"കെ.എസ്.കെ.എം..യു.പി.എസ്. ചെറുകുളമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|K.S.K.M.U.P.S. Cherukulamba}}
{{prettyurl|K.S.K.M.U.P.S. Cherukulamba}}

{{Infobox AEOSchool
{{Infobox School
| പേര്=കെ.എസ്.കെ.എം..യു.പി.എസ്. ചെറുകുളമ്പ
|സ്ഥലപ്പേര്=ചെറുകുളമ്പ
| സ്ഥലപ്പേര്=ചെറുകുളമ്പ
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
|സ്കൂൾ കോഡ്=18671
| സ്കൂള്‍ കോഡ്= 18671
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 1
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= ജൂൺ
|വിക്കിഡാറ്റ ക്യു ഐഡി=Q64565798
| സ്ഥാപിതവര്‍ഷം= 1976
|യുഡൈസ് കോഡ്=32051500406
| സ്കൂള്‍ വിലാസം= കെ എസ് കെ എം യു പി സ്‌കൂൾ, ചെറുകുളമ്പ വെസ്റ്റ്, വറ്റലൂർ പിഒ
|സ്ഥാപിതദിവസം=01
| പിന്‍ കോഡ്= 676507
|സ്ഥാപിതമാസം=06
| സ്കൂള്‍ ഫോണ്‍= 04933 242040
|സ്ഥാപിതവർഷം=1976
| സ്കൂള്‍ ഇമെയില്‍= kskmup@gmail.com
|സ്കൂൾ വിലാസം=KSKMUP SCHOOL CHERUKULAMBA WEST
| സ്കൂള്‍ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=വറ്റലൂർ
| ഉപ ജില്ല= മങ്കട
|പിൻ കോഡ്=676507
| ഭരണ വിഭാഗം= എയ്‌ഡഡ്
|സ്കൂൾ ഫോൺ=04933 242040
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം  
|സ്കൂൾ ഇമെയിൽ=kskmup@gmail.com
| പഠന വിഭാഗങ്ങള്‍1= U.P (5,6,7)
|സ്കൂൾ വെബ് സൈറ്റ്=www.kskmupschool.blogspot.com
| പഠന വിഭാഗങ്ങള്‍2=  
|ഉപജില്ല=മങ്കട
| പഠന വിഭാഗങ്ങള്‍3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =കുറുവപഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌ & ഇംഗ്ലീഷ്  
|വാർഡ്=18
| ആൺകുട്ടികളുടെ എണ്ണം= 721
|ലോകസഭാമണ്ഡലം=മലപ്പുറം
| പെൺകുട്ടികളുടെ എണ്ണം= 725
|നിയമസഭാമണ്ഡലം=മങ്കട
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1446
|താലൂക്ക്=പെരിന്തൽമണ്ണ
| അദ്ധ്യാപകരുടെ എണ്ണം= 47
|ബ്ലോക്ക് പഞ്ചായത്ത്=മങ്കട
| പ്രിന്‍സിപ്പല്‍=      
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകന്‍= ഉസ്മാൻ ചിങ്കി മഞ്ഞകണ്ടത്തിൽ     
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= അബ്‌ദുൽ ബഷീർ.എം.കെ       
|പഠന വിഭാഗങ്ങൾ1=
| സ്കൂള്‍ ചിത്രം= 18671-1.jpg
|പഠന വിഭാഗങ്ങൾ2=യു.പി
| }}
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=734
|പെൺകുട്ടികളുടെ എണ്ണം 1-10=690
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ആയിഷ. എ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അബ്ദുൽ ഗഫൂർ പാലത്തിങ്ങൽ
|എം.പി.ടി.. പ്രസിഡണ്ട്=ജസീറ കാമ്പ്രൻ
|സ്കൂൾ ചിത്രം=18671-1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മലപ്പുറം ജില്ലയിലെ കുറുവ പഞ്ചായത്തിലെ പ്രശസ്‌തമായ വിദ്യാലയമാണ് ചെറുകുളമ്പ  കെ എസ് കെ എം യു പി സ്‌കൂൾ. നാൽപതു വർഷം പൂർത്തീകരിച്ച ഈ സ്‌കൂളിന്റെ പിറവിയാണ് ചെറുകുളമ്പ എന്ന ഗ്രാമത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹികപരവുമായ പരിവർത്തനത്തിന്  സഹായകമായി തീർന്ന ഹൈ സ്‌കൂൾ, ഹയർ സെക്കന്ററി സ്‌കൂൾ, ഇംഗ്ലീഷ് മീഡിയം, എൽ പി എസ്, ബോർഡിങ് മദ്രസ്സ തുടങ്ങിയ സ്ഥാപനങ്ങളുടെ വളർച്ചക്കും വികാസ പരിണാമങ്ങൾക്കും കാരണമായത്. നിലവിൽ ആയിരത്തിഅഞ്ഞൂറോളം വിദ്യാർത്ഥികളുമായി മങ്കട ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന യു.പി സ്‌കൂളാണ് ഈ സ്ഥാപനം.

