"എസ്.എം.യു.പി.സ്കൂൾ താനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ANJUSANDEEP (സംവാദം | സംഭാവനകൾ)
ANJUSANDEEP (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 75: വരി 75:
<big><u>സ്കൂളിലെ ഭൗതികരംഗ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയ പ്രവർത്തങ്ങൾ</u></big>
<big><u>സ്കൂളിലെ ഭൗതികരംഗ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയ പ്രവർത്തങ്ങൾ</u></big>


ക്ലാസ്സ്‌റൂം സൗകര്യം
'''<u>1.ഡിജിറ്റൽ ക്ലാസ്സ്‌ റൂം:</u>'''ക്ലാസ്സ്തല പഠനപ്രവർത്തനങ്ങൾക്കും മറ്റുമായി അധുനിക രീതിയിലുള്ള ഡിജിറ്റൽ ക്ലാസ്സ്‌ റൂമുകൾ തയ്യാറാക്കിയിട്ടുണ്ട്.  പഴയ പഠനപ്രവർത്തനങ്ങൾക്ക് കാലോചിതമായ പരിഷ്കരണമാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്


കളിസ്ഥലം
'''കമ്പ്യൂട്ടർ ലാബ്:'''ലോകത്തിന്റെ വിവിധ കോണുകളിൽ നടക്കുന്ന ആധുനികമായ മാറ്റങ്ങൾക്ക് അനുസൃതമായി കുട്ടികൾക്കും അതിന്റെ ശരിഅനുഭവം ഉണ്ടാകണം എന്നതാണ് കമ്പ്യൂട്ടർ ലാബിലൂടെ പ്രവർത്തികമാക്കുന്നത്. ഒരു മനുഷ്യന് ഒറ്റക് ചെയ്‌തു തീർക്കാൻ കഴിയാത്തത്ര പ്രവർത്തനങ്ങൾ കമ്പ്യൂട്ടർ ചെയ്‌തു തീർക്കുന്നു. വിദ്യാഭ്യാസത്തിൽ മാത്രമല്ല മറ്റുമേഖലയിലും കമ്പ്യൂട്ടർ ഇന്ന് ഒരു അവശ്യഘടകമായി തീർന്നിരിക്കുന്നു നമ്മുടെ സ്കൂളിലും എല്ലാ വിദ്യാർഥികൾക്കും ഇത് സാധ്യമാകുന്ന രൂപത്തിലുള്ള ആധുനികവത്കരിച്ച ഒരു കമ്പ്യൂട്ടർ ലാബ് സജീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്.
 
'''കളിസ്ഥലം''':വിശാലവും കുട്ടികൾക്ക് കളിക്കാൻ സൗകര്യപ്രദവുമായ ഒരു കളിസ്ഥലം ഉണ്ട്.  എല്ലാ കായികവിനോദവും ചെയ്യാൻ പര്യാപ്തമായ ഗ്രൗണ്ട് ആണ് ഉള്ളത്


കുട്ടികളെ ആകർഷിക്കുന്ന പൂന്തോട്ടം
കുട്ടികളെ ആകർഷിക്കുന്ന പൂന്തോട്ടം


കമ്പ്യൂട്ടർ ലാബ്
'''സയൻസ് ലാബ്:'''
 
സയൻസ് ലാബ്


ഗണിത ലാബ്
ഗണിത ലാബ്
വരി 183: വരി 183:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[എസ്.എം.യു.പി.സ്കൂൾ താനൂർ/പാഠ്യേതര പ്രവർത്തനങ്ങൾ|സ്കൗട്ട്]]
* '''<u>കളരി[[എസ്.എം.യു.പി.സ്കൂൾ താനൂർ/പാഠ്യേതര പ്രവർത്തനങ്ങൾ|(വിദ്യാർഥിനികൾക്ക്]]</u>'''[[എസ്.എം.യു.പി.സ്കൂൾ താനൂർ/പാഠ്യേതര പ്രവർത്തനങ്ങൾ|)]] <br />[[എസ്.എം.യു.പി.സ്കൂൾ താനൂർ/പാഠ്യേതര പ്രവർത്തനങ്ങൾ|സ്ത്രീശക്തികരണത്തിന്റെ ഭാഗമായി വിദ്യാർത്ഥിനികൾക്ക് മാത്രമായി പഞ്ചായത്ത് തലത്തിൽ നടത്തുന്ന കളരി പരിശീലനം നമ്മുടെ വിദ്യാലയത്തിൽ വച്ചാണ് നടത്തിവരുന്നത്. നമ്മുടെ വിദ്യാലയത്തിലെ നാല്പതോളം വിദ്യാർഥിനികൾ കളരി പരിശീലനത്തിൽ പങ്കെടുത്ത് വരുന്നു. ഇന്നത്തെ കാലഘട്ടത്തിൽ വിദ്യാർത്ഥിനികൾക്ക് സ്വയം പ്രതിരോധത്തിന് ഇത് ആവശ്യമാണ്.]]
 
