"എം.ഇ.എസ്.എച്ച്.എസ്.എസ്. മമ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 20: | വരി 20: | ||
|സ്കൂൾ വെബ് സൈറ്റ്=https://www.instagram.com/meshss_mampad?igsh=MW0wbnowcDNpaXN5dQ== | |സ്കൂൾ വെബ് സൈറ്റ്=https://www.instagram.com/meshss_mampad?igsh=MW0wbnowcDNpaXN5dQ== | ||
|ഉപജില്ല=നിലമ്പൂർ | |ഉപജില്ല=നിലമ്പൂർ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =മമ്പാട്, | ||
|വാർഡ്= | |വാർഡ്= | ||
|ലോകസഭാമണ്ഡലം= | |ലോകസഭാമണ്ഡലം=വയനാട് | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം=വണ്ടൂർ | ||
|താലൂക്ക്= | |താലൂക്ക്=നിലമ്പൂർ | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=വണ്ടൂർ | ||
|ഭരണം വിഭാഗം= | |ഭരണം വിഭാഗം= | ||
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | |സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | ||
| വരി 49: | വരി 49: | ||
|പ്രിൻസിപ്പൽ=Unni Mammad | |പ്രിൻസിപ്പൽ=Unni Mammad | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=Yasir | |പ്രധാന അദ്ധ്യാപകൻ=Yasir | ||
| വരി 60: | വരി 60: | ||
|logo_size= | |logo_size= | ||
}} | }} | ||
{{SSKSchool|year=2024-25,2025-26}} | |||
== ചരിത്രം == | == ചരിത്രം == | ||
| വരി 68: | വരി 70: | ||
ചുരുക്കിപ്പറഞ്ഞാൽ കിഴക്കൻ ഏറനാടിന്റെ തുച്ഛമായ മാറ്റിമറിച്ച മമ്പാട് എം ഇ എസ് കോളേജും യത്തീംഖാനയും അതോടുകൂടി എം. ഇ. എസിന്റെ മേൽനോട്ടത്തിൽ ആയി തീർന്നു അതിനുമുമ്പ് തന്നെ എം. ഇ. എസ് അമ്പാടി വിദ്യാഭ്യാസ മേഖലയിൽ വേരുറപ്പിച്ചൊരു 1965ൽ അത്തൻ മൊയ്തീൻ അധികാരി തന്നെ മുൻകൈയെടുത്ത് 25 ഏക്കർ സ്ഥലത്ത് സ്ഥാപിച്ചിരുന്ന മമ്പാട് കോളേജ് 1969 എം ഇ എസിനെ ഏൽപ്പിക്കുകയുണ്ടായി സാമ്പത്തിക പ്രയാസങ്ങൾ തടസ്സമാ വരുത് എന്ന അദ്ദേഹത്തിന്റെ ദീർഘവീക്ഷണം ആയിരുന്നു ഇത്തരമൊരു തീരുമാനത്തിന് പിന്നിൽ ഇതോടൊപ്പം തന്നെ പേരിലുണ്ടായിരുന്ന 40 ഏക്കർ വരുന്ന റബ്ബർ എസ്റ്റേറ്റും അദ്ദേഹം ഈ എം. ഇ. എസ് ഏൽപ്പിച്ചു കൊടുത്തു ഒരു നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് പണം