ഉള്ളടക്കത്തിലേക്ക് പോവുക

"ഈസ്റ്റ് യു.പി.എസ് പെരുമ്പടപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Bot Update Map Code!
24569 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 69: വരി 69:

== ചരിത്രം ==
== ചരിത്രം ==
1921   വിദ്യാലയം സ്ഥാപിതമായി . ഓലഷെഡിലായിരുന്നു ആദ്യം പ്രവര്ത്തിച്ചത്. അന്നത്തേ വിദ്യാലയത്തിന്റെ  മാനേജര്  മാത്യൂ മാസ്റ്റര് ആയിരുന്നു . പിന്നീട്‌ മാത്യൂ മാസ്റ്റര് കുമ്പളപറമ്പിൽ  കൃഷ്ണൻ  മാസ്റ്റര്ക്  കൈമാറുകയായിരുന്നു. തുടർന്  മകന് .വാലിപ്പറമ്പിൽ ഗോപാലൻ അവറുകളുടെ മകള്  സുഗണ്ണബായ് മാഡമാണ്  വിദ്യാലയം SNDP യോഗത്തിന് കൈമാറിയത് . തുടക്കത്തില് 5 ക്ലാസുവരെയാണ് ഉണ്ടായിരുന്നത്‌ . വിദ്യാലയത്തിൻറെ ജനറൽ മാനേജര് ,SNDP യോഗം ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പിള്ളി നടേശനാണ് .തുടർന്ന് 1957 നു ശേഷം 8 ക്ലാസ് വരെയായി  ഉയർന്നു . 1000 ത്തില് താഴെ കുട്ടികള് അക്കാലത്ത് പഠിച്ചിരുന്നു .  ഈ മേഖലയിൽ 8 ക്ലാസ്സ്‌വരെയുള്ള വിദ്യാലയം ഇത് ഒന്നുമാത്രമേ ഉണ്ടായിരുന്നുള്ളൂ . അത് കൊണ്ടുത്തനെ വളരെ അകലങ്ങളിൽ നിന്നു പോലും കുട്ടികള്ക്ക് പഠിക്കാനുള്ള  ഏകആശ്രയം ഈ വിദ്യാലയമായിരുന്നു . ആദ്യകാലത്ത് തുന്നൽ ,നെയ്‌ത്ത് ,ഡ്രോയിങ്ങ് ,കായികം തുടങ്ങിയ വിഷയങ്ങള് പഠിപ്പിച്ചിരുന്നു.
1921-ൽ ശ്രീ. മാത്യു മാസ്റ്ററുടെ നിലത്തെഴുത്തിൽ നിന്നാണ് സ്കൂളിന്റെ ആരംഭം. ആദ്യ കാലത്ത് മുളയും ഓലയും വെച്ച് കെട്ടിയ ഷെഡ്ഢില്ലായിരുന്നു ക്ലാസ്സുകൾ നടത്തിയിരുന്നത്.വാലിപ്പറമ്പിൽ ഗോപാലൻ മാനേജരുടെ കീഴിലായിരുന്നു ഈ സ്ഥലം. 