"ജി.എം.വി.എച്ച്.എസ്സ്.എസ്സ്. കൊയിലാണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
number of students |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
{{SSKSchool|year=2024-25,2025-26}} | |||
പ്രീ പ്രൈമറി മുതൽ എസ്.എസ്.എൽ.സി വരെയും ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി വരെയും ഒരേ ക്യാമ്പസിൽ പഠനം നടത്താവുന്ന കേരളത്തിലെ തന്നെ ചുരുക്കം വിദ്യാലയങ്ങളിലൊന്നാണ് ഗവ. മാപ്പിള വി.എച്ച്.എസ്.എസ്. അക്കാദമികവും കലാകായിക മേഖലകളിലും ജില്ലയിലെ തന്നെ മികവുറ്റ വിദ്യാലയം. | പ്രീ പ്രൈമറി മുതൽ എസ്.എസ്.എൽ.സി വരെയും ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി വരെയും ഒരേ ക്യാമ്പസിൽ പഠനം നടത്താവുന്ന കേരളത്തിലെ തന്നെ ചുരുക്കം വിദ്യാലയങ്ങളിലൊന്നാണ് ഗവ. മാപ്പിള വി.എച്ച്.എസ്.എസ്. അക്കാദമികവും കലാകായിക മേഖലകളിലും ജില്ലയിലെ തന്നെ മികവുറ്റ വിദ്യാലയം. | ||
ആകാശത്തേക്ക് ഭൂമി വിരിച്ച കവിത പോലെ ഇന്ന് വിദ്യാലയ കെട്ടിടം കൊയിലാണ്ടിയിലെ മണ്ണിൽ വേറിട്ടു നിൽക്കുന്നു. ആയിരത്തി അഞ്ഞൂറോളം കുട്ടികൾ അധ്യയനം നടത്തുന്ന ഈ വിദ്യാലയം ഒരു നൂറ്റാണ്ട് പിന്നിട്ട് രണ്ടു ദശാബ്ദങ്ങൾ കടക്കുന്നു. | ആകാശത്തേക്ക് ഭൂമി വിരിച്ച കവിത പോലെ ഇന്ന് വിദ്യാലയ കെട്ടിടം കൊയിലാണ്ടിയിലെ മണ്ണിൽ വേറിട്ടു നിൽക്കുന്നു. ആയിരത്തി അഞ്ഞൂറോളം കുട്ടികൾ അധ്യയനം നടത്തുന്ന ഈ വിദ്യാലയം ഒരു നൂറ്റാണ്ട് പിന്നിട്ട് രണ്ടു ദശാബ്ദങ്ങൾ കടക്കുന്നു. | ||