ഒരിക്കലും ഒരു തടസ്സമാവുകളില്ല എന്ന മഹത് ചിന്തയായിരുന്നു അധികാരിയെ മുന്നോട്ടു നയിച്ചിരുന്നത് കോളജ് ചരിത്ര തിരുത്തി മുന്നോട്ട് ഇന്ന് കാണുന്ന Autonomous പദവി വരെ കരസ്ഥമാക്കി | ചുരുക്കിപ്പറഞ്ഞാൽ കിഴക്കൻ ഏറനാടിന്റെ തുച്ഛമായ മാറ്റിമറിച്ച മമ്പാട് എം ഇ എസ് കോളേജും യത്തീംഖാനയും അതോടുകൂടി എം. ഇ. എസിന്റെ മേൽനോട്ടത്തിൽ ആയി തീർന്നു അതിനുമുമ്പ് തന്നെ എം. ഇ. എസ് അമ്പാടി വിദ്യാഭ്യാസ മേഖലയിൽ വേരുറപ്പിച്ചൊരു 1965ൽ അത്തൻ മൊയ്തീൻ അധികാരി തന്നെ മുൻകൈയെടുത്ത് 25 ഏക്കർ സ്ഥലത്ത് സ്ഥാപിച്ചിരുന്ന മമ്പാട് കോളേജ് 1969 എം ഇ എസിനെ ഏൽപ്പിക്കുകയുണ്ടായി സാമ്പത്തിക പ്രയാസങ്ങൾ തടസ്സമാ വരുത് എന്ന അദ്ദേഹത്തിന്റെ ദീർഘവീക്ഷണം ആയിരുന്നു ഇത്തരമൊരു തീരുമാനത്തിന് പിന്നിൽ ഇതോടൊപ്പം തന്നെ പേരിലുണ്ടായിരുന്ന 40 ഏക്കർ വരുന്ന റബ്ബർ എസ്റ്റേറ്റും അദ്ദേഹം ഈ എം. ഇ. എസ് ഏൽപ്പിച്ചു കൊടുത്തു ഒരു നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് പണം ഒരിക്കലും ഒരു തടസ്സമാവുകളില്ല എന്ന മഹത് ചിന്തയായിരുന്നു അധികാരിയെ മുന്നോട്ടു നയിച്ചിരുന്നത് കോളജ് ചരിത്ര തിരുത്തി മുന്നോട്ട് ഇന്ന് കാണുന്ന Autonomous പദവി വരെ കരസ്ഥമാക്കി | ||
മമ്പാട് എം ഇ എസ് ഹൈസെക്കൻഡറി സ്കൂളിന്റെ പിറവി കോളേജുകളിൽ നിന്ന് പ്രീ ഡിഗ്രി വേർപ്പെടുത്തുന്നതിനുള്ള സർക്കാർ തീരുമാന ഭാഗമായാണ് എം ഇ എസ് ഹൈ സെക്കൻഡറി സ്കൂൾ സ്ഥാപിതമായത് മേൽപ്പറഞ്ഞ യത്തീംഖാന യുടെ കെട്ടിടത്തിലാലാണ് ആദ്യമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചത് വെറും 28 കുട്ടികളും ഒരു അധ്യാപികയും എന്ന അവസ്ഥയിലായിരുന്നു സ്കൂളിന്റെ തുടക്കം ഏതാനും ഡെസ്കും ബെഞ്ചും മമ്പാട് കോളേജിൽ നിന്നും കടമായി എടുത്ത് താൽക്കാലികമായി കോളേജ് സ്റ്റാഫിനെ ഉപയോഗിച്ച് ക്ലാസുകൾ നടത്തി ഏറെ പ്രയാസപ്പെട്ടാണ് അക്കാലത്ത് സ്കൂൾ മുന്നോട്ട് പോയിരുന്നത് ബ്ലാക്ക് ബോർഡ് ടെസ്റ്ററും എന്തിനേറെ ചോക്ക് വരെ കോളേജിൽനിന്ന് ശേഖരിച്ചാണ് അക്കാലത്ത് ക്ലാസ് നടത്തിയിരുന്നു തുടക്കക്കാലത്ത് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വായിച്ചിരുന്നത് കോളേജ് മുൻ പ്രിൻസിപ്പാൾമാരും