1980 വരെ മാനേജർ ആയിരുന്ന അദ്ദേഹം ഈ സ്കൂൾ എസ്.എൻ.ഡി.പി. യോഗത്തിന് സൗജന്യമായി കൊടുക്കുവാൻ സന്നദ്ധത പ്രകടിപ്പിച്ചു. എസ്.എൻ.ഡി.പി. യോഗം ഇത് അംഗീകരിക്കുകയും ചെയ്‌തു. അദ്ദേഹത്തിന്റെ അസുഖംമൂലം ഈ ദൗത്യം മകളായ സുഗുണാഭായിയെ ഏല്പിച്ചു. പിതാവിന്റെ മരണശേഷം 1980-ൽ അന്നത്തെ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറിയായിരുന്ന ശ്രീ. എ. എസ്. പ്രതാപ്‌സിംഗിന് സ്കൂൾ കൈമാറിക്കൊണ്ട് ശ്രീമതി വി. ജി. സുഗുണാഭായി തന്റെ പിതാവിന്റെ ദൗത്യം നിറവേറ്റി. 1980 മുതൽ എസ്.എൻ.ഡി.പി. യോഗത്തിന് കീഴിലായ ഈ സ്കൂളിന്റെ ആദ്യ മാനേജ്മെന്റ് പ്രതിനിധി (ലോക്കൽ മാനേജർ) അന്തിക്കാട്ട് കുഞ്ഞുണ്ണി മാസ്റ്ററായിരുന്നു. 2006 മുതൽ ഈ വിദ്യാലയം എസ്.എൻ.ഡി.പി. യോഗം കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിലായി.  തുടക്കത്തില് 5 ക്ലാസുവരെയാണ് ഉണ്ടായിരുന്നത്‌ .തുടർന്ന് 1957 നു ശേഷം 8 ക്ലാസ് വരെയായി  ഉയർന്നു . 1000 ത്തില് താഴെ കുട്ടികള് അക്കാലത്ത് പഠിച്ചിരുന്നു .  ഈ മേഖലയിൽ 8 ക്ലാസ്സ്‌വരെയുള്ള വിദ്യാലയം ഇത് ഒന്നുമാത്രമേ ഉണ്ടായിരുന്നുള്ളൂ . അത് കൊണ്ടുത്തനെ വളരെ അകലങ്ങളിൽ നിന്നു പോലും കുട്ടികള്ക്ക് പഠിക്കാനുള്ള  ഏകആശ്രയം ഈ വിദ്യാലയമായിരുന്നു . ആദ്യകാലത്ത് തുന്നൽ ,നെയ്‌ത്ത് ,ഡ്രോയിങ്ങ് ,കായികം തുടങ്ങിയ വിഷയങ്ങള് പഠിപ്പിച്ചിരുന്നു.ഇപ്പോൾ ശ്രീ. വെള്ളാപ്പളളി നടേശൻ മാനേജരായ ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ് പ്രതിനിധികളായി ശ്രീ. ഉണ്ണികൃഷ്ണൻ തഷ്ണാത്തും, ശ്രീ. മോഹനൻ കണ്ണംപുളളിയും പ്രവർത്തിച്ചുവരുന്നു.  

