"ഗവ.എച്ച് .എസ്.എസ്.ആറളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 21: | വരി 21: | ||
|പിൻ കോഡ്=670704 | |പിൻ കോഡ്=670704 | ||
|സ്കൂൾ ഫോൺ=0490 2450555 | |സ്കൂൾ ഫോൺ=0490 2450555 | ||
|സ്കൂൾ ഇമെയിൽ=aralamghss@gmail.com(ഹയർ സെക്കൻഡറി വിഭാഗം) | |സ്കൂൾ ഇമെയിൽ=aralamghss@gmail.com(ഹയർ സെക്കൻഡറി വിഭാഗം), ghssaralam.aralam@gmail.com(ഹൈസ്കൂൾ വിഭാഗം) | ||
ghssaralam.aralam@gmail.com(ഹൈസ്കൂൾ വിഭാഗം) | |||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=ഇരിട്ടി | |ഉപജില്ല=ഇരിട്ടി |
14:50, 24 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ.എച്ച് .എസ്.എസ്.ആറളം | |
---|---|
വിലാസം | |
ആറളം ആറളം പി.ഒ. , 670704 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 0490 2450555 |
ഇമെയിൽ | aralamghss@gmail.com(ഹയർ സെക്കൻഡറി വിഭാഗം), ghssaralam.aralam@gmail.com(ഹൈസ്കൂൾ വിഭാഗം) |
കോഡുകൾ | |
സ്കൂൾ കോഡ് | 14054 (സമേതം) |
എച്ച് എസ് എസ് കോഡ് | 13041 |
യുഡൈസ് കോഡ് | 32020900809 |
വിക്കിഡാറ്റ | Q64460190 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ഇരിട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | പേരാവൂർ |
താലൂക്ക് | ഇരിട്ടി |
ബ്ലോക്ക് പഞ്ചായത്ത് | ഇരിട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | ആറളം പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 309 |
പെൺകുട്ടികൾ | 290 |
ആകെ വിദ്യാർത്ഥികൾ | 599 |
അദ്ധ്യാപകർ | 29 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 22 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബീന എം കണ്ടത്തിൽ |
പ്രധാന അദ്ധ്യാപകൻ | ഹാഷിം പി |
പി.ടി.എ. പ്രസിഡണ്ട് | ഷൈൻ ബാബു പി |
എം.പി.ടി.എ. പ്രസിഡണ്ട് | ജസീല ടി കെ |
അവസാനം തിരുത്തിയത് | |
24-11-2024 | 14054 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കണ്ണൂർ ജില്ലയിലെ ആറളം പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ആറളം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ. 