"ജി.വി.എച്ച്.എസ്. എസ്. ഇരിയണ്ണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}}{{PVHSSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=ഇരിയണ്ണി | |||
|വിദ്യാഭ്യാസ ജില്ല=കാസർഗോഡ് | |||
|റവന്യൂ ജില്ല=കാസർഗോഡ് | |||
|സ്കൂൾ കോഡ്=11025 | |||
|എച്ച് എസ് എസ് കോഡ്=14048 | |||
|വി എച്ച് എസ് എസ് കോഡ്=914004 | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64399097 | |||
|യുഡൈസ് കോഡ്=32010300615 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1952 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=ഇരിയണ്ണി | |||
|പിൻ കോഡ്=671542 | |||
|സ്കൂൾ ഫോൺ=04994 251810 | |||
|സ്കൂൾ ഇമെയിൽ=11025iriyanni@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കാസർഗോഡ് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =മുളിയാർ പഞ്ചായത്ത് | |||
|വാർഡ്=9 | |||
|ലോകസഭാമണ്ഡലം=കാസർഗോഡ് | |||
|നിയമസഭാമണ്ഡലം=ഉദുമ | |||
|താലൂക്ക്=കാസർഗോഡ് | |||
|ബ്ലോക്ക് പഞ്ചായത്ത്=നീലേശ്വരം | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി | |||
|സ്കൂൾ തലം=other | |||
|മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH | |||
|ആൺകുട്ടികളുടെ എണ്ണം 1-10=351 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=299 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=650 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=26 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=189 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=174 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=363 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=122 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=57 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=179 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=സചിത്രൻ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=സുചീന്ദ്രനാഥ്.പി | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=അബ്ദുൽ സലാം എ എം | |||
|പി.ടി.എ. പ്രസിഡണ്ട്=പ്രദീപ് ബി എം | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അനിമ അനിൽ | |||
|സ്കൂൾ ചിത്രം=11025_2.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=|logo_size=50px | |||
}} | |||
{{prettyurl|G.V.H.S.S.IRIYANNI}} | {{prettyurl|G.V.H.S.S.IRIYANNI}} | ||
<!-- ''ലീഡ് | |||
എത്ര | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
<!-- | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്= | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല= | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല= | ||
| | |സ്കൂൾ കോഡ്=11025 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്= | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം= | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്= | ||
| | |പിൻ കോഡ്= | ||
| | |സ്കൂൾ ഫോൺ= | ||
| പഠന | |സ്കൂൾ ഇമെയിൽ= | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല= | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം = | ||
| ആൺകുട്ടികളുടെ എണ്ണം | |വാർഡ്= | ||
| | |ലോകസഭാമണ്ഡലം= | ||
| | |നിയമസഭാമണ്ഡലം= | ||
|താലൂക്ക്= | |||
|ബ്ലോക്ക് പഞ്ചായത്ത്= | |||
|ഭരണവിഭാഗം= | |||