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

13:52, 12 ഡിസംബർ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഈസ്റ്റ് യു.പി.എസ് പെരുമ്പടപ്പ
വിലാസം
ചെന്ത്രാപ്പിന്നി

കണ്ണമ്പുള്ളിപ്പുറം പി.ഒ.
,
680687
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1 - 6 - 1921
വിവരങ്ങൾ
ഫോൺ0480 2873456
ഇമെയിൽpeupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്24569 (സമേതം)
യുഡൈസ് കോഡ്32071000402
വിക്കിഡാറ്റQ64090385
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വല്ലപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ63
പെൺകുട്ടികൾ49
ആകെ വിദ്യാർത്ഥികൾ112
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്സിജ സാജു
എം.പി.ടി.എ. പ്രസിഡണ്ട്സുനിത ബിജോയ്‌
അവസാനം തിരുത്തിയത്
12-12-202524569

പ്രോജക്ടുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1921-ൽ ശ്രീ. മാത്യു മാസ്റ്ററുടെ നിലത്തെഴുത്തിൽ നിന്നാണ് സ്കൂളിന്റെ ആരംഭം. ആദ്യ കാലത്ത് മുളയും ഓലയും വെച്ച് കെട്ടിയ ഷെഡ്ഢില്ലായിരുന്നു ക്ലാസ്സുകൾ നടത്തിയിരുന്നത്.വാലിപ്പറമ്പിൽ ഗോപാലൻ മാനേജരുടെ കീഴിലായിരുന്നു ഈ സ്ഥലം. 1980 വരെ മാനേജർ ആയിരുന്ന അദ്ദേഹം ഈ സ്കൂൾ എസ്.എൻ.ഡി.പി. യോഗത്തിന് സൗജന്യമായി കൊടുക്കുവാൻ സന്നദ്ധത പ്രകടിപ്പിച്ചു. എസ്.എൻ.ഡി.പി. യോഗം ഇത് അംഗീകരിക്കുകയും ചെയ്‌തു. അദ്ദേഹത്തിന്റെ അസുഖംമൂലം ഈ ദൗത്യം മകളായ സുഗുണാഭായിയെ ഏല്പിച്ചു. പിതാവിന്റെ മരണശേഷം 1980-ൽ അന്നത്തെ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറിയായിരുന്ന ശ്രീ. എ. എസ്. പ്രതാപ്‌സിംഗിന് സ്കൂൾ കൈമാറിക്കൊണ്ട് ശ്രീമതി വി. ജി. സുഗുണാഭായി തന്റെ പിതാവിന്റെ ദൗത്യം നിറവേറ്റി. 1980 മുതൽ എസ്.എൻ.ഡി.പി. യോഗത്തിന് കീഴിലായ ഈ സ്കൂളിന്റെ ആദ്യ മാനേജ്മെന്റ് പ്രതിനിധി (ലോക്കൽ മാനേജർ) അന്തിക്കാട്ട് കുഞ്ഞുണ്ണി മാസ്റ്ററായിരുന്നു. 2006 മുതൽ ഈ വിദ്യാലയം എസ്.എൻ.ഡി.പി. യോഗം കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിലായി. തുടക്കത്തില് 5 ക്ലാസുവരെയാണ് ഉണ്ടായിരുന്നത്‌ .തുടർന്ന് 1957 നു ശേഷം 8 ക്ലാസ് വരെയായി ഉയർന്നു . 1000 ത്തില് താഴെ കുട്ടികള് അക്കാലത്ത് പഠിച്ചിരുന്നു . ഈ മേഖലയിൽ 8 ക്ലാസ്സ്‌വരെയുള്ള വിദ്യാലയം ഇത് ഒന്നുമാത്രമേ ഉണ്ടായിരുന്നുള്ളൂ . അത് കൊണ്ടുത്തനെ വളരെ അകലങ്ങളിൽ നിന്നു പോലും കുട്ടികള്ക്ക് പഠിക്കാനുള്ള ഏകആശ്രയം ഈ വിദ്യാലയമായിരുന്നു . ആദ്യകാലത്ത് തുന്നൽ ,നെയ്‌ത്ത് ,ഡ്രോയിങ്ങ് ,കായികം തുടങ്ങിയ വിഷയങ്ങള് പഠിപ്പിച്ചിരുന്നു.ഇപ്പോൾ ശ്രീ. വെള്ളാപ്പളളി നടേശൻ മാനേജരായ ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ് പ്രതിനിധികളായി ശ്രീ. ഉണ്ണികൃഷ്ണൻ തഷ്ണാത്തും, ശ്രീ. മോഹനൻ കണ്ണംപുളളിയും പ്രവർത്തിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

C.K . നായര് നാരായണന് മാസ്‌റ്റർ ,പത്മിനി ടീച്ചര് ,കെ .സി . രാമചന്ദ്രന് മാസ്‌റ്റർ ,കെ.വി . വിശ്വംഭരൻ മാസ്‌റ്റർ ,കെ.വി. മോഹനൻ മാസ്‌റ്റർ ,കെ.ജി. ശാന്തകുമാരി ടീച്ചര് ,വി.ബി. രമ ടീച്ചര് ,V.R. ജഗദീശൻ മാസ്‌റ്റർ ,കെ .എം ബിസ്‌നി ടീച്ചര് ,എ .എം .ഗീത ടീച്ചര് ,M.N.ഷീല ടീച്ചര്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കൊല്ലാറ സുഗതന് IAS ,Dr. ഇയ്യാനി ഗോപാലകൃഷ്‌ണൻ ,Dr .മഞ്ചുഹാസൻ ,Dr. പ്രശോഭിതൻ ,Dr .K.Cപ്രകാശന് ,പാണിക്കശേരി സിദാർത്ഥന് ,Dr.K.Cവിജയരാഘവന്.

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Map