ഇക്ബാൽ ഹൈയർ സെക്കണ്ടറി സ്കൂൾ-സ്കൗട്ട് & ഗൈഡ്സ്.

Schoolwiki സംരംഭത്തിൽ നിന്ന്
 സേവന തൽപരരായ ഒരുകൂട്ടം വിദ്യാർഥികളുടെ കൂട്ടായ്മയാണ് സ്കൗട്ട്&ഗൈഡ്. സ്കൂളുകളിലെ ഏതൊരു പരിപാടിക്കും ഇവർ മുന്നിലുണ്ടാവും.ഇവരെ നയിക്കുന്നത് അദ്ധ്യാപകരായ  ശ്രീമതി ലിൻസ രാജ് ഉം സജീഷ് ഒ പി യുമാണ്