|സ്കൂൾ വിഭാഗം= | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2= യു പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം= | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=11025_2.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}}'''കാസറഗോഡ് ജില്ലയിൽ ഏറ്റവും കൂടുതൽ A+ വിജയശതമാനം നേടുന്ന സ്കൂളുകളിലൊന്ന്'''{{SSKSchool}} | |||
==ചരിത്രം == | |||
തികച്ചും ഗ്രാമീണ മേഖലയായ മുളിയാറിൽ തിലകക്കുറിയായി തലയുയർത്തി നിൽക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഇരിയണ്ണി ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കുൾ. അധ്വാനം മാത്രം കൈമുതലാക്കിയിട്ടുള്ള ഗ്രാമീണ ജനത വിദ്യാഭ്യാസം വിശപ്പ് മാറ്റാനുള്ള പരിഹാരമല്ലെന്ന് വിശ്വസിച്ചിരുന്ന കാലഘട്ടം. നിഷ്കളങ്കരായ ഗ്രാമീണ ജനതയെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കാൻ പുരോഗമന ചിന്താഗതിക്കാർ തീരുമാനിക്കുകയായിരുന്നു. ഗ്രാമീണ ജനതയുടെ മോചനത്തിന് വേണ്ടി പടയണി തീർത്ത മുളിയാറിലെ കരിച്ചേരി കണ്ണൻ നായർ, ബി.വി. കുഞ്ഞമ്പു എന്നിവരുടെ നേതൃത്വത്തിൽ മുളിയാറിലെ വിവിധ ഭാഗങ്ങളിലെ ഉന്നത വ്യക്തിത്വങ്ങൾ ഒന്നിച്ച് ചേർന്ന് ജനകീയ കൂട്ടായ്മയിൽ 1952-ൽ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് ഇന്ന് കാസറഗോഡ് ജില്ലയിൽ തന്നെ അറിയപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനമായി തലയുയർത്തി നിൽക്കുന്നത്. | |||
1952-ൽ ആരംഭം കുറിച്ച സ്ക്കൂൾ 1957 ൽ ആദ്യ ഇ. എസ് എൽ. സി ബാച്ച് പരീക്ഷയെഴുതി. അക്കാലത്ത് 8-ാം ക്ലാസ്സ് പൊതുപരീക്ഷയായിരുന്നു. 5 ാം ക്ലാസ്സ് വരെ എൽ പി വിഭാഗവും 8 ാം ക്ലാസ്സ് വരെ യു പി വിഭാഗവും 9,10,11 ക്ലാസ്സുകൾ ഹൈസ്കൂൾ ക്ലാസ്സുകളുമായിരുന്നു. 8 ാം ക്ലാസ്സ് ഇ.എസ് .എൽ .സി പരീക്ഷാകേന്ദ്രം കാസറഗോഡ് ഗവ. ഹൈസ്കൂളായിരുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | |||
*6.5 ഏക്കർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന വിസ്തൃതമായ ക്യാമ്പസ്സ് . | |||
*പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കന്ററി ,വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങൾ | |||
*ആറാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ്സുവരെ 50 ക്ലാസ്സു മുറികൾ. | |||
*30 ക്ലാസ്സ് മുറികൾ ഹൈടെക്. | |||
*സെമിനാർ ഹാൾ. | |||
*പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കന്ററി ,വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ. | |||
*ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം. | |||
*സയൻസ് ലാബ് | |||
*ഡിജിറ്റൽ ലെെബ്രറി & വായനാ മുറി | |||
*സ്കൂൾ റേഡിയോ | |||
*1.5 ഏക്കർ സ്ഥലത്ത് വിശാലമായ കളിസ്ഥലം | |||
*ജൈവവൈവിധ്യോദ്യാനം | |||
*ഓപ്പൺ സ്റ്റേജ് | |||
*കുട്ടികൾക്ക് ഉച്ചഭക്ഷണ അടുക്കള | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* '''സ്കൗട്ട് & ഗൈഡ്സ്.''' | |||
* ലിറ്റിൽ കൈറ്റ്സ് | |||
* എൻ.എസ്.എസ് | |||
* എസ് .പി സി | |||
* ജെ ആർ സി | |||
* ബാന്റ് ട്രൂപ്പ്. | |||
* ക്ലാസ് മാഗസിൻ | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
== മാനേജ്മെന്റ് == | |||
കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ. വിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവുമായ വളർച്ചയ്ക്ക് ശക്തമായ പിന്തുണ നൽകിക്കൊണ്ട് അദ്ധ്യാപക-രക്ഷാകർതൃ സമിതിയും മദർ പി.റ്റി.എ.യും പ്രവർത്തിക്കുന്നു.കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക | |||
== മുൻ സാരഥികൾ == | |||
ബി.വി.കുഞമ്പു , | |||
