"എം.ഇ.ടി.ഇ.എം.എച്ച്.എസ്.എസ്. മണ്ണാർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox School|
{{prettyurl|M.E.T.E.M.H.S.S Mannarkkad}}
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{PHSchoolFrame/Header}}
പേര്=എം.ഇ.ടി..എം.എച്ച്.എസ്.എസ്. മണ്ണാര്‍ക്കാട്|
സ്ഥലപ്പേര്=മണ്ണാര്‍ക്കാട്|
വിദ്യാഭ്യാസ ജില്ല=പാലക്കാട്|
റവന്യൂ ജില്ല=പാലക്കാട്|
സ്കൂള്‍ കോഡ്=21100|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=11|
സ്ഥാപിതവര്‍ഷം=1972|
സ്കൂള്‍ വിലാസം=മണ്ണാര്‍ക്കാട്,പി.ഒ. <br/>പാലക്കാട്|
പിന്‍ കോഡ്=678582 |
സ്കൂള്‍ ഫോണ്‍=04924222506|
സ്കൂള്‍ ഇമെയില്‍='''jayakumarmet@yahoo.co.in'''|
സ്കൂള്‍ വെബ് സൈറ്റ്=''''''|
ഉപ ജില്ല=മണ്ണാര്‍ക്കാട്‌|
ഭരണം വിഭാഗം=മാനേജ്മെന്റ്‌|
സ്കൂള്‍ വിഭാഗം= അണ്എയ്ഡഡ് |
പഠന വിഭാഗങ്ങള്‍1=കെ.ജി,എല്‍.പി., യു.പി. സ്കൂള്‍|
പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍3=ഹയര്‍ സെക്കന്ററി‍|
മാദ്ധ്യമം=English|
ആൺകുട്ടികളുടെ എണ്ണം=|
പെൺകുട്ടികളുടെ എണ്ണം=|
വിദ്യാര്‍ത്ഥികളുടെ എണ്ണം=1567|
അദ്ധ്യാപകരുടെ എണ്ണം=23|
പ്രിന്‍സിപ്പല്‍=ശ്രീ. പി.സി.സെബാസ്റ്റ്യന്‍|
പ്രധാന അദ്ധ്യാപകന്‍=ശ്രീ. പി.സി.സെബാസ്റ്റ്യന്‍|
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ.സുകുമാരനുണ്ണി. കെ.|
സ്കൂള്‍ ലീഡര്‍=വിവേക്. വി. ജി.|
സ്കൂള്‍ ചിത്രം=21100.jpg|
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{Infobox School
|സ്ഥലപ്പേര്=മണ്ണാർക്കാട്
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്
|റവന്യൂ ജില്ല=പാലക്കാട്
|സ്കൂൾ കോഡ്=21100
|എച്ച് എസ് എസ് കോഡ്=09071
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32060700716
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1982
|സ്കൂൾ വിലാസം= മണ്ണാർക്കാട്
|പോസ്റ്റോഫീസ്=മണ്ണാർക്കാട്
|പിൻ കോഡ്=678582
|സ്കൂൾ ഫോൺ=04924 222502
|സ്കൂൾ ഇമെയിൽ=principalmet@yahoo.in
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മണ്ണാർക്കാട്
|തദ്ദേശസ്വയംഭരണസ്ഥാപനം = മണ്ണാർക്കാട് മുനിസിപ്പാലിറ്റി
|വാർഡ്=2
|ലോകസഭാമണ്ഡലം=പാലക്കാട്
|നിയമസഭാമണ്ഡലം=പാലക്കാട്
|താലൂക്ക്=പാലക്കാട്
|ബ്ലോക്ക് പഞ്ചായത്ത്=മണ്ണാർക്കാട്
|ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം)
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=785
|പെൺകുട്ടികളുടെ എണ്ണം 1-10=782
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1827
|അദ്ധ്യാപകരുടെ എണ്ണം 1-10=75
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=150
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=110
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഡോ. അജയ്
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഡോ. അജയ്
|പി.ടി.എ. പ്രസിഡണ്ട്=ശില്പ എസ്സ്  ചിക്കു
|എം.പി.ടി.എ. പ്രസിഡണ്ട്=അഭിലാഷ് പപ്പാല
|സ്കൂൾ ചിത്രം=21100.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}