[[എസ്.എം.യു.പി.സ്കൂൾ താനൂർ/പാഠ്യേതര പ്രവർത്തനങ്ങൾ|'''<u>സ്കൗട്ട് ആൻഡ് ഗൈഡ്‌സ്</u>'''.]]
 
[[എസ്.എം.യു.പി.സ്കൂൾ താനൂർ/പാഠ്യേതര പ്രവർത്തനങ്ങൾ|കേരള സ്റ്റേറ്റ് ഭാരത സ്കൗട്ട് ആൻഡ് ഗൈഡ്‌സിൻ്റെ 3 സ്കൗട്ട് യൂണിറ്റുകളും മൂന്ന് ഗൈഡ്‌സ് യൂണിറ്റുകളും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. 150 കട്ടികൾ സ്കൗട്ട് ആൻഡ് ഗൈഡ്‌സിൽ അംഗങ്ങളാണ് . ഗ്രൂപ്പ് ലീഡർമാരുടെ സജീവമായ ഇടപെടലിൽ കട്ടികൾക്ക് ട്രെയിനിങ് നൽകിവരുന്നു . സ്കൂളിൽ വെച്ച് നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും സ്കൗട്ട് ആൻഡ് ഗൈഡ്‌സിൻ്റെ സജീവപങ്കാളിത്തം ഉണ്ടാവാറുണ്ട് എല്ലാ ക്ലബ് പ്രവർത്തനങ്ങളിലും ശുചീകരണ പ്രവർത്തനങ്ങളിലും സ്കൗട്ട് ആൻഡ് ഗൈഡ്‌സ് അംഗങ്ങൾ നേതൃത്വം നൽകിവരുന്നു.]]
 
[[എസ്.എം.യു.പി.സ്കൂൾ താനൂർ/പാഠ്യേതര പ്രവർത്തനങ്ങൾ|'''<u>ഹരിത സേന</u>''']]  <br />[[എസ്.എം.യു.പി.സ്കൂൾ താനൂർ/പാഠ്യേതര പ്രവർത്തനങ്ങൾ|സ്കൂളിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട നടക്കുന്ന എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നത് സ്കൂൾ ഹരിത സേനയാണ്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ പരിസരത്തെ ചെടികളും വൃക്ഷങ്ങളും നിരീക്ഷിച്ച പട്ടികപ്പെടുത്തി ഇല്ലാത്ത ചെടികൾ വെച്ചുപിടിപ്പിക്കുകയും ചെയ്തു. ഇവയെല്ലാം സംരക്ഷിക്കുന്നതും സ്കൂൾ കോമ്പൗണ്ട് പ്ലാസ്റ്റിക് നിരോധിത മേഖലയാക്കി പ്രഖ്യാപിക്കാൻ വേണ്ട രീതിയിൽ പരിസരം വൃത്തിയാക്കുന്നതും ഹരിതസേനയുടെ കീഴിലാണ്. 5, 6, 7 ക്ലാസുകളിലെ 50 കുട്ടികൾ ഹരിതസേനയിൽ അംഗങ്ങളാണ്. ഗവൺമെന്റ്റ് ആഹ്വാനം ചെയ്ത പച്ചക്കറിത്തോട്ട നിർമ്മാണം നടത്തുന്നതും ഹരിത സേനയുടെ നേതൃത്വത്തിലാണ്. കുട്ടികളിൽ ശുചിത്വബോധം വളർത്തുന്നതിന് വേണ്ടി എല്ലാ ദിവസവും സ്കൂൾ കോമ്പൗണ്ട് ശുചീകരണ പ്രവർത്തനങ്ങളും ഹരിതസേനയുടെ കീഴിൽ നടക്കുന്നുണ്ട്]]  <br />[[എസ്.എം.യു.പി.സ്കൂൾ താനൂർ/പാഠ്യേതര പ്രവർത്തനങ്ങൾ|'''<u>തൈക്കോണ്ടോ</u>''']]
 
[[എസ്.എം.യു.പി.സ്കൂൾ താനൂർ/പാഠ്യേതര പ്രവർത്തനങ്ങൾ|തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ ഓവറോൾ ചാമ്പ്യന്മാരായി. ജില്ലാ സ്പോർട്‌സിൽ തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ രണ്ട് വെള്ളിമെഡലും രണ്ട് വെങ്കലമെഡലും ലഭിച്ചു.]]
* [[എസ്.എം.യു.പി.സ്കൂൾ താനൂർ/ബാന്റ് ട്രൂപ്പ്.|ബാന്റ് ട്രൂപ്പ്.]]
* [[എസ്.എം.യു.പി.സ്കൂൾ താനൂർ/ബാന്റ് ട്രൂപ്പ്.|ബാന്റ് ട്രൂപ്പ്.]]
* [[എസ്.എം.യു.പി.സ്കൂൾ താനൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[എസ്.എം.യു.പി.സ്കൂൾ താനൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
"https://schoolwiki.in/എസ്.എം.യു.പി.സ്കൂൾ_താനൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്