"ആർ എം എച്ച് എസ് എസ് വടവുകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rajarshi (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:ടെക്ക്@സ്ക്കൂൾ ലോഞ്ചിംഗ് 6.01.29 PM.jpg|ലഘുചിത്രം|234x234ബിന്ദു|ടെക്ക്@സ്ക്കൂൾ ലോഞ്ചിംഗ് ]]
{{PHSSchoolFrame/Header}}{{prettyurl|RM HSS VADAVUKODE}}
{{PHSSchoolFrame/Header}}{{prettyurl|RM HSS VADAVUKODE}}
{{Infobox School  
{{Infobox School  
വരി 29: വരി 28:
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=UP
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=HS
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=HSS
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
വരി 60: വരി 59:
|logo_size=50px
|logo_size=50px
}}  
}}  
കേരളത്തിലെ എറണാകുളം ജില്ലയിലെ വടവുകോട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഹയർസെക്കന്ററി വിദ്യാലയമാണ് രാജർഷി മെമ്മോറിയൽ ഹയർസെക്കന്ററി സ്ക്കൂൾ. 1938ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സ്‌കൂളിന്റെ സ്ഥാപകൻ കെ.പി. എബ്രഹാം ആണ്. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കാതോലിക്കേറ്റ് ആന്റ് എം ഡി സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് രാജർഷി മെമ്മോറിയൽ ഹയർസെക്കന്ററി സ്ക്കൂൾ.
കേരളത്തിലെ എറണാകുളം ജില്ലയിലെ വടവുകോട് പുത്തൻകുരിശ്പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഹയർസെക്കന്ററി വിദ്യാലയമാണ് രാജർഷി മെമ്മോറിയൽ ഹയർസെക്കന്ററി സ്ക്കൂൾ. 1938ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സ്‌കൂളിന്റെ സ്ഥാപകൻ കെ.പി. എബ്രഹാം ആണ്. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കാതോലിക്കേറ്റ് ആന്റ് എം ഡി സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് രാജർഷി മെമ്മോറിയൽ ഹയർസെക്കന്ററി സ്ക്കൂൾ.
[[പ്രമാണം:Rmhss.jpeg|ലഘുചിത്രം|RMHSS]]


{{SSKSchool|year=2024-25,2025-26}}


==ചരിത്രം==
==ചരിത്രം==
വരി 72: വരി 71:


