"ജി.എച്ച്.എസ്. വെറ്റിലപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
{{prettyurl|G.H.S. Vettilappara}} | |||
'''[[മലപ്പുറം/എഇഒ അരീക്കോട്|മലപ്പുറം]]''' ജില്ലയിലെ ഏറനാട് താലൂക്കിൽ ഊർങ്ങാട്ടിരി പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂളാണ് '''ജി എച്ച് എസ് വെറ്റിലപ്പാറ.''' | '''[[മലപ്പുറം/എഇഒ അരീക്കോട്|മലപ്പുറം]]''' ജില്ലയിലെ ഏറനാട് താലൂക്കിൽ ഊർങ്ങാട്ടിരി പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂളാണ് '''ജി എച്ച് എസ് വെറ്റിലപ്പാറ.''' | ||
{{Infobox School | {{Infobox School | ||
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ | |വിദ്യാഭ്യാസ ജില്ല=വണ്ടൂർ | ||
വരി 14: | വരി 13: | ||
|സ്ഥാപിതമാസം=07 | |സ്ഥാപിതമാസം=07 | ||
|സ്ഥാപിതവർഷം=1962 | |സ്ഥാപിതവർഷം=1962 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=വെറ്റിലപ്പാറ | |പോസ്റ്റോഫീസ്=വെറ്റിലപ്പാറ | ||
|പിൻ കോഡ്=673639 | |പിൻ കോഡ്=673639 | ||
വരി 69: | വരി 68: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
1.65 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 9 ക്ലാസ് | 1.65 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിന കമ്പ്യൂട്ടർ ലാബുകളുണ്ട്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിന കമ്പ്യൂട്ടർ ലാബുകളുണ്ട്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
വരി 75: | വരി 74: | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* [[ജി.എച്ച്.എസ്. വെറ്റിലപ്പാറ /ജെ.ആർ.സി|ജെ.ആർ.സി]] | * [[ജി.എച്ച്.എസ്. വെറ്റിലപ്പാറ /ജെ.ആർ.സി|ജെ.ആർ.സി]] | ||
* | * ലിറ്റിൽകൈറ്റ്സ് | ||
* ഇംഗ്ലീഷ് ക്ലബ് | |||
* എക്കോ ക്ലബ് | |||
* ഗണിത ക്ലബ് | |||
* ജൂനിയർ റെഡ് ക്രോസ് | |||
* [[ജി.എച്ച്.എസ്. വെറ്റിലപ്പാറ /ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്.]] | * [[ജി.എച്ച്.എസ്. വെറ്റിലപ്പാറ /ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്.]] | ||
* [[ജി.എച്ച്.എസ്. വെറ്റിലപ്പാറ /വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[ജി.എച്ച്.എസ്. വെറ്റിലപ്പാറ /വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[ജി.എച്ച്.എസ്. വെറ്റിലപ്പാറ /ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ.]] | * [[ജി.എച്ച്.എസ്. വെറ്റിലപ്പാറ /ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ.]] | ||
* [[ജി.എച്ച്.എസ്. വെറ്റിലപ്പാറ /വിദ്യാഭ്യാസ സംരക്ഷണ യജ്ഞം|വിദ്യാഭ്യാസ സംരക്ഷണ യജ്ഞം]] | * [[ജി.എച്ച്.എസ്. വെറ്റിലപ്പാറ /വിദ്യാഭ്യാസ സംരക്ഷണ യജ്ഞം|വിദ്യാഭ്യാസ സംരക്ഷണ യജ്ഞം]] | ||
* സ്കൂൾ സോഷ്യൽ സർവീസ് സ്കൂം | * സ്കൂൾ സോഷ്യൽ സർവീസ് സ്കൂം | ||
* സോഷ്യൽ സയൻസ് ക്ലബ് | |||
== ''' | == '''കൂടുതൽ അറിയാൻ''' == | ||
* ഫേസ്‌ബുക്ക് https://www.facebook.com/gupschool.vettilappara | |||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
വരി 95: | വരി 96: | ||
---- | ---- | ||
{{ | {{Slippymap|lat=11.26869|lon=76.08370|zoom=18|width=800|height=400|marker=yes}} |
15:09, 4 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ ഊർങ്ങാട്ടിരി പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂളാണ് ജി എച്ച് എസ് വെറ്റിലപ്പാറ.
ജി.എച്ച്.എസ്. വെറ്റിലപ്പാറ | |
---|---|
വിലാസം | |
വെറ്റിലപ്പാറ പി.ഒ. , 673639 , മലപ്പുറം ജില്ല | |
സ്ഥാപിതം | 03 - 07 - 1962 |
വിവരങ്ങൾ | |
ഫോൺ | 0483 2759410 |
ഇമെയിൽ | ghsvettilappara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48137 (സമേതം) |
യുഡൈസ് കോഡ് | 32050100303 |
വിക്കിഡാറ്റ | Q64566050 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | അരീക്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ഊർങ്ങാട്ടിരി, |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 510 |
പെൺകുട്ടികൾ | 477 |
ആകെ വിദ്യാർത്ഥികൾ | 987 |
അദ്ധ്യാപകർ | 41 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലൗലി ജോൺ |
പി.ടി.എ. പ്രസിഡണ്ട് | ഉസ്മാൻ പാറക്കൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ഹസീന എൻ സിീ |
അവസാനം തിരുത്തിയത് | |
04-09-2024 | 48137 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പ്രകൃതിരമണീയവും പ്രശാന്തസുന്ദരവുമായ കുടിയേറ്റ ഗ്രാമമാണ് വെറ്റിലപ്പാറ. 1962 ജുലൈ 3-ാം തിയ്യതി വെറ്റിലപ്പാറ ഗവ. എൽ.പി. സ്കൂൾ നിലവിൽ വന്നു. കുടിയേറ്റക്കാരുടെ 28 കുട്ടികളും ആദിവാസികളായ 24 കുട്ടികളും ഉൾപ്പെടെ 52 കുട്ടികളായിരുന്നു ആദ്യ ബാച്ചിൽ ഉണ്ടായിരുന്നത്. കെ.സി. രാഘവൻ മാസ്റ്ററായിരുന്നു ആദ്യത്തെ അദ്ധ്യാപകൻ.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
1.65 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന കമ്പ്യൂട്ടർ ലാബുകളുണ്ട്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ.ആർ.സി
- ലിറ്റിൽകൈറ്റ്സ്
- ഇംഗ്ലീഷ് ക്ലബ്
- എക്കോ ക്ലബ്
- ഗണിത ക്ലബ്
- ജൂനിയർ റെഡ് ക്രോസ്
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
- സ്കൂൾ സോഷ്യൽ സർവീസ് സ്കൂം
- സോഷ്യൽ സയൻസ് ക്ലബ്
കൂടുതൽ അറിയാൻ
- ഫേസ്‌ബുക്ക് https://www.facebook.com/gupschool.vettilappara
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.