കോളേജ് കമ്മിറ്റി ഭാരവാഹികളും ആയിരുന്നു പ്രൊ. വി മാമുക്കോയ, പ്രൊ. ടി. അനീസ് മൗലവി, പ്രൊ. വി. കുട്ടുസ, പ്രൊ. എം. ജമാലുദ്ദീൻ കുഞ്ഞു തുടങ്ങിയവരായിരുന്നു എം ഇ എസ് സെൻട്രൽ കമ്മിറ്റിയുടെ ഭാഗത്തുനിന്ന് അമ്പാട മുഹമ്മദ് സാഹിബ് എല്ലാത്തിനും നെടും നായകത്വവഹിച്ചു സ്ഥലപരിമിതി മൂലം യത്തീംഖാനയിൽ കൂടുതൽ ക്ലാസുകൾ തുടരാൻ സാധിക്കാതെ വന്നപ്പോൾ പരേതനായ ഐദ്രു കാഞ്ഞിരാല സാഹിബ് വഖഫ് ചെയ്ത നൽകിയ യത്തീംഖാനയുടെ 40 സെന്റ് സ്ഥലത്ത് സ്കൂളിനായി പുതിയ കെട്ടിടം പണിതു ധനാഢ്യനെല്ലായിരുന്നിട്ടും മമ്പാടി വിദ്യാഭ്യാസ പുരോഗതി മാത്രം മുന്നിൽ കണ്ടാണ് എം. ഇ. എസ് കൈമാറിയത് | മമ്പാട് എം ഇ എസ് ഹൈസെക്കൻഡറി സ്കൂളിന്റെ പിറവി കോളേജുകളിൽ നിന്ന് പ്രീ ഡിഗ്രി വേർപ്പെടുത്തുന്നതിനുള്ള സർക്കാർ തീരുമാന ഭാഗമായാണ് എം ഇ എസ് ഹൈ സെക്കൻഡറി സ്കൂൾ സ്ഥാപിതമായത് മേൽപ്പറഞ്ഞ യത്തീംഖാന യുടെ കെട്ടിടത്തിലാലാണ് ആദ്യമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചത് വെറും 28 കുട്ടികളും ഒരു അധ്യാപികയും എന്ന അവസ്ഥയിലായിരുന്നു സ്കൂളിന്റെ തുടക്കം ഏതാനും ഡെസ്കും ബെഞ്ചും മമ്പാട് കോളേജിൽ നിന്നും കടമായി എടുത്ത് താൽക്കാലികമായി കോളേജ് സ്റ്റാഫിനെ ഉപയോഗിച്ച് ക്ലാസുകൾ നടത്തി ഏറെ പ്രയാസപ്പെട്ടാണ് അക്കാലത്ത് സ്കൂൾ മുന്നോട്ട് പോയിരുന്നത് ബ്ലാക്ക് ബോർഡ് ടെസ്റ്ററും എന്തിനേറെ ചോക്ക് വരെ കോളേജിൽനിന്ന് ശേഖരിച്ചാണ് അക്കാലത്ത് ക്ലാസ് നടത്തിയിരുന്നു തുടക്കക്കാലത്ത് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വായിച്ചിരുന്നത് കോളേജ് മുൻ പ്രിൻസിപ്പാൾമാരും കോളേജ് കമ്മിറ്റി ഭാരവാഹികളും ആയിരുന്നു പ്രൊ. വി മാമുക്കോയ, പ്രൊ. ടി. അനീസ് മൗലവി, പ്രൊ. വി. കുട്ടുസ, പ്രൊ. എം. ജമാലുദ്ദീൻ കുഞ്ഞു തുടങ്ങിയവരായിരുന്നു എം ഇ എസ് സെൻട്രൽ കമ്മിറ്റിയുടെ ഭാഗത്തുനിന്ന് അമ്പാട മുഹമ്മദ് സാഹിബ് എല്ലാത്തിനും നെടും നായകത്വവഹിച്ചു സ്ഥലപരിമിതി മൂലം യത്തീംഖാനയിൽ കൂടുതൽ ക്ലാസുകൾ തുടരാൻ സാധിക്കാതെ വന്നപ്പോൾ പരേതനായ ഐദ്രു കാഞ്ഞിരാല സാഹിബ് വഖഫ് ചെയ്ത നൽകിയ യത്തീംഖാനയുടെ 40 സെന്റ് സ്ഥലത്ത് സ്കൂളിനായി പുതിയ കെട്ടിടം പണിതു ധനാഢ്യനെല്ലായിരുന്നിട്ടും മമ്പാടി വിദ്യാഭ്യാസ പുരോഗതി മാത്രം മുന്നിൽ കണ്ടാണ് എം. ഇ. എസ് കൈമാറിയത് | ||
