"ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14039 (സംവാദം | സംഭാവനകൾ)
14039 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
കണ്ണൂർ ജില്ലയുടെ കിഴക്കൻ അതിർത്തിയിൽ, വയനാടൻ മലനിരകൾക്ക് തൊട്ട് താഴെ,ഐതീഹ്യപ്പെരുമയാലും സാംസ്കാരികതനിമയാലും പ്രസിദ്ധമായ '''കൊട്ടിയൂരി'''ലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. ഈ സ്കൂളിന് സമീപത്തായാണ് '<big>ദക്ഷിണ കാശി</big>' എന്നറിയപ്പെടുന്ന പുരാണ പ്രസിദ്ധമായ കൊട്ടിയൂർ ശിവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.കുടിയേറ്റത്തിന്റേയും കുടിയിറക്കു വിരുദ്ധസമരത്തിന്റേയും ഓർമകളിരമ്പുന്ന കൊട്ടിയൂരിന്റെ മണ്ണിൽ കുടിയേറ്റ സ്മാരകമായി ഉയർന്ന ഈ വിദ്യാലയത്തിന്റെ(IMMIGRATION JUBILEE MEMORIAL)പ്രഥമ ബാച്ച്  മുതൽ ഇന്നു വരെ  SSLC മികച്ച മുന്നേറ്റം,..സംസ്ഥാന-ജില്ല -ഉപജില്ലതല ഐ.ടി,  പ്രവൃത്തിപരിചയമേളകളിൽ  ശ്രദ്ധേയ നേട്ടങ്ങൾ.പ്രവൃത്തിപരിചയമേളയിൽ 15വർഷങ്ങളായും ഐ.ടി രംഗത്ത്2010മുതൽ2017വരെ തുടർച്ചയായും  സംസ്ഥാനത്ത് പങ്കെടുക്കുന്നു എന്ന  ബഹുമതിയും , കായിക രംഗത്ത് തുടർച്ചയായി മൂന്ന് പ്രാവശ്യം കണ്ണൂർ ജില്ലാ ചാമ്പ്യന്മാരും നാലു തവണ റണ്ണേഴ്‌സ് അപ്പും നിരവധി തവണ ഉപജില്ലാ ചാമ്പ്യന്മാരും എന്ന  ബഹുമതിയും ഐ.ജെ.എം.എച്ച്.എസിനു സ്വന്തം....
കണ്ണൂർ ജില്ലയുടെ കിഴക്കൻ അതിർത്തിയിൽ, വയനാടൻ മലനിരകൾക്ക് തൊട്ട് താഴെ,ഐതീഹ്യപ്പെരുമയാലും സാംസ്കാരികതനിമയാലും പ്രസിദ്ധമായ '''കൊട്ടിയൂരി'''ലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. ഈ സ്കൂളിന് സമീപത്തായാണ് '<big>ദക്ഷിണ കാശി</big>' എന്നറിയപ്പെടുന്ന പുരാണ പ്രസിദ്ധമായ കൊട്ടിയൂർ ശിവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.കുടിയേറ്റത്തിന്റേയും കുടിയിറക്കു വിരുദ്ധസമരത്തിന്റേയും ഓർമകളിരമ്പുന്ന കൊട്ടിയൂരിന്റെ മണ്ണിൽ കുടിയേറ്റ സ്മാരകമായി ഉയർന്ന ഈ വിദ്യാലയത്തിന്റെ(IMMIGRATION JUBILEE MEMORIAL)പ്രഥമ ബാച്ച്  മുതൽ ഇന്നു വരെ  SSLC മികച്ച മുന്നേറ്റം,..സംസ്ഥാന-ജില്ല -ഉപജില്ലതല ഐ.ടി,  പ്രവൃത്തിപരിചയമേളകളിൽ  ശ്രദ്ധേയ നേട്ടങ്ങൾ.പ്രവൃത്തിപരിചയമേളയിൽ 15വർഷങ്ങളായും ഐ.ടി രംഗത്ത്2010മുതൽ2017വരെ തുടർച്ചയായും  സംസ്ഥാനത്ത് പങ്കെടുക്കുന്നു എന്ന  ബഹുമതിയും , കായിക രംഗത്ത് തുടർച്ചയായി മൂന്ന് പ്രാവശ്യം കണ്ണൂർ ജില്ലാ ചാമ്പ്യന്മാരും നാലു തവണ റണ്ണേഴ്‌സ് അപ്പും നിരവധി തവണ ഉപജില്ലാ ചാമ്പ്യന്മാരും എന്ന  ബഹുമതിയും ഐ.ജെ.എം.എച്ച്.എസ്.എസ്. ന് സ്വന്തം....