കരീച്ചേരീ കുഞ്ഞമ്പു | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
കുഞ്ഞിരാമൻ മാസ്റ്റർ | |||
സ്ക്കറിയ മാസ്റ്റർ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
പി.രാഘവൻ മുൻ എം എൽ എ, | |||
പി വി രവീന്ദ്രന് ഇംഗ്ലിഷ് പടിക്കാൻ ഒരു ഫോർമുല എന്ന് കൃതിയുടെ രചയിതാവ് | |||
== ചിത്രശാല == | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* കാസറഗോഡ് റയിൽവേ സ്റ്റഷനിൽ നിന്നും ബസ്സ് മാർഗം എത്താം ( 20 km ) | |||
* നാഷണൽ ഹൈവേയിൽ ചെർക്കളയിൽ നിന്നും ബസ്സ് മാർഗം എത്താം ( 10 km) | |||
---- | |||
{{Slippymap|lat=12.498082862560716|lon= 75.13046322490788|zoom=16|width=800|height=400|marker=yes}} |
23:08, 5 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ജി.വി.എച്ച്.എസ്. എസ്. ഇരിയണ്ണി | |
---|---|
വിലാസം | |
ഇരിയണ്ണി ഇരിയണ്ണി പി.ഒ. , 671542 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 04994 251810 |
ഇമെയിൽ | 11025iriyanni@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11025 (സമേതം) |
എച്ച് എസ് എസ് കോഡ് | 14048 |
വി എച്ച് എസ് എസ് കോഡ് | 914004 |
യുഡൈസ് കോഡ് | 32010300615 |
വിക്കിഡാറ്റ | Q64399097 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുളിയാർ പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | other |
മാദ്ധ്യമം | മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 351 |
പെൺകുട്ടികൾ | 299 |
ആകെ വിദ്യാർത്ഥികൾ | 650 |
അദ്ധ്യാപകർ | 26 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 189 |
പെൺകുട്ടികൾ | 174 |
ആകെ വിദ്യാർത്ഥികൾ | 363 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 122 |
പെൺകുട്ടികൾ | 57 |
ആകെ വിദ്യാർത്ഥികൾ | 179 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സചിത്രൻ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | സുചീന്ദ്രനാഥ്.പി |
പ്രധാന അദ്ധ്യാപകൻ | അബ്ദുൽ സലാം എ എം |
പി.ടി.എ. പ്രസിഡണ്ട് | പ്രദീപ് ബി എം |
എം.പി.ടി.എ. പ്രസിഡണ്ട് | അനിമ അനിൽ |
അവസാനം തിരുത്തിയത് | |
05-08-2024 | Asmatm |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ജി.വി.എച്ച്.എസ്. എസ്. ഇരിയണ്ണി | |
---|---|
കോഡുകൾ | |
സ്കൂൾ കോഡ് | 11025 (സമേതം) |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | യു.പി |
അവസാനം തിരുത്തിയത് | |
05-08-2024 | Asmatm |
കാസറഗോഡ് ജില്ലയിൽ ഏറ്റവും കൂടുതൽ A+ വിജയശതമാനം നേടുന്ന സ്കൂളുകളിലൊന്ന്
ചരിത്രം
തികച്ചും ഗ്രാമീണ മേഖലയായ മുളിയാറിൽ തിലകക്കുറിയായി തലയുയർത്തി നിൽക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഇരിയണ്ണി ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കുൾ. അധ്വാനം മാത്രം കൈമുതലാക്കിയിട്ടുള്ള ഗ്രാമീണ ജനത വിദ്യാഭ്യാസം വിശപ്പ് മാറ്റാനുള്ള പരിഹാരമല്ലെന്ന് വിശ്വസിച്ചിരുന്ന കാലഘട്ടം. നിഷ്കളങ്കരായ ഗ്രാമീണ ജനതയെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കാൻ പുരോഗമന ചിന്താഗതിക്കാർ തീരുമാനിക്കുകയായിരുന്നു. ഗ്രാമീണ ജനതയുടെ മോചനത്തിന് വേണ്ടി പടയണി തീർത്ത മുളിയാറിലെ കരിച്ചേരി കണ്ണൻ നായർ, ബി.വി. കുഞ്ഞമ്പു എന്നിവരുടെ നേതൃത്വത്തിൽ മുളിയാറിലെ വിവിധ ഭാഗങ്ങളിലെ ഉന്നത വ്യക്തിത്വങ്ങൾ ഒന്നിച്ച് ചേർന്ന് ജനകീയ കൂട്ടായ്മയിൽ 1952-ൽ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് ഇന്ന് കാസറഗോഡ് ജില്ലയിൽ തന്നെ അറിയപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനമായി തലയുയർത്തി നിൽക്കുന്നത്.
