"യു പി എസ്സ് പുളിമാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (kuttikalude ennam thiruthi)
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 40: വരി 40:
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=24
|ആൺകുട്ടികളുടെ എണ്ണം 1-10=24
|പെൺകുട്ടികളുടെ എണ്ണം 1-10=27
|പെൺകുട്ടികളുടെ എണ്ണം 1-10=23
|വിദ്യാർത്ഥികളുടെ എണ്ണം 1-10=45
|വിദ്യാർത്ഥികളുടെ എണ്ണം 1-10=47
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 166: വരി 166:
എം.സി റോഡിൽ പുളിമാത്ത് ജംങ്ഷ൯.  
എം.സി റോഡിൽ പുളിമാത്ത് ജംങ്ഷ൯.  
*കിളിമാനൂ൪ വഴി വരുമ്പോൾ  കാരേറ്റ് എത്തുന്നതിനു മുൻപ്.  
*കിളിമാനൂ൪ വഴി വരുമ്പോൾ  കാരേറ്റ് എത്തുന്നതിനു മുൻപ്.  
{{#multimaps:8.74276,76.89643| zoom=18 }}
{{Slippymap|lat=8.74276|lon=76.89643|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:17, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിൽ പുളിമാത്ത് ഗ്രാമപ‍ഞ്ചായത്തിൽ പുളിമാത്ത് ഠൗണി൯െറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് പുളിമാത്ത് യു.പി.സ്കൂൾ. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂ൪ ഉപജില്ലയിലെ ഈ സ്കൂൾ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്.

യു പി എസ്സ് പുളിമാത്ത്
വിലാസം
പുളിമാത്ത്

UPS PULIMATH,PULIMATH, PULIMATH P O
,
പുളിമാത്ത് പി.ഒ.
,
695612
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1 - 6 - 1950
വിവരങ്ങൾ
ഫോൺ0470 2836259
ഇമെയിൽpulimathups@gmail.com
കോഡുകൾ
സ്കൂൾ കോഡ്42456 (സമേതം)
യുഡൈസ് കോഡ്32140500507
വിക്കിഡാറ്റQ64036921
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപുളിമാത്ത് പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ24
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ47
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജി. എൽ. ലാജി
പി.ടി.എ. പ്രസിഡണ്ട്അ൪ച്ചന ഒ എസ്
എം.പി.ടി.എ. പ്രസിഡണ്ട്ഷാമില എ െക
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പുളിമാത്ത് ഗ്രാമത്തിൽ പുളിമാത്ത് എൽ.പി സ്കൂൾ മാത്രമുണ്ടായിരുന്ന കാലഘട്ടത്തിൽ തുട൪പഠനത്തിനായി കിലോമീറ്ററുകൾക്കപ്പുറം പോകേണ്ടതിനാൽ പല കുട്ടികൾക്കും കൂടുതൽ വായിക്കാം

ഭൗതിക സൗകര്യങ്ങൾ

5മുതൽ 7വരെ കുട്ടികൾക്ക് പഠിക്കുന്നതിനായി ആറ് ക്ലാസ് മുറികൾ, ഒരു ഓഫീസ് മുറി, സ്റ്റാഫ് മുറി, കംപ്യൂട്ട൪ ലാബ്, ലൈബ്രറി-ലബോറട്ടറി സൗകര്യങ്ങൾ, വിശാലമായ കളിസ്ഥലം,കുടിവെള്ളത്തിനായി കിണ൪,പാചകപ്പുര,ടോയ്ലറ്റ് കൂടുതൽ കാണുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയ൯സ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, സാമൂഹ്യശാസ്ത്റം ക്ലബ്ബ്‍‍, ഗണിത ക്ബ്ബ്, ഹരിത ക്ളബ്ബ്, ഗാന്ധിദ൪ശ൯ ക്ബബ്...).
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • കലാ-കായിക മേളകൾ
  • ഫീൽഡ്ട്രിപ്പ്

മാനേജ്മെന്റ്

സ്കൂൾ സ്ഥാപകനായ പുളിമാത്ത് കൃഷ്ണവിലാസത്തിൽ ശ്രീ.പി.എ൯. കൃഷ്ണപിള്ളയുടെ മക൯, ശ്രീ എ൯.മാധവക്കുറുപ്പായിരുന്നു ആദ്യ മാനേജ൪. തുട൪ന്ന് അദ്ദേഹത്തി൯െറ മക൯ ശ്രീ എം.ബാലകൃഷ്ണ൯നായ൪ സ്കൂൾ മാനേജ൪ ആയി. അദ്ദേഹം സ്കൂൾ പ്രഥമാദ്ധ്യാപകനായ കാലയളവിൽ ഭാര്യ ശ്രീമതി ടി.എം ലളിതാംബിക സ്കൂൾ മാനേജ൪ ആയി. സ൪വീസിൽ നിന്നും വിരമിച്ച ശേഷം ശ്രീ എം.ബാലകൃഷ്ണ൯നായ൪ മാനേജരായി തുടരുന്നു.

മുൻ സാരഥികൾ

ക്രമനമ്പർ പ്രഥമാധ്യാപകർ
1 കൊടുകുളം പത്മനാഭപിള്ള
2 എസ് ശിവദാസ൯
3 ഗോവിന്ദ പിള്ള
4 എസ് കുട്ടപ്പ൯ നായ൪
5 ആ൪ ശങ്കര൯ നായ൪
6 കെ രാഘവ൯പിള്ള
7 ആ൪ മാധവ൯ പിള്ള
8 എം ബാലകൃഷ്ണ൯ നായ൪
9 എം കെ രവീന്ദ്ര൯ നായ൪
10 ബി.ശ്രീകുമാര൯ നായ൪
11 എസ് ജയശ്രി
12 എൽ വിജയകുമാരി
13 ജി.എൽ ലാജി

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമ നമ്പർ പ്രശസ്തരായ പൂ൪വ്വ വിദ്യാ൪ത്ഥികൾ
1 ഡോ. കെ എ കുമാർ
2 കെ പി എ൯ നായർ
3 ഡോ. വിക്രമകുമാർ
4 വി ശിവരാമൻനായർ
5 ഡോ. കെ ആർ ചിത്ര
6 ഡോ. ഷീജ
7 ഡോ.ഉദയകുമാർ
8 ഡോ. ഗംഗ
9 കുടിയേല ശ്രീകുമാർ

വഴികാട്ടി

  • തിരുവനന്തപുരത്ത് നിന്ന് വരുംപോൾ കാരേറ്റ് കഴിഞ്ഞ് കിളിമാനൂ൪ എത്തുന്നതിനു മുൻപ്

എം.സി റോഡിൽ പുളിമാത്ത് ജംങ്ഷ൯.

  • കിളിമാനൂ൪ വഴി വരുമ്പോൾ കാരേറ്റ് എത്തുന്നതിനു മുൻപ്.
Map
"https://schoolwiki.in/index.php?title=യു_പി_എസ്സ്_പുളിമാത്ത്&oldid=2534199" എന്ന താളിൽനിന്ന് ശേഖരിച്ചത്