"എ.കെ.ജി. മെമ്മോറിയൽ എച്ച്.എസ്.എസ്. പിണറായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 48: | വരി 48: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= സുരേന്ദ്രൻ കെ | |പ്രധാന അദ്ധ്യാപകൻ= സുരേന്ദ്രൻ കെ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= അനിൽ കുമാർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ജസിന പി | ||
|സ്കൂൾ ചിത്രം=14057_AKGS.jpeg | |സ്കൂൾ ചിത്രം=14057_AKGS.jpeg | ||
|size=350px | |size=350px | ||
| വരി 57: | വരി 57: | ||
}} | }} | ||
പിണറായി പഞ്ചായത്തിന്റെ കേന്രസ്ഥാനമായ ഓലയമ്പലത്താണ് എ,കെ.ജി മെമ്മോറിയൽ ഗവ.ഹയർസെക്കൻററി സ്കുൾ സ്ഥിതി ചെയ്യുന്നത് .ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂൾ. | പിണറായി പഞ്ചായത്തിന്റെ കേന്രസ്ഥാനമായ ഓലയമ്പലത്താണ് എ,കെ.ജി മെമ്മോറിയൽ ഗവ.ഹയർസെക്കൻററി സ്കുൾ സ്ഥിതി ചെയ്യുന്നത് .ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂൾ. | ||
== ചരിത്രം == | == ചരിത്രം == | ||
അറിവിന്റെ ലോകത്തിൽ മികവിന്റെ പര്യായമായ എ,കെ.ജി മെമ്മോറിയൽ ഗവ.ഹയർസെക്കൻററി സ്കുൾ വിജയവസന്തങ്ങൾ തീർത്ത് മുന്നേറുകയാണ്. ആരാധ്യനായ ശ്രീ എ.കെ .ജി 1968 ൽ ശിലാസ്ഥാപനം നിർവഹിച്ച ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനം 1977 ൽ ശ്രീ ഇ.കെ നായനാർ നിർവഹിച്ചു. കർമ്മനിരതരായ കുറേയധികം പേരുടെ കൈ മെയ് മറന്നുള്ള പ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്. ഇതിന് നേതൃത്വംവഹിച്ചവരാണ് ശ്രീ പിണറായി വിജയനും പരേതനായ ശ്രീ പാണ്ട്യാല ഗോപാലൻ മാസ്റ്ററും .കഴിഞ്ഞ 32 വർഷക്കാലമായി ഈ സ്ഥാപനത്തിന്റെ സർവ്വതോമുഖമായ പുരോഗതിക്കുവേണ്ടി ആത്മാർത്ഥമായി പരിശ്രമിച്ചു കൊണ്ടിരിക്കുന്നവരാണ് ഈ നാട്ടുകാർ. | അറിവിന്റെ ലോകത്തിൽ മികവിന്റെ പര്യായമായ എ,കെ.ജി മെമ്മോറിയൽ ഗവ.ഹയർസെക്കൻററി സ്കുൾ വിജയവസന്തങ്ങൾ തീർത്ത് മുന്നേറുകയാണ്. ആരാധ്യനായ ശ്രീ എ.കെ .ജി 1968 ൽ ശിലാസ്ഥാപനം നിർവഹിച്ച ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനം 1977 ൽ ശ്രീ ഇ.കെ നായനാർ നിർവഹിച്ചു. കർമ്മനിരതരായ കുറേയധികം പേരുടെ കൈ മെയ് മറന്നുള്ള പ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്. ഇതിന് നേതൃത്വംവഹിച്ചവരാണ് ശ്രീ പിണറായി വിജയനും പരേതനായ ശ്രീ പാണ്ട്യാല ഗോപാലൻ മാസ്റ്ററും .കഴിഞ്ഞ 32 വർഷക്കാലമായി ഈ സ്ഥാപനത്തിന്റെ സർവ്വതോമുഖമായ പുരോഗതിക്കുവേണ്ടി ആത്മാർത്ഥമായി പരിശ്രമിച്ചു കൊണ്ടിരിക്കുന്നവരാണ് ഈ നാട്ടുകാർ. മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
