"സി.എം.എസ്.എച്ച്.എസ്.എസ്. കുഴിക്കാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PHSSchoolFrame/Header}} | ||
{{prettyurl|C.M.S.H.S.S.KUZHIKKALA}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കുഴിക്കാല | |||
| സ്ഥലപ്പേര്= കുഴിക്കാല | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| റവന്യൂ ജില്ല= പത്തനംതിട്ട | |സ്കൂൾ കോഡ്=38048 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്= | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1854 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=കുഴിക്കാല പി.ഒ | ||
| | |പിൻ കോഡ്= 689644 | ||
|സ്കൂൾ ഫോൺ=04682362481 | |||
|സ്കൂൾ ഇമെയിൽ=cmshskuzhikala@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
| | |ഉപജില്ല=കോഴഞ്ചരി | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |||
| | |വാർഡ്= | ||
| | |ലോകസഭാമണ്ഡലം= | ||
| | |നിയമസഭാമണ്ഡലം= | ||
| | |താലൂക്ക്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
| | |സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | ||
| അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= | ||
| | |പഠന വിഭാഗങ്ങൾ2=യു. പി. | ||
| പ്രധാന | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
| പി.ടി. | |പഠന വിഭാഗങ്ങൾ4=എച്ച്.എസ്.എസ് | ||
| | |പഠന വിഭാഗങ്ങൾ5= | ||
| | |സ്കൂൾ തലം=5 മുതൽ 10 വരെ | ||
<!-- | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം= 38048 pic1.jpg | |||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | |||
}} | }} | ||
വരി 47: | വരി 66: | ||
വിദ്യാഭ്യാസ സൗകര്യങ്ങൾ വളരെ വിരളമായിരുന്നഒരു കാലത്തു, 1886 - ൽ വിശാല വീക്ഷണത്തോടെ സി. എം. എസ്. മിഷനറിമാരാൽ കുഴിക്കാലയിൽ സ്ഥാപിതമായ ഇംഗ്ലീഷ് സ്കൂൾ 1948 - ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. 1948 ജനുവരി 30 - ന് ബിഷപ്പ് ജേക്കബ് തിരുമേനിയാണ് ഹൈസ്കൂളിന് അടിസ്ഥാന ശില സ്ഥാപിച്ചത്. 2000 - ൽ ഇത് ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ടു. അജ്ഞാനമാകുന്ന അന്ധകാരത്തിൽ വിജ്ഞാനം പ്രകാശിപ്പിക്കുക എന്നതായിരുന്നു സ്കൂളിന്റെ സ്ഥാപക നേതാക്കളുടെ ദർശനം. മൂല്യശോഷണം സംഭവിക്കാതെ ഇന്നും ഈ ദർശനം കാത്തുസൂക്ഷിക്കുവാൻ ഈ സരസ്വതി ക്ഷേത്രത്തിനു സാധിക്കുന്നു... | വിദ്യാഭ്യാസ സൗകര്യങ്ങൾ വളരെ വിരളമായിരുന്നഒരു കാലത്തു, 1886 - ൽ വിശാല വീക്ഷണത്തോടെ സി. എം. എസ്. മിഷനറിമാരാൽ കുഴിക്കാലയിൽ സ്ഥാപിതമായ ഇംഗ്ലീഷ് സ്കൂൾ 1948 - ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. 1948 ജനുവരി 30 - ന് ബിഷപ്പ് ജേക്കബ് തിരുമേനിയാണ് ഹൈസ്കൂളിന് അടിസ്ഥാന ശില സ്ഥാപിച്ചത്. 2000 - ൽ ഇത് ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ടു. അജ്ഞാനമാകുന്ന അന്ധകാരത്തിൽ വിജ്ഞാനം പ്രകാശിപ്പിക്കുക എന്നതായിരുന്നു സ്കൂളിന്റെ സ്ഥാപക നേതാക്കളുടെ ദർശനം. മൂല്യശോഷണം സംഭവിക്കാതെ ഇന്നും ഈ ദർശനം കാത്തുസൂക്ഷിക്കുവാൻ ഈ സരസ്വതി ക്ഷേത്രത്തിനു സാധിക്കുന്നു... | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
