിട്ടുണ്ട്.വർഷങ്ങളായി തുടർച്ചയായുള്ള എൽഎസ്എസ് നേട്ടവും സ്കൂളിൻ്റെ മികവുകളിൽ ഒന്നാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | |||
പാഠ്യേതര പ്രവർത്തനങ്ങൾ | |||
* കരാട്ടെ പരിശീലനം | |||
* സംഗീത ഉപകരണ പരിശീലനം | |||
* വായനയ്ക്ക് ഒരു ഇടം | |||
* കിഡ്സ് ജാലകം | |||
* അറിവുത്സവം- മെഗാ ക്വിസ് | |||
* സ്കൂൾ അക്കാദമിക് കലണ്ടർ | |||
* അബാക്കസ് പരിശീലനം | |||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | |||
* ഹെൽത്ത് ക്ലബ്ബ് | |||
* ഹരിത ക്ലബ്ബ് | |||
* [[{{PAGENAME}} / | * ഇംഗ്ലീഷ് ക്ലബ്ബ് | ||
* | |||
* | |||
* | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | |||
'''സ്കൂളിലെ | == മുൻ സാരഥികൾ == | ||
# | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
#കരുണാനന്ദൻ | |||
#പി.വസന്ത | #പി.വസന്ത | ||
#കെ.എ. | #കെ.എ.ഹരിദാസൻ | ||
#ടി. | #ടി.രാജൻ | ||
#മേരികുട്ടി ജോസഫ് | #മേരികുട്ടി ജോസഫ് | ||
== | #പി.കെ. ബാബു | ||
IT SCHOOL, VICTORS CHANNEL,DOORADARSHAN എന്നിവ | #വി.കെ ചന്ദ്രൻ | ||
== നേട്ടങ്ങൾ == | |||
IT SCHOOL, VICTORS CHANNEL,DOORADARSHAN എന്നിവ ചേർന്ന് നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ സംസ്ഥാന തലത്തിൽ പങ്കെടുത്ത് 86% മാർക്കുനേടാൻ കഴിഞ്ഞത് വൈവിധ്യമാർന്ന തലങ്ങളിലെ മികവുറ്റ പ്രവർത്തനങ്ങളുടെ ഫലമാണ്.സബ്ജില്ലാഗണിതശാസ്ത്ര,പ്രവർത്തിപരിചയ കലമേളകളിൽ തുടർച്ചയായ മികവാർന്ന നേട്ടങ്ങൾ .കഴിഞ്ഞ | |||
കുറേ വർഷങ്ങളിലായി തുടർച്ചയായി LSS നേടുന്നകുട്ടികൾ.കുന്നുമ്മൽ സബ് ജില്ലയിലെ മികച്ച PTA യ്ക്കുള്ള അവാർഡ് 3 തവണ നേടി. പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ | |||
#ശ്രീജിത്ത് ( DYSP KOZHICODE ) | |||
#അജയ്. ആർ.രാജ് (CIVIL SERVICE ) | |||
# | #തേജാ ലക്ഷമി ( Adv .High court ) | ||
# | |||
# | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
*തൊട്ടിൽപ്പാലത്ത് നിന്നും ജീപ്പ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) | |||
*''' ചാത്തൻകോട്ടുനടയിൽ നിന്നും 2 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം''' | |||
<br> | |||
---- | |||
{{Slippymap|lat= 11.690650|lon=75.806890 |zoom=18|width=full|height=400|marker=yes}} | |||
{{ | |||