| വരി 84: | വരി 86: | ||
🔹അത്യാധുനിക ക്ലാസ് മുറികൾ: | 🔹അത്യാധുനിക ക്ലാസ് മുറികൾ: | ||
ഇൻ്ററാക്ടീവ് ടച്ച് സ്ക്രീനുകൾ | ഇൻ്ററാക്ടീവ് ടച്ച് സ്ക്രീനുകൾ | ||
[[പ്രമാണം:IMG 20250716 175922.jpg|400px|ലഘുചിത്രം|Smart class room]] | |||
സ്കൂളിലെ ക്ലാസ് മുറികളിൽ ആധുനിക പഠനരീതികൾക്ക് വഴിയൊരുക്കുന്നതിൽ ഇൻ്ററാക്ടീവ് ടച്ച് സ്ക്രീനുകൾക്ക് (Interactive Touch Screens) ഒരു പ്രധാന പങ്കുണ്ട്. പരമ്പരാഗത ചോക്ക് ബോർഡുകൾക്ക് പകരമായി, ഡിജിറ്റൽ യുഗത്തിലെ പഠനാനുഭവങ്ങളെ സമ്പന്നമാക്കുന്ന ഒരു ഉപകരണമാണിത്. | സ്കൂളിലെ ക്ലാസ് മുറികളിൽ ആധുനിക പഠനരീതികൾക്ക് വഴിയൊരുക്കുന്നതിൽ ഇൻ്ററാക്ടീവ് ടച്ച് സ്ക്രീനുകൾക്ക് (Interactive Touch Screens) ഒരു പ്രധാന പങ്കുണ്ട്. പരമ്പരാഗത ചോക്ക് ബോർഡുകൾക്ക് പകരമായി, ഡിജിറ്റൽ യുഗത്തിലെ പഠനാനുഭവങ്ങളെ സമ്പന്നമാക്കുന്ന ഒരു ഉപകരണമാണിത്. | ||
| വരി 91: | വരി 94: | ||
🔹സാങ്കേതിക വിദ്യയുടെ ലോകം: കമ്പ്യൂട്ടർ ലാബ് | 🔹സാങ്കേതിക വിദ്യയുടെ ലോകം: കമ്പ്യൂട്ടർ ലാബ് | ||
[[പ്രമാണം:WhatsApp Image 2025-07-15 at 2.59.11 PM (1).jpeg|400px|ലഘുചിത്രം|വലത്ത്|IT lab]] | |||
മുന്നേറുന്ന ലോകത്തിനൊപ്പം വിദ്യാർത്ഥികളെ പ്രാപ്തരാക്കാൻ ഞങ്ങൾക്കൊരു അത്യാധുനിക കമ്പ്യൂട്ടർ ലാബുണ്ട്. അതിവേഗ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യത്തോടുകൂടിയ ഈ ലാബ് കുട്ടികൾക്ക് കമ്പ്യൂട്ടർ പഠനത്തിലും ഗവേഷണത്തിലും പ്രായോഗികമായ അറിവ് നേടാൻ സഹായിക്കുന്നു. പ്രോജക്ട് വർക്കുകൾ ചെയ്യാനും പുതിയ സാങ്കേതിക വിദ്യകൾ പരിചയപ്പെടാനും ഇത് അവസരമൊരുക്കുന്നു. | മുന്നേറുന്ന ലോകത്തിനൊപ്പം വിദ്യാർത്ഥികളെ പ്രാപ്തരാക്കാൻ ഞങ്ങൾക്കൊരു അത്യാധുനിക കമ്പ്യൂട്ടർ ലാബുണ്ട്. അതിവേഗ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യത്തോടുകൂടിയ ഈ ലാബ് കുട്ടികൾക്ക് കമ്പ്യൂട്ടർ പഠനത്തിലും ഗവേഷണത്തിലും പ്രായോഗികമായ അറിവ് നേടാൻ സഹായിക്കുന്നു. പ്രോജക്ട് വർക്കുകൾ ചെയ്യാനും പുതിയ സാങ്കേതിക വിദ്യകൾ പരിചയപ്പെടാനും ഇത് അവസരമൊരുക്കുന്നു. | ||
