ആർ.എം.എൽ.പി.എസ്സ്.മണനാക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
(42314 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ആർ.എം.എൽ.പി.എസ്സ്.മണനാക്ക്
Rmlps.jpeg
വിലാസം
മണനാക്ക്

പെരുംകുളം പി.ഒ.
,
695102
സ്ഥാപിതം1964
വിവരങ്ങൾ
ഇമെയിൽrmlpsmananakkuatl@gmail.com
കോഡുകൾ
സ്കൂൾ കോഡ്42314 (സമേതം)
യുഡൈസ് കോഡ്32140100506
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംമണമ്പൂർ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ212
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജാസ്മിൻ എ
പി.ടി.എ. പ്രസിഡണ്ട്ജസീന
എം.പി.ടി.എ. പ്രസിഡണ്ട്ശാരി
അവസാനം തിരുത്തിയത്
12-03-2024POOJA U


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഈ സ്കൂൾ 1964 65 അധ്യായന വർഷത്തിൽ ആരംഭിച്ചു തുടക്കത്തിൽ ഒന്ന് രണ്ട് ക്ലാസുകളിൽ 299 കുട്ടികളുണ്ടായിരുന്നു ആദ്യ മാനേജർ മണനാക്ക് വടക്കേ ബംഗ്ലാവിൽ ശ്രീ ബഷീർ ആയിരുന്നു ശ്രീ ബഷീറിന്റെ ജേഷ്ഠന്റെ മകൾ അകാലത്തിൽ മരിച്ച റജുല യുടെ ഓർമ്മയ്ക്കായാണ് ഈ സ്കൂളിന് ഈ പേര് നൽകിയത്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻ സാരഥികൾ

ക്രമ നമ്പർ പേര്
1 നസീമ ബീവി
2 അനിരുദ്ധൻ സാർ
3 ഗോപി കുറുപ്പ്
4 ശ്രീദേവി ടീച്ചർ
5 ബേബി ടീച്ചർ
6 രാധാമണി ടീച്ചർ
7 രാധമ്മ ടീച്ചർ
8 ഓമന അമ്മ
9 ലത്തീഫ ടീച്ചർ
10 ഷാഹിദ ടീച്ചർ
11 മൈമൂനത്ത് ബീവി
12 അസുമ ബീവി

സ്കൂളിലെ അദ്ധ്യാപകർ :

ക്രമ നമ്പർ പേര് തസ്തിക
1 നജീബ്.എ ഹെഡ്മാസ്റ്റർ
2 ബിന്ദു. എ എൽപി സ്കൂൾ അസിസ്റ്റന്റ്
3 ജാസ്മിൻ. എ ടീച്ചർ ഇൻ ചാർജ്
4 അനീസ.എം എൽപി സ്കൂൾ അസിസ്റ്റന്റ്
5 സഫീന. എ എൽപി സ്കൂൾ അസിസ്റ്റന്റ്
6 ഷിനി എസ് എൽപി സ്കൂൾ അസിസ്റ്റന്റ്
7 സബീല.എസ് എൽ എൽപി സ്കൂൾ അസിസ്റ്റന്റ്
8 രതീഷ്‌. ജെ എൽപി സ്കൂൾ അസിസ്റ്റന്റ്
9 ഷഫീക്ക്.എഫ് ജൂനിയർ അറബിക് ടീച്ചർ

അംഗീകാരങ്ങൾ

പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ഈ പള്ളിക്കൂടത്തിൽ 350 ഓളം കുട്ടികല് ഉണ്ട്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കെഎസ്ആർടിസി ആറ്റിങ്ങൽ ബസ് സ്റ്റാൻഡിൽ നിന്നും മണനാക്ക് ജംഗ്ഷൻ വരെ അഞ്ച് അര കിലോമീറ്റർ ദൂരവും

വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും മണനാക്ക് ജംഗ്ഷൻ വരെ 12 കിലോമീറ്റർ ദൂരവും ഉണ്ട്.

Loading map...

"https://schoolwiki.in/index.php?title=ആർ.എം.എൽ.പി.എസ്സ്.മണനാക്ക്&oldid=2201078" എന്ന താളിൽനിന്ന് ശേഖരിച്ചത്