ഉള്ളടക്കത്തിലേക്ക് പോവുക

"ഇക്‌ബാൽ ഹയർ സെക്കണ്ടറി സ്കൂൾ, അജാനൂർ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
SREERAJEV (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
SREERAJEV (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
|റവന്യൂ ജില്ല=കാസറഗോഡ്
|റവന്യൂ ജില്ല=കാസറഗോഡ്
|സ്കൂൾ കോഡ്=12014
|സ്കൂൾ കോഡ്=12014
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=12014
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
വരി 47: വരി 47:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=പുഷ്പറാണി
|പ്രിൻസിപ്പൽ=പുഷ്പറാണി ജോർജ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
വരി 92: വരി 92:


==മാനേജ്മെന്റ്==
==മാനേജ്മെന്റ്==
  '''സർ മുഹമ്മദ് ഇഖ്ബാൽ'''  എജുക്കേഷൻ ട്രസ്റ്റ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ഡോ. എം. എ. ഹഫീസ് മാനേജരും എം. എം. അഷറഫ് ചെയർമാനുമായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപകൻ ശ്രീ അസ്സീസ് ആർ ഉം ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി സുധ പി വി യുമാണ്.
  '''സർ മുഹമ്മദ് ഇഖ്ബാൽ'''  എജുക്കേഷൻ ട്രസ്റ്റ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ഡോ. എം. എ. ഹഫീസ് മാനേജരും എം. എം. അഷറഫ് ചെയർമാനുമായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപകൻ അബ്ദുൾ റഹ്മാൻ ടി കെ  യും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി പുഷ്പറാണി യുമാണ്.
 
==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{| class="wikitable" style="text-align:center; width:300px; height:500px" border="1"
{| class="wikitable sortable" style="text-align:center; width:300px; height:500px" border="1"
|-
|-
|1967- 70
|1967- 70
വരി 110: വരി 111:
|-
|-
|2001 - 08
|2001 - 08
|കെ. മുഹമ്മദ് ഹനീഫ
|ശ്രീ.  കെ. മുഹമ്മദ് ഹനീഫ
|-
|-
|2008-13
|2008-13
|എൻ. മാധവൻ
|ശ്രീ.  എൻ. മാധവൻ
|-
|-
|2013-2015
|2013-2015
|ശ്രീമതി കുഞ്ഞാമിന എം
|ശ്രീമതി. കുഞ്ഞാമിന എം
|-
|-
|2015-2021
|2015-2021
|ശ്രീമതി പ്രവീണ എം വി
|ശ്രീമതി. പ്രവീണ എം വി
|-
|-
|2021-2022
|2021-2022
|ഷാജിമോൾ ലൂക്കോസ്
|ശ്രീമതി. ഷാജിമോൾ ലൂക്കോസ്
|-
|-
|2022
|2022
|ഗീത കെ വി
|ശ്രീമതി. ഗീത കെ വി
|-
|2022-2025
|ശ്രീ. അസ്സീസ് ആർ
|}
|}
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


==ചിത്രങ്ങൾ==
==ചിത്രങ്ങൾ==
#[[സ്കൂൾ കലോത്സവം|സ്കൂൾ]]
#[[സ്കൂൾ കലോത്സവം.|സ്കൂൾ]]


==വഴികാട്ടി==
==വഴികാട്ടി==

22:50, 13 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഇക്‌ബാൽ ഹയർ സെക്കണ്ടറി സ്കൂൾ, അജാനൂർ.
വിലാസം
അജാനൂർ

അജാനൂർ പി.ഒ.
,
671531
,
കാസറഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഇമെയിൽ12014ajanur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12014 (സമേതം)
എച്ച് എസ് എസ് കോഡ്12014
യുഡൈസ് കോഡ്32010400415
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ബേക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസറഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്ഹൊസദുർഗ്ഗ്
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംഅജാനൂർ ഗ്രാമ പഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവൺമെന്റ്
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
ഹയർസെക്കന്ററി
ആൺകുട്ടികൾ595
പെൺകുട്ടികൾ447
ആകെ വിദ്യാർത്ഥികൾ944
അദ്ധ്യാപകർ72
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപുഷ്പറാണി ജോർജ്
പ്രധാന അദ്ധ്യാപകൻഅബ്ദുൾ റഹ്മാൻ ടി കെ
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് കുഞ്ഞി എം കെ
എം.പി.ടി.എ. പ്രസിഡണ്ട്ആയിഷ ഫർസാന
അവസാനം തിരുത്തിയത്
13-01-2026SREERAJEV
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ൈഹടക് സൗകരങൾ

Computer lab

  • Little kites

ചിത്രശാല

ചരിത്രം

വിദ്യാഭ്യാസ പരമായി പിന്നോക്കം നില്ക്കുന്ന കാസറഗോഡ് ജില്ലയിലെ തീർത്തും പിന്നോക്ക പ്രദേശമാണ് അജാനൂര് ഗ്രാമം. മത്സ്യ തൊഴിലാളികളും ഇടത്തരം കച്ചവടക്കാരും ഇടതിങ്ങിതാമസിക്കുന്ന ഈ പ്രദേശത്തിന് തിലകക്കുറിയായി വർത്തിക്കുകയാണ് അല്ലാമാ ഇഖ്ബാലിന്റെ നാമധേയത്തിലുള്ള ഈ ഹയർസെക്കണണ്ടറി സ്ക്കൂൾ. കൂടുതൽ വായിക്കുക .

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

സർ മുഹമ്മദ് ഇഖ്ബാൽ  എജുക്കേഷൻ ട്രസ്റ്റ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ഡോ. എം. എ. ഹഫീസ് മാനേജരും എം. എം. അഷറഫ് ചെയർമാനുമായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപകൻ അബ്ദുൾ റഹ്മാൻ ടി കെ  യും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി പുഷ്പറാണി യുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1967- 70 ശ്രീ. കെ. എച്ച്. മുഹമ്മദ് ശാഫി
1970-81 ശ്രീ. ബി. എം. അബ്ബാസ്
1981 - 85 ശ്രീമതി എം. കെ. സുശീല
1985- 2001 ശ്രീ. വി. കൃഷ്ണൻ
2001 - 08 ശ്രീ. കെ. മുഹമ്മദ് ഹനീഫ
2008-13 ശ്രീ. എൻ. മാധവൻ
2013-2015 ശ്രീമതി. കുഞ്ഞാമിന എം
2015-2021 ശ്രീമതി. പ്രവീണ എം വി
2021-2022 ശ്രീമതി. ഷാജിമോൾ ലൂക്കോസ്
2022 ശ്രീമതി. ഗീത കെ വി
2022-2025 ശ്രീ. അസ്സീസ് ആർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രങ്ങൾ

  1. സ്കൂൾ

വഴികാട്ടി

  • കാഞ്ഞങ്ങാട് പട്ടണത്തിൽ നിന്നും ഒരു കിലോമീറ്റർ അകലത്തായി അജാനൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
  • കാഞ്ഞങ്ങാട് റെയിൽവേസ്റ്റേഷനിൽ നിന്നും അര കിലോമീറ്റർ അകലം
Map