"എസ്സ്.വി.ജി.വി.പി.എച്ച്.എസ്സ് കിളിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sathish (സംവാദം | സംഭാവനകൾ)
താളിലെ വിവരങ്ങള്‍ ഒ എന്നാക്കിയിരിക്കുന്നു
Svgvpha (സംവാദം | സംഭാവനകൾ)
(ചെ.) School photo updated
 
(13 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSchoolFrame/Header}}
{{prettyurl|SVGVP HS Kiliroor}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
|സ്ഥലപ്പേര്=കിളിരൂർ
|വിദ്യാഭ്യാസ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=33031
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32100700805
|സ്ഥാപിതദിവസം=18
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1939
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കിളിരൂർ നോർത്ത് പി. .
|പിൻ കോഡ്=686020
|സ്കൂൾ ഫോൺ=0481 2382715
|സ്കൂൾ ഇമെയിൽ=svgvphskiliroor@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കോട്ടയം വെസ്റ്റ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=10
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=ഏറ്റുമാനൂർ
|താലൂക്ക്=കോട്ടയം
|ബ്ലോക്ക് പഞ്ചായത്ത്=ഏറ്റുമാനൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്ക്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=100
|പെൺകുട്ടികളുടെ എണ്ണം 1-10=44
|വിദ്യാർത്ഥികളുടെ എണ്ണം 1-10=144
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീജ ചന്ദ്രൻ.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രാജ് മോഹൻ.
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ രവി
|സ്കൂൾ ചിത്രം=SVGVP_HS_Front.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ്  ഉപജില്ലയിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്സ്.വി.ജി.വി.പി.എച്ച്.എസ്സ് കിളിരൂർ.
== ചരിത്രം ==
പൂജനീയ ശ്രീ വിജയാനന്ദ ഗുരുസ്വാമി 1938 ൽ (1114 മകരം) സ്ഥാപിച്ച ശ്രീ വിജയാനന്ദ ഗുരു വിദ്യാപീഠം കോട്ടയം ജില്ലയിൽ തിരുവാർപ്പ് പഞ്ചായത്തിൽ പെട്ട കിളിരൂരിലെ ഒരു പ്രധാന വിദ്യാ കേന്ദ്രമാണ്. ശ്രീ ചിറ്റേഴത്ത് പത്മനാഭപിള്ള ദാനം ചെയ്ത എട്ട് സെൻറ് സ്ഥലത്താണ് ഈ പാഠശാല തുടങ്ങിയത്. കോട്ടയത്തെ പ്രമുഖ അഭിഭാഷകനും നായർ സർവ്വീസ് സൊസൈറ്റിയുടെ കോട്ടയം യൂണിയൻ പ്രസിഡൻറുമായിരുന്ന അഡ്വക്കേറ്റ് എൻ.ഗോവിന്ദമേനോൻ ആയിരുന്നു സ്കൂളിൻറെ ആദ്യ മാനേജർ. പിന്നീട് ശ്രീ വിജയാനന്ദ വിദ്യാ പീഠ പ്രവർത്തക സംഘം രജിസ്റ്റർ ചെയ്യുകയും എൻ.എസ്.എസ്.ജനറൽ സെക്രട്ടറി ആയിരുന്ന ശ്രീ മക്കപ്പുഴ വാസുദേവപിള്ള മാനേജരാകുകയും ചെയ്തു. അദ്ദേഹത്തിന് ശേഷം മാനേജരായത് റിട്ടയേർഡ് ഹെഡ് മാസ്റ്ററും സാമൂഹ്യപ്രവർത്തകനുമായ ശ്രീ എൻ.പി.ഉണ്ണിപ്പിള്ളയുമാണ്. അദ്ദേഹത്തിൻറെ മരണശേഷം ചാർട്ടേർഡ് അക്കൗണ്ടൻറും ചങ്ങനാശ്ശേരിയിലെ പ്രമുഖ വ്യക്തിയുമായ ശ്രീ വി.ആർ.മുരളീചന്ദ്രം മാനേജരായി.നാലാങ്കൽ ശ്രീ പത്മനാഭപിള്ളയായിരുന്ന സ്കൂളിൻറെ ആദ്യ ഹെഡ്മാസ്റ്റർ അദ്ദേഹത്തെ തുടർന്ന് ശ്രീ ഇ.ഇസഡ്.കുര്യൻ, ശ്രീ ആർ.കെ.മേനോൻ, ശ്രീമതി സി.എം.ശാരദാ ദേവി, ശ്രീമതി കെ.ശാരദാമ്മ, ശ്രീമതി കെ.എസ്.കുസുമകുമാരി, ശ്രീമതി വി.ജി.സൂസമ്മ,ശ്രീ. കെ. ജോസഫ് ജോൺ എന്നിവർ സ്കൂളിൻറെ ചുമതല സ്തുത്യർഹമാംവിധം നിർവഹിച്ചു.ശ്രീമതി പി.ആർ ഹേമകുമാരി  ആണ് ഇപ്പോഴത്തെ ഹെഡ് മിസ്‌ട്രസ്. 1938 ൽ സ്ഥാപിതമായപ്പോൾ സംസ്കൃത സ്കൂളായി തുടങ്ങിയ ഈ വിദ്യാലയം പിന്നീട് സെക്കൻററി തലത്തിലേക്ക് ഉയർത്തി. 1962 ൽ സ്കൂളിൻറെ രജത ജൂബിലി ആഘോഷിച്ചതിൻറെ സ്മരണക്കായി പുതിയ കെട്ടിടം നിർമ്മിച്ചു.
 