1952-ൽ ആരംഭം കുറിച്ച സ്ക്കൂൾ 1957 ൽ ആദ്യ ഇ. എസ് എൽ. സി ബാച്ച് പരീക്ഷയെഴുതി. അക്കാലത്ത് 8-ാം ക്ലാസ്സ് പൊതുപരീക്ഷയായിരുന്നു. 5 ാം ക്ലാസ്സ് വരെ എൽ പി വിഭാഗവും 8 ാം ക്ലാസ്സ് വരെ യു പി വിഭാഗവും 9,10,11 ക്ലാസ്സുകൾ ഹൈസ്കൂൾ ക്ലാസ്സുകളുമായിരുന്നു. 8 ാം ക്ലാസ്സ് ഇ.എസ് .എൽ .സി പരീക്ഷാകേന്ദ്രം കാസറഗോഡ് ഗവ. ഹൈസ്കൂളായിരുന്നു.
ഭൗതികസൗകര്യങ്ങൾ
- 6.5 ഏക്കർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന വിസ്തൃതമായ ക്യാമ്പസ്സ് .
- പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കന്ററി ,വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങൾ
- ആറാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ്സുവരെ 50 ക്ലാസ്സു മുറികൾ.
- 30 ക്ലാസ്സ് മുറികൾ ഹൈടെക്.
- സെമിനാർ ഹാൾ.
- പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കന്ററി ,വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ.
- ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.
- സയൻസ് ലാബ്
- ഡിജിറ്റൽ ലെെബ്രറി & വായനാ മുറി
- സ്കൂൾ റേഡിയോ
- 1.5 ഏക്കർ സ്ഥലത്ത് വിശാലമായ കളിസ്ഥലം
- ജൈവവൈവിധ്യോദ്യാനം
- ഓപ്പൺ സ്റ്റേജ്
- കുട്ടികൾക്ക് ഉച്ചഭക്ഷണ അടുക്കള
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ലിറ്റിൽ കൈറ്റ്സ്
- എൻ.എസ്.എസ്
- എസ് .പി സി
- ജെ ആർ സി
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ. വിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവുമായ വളർച്ചയ്ക്ക് ശക്തമായ പിന്തുണ നൽകിക്കൊണ്ട് അദ്ധ്യാപക-രക്ഷാകർതൃ സമിതിയും മദർ പി.റ്റി.എ.യും പ്രവർത്തിക്കുന്നു.കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
മുൻ സാരഥികൾ
ബി.വി.കുഞമ്പു ,
കരീച്ചേരീ കുഞ്ഞമ്പു
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
കുഞ്ഞിരാമൻ മാസ്റ്റർ
സ്ക്കറിയ മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പി.രാഘവൻ മുൻ എം എൽ എ,
പി വി രവീന്ദ്രന് ഇംഗ്ലിഷ് പടിക്കാൻ ഒരു ഫോർമുല എന്ന് കൃതിയുടെ രചയിതാവ്
ചിത്രശാല
വഴികാട്ടി
- കാസറഗോഡ് റയിൽവേ സ്റ്റഷനിൽ നിന്നും ബസ്സ് മാർഗം എത്താം ( 20 km )
- നാഷണൽ ഹൈവേയിൽ ചെർക്കളയിൽ നിന്നും ബസ്സ് മാർഗം എത്താം ( 10 km)
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11025
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ other ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