1912-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കണ്ണൂർ ജില്ലയിൽ പശ്ചിമഘട്ട താഴ്‌വരയിൽ ആറളം പഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. ആറുകളുടെ അളം ആയതിനാലാണ് ആറളം എന്ന പേരിൽ അറിയപ്പെടുന്നത്. ആറളം പുഴയുടെ തീരങ്ങളിൽ ഫലഭൂയിഷ്ഠമായ സ്ഥലങ്ങളിൽ നൂറ്റാണ്ടുകൾക്ക് മുമ്പേ ജനവാസമുണ്ടായിരുന്നു. കീഴ്പ്ള്ളി മുതൽ പൂതക്കുണ്ട്, മാങ്ങോട് വരെയുള്ള സ്ഥലങ്ങൾ. പഞ്ചായത്തിന്റെ ബാക്കി പ്രദേശങ്ങൾ വനമേഖലകളായിരുന്നു. അന്ന് യാത്രാ സൗകര്യങ്ങൾ തീരെ കുറവായിരുന്നു. കൃഷിയും മീൻപിടുത്തവും നായാട്ടുമായിരുന്നു ജീവനോപാധികൾ. തറയും മരത്തൂണും ഓല, പുല്ല് മേൽക്കൂരകളും അടങ്ങിയതായിരുന്നു വീടുകൾ. നെൽകൃഷിയാണ് മുഖ്യം. തികച്ചും ഗ്രാമീണ കാർഷികമേഖലയായി ജില്ലയിൽ പച്ചപ്പാർന്ന് കിടന്ന ആറളം പുഴയുടെയും അരുവികളുടെയും സംഗമകേന്ദ്രവുമായി. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. പ്രൈമറി വിഭാഗത്തിൽ 2 കെട്ടിടങ്ങളിലായി 10ക്ലാസ് മുറികളുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂൾ വിഭാഗത്തിനായി ശാസ്ത്രപോഷിണി ലാബ് സൗകര്യമുണ്ട് .സ്കൂളിന് ബാസ്കെറ്റ് ബോൾ ,വോളിബോൾ ,ഷട്ടിൽ കോർട്ടുകൾ നിലവിൽ ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.എസ്.എസ്
- ജെ.ആർ.സി
- ലിറ്റിൽ കൈറ്റ്സ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സയൻസ് ക്ലബ്
- പരിസ്ഥിതി ക്ലബ്
- സോഷ്യൽ സയൻസ് ക്ലബ്
- ഗണിത ക്ലബ്ബ്
- സ്കൗട്ട് & ഗൈഡ്സ്
- നേർക്കാഴ്ച
- 2009-2010,2014-2015 വർഷത്തിൽ എസ്.എസ്.എൽ.സി.പരീക്ഷയിൽ 100% വിജയം
- 2016-2017സാമൂഹ്യശാസ്ത്രമേളയിൽ സബ്ജില്ല ഓവറോൾ ചാമ്പ്യൻഷിപ്പ്
മാനേജ്മെന്റ്
സർക്കാർ വിദ്യാലയം .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- മൂസ എ
- കുഞ്ഞിരാമൻ.കെ
- അക്കാമ്മ മാനുവൽ
- ധനജയൻ
- കെ.പി.രാജൻ
- വി രാജൻ
- ബാലൻ എ
- സുരേശൻ പി വി
- പദ്മിനി
- സിസി മാനുവൽ
- ചാക്കോച്ചൻ എ ഡി
- മാത്യു ജോൺ
- കെ ആർ വിനോദിനി
- വത്സൻ കക്കണ്ടി
- വിൻസി വി കെ
- ശ്രീകുമാർ ജി
- മനോജ് ഐ ആർ
- അനിൽകുമാർ ജി
- സജി കെ വി
- രാജീവൻ ഇ എൻ
- സജിതാകുമാരി വി പി
- മുഹമ്മദലി ടി കെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വ്യക്തിയുടെ പേർ | മേഖല |
---|---|
ഡോ.പി.വി.നായർ | വൈദ്യശാസ്ത്രം |
പ്രജിത പി നമ്പ്യാർ | സാഹിത്യകാരി |
അധ്യാപകർ(എച്ച്.എസ്.എസ്)
തസ്തിക | സ്റ്റാഫിന്റെ പേർ |
---|---|
പ്രിൻസിപ്പൽ (സോഷ്യോളജി ) | ബീന എം കണ്ടത്തിൽ |
എച്ച്. എസ്. എസ്. ടി ( മലയാളം ) | ബിന്ദു പുതിയകാവിൽ
ഗീത കോറോത്ത് മാവില |
എച്ച്. എസ്. എസ്. ടി ( ഇംഗ്ലീഷ് ) | സജനി ജോർജ്
രതീഷ് ജി വി പ്രിയ |
എച്ച്. എസ്. എസ്. ടി ( ഹിന്ദി) | ഉഷാകുമാരി സി.പി |
എച്ച്. എസ്. എസ്. ടി (ഫിസിക്സ് ) | അനുശ്രീ കെ