മണ്ണാര്‍ക്കാട് നഗരത്തിന്റെ തിരക്കുകളില്‍ നിന്ന് അകന്ന് പ്രശാന്തസുന്ദരമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് '''എം.ഇ.ടി.'''.  മണ്ണാര്‍ക്കാട് എഡ്യൂക്കേഷ൯  ട്രസ്റ്റ് എന്ന മതനിരപേക്ഷ സംഘടനയുടെ നേതൃത്വത്തിലാണ്  1972-ല്‍ ഈ വിദ്യാലയം സ്ഥാപിതമായത്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
പാലക്കാട്  ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ ചേലേങ്കര  സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ്  വിദ്യാലയമാണ് '''എം.ഇ.ടി.'''.  മണ്ണാർക്കാട് എഡ്യൂക്കേഷ൯  ട്രസ്റ്റ് എന്ന മതനിരപേക്ഷ സംഘടനയുടെ നേതൃത്വത്തിലാണ്  1982- ഈ വിദ്യാലയം സ്ഥാപിതമായത്.


== ചരിത്രം ==
== ചരിത്രം ==
ലോകഭാഷയായ ഇംഗ്ലീഷിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ്, മണ്ണാര്‍ക്കാട് നിവാസികള്‍ക്ക് ഇംഗ്ലീഷ് മാധ്യമത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശ്രീ. സി. ഡി ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ഈ വിദ്യാലയം സ്ഥാപിതമായത്.  മണ്ണാര്‍ക്കാട് നഗരത്തിലെ പഴക്കമുള്ളതും ഇന്നും നല്ല രീതിയില്‍ പ്രവര്‍ത്തിക്കന്നതുമായ ഇംഗ്ലീഷ് മീഡിയം വിദ്യാലയമാണ് ഇത്.
ലോകഭാഷയായ ഇംഗ്ലീഷിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ്, മണ്ണാർക്കാട് നിവാസികൾക്ക് ഇംഗ്ലീഷ് മാധ്യമത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശ്രീ. സി. ഡി ജോർജ്ജിന്റെ നേതൃത്വത്തിൽ ഈ വിദ്യാലയം സ്ഥാപിതമായത്.  മണ്ണാർക്കാട് നഗരത്തിലെ പഴക്കമുള്ളതും ഇന്നും നല്ല രീതിയിൽ പ്രവർത്തിക്കന്നതുമായ ഇംഗ്ലീഷ് മീഡിയം വിദ്യാലയമാണ് ഇത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് ആകെ 40 ക്ലാസ് മുറികളും 3 സ്റ്റാഫ്  മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.തൊട്ടടുത്തു തന്നെ പ്രസിദ്ധമായ നെല്ലിപ്പുഴ ​ഒഴുകുന്നു.
[[പ്രമാണം:21100pic1.jpg|ലഘുചിത്രം]]
കമ്പ്യൂട്ടര്‍, ഫിസിക്സ്, കെമിസ്ട്റി, ബയോളജി, ലാംഗ്വേജ് ലാബുകള്‍, ആധികാരികമായ ലൈബ്രറി, വിശാലമായ ഓഡിയോ വിഷ്വല്‍ റൂം, കോ- ഓപറേറ്റീവ് സ്റ്റോര്‍, കെ.ജി. വിഭാഗത്തിന് പ്രത്യേക ഗാര്‍ഡന്‍, 8 സ്കൂള്‍ ബസ്സുകള്‍ - ഈ സൗകര
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് ആകെ 40 ക്ലാസ് മുറികളും 3 സ്റ്റാഫ്  മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.തൊട്ടടുത്തു തന്നെ പ്രസിദ്ധമായ നെല്ലിപ്പുഴ ​ഒഴുകുന്നു.
ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.അഞ്ചാം ക്ലാസ് മുതൽ കുട്ടികൾക്ക്  കമ്പ്യു ട്ടർ പരിശീലനം നൽകുന്നുണ്ട്. 3000 ത്തിലധികം പുസ്തകങ്ങള്‍ ഉള്ള ലൈബ്രറിയും ലാബും ഉണ്ട്.--sv_R 20:32, 20 നവംബര്‍ 2009 (UTC)
കമ്പ്യൂട്ടർ, ഫിസിക്സ്, കെമിസ്ട്റി, ബയോളജി, ലാംഗ്വേജ് ലാബുകൾ, ആധികാരികമായ ലൈബ്രറി, വിശാലമായ ഓഡിയോ വിഷ്വൽ റൂം, കോ- ഓപറേറ്റീവ് സ്റ്റോർ, കെ.ജി. വിഭാഗത്തിന് പ്രത്യേക ഗാർഡൻ, 9 സ്കൂൾ ബസ്സുകൾ - ഈ സൗകര്യങ്ങൾ ഉണ്ട്.
കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഒന്നാം ക്ലാസ്സുമുതൽ കമ്പ്യൂട്ടർ പഠനം നിർബന്ധമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്കൗട്ട് & ഗൈഡ്സ്.
*   സ്കൗട്ട് & ഗൈഡ്സ്.
*  ക്ലാസ് മാഗസിന്‍.
*  സ്കൂള്‍ മാസിക  ''''ജാലകം''''
* സ്വന്തമായൊരു ബ്ലോഗ്
[[ചിത്രം:kb.PNG]]
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* 'ഞങ്ങളുടെ ക്ലാസ്; ഞങ്ങളുടെ മരം'
*  ക്ലാസ് മാഗസിൻ.
* സ്പോര്‍ട്സ്/ മത്സരങ്ങള്‍
* 'ഞങ്ങളുടെ മരം'
 
