"ഗവ. യു. പി. എസ് പൂവച്ചൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt. U. P. S. Poovachal}}
{{PSchoolFrame/Header}}തിരുവനന്തപുരം ജില്ലയിലെ  കാട്ടാക്കട താലൂക്കിൽ പൂവച്ചൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
| സ്ഥലപ്പേര്= പൂവച്ചല്‍
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിന്‍കര
| റവന്യൂ ജില്ല= തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 44355
| സ്ഥാപിതദിവസം= 1
| സ്ഥാപിതമാസം= ജുണ്‍
| സ്ഥാപിതവര്‍ഷം=1948 
| സ്കൂള്‍ വിലാസം= ഗവ. യു. പി. എസ് പൂവച്ചല്‍
| പിന്‍ കോഡ്= 695575
| സ്കൂള്‍ ഫോണ്‍= 04712299630
| സ്കൂള്‍ ഇമെയില്‍= upsooruttambalam@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= കാട്ടാക്കട
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
‌| ഭരണം വിഭാഗം= സര്‍ക്കാര്‍
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
| പഠന വിഭാഗങ്ങള്‍1= പ്രീപ്രൈമറി
| പഠന വിഭാഗങ്ങള്‍2=എല്‍.പി.
| പഠന വിഭാഗങ്ങള്‍3= യു.പി.
| മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=307
| പെൺകുട്ടികളുടെ എണ്ണം= 321
| വിദ്യാര്‍ത്ഥികളുടെ എണ്ണം=628
| അദ്ധ്യാപകരുടെ എണ്ണം= 30
| പ്രധാന അദ്ധ്യാപകന്‍ =ഐഡാ ക്രിസ്ററബല്‍
| പി.ടി.ഏ. പ്രസിഡണ്ട്= ബൈജു ജെ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= 44355.jpgschool-photo.png‎‎|
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{Infobox School
|സ്ഥലപ്പേര്=പൂവച്ചൽ
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=44355
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64036260
|യുഡൈസ് കോഡ്=32140400606
|സ്ഥാപിതദിവസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1948
|സ്കൂൾ വിലാസം= ഗവൺമെന്റ് അപ്പർ പ്രൈമറി സ്ക്കൂൾ പൂവച്ചൽ
|പോസ്റ്റോഫീസ്=പൂവച്ചൽ
|പിൻ കോഡ്=695575
|സ്കൂൾ ഫോൺ=0472 2896017
|സ്കൂൾ ഇമെയിൽ=gupspoovachal1@gmail.com
|സ്കൂൾ വെബ് സൈറ്റ്=blog-poovachalups.blogspot.in
|ഉപജില്ല=കാട്ടാക്കട
|തദ്ദേശസ്വയംഭരണസ്ഥാപനം =പൂവച്ചൽ പഞ്ചായത്ത്
|വാർഡ്=23
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=അരുവിക്കര
|താലൂക്ക്=കാട്ടാക്കട
|ബ്ലോക്ക് പഞ്ചായത്ത്=വെള്ളനാട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=288
|പെൺകുട്ടികളുടെ എണ്ണം 1-10=278
|വിദ്യാർത്ഥികളുടെ എണ്ണം 1-10=566
|അദ്ധ്യാപകരുടെ എണ്ണം 1-10=26
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീദേവി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=അനീസ
|സ്കൂൾ ചിത്രം=44355.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}} 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