=== '''''<u>ടെക്ക്@സ്ക്കൂൾ ലോഞ്ച് ചെയ്തു.</u>''''' ===
=== '''''<u>ടെക്ക്@സ്ക്കൂൾ ലോഞ്ച് ചെയ്തു.</u>''''' ===
എറണാകുളം ജില്ലയിൽ ടെക്ക്@സ്ക്കൂളായി തിര‍ഞ്ഞെടുക്കപ്പെട്ടതിന്റെ അഭിമാനത്തിൽ രാജർഷി.  രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ടാൽറോപ്പിന്റെ സഹായത്തോടെ ടെക്ക്@സ്ക്കൂൾ  ലോഞ്ച് ചെയ്തു. കാതോലിക്കേറ്റ് ആന്റ്  എം.ഡി സ്കൂൾസ് കോർപ്പറേറ്റ് മാനേജർ അഭിവന്ദ്യ ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത ടെക്@സ്കൂൾ ലോ‍‍‍‍‍‍ഞ്ചിങ്ങ് കർമ്മം നിർവ്വഹിച്ചു.
[[പ്രമാണം:ടെക്ക്@സ്ക്കൂൾ ലോഞ്ചിംഗ് 6.01.29 PM.jpg|ലഘുചിത്രം|ടെക്ക്@സ്ക്കൂൾ ]]
രണ്ടുതരം ലോകമാണ് ഇന്ന് നമുക്ക് മുന്നിലുള്ളത്. ടെക്നോളജിയിലൂടെ ദ്രുതഗതിയിൽ മുന്നേറിക്കൊണ്ടിരിക്കുന്ന ടെക്നോളജി ഡ്രിവൺ വേർഡ് ആണ് ഒന്ന്. ടെക്നോളജിയുടെ ഈ കുതിച്ചുചാട്ടത്തിനൊപ്പം ചാടാൻ കഴിയാതെ വീണു പോകുന്ന മറ്റൊരു ലോകം ഇങ്ങനെ വീണുപോകുന്ന ലോകത്തിൽ രാജ്യങ്ങളും വൻകിട കമ്പനികളും വ്യക്തികളുമുണ്ട്. ടെക്നോളജിയിൽ പ്രാവീണ്യം ഇല്ലാത്ത ഒരു ഉദ്യോഗാർത്ഥി ടെക്നോളജി പ്രോത്സാഹിപ്പിക്കാതെ വിദ്യാഭ്യാസ സ്ഥാപനം ടെക്നോളജി ലൂടെ മുന്നേറാൻ കഴിയാത്ത സംരംഭങ്ങളെല്ലാം പിന്തള്ളപ്പെടുന്നു. ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെയും റോബോട്ടിക്സിന്റെയും മെറ്റാവേഴ്സിന്റെയും എല്ലാം  അപ്പുറത്തുള്ള ഒരു ലോകത്തേക്ക് നമ്മുടെ വരും തലമുറയെ പാകപ്പെടുത്തി എടുക്കണമെങ്കിൽ അവർക്ക് ടെക്നോളജി അറിഞ്ഞ് അറിവ് നേടുന്നതിനുള്ള അവസരം സൃഷ്ടിച്ചേ തീരൂ. ഈയൊരു ലക്ഷ്യം മുൻനിർത്തി കോടികൾ ചെലവഴിച്ച് 150 എൻജിനീയർമാർ അഞ്ചു വർഷം കൊണ്ട് വികസിപ്പിച്ചെടുത്ത ടാൽറോപിന്റെ  പ്രോജക്ട് ആണ് ടെക്ക്@സകൂൾ. യുപി തലം മുതൽ ഹയർ സെക്കൻഡറി തലം വരെ പഠിക്കുന്ന വിദ്യാർത്ഥികളെ ഇന്നത്തെ എൻജിനീയർമാരും നാളത്തെ ടെക്ക്- സയന്റിസ്റ്റകളുമായി വാർത്ത് എടുക്കുന്ന ഒരു തീവ്ര യജ്ഞത്തിന്റെ പേര് കൂടിയാണ് ടെക്ക്@സ്കൂൾ എന്നത്. ടെക്നോളജി ഇംപ്ലിമ്മെന്റേഷനിലൂടെ സ്കൂളുകളെ അപ്ഗ്രേഡ് ചെയ്യുന്നതിനും അനവധി എൻജിനീയർമാരെയും ടെക് സയന്റിസ്റ്റുകളെയും ലോകത്തിന് സംഭാവന ചെയ്യുന്നതിനും ടെക്ക്@സ്കൂൾ എന്ന ഈ പ്രോജക്ട് ഇംപ്ലിമെൻറ് ചെയ്യുന്നതിലൂടെ സ്കൂളിന് സാധിക്കുന്നു.എറണാകുളം ജില്ലയിൽ ടെക്ക്@സ്ക്കൂളായി തിര‍ഞ്ഞെടുക്കപ്പെട്ടതിന്റെ അഭിമാനത്തിൽ രാജർഷി.  രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ടാൽറോപ്പിന്റെ സഹായത്തോടെ ടെക്ക്@സ്ക്കൂൾ  ലോഞ്ച് ചെയ്തു. കാതോലിക്കേറ്റ് ആന്റ്  എം.ഡി സ്കൂൾസ് കോർപ്പറേറ്റ് മാനേജർ അഭിവന്ദ്യ ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത ടെക്@സ്കൂൾ ലോ‍‍‍‍‍‍ഞ്ചിങ്ങ് കർമ്മം നിർവ്വഹിച്ചു.


[[പ്രമാണം:ടെക്ക്@സ്ക്കൂൾ ലോഞ്ചിംഗ് 6.01.29 PM.jpg|ലഘുചിത്രം|355x355ബിന്ദു|ടെക്ക്@സ്ക്കൂൾ ലോഞ്ചിംഗ് ]]
== സൗകര്യങ്ങൾ ==
[[പ്രമാണം:രാജർഷി ടെക്ക്@സ്ക്കൂൾ 8.38.47 AM.jpg|ലഘുചിത്രം|351x351ബിന്ദു|രാജർഷി ടെക്ക്@സ്ക്കൂൾ.]]
 