== ഭൗതികസൗകര്യങ്ങൾ ==
കോട്ടയം-തിരുവാർപ്പ് റൂട്ടിൽ കിളിരൂർ എന്ന സ്ഥലത്ത് റോഡ് സൈഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. മൂന്നേക്കറോളം വിസ്തൃതിയുള്ള സ്കൂൾ കോന്പൗണ്ട് ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചിരിക്കുന്നു. സ്കൂളിന് വിശാലമായ ഒരു കളിസ്ഥലം ഉണ്ട്. ഹൈസ്കൂൾ വിഭാഗം മാത്രം പ്രവർത്തിക്കുന്ന ഈ സ്കൂളിൽ 2009-2010 അധ്യയന വർഷത്തിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. മികച്ച ഒരു കന്പ്യൂട്ടർ ലാബ് സ്കൂളിൻറെ സവിശേഷതയാണ്. പന്ത്രണ്ട് കംപ്യൂട്ടറുകളും ഇൻറർനെറ്റ് സൗകര്യവും ഒരു മർട്ടി മീഡിയ റൂമും ഉണ്ട്. സുസജ്ജമായ സയൻസ് ലാബും ലൈബ്രറിയും സ്കൂളിൻറെ സവിശേഷതയാണ്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[വിദ്യാരംഗം കലാ സാഹിത്യവേദി,]]
*  സോഷ്യൽ സയൻസ് ക്ലബ്
*  മാത്തമാറ്റിക്സ് ക്ലബ്
*  [[പരിസ്ഥിതി ക്ലബ്]]
*  [[സയൻസ് ക്ലബ്]]
*  ഹെൽത്ത് ക്ലബ് തുടങ്ങിയ ക്ലബ് പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തി വരുന്നു.
*ക്ലാസ് മാഗസിനുകൾ (മലയാളം, ഇംഗ്ലീഷ്, സയൻസ്) പച്ചക്കറിതോട്ട നിർമ്മാണം എന്നിവയും പാഠ്യേതര പ്രവർത്തനത്തിൻറെ ഭാഗമായി നടത്തി
*[[{{PAGENAME}}/NERKAZHCHA]]
 
== മാനേജ്മെന്റ് ==
ആദ്യ മാനേജർ അഡ്വക്കേറ്റ് എൻ.ഗോവിന്ദമേനോൻ തുടർന്ന് ശ്രീ മക്കപ്പുഴ വാസുദേവൻപിള്ള, ശ്രീ എൻ.പി.ഉണ്ണിപ്പിള്ള എന്നിവർ മാനേജർ സ്ഥാനം അലങ്കരിച്ചു. ഇപ്പോഴത്തെ മാനേജർ ശ്രീ വി.ആർ.മുരളീചന്ദ്രം
 
== മുൻ സാരഥികൾ ==
1. നാലാങ്കൽ പത്മനാഭപിള്ള
2. ശ്രീ ഇ.ഇസഡ്. കുര്യൻ
3. ശ്രീ ആർ.കെ.മേനോൻ
4. ശ്രീമതി സി.എം. ശാരദാദേവി
5.ശ്രീമതി കെ.ശാരദാമ്മ
6.ശ്രീമതി കെ.എസ്.കുസുമകുമാരി
7.ശ്രീമതി കെ.ജി.സൂസമ്മ
8.ശ്രീ ജോസഫ്‌ കെ ജോൺ
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* കിളിരൂർ ബാബു,
* കിളിരൂർ രാധാകൃഷ്ണൻ,
* അഡ്വക്കേറ്റ് അനിൽകുമാർ, കെ ജോസഫ് ജോൺ
 
==നേട്ടങ്ങൾ==
[[പ്രമാണം:SVGVPHSResult2025Achievements.jpg|ലഘുചിത്രം|SVGVP High School Result 2025 Achievements]]
 
==വഴികാട്ടി==
 
 
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
 
 
 
|}
|}
 
{{Slippymap|lat=9.581523 |lon=76.479702|zoom=16|width=800|height=400|marker=yes}}
 
* കോട്ടയത്തിനു പടിഞ്ഞാറായി 7 കി.മീ.അകലെ,വലിയപാലത്തിനും തിരുവാർപ്പ് ഗ്രാമപഞ്ചായത്തിനും ഇടയിൽ സ്ഥിതിചെയ്യുന്നു.
"https://schoolwiki.in/എസ്സ്.വി.ജി.വി.പി.എച്ച്.എസ്സ്_കിളിരൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്