"പഞ്ചായത്ത് എച്ച്.എസ്സ്.എസ്സ്. പെരുമാട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ajithbabuty (സംവാദം | സംഭാവനകൾ)
(ചെ.) added Panchayath details
Ajithbabuty (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 42: വരി 42:
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=59
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=59
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=6
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 56: വരി 56:
|സ്കൂൾ ചിത്രം=120122_21038_1.jpg
|സ്കൂൾ ചിത്രം=120122_21038_1.jpg
|size=350px
|size=350px
|caption=പഞ്ചായത്ത് ഹയർസെക്കണ്ടറി സ്കൂൾ പെരുമാട്ടി
|caption=ഗവണ്മെന്റ്  ഹയർസെക്കണ്ടറി സ്കൂൾ പെരുമാട്ടി
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
വരി 70: വരി 70:


== ചരിത്രം ==
== ചരിത്രം ==
1996 മെയിൽ ഒരുപഞ്ചായത്തിന് ഒരു ഹൈസ്ക്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.  സിബി കെ ജോൺ  ആദ്യ പ്രധാന അദ്ധ്യാപകൻ.  2000-ത്തിൽ വിദ്യാലയലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
1996 മെയിൽ ഒരു പഞ്ചായത്തിന് ഒരു ഹൈസ്ക്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.  സിബി കെ ജോൺ  ആദ്യ പ്രധാന അദ്ധ്യാപകൻ.  2000-ത്തിൽ വിദ്യാലയലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. നിലവിൽ സ്കൂൾ പ്രവർത്തിക്കുന്നത് സർക്കാരിന്റെ കീഴിലാണ്


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 85: വരി 85:
* അസാപ് (അഡിഷനൽ സ്കിൽ അക്ക്യൂസഷൻ )
* അസാപ് (അഡിഷനൽ സ്കിൽ അക്ക്യൂസഷൻ )
* അഡൾട് ടിങ്കറിങ് ലാബ്  
* അഡൾട് ടിങ്കറിങ് ലാബ്  
* സ്റ്റുഡന്റ് പോലീസ് കേഡറ്റ്




വരി 102: വരി 103:


== എന്റെ നാട് ==
== എന്റെ നാട് ==
[[പ്രമാണം:Chittur river.jpg|ലഘുചിത്രം|<nowiki>പെരുമാട്ടി പഞ്ചായത്തിന്റെ അതിർത്തിയായ ചിറ്റൂർ പുഴ |</nowiki>]]
പാലക്കാടിലെ അതിർത്തി ഗ്രാമങ്ങളിലൊന്നായ പെരുമാട്ടിയിലാണ് ജി.എച്ച്.എസ്.എസ്  പെരുമാട്ടി സ്ഥിതി ചെയ്യുന്നത്. തമിഴ്‌നാടിനോട് ചേർന്ന പ്രദേശമായതിനാൽ തമിഴ് കലർന്ന ഭാഷയും സംസ്ക്കാരവുമാണിവിടെ നിലനിൽക്കുന്നത്. കാർഷികമേഖലയെ ആശ്രയിച്ചാണ് ഇവിടെത്തെ ജനജീവിതം. പ്രശസ്തമായ കൊക്കോ-കോള സമരം നടന്ന പ്രദേശം എന്ന ചരിത്രപ്രാധാന്യം കൂടിയുണ്ട്. വടക്ക് ഭാഗം ചിറ്റൂർ പുഴയും തെക്ക് ഭാഗം പാലക്കാട് - മീനാക്ഷിപുരം സ്റ്റേറ്റ് ഹൈവേയുമാണ് അതിർത്തിയായി വരുന്നത്.ചിറ്റൂർ പുഴ ,കമ്പാലത്തറ,മൂലത്തറ ഡാമുകൾ ഈ പ്രദേശത്തെ കാർഷിക മേഖലയെ സമ്പുഷ്ടമാക്കുന്നുണ്ട്. ഇവിടെ കൃഷി ചെയ്യുന്ന പ്രധാന വിളകൾ  നെല്ല്,തെങ്ങ് ,നിലക്കടല, പച്ചക്കറികൾ എന്നിവയാണ്. മികച്ച വിനോദസഞ്ചാര സാധ്യതയുള്ള മേഖല കൂടിയാണ് പെരുമാട്ടി. |