4 | 4 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 നിലകളുള്ള കെട്ടിടത്തിൽ ഹയർ സെക്കന്ററി വിഭാഗവും 2 നിലകളോടു കൂടി ഹൈസ്കൂൾ വിഭാഗവും പ്രവർത്തിക്കുന്നു. ആകെ 25 ക്ലാസ് മുറികളും സുസജ്‌ജമായ 4 സയൻസ് ലാബും 2 കമ്പ്യൂട്ടർ ലാബും 3000 -ൽ അധികം പുസ്തകങ്ങളുള്ള ലൈബ്രറിയും സ്കൂളിന്റെ ഭാഗമാണ്. സ്കൂളിന്റെ വിവിധ പരിപാടികൾ നടത്തുന്നതിന് സ്റ്റേജ് സഹിതമുള്ള ആഡിറ്റോറിയം മൂന്നാമത്തെ നിലയിൽ സ്ഥിതി ചെയ്യുന്നു. ഇവിടെ നിന്നുമുള്ള പ്രകൃതി രമണീയമായ കാഴ്ച വളരെ നയനാനന്ദകരമാണ്. കുട്ടികളുടെ യാത്ര സൗകര്യം വർദ്ധിപ്പിക്കുന്നതിനായി 2 സ്കൂൾ ബസ്സുകൾ നിലവിലുണ്ട്. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
'''*ക്ലബ്ബുകൾ''' | '''*ക്ലബ്ബുകൾ''' | ||
വരി 66: | വരി 85: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്യകേരള മഹായിടവകയാണ് വിദ്യാലയത്തിൽ ഭരണം നടത്തുന്നത്. നിലവിൽ ഏഴ് ഹയർസെക്കൻഡറി സ്കൂളുകളും 13 ഹൈസ്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റൈറ്റ് റെവ. തോമസ് കെ ഉമ്മൻ രക്ഷാധികാരിയായും സി. ജെ മാത്യു മാനേജരായും റവ. നെൽസൺ ചാക്കോ ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു. | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
വി. കെ ഉമ്മൻ | കെ തോമസ് വർഗീസ് | കെ സി ജോർജ് | എം ജെ കുര്യൻ | സി കെ ജോൺ | അക്കാമ്മ ഇട്ടി ഐപ്പ് | വി. കെ ഉമ്മൻ | കെ തോമസ് വർഗീസ് | കെ സി ജോർജ് | എം ജെ കുര്യൻ | സി കെ ജോൺ | അക്കാമ്മ ഇട്ടി ഐപ്പ് | ||
| വി ജി തര്യൻ | കെ സി കുര്യൻ | എ ഐ ഏബ്രഹാം | സോഫി മേരി വർക്കി | ജോർജ് ഫിലിപ്പ് | | വി ജി തര്യൻ | കെ സി കുര്യൻ | എ ഐ ഏബ്രഹാം | സോഫി മേരി വർക്കി | ജോർജ് ഫിലിപ്പ് | ||
വരി 75: | വരി 94: | ||
| ഗ്രേസി ജോൺ | അന്നമ്മ മാത്യു | ജോർജ് തോമസ് | ലീല പി വർഗീസ് | | | ഗ്രേസി ജോൺ | അന്നമ്മ മാത്യു | ജോർജ് തോമസ് | ലീല പി വർഗീസ് | | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
|} | |} | ||
|} | |} | ||
{{Slippymap|lat= 9.2891670|lon= 76.7097485|zoom=16|width=full|height=400|marker=yes}} | |||
< | <!--visbot verified-chils-> | ||
21:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സി.എം.എസ്.എച്ച്.എസ്.എസ്. കുഴിക്കാല | |
---|---|
വിലാസം | |
കുഴിക്കാല കുഴിക്കാല പി.ഒ പി.ഒ. , 689644 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1854 |
വിവരങ്ങൾ | |
ഫോൺ | 04682362481 |
ഇമെയിൽ | cmshskuzhikala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38048 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോഴഞ്ചരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
വിദ്യാഭ്യാസ സൗകര്യങ്ങൾ വളരെ വിരളമായിരുന്നഒരു കാലത്തു, 1886 - ൽ വിശാല വീക്ഷണത്തോടെ സി. എം. എസ്. മിഷനറിമാരാൽ കുഴിക്കാലയിൽ സ്ഥാപിതമായ ഇംഗ്ലീഷ് സ്കൂൾ 1948 - ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. 1948 ജനുവരി 30 - ന് ബിഷപ്പ് ജേക്കബ് തിരുമേനിയാണ് ഹൈസ്കൂളിന് അടിസ്ഥാന ശില സ്ഥാപിച്ചത്. 2000 - ൽ ഇത് ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ടു. അജ്ഞാനമാകുന്ന അന്ധകാരത്തിൽ വിജ്ഞാനം പ്രകാശിപ്പിക്കുക എന്നതായിരുന്നു സ്കൂളിന്റെ സ്ഥാപക നേതാക്കളുടെ ദർശനം. മൂല്യശോഷണം സംഭവിക്കാതെ ഇന്നും ഈ ദർശനം കാത്തുസൂക്ഷിക്കുവാൻ ഈ സരസ്വതി ക്ഷേത്രത്തിനു സാധിക്കുന്നു...
