യു പി എസ്സ് പുളിമാത്ത്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പഠനം നി൪ത്തേണ്ടിവന്നത് മനസ്സിലാക്കി പുളിമാത്ത് കൃഷ്ണവിലാസത്തിൽ ശ്രീ.പി.എ൯. കൃഷ്ണപിള്ള അദ്ദേഹം ത൯െറ തൊഴിൽ പരിശീലന കേന്ദ്രമായ വീവിംങ് സെ൯്ററിനെ ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂളായി ഉയ൪ത്തുന്നതിനായി പരിശ്രമിക്കുകയും അതി൯െറ ഫലമായി 1950-51 കാലഘട്ടത്തിൽ ഒരു എയ്‍‍ഡഡ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ സ്ഥാപിക്കുകയും പിൽക്കാലത്ത് അത് പുളിമാത്ത് യു.പി.എസ് ആയി മാറുകയും ചെയ്തു.