വരി 41: വരി 72:
സ്‌കൂളിന്റെ സ്ഥാപക മാനേജരായിരുന്ന ഇമ്പിച്ചിക്കോയ തങ്ങളുടെ മരണ ശേഷം അദ്ദേഹത്തിൻറെ ഭാര്യയും മക്കളായ മുത്തുക്കോയ തങ്ങൾ, പൂക്കോയ തങ്ങൾ തുടങ്ങിയവർ സ്ഥാപനത്തിൻറെ മാനേജ്‌മെന്റ്‌ പദവി അലങ്കരിച്ചിട്ടുണ്ട്. പൂക്കോയ തങ്ങളുടെ ഭാര്യ ഫാത്തിമ മുല്ല ബീവിയാണ് സ്‌കൂളിൻറെ ഇപ്പോഴത്തെ മാനേജർ.

== പൊതുവിദ്യാലയ സംരക്ഷണ യജ്ഞം ==
== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ==
[[പ്രമാണം:18671-3.jpg|ലഘുചിത്രം]]
ചെറുകുളമ്പ കെ.എസ്.കെ.എം.യു.പി.സ്‌കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി വിദ്യാർത്ഥികൾ വിദ്യാലയവും പരിസരവും ശുചീകരിച്ചു. സ്‌കൂളിൻറെ മുൻപിലായി നടത്തിയ പ്രതിജ്ഞയിൽ വാർഡ് മെമ്പർ വി.പി.ഷാജി പ്രതിജ്ഞ ചൊല്ലികൊടുത്തു. ഹെഡ് മാസ്റ്റർ ഉസ്മാൻ ചിങ്കി മഞ്ഞക്കണ്ടത്തിൽ, പിടിഎ പ്രസിഡൻറ് അബ്‌ദുൽ ബഷീർ, ക്ലബ് പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
*വൈദ്യുതീകരിച്ച ക്ലാസ് മുറികൾ
*വൈദ്യുതീകരിച്ച ക്ലാസ് മുറികൾ
*വൃത്തിയുള്ള ശുചി മുറികൾ
*വൃത്തിയുള്ള ശുചി മുറികൾ
വരി 53: വരി 86:
*പാചകപ്പുര  
*പാചകപ്പുര  
*ബയോഗ്യാസ്  
*ബയോഗ്യാസ്  
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*സ്‌കൗട്ട് & ഗൈഡ്‌
*സ്‌കൗട്ട് & ഗൈഡ്‌
*[[{{PAGENAME}} /വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം]]
*[[{{PAGENAME}} /വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം]]
വരി 63: വരി 96:
*സഞ്ചയിക
*സഞ്ചയിക
*കരാട്ടെ ക്ലാസ്
*കരാട്ടെ ക്ലാസ്
*[[{{PAGENAME}} /നേർക്കാഴ്ച|നേർക്കാഴ്ച]]

==വഴികാട്ടി==
==വഴികാട്ടി==

{{#multimaps: 10.997495,76.0976279 | width=800px | zoom=14 }}
{{Slippymap|lat= 10.997495|lon=76.0976279 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->

21:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ കുറുവ പഞ്ചായത്തിലെ പ്രശസ്‌തമായ വിദ്യാലയമാണ് ചെറുകുളമ്പ കെ എസ് കെ എം യു പി സ്‌കൂൾ. നാൽപതു വർഷം പൂർത്തീകരിച്ച ഈ സ്‌കൂളിന്റെ പിറവിയാണ് ചെറുകുളമ്പ എന്ന ഗ്രാമത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹികപരവുമായ പരിവർത്തനത്തിന് സഹായകമായി തീർന്ന ഹൈ സ്‌കൂൾ, ഹയർ സെക്കന്ററി സ്‌കൂൾ, ഇംഗ്ലീഷ് മീഡിയം, എൽ പി എസ്, ബോർഡിങ് മദ്രസ്സ തുടങ്ങിയ സ്ഥാപനങ്ങളുടെ വളർച്ചക്കും വികാസ പരിണാമങ്ങൾക്കും കാരണമായത്. നിലവിൽ ആയിരത്തിഅഞ്ഞൂറോളം വിദ്യാർത്ഥികളുമായി മങ്കട ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന യു.പി സ്‌കൂളാണ് ഈ സ്ഥാപനം.

കെ.എസ്.കെ.എം..യു.പി.എസ്. ചെറുകുളമ്പ
വിലാസം
ചെറുകുളമ്പ

KSKMUP SCHOOL CHERUKULAMBA WEST
,
വറ്റലൂർ പി.ഒ.
,
676507
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ04933 242040
ഇമെയിൽkskmup@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18671 (സമേതം)
യുഡൈസ് കോഡ്32051500406
വിക്കിഡാറ്റQ64565798
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമങ്കട
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്മങ്കട
തദ്ദേശസ്വയംഭരണസ്ഥാപനംകുറുവപഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ734
പെൺകുട്ടികൾ690
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആയിഷ. എ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ ഗഫൂർ പാലത്തിങ്ങൽ
എം.പി.ടി.എ. പ്രസിഡണ്ട്ജസീറ കാമ്പ്രൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1976-77 അധ്യയന വർഷത്തിലാണ് ചെറുകുളമ്പ കെ എസ് കെ എം യു പി സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത്. അന്നത്തെ കേരള സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന അവുക്കാദർകുട്ടി നഹാ സാഹിബാണ് ഈ സ്ഥാപനത്തിൻറെ ഉദ്‌ഘാടന കർമ്മം നിർവഹിച്ചത്. പാണക്കാട് കൊടപ്പനക്കൽ തറവാടുമായി അടുത്ത ബന്ധമുള്ള മാന്യദേഹം ഇമ്പിച്ചിക്കോയ തങ്ങളുടെ പരിശ്രമഫലമായാണ് ഈ സ്ഥാപനം പ്രവർത്തനം തുടങ്ങിയത്. ഊരോത്തൊടി ആലി ഹാജി, തുളുവൻ കുഞ്ഞിമൊയ്‌തീൻ, നാനാട്ടിൽ അബൂബക്കർ, തേക്കിൽ മൊയ്‌തീൻകുട്ടി മാസ്റ്റർ, തോട്ടോളി ആലിക്കുട്ടി ഹാജി, മൂളിയൻ ആലി ഹാജി, പ്രൊഫസർ പി.അബൂബക്കർ സാഹിബ്, പഴമള്ളൂരിലെ തറയിൽ യൂസഫ് ഹാജി, യു.ടി.കലന്തർ ഹാജി, സി.എച്.ഹസ്സൻ ഹാജി തുടങ്ങിയവർ ഈ സ്ഥാപനത്തെ സ്വന്തം സ്ഥാപനത്തെ പോലെ നെഞ്ചിലേറ്റുകയും, ഈ സ്ഥാപനത്തിൻറെ വളർച്ചയിൽ അധ്യാപകരോടും മാനേജ്മെന്റിനോടും ഒപ്പം നിൽക്കുകയും ചെയ്‌തു. 1976-77 അധ്യയന വർഷത്തിൽ മൂന്ന് ഡിവിഷനുകളിലായി അഞ്ചാം തരത്തിൽ 105 കുട്ടികളുമായാണ് സ്ഥാപനത്തിൽ പഠനം ആരംഭിക്കുന്നത്. സമീപ പ്രദേശമായ കുറുവ എ യു പി സ്‌കൂളിൽ സ്‌തുത്യർഹമായ സേവനം അനുഷ്‌ഠിച്ചിരുന്ന കരിഞ്ചാപ്പാടി സ്വദേശി പി.വി.ഉണ്ണീൻ മാസ്റ്ററായിരുന്നു അന്നത്തെ പ്രഥമധ്യാപകനായി നിയമിതനായത്. ബാലകൃഷ്‌ണൻ.എ, എച്ച്. ഐഷാബീവി, എന്നീ റഗുലർ അധ്യാപകരും, കെ.കോമളവല്ലി, എ.നസീമബീവി, കെ.അബ്‌ദുസ്സലാം എന്നീ മൂന്ന് ഭാഷാധ്യാപകരും ചേർന്നുള്ള ആറംഗ സംഘത്തിൻറെ കൈകളിലൂടെയാണ് ഈ വിദ്യാഭ്യാസ സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്. 1977-78 കാലത്ത് അഞ്ചാം ക്ലാസ് മാത്രം ഉണ്ടായിരുന്ന യു പി സ്‌കൂൾ സ്വാഭാവികമായി പൂർത്തിയാകേണ്ടത്‌ 1978-79 അധ്യയന വർഷത്തോടെയാണ് എന്നാൽ 1977-78ൽ തന്നെ സമീപ പ്രദേശങ്ങളിലുള്ള ആറാം തരം പാസ്സായ വിദ്യാർത്ഥികളെ കൂട്ടിചേർത്ത് ആറ്, ഏഴ് ക്ലാസുകൾ ഒന്നിച്ചു തുടങ്ങി. ഇതോടെ സ്‌കൂളിന് പരിപൂർണ്ണ അപ്പർ പ്രൈമറി സ്‌കൂൾ പദവിയും അതേതുടർന്നുള്ള മറ്റു ആനുകൂല്യങ്ങളും 1977-78 അധ്യയന വർഷം മുതൽ ലഭിച്ചു തുടങ്ങി. സ്‌കൂളിന്റെ സ്ഥാപക മാനേജരായിരുന്ന ഇമ്പിച്ചിക്കോയ തങ്ങളുടെ മരണ ശേഷം അദ്ദേഹത്തിൻറെ ഭാര്യയും മക്കളായ മുത്തുക്കോയ തങ്ങൾ, പൂക്കോയ തങ്ങൾ തുടങ്ങിയവർ സ്ഥാപനത്തിൻറെ മാനേജ്‌മെന്റ്‌ പദവി അലങ്കരിച്ചിട്ടുണ്ട്. പൂക്കോയ തങ്ങളുടെ ഭാര്യ ഫാത്തിമ മുല്ല ബീവിയാണ് സ്‌കൂളിൻറെ ഇപ്പോഴത്തെ മാനേജർ.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