==ഭൗതികസൗകര്യങ്ങൾ== | |||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് | ഈ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി തദ്ദേശഭരണസ്ഥാപനങ്ങളുടേയും നാട്ടുകാരുടേയും എം എൽ .എ , എം .പി എന്നിവരുടേയും സഹായം സ്കൂളിന് ലഭിച്ചിട്ടുണ്ട്. ബഹു.മുഖ്യമന്ത്രി, പി.ടി.എ, നാട്ടുകാർ, അദ്ധ്യാപകർ എന്നിവരുടെ ശ്രമഫലമായി ഈ വിദ്യാലയം അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയരുകയാണ്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഏറെ സൗകര്യപ്രദവും സുഗമമായ പഠനാന്തരീക്ഷം ഉറപ്പുവരുത്തുന്നതുമായ ഭൗതിക സാഹചര്യങ്ങളാൽ സമ്പുഷ്ടമാണ് നമ്മുടെ വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങൾ. ഹൈടെക് ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബുകൾ, ശാസ്‍ത്രപോഷിണി ലാബ്, സാഹിത്യാഭിരുചികളെ പരിപോഷിപ്പിക്കുന്ന ലൈബ്രറി, കാലാവസ്ഥാ നിരീക്ഷണ പഠനത്തിന് മുതൽക്കൂട്ടാവുന്ന വെതർ സ്റ്റേഷൻ, അലംകൃത ലൈറ്റ് സംവിധാനം ഉൾക്കൊള്ളുന്ന ഓപ്പൺ ഓഡിറ്റോറിയം, അത്യാധുനിക സൗകര്യത്തോടു കൂടിയ ഇൻഡോർ സ്റ്റേഡിയം, മികച്ച ശബ്ദ വിന്ന്യാസ സംവിധാനത്തോടെയുള്ള ഓഡിറ്റോറിയം, മോഡുലാർ കിച്ചൻ, എല്ലാ സംവിധാനങ്ങളും ഉൾക്കൊള്ളുന്ന ഡൈനിങ് ഹാൾ, സ്‍കൂഫേ എന്ന നാമധേയത്താൽ വർത്തിക്കുന്ന കാന്റീൻ, ബസ് സംവിധാനം എന്നിങ്ങനെ പകരം വയ്ക്കുവാൻ ഇല്ലാത്ത ഭൗതിക സാഹചര്യങ്ങളാൽ പരിപൂർണ്ണത കൈവരിക്കുകയാണ് നമ്മുടെ വിദ്യാലയം. | ||
==അക്കാദമികനിലവാരം== | ==അക്കാദമികനിലവാരം== | ||
< | ഭൗതിക നേട്ടങ്ങളോടൊപ്പം അതിവേഗത്തിൽ കുതിക്കുകയാണ് നമ്മൾ. തുടർച്ചയായി <b>ഒമ്പതാം തവണയും</b> എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കി അക്കാദമിക മികവിൽ സ്ഥിരത കാട്ടുകയാണ് നമ്മൾ.... അക്കാദമിക നിലവാരം സ്ഥായിയായി നിലനിർത്തുന്നതിനുള്ള പ്രഭാത സായാഹ്ന ക്ലാസുകൾ നടന്നുകൊണ്ടിരിക്കുന്നു. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ == | ==പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 90: | വരി 76: | ||
* ജെ.ആർ.സി | * ജെ.ആർ.സി | ||
* സ്കൗട്ട് ഗൈഡ് | * സ്കൗട്ട് ഗൈഡ് | ||
* എൻ സി സി | |||
* ലിറ്റിൽ കൈറ്റ്‍സ് | |||
* സ്കൂൾ സോഷ്യൽ സർവ്വീസ് സ്‍കീം | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.''' | ||
{| class="wikitable sortable mw-collapsible" | {| class="wikitable sortable mw-collapsible" | ||
| വരി 116: | വരി 104: | ||
|ജൂലൈ 2021||ജൂൺ 2024||ജീവ എം പി | |ജൂലൈ 2021||ജൂൺ 2024||ജീവ എം പി | ||
|- | |- | ||
|ജൂൺ 2024|| | |ജൂൺ 2024||ജൂൺ 2024||സുരേന്ദ്രൻ കെ | ||
|- | |- | ||
|ജൂൺ 2025||തുടരുന്നു||ഡോ.ജയേഷ് | |||
|} | |} | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | ||
* തലശ്ശേരി ടൗണിൽ നിന്നും 10കി.മീ.അകലെ അഞ്ചരക്കണ്ടി റൂട്ടിൽ ഓലയമ്പലത്ത് എന്ന സ്ഥലത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. | * തലശ്ശേരി ടൗണിൽ നിന്നും 10കി.മീ.അകലെ അഞ്ചരക്കണ്ടി റൂട്ടിൽ ഓലയമ്പലത്ത് എന്ന സ്ഥലത്തായി | ||
{{Slippymap|lat= 11.808638|lon=75.496993 |zoom=16|width=800|height=400|marker=yes}} | സ്കൂൾ സ്ഥിതി ചെയ്യുന്നു. | ||
{{Slippymap| lat= |zoom=16 | 11.808638| lon=75.496993 |zoom=16 | width=800|height=400|marker=yes}} | |||