*പ്രവൃത്തി പരിചയമേള, ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഐ.ടി. മേളകളിൽ ജേതാക്കൾ
*ഉപ ജില്ലാ യുവജനോത്സവം - ചാമ്പ്യൻമാർ
* സ്പോർട്സ്സ് മത്സരങ്ങൾ.
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ശ്രീ. കെ. ശിവദാസന്‍ പ്രസിഡന്റും അഡ്വ. കെ. ടി. തോമസ് സെക്രട്ടറിയും ആയ ഡിറക്ടര്‍ ബോര്‍ഡ്.
ശ്രീ.അബ്ദുറഹമാൻ. പ്രസിഡന്റും ശ്രീ.ജോബ് ഐസക് സെക്രട്ടറിയും ആയ ഡിറക്ടർ ബോർഡ്.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|1949-52
|ശ്രീ. രാമകൃഷ്ണൻ
|-
|-
|1949-52
|1949-52
| ശേഷയ്യര്‍
| ശ്രീമതി.കസ്തൂരി മേനോൻ
|-
|-
|1953-79
|1953-79
|ടി.ശിവദാസമേനോന്‍
|ശ്രീമതി. സുഹാസിനി മേനോൻ
|-
|-
|1979-91
|1996-97
|പി.ആര്‍.പരമേശ്വരന്‍
|ശ്രീ.ഔസേപ്പ്
|-
|-
|1991-94
|1997-99
|എന്‍. ബാലസുബ്രമണ്യന്‍
|ശ്രീ. ബാലൻ
|-
|-
|1994-98
|1998-99
|സി.പി.സാറാമ്മ
|ശ്രീ.|ശ്രീനിവസൻ
|-
|-
|1998-99
|1999-01
|പി.സി.പ്രഭാവതി
||ശ്രീ.|നാരായണ്ൻ കുട്ടി
|-
|-
|2002-09
|2001-2009
|എം.നാരായണന്‍കുട്ടി
|ശ്രീ. പി.സി.സെബാസ്റ്റ്യൻ
|-
|-
|2009-10
|2010-15
|കെ.പി.കേശവന്‍കുട്ടി
|ശ്രീ.ബോബി മാത്യു
|....
|-
|-
|2016
|ശ്രീ.സുരേഷ്
|
|
|....
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* ഡോ.എ.ജയകൃഷ്ണന്‍, കേരള വാര്‍സിറ്റി വൈസ് ചന്‍സലര്‍
* ഡോ.എ.ജയകൃഷ്ണൻ, കേരള വാർസിറ്റി വൈസ് ചൻസലർ
* വിക്രമന്‍ നായര്‍,നാടക സം‌വിധായകന്‍
* വിക്രമൻ നായർ,നാടക സം‌വിധായകൻ
*ടി.സി.ബാലകൃഷ്ണന്‍ നായര്‍ (മുന്‍ ഡപ്യൂട്ടി കലക്ടര്‍)
*ടി.സി.ബാലകൃഷ്ണൻ നായർ (മുൻ ഡപ്യൂട്ടി കലക്ടർ)
*വി.പദ്മനാഭന്‍ നായര്‍ (മുന്‍ ഇന്‍കം ടാക്സ് ജില്ലാ ഓഫ്ഫീസര്‍)
