സഹായം Reading Problems? Click here


ആർ എം എച്ച് എസ് എസ് വടവുകോട്

Schoolwiki സംരംഭത്തിൽ നിന്ന്
(25077 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ആർ എം എച്ച് എസ് എസ് വടവുകോട്
RMHSS.jpg
വിലാസം
വടവ്‌കോട് പി.ഒ,
എറണാകുളം

വടവ്‌കോട്
സ്ഥാപിതം01 - 06 - 1938
വിവരങ്ങൾ
ഫോൺ0484 2731109
ഇമെയിൽhm@rmhss.org
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25077 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ലആലുവ
ഉപ ജില്ലകോലഞ്ചേരി
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎച്ച്.എസ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽജേക്കബ് ജോർജ്
പ്രധാന അദ്ധ്യാപികലിസി ജോൺ
അവസാനം തിരുത്തിയത്
26-02-2021Ranjithsiji


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

കേരളത്തിലെ എറണാകുളം ജില്ലയിലെ വടവുകോട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഹയർസെക്കന്ററി വിദ്യാലയമാണ് രാജർഷി മെമ്മോറിയൽ ഹയർസെക്കന്ററി സ്ക്കൂൾ വടവുകോട്. 1938ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സ്‌കൂളിന്റ സ്ഥാപകൻ കെ.പി. എബ്രഹാം ആണ്.

ചരിത്രം

കൊച്ചി മഹരാജ്യത്തിന്റ ഭരണാധികാരി രാമവർമ്മ മഹാരാജാവിന്റെ സ്മരണാർത്ഥമാണ് ഈ വിദ്യാലയത്തിന് രാജർഷി മെമ്മോറിയൽ സ്‌കൂൾ എന്ന പേരിട്ടത്. സ്‌കൂളിന്റ സ്ഥാപകൻ കെ.പി. എബ്രഹാം ആണ്. 1938 അപ്പർപ്രൈമിറിയും 1948 ഹൈസ്‌കൂളും അനുവദിച്ചു. 2000ൽ ഹയർസെക്കന്ററി വിഭാഗം ആരംഭിച്ചു. ശ്രീ. കെ.പി. എബ്രഹാം, അഡ്വ കെ.പി. പത്രോസ് , ഡോ എലിസബത്ത് എബ്രഹാം, ശ്രീമതി ആലീസ് പോൾ എന്നിവർ മനേജർമാരായി സേവനം അനുഷ്ഠിച്ചു 1989 ൽ കാത്തോലിക്കേറ്റ് ആന്റ് എം.ഡി. സ്‌കൂൾസ് കോർപ്പറേറ്റ് മാനേജമേന്റ് ഈ സ്‌കൂൾ ഏറ്റെടുത്തു. കാലം അഭിവദ്യജോസഫ് മാർമക്കോമിയോസ് തിരുമേനി ആയിരുന്നു അന്നത്തെ മാനേജർ. തുടർന്ന് അഭിവദ്യതോമസ് മാർ അത്താനിയോസിസ് അഭിവദ്യ പൗലോസ് മാർക്ക് പക്കോമിയോസ് എന്നീ തിരുമേനിമാർ മാനേജർമാരായിരുന്നു. അഭിവദ്യ മാത്യൂസ് മാർനേവോതോസിയോസ് തിരുമോനിയാണ് ഇപ്പോഴത്തെ മോനേജർ. മുഴുവൻ വിദ്യാർ്ഥികളേയും തുടർച്ചയായി വിജയിപ്പിച്ച് മഹരാജാവിന്റെ റോളിംഗ് ട്രോഫി തന്നെ സ്വന്തമാക്കിയ ചരിത്രം കേരള വിദ്യാഭ്യാസചരിത്രത്തിന്റെ ഭാഗമാണ്. സമാന്തരമായ ഇംഗ്ലിഷ് മീഡിയം ബോർഡിംഗ് ഹോം സംസ്‌കൃതം അറബി ഭാഷാ പഠനം എന്നിവ ഈ വിദ്യാലയത്തിലുണ്ട്. നാടിന്റ നാനാഭാഗത്തുനിന്നുകിട്ടികൾ ബോർഡിംഗ് ഹോമിൽ വന്ന് പഠിക്കുന്നു. പ്ലസ്ടു വീഭാഗത്തിൽ സയൻസ്. കോമേഴ്‌സ്, ഹുമാനിറ്റീസ് എന്നീ വിഭാഗങ്ങൾ ഉണ്ട് .

സൗകര്യങ്ങൾ

  • റീഡിംഗ് റൂം
  • ലൈബ്രറി
  • സയൻസ് ലാബ്
  • കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

  • സ്പൗട്ട ആന്റ് ഗൈഡ്‌സ്
  • എൻ.എസ്.എസ്.
  • കരിയർ ഗൈഡൻസ്

യാത്രാസൗകര്യം

മേൽവിലാസം