സ്വന്തം ദേശത്തിന്റെ സവിശേഷതകൾ സമഗ്രമായി പ്രതിപാദിക്കുന്ന തരത്തിൽ സ്കൂൾ വിക്കിക്കായി കുട്ടികൾ തയ്യാറാക്കുന്ന ഒരു സുവനീർ ആണ് 'എന്റെ നാട്'.സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തെക്കുറിച്ച് താഴെക്കൊടുത്തിരിക്കുന്ന വിവരങ്ങൾ സുവനീറിൽ ഉൾപ്പെടുത്താൻ ഈ പ്രവർത്തനത്തിൻ മാർഗ്ഗ നിർദ്ദേശം നൽകുന്ന അധ്യാപകർ കുട്ടികളോട് നിർദ്ദേശിക്കണം.
1.പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകള്ചബബബബബബഹഹഹരഹരഹ
2.പ്രദേശത്തിന്റെ പ്രകൃതി.
3.തൊഴിൽ മേഖലകൾ
4.സ്ഥിതി വിവരക്കണക്കുകൾ, പട്ടികകൾ, ഡയഗ്രങ്ങൾ
5.ചരിത്രപരമായ വിവരങ്ങൾ.
6.സ്ഥാപനങ്ങൾ
7.പ്രധാന വ്യക്തികൾ, സംഭാവനകൾ
8.വികസനമുദ്രകൾ-സാധ്യതകൾ
9.പൈതൃകം, പാരമ്പര്യം
10.തനത് കലാരൂപങ്ങൾ
11.ഭാഷാഭേദങ്ങൾ
        പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് സമഗ്രമായ ആസൂത്രണം സുവനീർ നിർമ്മാണത്തിന് ആവശ്യമാണ്. സുവനീറിൽ എന്തെല്ലാം കാര്യങ്ങൾ ഉൾപ്പെടുത്തണം, ഏത് രീതിയിൽ ഉൾപ്പെടുത്തണം എന്നീ കാര്യങ്ങളെ ആസ്പദമാക്കി കുട്ടികളുമായി ചർച്ച നടത്തി ധാരണയാവണം. ചർച്ചയുടെ ഒടുവിൽ കരടുരൂപം ഉണ്ടായി വരണം. വിവരങ്ങളുടെ ലഭ്യതയും മറ്റും പരിഗണിച്ച് കരട് രൂപത്തിൽ പിന്നീട് മാറ്റങ്ങൾ വരുത്താം.ഓരോ ഗ്രൂപ്പിനും ചെയ്യാനുള്ള ജോലി വിഭജിച്ചു നല്കണം.ലേഖനങ്ങൾ, കുറിപ്പുകൾ, ചരിത്രശേഖരങ്ങൾ , പട്ടികകൾ, മാപ്പുകൾ തുടങ്ങിയ വ്യത്യസ്ത സ്വഭാവത്തിലുള്ളവ തയ്യാറാക്കാൻ കഴിയും. താല്പര്യമുള്ളവരെ കണ്ടെത്തി ഗ്രൂപ്പ് രൂപീകരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പ്രദേശത്തെക്കുറിച്ച് പരാമർശമുള്ള ഗ്രന്ഥങ്ങൾ , മാഗസിനുകൾ , വാർത്തകൾ, ഫീച്ചറുകൾ, പഞ്ചായത്ത് വികസന രേഖകൾ തുടങ്ങിയവ വിവരശേഖരണത്തിനായി പ്രയോജനപ്പെടുത്തണം. കൂടാതെ സർവ്വേകൾ , അഭിമുഖങ്ങൾ എന്നിവയും ഉപയോഗിക്കാവുന്നതാണ്.വിവിധ ഗ്രൂപ്പുകൾ തയ്യാറാക്കിക്കൊണ്ടുവരുന്ന വിവരങ്ങൾ പരസ്പരം കൈമാറി തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും വരുത്തണം. ഒരു വിദഗ്ധസമിതി ഇവ പരിശോധിക്കുകയും വേണം. ഇതിനായി കുട്ടികളുടെ ഒരു സുവനീർ സമിതി രൂപീകരിക്കാം. സുവനീർ നിർമ്മാണ പ്രവർത്തനത്തിന്റെ എല്ലാ ഘട്ടത്തിലുമുള്ള പുരോഗതി വിലയിരുത്തി ആവശ്യമായ സന്ദർഭങ്ങളിൽ കുട്ടികൾക്ക് മാർഗ്ഗനിർദ്ദേശം നല്കുന്നതിനും അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കണം.
==വഴികാട്ടി==
==വഴികാട്ടി==