🔹പുതുമയുടെ ലോകം: അടൽ ടിങ്കറിംഗ് ലാബ് (ATL) | 🔹പുതുമയുടെ ലോകം: അടൽ ടിങ്കറിംഗ് ലാബ് (ATL) | ||
വിദ്യാർത്ഥികളിൽ ശാസ്ത്രീയ ചിന്തയും നവീനമായ ആശയങ്ങളും വളർത്തുക എന്ന ലക്ഷ്യത്തോടെ ഞങ്ങൾ ഒരു അടൽ ടിങ്കറിംഗ് ലാബ് (ATL) സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾക്ക് അവരുടെ സർഗ്ഗാത്മകതയും പ്രശ്നപരിഹാര ശേഷിയും വികസിപ്പിക്കാനുള്ള ഒരു വേദിയാണ്. | വിദ്യാർത്ഥികളിൽ ശാസ്ത്രീയ ചിന്തയും നവീനമായ ആശയങ്ങളും വളർത്തുക എന്ന ലക്ഷ്യത്തോടെ ഞങ്ങൾ ഒരു അടൽ ടിങ്കറിംഗ് ലാബ് (ATL) സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾക്ക് അവരുടെ സർഗ്ഗാത്മകതയും പ്രശ്നപരിഹാര ശേഷിയും വികസിപ്പിക്കാനുള്ള ഒരു വേദിയാണ്. | ||
| വരി 109: | വരി 114: | ||
🔹അറിവിൻ്റെ കലവറ: വിശാലമായ ലൈബ്രറി | 🔹അറിവിൻ്റെ കലവറ: വിശാലമായ ലൈബ്രറി | ||
[[പ്രമാണം:WhatsApp Image 2025-07-16 at 4.19.25 PM.jpeg|400px|ലഘുചിത്രം|വലത്ത്|Library]] | |||
പുസ്തകങ്ങളെ സ്നേഹിക്കുന്നവർക്കായി ഒരു വിശാലമായ ലൈബ്രറി ഞങ്ങളുടെ സ്കൂളിലുണ്ട്. അക്കാദമിക് വിഷയങ്ങൾ മുതൽ സാഹിത്യവും ചരിത്രവും വരെയുള്ള ആയിരക്കണക്കിന് പുസ്തകങ്ങളുടെയും ആനുകാലികങ്ങളുടെയും ഒരു വലിയ ശേഖരം ഇവിടെയുണ്ട്. ഓരോ വിദ്യാർത്ഥിക്കും അവരുടെ അറിവ് വികസിപ്പിക്കാനും വായനാശീലം വളർത്താനും ഇത് പ്രോത്സാഹനം നൽകുന്നു. | പുസ്തകങ്ങളെ സ്നേഹിക്കുന്നവർക്കായി ഒരു വിശാലമായ ലൈബ്രറി ഞങ്ങളുടെ സ്കൂളിലുണ്ട്. അക്കാദമിക് വിഷയങ്ങൾ മുതൽ സാഹിത്യവും ചരിത്രവും വരെയുള്ള ആയിരക്കണക്കിന് പുസ്തകങ്ങളുടെയും ആനുകാലികങ്ങളുടെയും ഒരു വലിയ ശേഖരം ഇവിടെയുണ്ട്. ഓരോ വിദ്യാർത്ഥിക്കും അവരുടെ അറിവ് വികസിപ്പിക്കാനും വായനാശീലം വളർത്താനും ഇത് പ്രോത്സാഹനം നൽകുന്നു. | ||
| വരി 117: | വരി 123: | ||
🔹കലാ കായിക സൗകര്യങ്ങൾ | 🔹കലാ കായിക സൗകര്യങ്ങൾ | ||