 
== ചരിത്രം ==
== ചരിത്രം ==വിജ്ഞാനകുതുകികളായ ഒരുകൂട്ടം ചെറുപ്പക്കാര്‍ തങ്ങളുടെസമൂഹത്തെ ഉദ്ധരിക്കുന്നതിനുവേണ്ടി ഇന്ന് സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തു നിന്നും 50 മീററര്‍ വടക്കോട്ടുമാറി  ഒരു ഗ്രാന്റ് പള്ളിക്കൂടം കച്ചേരിവീടിന്‍െറ സമീപത്ത് സ്ഥാപിച്ചു. 1946 ല്‍ ഈ പള്ളിക്കൂടം അഗ്നിക്കിരയാവുകയും ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസം വഴിമുട്ടുകയും ചെയ്തു. തുടര്‍ന്ന് സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ശ്രീ നാക്കാര വി. കേശവന്‍ നായര്‍,  ശ്രീ പടിയന്നൂര്‍ ആര്‍ ശങ്കരന്‍ നായര്‍, സ്കൂള്‍ അദ്ധ്യാപകനായ ശ്രീ പപ്പുക്കുട്ടി സാര്‍ എന്നിവരുടെ ശ്രമത്തിന്‍െറ ഭാഗമായി ഒരു പള്ളിക്കൂടം ആരംഭിച്ചു. ഈ പ്രദേശത്തെ ജനപ്രതിനിധികളായ ശ്രീ പൊന്നറ ശ്രീധര്‍, നെടുമങ്ങാട് കേശവന്‍ നായര്‍ തുടങ്ങിയവരുടെ ശ്രമഫലമായി 1948 മേയ് മാസത്തില്‍ ഒരു വിദ്യാലയം സ്ഥാപിക്കുന്നതിന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ പട്ടം താണുപിള്ള അനുമതി നല്‍കി. ഒരു മുറിയും ഒരു വരാന്തയും അടങ്ങിയ സ്ഥലം ഒന്നാം ക്ലാസ് പ്രവര്‍ത്തിപ്രിക്കുന്നതിന് പൂവച്ചല്‍ വടക്കേവീട്ടില്‍ ശ്രീ വാസുദേവന്‍ അവര്‍കള്‍ സൗജന്യമായി നല്‍കുകയുണ്ടായി. കാട്ടുകമ്പുകളും ഈറയും ഉപയോഗിച്ച് 5 മുറികളുള്ള ഒരു ഓലപ്പുര നിര്‍മ്മിക്കുന്നതിനാവശ്യമായ 42 സെന്റ് സ്ഥലം  ശ്രീ  നാക്കാര വി കേശവന്‍ നായരാണ് സൗജന്യമായി നല്‍കിയത്. പിന്നീട് ശ്രീ  നാക്കാര വി കേശവന്‍ നായരില്‍ നിന്നും 20 സെന്റ് സ്ഥലവും , ഓണംകോട് ശ്രീ കച്ചേരി കുമാരപിള്ളയില്‍ നിന്നും 16 സെന്റ് സ്ഥലവും സമീപത്തുള്ള ഒരു കെട്ടിടവും ഉള്‍പ്പെടെ 82 സെന്റ് സ്ഥലം സ്കൂളിന് ലഭിച്ചു. 1956 ല്‍ പുതിയ കെട്ടിടം പണിതു. തുടര്‍ന്ന് 1957 ല്‍ ഈ വിദ്യാലയം യു പി സ്കൂളായി ഉയര്‍ത്തി. 1961 ല്‍ 27 ദിവസം കൊണ്ട് പുന്നാംകരിക്കകം ശ്രീ എം ശ്രീധരപ്പണിക്കര്‍ പ്രൈമറി ഹാള്‍ പണിത് സര്‍ക്കാരിനെ ഏല്‍പ്പിച്ചു. പിന്നീട് കീഴ്ഭീഗത്ത് സ്ഥിതിചെയ്യുന്ന 6 മുറി കെട്ടിടവും, തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന കെട്ടിടവും നിര്‍മ്മിക്കുകയുണ്ടായി. 1981-82 ലെ പി. ടി. എ  ശ്രീ  നാക്കാര കേശവന്‍ നായര്‍ മെമ്മോറിയല്‍ ലൈബ്രറി ഹാള്‍ നിര്‍മ്മിച്ചു നല്‍കി. തുടര്‍ന്ന് 25 വര്‍‍‍ഷം  പി. ടി. എ പ്രസി‍‌‍‍ഡന്റായിരുന്ന ശ്രീ ആര്‍ ശങ്കരന്‍നായരുടെ ശ്രമഫലമായി ഓഫീസ് ഓഡിറ്റോറിയവും കെട്ടിടങ്ങളും സ്ഥാപിച്ചു. ആദ്യപ്രധമാധ്യാപകന്‍  ശ്രീ. രാമകൃഷ്ണപിള്ളയായിരുന്നു. ആദ്യ വിദ്യാര്‍ത്ഥി പി. സുഭദ്രാമ്മ.
വിജ്ഞാനകുതുകികളായ ഒരുകൂട്ടം ചെറുപ്പക്കാർ തങ്ങളുടെസമൂഹത്തെ ഉദ്ധരിക്കുന്നതിനുവേണ്ടി ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തു നിന്നും 50 മീററർ വടക്കോട്ടുമാറി  ഒരു ഗ്രാന്റ് പള്ളിക്കൂടം കച്ചേരിവീടിൻെറ സമീപത്ത് സ്ഥാപിച്ചു. 1946 ഈ പള്ളിക്കൂടം അഗ്നിക്കിരയാവുകയും ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസം വഴിമുട്ടുകയും ചെയ്തു. തുടർന്ന് സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ശ്രീ നാക്കാര വി. കേശവൻ നായർ,  ശ്രീ പടിയന്നൂർ ആർ ശങ്കരൻ നായർ, സ്കൂൾ അദ്ധ്യാപകനായ ശ്രീ പപ്പുക്കുട്ടി സാർ എന്നിവരുടെ ശ്രമത്തിൻെറ ഭാഗമായി ഒരു പള്ളിക്കൂടം ആരംഭിച്ചു. [[ഗവ. യു. പി. എസ് പൂവച്ചൽ/ചരിത്രം|ക‍ൂടുതൽ വായനക്ക്...]]
     