ഭൗതികസൗകര്യങ്ങൾ
4 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 നിലകളുള്ള കെട്ടിടത്തിൽ ഹയർ സെക്കന്ററി വിഭാഗവും 2 നിലകളോടു കൂടി ഹൈസ്കൂൾ വിഭാഗവും പ്രവർത്തിക്കുന്നു. ആകെ 25 ക്ലാസ് മുറികളും സുസജ്‌ജമായ 4 സയൻസ് ലാബും 2 കമ്പ്യൂട്ടർ ലാബും 3000 -ൽ അധികം പുസ്തകങ്ങളുള്ള ലൈബ്രറിയും സ്കൂളിന്റെ ഭാഗമാണ്. സ്കൂളിന്റെ വിവിധ പരിപാടികൾ നടത്തുന്നതിന് സ്റ്റേജ് സഹിതമുള്ള ആഡിറ്റോറിയം മൂന്നാമത്തെ നിലയിൽ സ്ഥിതി ചെയ്യുന്നു. ഇവിടെ നിന്നുമുള്ള പ്രകൃതി രമണീയമായ കാഴ്ച വളരെ നയനാനന്ദകരമാണ്. കുട്ടികളുടെ യാത്ര സൗകര്യം വർദ്ധിപ്പിക്കുന്നതിനായി 2 സ്കൂൾ ബസ്സുകൾ നിലവിലുണ്ട്. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
*ക്ലബ്ബുകൾ
സയൻസ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, മാത്‍സ് ക്ലബ്, വിദ്യാരംഗം കല സാഹിത്യ വേദി, പരിസ്ഥിതി ക്ലബ്, സുരക്ഷാ ക്ലബ്, IT ക്ലബ് മുതലായ വിവിധ ക്ലബ്ബുകൾ അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു.
* ജൂനിയർ റെഡ് ക്രോസ്സ്
ജൂനിയർ റെഡ് ക്രോസ്സിന്റെ ഒരു യൂണിറ്റ് സ്കൂളിൽ ഭംഗിയായി പ്രവർത്തിച്ചു വരുന്നു. കുട്ടികളിൽ നേതൃത പാടവവും , പരിചരണ ശീലവും, അച്ചടക്കവും വളർത്താൻ ഇത് സഹായിക്കുന്നു.
* പ്രാദേശിക പി.ടി.എ.
വിവിധ ഏരിയ തിരിച്ച് കുട്ടികളുടെ ഭവനങ്ങളിൽ വെച്ച് വൈകിട്ട് 5 മണിക്കു ശേഷം പ്രാദേശിക പി.ടി.എ. കൾ നടന്നു വരുന്നു .
* CUSAT സന്ദർശനം
കുട്ടികളിൽ ശാസ്ത്ര അഭിരുചികൾ വളർത്തുവാൻ കൊച്ചിൻ യൂണിവേഴ്സിറ്റിയിലുള്ള one day attachment പ്രോഗ്രാമിൽ കുട്ടികൾ പങ്കെടുത്തു. സ്കൂൾ സയൻസ് ലാബിൽ വിവിധ പരീക്ഷണ നിരീക്ഷണത്തിനുള്ള സാഹചര്യം ഉണ്ടാക്കുന്നു.
മാനേജ്മെന്റ്
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്യകേരള മഹായിടവകയാണ് വിദ്യാലയത്തിൽ ഭരണം നടത്തുന്നത്. നിലവിൽ ഏഴ് ഹയർസെക്കൻഡറി സ്കൂളുകളും 13 ഹൈസ്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റൈറ്റ് റെവ. തോമസ് കെ ഉമ്മൻ രക്ഷാധികാരിയായും സി. ജെ മാത്യു മാനേജരായും റവ. നെൽസൺ ചാക്കോ ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : വി. കെ ഉമ്മൻ | കെ തോമസ് വർഗീസ് | കെ സി ജോർജ് | എം ജെ കുര്യൻ | സി കെ ജോൺ | അക്കാമ്മ ഇട്ടി ഐപ്പ് | വി ജി തര്യൻ | കെ സി കുര്യൻ | എ ഐ ഏബ്രഹാം | സോഫി മേരി വർക്കി | ജോർജ് ഫിലിപ്പ് | തര്യൻ മാത്യു | കെ കെ ദാനിയേൽ | ടി ഒ തോമസ് | ശോശാമ്മ ഉമ്മൻ | സി സാറാമ്മ ഉമ്മൻ | പി എ മത്തായി | ഗ്രേസി ജോൺ | അന്നമ്മ മാത്യു | ജോർജ് തോമസ് | ലീല പി വർഗീസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
|} |}
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38048
- 1854ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