ജെയ്സ് ജോസ് |
എച്ച്. എസ്. എസ്. ടി ( കെമിസ്ട്രി ) | കൃഷ്ണേന്ദു
സെറീന |
എച്ച്. എസ്. എസ്. ടി (സുവോളജി ) | ജീനസ് ഫ്രാൻസിസ് |
എച്ച്. എസ്. എസ്. ടി(ബോട്ടണി ) | അനു ജോർജ് |
എച്ച്. എസ്. എസ്. ടി( ഗണിതം) | അഭയ ആർ സംഗീത
റീത്ത മാത്യു |
എച്ച്. എസ്. എസ്. ടി( ഇലക്ട്രോണിക്സ് ) | അനീഷ് കുമാർ ടി.വി |
എച്ച്. എസ്. എസ്. ടി(ചരിത്രം ) | ബേബി സി |
എച്ച്. എസ്. എസ്. ടി(സോഷ്യോളജി ) | ശ്രേയ |
എച്ച്. എസ്. എസ്. ടി(പൊളിറ്റിക്കൽ സയൻസ് ) | വൈഷ്ണവ് വി ആർ |
എച്ച്. എസ്. എസ്. ടി(ഇക്കണോമിക്സ് ) | ഡോ. റുക്സാന പി
മുഹമ്മദ് ബഷീർ |
എച്ച്. എസ്. എസ്. ടി(കൊമേഴ്സ് ) | ഡോ. വിനോദ് |
അധ്യാപകർ(എച്ച്.എസ്)
തസ്തിക | സ്റ്റാഫിന്റെ പേർ |
---|---|
ഹെഡ്‍മാസ്റ്റർ | ലിന്റു കുര്യൻ |
എച്ച്.എസ്.ടി ( മലയാളം) | റീന ഫിലിപ്പ്
ഷഹർബാന കെ |
എച്ച്.എസ്.ടി (അറബി ) | സക്കരിയ പി പി |
എച്ച്.എസ്.ടി (സംസ്‌കൃതം ) | അശ്വതി |
എച്ച്.എസ്.ടി (ഇംഗ്ലീഷ് ) | ലിന്റു കുര്യൻ
മരിയ മാത്യു |
എച്ച്.എസ്.ടി (ഹിന്ദി ) | ലാവണ്യ |
എച്ച്.എസ്.ടി (സമൂഹ്യശാസ്ത്രം ) | ഷിജേഷ് ടി വി
സ്മിത കെ എം |
എച്ച്.എസ്.ടി (ഫിസിക്കൽ സയൻസ് ) | അജേഷ് പി ജി
പ്രവീണ വി സി |
എച്ച്.എസ്.ടി (നാച്ചുറൽ സയൻസ് ) | സിനി വർഗ്ഗീസ് |
എച്ച്.എസ്.ടി (ഗണിതം ) | അനു ജോസ്
റഫ്ഷ സി |
എച്ച്.എസ്.ടി (പി ഇ ടി ) | റീന |
എച്ച്.എസ്.ടി ( സംഗീതം ) |
അധ്യാപകർ(പ്രൈമറി)
തസ്തിക | സ്റ്റാഫിന്റെ പേർ |
---|---|
പി. ഡി. ടീച്ചർ |
|
യു. പി. എസ്. ടി |
|
എൽ. പി. എസ് .ടി |
|
ജൂനിയർ ലാങ്ഗിജ് റ്റീച്ചർ ഹിന്ദി | ഷിജിമ ടി പി |
അധ്യാപകേതര ജീവനക്കാർ
തസ്തിക | സ്റ്റാഫിന്റെ പേർ |
---|---|
ക്ലർക്ക് | സുനിൽകുമാർ |
ലാബ് അസിസ്റ്റന്റ് | ജയേഷ് രവീന്ദ്രൻ
ഖൈറുന്നിസ യു പി |
ഓഫീസ് അസിസ്റ്റന്റ് | രെമ്യ രാജൻ
ജ്യോതിമ |
എഫ് ടി എം | സ്വർണ |
കൌൺസലർ | ഷീന |
വഴികാട്ടി
- ഇരിട്ടിയിൽ നിന്ന് പേരാവൂർ ഭാഗത്തേക്കു പോകുന്ന ബസ്സിൽ അഞ്ച് കി.മീ. യാത്രചെയ്ത് ഹാജിറോഡ് ബസ് സ്റ്റോപ്പിൽ ഇറങ്ങുക. അവിടെ നിന്ന് ആറളം ഭാഗത്തേക്കുള്ള റോഡിൽ 3 കി.മീ. ഓട്ടോറിക്ഷയിലോ കാൽനടയായോ സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്തിച്ചേരാവുന്നതാണ്.
- ഇരിട്ടിയിൽ നിന്ന് എടൂർ ആറളം പോകുന്ന ബസ്സിൽ എട്ട് കി.മീ. യാത്രചെയ്ത് ആറളം സ്കൂളിൽഎത്തിച്ചേരാവുന്നതാണ്.
ചിത്രശാല
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 14054
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