സഹായം Reading Problems? Click here


ഈസ്റ്റ് യു.പി.എസ് പെരുമ്പടപ്പ

Schoolwiki സംരംഭത്തിൽ നിന്ന്
ഈസ്റ്റ് യു.പി.എസ് പെരുമ്പടപ്പ
സ്കൂൾ ചിത്രം
സ്ഥാപിതം 1921
സ്കൂൾ കോഡ് 24569
സ്ഥലം ചെന്ത്രാപ്പിന്നി
സ്കൂൾ വിലാസം കണ്ണംപുള്ളിപ്പുറം (പി .ഒ ),തൃശ്ശൂർ
പിൻ കോഡ് 680687
സ്കൂൾ ഫോൺ 04802873456
സ്കൂൾ ഇമെയിൽ peupschool@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല ചാവക്കാട്
റവന്യൂ ജില്ല തൃശ്ശൂർ
ഉപ ജില്ല വലപ്പാട്
ഭരണ വിഭാഗം
സ്കൂൾ വിഭാഗം
പഠന വിഭാഗങ്ങൾ
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 58
പെൺ കുട്ടികളുടെ എണ്ണം 68
വിദ്യാർത്ഥികളുടെ എണ്ണം 126
അദ്ധ്യാപകരുടെ എണ്ണം 8
പ്രധാന അദ്ധ്യാപകൻ SARASAMMA P.K
പി.ടി.ഏ. പ്രസിഡണ്ട് എം കെ ശ്രീകുമാര്
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
16/ 03/ 2020 ന് 24569
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1921 വിദ്യാലയം സ്ഥാപിതമായി . ഓലഷെഡിലായിരുന്നു ആദ്യം പ്രവര്ത്തിച്ചത്. അന്നത്തേ വിദ്യാലയത്തിന്റെ മാനേജര് മാത്യൂ മാസ്റ്റര് ആയിരുന്നു . പിന്നീട്‌ മാത്യൂ മാസ്റ്റര് കുമ്പളപറമ്പിൽ കൃഷ്ണൻ മാസ്റ്റര്ക് കൈമാറുകയുണ്ടായിരുന്നു . തുടർന് മകന് വാലിപ്പറമ്പിൽ ഗോപാലൻ അവറുകളുടെ മകള് സുഗണ്ണബായ് മാഡമാണ് വിദ്യാലയം SNDP യോഗത്തിന് കൈമാറിയത് . തുടക്കത്തില് 5 ക്ലാസുവരെയാണ് ഉണ്ടായിരുന്നത്‌ . വിദ്യാലയത്തിൻറെ ജനറൽ മാനേജര് ,SNDP യോഗം ജനറൽ സെക്രട്ടറി ശ്രീ .വെള്ളാപ്പിള്ളി നടേശനാണ് . തുടർന്ന 1957 നു ശേഷം 8 ക്ലാസ് വരെയായി ഉയർന്നു . 1000 ത്തില് താഴെ കുട്ടികള് അക്കാലത്ത പഠിച്ചിരുന്നു . ഈ മേഖലയിൽ 8 ക്ലാസ്സ്‌വരെയുള്ള വിദ്യാലയം ഇത് ഒന്നുമാത്രമേ ഉണ്ടായിരുന്നുള്ളൂ . അത് കൊണ്ടുത്തനെ വളരെ അകലങ്ങളിൽ നിന്നു പോലും കുട്ടികള്ക്ക് പഠിക്കാനുള്ള ഏകആശ്രയം ഈ വിദ്യാലയമായിരുന്നു . ആത്യകാലത്ത് തുന്നൽ ,നെയ്‌ത്ത് ,ഡ്രോയിങ്ങ് ,കായികം തുടങ്ങി വിഷയങ്ങള് പഠിപ്പിച്ചിരുന്നു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

c .k . നായര് നാരായണന് മാസ്‌റ്റർ പത്മിനി ടീച്ചര് കെ .സി . രാമചന്ദ്രന് മാസ്‌റ്റർ കെ.വി . വിശ്വംഭരൻ മാസ്‌റ്റർ കെ.വി. മോഹനൻ മാസ്‌റ്റർ കെ.ജി. ശാന്തകുമാരി ടീച്ചര് വി.ബി. രമ ടീച്ചര് v .r . ജഗദീശൻ മാസ്‌റ്റർ കെ .എം ബിസ്‌നി ടീച്ചര് എ .എം .ഗീത ടീച്ചര് m .n . ഷീല ടീച്ചര്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കൊല്ലാറ സുഗതന് IAS Dr . ഇയ്യാനി ഗോപാലകൃഷ്‌ണൻ Dr . മഞ്ചുഹാസൻ Dr . പ്രശോഭിതൻ Dr . k .c . പ്രകാശന് പാണിക്കശേരി സിദാർത്ഥന് Dr . k .c . വിജയരാഘവന്

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Loading map...