==ചരിത്രം==
==ചരിത്രം==
വരി 83: വരി 83:


==മാനേജ്മെന്റ്==
==മാനേജ്മെന്റ്==
കൊട്ടിയൂർ പ്രദേശത്ത് ഒരു ​ഹൈസ്കൂൾ ഉണ്ടാകേണ്ട ആവശ്യകത മനസിലാക്കി ഇടവക വികാരി റവ: ഫാദർ തോമസ് മണ്ണൂർ കൊട്ടിയൂർ പള്ളിവക ഒരു ഹൈസ്കൂൾ ആരംഭിക്കുവാൻ മാനന്തവാടി ബിഷപ്പിൽ നിന്നും അനുമതി സ്വീകരിച്ചു. 1976 ജൂൺ ഒന്നാം തീയ്യതി പ്രവർത്തനം തുടങ്ങി. 1980-ൽ കോർപ്പറേറ്റ് മാനേജ്മെന്റ് മാനന്തവാടി രൂപത നിലവിൽവന്നപ്പോൾ ഈ സ്കൂൾ അതിലൊന്നാക്കി. കോർപ്പറേറ്റ് മാനേജർമാരുടെ സഹായ സഹകരണങ്ങൾ സ്കൂളിന്റെ എല്ലാ  മേഖലകളിലും നിർലോഭം ലഭിച്ചിട്ടുണ്ട്.  ഈ വിദ്യാലയത്തിന്റെ മാനേജർമാരായി റവ.ഫാദർ തോമസ് മണ്ണൂർ‌-1973-79, റവ.ഫാ.ജോസ് നന്ദിക്കാട്ട്- 1979-82, റവ.ഫാ സെബാസ്റ്റ്യൻ പാലക്കി - 1982-86, റവ.ഫാ. മാത്യു കുരുവൻപ്ലാക്കൽ-1986-94, റവ .ഫാ ജോസ് തേക്കനാടി-1994-97, റവ.ഫാ. ജോർജ്ജ് മാമ്പള്ളി-1997-99, റവ.ഫാ ചാണ്ടി പുന്നക്കാട്ട്-1999-02, റവ.ഫാ ഫ്രാൻസിസ് നെല്ലിക്കുന്നേൽ-2002-08, റവ.ഫാ വിൻസന്റ് താമരശ്ശേരിൽ-2008- എന്നിവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 27-11-2000 ൽ ഹൈസ്കൂൾ ഹയർസെക്കന്ററിയായി ഉയർത്തക്കെട്ടു. റവ.ഫാ.വർഗീസ് മുളകൊടിയാങ്കൽ മാനേജർ ആയി തുടരുന്നു.
കൊട്ടിയൂർ പ്രദേശത്ത് ഒരു ​ഹൈസ്കൂൾ ഉണ്ടാകേണ്ട ആവശ്യകത മനസിലാക്കി ഇടവക വികാരി റവ: ഫാദർ തോമസ് മണ്ണൂർ കൊട്ടിയൂർ പള്ളിവക ഒരു ഹൈസ്കൂൾ ആരംഭിക്കുവാൻ മാനന്തവാടി ബിഷപ്പിൽ നിന്നും അനുമതി സ്വീകരിച്ചു. 1976 ജൂൺ ഒന്നാം തീയ്യതി പ്രവർത്തനം തുടങ്ങി. 1980-ൽ കോർപ്പറേറ്റ് മാനേജ്മെന്റ് മാനന്തവാടി രൂപത നിലവിൽവന്നപ്പോൾ ഈ സ്കൂൾ അതിലൊന്നാക്കി. കോർപ്പറേറ്റ് മാനേജർമാരുടെ സഹായ സഹകരണങ്ങൾ സ്കൂളിന്റെ എല്ലാ  മേഖലകളിലും നിർലോഭം ലഭിച്ചിട്ടുണ്ട്.  ഈ വിദ്യാലയത്തിന്റെ മാനേജർമാരായി റവ.ഫാദർ തോമസ് മണ്ണൂർ‌-1973-79, റവ.ഫാ.ജോസ് നന്ദിക്കാട്ട്- 1979-82, റവ.ഫാ സെബാസ്റ്റ്യൻ പാലക്കി - 1982-86, റവ.ഫാ. മാത്യു കുരുവൻപ്ലാക്കൽ-1986-94, റവ .ഫാ ജോസ് തേക്കനാടി-1994-97, റവ.ഫാ. ജോർജ്ജ് മാമ്പള്ളി-1997-99, റവ.ഫാ ചാണ്ടി പുന്നക്കാട്ട്-1999-02, റവ.ഫാ ഫ്രാൻസിസ് നെല്ലിക്കുന്നേൽ-2002-08, റവ.ഫാ വിൻസന്റ് താമരശ്ശേരിൽ-2008-, റവ.ഫാ.വർഗീസ് മുളകൊടിയാങ്കൽ എന്നിവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 27-11-2000 ൽ ഹൈസ്കൂൾ ഹയർസെക്കന്ററിയായി ഉയർത്തപ്പെട്ടു.   
[http://www.ceadom.com/home.php '''മാനന്തവാടി കോർ‌പ്പറേറ്റ് എജ്യുക്കേഷനൽ ഏജൻ‌സിയുടെകീഴിൽ സ്കൂൾ പ്രവർത്തിച്ചു വരുന്നു''']
[http://www.ceadom.com/home.php '''മാനന്തവാടി കോർ‌പ്പറേറ്റ് എജ്യുക്കേഷനൽ ഏജൻ‌സിയുടെകീഴിൽ സ്കൂൾ പ്രവർത്തിച്ചു വരുന്നു''']


"https://schoolwiki.in/ഐ.ജെ.എം.എച്ച്.എസ്.എസ്_കൊട്ടിയൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്