"ഗവൺമെന്റ് എച്ച്. എസ്. കാലടി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<ref></ref>[[പ്രമാണം:അഭിരുചി പരീക്ഷ 2025|ലഘുചിത്രം|വലത്ത്‌]]
{{Lkframe/Pages}}{{Infobox littlekites
 
|സ്കൂൾ കോഡ്=43073
 
|അധ്യയനവർഷം=2024-27
 
|യൂണിറ്റ് നമ്പർ=LK/43073/2018
 
|അംഗങ്ങളുടെ എണ്ണം= 36
 
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
 
|റവന്യൂ ജില്ല=തിരുവനന്തപുരം
 
|ഉപജില്ല=തിരുവനന്തപുരം സൗത്ത്
 
|ലീഡർ= ബി. രാമ ഭദ്രൻ
 
|ഡെപ്യൂട്ടി ലീഡർ= അരുണിമ എൻ
 
|കൈറ്റ് മെന്റർ 1=  അശ്വതി
 
|കൈറ്റ് മെന്റർ 2= രമ്യ
 
|ചിത്രം=പ്രമാണം:43073-LK 2025-28 batch.jpg
 
|ഗ്രേഡ്=
 
}}
 
2025 - 2028 Batch little Kites
2025 - 2028 Batch little Kites
  അഭിരുചി പരീക്ഷ 2025 ജൂൺ 25 ന് നടത്തുകയുണ്ടായി.59 കുട്ടികൾ പേര് നൽകിയതിൽ 56 പേർ പരീക്ഷ എഴുതി.പരീക്ഷ നടത്തിപ്പ് വളരെ ഭംഗിയായ രീതിയിൽ തന്നെ നിർവഹിക്കാനും കൃത്യസമയത്ത് തന്നെ റിസൾട്ട് അപ്‌ലോഡ് ചെയ്യുവാനും സാധിച്ചു.

[[പ്രമാണം:43073-preliminary camp.jpg|ലഘുചിത്രം]]
പ്രിലിമിനറി ക്യാമ്പ്
2025 - 2028 ബാച്ച്
കാലടി ഗവൺമെന്റ് ഹൈസ്കൂളിൽ 2025 - 28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 18 /9 /2025 വ്യാഴാഴ്ച നടത്തുകയുണ്ടായി.ക്യാമ്പ് നടത്തുവാനായി എത്തിച്ചേർന്നത് കൈറ്റ് മാസ്റ്റർ ട്രെയിനർ
പ്രിയ ടീച്ചർ ആയിരുന്നു.ലിറ്റിൽ കൈറ്റ് മെന്റർമാരായ രമ്യ ടീച്ചറും അശ്വതി ടീച്ചറും ഒപ്പമുണ്ടായിരുന്നു 9.30 ന് തന്നെ ക്യാമ്പ് ആരംഭിച്ചു. എല്ലാ അംഗങ്ങളും യൂണിഫോമിൽ ആണ് എത്തിയത്.ലിറ്റിൽ കൈറ്റിലൂടെ കുട്ടികൾ നേടുന്ന അറിവുകളെപ്പറ്റിയും പ്രവർത്തനങ്ങളെപ്പറ്റിയും വിവിധങ്ങളായ സോഫ്റ്റ്‌വെയറുകളെ പറ്റിയും ഗെയിമിലൂടെയും പ്രവർത്തനങ്ങളിലൂടെയും വളരെ വിശദമായിത്തന്നെ പ്രിയ ടീച്ചർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ആനിമേഷൻ,ഓപ്പൺ ടൂൺസ്റോബോട്ടിക്സ് ഇവയെക്കുറിച്ച് വളരെ വിശദമായ ധാരണ കുട്ടികൾ നേടി.കുട്ടികൾക്ക് സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് സമ്മാനവിതരണം നൽകി.ക്യാമ്പ് അനുഭവങ്ങൾ കുട്ടികൾ പങ്കുവച്ചു.
വൈകുന്നേരം മൂന്നുമണിക്ക് ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ രക്ഷകർത്താക്കൾക്കുള്ള മീറ്റിംഗ് ആയിരുന്നു.ലിറ്റിൽ കൈറ്റ്‌സിനെക്കുറിച്ചും സ്കൂൾതല പ്രവർത്തനങ്ങളെക്കുറിച്ചും വിശദമായ ക്ലാസും വീഡിയോയും ഒക്കെ രക്ഷകർത്താക്കളെ കാണിച്ചു. രക്ഷകർത്താക്കൾക്കും ലിറ്റിൽ കൈറ്റ്സിനെ കുറിച്ച് വിശദമായ അവബോധം പ്രിയ ടീച്ചർ നൽകുകയുണ്ടായി.
രക്ഷകർത്താക്കളും അവരുടെ അഭിപ്രായങ്ങൾ പങ്കുവെച്ചു. കുട്ടികളെല്ലാം ആക്റ്റീവ് ആയി തന്നെ ഇന്നത്തെ ക്യാമ്പിൽ  പങ്കെടുത്തു.രക്ഷകർത്താക്കളുടെ പങ്കാളിത്തവും ഉണ്ടായിരുന്നു.
2025-2028 ബാച്ചിലെ ലീഡറായി B S രാമഭദ്രനെയും ഡെപ്യൂട്ടി ലീഡറായി  അരുണിമ N നെയും തിരഞ്ഞെടുത്തു.

18:10, 22 നവംബർ 2025-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
43073-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43073
യൂണിറ്റ് നമ്പർLK/43073/2018
അംഗങ്ങളുടെ എണ്ണം36
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർബി. രാമ ഭദ്രൻ
ഡെപ്യൂട്ടി ലീഡർഅരുണിമ എൻ
കൈറ്റ് മെന്റർ 1അശ്വതി
കൈറ്റ് മെന്റർ 2രമ്യ
അവസാനം തിരുത്തിയത്
22-11-2025REMYADIYA