ചെറുകുളമ്പ കെ.എസ്.കെ.എം.യു.പി.സ്‌കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി വിദ്യാർത്ഥികൾ വിദ്യാലയവും പരിസരവും ശുചീകരിച്ചു. സ്‌കൂളിൻറെ മുൻപിലായി നടത്തിയ പ്രതിജ്ഞയിൽ വാർഡ് മെമ്പർ വി.പി.ഷാജി പ്രതിജ്ഞ ചൊല്ലികൊടുത്തു. ഹെഡ് മാസ്റ്റർ ഉസ്മാൻ ചിങ്കി മഞ്ഞക്കണ്ടത്തിൽ, പിടിഎ പ്രസിഡൻറ് അബ്‌ദുൽ ബഷീർ, ക്ലബ് പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

ഭൗതികസൗകര്യങ്ങൾ

  • വൈദ്യുതീകരിച്ച ക്ലാസ് മുറികൾ
  • വൃത്തിയുള്ള ശുചി മുറികൾ
  • സ്മാർട് റൂം
  • ഗണിത-സാമൂഹ്യശാസ്ത്ര-സയൻസ് ലാബ്
  • വിശാലമായ കളിസ്ഥലം
  • ഐ ടി ക്ലാസ് റൂം
  • നവീകരിച്ച ലൈബ്രറി
  • പാചകപ്പുര
  • ബയോഗ്യാസ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്‌കൗട്ട് & ഗൈഡ്‌
  • വിദ്യാരംഗം
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • സ്പോർട്സ്
  • പഠന യാത്രകൾ
  • വാർത്താ അവതരണം
  • ജൈവ പച്ചക്കറി കൃഷി
  • സഞ്ചയിക
  • കരാട്ടെ ക്ലാസ്
  • നേർക്കാഴ്ച

വഴികാട്ടി