"ആർ.എം.എൽ.പി.എസ്സ്. മണനാക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
RMLPS42314 (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ആർ.എം.എൽ.പി.എസ്സ്.മണനാക്ക് എന്ന താൾ ആർ.എം.എൽ.പി.എസ്സ്. മണനാക്ക് എന്നാക്കി മാറ്റിയിരിക്കുന്നു |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=ജസീന | |പി.ടി.എ. പ്രസിഡണ്ട്=ജസീന | ||
|എം.പി.ടി.എ. പ്രസിഡണ്ട്=vijith | |എം.പി.ടി.എ. പ്രസിഡണ്ട്=vijith | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=RMLPS 42314 Schoolentrance.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
16:28, 19 മാർച്ച് 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ആർ.എം.എൽ.പി.എസ്സ്. മണനാക്ക് | |
|---|---|
| വിലാസം | |
മണനാക്ക് പെരുംകുളം പി.ഒ. , 695102 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1964 |
| വിവരങ്ങൾ | |
| ഇമെയിൽ | rmlpsmananakkuatl@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42314 (സമേതം) |
| യുഡൈസ് കോഡ് | 32140100506 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | ആറ്റിങ്ങൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
| താലൂക്ക് | വർക്കല |
| ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
| തദ്ദേശസ്വയംഭരണസ്ഥാപനം | മണമ്പൂർ പഞ്ചായത്ത് |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 100 |
| പെൺകുട്ടികൾ | 77 |
| ആകെ വിദ്യാർത്ഥികൾ | 212 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജാസ്മിൻ എ |
| പി.ടി.എ. പ്രസിഡണ്ട് | ജസീന |
| എം.പി.ടി.എ. പ്രസിഡണ്ട് | vijith |
| അവസാനം തിരുത്തിയത് | |
| 19-03-2026 | Schoolwikihelpdesk |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
ചരിത്രം
ഈ സ്കൂൾ 1964 65 അധ്യായന വർഷത്തിൽ ആരംഭിച്ചു തുടക്കത്തിൽ ഒന്ന് രണ്ട് ക്ലാസുകളിൽ 299 കുട്ടികളുണ്ടായിരുന്നു ആദ്യ മാനേജർ മണനാക്ക് വടക്കേ ബംഗ്ലാവിൽ ശ്രീ ബഷീർ ആയിരുന്നു ശ്രീ ബഷീറിന്റെ ജേഷ്ഠന്റെ മകൾ അകാലത്തിൽ മരിച്ച റജുല യുടെ ഓർമ്മയ്ക്കായാണ് ഈ സ്കൂളിന് ഈ പേര് നൽകിയത്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻ സാരഥികൾ
| ക്രമ നമ്പർ | പേര് |
|---|---|
| 1 | നസീമ ബീവി |
| 2 | അനിരുദ്ധൻ സാർ |
| 3 | ഗോപി കുറുപ്പ് |
| 4 | ശ്രീദേവി ടീച്ചർ |
| 5 | ബേബി ടീച്ചർ |
| 6 | രാധാമണി ടീച്ചർ |
| 7 | രാധമ്മ ടീച്ചർ |
| 8 | ഓമന അമ്മ |
| 9 | ലത്തീഫ ടീച്ചർ |
| 10 | ഷാഹിദ ടീച്ചർ |
| 11 | മൈമൂനത്ത് ബീവി |
| 12 | അസുമ ബീവി |
സ്കൂളിലെ അദ്ധ്യാപകർ :
| ക്രമ നമ്പർ | പേര് | തസ്തിക |
|---|---|---|
| 1 | നജീബ്.എ | ഹെഡ്മാസ്റ്റർ |
| 2 | ബിന്ദു. എ | എൽപി സ്കൂൾ അസിസ്റ്റന്റ് |
| 3 | ജാസ്മിൻ. എ | ടീച്ചർ ഇൻ ചാർജ് |
| 4 | അനീസ.എം | എൽപി സ്കൂൾ അസിസ്റ്റന്റ് |
| 5 | സഫീന. എ | എൽപി സ്കൂൾ അസിസ്റ്റന്റ് |
| 6 | ഷിനി എസ് | എൽപി സ്കൂൾ അസിസ്റ്റന്റ് |
| 7 | സബീല.എസ് എൽ | എൽപി സ്കൂൾ അസിസ്റ്റന്റ് |
| 8 | രതീഷ്. ജെ | എൽപി സ്കൂൾ അസിസ്റ്റന്റ് |
| 9 | ഷഫീക്ക്.എഫ് | ജൂനിയർ അറബിക് ടീച്ചർ |
അംഗീകാരങ്ങൾ
പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ഈ പള്ളിക്കൂടത്തിൽ 350 ഓളം കുട്ടികല് ഉണ്ട്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കെഎസ്ആർടിസി ആറ്റിങ്ങൽ ബസ് സ്റ്റാൻഡിൽ നിന്നും മണനാക്ക് ജംഗ്ഷൻ വരെ അഞ്ച് അര കിലോമീറ്റർ ദൂരവും
വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും മണനാക്ക് ജംഗ്ഷൻ വരെ 12 കിലോമീറ്റർ ദൂരവും ഉണ്ട്.
വർഗ്ഗങ്ങൾ:
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42314
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