*വി.പദ്മനാഭൻ നായർ (മുൻ ഇൻകം ടാക്സ് ജില്ലാ ഓഫ്ഫീസർ)
*ഡോ.കമ്മാപ്പ
*ഡോ.കമ്മാപ്പ
*ഡോ.കൃഷ്ണപ്പന്‍
*ഡോ.കൃഷ്ണപ്പൻ
*കല്ലടി മുഹമ്മദ് (മുന്‍ എം.എല്‍.എ)
*കല്ലടി മുഹമ്മദ് (മുൻ എം.എൽ.എ)
*കളത്തില്‍ അബ്ദുള്ള (മുന്‍ എം.എല്‍.എ)
*കളത്തിൽ അബ്ദുള്ള (മുൻ എം.എൽ.എ)
*എം.നാരായണന്‍ (മുന്‍ എം.എല്‍.എ)
*എം.നാരായണൻ (മുൻ എം.എൽ.എ)
*അഡ്വ.ശശികുമാര്‍
*അഡ്വ.ശശികുമാർ
*മണ്ണാര്‍ക്കാട് ഹരിദാസ് (തായമ്പക)
*മണ്ണാർക്കാട് ഹരിദാസ് (തായമ്പക)
*ഡോ.ജയപ്രകാശ് (ആയുര്‍‌വേദം)
*ഡോ.ജയപ്രകാശ് (ആയുർ‌വേദം)
*ഡോ. സതീശന്‍(ആയുര്‍വേദം)
*ഡോ. സതീശൻ(ആയുർവേദം)
*മാതൃഭൂമി രാജന്‍ (പത്രപ്രവര്‍ത്തനം)
*മാതൃഭൂമി രാജൻ (പത്രപ്രവർത്തനം)
*പഴേരി ഷെരീഫ് (ബിസിനസ്)
*പഴേരി ഷെരീഫ് (ബിസിനസ്)
*ഹമീദ് (എക്സിക്യൂട്ടിവ് ഓഫീസര്‍)
*ഹമീദ് (എക്സിക്യൂട്ടിവ് ഓഫീസർ)
*മേലേപ്പാട്ട് കോപ്പന്‍ വൈദ്യര്‍ (പാരമ്പര്യം)
*മേലേപ്പാട്ട് കോപ്പൻ വൈദ്യർ (പാരമ്പര്യം)
*സെബാസ്റ്റ്യന്‍ (രാഷ്ടീയം)
*സെബാസ്റ്റ്യൻ (രാഷ്ടീയം)
*കെ.സി.മുഹമ്മദാലി (ഫുട്ട്ബാള്‍)
*കെ.സി.മുഹമ്മദാലി (ഫുട്ട്ബാൾ)
*എ. നാണിക്കുട്ടി (നഴ്സ്)
*എ. നാണിക്കുട്ടി (നഴ്സ്)
*സുബ്ബലക്ഷ്മി (നഴ്സ്)
*സുബ്ബലക്ഷ്മി (നഴ്സ്)
*അജിത് ചന്ദ്രന്‍ (എജ്ന്‍നീയര്‍, ബെല്‍ജിയം)
*അജിത് ചന്ദ്രൻ (എജ്ൻനീയർ, ബെൽജിയം)
*മേലേപ്പാട്ട് ബാലന്‍ നായര്‍ (ആധാരമെഴുത്ത്)
*മേലേപ്പാട്ട് ബാലൻ നായർ (ആധാരമെഴുത്ത്)
*സി.മുഹമ്മദാലി (രാഷ്ട്രീയം, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ്)
*സി.മുഹമ്മദാലി (രാഷ്ട്രീയം, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ്)
*സച്ചിദാനന്ദന്‍ (പൂജ)
*സച്ചിദാനന്ദൻ (പൂജ)
 