അക്കാദമിക് പഠനത്തോടൊപ്പം കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിനും ഞങ്ങൾ പ്രാധാന്യം നൽകുന്നു. കളിക്കാനും വ്യായാമം ചെയ്യാനുമുള്ള വിശാലമായ കളിസ്ഥലവും വിവിധ കായിക ഇനങ്ങൾക്കുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. കൂടാതെ, | അക്കാദമിക് പഠനത്തോടൊപ്പം കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിനും ഞങ്ങൾ പ്രാധാന്യം നൽകുന്നു. കളിക്കാനും വ്യായാമം ചെയ്യാനുമുള്ള വിശാലമായ കളിസ്ഥലവും വിവിധ കായിക ഇനങ്ങൾക്കുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. കൂടാതെ, | ||
🔹കലാപരിപാടികളും സമ്മേളനങ്ങളും സംഘടിപ്പിക്കാൻ ആവശ്യമായ ഓഡിറ്റോറിയവും സ്കൂളിലുണ്ട്. | |||
🔹കലാപരിപാടികളും സമ്മേളനങ്ങളും | |||
[[പ്രമാണം:WhatsApp Image 2025-07-16 at 12.04.03 PM.jpeg|400px|ലഘുചിത്രം|വലത്ത്|auditorium]] | |||
സംഘടിപ്പിക്കാൻ ആവശ്യമായ ഓഡിറ്റോറിയവും സ്കൂളിലുണ്ട്. | |||
മറ്റ് സൗകര്യങ്ങൾ | മറ്റ് സൗകര്യങ്ങൾ | ||
| വരി 126: | വരി 135: | ||
🔹ആരോഗ്യകരമായ ഭക്ഷണം, ആധുനിക പാചകം: ഞങ്ങളുടെ സ്റ്റീം കിച്ചൻ | 🔹ആരോഗ്യകരമായ ഭക്ഷണം, ആധുനിക പാചകം: ഞങ്ങളുടെ സ്റ്റീം കിച്ചൻ | ||
[[പ്രമാണം:WhatsApp Image 2025-07-16 at 12.16.16 PM.jpeg|400px|ലഘുചിത്രം|വലത്ത്|kitchen]] | |||
വിദ്യാർത്ഥികളുടെ ആരോഗ്യത്തിനും ശുചിത്വത്തിനും ഞങ്ങൾ അതീവ പ്രാധാന്യം നൽകുന്നു. ഇതിന്റെ ഭാഗമായി, ഞങ്ങളുടെ സ്കൂളിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഒരു സ്റ്റീം കിച്ചൻ (Steam Kitchen) പ്രവർത്തിക്കുന്നു. | വിദ്യാർത്ഥികളുടെ ആരോഗ്യത്തിനും ശുചിത്വത്തിനും ഞങ്ങൾ അതീവ പ്രാധാന്യം നൽകുന്നു. ഇതിന്റെ ഭാഗമായി, ഞങ്ങളുടെ സ്കൂളിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഒരു സ്റ്റീം കിച്ചൻ (Steam Kitchen) പ്രവർത്തിക്കുന്നു. | ||
| വരി 137: | വരി 146: | ||
സ്കൂൾ വെറുമൊരു കെട്ടിട സമുച്ചയമല്ല, ഓരോ കുട്ടിയുടെയും കഴിവുകൾ തിരിച്ചറിഞ്ഞ് അവരെ ഭാവിയിലേക്ക് സജ്ജരാക്കുന്ന, എല്ലാവിധ പിന്തുണയുമുള്ള ഒരു പഠന കേന്ദ്രമാണ്. ഈ ഭൗതിക സൗകര്യങ്ങൾ ഞങ്ങളുടെ പഠന മികവിന് കൂടുതൽ തിളക്കം നൽകുന്നു. | സ്കൂൾ വെറുമൊരു കെട്ടിട സമുച്ചയമല്ല, ഓരോ കുട്ടിയുടെയും കഴിവുകൾ തിരിച്ചറിഞ്ഞ് അവരെ ഭാവിയിലേക്ക് സജ്ജരാക്കുന്ന, എല്ലാവിധ പിന്തുണയുമുള്ള ഒരു പഠന കേന്ദ്രമാണ്. ഈ ഭൗതിക സൗകര്യങ്ങൾ ഞങ്ങളുടെ പഠന മികവിന് കൂടുതൽ തിളക്കം നൽകുന്നു. | ||