 
 
 
 
 
 
 
 
 
 
 
 
==സൗകര്യങ്ങൾ==


*റീഡിംഗ് റൂം
*റീഡിംഗ് റൂം
വരി 130: വരി 115:




====<u>എൻഎസ്എസ്</u>====
== '''<big>ദിനാചരണങ്ങൾ</big>''' ==
ഹയർ സെക്കണ്ടറി ''വിദ്യാർത്ഥികളാണ് എ൯.എസ്.എസിൽ പ്രവർത്തിക്കുന്നത്. ഹയർ സെക്കണ്ടറി വിഭാഗത്തിലെ ശ്രീമതി രേണു ടീച്ചറാണ് ഇതിന് നേത‍‍ൃത്വം നൽകുന്നത്.''  


====<u>ലിറ്റിൽ കൈറ്റ്സ്</u>====
ശ്രീമതി ജിഷ ടീച്ചറുടെയും ശ്രീമതി ബെസ്സി ടീച്ചറുടെയും ശ്രീ ബിബി൯ രാജു സാറിന്റെയും നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് മുന്നോട്ട് പോകുന്നു.  ടീച്ചറുമാരും സാറും  ''വിദ്യാർത്ഥികൾക്ക് ക്ലാസുകളെടുക്കുകയും വേണ്ടുന്ന നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു. അ൯പത്തിരണ്ടോളം വിദ്യാർത്ഥികൾ ഇതിൽ  പ്രവ൪ത്തിക്കുന്നു.''
[[പ്രമാണം:ലിറ്റിൽ കൈറ്റ്സ്4.28.01 PM.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് പുതിയ ടീം.]]
[[പ്രമാണം:ലിറ്റിൽ കെെറ്റ്സ്4.27.29 PM.jpg|ലഘുചിത്രം|ലിറ്റിൽ കെെറ്റ്സ്]]
[[പ്രമാണം:രാജർഷി ലിറ്റിൽ കൈറ്റ്സ് .jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:ലിറ്റി‍‍ൽ_കൈറ്റ്_ക്യാമ്പ്.jpg|നടുവിൽ|320x320ബിന്ദു]]


== '''<big>ദിനാചരണങ്ങൾ</big>''' ==


=== <u><small>'''പരിസ്ഥിതി ദിനം'''</small></u> ===
<u>'''<big>പരിസ്ഥിതി ദിനം</big>'''</u>[[പ്രമാണം:പരിസ്ഥിതിദിനം@രാജർഷി.jpg|ലഘുചിത്രം|225x225px]]
[[പ്രമാണം:പരിസ്ഥിതിദിനം@രാജർഷി.jpg|ലഘുചിത്രം|278x278ബിന്ദു]]
''2024-ലെ മുദ്രാവാക്യം ‘നമ്മുടെ ഭൂമി. നമ്മുടെ ഭാവി. നമ്മൾ പുനഃസ്ഥാപനത്തിന്റെ തലമുറ’  എന്നതാണ്. ജൂൺ-5ന് പരിസ്ഥിതി ദിന സന്ദേശം പ്രധാനാധ്യപിക നൽകുകയും അതോടൊപ്പം വൃക്ഷത്തൈ നടുകയും ചെയ്തു.''
''2024-ലെ മുദ്രാവാക്യം ‘നമ്മുടെ ഭൂമി. നമ്മുടെ ഭാവി. നമ്മൾ പുനഃസ്ഥാപനത്തിന്റെ തലമുറ’  എന്നതാണ്. ജൂൺ-5ന് പരിസ്ഥിതി ദിന സന്ദേശം പ്രധാനാധ്യപിക നൽകുകയും അതോടൊപ്പം വൃക്ഷത്തൈ നടുകയും ചെയ്തു.''


=== <u>വായനാദിനം</u> ===
=== <u>വായനാദിനം</u> ===
"https://schoolwiki.in/ആർ_എം_എച്ച്_എസ്_എസ്_വടവുകോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്