== ഭൗതികസൗകര്യങ്ങൾ ==
 
എഡ്യൂ തിയേറ്റർ
 
സ്കൂൾ ആഡിറ്റോറിയം
== ഭൗതികസൗകര്യങ്ങള്‍ ==
സയൻസ് ലാബ്
 
കമ്പ്യൂട്ടർ ലാബ്
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
ലൈബ്രറി
സ്കൗട്ട് & ഗൈഡ്സ്.
കളിസ്ഥലം
എന്‍.സി.സി.
==മാനേജ്‌മെന്റ്==
==മുൻ സാരഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==അംഗീകാരങ്ങൾ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
എസ്.പി.സി
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
സയൻസ് ക്ലബ്
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* ഗണിത ക്ലബ്
* പരിസ്ഥിതി ക്ലബ്ബ്
* സാമൂഹ്യശാസ്ത്ര ക്ലബ്
* ഗാന്ധി ദര്‍ശന്‍
* ഹെൽത്ത് ക്ലബ്
* ജെ.ആര്‍.സി
* ഹിന്ദി ക്ലബ
* വിദ്യാരംഗം
*[[{{PAGENAME}}/നേർക്കാഴ്ച | നേർക്കാഴ്ച]]
* സ്പോര്‍ട്സ് ക്ലബ്ബ്
 
== മാനേജ്മെന്റ് ==
 
== മുന്‍ സാരഥികള്‍ ==
 
 
== പ്രശംസ ==
കഴി‍ഞ്ഞ കുറേ വര്‍ഷങ്ങളായി നീന്തല്‍ മത്സരങ്ങളില്‍ സംസ്ഥാനത്തെ മികച്ച സ്കൂള്‍.
 
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 8.533947,77.0843953 | width=600px| zoom=15}}
* തിരുവനന്തപുരം ജില്ലയിൽ  ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
 
*തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.  (12 കിലോമീറ്റർ)
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
*കാട്ടാക്കട നഗരത്തിൽ നിന്നും 2 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
<br>
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
----
* NH 213 ന് തൊട്ട് കാട്ടാക്കട നഗരത്തില്‍ നിന്നും 2 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
{{#multimaps:8.53403,77.08624|zoom=18}}
|}
<!--
|}
<!--visbot verified-chils->-->

11:17, 28 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ  കാട്ടാക്കട താലൂക്കിൽ പൂവച്ചൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഗവ. യു. പി. എസ് പൂവച്ചൽ
വിലാസം
പൂവച്ചൽ

ഗവൺമെന്റ് അപ്പർ പ്രൈമറി സ്ക്കൂൾ പൂവച്ചൽ
,
പൂവച്ചൽ പി.ഒ.
,
695575
സ്ഥാപിതം06 - 06 - 1948
വിവരങ്ങൾ
ഫോൺ0472 2896017
ഇമെയിൽgupspoovachal1@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44355 (സമേതം)
യുഡൈസ് കോഡ്32140400606
വിക്കിഡാറ്റQ64036260
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപൂവച്ചൽ പഞ്ചായത്ത്
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ288
പെൺകുട്ടികൾ278
ആകെ വിദ്യാർത്ഥികൾ566
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീദേവി
പി.ടി.എ. പ്രസിഡണ്ട്ശ്രീകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്അനീസ
അവസാനം തിരുത്തിയത്
28-02-2024Aruncv


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വിജ്ഞാനകുതുകികളായ ഒരുകൂട്ടം ചെറുപ്പക്കാർ തങ്ങളുടെസമൂഹത്തെ ഉദ്ധരിക്കുന്നതിനുവേണ്ടി ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തു നിന്നും 50 മീററർ വടക്കോട്ടുമാറി ഒരു ഗ്രാന്റ് പള്ളിക്കൂടം കച്ചേരിവീടിൻെറ സമീപത്ത് സ്ഥാപിച്ചു. 1946 ൽ ഈ പള്ളിക്കൂടം അഗ്നിക്കിരയാവുകയും ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസം വഴിമുട്ടുകയും ചെയ്തു. തുടർന്ന് സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ശ്രീ നാക്കാര വി. കേശവൻ നായർ, ശ്രീ പടിയന്നൂർ ആർ ശങ്കരൻ നായർ, സ്കൂൾ അദ്ധ്യാപകനായ ശ്രീ പപ്പുക്കുട്ടി സാർ എന്നിവരുടെ ശ്രമത്തിൻെറ ഭാഗമായി ഒരു പള്ളിക്കൂടം ആരംഭിച്ചു. ക‍ൂടുതൽ വായനക്ക്...

ഭൗതികസൗകര്യങ്ങൾ

എഡ്യൂ തിയേറ്റർ സ്കൂൾ ആഡിറ്റോറിയം സയൻസ് ലാബ് കമ്പ്യൂട്ടർ ലാബ് ലൈബ്രറി കളിസ്ഥലം

മാനേജ്‌മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • സയൻസ് ക്ലബ്
  • ഗണിത ക്ലബ്
  • സാമൂഹ്യശാസ്ത്ര ക്ലബ്
  • ഹെൽത്ത് ക്ലബ്
  • ഹിന്ദി ക്ലബ
  • നേർക്കാഴ്ച

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
  • കാട്ടാക്കട നഗരത്തിൽ നിന്നും 2 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.



{{#multimaps:8.53403,77.08624|zoom=18}}

"https://schoolwiki.in/index.php?title=ഗവ._യു._പി._എസ്_പൂവച്ചൽ&oldid=2115842" എന്ന താളിൽനിന്ന് ശേഖരിച്ചത്