ഈസ്റ്റ് യു.പി.എസ് പെരുമ്പടപ്പ

Schoolwiki സംരംഭത്തിൽ നിന്ന്
(24569 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


ഈസ്റ്റ് യു.പി.എസ് പെരുമ്പടപ്പ
24569 01.jpeg
വിലാസം
ചെന്ത്രാപ്പിന്നി

കണ്ണമ്പുള്ളിപ്പുറം പി.ഒ.
,
680687
സ്ഥാപിതം1 - 6 - 1921
വിവരങ്ങൾ
ഫോൺ0480 2873456
ഇമെയിൽpeupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്24569 (സമേതം)
യുഡൈസ് കോഡ്32071000402
വിക്കിഡാറ്റQ64090385
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വല്ലപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ63
പെൺകുട്ടികൾ49
ആകെ വിദ്യാർത്ഥികൾ112
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്സിജ സാജു
എം.പി.ടി.എ. പ്രസിഡണ്ട്സുനിത ബിജോയ്‌
അവസാനം തിരുത്തിയത്
25-01-202224569


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1921 വിദ്യാലയം സ്ഥാപിതമായി . ഓലഷെഡിലായിരുന്നു ആദ്യം പ്രവര്ത്തിച്ചത്. അന്നത്തേ വിദ്യാലയത്തിന്റെ മാനേജര് മാത്യൂ മാസ്റ്റര് ആയിരുന്നു . പിന്നീട്‌ മാത്യൂ മാസ്റ്റര് കുമ്പളപറമ്പിൽ കൃഷ്ണൻ മാസ്റ്റര്ക് കൈമാറുകയായിരുന്നു. തുടർന് മകന് .വാലിപ്പറമ്പിൽ ഗോപാലൻ അവറുകളുടെ മകള് സുഗണ്ണബായ് മാഡമാണ് വിദ്യാലയം SNDP യോഗത്തിന് കൈമാറിയത് . തുടക്കത്തില് 5 ക്ലാസുവരെയാണ് ഉണ്ടായിരുന്നത്‌ . വിദ്യാലയത്തിൻറെ ജനറൽ മാനേജര് ,SNDP യോഗം ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പിള്ളി നടേശനാണ് .തുടർന്ന് 1957 നു ശേഷം 8 ക്ലാസ് വരെയായി ഉയർന്നു . 1000 ത്തില് താഴെ കുട്ടികള് അക്കാലത്ത് പഠിച്ചിരുന്നു . ഈ മേഖലയിൽ 8 ക്ലാസ്സ്‌വരെയുള്ള വിദ്യാലയം ഇത് ഒന്നുമാത്രമേ ഉണ്ടായിരുന്നുള്ളൂ . അത് കൊണ്ടുത്തനെ വളരെ അകലങ്ങളിൽ നിന്നു പോലും കുട്ടികള്ക്ക് പഠിക്കാനുള്ള ഏകആശ്രയം ഈ വിദ്യാലയമായിരുന്നു . ആദ്യകാലത്ത് തുന്നൽ ,നെയ്‌ത്ത് ,ഡ്രോയിങ്ങ് ,കായികം തുടങ്ങിയ വിഷയങ്ങള് പഠിപ്പിച്ചിരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

C.K . നായര് നാരായണന് മാസ്‌റ്റർ ,പത്മിനി ടീച്ചര് ,കെ .സി . രാമചന്ദ്രന് മാസ്‌റ്റർ ,കെ.വി . വിശ്വംഭരൻ മാസ്‌റ്റർ ,കെ.വി. മോഹനൻ മാസ്‌റ്റർ ,കെ.ജി. ശാന്തകുമാരി ടീച്ചര് ,വി.ബി. രമ ടീച്ചര് ,V.R. ജഗദീശൻ മാസ്‌റ്റർ ,കെ .എം ബിസ്‌നി ടീച്ചര് ,എ .എം .ഗീത ടീച്ചര് ,M.N.ഷീല ടീച്ചര്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കൊല്ലാറ സുഗതന് IAS ,Dr. ഇയ്യാനി ഗോപാലകൃഷ്‌ണൻ ,Dr .മഞ്ചുഹാസൻ ,Dr. പ്രശോഭിതൻ ,Dr .K.Cപ്രകാശന് ,പാണിക്കശേരി സിദാർത്ഥന് ,Dr.K.Cവിജയരാഘവന്.

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Loading map...