==വഴികാട്ടി==
 
 
 


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
| style="background: #ccf; text-align: center; font-size:99%;" |
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 68 കി.മി.  അകലം
|-
* പാലക്കട് കോഴിക്കോട് എൻ.എഛിൽ മണ്ണാർക്കാട് നൊട്ടമല വളവിൽ നിന്ന് ഒരു കി.മി.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: medium "


* പാലക്കട് കോഴിക്കോട് എന്‍.എഛില്‍ മണ്ണാര്‍ക്കാട് നൊട്ടമല വളവില്‍ നിന്ന് ഒരു കി.മി.   
{{Slippymap|lat=10.987558|lon= 76.469135|zoom=14|width=full|height=400|marker=yes}}
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  68 കി.മി.  അകലം


|}
 
|}
<!--visbot  verified-chils->-->
<googlemap version="0.9" lat="10.990212" lon="76.469908" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
10.987558, 76.469135, എം.ഇ.ടി.ഇ.എം.എച്ച്.എസ്.എസ്. മണ്ണാര്‍ക്കാട്
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക

21:16, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എം.ഇ.ടി.ഇ.എം.എച്ച്.എസ്.എസ്. മണ്ണാർക്കാട്
വിലാസം
മണ്ണാർക്കാട്

മണ്ണാർക്കാട്
,
മണ്ണാർക്കാട് പി.ഒ.
,
678582
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1982
വിവരങ്ങൾ
ഫോൺ04924 222502
ഇമെയിൽprincipalmet@yahoo.in
കോഡുകൾ
സ്കൂൾ കോഡ്21100 (സമേതം)
എച്ച് എസ് എസ് കോഡ്09071
യുഡൈസ് കോഡ്32060700716
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപാലക്കാട്
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംമണ്ണാർക്കാട് മുനിസിപ്പാലിറ്റി
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ785
പെൺകുട്ടികൾ782
ആകെ വിദ്യാർത്ഥികൾ1827
അദ്ധ്യാപകർ75
ഹയർസെക്കന്ററി
ആൺകുട്ടികൾ150
പെൺകുട്ടികൾ110
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഡോ. അജയ്
പ്രധാന അദ്ധ്യാപകൻഡോ. അജയ്
പി.ടി.എ. പ്രസിഡണ്ട്ശില്പ എസ്സ് ചിക്കു
എം.പി.ടി.എ. പ്രസിഡണ്ട്അഭിലാഷ് പപ്പാല
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ ചേലേങ്കര സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് എം.ഇ.ടി.. മണ്ണാർക്കാട് എഡ്യൂക്കേഷ൯ ട്രസ്റ്റ് എന്ന മതനിരപേക്ഷ സംഘടനയുടെ നേതൃത്വത്തിലാണ് 1982-ൽ ഈ വിദ്യാലയം സ്ഥാപിതമായത്.

ചരിത്രം

ലോകഭാഷയായ ഇംഗ്ലീഷിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ്, മണ്ണാർക്കാട് നിവാസികൾക്ക് ഇംഗ്ലീഷ് മാധ്യമത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശ്രീ. സി. ഡി ജോർജ്ജിന്റെ നേതൃത്വത്തിൽ ഈ വിദ്യാലയം സ്ഥാപിതമായത്. മണ്ണാർക്കാട് നഗരത്തിലെ പഴക്കമുള്ളതും ഇന്നും നല്ല രീതിയിൽ പ്രവർത്തിക്കന്നതുമായ ഇംഗ്ലീഷ് മീഡിയം വിദ്യാലയമാണ് ഇത്.

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് ആകെ 40 ക്ലാസ് മുറികളും 3 സ്റ്റാഫ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.തൊട്ടടുത്തു തന്നെ പ്രസിദ്ധമായ നെല്ലിപ്പുഴ ​ഒഴുകുന്നു. കമ്പ്യൂട്ടർ, ഫിസിക്സ്, കെമിസ്ട്റി, ബയോളജി, ലാംഗ്വേജ് ലാബുകൾ, ആധികാരികമായ ലൈബ്രറി, വിശാലമായ ഓഡിയോ വിഷ്വൽ റൂം, കോ- ഓപറേറ്റീവ് സ്റ്റോർ, കെ.ജി. വിഭാഗത്തിന് പ്രത്യേക ഗാർഡൻ, 9 സ്കൂൾ ബസ്സുകൾ - ഈ സൗകര്യങ്ങൾ ഉണ്ട്. കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഒന്നാം ക്ലാസ്സുമുതൽ കമ്പ്യൂട്ടർ പഠനം നിർബന്ധമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ക്ലാസ് മാഗസിൻ.
  • 'ഞങ്ങളുടെ മരം'
  • പ്രവൃത്തി പരിചയമേള, ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഐ.ടി. മേളകളിൽ ജേതാക്കൾ
  • ഉപ ജില്ലാ യുവജനോത്സവം - ചാമ്പ്യൻമാർ
  • സ്പോർട്സ്സ് മത്സരങ്ങൾ.