* [[എം.ഇ.എസ്.എച്ച്.എസ്.എസ്. മമ്പാട്/സ്കൗട്ട് & ഗൈഡ്സ്| | * [[എം.ഇ.എസ്.എച്ച്.എസ്.എസ്. മമ്പാട്/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[എം.ഇ.എസ്.എച്ച്.എസ്. എസ് മമ്പാട്/ക്ലബുകൾ/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]. | * [[എം.ഇ.എസ്.എച്ച്.എസ്. എസ് മമ്പാട്/ക്ലബുകൾ/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]. | ||
* [[എം.ഇ.എസ്.എച്ച്.എസ്. എസ് മമ്പാട്/ക്ലബുകൾ/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[എം.ഇ.എസ്.എച്ച്.എസ്. എസ് മമ്പാട്/ക്ലബുകൾ/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[എം.ഇ.എസ്.എച്ച്.എസ്. എസ് മമ്പാട്/ക്ലബുകൾ/ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ.]] | * [[എം.ഇ.എസ്.എച്ച്.എസ്. എസ് മമ്പാട്/ക്ലബുകൾ/ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ.]] | ||
* [[എം.ഇ.എസ്.എച്ച്.എസ്. എസ് മമ്പാട്/ക്ലബുകൾ/ജെ ർ സി|ജെ ർ സി]] | * [[എം.ഇ.എസ്.എച്ച്.എസ്. എസ് മമ്പാട്/ക്ലബുകൾ/ജെ ർ സി|ജെ ർ സി]] | ||
* [[എം.ഇ.എസ്.എച്ച്.എസ്.എസ്.മമ്പാട്/ക്ലബുകൾ/ലിറ്റിൽ കൈറ്റ്|ലിറ്റിൽ കൈറ്റ്]] | * [[എം.ഇ.എസ്.എച്ച്.എസ്.എസ്.മമ്പാട്/ക്ലബുകൾ/ലിറ്റിൽ കൈറ്റ്|ലിറ്റിൽ കൈറ്റ്]] | ||
| വരി 152: | വരി 160: | ||
ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് സാബിറ ടീച്ചർ ആണ്. | ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് സാബിറ ടീച്ചർ ആണ്. | ||
ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ഇ. ഉണ്ണിമമ്മദ് | ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ഇ. ഉണ്ണിമമ്മദ് | ||
മമ്പാട് എം.ഇ.എസ്. സ്കൂളിൻ്റെ സുഗമമായ പ്രവർത്തനങ്ങൾക്കും അക്കാദമിക മികവിനും നേതൃത്വം നൽകുന്നത് വളരെ മികവുറ്റ ഒരു മാനേജ്മെൻ്റ് കമ്മിറ്റിയാണ്. നിലവിൽ, ശ്രീ. ഇ.പി. ഉബൈദുള്ള സെക്രട്ടറിയായും ശ്രീ. എ. അൻവർഷാ ചെയർമാനായും പ്രവർത്തിക്കുന്നു. ഇവരുടെ നേതൃത്വത്തിൽ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ മികച്ച സംഭാവനകൾ നൽകി വരുന്നു. | |||