"നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18073 (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:

{{Infobox School
{{Infobox School
|സ്ഥലപ്പേര്=കൊളത്തൂർ
|സ്ഥലപ്പേര്=കൊളത്തൂർ
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
വരി 52: വരി 53:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഉണ്ണികൃഷ്ണൻ സി
|പ്രധാന അദ്ധ്യാപകൻ=ഉണ്ണികൃഷ്ണൻ സി
|പി.ടി.എ. പ്രസിഡണ്ട്=കെ ടി എ മജീദ്
|പി.ടി.എ. പ്രസിഡണ്ട്=ഹംസ തേക്കഞ്ചേരി
|എം.പി.ടി.എ. പ്രസിഡണ്ട്=സജിത
|എം.പി.ടി.എ. പ്രസിഡണ്ട്=റജീന
|സ്കൂൾ ചിത്രം= 18073.jpg
|സ്കൂൾ ചിത്രം= 18073.jpg
|size=350px
|size=350px
വരി 60: വരി 61:
|logo_size=50px
|logo_size=50px
}}
}}

വരി 69: വരി 72:
കൊളത്തൂരിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''നാഷണൽ ഹൈസ്കൂൾ.'''.  1927-ൽ  സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

{{SSKSchool}}
 
{{SSKSchool|year=2024-25,2025-26}}
==ചരിത്രം==
==ചരിത്രം==
[[പ്രമാണം:18073 nhs school photo.jpg|ലഘുചിത്രം|school photo]]

വരി 92: വരി 96:

കൊളത്തൂർ : സംസ്ഥാനത്തെ മികച്ച സ്കൂൾ പ്രസിദ്ധീകരണങ്ങൾക്കുള്ള  പുരസ്കാരത്തിന് കൊളത്തൂർ നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ അർഹരായി. കോഴിക്കോട് ഇന്ത്യൻ ട്രൂത്ത് കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ പുരസ്ക്കാരം മന്ത്രി അഡ്വ: പി. എ. മുഹമ്മദ് റിയാസ് സമ്മാനിച്ചു. 10001 രൂപയുടെ കാഷ് അവാർഡ് പിന്നണി ഗായകൻ എം. ജി. ശ്രീകുമാറും പ്രശസ്തി പത്രം ഗൾഫ് വ്യവസായി മുഹമ്മദ് അബ്ദുല്ല മസൂഖിയും വിതരണം ചെയ്തു. സ്കൂൾ പ്രധാനാധ്യാപകൻ സി. ഉണ്ണികൃഷ്ണൻ, സ്റ്റുഡൻ്റ് എഡിറ്റർ ടി. ശ്രേയ, പി.ടി.എ പ്രസിഡൻ്റ്  കെ. ടി. എ മജീദ്, മാനേജർ കെ. ശ്രീകല, മുൻ ഡെപ്യൂട്ടി എച്ച്.എം  കെ. പി. ബിനൂപ് കുമാർ എന്നിവർ അവാർഡ് ഏറ്റുവാങ്ങി. ഓരോ അധ്യയന വർഷവും സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ജെ.ആർ.സി കുട്ടികളുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന 'നാഷണൽ വോയ്സ് '  പത്രമാണ് അവാർഡിന് അർഹമായത് .  കൊളത്തൂർ നാഷണൽ ഹയർ സെക്കൻഡറി സ്കൂളിന് മന്ത്രി മുഹമ്മദ് റിയാസും  എം. ജി. ശ്രീകുമാറും  അവാർഡ് നൽകുനു

<gallery>
18073AWARD 2025-09-29 at 08.38.27 b4bbd23b.jpg
</gallery>

== HAPPY INDEPENDENCE DAY ==
== HAPPY INDEPENDENCE DAY ==
"https://schoolwiki.in/നാഷണൽ_എച്ച്.എസ്.എസ്._കൊളത്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്