മാനേജ്മെന്റ്

ശ്രീ.അബ്ദുറഹമാൻ. പ്രസിഡന്റും ശ്രീ.ജോബ് ഐസക് സെക്രട്ടറിയും ആയ ഡിറക്ടർ ബോർഡ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1949-52 ശ്രീ. രാമകൃഷ്ണൻ
1949-52 ശ്രീമതി.കസ്തൂരി മേനോൻ
1953-79 ശ്രീമതി. സുഹാസിനി മേനോൻ
1996-97 ശ്രീ.ഔസേപ്പ്
1997-99 ശ്രീ. ബാലൻ
1998-99 ശ്രീനിവസൻ
1999-01 ശ്രീ.|നാരായണ്ൻ കുട്ടി
2001-2009 ശ്രീ. പി.സി.സെബാസ്റ്റ്യൻ
2010-15 ശ്രീ.ബോബി മാത്യു ....
2016 ശ്രീ.സുരേഷ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.എ.ജയകൃഷ്ണൻ, കേരള വാർസിറ്റി വൈസ് ചൻസലർ
  • വിക്രമൻ നായർ,നാടക സം‌വിധായകൻ
  • ടി.സി.ബാലകൃഷ്ണൻ നായർ (മുൻ ഡപ്യൂട്ടി കലക്ടർ)
  • വി.പദ്മനാഭൻ നായർ (മുൻ ഇൻകം ടാക്സ് ജില്ലാ ഓഫ്ഫീസർ)
  • ഡോ.കമ്മാപ്പ
  • ഡോ.കൃഷ്ണപ്പൻ
  • കല്ലടി മുഹമ്മദ് (മുൻ എം.എൽ.എ)
  • കളത്തിൽ അബ്ദുള്ള (മുൻ എം.എൽ.എ)
  • എം.നാരായണൻ (മുൻ എം.എൽ.എ)
  • അഡ്വ.ശശികുമാർ
  • മണ്ണാർക്കാട് ഹരിദാസ് (തായമ്പക)
  • ഡോ.ജയപ്രകാശ് (ആയുർ‌വേദം)
  • ഡോ. സതീശൻ(ആയുർവേദം)
  • മാതൃഭൂമി രാജൻ (പത്രപ്രവർത്തനം)
  • പഴേരി ഷെരീഫ് (ബിസിനസ്)
  • ഹമീദ് (എക്സിക്യൂട്ടിവ് ഓഫീസർ)
  • മേലേപ്പാട്ട് കോപ്പൻ വൈദ്യർ (പാരമ്പര്യം)
  • സെബാസ്റ്റ്യൻ (രാഷ്ടീയം)
  • കെ.സി.മുഹമ്മദാലി (ഫുട്ട്ബാൾ)
  • എ. നാണിക്കുട്ടി (നഴ്സ്)
  • സുബ്ബലക്ഷ്മി (നഴ്സ്)
  • അജിത് ചന്ദ്രൻ (എജ്ൻനീയർ, ബെൽജിയം)
  • മേലേപ്പാട്ട് ബാലൻ നായർ (ആധാരമെഴുത്ത്)
  • സി.മുഹമ്മദാലി (രാഷ്ട്രീയം, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ്)
  • സച്ചിദാനന്ദൻ (പൂജ)

വഴികാട്ടി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 68 കി.മി. അകലം
  • പാലക്കട് കോഴിക്കോട് എൻ.എഛിൽ മണ്ണാർക്കാട് നൊട്ടമല വളവിൽ നിന്ന് ഒരു കി.മി.
Map